Neelakarmukil Varnananneram | Indulekha | Sarang |Indu-Chandu times 😍❤️

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 223

  • @jayalekshmim5897
    @jayalekshmim5897 9 หลายเดือนก่อน +93

    മാതൃകപരം , മാറി വരുന്ന കാലഘട്ടത്തിൽ കുട്ടികളെ വളരത്താൻ അറിയാത്ത യുവ തലമുറക്ക് ഏറെ അവശ്യകരം. അഭിമാനം തോന്നുന്നു 🥰😍🥰

  • @athenaresonance1318
    @athenaresonance1318 9 หลายเดือนก่อน +23

    നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം
    രാധ എന്നൊരു നാരിയുമായി
    നീളേ നീളേ വനത്തില്‍ നടന്നും
    മേളമോടെ കളിച്ചു രസിച്ചും
    പാടിയും ചിലരാഗങ്ങളുമായ്
    കൂടിയും ചില പുഷ്പമറുത്തും
    എന്താണിങ്ങനെ കാട്ടില്‍ നടപ്പാന്‍
    എന്നാലേതുമെളുതല്ലേ കണ്ണാ... എന്നാലേതുമെളുതല്ലേ കണ്ണാ
    വേഗമില്ല നടപ്പതിനൊട്ടും
    വേണമെങ്കിലെടുത്തു കൊള്ളേണം
    ചേല മെല്ലെ ചുരുക്കിപ്പിടിച്ചു
    ചാലേ ചെന്നു കഴുത്തില്‍ക്കേറാനായ്
    തോളേ തപ്പിപിടിച്ചപ്പോ കണ്ടില്ല
    അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ... അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ
    കാട്ടിലൊന്നുണ്ട് മൂളുന്നു കണ്ണാ
    കേട്ടിട്ടേറ്റം ഭയമുണ്ടെനിക്ക്
    കാട്ടാന കരടി പുലി ചെന്നായ
    കാട്ടുപോത്ത് കരിമ്പുലിക്കൂട്ടം
    കണ്ടാൽത്തന്നെ പിടിച്ചവ തിന്നും
    അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ... അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ
    നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം
    രാധ എന്നൊരു നാരിയുമായി
    നീളേ നീളേ വനത്തില്‍ നടന്നും
    മേളമോടെ കളിച്ചു രസിച്ചും

    • @ajithakumarivp1050
      @ajithakumarivp1050 9 หลายเดือนก่อน +2

      നന്ദി.

    • @lathamoorthi1159
      @lathamoorthi1159 5 หลายเดือนก่อน

      Njagalude nattile onapatt. Njagalude swatham Januedathi njagalude cheruppathil padithanna patt. 35 varshangalkku sesham eppol kelkkunnu. God bless u Mole palakkad. Thenkara muthuvally. ❤❤❤

  • @vijayalakshmipalat3496
    @vijayalakshmipalat3496 8 หลายเดือนก่อน +19

    ഇങ്ങനെ ആവണം അമ്മ. ഈ അമ്മക്കൊരുമ്മ.❤❤❤❤❤

    • @indulekhawarrier07
      @indulekhawarrier07  8 หลายเดือนก่อน

      ❤️❤️❤️❤️😍😍😍

  • @chithrasoudham
    @chithrasoudham 9 หลายเดือนก่อน +38

    റാപ്പും പാട്ടും മാത്രമല്ല.. ഇങ്ങനെ കുറേ കവിതകളും പഴംകഥകളും ഹൃദിസ്ഥമാണ് ഇന്ദുവിന്.. Great മോളേ...

    • @indulekhawarrier07
      @indulekhawarrier07  9 หลายเดือนก่อน

      ❤️😍😘😘 you are so kind uncle

  • @narayananct9718
    @narayananct9718 9 หลายเดือนก่อน +28

    ഫോൺ കാണിച്ചു കെടുത്തു കുട്ടികൾക്ക് ആഹാരം കെടുക്കുന്ന ഈ കാലത്ത് പാട്ടും കഥയുമായി കുട്ടികൾക്ക് വയറു നിറച്ചും അറിവും ആഹാരം കെടുക്കുക എന്നത് അഭിനന്ദനാർഹം തന്നെ

  • @mvsunni1216
    @mvsunni1216 9 หลายเดือนก่อน +19

    ഇങ്ങനെ പാട്ടും കഥയും കേട്ടാൽ വിശപ്പില്ലെങ്കിലും ഭക്ഷണം കഴിച്ചു പോകും🎉🎉🎉👌

  • @spkkpk
    @spkkpk 9 หลายเดือนก่อน +6

    Thanks for reviving traditional values to this new generation. So happy Indulekha❤

  • @PriyaSasi-k7w
    @PriyaSasi-k7w 8 หลายเดือนก่อน +6

    അതിമനോഹരമാണ് ആലാപനം Congrats moluവാവേ ഒരു ഉമ്മ തരട്ടെ ശ്രദ്ധിച്ച് കേൾക്കുന്നുണ്ട്❤

  • @varsham7844
    @varsham7844 9 หลายเดือนก่อน +8

    You're setting mother's standard high..keep making such videos ❤

  • @lineeshnarayanan4848
    @lineeshnarayanan4848 9 หลายเดือนก่อน +4

    Thats അമ്മ 💕

  • @GokulKG28
    @GokulKG28 หลายเดือนก่อน

    My favorite Song ❤️

  • @ManojNair123
    @ManojNair123 9 หลายเดือนก่อน +3

    Great mom n son 👏🏾👏🏾 God bless 🙏🏽❤️❤️

  • @ambikams6861
    @ambikams6861 9 หลายเดือนก่อน +3

    Moluty,even I can visualize this scene...how imaginative Chanduttan would be ❤

  • @mohanannair518
    @mohanannair518 8 หลายเดือนก่อน +1

    അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹

  • @shantisreekumar2104
    @shantisreekumar2104 9 หลายเดือนก่อน +1

    Each video is excellent and soo natural....very nice poems and short stories ❤

  • @KamalakshiNV
    @KamalakshiNV 6 หลายเดือนก่อน

    ഇത് കണ്ടപ്പേക എന്റെ ക്കുട്ടി കാലം ഓർമ്മവന്ന❤❤❤

  • @balamanin6752
    @balamanin6752 8 หลายเดือนก่อน

    മനോഹരം ആലാപനം 👌 അമ്മയും കുഞ്ഞും ഒരേ പോലെ cute👍

  • @sreekaladevi.s4739
    @sreekaladevi.s4739 8 หลายเดือนก่อน +1

    മനോഹരമായ ആലാപനം
    ചന്തൂട്ടൻ ശ്രദ്ധിച്ചു കേൾക്കുന്നുമുണ്ട് ,❤❤

  • @sujamanijayamohan8800
    @sujamanijayamohan8800 7 หลายเดือนก่อน

    നല്ല തുടക്കം ഇത് കണ്ടിട്ട് എങ്കിലും ഇങ്ങനെ ഒരു തുടക്കമിട്ടാ ൽ. ഭാവിയിൽ എല്ലാവർക്കും ഗുണം ചെയ്തേനെ. Love u dear ❤

  • @jyotiraj7766
    @jyotiraj7766 9 หลายเดือนก่อน +1

    അതിമനോഹരം❤പണ്ടത്തെ കാലത്ത് ഇങ്ങനെയൊക്കെ ആയിരുന്നു, എന്തു രസമാണ് ആ കാലം. നന്നായിരുന്നു ട്ടോ💯🌹

  • @rahmaaslam-vm7ez
    @rahmaaslam-vm7ez 9 หลายเดือนก่อน +4

    Love this combo of you both😍😍

  • @Momentscapturedbyme
    @Momentscapturedbyme 9 หลายเดือนก่อน +1

    My son is grown up now, your videos are such a nostalgic trip for me to the most precious years of my life. Enjoy him now and he will forever cherish this moments. All you are trying to impart him will be imprinted in his memory forever 👍

  • @krishnakumari4354
    @krishnakumari4354 8 หลายเดือนก่อน +3

    ഇന്ദുലേഖയുടെ കവിത കേട്ട് ഞാനും ചന്തൂട്ടനായി ഇരുന്നു പോയി❤❤❤❤❤❤❤❤❤

  • @bijisuresh2609
    @bijisuresh2609 9 หลายเดือนก่อน +12

    ഹരേ കൃഷ്ണാ...🙏🙏🙏അതിമനോഹര൦🙏🙏❤അച്ഛ൯റ മാഹാത്മ്യ൦ അപ്പടി കിട്ടി.❤🙏വാവക്കു൦ ,അമ്മയ്ക്കു൦ അഭിനന്ദനങ്ങൾ❤❤🙏

  • @sivadev7408
    @sivadev7408 8 หลายเดือนก่อน +1

    Kunjungalude koode onnirikkaan polum samaya millaatha ammamaar ithonnu kanatte.stay Be blessed mole❤

  • @preethibiju9003
    @preethibiju9003 9 หลายเดือนก่อน +2

    അമ്മയെ ഒരു പാടിഷ്ടം 🥰🥰👍👍
    പണ്ടൊക്കെ ഇതുപോലെ മുത്തശ്ശിമാര് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കും, പാട്ടുകൾ പാടിക്കൊടുക്കും
    ആഹാരം കൊടുക്കാൻ TV യും മൊബെൽ ഒന്നും വേണ്ട🙏

  • @kvpnairnair4654
    @kvpnairnair4654 9 หลายเดือนก่อน +2

    Remembering my mother

  • @remyavasudevanremyavasudev7325
    @remyavasudevanremyavasudev7325 9 หลายเดือนก่อน

    Harekrishna super🥰🥰🥰

  • @anandavallyvs8823
    @anandavallyvs8823 8 หลายเดือนก่อน

    So sweet Mol&Chandu vava

  • @mohanannair518
    @mohanannair518 6 หลายเดือนก่อน

    മനോഹരമായിരിക്കുന്നു 🌹🌹🌹

  • @NeeshmaBineesh
    @NeeshmaBineesh 5 หลายเดือนก่อน

    👌👌sound 🥰

  • @BODHI_GAMING
    @BODHI_GAMING 8 หลายเดือนก่อน

    സൂപ്പർ .നല്ല മനോഹരമായ ആലാപനം. ഇന്നത്തെ കുട്ടികൾക്ക് നൽകാൻ പറ്റിയതാണിത്.

  • @mohananp5283
    @mohananp5283 8 หลายเดือนก่อน +1

    മനോഹരം, വർഷങ്ങൾക്കു പുറകിലേക്ക് ഞാൻ പോയിട്ടോ. ഇതുപോലെ എന്റെ രണ്ടു മക്കളെയും പാടി ഉറക്കുകയും ഊട്ടുകയും ചെയ്തിരുന്ന ആ കാലത്തിലേക്കു, ഓമനക്കുട്ടഗോവിന്ദൻ, ഓമനത്തിങ്കൾക്കിടവോ,, നീലക്കാർമുകിൽ, കുഞ്ഞേടുത്തി, അങ്ങനെ എത്ര പാട്ടുകൾ, ഇപ്പോൾ എന്റെ കൊച്ചു മോൾക്കുവേണ്ടിയാണു പാടുന്നത്, വളരെ സന്തോഷം. 🙏🙏🙏

  • @nishapavithran4816
    @nishapavithran4816 9 หลายเดือนก่อน +1

    അമ്മ ❤❤❤❤

  • @shobharajkumar6075
    @shobharajkumar6075 9 หลายเดือนก่อน +1

    I listened to you singing, in rapt attention just like Chandu!!

  • @lathamattummal1720
    @lathamattummal1720 7 หลายเดือนก่อน

    Really good.U R a great mother.❤

  • @sheejapradeep5342
    @sheejapradeep5342 9 หลายเดือนก่อน +1

    ❤❤ ഒരു പാട് ഇഷ്ടം മോളേയും ഉണ്ണിമോനേയും❤ പാട്ടുകളും🎉🎉❤❤

  • @jishat.p6101
    @jishat.p6101 8 หลายเดือนก่อน

    മനോഹരമായി പാടുന്നുണ്ടല്ലോ 👌👌👌👌

  • @maheswarima5964
    @maheswarima5964 9 หลายเดือนก่อน +1

    Nice mom & son❤

  • @subhadrakr8387
    @subhadrakr8387 9 หลายเดือนก่อน +1

    എന്തൊരു ഭംഗി.. കേൾക്കാൻ ❤️

  • @jayalekshmibs4198
    @jayalekshmibs4198 9 หลายเดือนก่อน +1

    എത്ര പ്രാവശ്യം കണ്ടിട്ടും മതിയാകുന്നില്ല 🥰മനോഹരം ♥️subscribed now

  • @lathachandrasekharan5426
    @lathachandrasekharan5426 9 หลายเดือนก่อน +2

    നല്ല രസം ഉണ്ട് ട്ടോ 🥰

  • @ajishthekkedath5711
    @ajishthekkedath5711 7 หลายเดือนก่อน

    മനസാകെ തകിടം മറിഞ്ഞിരിക്കുമ്പോഴാ ഇത് കേട്ടത്, ഇപ്പൊ വീണ്ടും നോർമൽ ആയി 👍👍👍😍

  • @salimkm5977
    @salimkm5977 9 หลายเดือนก่อน

    Great great great 🙏🙏🙏🌹🌹🌹

  • @sankaranarayanananakkara4656
    @sankaranarayanananakkara4656 8 หลายเดือนก่อน +2

    ഇതിൻ്റെ സംസ്കൃതം Translation ഇതേ ഈണത്തിൽ ഞാൻ ചെയ്തിട്ടുണ്ട്

  • @umasasi9606
    @umasasi9606 9 หลายเดือนก่อน +1

    Good singing ❤❤❤മോനു ❤❤❤

  • @sasikalabalakrishnan4674
    @sasikalabalakrishnan4674 6 หลายเดือนก่อน

    Super mole❤❤❤

  • @sreyakv9381
    @sreyakv9381 9 หลายเดือนก่อน +1

    ചേച്ചീ പാട്ട് ഗംഭീരം❤
    ചന്തുക്കുട്ടാ🥰

  • @GeethaKumari-qr8ko
    @GeethaKumari-qr8ko 8 หลายเดือนก่อน

    Orupaad ishttamaayi ❤❤

  • @bincyibrahim4297
    @bincyibrahim4297 8 หลายเดือนก่อน +1

    ഇഷ്ടമായി ♥️

  • @lakshmisworld9513
    @lakshmisworld9513 9 หลายเดือนก่อน +3

    പെരിങ്ങാവിൽ എൻ്റെ വല്യമ്മേടെ വീട്ടിൽ വെക്കേഷന് വന്നപ്പോൾ ഞങ്ങളുടെ ചേട്ടൻ ഞങ്ങൾ 3 അനുജത്തി മാർക്കും ജയരാജ് അങ്കിളി ൻ്റെ വീട് കാട്ടി തന്നു. രാത്രി അത്താഴം കഴിഞ്ഞ് നടക്കാൻ പോയപ്പോളാണ് ഞങ്ങൾ ആ വഴി വന്നത്. വീട്ടിലേക്ക് എത്തി നോക്കുന്നത് കണ്ടിട്ട് അങ്കിൾ ഞങ്ങളെ അടുത്ത് വിളിച്ച് സംസാരിച്ചു. .. ഞങ്ങൾക്ക് വല്യ അത്ഭുതം ആയിരുന്നു. ദൂരെ നിന്ന് കണ്ടിട്ട് പോവാം എന്ന് കരുതീട്ടേ ഉണ്ടായിരുന്നുള്ളു. പക്ഷെ അങ്കിൾ കുറേ നേരം സംസാരിച്ചു.ഇന്ദുലേഖയേയും അമ്മയെയും പരിചയപ്പെടുത്തി. രാത്രി ഇങ്ങനെ ചുറ്റി നടക്കെണ്ട വേഗം വീട്ടിൽ പോകൂ എന്ന് ശാസിക്കുകയും ചെയ്തു.ഞങ്ങൾക്ക് വലിയ സന്തോഷമായി....... സ്കൂളിൽ കൂട്ടുകാരോടൊക്കെ ജയരാജ് വാര്യരെ കണ്ട കഥ പറഞ്ഞു..... പത്തിരുപത് വർഷങ്ങൾ കഴിഞ്ഞ് അന്ന് കുട്ടിയായി കണ്ട ഇന്ദുലേഖയെ ചന്ദൂട്ടനോടൊപ്പം കണ്ടതിൽ ഒത്തിരി സന്തോഷം ഇന്ദൂൻ്റെ പാട്ടും കവിതയും കഥയും ഒത്തിരി ഇഷ്ടമാണ്. ഈ ചാനൽ കണ്ടപ്പോ എനിക്കും ഒരു പ്രചോദനം തോന്നി.
    എനിക്കും ഒരു മോളുണ്ട് അവൾക്കും ഇപ്പോ ഇത് പോലെ ആണ് ആഹാരം കൊടുക്കാറ്......
    വെയിലു കൊണ്ട് നിൻ പൂവൽ എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്......ലിങ്ക് അയക്കാം. ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല. അത് കൊണ്ട ഒരു പാട് പോരായ്മകൾ ഉണ്ട്. ഇന്ദൂൻ്റെ ശബ്ദത്തിൽ ഈ പാട്ട് ഒന്ന് കേൾക്കാൻ ആഗ്രഹമുണ്ട്. ഒന്ന് പാടി തരാമോ?
    th-cam.com/video/g6yc8JlMod4/w-d-xo.htmlsi=1jvjdB3HvS7l_ZNl

    • @lakshmisworld9513
      @lakshmisworld9513 9 หลายเดือนก่อน

      th-cam.com/video/g6yc8JlMod4/w-d-xo.html

    • @lakshmisworld9513
      @lakshmisworld9513 9 หลายเดือนก่อน

      th-cam.com/video/-emx30fPbD8/w-d-xo.htmlsi=Mqs-f_jnCT_gp3CF

    • @indulekhawarrier07
      @indulekhawarrier07  9 หลายเดือนก่อน

      😍🙏 Beautiful ❤️

  • @indu82sharma
    @indu82sharma 7 หลายเดือนก่อน

    ഈ അമ്മയും മോനും പുണ്യം ചെയ്ത ആത്മാക്കാളാണ്..
    value creation ഇതാണ്.
    ഇങ്ങനെ നമ്മുടെ കുട്ടികളെ വളർത്താൻ ഒരോ മാതാപിതാക്കൾക്കും കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ കുട്ടികൾ വഴിതെറ്റില്ലായിരുന്നു.

  • @harikrishnan9226
    @harikrishnan9226 8 หลายเดือนก่อน +2

    കവിത വളരെ ഭംഗിയായി അവതരിപ്പിക്കാം എന്നും കുട്ടികളെ പിണക്കാതെ എങ്ങനെ കളിപ്പിക്കാം എന്നും പഠിപ്പികുന്ന, വളരെ മനോഹരം🙏🙏👍

  • @beenasasikumar936
    @beenasasikumar936 9 หลายเดือนก่อน +2

    ഇന്ദൂ,
    വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ
    പഠിപ്പിക്കുന്ന പോലെ ഓരോ വരിയും ചൊല്ലി അർത്ഥമൊക്കെ പറഞ്ഞ് നല്ല രസമുണ്ട് കേൾക്കാൻ ❤❤❤❤❤
    ചന്ദു മാമ ഇന്ന് silent ആണല്ലോ ?🥰🥰

    • @indulekhawarrier07
      @indulekhawarrier07  9 หลายเดือนก่อน

      Hehehe thanks beenammayi.. chandu nu velye mood ilayrnu

  • @hema-hf2oc
    @hema-hf2oc 8 หลายเดือนก่อน

    God bless you moluuu💗

  • @prathibhap.p2846
    @prathibhap.p2846 5 หลายเดือนก่อน

    Super 👌

  • @lathamoorthi1159
    @lathamoorthi1159 5 หลายเดือนก่อน

    Njangalude cheruppathil Januedathy onathine padithannirunna patt. God bless u dear ❤❤❤

  • @Kanthisworld
    @Kanthisworld 8 หลายเดือนก่อน

    ഇന്ദു ചേച്ചി

  • @kavyathararavi8218
    @kavyathararavi8218 9 หลายเดือนก่อน

    Induvum chandoottanum sooperaanu. Thanks for this one.

  • @HouseofPassionEntertainment
    @HouseofPassionEntertainment 9 หลายเดือนก่อน +1

    Awsm❤❤

  • @shikhaunni9686
    @shikhaunni9686 9 หลายเดือนก่อน

    So sweet❤

  • @rudrakavach999
    @rudrakavach999 9 หลายเดือนก่อน

    Beautiful ❤❤

  • @priyakaippully1469
    @priyakaippully1469 9 หลายเดือนก่อน

    ഇന്ദു,എനിക്ക് തൻ്റെ പാട്ട്,കവിത എല്ലാം നല്ല ഇഷ്ടമാണ് ട്ടോ❤

  • @minumurali2018
    @minumurali2018 9 หลายเดือนก่อน

    മധുരം മധുരം മലയാളം.. തുടരുക ഇന്ദുലേഖ.....

  • @jayasrees3303
    @jayasrees3303 9 หลายเดือนก่อน

    അവതരണം അതിമനോഹരം🎉🎉🎉

  • @DeepaKavali-y1h
    @DeepaKavali-y1h 9 หลายเดือนก่อน +3

    ഇന്ദു കുട്ടാ പാട്ട് അസ്സലായിട്ടുണ്ട് ട്ടോ എൻറെ ചേച്ചിയുടെ മോൾക്ക് 32 വയസ്സായി കുഞ്ഞിലെ അവൾക്ക് ഭക്ഷണം കൊടുത്തിരുന്നതും ഉറക്കി ഇരുന്നതും ഈ പാട്ട് പാടി കൊണ്ടായിരുന്നു ഇപ്പോഴും അവൾക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ് ഇടയ്ക്കൊക്കെ എന്നോട് ഇപ്പോഴും പാടാൻ പറയും ഈ പാട്ട് ഗുരുവായൂരപ്പൻ പൂന്താനത്തിന് ദർശനം കൊടുത്ത കഥ കൂടി മോനേ കേൾപ്പിക്കണം പുതിയ തലമുറയ്ക്ക് ഇതെല്ലാം പുതിയ അറിവായിരിക്കും

    • @indulekhawarrier07
      @indulekhawarrier07  9 หลายเดือนก่อน

      ❤️😍🙏

    • @indirakv6248
      @indirakv6248 8 หลายเดือนก่อน

      അസ്സലായി ട്ടോ ❤

  • @ajithvnair
    @ajithvnair 9 หลายเดือนก่อน +1

    Beautiful 👌 😍

  • @janakimenon4649
    @janakimenon4649 9 หลายเดือนก่อน +1

    Awesome!

  • @arathip92
    @arathip92 8 หลายเดือนก่อน

    Very nice!

  • @deepthimk5400
    @deepthimk5400 9 หลายเดือนก่อน

    അമ്മയും മോനും സൂപ്പർ

  • @nasarck9666
    @nasarck9666 9 หลายเดือนก่อน +2

    Good

  • @lineeshnarayanan4848
    @lineeshnarayanan4848 9 หลายเดือนก่อน +1

    ❤👍🏻👌🏻👌🏻👌🏻👌🏻

  • @MsMohammedrasheed
    @MsMohammedrasheed 9 หลายเดือนก่อน

    ❤❤❤❤❤😊😊

  • @lakshmipriyar-jz3kh
    @lakshmipriyar-jz3kh 9 หลายเดือนก่อน

    ❤❤️❤️

  • @abijnapattali886
    @abijnapattali886 8 หลายเดือนก่อน

    എന്നെയും ചേട്ടനെയും അച്ഛൻ ഉറക്കിയിരുന്ന പാട്ടാണ്. 🥰 ഇപ്പോൾ എനിക്ക് 23 വയസ്സ്.ചേട്ടന് 29 ഉം.ഇപ്പോളും പാടിതരും 🥰🥰

  • @SabuPadikkathodi
    @SabuPadikkathodi 9 หลายเดือนก่อน

    👍🙏🙏❤

  • @padmajap1095
    @padmajap1095 9 หลายเดือนก่อน

    👌👌👌🙏🙏

  • @sinijayesh2015
    @sinijayesh2015 9 หลายเดือนก่อน

    🥰🥰🥰

  • @ashaa5670
    @ashaa5670 9 หลายเดือนก่อน

    Valare nannayi mole

  • @shobanashobana7442
    @shobanashobana7442 9 หลายเดือนก่อน

    മോളു നല്ല ഈണം❤

  • @lakshmichandran9682
    @lakshmichandran9682 9 หลายเดือนก่อน

    ഈ പാട്ട് ഞാൻ എൻ്റെ കുഞ്ഞിനും paadikodukarund.. last vari orma ഇല്ലായിരുന്നു അതും കിട്ടി.. thank-you 😊😊

  • @aiswaryap396
    @aiswaryap396 9 หลายเดือนก่อน

    Good 👍❤

  • @vidyap4782
    @vidyap4782 9 หลายเดือนก่อน

    നന്നായിരിക്കുന്നു...❤

  • @ajithkarukachal
    @ajithkarukachal 9 หลายเดือนก่อน

    🥰🥰👌👌

  • @Kikkume
    @Kikkume 9 หลายเดือนก่อน

    Eniyum kunjungalkku paadikodukkan pattunna pattukal kavithakal okke edane

  • @appumullapilli7243
    @appumullapilli7243 6 หลายเดือนก่อน

    👁️ ഫോൺ കളിക്കാൻ കൊടുത്ത് മാമു കൊടുക്കുന്ന ന്യൂജെൻ അമ്മമാർക്ക് കടം കൊള്ളാം🙏🙏🙏👌

  • @prasannabalakrishnan5735
    @prasannabalakrishnan5735 9 หลายเดือนก่อน

    👍👍

  • @NeethuArun-d4s
    @NeethuArun-d4s 9 หลายเดือนก่อน

    ❤woow

  • @sdaadithyan8836
    @sdaadithyan8836 9 หลายเดือนก่อน

    🙏🌹🥰🌹🙏

  • @prasadpillai2804
    @prasadpillai2804 9 หลายเดือนก่อน

    സൂപ്പര്‍

  • @sheebapr79
    @sheebapr79 9 หลายเดือนก่อน

    നന്നായിട്ടുണ്ട്❤

  • @SreelakshmiMadhavan-hf9bn
    @SreelakshmiMadhavan-hf9bn 9 หลายเดือนก่อน

    ❤❤

  • @rekhakashi7172
    @rekhakashi7172 9 หลายเดือนก่อน

    👍❤️❤️❤️

  • @nayanakv9373
    @nayanakv9373 5 หลายเดือนก่อน

    Jose Gothuruth ennalle Chandu parayune

  • @dr.aiswaryac.k7251
    @dr.aiswaryac.k7251 9 หลายเดือนก่อน

  • @meerab4090
    @meerab4090 9 หลายเดือนก่อน

    Beutiful,monu ethra age ayi?????????

  • @lalgpgopal2578
    @lalgpgopal2578 6 หลายเดือนก่อน

    ഗ്രേറ്റ് ഇന്ന് ഇതുപോലെയുള്ള അമ്മമാരാണ് വേണ്ടത്

  • @anagharenjith8365
    @anagharenjith8365 9 หลายเดือนก่อน

    ചേച്ചി.. ഇതിന്റെ വരികൾ എഴുതി ഇടാമോ..? 😍👌

  • @iamanusree3345
    @iamanusree3345 9 หลายเดือนก่อน

    Ee video k like kodkande povan patanillaa

  • @Shuhailmadappuram
    @Shuhailmadappuram 5 หลายเดือนก่อน

    കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ
    പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ
    ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ
    ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ,
    മേഘങ്ങൾ ഇരുളായി ആധി പെരുത്തു-
    മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി
    മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ്
    ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ-
    ഏതോ ദിശയിൽ ഒഴുകിടുമ്പോൾ
    മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത്
    ജീവനു വേണ്ടി നിലവിളിച്ചു.
    പ്രളയമൊരു വാർത്തയായ് നാട്ടിൽ-
    പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ
    പിന്നെയവർ മലാഘ മാരായ് പറന്നെത്തി-
    വയനാടിൻ ചുരങ്ങളും താണ്ടി മേലേ
    ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ
    ചളിയിലും പുഴയിലും തോരാ മഴയത്തും
    വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല
    കൂടെ പിറപ്പിനെ തേടിടുമ്പോൾ.
    സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി
    പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ
    സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ
    ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ
    ഇന്നീ നാടിനു കാവാലായ് വന്നൊരു
    മലയാള നാടിൻ മഹത്വമോതാൻ
    എനിയൊരു ജന്മവും തികയില്ലയെന്നിലെ
    ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ.
    ഷുഹൈൽ മാടാപ്പുറം