Aavanippadam Kavitha | ONV Kurup | Indulekha and Sarang | Malayalam Kavithakal

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 359

  • @riyasvahab9176
    @riyasvahab9176 9 หลายเดือนก่อน +17

    ഇങ്ങനെയുള്ള അമ്മമാരുടെ മാറത്തെ ചൂടും വെളിച്ചവും കിട്ടി വളരുന്ന ഒരുകിളിയും പറന്ന് പോവില്ല. എവിടെ പോയാലും ആസ്നേഹവും വാൽസല്യവും നുകരാൻ തിരികെ അമ്മയുടെ ചാരത്തണയാൻ കൊതിക്കും.....
    ആലാപനം മധുര മനോഹരം🎉

  • @sreelal98
    @sreelal98 10 หลายเดือนก่อน +91

    കുഞ്ഞുമനസ്സുകൾക്കൊപ്പം ന്യൂ ജൻ അമ്മമാരിലും മാതൃഭാഷയുടെ മാധുര്യം ചേക്കാറാൻ ഇന്ദുലേഖ നടത്തുന്ന ഈ ശ്രമങ്ങൾക്ക് എല്ലാ വിജയാശംസകളും നേരുന്നു.

  • @ajeeshparayi5600
    @ajeeshparayi5600 8 หลายเดือนก่อน +4

    മധുരമേറെയുള്ള ശബ്ദം. എത്ര കേട്ടാലും മതിവരില്ല. സിനിമയിൽ പാടിയിട്ടുണ്ടോ എന്നറിയില്ല. Music directors കേട്ടാൽ എടുത്തങ്ങു കൊണ്ടുപോകും. ആന യെക്കുറിച്ചുള്ള ആ പാട്ടും ഒരുപാട്തവണ കേട്ടിരുന്നു. മോനോടൊപ്പമുള്ള ഇനിയും കവിതകൾ വരട്ടെ. അഭിനന്ദനങ്ങൾ.

  • @manoharanmk7747
    @manoharanmk7747 9 หลายเดือนก่อน +10

    ഇങ്ങനെ വേണം നമ്മുടെ ഭാവിയെ വാർത്തെടുക്കാൻ.
    അമ്മയ്ക്കും മകനും സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങൾ.

  • @shailap6677
    @shailap6677 9 หลายเดือนก่อน +6

    ഞാൻ എന്റെ മക്കളെ പാട്ടും കഥയും കേൾപ്പിച്ചാണ് ഊട്ടിയിരുന്നത് ഇപ്പോഴത്തെ new gen അമ്മമാരുടെ കാര്യം കഷ്ടമാണേ you are the best molu

  • @umeshmume2621
    @umeshmume2621 5 หลายเดือนก่อน +2

    കുഞ്ഞുങ്ങൾ ആഹാരം കഴിക്കാൻ തൊട്ടുകൂട്ടാൻമൊബൈൽ അച്ചാർ വാണിടും ലോകത്ത് അന്യം നിന്നുപോകുന്നൊരു കലാരൂപം.....
    നന്ദി സഹോദരി ... നയനാനന്ദം

  • @shyamkumarkurappillilram-ks9tx
    @shyamkumarkurappillilram-ks9tx 9 หลายเดือนก่อน +5

    ബാല്യ കാലം ഓർമ്മവരുന്നു❤️👌.ആലാപനം അക്ഷരശുദ്ധി👌.
    കുഞ്ഞുങ്ങൾ അറിയാതെ ലയിച്ചു പോകും ❤️🥰👌👌..

  • @thottikamathbalaraman8350
    @thottikamathbalaraman8350 2 หลายเดือนก่อน +1

    Going back to our childhood remembering mother's lullaby.Excellent singing. Very interesting songs.

  • @harshithks6150
    @harshithks6150 9 หลายเดือนก่อน +25

    ഈ കവിത കേട്ടപ്പോൾ എൻ്റെ സ്കൂൾ കാലഘട്ടം ഓർമ വന്നു 9 ക്ലാസിൽ ഈ പദ്യം പഠിക്കാൻ ഉണ്ടായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട എൽസി ടീച്ചറെ ഓർമ വന്നു കുട്ടിക്കാലം മതിയായിരുന്നു😢

  • @Lifestylebloggerakshay
    @Lifestylebloggerakshay 10 หลายเดือนก่อน +73

    Indu chechi❤, മറ്റുള്ള അമ്മമാർ കുട്ടികളെ ഫോൺ കാണിച്ചു, tv കാണിച്ചും food കഴിപ്പിക്കുമ്പോൾ ചേച്ചി മോനു പാട്ടുപാടി feed ചെയ്യുന്നത് അടിപൊളി.❤ ചേച്ചിയുടെ വാവയും വളർന്നു വന്നു വലിയ ഒരു കലാകാരൻ ആവട്ടെ ❤

    • @indulekhawarrier07
      @indulekhawarrier07  10 หลายเดือนก่อน +3

      ❤️❤️❤️

    • @Lifestylebloggerakshay
      @Lifestylebloggerakshay 10 หลายเดือนก่อน +1

      @@indulekhawarrier07 ❤️❤️❤️

    • @tomikuriakose4340
      @tomikuriakose4340 9 หลายเดือนก่อน +2

      സുന്ദരമായ ആലാപനം, കുളിർമ്മ നൽകുന്ന സന്ദേശം, കാഴ്ച

    • @remyasuresh2361
      @remyasuresh2361 9 หลายเดือนก่อน +1

      കുമ്മാട്ടി കഥയിലെ മുത്തശ്ശി ഒന്ന് പാടാമോ

    • @sonyvishnu7465
      @sonyvishnu7465 9 หลายเดือนก่อน +5

      Oru ammayeyum mattoru ammayumaayi compare cheyyaruthu.becoz oro kunjum different aanu.paattu paadi koduthaal food kazhikkunna kunju kurachu koodi valuthaakumpol angane kazhikkanam ennilla.ente molkkum ee prayathil kuttikkavithakal cholli kodukkanamaarunnu.but ee mone pole oru chair lu iruthi onnum food kodukkaan pattilla.parambu muzhuvan food um vellavum okkathu avaleyum eduthu nadannu ethu bird or animal ne kaanunno athine kurichu paattum paadi kadhayum paranju nadakkendi vannittundu.athum 5 spoon kanji enkilum onnu kudippikkaan.vaayil viral kayatti vaa thurappichitt feeding bottle kuthi kayattiyittaanu paalu kudippikkuka.oru thulli vellam kudikkan polum vaa thurakkillaarunnu.food okke kodukkumpol kadichu parichittundu.breast milk polum kudikkaan madi kaanichirunna kunju undelu athu ente molu aayirikkum.avalkku ee prayathil oru food nodum oru pratheka ishtam undaarunnilla.idly kanji dosa ithaarunnu menu.aval ishtathode onnum kazhichittilla.3 vayasu okke aayappol pinne veedinu veliyil poyi kazhikkilla. cartoon kaanichaanu koduthittullathu.anganelum onnu kazhichaal mathi ennaarunnu.ippol 4 vayasaayi.school lu pokunnathukondu food thaniye kazhikkum.enkilum veettil ethumpol njn vaari kodukkum.chilappol aval thaniye kazhikkum.ellaam avalude mood pole irikkum.ellaa kunjungalum orupole alla.ente chechide mon 2 vayasu thotte thaniye food kazhikkum.avanu vaari kodukkunnathu ishtamallaarunnu.ippol aarelum vaari koduthillenkil kazhikkathumilla.kunjungal valarumpol avarude ishtangalum maarum.Indhulekha cheyyunnathu nalla karyamaanu.but Indhulekha enna gayikaye pole paadaan ellaa ammamaarkkum kazhiyilla.No one like other.sontham kunjinu enthu kodukkanam ennu ullathu oru ammayude mathram choice aanu.oru pennu ammayaakunnathu aa kunjiloode aanu.avar thammil ulla bonding mattullavarkku nirvachikkaan aakilla

  • @neelanjanam603
    @neelanjanam603 10 หลายเดือนก่อน +56

    ഞാൻ എന്റെ മോനെ കഥ പറഞ്ഞും പാട്ട് പാടിയും ആണ് ഭക്ഷണം കൊടുതിരുന്നത് .. Sis in law makkaleyum kond nilkkan varunnu... ഫുഡ്‌ എടുക്കാൻ പോകുന്നതിന് മുന്നേ മൊബൈൽ ഓൺ ആക്കി കൊടുക്കുന്നു.... എന്റെ മോൻ അങ്ങോട്ട് ഓടി പോകുന്നു... ശുഭം

    • @indulekhawarrier07
      @indulekhawarrier07  10 หลายเดือนก่อน +12

      Hehehe.. Swabhavikam.. I totally understand..🫂enthayalum shramichu noku.. mon pattilekkum kadhayilekkum thirichuvarum ❤️❤️❤️

    • @sathigopinathan2026
      @sathigopinathan2026 9 หลายเดือนก่อน

      Haha

    • @sabitha4429
      @sabitha4429 9 หลายเดือนก่อน

      ഞാനും കഥ പറഞ്ഞാണ് മോനു food കൊടുത്തിരുന്നത്,

    • @aryathankam
      @aryathankam 9 หลายเดือนก่อน

      😢

    • @ShimjiSanal-u1j
      @ShimjiSanal-u1j 8 หลายเดือนก่อน

      😂

  • @lathadevikodakkadath3094
    @lathadevikodakkadath3094 9 หลายเดือนก่อน +2

    New generation ammamarku moloru mathruka aanu. Excellent job tto. Aa kunju bhaviyil nalla manushyanai varate. Aa chakkara kuttikku kakka thollayiram 😘😘😘😘😘.....

  • @MsMohammedrasheed
    @MsMohammedrasheed 10 หลายเดือนก่อน +21

    സാരങ് മോൻ ഒപ്പം കവിത ആലപിക്കുന്നു, sooooooper. ഒരായിരം കിളി ഒത്തു വന്നു ❤❤❤❤❤

  • @ambilivr3044
    @ambilivr3044 2 หลายเดือนก่อน

    ❤️❤️❤️ആലാപനം 👌🏼🥰🥰🥰🥰🥰

  • @saralababu114
    @saralababu114 9 หลายเดือนก่อน +1

    Very very beautiful and giving positive attitude

  • @gopinathanpp9896
    @gopinathanpp9896 9 หลายเดือนก่อน +2

    മനോഹരം ഇന്ദു. തുടരുക ഈ സപര്യ👍

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 6 หลายเดือนก่อน

    Super Kavita Molu . Innathe Generation kandupadikatte. Hrudayam Niranja Abhinandanangal 🎉🎉

  • @seemajayadevanasset4887
    @seemajayadevanasset4887 9 หลายเดือนก่อน +1

    മോളെ വളരെ നന്നായിരിക്കുന്നു.. അമ്മയ്ക്കും മോനും എല്ലവിധമായ ആശംസകളും

  • @geethathomas3687
    @geethathomas3687 9 หลายเดือนก่อน +1

    Lucky boy ❤️A good singer mother and father 💐

  • @sushithepersian
    @sushithepersian 6 หลายเดือนก่อน +2

    മോൻ നല്ലൊരു വ്യക്തിയായി വളരും

  • @georgepattery4278
    @georgepattery4278 8 หลายเดือนก่อน +2

    Great interactive session with the child... very formative

  • @minishihab2825
    @minishihab2825 9 หลายเดือนก่อน +3

    Excellent job of a young mother ..you are really a role model for the new gen mummies who used to make children addicted to TV and mobile

  • @SanthaKunjitty
    @SanthaKunjitty 9 หลายเดือนก่อน

    Ethra pravasyam ee video kandu iniyum ethrayo kanum manoharam athi sundaram ammayum monum vallathe manasil idam pidichu

  • @miniprakash3983
    @miniprakash3983 10 หลายเดือนก่อน +12

    നന്നായി ചൊല്ലുന്നു മധുരമായ ശബ്ദവും❤

  • @SaralaKS-v1f
    @SaralaKS-v1f 10 หลายเดือนก่อน +4

    എല്ലാ കുട്ടികളും ഇങ്ങനെ കേട്ട് ഇരിക്കില്ല. ഇത് നല്ല കാര്യം തന്നെ. ഞാനും പേരക്കുട്ടിയെ ഇങ്ങനെ പാടി കഴിപ്പിക്കും. കൃഷ്ണൻ്റെ പാട്ടുകൾ - നാടൻ പാട്ടുകൾ❤

  • @mohanannair518
    @mohanannair518 8 หลายเดือนก่อน +1

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🌹🌹🌹

    • @indulekhawarrier07
      @indulekhawarrier07  8 หลายเดือนก่อน

      😍

    • @statuslender..259
      @statuslender..259 4 หลายเดือนก่อน

      പാട്ടുകാരിയും കൂടി ആണ് എന്നാണ് എന്റെ അറിവ്

  • @ReshmaWinny-xk3ev
    @ReshmaWinny-xk3ev 9 หลายเดือนก่อน +1

    Loved listening to it. Thank you.

  • @gayatriiyer4642
    @gayatriiyer4642 10 หลายเดือนก่อน +7

    Lovely listening to you and watching you... calm vibes.

  • @anjalikrishnan466
    @anjalikrishnan466 9 หลายเดือนก่อน

    ഒന്നും പറയാനില്ല 🥰🥰🥰
    കവിതകൾ അടിപൊളി

  • @deeparahul1113
    @deeparahul1113 4 หลายเดือนก่อน +1

    ❤😂🎉 ഓരായിരം കിള? ഒത്തു വന്നു😂❤

  • @valsalanarayanan620
    @valsalanarayanan620 9 หลายเดือนก่อน +1

    Very very nice singing and lyrics also ❤🎉😊

  • @lathathotteel5809
    @lathathotteel5809 8 หลายเดือนก่อน

    നന്നായി. സത് സ്വാഭാവിആയി അവൻ വളരട്ടെ. 🥰

  • @Sobhana.D
    @Sobhana.D 10 หลายเดือนก่อน +8

    വളരെ സന്തോഷം പണ്ടൊക്കെ അമ്മമാർ പാട്ടുപാടിയും കഥ പറഞ്ഞും കളികൾ കാട്ടിയും ഭക്ഷണം കൊടുക്കുന്നത് ഭക്ഷണം കഴിക്കുന്നത് ആസ്വദിച്ചും സന്തോഷത്തോടെയും ആകും കൂടെ കുറച്ചു കാര്യങ്ങളും മനസ്സിലാക്കും പിന്നെ പരസ്പര സ്നേഹം ഉണ്ടാകും ❤👌👌👍🥰🥰👍

  • @udvvs
    @udvvs 9 หลายเดือนก่อน

    അമ്പമ്പാ ! കുഞ്ഞു മിടുക്കനും കവിത പാടാൻ തുടങ്ങിയോ! അമ്മക്കും മോനും അഭിനന്ദനങ്ങൾ! പാട്ടുകൾ ഇനിയും തുടരൂ🎉

  • @nanditarajeev5891
    @nanditarajeev5891 9 หลายเดือนก่อน +1

    ഹൃദ്യമായ ആലാപനം❤❤.. ചന്തു എല്ലാം ഹൃദിസ്ഥമാക്കിയിരിക്കുന്നു..😍😍

  • @ganga2110
    @ganga2110 9 หลายเดือนก่อน +3

    Njan ente molk kadha paranju koduthanu food kodukkaru.pazhaya paattukal paadikodukarund. Varshangalk sesham ee kavithakal okke cholli kelkumpol vallatha santhosham thonnunu.

  • @josephr1179
    @josephr1179 8 หลายเดือนก่อน +1

    Really beautiful

  • @narayanannair1264
    @narayanannair1264 6 หลายเดือนก่อน

    നല്ല ശബ്ദം. 👍🏻👍🏻👍🏻👍🏻

  • @aiswaryavinuz
    @aiswaryavinuz 10 หลายเดือนก่อน +2

    Proud of you Indulekha… 👍👍👍food kazhikkan paattu paadikkodukkunna kanumbol manasu nirayunnu… Hats off you dear..😘😘😘

  • @dr.indiraps8623
    @dr.indiraps8623 9 หลายเดือนก่อน +1

    Was blessed to see u last week at varambu....❤❤

  • @jayachithra4243
    @jayachithra4243 9 หลายเดือนก่อน

    Enthu rasaayitta avan aaswathikkunney❤❤❤❤❤❤

  • @geethaa.s3161
    @geethaa.s3161 10 หลายเดือนก่อน +5

    അച്ഛന്റെ മോളും അപ്പൂപ്പന്റെ കൊച്ചുമോനും...
    Super

  • @sreemohano.c3912
    @sreemohano.c3912 10 หลายเดือนก่อน +5

    സന്തോഷം
    കാഴ്ച കാണുമ്പോ മനസ്സിനൊരു കുളിർമ്മ

  • @arayakkool3320
    @arayakkool3320 8 หลายเดือนก่อน

    Wonderful, what else to say thanks and best regards

  • @ajithakrishna5359
    @ajithakrishna5359 6 หลายเดือนก่อน

    Mon aswathikunnathu Kanan athoru chantham❤

  • @unnikrishnanc3304
    @unnikrishnanc3304 10 หลายเดือนก่อน +21

    എല്ലാ അമ്മമാർക്കും മാതൃക.കുട്ടികളിൽ സർഗവാസന വളർത്താൻ . പണ്ട് അമ്പിളിമാമൻ കണ്ട് കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നു

  • @SanduSj
    @SanduSj 9 หลายเดือนก่อน +1

    മനോഹരം😍😍😍😍😥😥😘😘

  • @minis6629
    @minis6629 10 หลายเดือนก่อน +7

    എല്ലാ അമ്മമാർക്കും മാതൃക'

  • @rani6868
    @rani6868 9 หลายเดือนก่อน

    സൂപ്പർ ആലാപനം ....കവിതകേട്ട് ആഹാരം കഴിക്കുന്ന മകനെ കണ്ടപ്പോൾ എന്തു സന്തോഷം . തോന്നിയെന്നൊ❤❤❤

  • @praveenprasad3571
    @praveenprasad3571 10 หลายเดือนก่อน +2

    സൂപ്പർ വോയിസ്‌ 👌🏻👌🏻, കുഞ്ഞാവയും ❤️❤️

  • @jithuprajith4784
    @jithuprajith4784 10 หลายเดือนก่อน +2

    Superr club fmil kettirunnu ❤️❤️❤️👌👌👌👌

  • @radhikamenon7746
    @radhikamenon7746 10 หลายเดือนก่อน +1

    Would love to see more videos with more nostalgic poems
    Waiting for next poem

  • @sumanair9317
    @sumanair9317 7 หลายเดือนก่อน

    Your alaapanam 👌❤️

  • @Gayathri--
    @Gayathri-- 10 หลายเดือนก่อน +1

    ഹൃദ്യം അത്രമേൽ മനോഹരം പാട്ടും ഈ വീഡിയോയും❤️❤️ Stay blessed ma🫰🏻

  • @ananthus9571
    @ananthus9571 9 หลายเดือนก่อน +1

    Aa kunju bhagyavan aanu ❤

  • @apginbox
    @apginbox 9 หลายเดือนก่อน

    super food kodukkumpo tv vekkathe ithu pole ulla kavitha chollikodukkunnathu aa kochinodu kanikkunna eetavum nalla kkaryam

  • @navaneethamvlogs5588
    @navaneethamvlogs5588 9 หลายเดือนก่อน

    👏👏👏👏👌🏻👌🏻👌🏻😍😘🙌🏻🙌🏻ഒന്നും പറയാനില്ല 👌🏻👌🏻🫂🌹

  • @lailavasantha2990
    @lailavasantha2990 9 หลายเดือนก่อน +5

    മോനേ, നീ ഭാഗ്യവാനാണ്. ഇങ്ങനെ ഒരു അമ്മയെകിട്ടിയതിൽ .

  • @bhadrai5607
    @bhadrai5607 10 หลายเดือนก่อน +3

    അമ്മയും മോനും സൂപ്പർ🥰❤️

  • @sajna8054
    @sajna8054 9 หลายเดือนก่อน +1

    ഒരുപാട് ഇഷ്ട്ടായി

  • @vidyap4782
    @vidyap4782 10 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ..🎉

  • @rugmaudayan8976
    @rugmaudayan8976 8 หลายเดือนก่อน

    Sooper 😘

  • @VijayaSivadas-q7n
    @VijayaSivadas-q7n 10 หลายเดือนก่อน

    Nannaittund
    Monum padunnudallo
    👍

  • @abilashk.v7339
    @abilashk.v7339 9 หลายเดือนก่อน +1

    Very nice 👍 🎉🎉

  • @nithyanarayanan5220
    @nithyanarayanan5220 9 หลายเดือนก่อน

    Proud of you chechee

  • @Divu521
    @Divu521 10 หลายเดือนก่อน

    ഞാൻ പാടിയാൽ മോൾ ഓടിപ്പോകും.😂😂😂എന്ത് രസമാ kelkkan🥰🥰🥰❤❤

    • @indulekhawarrier07
      @indulekhawarrier07  10 หลายเดือนก่อน +1

      Hehehe.. Kadha paranjukoduthu nokkuuu.. ❤️

    • @Divu521
      @Divu521 10 หลายเดือนก่อน

      @@indulekhawarrier07 njangalude mol 6 classila. Kunjedathi kavitha chollumooo🥰. Jayaraj sirne orikkal kanditund. Payyannur vanapol. Snehaneshwanam ariyikkane🥰🥰🥰

  • @sreekaladevi.s4739
    @sreekaladevi.s4739 9 หลายเดือนก่อน

    മനോഹരം

  • @Reshmi0305
    @Reshmi0305 9 หลายเดือนก่อน

    Monum aa patt enjoy cheyyunnuuuu.... Midukkannnn❤❤❤

  • @salilt8268
    @salilt8268 10 หลายเดือนก่อน

    Great dear Indooootteee and Chandooottan 😊😊😊😊❤❤❤

  • @meenapurushothaman9137
    @meenapurushothaman9137 9 หลายเดือนก่อน +1

    Beautiful ❤

  • @neenypm111
    @neenypm111 10 หลายเดือนก่อน +2

    ഓരോ കിളിയും പറന്നു പോയി... സാരംഗ് കുട്ടൻ ആലോചിച്ചു ഒപ്പം പാടുന്നു... രണ്ടാളും കവിത ആസ്വദിക്കുന്നത് കാണുന്നതും സന്തോഷം..!

  • @fraancisvarkey1288
    @fraancisvarkey1288 7 หลายเดือนก่อน

    🎉gothambu manikal onnu kelkan sadikkumo

  • @beenasasikumar936
    @beenasasikumar936 10 หลายเดือนก่อน +2

    ചന്ദുട്ടൻ ആവണിപ്പാടം പഠിച്ചൂലേ❤❤❤❤❤👍👍👍
    ഇന്ദൂ ന് ❤❤❤❤❤👍👍👍

  • @sreejasundar2731
    @sreejasundar2731 9 หลายเดือนก่อน

    Chandukutaaaaa ❤❤❤❤

  • @smithakr7266
    @smithakr7266 9 หลายเดือนก่อน

    മോന്റെ മനസ്സ് അറിയുന്ന അമ്മ 🧡🧡

  • @remadevip.k6535
    @remadevip.k6535 10 หลายเดือนก่อน +2

    ഇന്ദുലേഖയുടെ ശബ്ദത്തിന്റെ മാധുര്യം പറയാതെവയ്യ

  • @smruthivinish921
    @smruthivinish921 7 หลายเดือนก่อน

    Indulekha mon padikodukkunad kelkkan oru prathyeka rasan kelkan

  • @jeneeshshankar6560
    @jeneeshshankar6560 9 หลายเดือนก่อน

    Aa kunju oru mahakavi aayithirum....sure

  • @geetharaju5838
    @geetharaju5838 9 หลายเดือนก่อน

    Super. Mole. ❤❤❤❤

  • @crscreations9969
    @crscreations9969 9 หลายเดือนก่อน

    അന്നത്തോടൊപ്പം കുഞ്ഞിന് മധുരമുള്ള അമ്മ മലയാളവും ! അഭിനന്ദനങ്ങൾ ! കൂട്ടത്തിൽ കാക്കച്ചിയെ വിട്ടുപോയോ ?

  • @ManojNair123
    @ManojNair123 10 หลายเดือนก่อน

    Manoharam ❤️

  • @annmarygeorge7453
    @annmarygeorge7453 9 หลายเดือนก่อน

    The first padyam I recited❤

  • @TheTHAMPI
    @TheTHAMPI 10 หลายเดือนก่อน +1

    Amazing as usual.... Need more

  • @VipinsMusicBox
    @VipinsMusicBox 10 หลายเดือนก่อน

    Woow … very nice😊👏👏

  • @arunimagopinath2965
    @arunimagopinath2965 10 หลายเดือนก่อน

    Chandutta ❤induchechi 👏

  • @krishnakumaramaluz728
    @krishnakumaramaluz728 9 หลายเดือนก่อน

    പുത്തരി ഉണ്ണാൻ 🥰

  • @anitefrancis9289
    @anitefrancis9289 9 หลายเดือนก่อน

    So sweet 🎉

  • @puthuparampils3072
    @puthuparampils3072 8 หลายเดือนก่อน

    Weight gain food ethokkae?

    • @indulekhawarrier07
      @indulekhawarrier07  8 หลายเดือนก่อน

      Enikku ingotuu paranju thannal nanayirunu 😂

  • @jessychacko8538
    @jessychacko8538 9 หลายเดือนก่อน

    Beautiful.

  • @smishasinod1749
    @smishasinod1749 10 วันที่ผ่านมา

    ❤❤❤❤❤🎉🎉🎉🎉🎉

  • @sailajajeevan266
    @sailajajeevan266 8 หลายเดือนก่อน

    Beautiful

  • @indukrishna5915
    @indukrishna5915 9 หลายเดือนก่อน

    How older is he??!!❤

  • @anandubiju
    @anandubiju 10 หลายเดือนก่อน

    Superb .......👏👏👏

  • @subhadrakr8387
    @subhadrakr8387 9 หลายเดือนก่อน

    Super 👌

  • @shanmughankn7410
    @shanmughankn7410 9 หลายเดือนก่อน

    So sweet😘

  • @naveenakshanm6166
    @naveenakshanm6166 7 หลายเดือนก่อน

    Lucky child 🙏👍

  • @sobha8830
    @sobha8830 5 หลายเดือนก่อน

    👌🙌

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 9 หลายเดือนก่อน

    പൂതപ്പാട്ട് പാടി ഊട്ടുന്ന വീഡിയോ ഉണ്ടോ?

    • @indulekhawarrier07
      @indulekhawarrier07  9 หลายเดือนก่อน

      th-cam.com/video/3E7YIzjetCM/w-d-xo.html

  • @jothic9972
    @jothic9972 10 หลายเดือนก่อน

    സൂപ്പർ 🥰

  • @Shuhailmadappuram
    @Shuhailmadappuram 4 หลายเดือนก่อน

    കനവുകൾ ഒരുപാട് നെയ്തുറങ്ങീ- നാളെ പുലരുമെന്നോർത്തെന്റെ ജീവിതത്തിൽ
    പൂമൊട്ടൊരായിരം കാത്തിരുന്നു ഇളം - കാറ്റിൽ പരിമണം വീശീടുവാൻ
    ശലഭങ്ങൾ കനവുകൾ കണ്ടു രാവിൽ- നാളെ വിരിയുന്ന പൂവിൻ മധുനുകരാൻ
    ആലയിൽ നാൽക്കാലി മൃഗവും കൊതി- ച്ചിളം പുല്ലിൻ മുകുളം രുചിച്ചിടുവാൻ,
    മേഘങ്ങൾ ഇരുളായി ആധി പെരുത്തു-
    മഴ തോരാതെ പെയ്തങ്ങൊലിച്ചിറങ്ങി
    മലവെളള പാച്ചിലിൽ ഉരുൾപൊട്ടി- വന്നെന്റെ ഭവനവും ഭൂമിയും നിലം പരിശായ്
    ഉറ്റവർ ഉടയവർ എവിടെയെന്നറിയാതെ-
    ഏതോ ദിശയിൽ ഒഴുകിടുമ്പോൾ
    മാനത്തെ ചന്ദ്രനെ നോക്കി നിലാവത്ത്
    ജീവനു വേണ്ടി നിലവിളിച്ചു.
    പ്രളയമൊരു വാർത്തയായ് നാട്ടിൽ-
    പരന്നതും കേരളം ഞെട്ടി തരിച്ചു നിന്നൂ
    പിന്നെയവർ മലാഖ മാരായ് പറന്നെത്തി-
    വയനാടിൻ ചുരങ്ങളും താണ്ടി മേലേ
    ജീവിൻ തുടിപ്പുകൾ തേടി അലഞ്ഞവർ
    ചളിയിലും പുഴയിലും തോരാ മഴയിലും
    വിശപ്പില്ല ദാഹവും തീരയറിഞ്ഞില്ല
    കൂടെ പിറപ്പിനെ തേടിടുമ്പോൾ.
    സ്വന്താമായെന്നിൽ ഭവിച്ചതെല്ലാം ഭൂമി
    പ്രളമായമായ് വന്നൂ കവർന്നിടുമ്പോൾ
    സ്വപ്നമൊരു കനലായി ചുട്ടുപഴുത്തെന്റെ
    ഹൃദയാന്തരങ്ങളിൽ പൊളളിടുമ്പോൾ
    ഇന്നീ നാടിനു കാവാലായ് വന്നൊരു
    മലയാള നാടിൻ മഹത്വമോതാൻ
    എനിയൊരു ജന്മവും തികയില്ലയെന്നിലെ
    ഉപകാര സ്മരണ പറഞ്ഞു തീർക്കാൻ.
    ഷുഹൈൽ മാടാപ്പുറം