കവിതകൾ ചൊല്ലിക്കൊടുത്തും കഥകൾ പറഞ്ഞു കൊടുത്തും വേണം മക്കളെ നാളത്തെ നല്ല പൗരൻമാരായി വളർത്താൻ ... അല്ലാതെ മക്കൾ വാശിപിടിക്കുന്നതെല്ലാം നടത്തി കൊടുത്തല്ല വളർത്തേണ്ടത്... you are a perfect mother..... cute മോനും. എല്ലാവരുടേയും ജീവിതത്തിലെ ആദ്യത്തെ teacher അമ്മ തന്നെ...❤
ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ അന്യം നിന്ന് പോകുന്ന ഒന്നാണ് ഈ കവിത ചൊല്ലിക്കൊടുക്കൽ,കഥ പറഞ്ഞു കൊടുക്കൽ എന്നതൊക്കെ.പിഞ്ചു മക്കളുടെ മനസ്സിൽ ഈ കവിതക്കും,കഥകൾക്കുമൊക്കെ വലിയ സ്ഥാനമുണ്ട്. കുട്ടികളെ മൂല്യബോധത്തോടെ വളർത്താൻ ഇത്തരം രീതികൾ നല്ലതാണ്.ചെറുപ്പത്തിൽ തന്നെ നല്ലതും,ചീത്തയും മനസ്സിലാക്കാനുള്ള കഴിവ് കുട്ടികൾക്ക് കിട്ടുന്നു.അമ്മക്കും,മോനും അഭിനന്ദനങ്ങൾ
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ Cheyumo Madom
അച്ഛൻ ജയരാജ് വാര്യർ കുഞ്ചൻ നമ്പ്യാരുടെ മാർഗ്ഗം പിന്തുടർന്ന് ആക്ഷേപഹാസ്യത്തിൻ്റെ പുത്തനമിട്ടുകൾ വിരിയിച്ചു മുന്നേറുമ്പോൾ മകൾ ഇന്ദുലേഖ താരാട്ടുപാട്ടുകളിലൂടെ ചെറുശേരിക്കവിതയുടെ ആത്മാവ് വീണ്ടെടുക്കുന്ന യത്നത്തിലാണെന്നത് ആഹ്ലാദം പകരുന്നു, ഒപ്പം അഭിമാനവും.❤❤❤
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കവിതയാണ് . ഇന്ദുവിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ മനോഹരം . കവിത ചൊല്ലുന്നതിനിടയിലുള്ള വ്യാഖ്യാനവും ഉദാഹരണങ്ങളും ……. വളരെ ഇഷ്ടമായി All d best Indu & Chandu team ❤
Hi ma'am, I am 17 years old this was a song that stayed in my mind for a long time , this video reminded me of my childhood , how my mother used to sing this song to me.
Ur videos reminds me of my son's childhood days.chandu resembles my son and he liked poems too much at that age. My mother used to sing this song to him. Great job❤️
കുട്ടിയായിരിക്കുമ്പോൾ കേട്ടുപഠിച്ചിട്ടുണ്ട്. അർത്ഥം ഒന്നും ചിന്തിച്ചിട്ടില്ല. മറന്ന മട്ടാണ്. അപ്പോഴാണ് ഇത് കേട്ടത്. ഇത് പുതിയ തലമുറയ്ക്ക് കുട്ടികളെ ഈശ്വരന്റേയും ഈശ്വര പുരുഷന്മാരുടേയും ഉപാഖ്യാനങ്ങൾ പറഞ്ഞു പഠിപ്പിക്കാൻ പ്രചോദനമാവും.🙏🙏🙏
ചന്തു കുട്ടാ കുഞ്ഞിനോട് അമ്മ ഈ വെയിലത്ത് കളിക്കാൻ പോണ്ട എന്ന് പറഞ്ഞോ? മുഖത്ത് ഒരു കുഞ്ഞു സങ്കടം ഉണ്ടല്ലോ? പക്ഷേ മുരളി എന്താ എന്ന് അമ്മ ചോദിച്ചപ്പോൾ ഓടക്കുഴൽ എന്ന് ചന്തു മറുപടി പറഞ്ഞില്ലേ അമ്മയുടെ മുഖത്തെ സന്തോഷം അഭിമാനവും കാണണം❤❤❤love you soooo much chanthutta😘😘😘Indutta❤
കവിതകൾ ചൊല്ലിക്കൊടുത്തും കഥകൾ പറഞ്ഞു കൊടുത്തും വേണം മക്കളെ നാളത്തെ നല്ല പൗരൻമാരായി വളർത്താൻ ... അല്ലാതെ മക്കൾ വാശിപിടിക്കുന്നതെല്ലാം നടത്തി കൊടുത്തല്ല വളർത്തേണ്ടത്... you are a perfect mother..... cute മോനും. എല്ലാവരുടേയും ജീവിതത്തിലെ ആദ്യത്തെ teacher അമ്മ തന്നെ...❤
സത്യം,aendu രസമായിട്ടാണ് ഇന്ദുലേഖ പറഞ്ഞു കൊടുക്കുന്നത്.....love all ur videos....ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ചന്ദുകുട്ടണ്
ഈ കുട്ടി വളർന്നു കഴിയുമ്പോൾ കലാ സാഹിത്യാദികളിൽ അറിയപ്പെടുന്ന ഒരാളായിത്തീരും...
ഇന്ദുലേഖ ഒരു നല്ല മാതൃകമതാവ്... ആയുരാരോഗ്യങ്ങൾ നേരട്ടെ....
വളരെ സന്തോഷം ❤
Super explanation, Thanks
ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ അന്യം നിന്ന് പോകുന്ന ഒന്നാണ് ഈ കവിത ചൊല്ലിക്കൊടുക്കൽ,കഥ പറഞ്ഞു കൊടുക്കൽ എന്നതൊക്കെ.പിഞ്ചു മക്കളുടെ മനസ്സിൽ ഈ കവിതക്കും,കഥകൾക്കുമൊക്കെ വലിയ സ്ഥാനമുണ്ട്. കുട്ടികളെ മൂല്യബോധത്തോടെ വളർത്താൻ ഇത്തരം രീതികൾ നല്ലതാണ്.ചെറുപ്പത്തിൽ തന്നെ നല്ലതും,ചീത്തയും മനസ്സിലാക്കാനുള്ള കഴിവ് കുട്ടികൾക്ക് കിട്ടുന്നു.അമ്മക്കും,മോനും അഭിനന്ദനങ്ങൾ
❤️❤️
Best wishes ❤❤❤
ഈ കവിത ഞങ്ങളുടെ നാല് തലമുറയിൽ പാടികേൾക്കുന്നതാണ്. ഇടക്കുള്ള ചോദ്യോത്തരം നന്നായിരിക്കുന്നു ❤❤❤❤
❤️❤️
മനോഹരം, കവിത, ആലാപനം, ചന്തൂട്ടൻ...❤
😍😍
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ Cheyumo Madom
അച്ഛൻ ജയരാജ് വാര്യർ കുഞ്ചൻ നമ്പ്യാരുടെ മാർഗ്ഗം പിന്തുടർന്ന് ആക്ഷേപഹാസ്യത്തിൻ്റെ പുത്തനമിട്ടുകൾ വിരിയിച്ചു മുന്നേറുമ്പോൾ മകൾ ഇന്ദുലേഖ താരാട്ടുപാട്ടുകളിലൂടെ ചെറുശേരിക്കവിതയുടെ ആത്മാവ് വീണ്ടെടുക്കുന്ന യത്നത്തിലാണെന്നത് ആഹ്ലാദം പകരുന്നു, ഒപ്പം അഭിമാനവും.❤❤❤
ഏറെ സ്നേഹം ❤
❤ ചന്തുട്ടാ അമ്മമ്മേടെ കൊച്ചു മോനുണ്ട് ആദിക്കുട്ടൻ അവന് എപ്പോഴും ഇത് പാടി കൊടുക്കാറുണ്ട്❤
വരികൾ ഒന്ന് ഇടാമോ❤
വളരെ നന്നായിരിക്കുന്നു
നന്ദി 😍
വളരെ നന്നായിട്ടുണ്ട്❤❤
😍
മിടുക്കൻ ❤
Lovely ❤❤❤❤❤
മനോഹരം ആലാപനവും കഥപറച്ചിലും 👏🏾👏🏾 അമ്മേം മോനും കിടു 💕 god bless🙏🏽
Thank you!❤️
Kutikal matramalla valiyavarum ketirunnupovum.atrakk manoharamayitund.god bless u and u r famili
😍😍😍
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള കവിതയാണ് . ഇന്ദുവിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ മനോഹരം . കവിത ചൊല്ലുന്നതിനിടയിലുള്ള വ്യാഖ്യാനവും ഉദാഹരണങ്ങളും …….
വളരെ ഇഷ്ടമായി
All d best Indu & Chandu team ❤
Thanks aunty 😍
❤❤ മനോഹരം ചന്തു 👌👌
😄
അമ്മയുടെ പാട്ടും കവിതയും കഥയും ഒക്കെ കേട്ട് കേട്ട് ഞാനും ചന്ദൂട്ടൻ്റ ത്ര പോന്ന കൗതുകത്തോടിരിക്കുന്ന കുട്ടിയായി.❤❤❤❤❤❤
❤️❤️
കവിത മനോഹരം ചന്തുട്ടൻ അമ്മ ചോദിക്കുന്ന ചോദ്യങ്ങൾക്കനന്നായി ഉത്തരം പറയുന്നു ചന്തുട്ടാ ഉമ്മ🌹🌹🌹
😍😍
Hi ma'am, I am 17 years old this was a song that stayed in my mind for a long time , this video reminded me of my childhood , how my mother used to sing this song to me.
aww!! So glad to hear that!❤️
മനോഹരം ❤
Thank you❤️
So sweet ❤️❤️❤️
😍
വളരെ മനോഹരം
😍
Ur videos reminds me of my son's childhood days.chandu resembles my son and he liked poems too much at that age. My mother used to sing this song to him. Great job❤️
😍
Chechi ee kunjikavithakal oke ulla book suggest cheyuo. Enth rasama chechide parayanam kelkan❤❤
Mahakavikalude Baala kavithakal
super....very good.
😍
Remembering the good old days with my mother .🎉
❤️
നന്നായി ❤❤❤❤ വെറുതെ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല അതുക്കുംമേലേ
😍😍😍
എല്ലാം മനസിലാക്കുന്നു പൊന്നുണ്ണി....❤😊😊
😍
എൻ്റെ അമ്മ പാടാറുള്ള പാട്ട് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഇന്ന് ആ പാട്ട് പാടാൻ ഞങ്ങളുടെ അമ്മ ഞങ്ങളോടൊപ്പൊമില്ല😢😢😢
ഓർമ്മകൾ കൂടെയുണ്ടല്ലോ 😍
അമ്പലഗോപുര നടയിൽ എന്ന കവിത ഇന്ന് വാർഷികത്തിൽ എന്റെ കുട്ടി പാടി. 🥰🥰😍😍😍😍
Atheyo? Superb!❤️😍🙏
👍👍
😍
Omanakuttan chandhu ❤
😍
Super mole❤
😍
കുട്ടിയായിരിക്കുമ്പോൾ കേട്ടുപഠിച്ചിട്ടുണ്ട്. അർത്ഥം ഒന്നും ചിന്തിച്ചിട്ടില്ല. മറന്ന മട്ടാണ്. അപ്പോഴാണ് ഇത് കേട്ടത്. ഇത് പുതിയ തലമുറയ്ക്ക് കുട്ടികളെ ഈശ്വരന്റേയും ഈശ്വര പുരുഷന്മാരുടേയും ഉപാഖ്യാനങ്ങൾ പറഞ്ഞു പഠിപ്പിക്കാൻ പ്രചോദനമാവും.🙏🙏🙏
❤️❤️❤️
So Sweet
😍😍
Chanduttane orupadishtam❤❤😘
❤️❤️❤️
Pazhaya patukal kelkan patunnallo.valare eshtam.radha ennoru nariyumayi
Very nice
😍
❤❤😘😘
😍
👌👌🥰🙏🙏
😍
Mole കവിതയുടെ വരികൾ description nil idamo
❤️❤️👌
😍
🙏👌
😍
എന്റെ മോന് ഞാൻ പാടി കൊടുക്കാറുണ്ട്ട്ടോ...❤
Chandhunum Indhunum 🥰🌹
❤️❤️❤️❤️❤️
ചന്തു കുട്ടാ കുഞ്ഞിനോട് അമ്മ ഈ വെയിലത്ത് കളിക്കാൻ പോണ്ട എന്ന് പറഞ്ഞോ? മുഖത്ത് ഒരു കുഞ്ഞു സങ്കടം ഉണ്ടല്ലോ? പക്ഷേ മുരളി എന്താ എന്ന് അമ്മ ചോദിച്ചപ്പോൾ ഓടക്കുഴൽ എന്ന് ചന്തു മറുപടി പറഞ്ഞില്ലേ അമ്മയുടെ മുഖത്തെ സന്തോഷം അഭിമാനവും കാണണം❤❤❤love you soooo much chanthutta😘😘😘Indutta❤
😍😍😍
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി
ഗോവിന്ദാ....
എന്നു കൂടി ചേർക്കാം.... 🙏🙏🙏
😊🙏
❤
നന്നായി കുട്ടി. കുഞ്ഞുങ്ങളെ നല്ല കാര്യങ്ങൾ പഠിപ്പിക്കേണ്ടത് ഈ രീതിയിൽ ആയത് നന്നായി.
മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളരാൻ ഇതുപോലെ ഉള്ള രീതികൾ ഉത്തമം
😍😍
❤❤
🌹🌹🌹
😍
❤❤❤❤❤
😍
❤❤❤❤❤❤❤❤❤❤❤❤
🙏👍❤🌷
മുകുന്ദാ കൃഷ്ണ
ആരാണെന്ന് അറിയില്ലായിരുന്നു ജയരാജ് വ്യാര്യരുടെ ഇന്ദുലേഖയാണെന്നറിഞ്ഞതിൽ ഒന്നു കൂടി സന്തോഷിക്കുന്നു.
😍🙏
Chanthu kutta…you are so sweet and smart❤
കവിതയും കഥയും അധികമാകാതെയും നോക്കണം
ചന്ദുക്കുട്ടൻ നല്ല മൂഡില്ലല്ലോ
❤❤❤❤
❤
❤❤❤
❤
Good
❤️
❤❤
❤️❤️❤️
❤
❤❤
❤
❤
❤
❤❤❤
😍
❤❤
❤️❤️❤️
😍