ജഡ്ജസിനോക്കെ ഉരുളയ്ക്ക് ഉപ്പേരിപോലെയാണ് മറുപടി..😄

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @satheesh12345
    @satheesh12345 ปีที่แล้ว +103

    ഈ കുട്ടിയെ കണ്ടിട്ട് മതിയാകുന്നില്ല. M. G sir ഉം ജഡ്ജസും സൂപ്പർ.

  • @PrasannaDaniel-he3tb
    @PrasannaDaniel-he3tb ปีที่แล้ว +173

    ഈ അമ്മയും അച്ഛനും എത്ര ഭാഗ്യം ചെയ്തവർ ഞാനും ഈ മോളുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കും 👍👍👍

  • @sandhyaajithsarang7510
    @sandhyaajithsarang7510 ปีที่แล้ว +32

    മേധ മോളു... ശരിക്കും ഒരു നിധി തന്നെ കൂട്ടാ.. very genious .love you molu❣️🎈💞💞

  • @thakkudu_minnus3151
    @thakkudu_minnus3151 2 ปีที่แล้ว +158

    നിഷ്കളങ്കതയുടെ നിറകുടം കുഞ്ഞുകുട്ടി ഒരുപാട് സ്നേഹം 😘😘

  • @sabuabu4646
    @sabuabu4646 2 ปีที่แล้ว +46

    മേധ മോളെ ഒത്തിരി ഇഷ്ടമാണ്..... ആ സംസാരം കേൾക്കാൻ എന്ത് രസമാണ്.... God bless you molu...

  • @shemeerninuek4856
    @shemeerninuek4856 ปีที่แล้ว +90

    ഞാൻ ടോപ് സിംഗർ, കാണുന്നത് തന്നെ, മേധ കുട്ടീടെ കുസൃതി കാണാൻ ആണ് 😄🥰🥰❤️❤️❤️❤️❤️❤️

  • @budgie143
    @budgie143 ปีที่แล้ว +25

    കുഞ്ഞു മക്കൾ first കിട്ടാനായിട്ടല്ല ഈ വേദി അവർ നമ്മുക്കൊരു entertainer ആണ്. കുട്ടികൾക്ക് സംഗീതം ക്കൂടുതൽ പഠിക്കാനും Perform ചെയ്യാനും ... ഇങ്ങനെയൊരു stage ഇല്ലായിരുന്നെങ്കിൽ നമ്മൾക്ക്
    ടം അവരുടെ കുറുമ്പുകൾ ആസ്വദിക്കാൻ കഴിയില്ലായിരുന്നു.
    Thank You flower

  • @preethaspillai9579
    @preethaspillai9579 ปีที่แล้ว +133

    ഈ മോൾ ഇടക്ക് കണ്ണ ടക്കുന്നതും കൈകൊണ്ട് ഇടക്ക് മുഖം ചൊറി യുന്നതും ഒക്കെ അ കുരുന്നിൻ്റെ നിഷ്കളങ്കതയും cuteness ഉം
    വളരെ കൂട്ടുന്നു. Blessed parents. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rameesanadeer6734
    @rameesanadeer6734 ปีที่แล้ว +66

    ഞാൻ മേധയുടെ ഒരു fan ആണ്
    Cute mol 🥰🥰🥰.. ഉരുളക്ക് ഉപ്പേരി ആണ് വർത്താനം 👌❣️🤣

    • @narayanikuttiamma742
      @narayanikuttiamma742 ปีที่แล้ว +1

      ഇങ്ങനെ വേണം കുട്ടികൾ

  • @AnzuAdoor
    @AnzuAdoor ปีที่แล้ว +48

    കുഞ്ഞിക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍

  • @shijisuzanne6497
    @shijisuzanne6497 ปีที่แล้ว +58

    കഴിഞ്ഞ സീസൺ ഒരു മെഹക് വാവയുണ്ടാരുന്നു.. ഇപ്പോൾ ഇതാ ഒരു മെഹർ മുത്ത് 🥰🥰🥰🥰😘😘😘😘

  • @kamalam-4882
    @kamalam-4882 ปีที่แล้ว +14

    മേധാ മെഹറിൻ Cute baby നന്നായി പാടുന്നുണ്ടല്ലോ കൊച്ചു മിടുക്കി എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bindujohn6538
    @bindujohn6538 ปีที่แล้ว +7

    മേധ കുട്ടി മിടുക്കി സംസാരം കേൾക്കാൻ എന്ത് രസം മാണ്

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 ปีที่แล้ว +107

    ശ്രീകുമാർ ചേട്ടനോട് ബഹുമാനം കൂടി കൂടി വരുന്നു. Respect u sir. മോളുടെ confidence അപാരം 🙏

  • @sreerag2621
    @sreerag2621 ปีที่แล้ว +300

    ഈശ്വരാ ഈ കുഞ്ഞിനു കണ്ണ് പറ്റാ തിരിക്കട്ടെ 🥰

    • @rajanvanaja8007
      @rajanvanaja8007 ปีที่แล้ว +15

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว +3

      കണ്ണ് പറ്റാനോ അതെന്തുവാ

    • @merlin3515
      @merlin3515 ปีที่แล้ว +7

      കണ്ണ് പറ്റാതിരിക്കട്ടെ എന്നല്ല ആരുടെയും തല്ല് കൊള്ളാതെ ഇരിക്കട്ടെ എന്ന് പറ കുശുമ്പും തറുതല യും മാത്രം പറയുന്ന
      സാധനം അമ്മയും ചുമ്മാ ചിരിച്ചു കൊണ്ടിരിക്കുന്ന കാണാം

    • @umeshmume2621
      @umeshmume2621 ปีที่แล้ว

      ​@@merlin3515
      താങ്കളുടെ വീട്ടിലെയും നാട്ടിലെയും അവസ്ഥ സമ്മയ്ക്കണം

    • @manojbhaskaran3103
      @manojbhaskaran3103 10 หลายเดือนก่อน +5

      ​@@merlin3515എന്നതായാലും നിങ്ങടെ അത്രം കുശുമ്പ് ആ കുഞ്ഞു മനസ്സിനില്ല തള്ളേ ''

  • @kitchentricks1514
    @kitchentricks1514 ปีที่แล้ว +6

    എല്ലാ മക്കളും നന്നായി പാടുന്നുണ്ട്. എങ്കിലും പൊടികുഞ്ഞുങ്ങളുടെ പാട്ടും സംസാരവും അടിപൊളി. അതിനായി കാത്തിരിക്കും.

    • @jessyko2758
      @jessyko2758 ปีที่แล้ว +1

      മെഹർ മുത്തേ 🥰പൊളിച്ചു കണ്ണാ 😘😘

  • @aravindkrishna5147
    @aravindkrishna5147 2 ปีที่แล้ว +122

    മേധക്കുട്ടി മനോഹരമായി പാടി.. 🥰😍

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +140

    ഈ സീസണിൽ ഉള്ള എല്ലാ പൊന്നുമക്കളും സൂപ്പർ ❤❤❤

  • @jayajackson1883
    @jayajackson1883 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ മോളെ ♥️♥️♥️♥️😘😘😘

  • @radhikamr2075
    @radhikamr2075 2 ปีที่แล้ว +86

    വളരെ മനോഹരമായ ഒരു ഗാനം വളരെ മനോഹരമായി പാടി.ആശംസകൾ.

    • @sulaikhamammootty293
      @sulaikhamammootty293 2 ปีที่แล้ว

      ടോപ് siñഗേറ്റിൽ വരുന്ന എല്ലാ മക്കളെയും കുട്ടി കെട്ടി എന്ന് വിളിക്കണോ ജഡ്ജസ്? പിന്നെ ജഡ്ജസ്സ് ഒന്നോർത്തോളൂ കൊച്ചു കുട്ടികളെ വല്ലാതെ ഇട്ട് കളിപ്പിക്കണ്ട മക്കളൊക്കെ ഇപ്പൊ വേറെ ലെവല്ലാൻ ഉരുളക്കുപ്പേരി... കിട്ടും

    • @sulaikhamammootty293
      @sulaikhamammootty293 2 ปีที่แล้ว

      കൊllaത്തില്ലെന്നു പറഞ്ഞില്ലേടാണ് ഞാൻ പറഞ്ഞത് കുഞ്ഞു മക്കളഒക്കെ ഇപ്പൊ വേറെ ലെവലിലാന്ന് പാവം എന്തോരു ഭംഗിയായാണ് കുഞ്ഞി മോളു പടിയടച്ചു ദൈവമേ ഉണ്ണാടിയിലെധിക്കണേ മോൾക് ആരെയും കണ്ണ് തട്ടത്തിരിക്കട്ടെ

  • @unnikaniath2290
    @unnikaniath2290 ปีที่แล้ว +64

    ഈ കുട്ടിയെ പാട്ടിലും, സംസാരത്തിലും ആർക്കും തോല്പിയ്ക്കാൻ കഴിയില്ല, രണ്ടിലും അപാരമായ serious മനോഭാവം ജന്മനാ പുലർത്തുവാൻ ഉള്ള അപാര കഴിവ് ഉള്ളവൾ, ഇവളെ പോലുള്ളവരെ നല്ല ഉന്നതമായ പദവികളിൽ കാണണം ഏതു കർമമണ്ഡപത്തിൽ ആയാലും.

    • @bindutv4847
      @bindutv4847 ปีที่แล้ว

      All the best molu 🎉

    • @celinbabu4131
      @celinbabu4131 15 วันที่ผ่านมา

      All t he best 🎉

  • @sabukv9977
    @sabukv9977 2 ปีที่แล้ว +18

    പാവം. കുട്ടി.... പഴയ. ഗാനം. സൂപ്പർ.... അടിപൊളി യാണ്...... നല്ല. ഗായിക യാകും....

  • @mersaljoy6922
    @mersaljoy6922 ปีที่แล้ว +60

    👌👌👌എനിക്ക് ഒരു മോൻ ആണുള്ളത്, പക്ഷെ മോളെ കാണുമ്പോൾ ഇങ്ങനെ ഒരു മോൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകും 😘

    • @dineshanok3793
      @dineshanok3793 หลายเดือนก่อน +4

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pushpagopinath8141
    @pushpagopinath8141 2 ปีที่แล้ว +47

    കുഞ്ഞുങ്ങൾ പാടുമ്പോൾ അക്ഷര സ്പുടത അറിയുന്നത് 👍🥰

  • @SS-jj5lt
    @SS-jj5lt 2 ปีที่แล้ว +111

    പാവം കുഞ്ഞു കുട്ടി 🙏Innocent kutty🙏❤🥰😍😘👌👍god bless u molu 🙏❤

  • @sudhisudhi2090
    @sudhisudhi2090 ปีที่แล้ว +17

    എന്റെ മോന്റെ അതേ മുഖഛായ ആണ് ഈ മോൾക്കും.. എനിക്ക് ഈ മോളെ ഭയങ്കര ഇഷ്ടമാണ്

  • @lailalail8105
    @lailalail8105 ปีที่แล้ว +6

    ടോപ് സിഗര് ർ കാണുന്നദ് മേധ മോളെ സംശരം കേൾക്കാൻ ആണ് 👍🏻👍🏻👍🏻👍🏻

  • @kasimkoya6483
    @kasimkoya6483 ปีที่แล้ว +32

    യാത്ര വട്ടം ഞാൻ കണ്ടു 🤣🤣🤣എനിക് തന്നെ അറിയില്ല ചിരിച്ചു കണ്ണ് കലങ്ങി

  • @sheelabvattoth
    @sheelabvattoth 2 ปีที่แล้ว +7

    Sweet girl... And all സൂപ്പർ

  • @Beena-s5o
    @Beena-s5o ปีที่แล้ว +9

    പറയാൻ വാക്കുകളില്ല പൊന്നെ 🎉🥰

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 ปีที่แล้ว +46

    കുഞ്ഞു മണീ ഒന്ന് നമസ്കരിച്ചോട്ടെ മുത്തിനെ. ഒരായിരം ഉമ്മകൾ 😘😘😘😘

  • @desysaj1662
    @desysaj1662 ปีที่แล้ว +43

    എന്റെ പൊന്നുമോൾ 😍😍😘😘അസ്സലായി പാടി ചക്കരമുത്തേ 😘

  • @nijavudheen.k.n1597
    @nijavudheen.k.n1597 2 ปีที่แล้ว +3

    ആയിരം മുത്തം മോളെ ഒരായിരം പുഷ്പങ്ങൾ മുത്തേ. എന്റെ മുത്തുമണിക്ക് ഒരു വലിയ സല്യൂട്ട്

  • @koshyvarughese9623
    @koshyvarughese9623 2 ปีที่แล้ว +63

    I like very much MG sir's joke children, that moment MG sir became a child.

  • @bessymoljose6478
    @bessymoljose6478 2 ปีที่แล้ว +58

    മെഹർനെ ഒരുപാടു ഇഷ്ട്ടം ആയീ ❤️

  • @ajayakumarparakkat6087
    @ajayakumarparakkat6087 2 ปีที่แล้ว +63

    മഞ്ഞണി പൂനിലാവ് പോലുള്ള സ്വര മധുരിമ പൂത്തുമ്പി പോലുള്ള മോള് ❤️❤️❤️❤️❤️❤️

  • @baijumonmv6948
    @baijumonmv6948 ปีที่แล้ว +3

    Very beautiful pattum samsaravum.....God bless you molu...💖💖💖💖💖💖💖💖

  • @vijyteacher6798
    @vijyteacher6798 2 ปีที่แล้ว +34

    മെഹർ.... you r സോപ്പോ innocent.... പാട്ടോ ഗജഗംഭീരം... 👌👍❤️😘

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว +9

    Very innocent girl
    Love u da മുത്തേ 💕💕💕

    • @anniebino6686
      @anniebino6686 ปีที่แล้ว +1

      Good 👍👍👍👍👍👍👍

  • @ratheeshmadhavan6282
    @ratheeshmadhavan6282 2 ปีที่แล้ว +18

    കൊമ്പല്ല ഹെയർ ബാൻഡ്... മേധാ മെഹർ. അയ്യോ ചക്കര വാവ യുടെ എന്തൊരു ശബ്ദം. അയ്യോ പിന്നെ ഒരു അയ്യോ 😀 കോമഡി കുട്ടി വാവ 😀😀😀😀

  • @gopinair5030
    @gopinair5030 2 ปีที่แล้ว +17

    സൂപ്പർ മോളേ 👍🥰🥰🥰🥳,,♥️♥️

  • @beenaambadi9875
    @beenaambadi9875 ปีที่แล้ว +2

    M G sreekumar kochukuttikalode nalla snehavum kuttikalode nalla thamashayum top singer 3 il orupade ishtappettu M G ye

  • @sobhavijayan4026
    @sobhavijayan4026 2 ปีที่แล้ว +128

    10 years വരെയുള്ള കുട്ടികള്‍ക്ക് മത്സരം പ്രത്യേകമായി വെക്കുന്നത് നന്നായിരിക്കും

  • @anithasuniltk8860
    @anithasuniltk8860 ปีที่แล้ว +4

    സൂപ്പർ മുത്തേ 👌👌👍👍🥰🥰🥰🥰💞💞💞💞💞

  • @MountThab
    @MountThab 2 ปีที่แล้ว +6

    Ente ponnu mole....super..God Bless You..🥰🥰🥰

  • @riyasrcs336
    @riyasrcs336 2 ปีที่แล้ว +68

    ആരും കണ്ണ് വേക്കല്ലെ 🥰

  • @rajireghunath1321
    @rajireghunath1321 ปีที่แล้ว +8

    Ssssoooppprrr മുത്തേ 👌👌👌👌🥰🥰l🥰🥰.. ജഡ്ജസ് അടിപൊളി 👌👌👌👌

  • @thressiammapaul9913
    @thressiammapaul9913 18 วันที่ผ่านมา +1

    അധികം കൊച്ചിനോട് സംസാരിക്കില്ല കൊച്ചിന്റെ നിറം മാറും😂😂

  • @reenapr4504
    @reenapr4504 ปีที่แล้ว +1

    Moludu ella pattum kelkarund afi polimola mole bhaynkara ishtta🥰🥰🥰❤️❤️

  • @deepajoshy1594
    @deepajoshy1594 วันที่ผ่านมา

    കുഞ്ഞുങ്ങളുടെ മത്സരത്തിന് ചേരുന്ന ജഡ്ജസ് 👍👌❤

  • @rymalamathen6782
    @rymalamathen6782 ปีที่แล้ว +2

    Really talented and highly confident. May God bless her and family. ❤❤❤

  • @smitha3785
    @smitha3785 ปีที่แล้ว +4

    എൻ്റ ചക്കര മുത്തിന് ഉമ്മ😘😘😘

  • @bavijinsad5646
    @bavijinsad5646 2 ปีที่แล้ว +22

    സൂപ്പർ മോളുസ് 😘😘😘😘😘

  • @balankrishnan1259
    @balankrishnan1259 ปีที่แล้ว +6

    മോളെ ഒന്നും പറയുന്നില്ല ഒരുപാട് ഇഷ്ടം good സിങ്കർ ❤❤❤🥰🥰🥰

  • @geetha2547
    @geetha2547 2 ปีที่แล้ว +29

    Very bold child in talk and singing may God bless you to come forward

  • @kunjolkunju746
    @kunjolkunju746 2 ปีที่แล้ว +20

    എന്റെ മുത്താണ് 😘😘😘😘മോൾ

  • @mariammaphilip210
    @mariammaphilip210 ปีที่แล้ว +1

    Medha molu love you somuch. Cute molu. Super.❤❤

  • @armygirl4068
    @armygirl4068 2 ปีที่แล้ว +16

    Our cute Mehar😘😘😘😘😘

  • @ajanyarajkk102
    @ajanyarajkk102 2 ปีที่แล้ว +5

    medha mol super🥰🥰🥰

  • @totraveltolive1871
    @totraveltolive1871 ปีที่แล้ว +5

    കെ രാഘവൻ മാഷിന്റെ പാട്ടുകൾ പാടാൻ ഇത്തിരി റേഞ്ച് കൂടുതൽ വേണം.

  • @anooprenadive5450
    @anooprenadive5450 11 หลายเดือนก่อน +2

    The real GENIUS ❤

  • @dreamworldaradhyasreeraj7923
    @dreamworldaradhyasreeraj7923 2 ปีที่แล้ว +18

    Cute baby 🥰🥰🥰. Midukkikutti❤️👏👏

  • @sob237
    @sob237 ปีที่แล้ว +8

    നിഷ്കളങ്ക യായ ഒരു മോൾ 💖💖💖💖💖മനോഹരമായി പാടുന്നു 😘😘😘😘പിന്നെ മോൾക്ക് ഇടക്ക് മറവി ഉണ്ട്.. പേരെന്റ്സ് അത്‌ ശ്രെദ്ധിക്കുക

  • @deepthypanachickal5497
    @deepthypanachickal5497 2 ปีที่แล้ว +68

    Nice to see MG Sir encouraging our Medhakkutty

    • @renukadevi7706
      @renukadevi7706 2 ปีที่แล้ว +1

      Fghtth

    • @rajanpillaic7995
      @rajanpillaic7995 2 ปีที่แล้ว

      ​@@renukadevi7706 0p000090🤣😅😅😅😅😅😅😅😁😁😁😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅😅😅😅😅🤣😅😅😅😅😅😅🤣😅😅😅😅😅😅😅😅😇

  • @akbarca2956
    @akbarca2956 2 ปีที่แล้ว +6

    Mehar mole nallarasamaayipaadi paadiwish you all the best

  • @sandhyaajithsarang7510
    @sandhyaajithsarang7510 ปีที่แล้ว +4

    മനോഹരം മോളു❤️❤️🥰😘

  • @padmakshiraman9429
    @padmakshiraman9429 2 ปีที่แล้ว +7

    Verygood song medhakutty.

  • @RafseenaRafseena-s7i
    @RafseenaRafseena-s7i ปีที่แล้ว +1

    Medha kuttiyude patt Ennale muthalane kettath Ath kond madha mole Ellam thappi Eduth ketu Adipoli nalla samsaram

  • @nishalineesh1845
    @nishalineesh1845 2 ปีที่แล้ว +8

    Mehar moluzzz supr ayi paadi 😘😘

  • @Ramsanpkd
    @Ramsanpkd ปีที่แล้ว +27

    ഭാഗ്യവാന്മാരായ ജെഡ്ജിമാർ..... 🥰🥰🥰

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 ปีที่แล้ว +7

    Good...മോളേ...ആശംസകൾ!~~!!!

  • @kiranaj3015
    @kiranaj3015 2 ปีที่แล้ว +12

    മനോഹരമായി പാടി സുപ്പർ 👍👍

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว +7

    Super kutty...Hai ...kochu...midukky uyaruka🌹🌹🌹🌹🌹

  • @saleenak3230
    @saleenak3230 ปีที่แล้ว +2

    സൂപ്പർ മോളെ മുത്തേ

  • @sajis8297
    @sajis8297 2 ปีที่แล้ว +7

    സുന്ദരം 🌺

  • @sindusindu5439
    @sindusindu5439 2 ปีที่แล้ว +8

    സൂപ്പർ ചക്കരേ❤️❤️❤️❤️

  • @lissysantosh3661
    @lissysantosh3661 2 ปีที่แล้ว +7

    മോൾ supper 😘😘😘❤❤❤❤🌹

  • @sindhujoshua6698
    @sindhujoshua6698 ปีที่แล้ว +7

    സ്വീറ്റ് മോളു 😘😘😘😘

  • @sujathapg735
    @sujathapg735 2 ปีที่แล้ว +16

    പാടി വരുന്നത് ഉളളു ...പരിശീലന൦ ആവാ൦..

  • @mimathew1
    @mimathew1 2 ปีที่แล้ว +8

    Medhakutty...umma...Missing MEgudu...

  • @MuhammadFaizan-ll2ch
    @MuhammadFaizan-ll2ch 2 ปีที่แล้ว +34

    Meghdu വിനെ പോലത്തന്നേ ....😎medha kuttyyy🔥❤️

    • @kcsebastian3474
      @kcsebastian3474 ปีที่แล้ว

      shee is much beter than Meghana because unlike meghdu she dos not like unjustified praise flatering.

  • @sujathakk6004
    @sujathakk6004 2 ปีที่แล้ว +3

    Mole swathamayi samsarikkunnundallo 😍😍😍😍

  • @silent_listener
    @silent_listener ปีที่แล้ว +1

    എന്റെ മോളെ 😌😌......❤️❤️❤️

  • @rejanit.r1838
    @rejanit.r1838 2 ปีที่แล้ว +8

    Meharna is very talente baby, vave very good 👍

  • @ansarms5642
    @ansarms5642 ปีที่แล้ว

    പൊന്നു മോളെ സൂപ്പർ.👍👍👍

  • @ambujakshiv6434
    @ambujakshiv6434 2 ปีที่แล้ว +33

    മെഹർ പാട്ട് നന്നായി പാടി

  • @rajanadoor6006
    @rajanadoor6006 ปีที่แล้ว +1

    So beautiful god bless you molu ❤️💞❤️

  • @ancyancy625
    @ancyancy625 2 ปีที่แล้ว +2

    സൂപ്പർ മോളെ👍🙏👍🙏👍

  • @renjithkunjumon2918
    @renjithkunjumon2918 2 ปีที่แล้ว +18

    നല്ല voice വാവേ. നന്നായിട്ടുണ്ട്

  • @Rajayogi777
    @Rajayogi777 ปีที่แล้ว

    Very brilliant and innocent molu.God 🙌 🙌 you vavee❤

  • @Indpndnc2010
    @Indpndnc2010 2 ปีที่แล้ว +20

    Innocence over loaded ,😘💕😘

  • @abdulsujahsujah8753
    @abdulsujahsujah8753 2 ปีที่แล้ว +5

    സൂപ്പർ മോളുസ്

  • @ajayababuraj1503
    @ajayababuraj1503 2 ปีที่แล้ว +3

    സൂപ്പർ മുത്തേ 🥰😘😘😘

  • @suhainasoheil3754
    @suhainasoheil3754 19 วันที่ผ่านมา

    ആഹാ....സൂപ്പർ ചക്കരേ....😘

  • @lishajose.k3323
    @lishajose.k3323 2 ปีที่แล้ว +7

    Beauty conscious, cute , bright , straight forward ....😀 ♥

  • @VaradharajTk
    @VaradharajTk 2 ปีที่แล้ว +7

    നല്ല രസമായി പാടി സൂപ്പർ

  • @sindhuashokan5526
    @sindhuashokan5526 ปีที่แล้ว

    സൂപ്പർ 👍🏻❤️❤️❤️

  • @aroopi54
    @aroopi54 2 ปีที่แล้ว +7

    പാവം മേധ കുട്ടി സൂപ്പർ ആയി പാടി

  • @anagharaveendran94
    @anagharaveendran94 2 ปีที่แล้ว +8

    Excellent 👍👌🥰

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev ปีที่แล้ว

    മേധയുടെ പാട്ട് സൂപ്പറല്ലെങ്കിലും സംസാരം സൂപ്പറാണ്