"ചെങ്കടലിൽ നീ അന്ന് പാത തെളിയിച്ചു മരുവിൽ മർത്യർക്ക് മന്ന പൊഴിച്ചു എരിവെയിലിൽ മേഘ തണലായി ഇരുളിൽ സ്നേഹ നാളമായി സീനായി മാമല മുകളിൽ നീ നീതി പ്രമാണങ്ങൾ പകർന്നെകി"...❤
ചെങ്കടലിൽ പാത തെളിച്ചതും, നീതി പ്രമാണം കൊടുത്തതും, മന്ന നൽകിയതും, പകൽ മേഘ തൂണും, രാത്രി അഗ്നി സ്തംഭം ആയതും മൂസ നബി അല്ല bro... അത് ഇസ്രയെലിന്റെ ദൈവം. പിന്നെ, എനിക്ക് വേണ്ടി മനുഷ്യനായി ഭൂമിയിൽ വന്നു എനിക്കുവേണ്ടി മരിച്ചു- ഉയർത്തെഴുന്നേറ്റു...ഞാൻ മരിച്ചാലും എനിക്ക് നിത്യജീവൻ ലഭിക്കാൻ, അതുകൊണ്ട് ഇസ്രായേലിന്റെ മാത്രമല്ല എന്റെയും കർത്താവ്....
@@DingDongSavareedaivam ഇസ്രായേലിൻ്റെ കൂടെ ആണ്. ഇതൊക്കെ സംഭവിക്കും എന്ന് 3000 വർഷങ്ങൾ മുൻപ് തന്നേ pravaachakanmaariloode ദൈവം പറഞ്ഞത് ആണ്. ഇനി 4ഇസ്രായേൽ കുറച്ച് കഷ്ടങ്ങളിലൂടെ കടന്ന് പോവും. എന്നാലും ദൈവം അവരെ കൈ വിടില്ല.
உம்மோடு இருந்து.. உம்முடைய அதிசயங்கள் கண்டு கூட. இருந்த சீடனே... உம் உயிர் தெலுந்த அடையாளத்தை... காட்ட சொன்னான். நாங்கள் எம்மாத்திரம் யேசப்பா... இருந்தும்.. அவர்களோடு இருந்தீர்.. நாங்கள் எம். எம்மாத்திரம். யேசப்பா.. இஸ்ரவேலின் ராஜா வே🙏 ஆமென்
ഞാൻ ഹിന്ദു എന്ന് പറയുന്നില്ല എനിക്ക് എല്ലാ മതവും ഒരുപോലെ, ആണ് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ഈ ഒരു പാട്ട് ഇതിന്റെ poctionil കൂടുതൽ ഇഷ്ട്ടം അബ പിതാവേ ദൈയിവമേ ❤എത്ര കേട്ടാലും മതിവരില്ല, spr song,
ഇതൊക്കെ കാണുമ്പോൾ ക്രിസ്തുവിനോടുള്ള സ്നേഹം കൂടുന്നു. 😍😍😍 എന്റെ അച്ഛമ്മയാണ് യേശുദേവനെ പറ്റി എന്നോട് പറഞ്ഞ് തരുന്നത് അത്രയ്ക്ക് ഇഷ്ടമാണ് അച്ഛമ്മയ്ക്ക് Jesus നെ😍 പിന്നെ സാക്ഷാൽ മെസ്സിയേ പോലെ ഒരു കളിക്കാരൻ പോലും സ്വന്തം ശരീരത്തിൽ Jesus ന്റെ tattoo കുത്തണമെങ്കിൽ അദ്ദേഹത്തിന് യേശുവിലുള്ള വിശ്വാസം എത്രയാണ്❤❤
ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനം. വരികൾക്കെന്താ ശക്തി. മാർക്കോസിന്റെ ശബ്ദത്തിൽ ഈ സ്വർഗീയ സംഗീതം എത്ര കേട്ടാലും മതിവരില്ല. കോറസിന്റെ സപ്പോർട്ട് ഗംഭീരം.. എന്റെ കർത്താവെ എല്ലാരേയും കാത്തുകൊള്ളണമേ..
థాంక్స్ అయ్యా మీకు ధన్యవాదాలు ఈ పాట ఇంగ్లీషు లో చూడటనీకి చూస్తున్న దేవుని దయ వల్ల మీరు ఇంగ్లీషు లో dub చేశారు దేవుడు మీకు తోడుగా ఉండు ను గాక అమెన్ 🙏 praise God 👏 🙌
I am hindu and I love this song. True devotee of Jesus too. I respect every religion. God is only one but we all worship in different forms. That's all❤❤
This is absolute wrong.. all people are not worshiping same god in different way... Please I request you to read Bible and god will open your eyes. Who is the one u should worship.... Jesus is the true god, u cannot be Hindu and believe Jesus.. Either u belive Jesus died for your sins and accept he is lord or you against him... U cannot be both. Seek Jesus,he will reveal himself
@@chilakrishna brother, if u do that u are not going to be with him in paradise, u will be in hell. Jesus himself said this ... U say I believe Jesus, but u cannot obey Jesus words this completely wrong
ചെങ്കടലിന്റെ നടുവിലും പാത തെളിക്കുന്നവൻ, നമ്മുടെ അവസ്ഥകൾക്ക് മാറ്റം വരുത്തുന്ന നാമം, ഈ പാട്ട് കേൾക്കുന്ന ഓരോരുത്തരുടെ മനസ്സുകൾക്കും കുടുംബങ്ങൾക്കും ക്രിസ്തുയേശുവിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ആമേൻ 🙌
யேசப்பா அன்று உம்முடைய சீடர்களுக்கு பாது காப்பாய்.. மற்றும்.. நல் வழி.. போதனைகளை சொல்லி கூட இருந்தது போல்.. இப்பவும் உம்முடைய மற்றும் உம்மை நம்பி ஜீவிக்கும் பிள்ளைகளுக்கு பாதுகாப்பாய்.. இரும் அப்பா.. உலக கலாச்சாரம் மாறலாம்.. கர்த்தர் பிள்ளைகள் ஒரே கொள்கை யோடு தான் வாழனும்.. வாழ்ந்தாகனும்.. ஆமென்
Praise the lord in the name of Jesus Christ wow fentastic super maind Bowling heart touching song thank you so much glory to Jesus Christ bro good job God bless you all best wishes thanks a lot brother's 🙏🏻👍🏻🙌🏻🖐🏻💯🌟👌🏻🤝🙏🏻🙏🏻🙏🏻🙏🏻🙏🏻
I love many Songs of GOD, Peculiarity of this song is - When I hear this song My Eyes gets filled with tears . My Heart gets filled with Love of GOD. If anyone feel the same- Then Say Almighty Living GOD lives Forever and ever "HALLELUJAH"
Ee pattu kelkkumbol daivathinte athphuda prevarthigalum daivathinte snehavum oorma varunnu I Love You jesus ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Othiri actors jesus ayi act cheythitunndu but e actor polea ayitila karthavinea pole thonum (karthavineakanditila nerit )e songum, son of god actorum & KGM voice great visual presentation 🎶.
அன்று சீஷர்கள். உன்.. தழும்பின் அடையாளம் கண்டு தான்....உம்மை தெரிந்து கொண்டார்கள்.. நாங்கள் எம்மாத்திரம். அப்பா.. அதுவும் உம்மோடு இருந்தவர்கள்.. கண்டவர்கள்.. நாங்கள் எம்மாத்திரம் அப்பா ஆமென் ஆமென்..
Athe 🤩🤩🤩🥰🥰🥰katta waiting aanu ivdem...enik Passion of the Christ Ile Jim cavizel ne kazhinjum ishtam ee son of God ile ee actor ne aanu..katta originality 💓💓
ലോകം മൊത്തം നിന്നു ഇസ്രായേലിനെ ആക്രമിച്ചാലും ആ മണ്ണും ഭൂമിയും എന്നും അവിടെ കാണും കാരണം ദൈവം അനുഗ്രഹം കൊടുത്ത ഒരേ ഒരു ഭൂമി ആണ് ❤ ചരിത്രവും കാലവും സാക്ഷി
ഞാൻ അയ്യപ്പ ഭക്തൻ ആണ്.. ഈ പാട്ടു എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ്
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ എത്ര കേട്ടാലും മതി വരില്ല.. ഈ പാട്ട്... അത്രക് ഇഷ്ടം ആണ് ഈ പാട്ട് എനിക്ക് 😘😘
Yenik ishtm illatha vargam aanu hindu 🚫😡🤮
ഞാനും ഹിന്ദു ആണ് ഇ പാട്ടുകൾ അത്ര മനോഹരം എത്ര കേട്ടാലും മതിവരില്ല
ഞാൻ ഒരു ഹിന്ദു ആയി ജനിച്ച ഒരു വ്യക്തി ആണ്. പക്ഷേ ഈ ഗാനം കേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം സമാധാനം വേറെ തന്നെയാ 🙏🏻❤...
❤
No ഒരു മനുഷ്യനും മുസ്ലിം(ദൈവത്തിനു കീഴ്പ്പെട്ടവൻ )ആയിട്ടല്ലാതെ ജനിക്കില്ല
i am hindu, very beautiful song. i am jesus fan.. i love jesus..🥰🥰🥺🥺🙏🙏♥️♥️♥️
Amen ❤️❤️❤️
Nallath mathrm varatte..gopika 🙌🏻✨
Ningal oru nalla mansinte udamayanu kaaranam daivam onne ulloo athu aalahu aayalum krishnan aayalum Jesus aayalum (oru sakthi undu)
I'm Hindu , But I like this song very much...
എത്രകേട്ടാലും മതിയാവില്ല എക്കാലവും പുതുമയോടെ നിൽക്കുന്ന ഗീതം
❤❤❤
I am hindu but jesus songs l love very much...
എന്നും കുറച്ചു നേരം രാത്രിയിൽ ഇരുന്നാൽ ഇ സോങ് കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടം ആണ് ❤️
"ചെങ്കടലിൽ നീ അന്ന് പാത തെളിയിച്ചു
മരുവിൽ മർത്യർക്ക് മന്ന പൊഴിച്ചു
എരിവെയിലിൽ മേഘ തണലായി
ഇരുളിൽ സ്നേഹ നാളമായി
സീനായി മാമല മുകളിൽ നീ നീതി പ്രമാണങ്ങൾ പകർന്നെകി"...❤
"മോശ അല്ല, എന്റെ പിതാവാണ് നിങ്ങൾക്ക് മന്ന നൽകിയത്!"
-ക്രിസ്തു
@@At_tutor4you മനുഷ്യൻ എന്ന നിലയിൽ ക്രിസ്തുവിന്റെ പിതാവ്.
@@At_tutor4you മോശക്ക് കടല് മാറ്റികൊടുതത് ദൈവം ആണ് ആ ദൈവം ആണ് മനുഷ്യൻ ആയി ബുമിൽ വന്നത് അതാണ് അങ്ങനെ പറഞ്ഞത്
ചെങ്കടലിൽ പാത തെളിച്ചതും, നീതി പ്രമാണം കൊടുത്തതും, മന്ന നൽകിയതും, പകൽ മേഘ തൂണും, രാത്രി അഗ്നി സ്തംഭം ആയതും മൂസ നബി അല്ല bro... അത് ഇസ്രയെലിന്റെ ദൈവം. പിന്നെ, എനിക്ക് വേണ്ടി മനുഷ്യനായി ഭൂമിയിൽ വന്നു എനിക്കുവേണ്ടി മരിച്ചു- ഉയർത്തെഴുന്നേറ്റു...ഞാൻ മരിച്ചാലും എനിക്ക് നിത്യജീവൻ ലഭിക്കാൻ, അതുകൊണ്ട് ഇസ്രായേലിന്റെ മാത്രമല്ല എന്റെയും കർത്താവ്....
@@At_tutor4you ആരാടാ കുണ്ടൻ മൂസാ നബി. മോശ ആണ് ചെങ്കടൽ പിളർത്തിയത് 💪💪💪
ഭക്തി ഗാനങ്ങൾ ഏതുമാകട്ടെ..... ഈൗ മനുഷ്യന്റെ ശബ്ദം ഒന്ന് വേറിട്ടതാണ്, ഉച്ചാരണ ശുദ്ധിയും... 🙏🙏🙏🙏🙏🙏.... Salute Sir.... KGM....
മാർക്കോസ 💖്
Yesudas enna oraale ariyaamo?
@@Kinkygamerdude adhaara
@@basilpachu9785 exactly
രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു രാജാവ് ഇസ്രായേലിന്റെ ദൈവം യേശു ക്രിസ്തു
യഹോവേ...!ഇസ്രായേലിനു🇮🇱 കാവലായി നിൽക്കേണമേ 🙏
No ദൈവം കഷ്ടം അനുഭവിക്കുന്നവരുടെ കൂടെ ആണ് അതു ഇരു പക്ഷത്തും ഉണ്ട്...
@@DingDongSavareesathyama🙏ente esho ennu a gaza orthum karayunnu..ellam dhaivamKKl..a kunjugal ennu ente yeshuvinoppam und🙏
@@DingDongSavareedaivam ഇസ്രായേലിൻ്റെ കൂടെ ആണ്. ഇതൊക്കെ സംഭവിക്കും എന്ന് 3000 വർഷങ്ങൾ മുൻപ് തന്നേ pravaachakanmaariloode ദൈവം പറഞ്ഞത് ആണ്. ഇനി 4ഇസ്രായേൽ കുറച്ച് കഷ്ടങ്ങളിലൂടെ കടന്ന് പോവും. എന്നാലും ദൈവം അവരെ കൈ വിടില്ല.
Iam hindu but jesus is my blood 🙏🙏
Yepade solara
Ennit converted aavunnille
ഇസ്രയേലിന്‍ നാഥനായി
ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
സത്യജീവമാര്‍ഗ്ഗമാണ് ദൈവം
മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
നിത്യജീവനേകിടുന്നു ദൈവം
അബ്ബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങയെ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
എരിവെയിലില്‍ മേഘ തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
(ഇസ്രയേലിന്‍ ...)
இந்த( இயேசு)அழகான தங்கத்துக்காக உயிரைகூட குடுக்கலாம்..பேரழகான தெய்வம்....இவரோட அன்புக்கு ஈடு இணை இந்த பிரபஞ்சத்திலும் இல்லை...
Yes muthulakshmi.....his love is unconditional,infinite,and everlasting..🥰🥰🥰🥰be proud to be his children
நமக்காக தன் உயிரை கொடுத்து நம்மை மீட்டு ரட்சித்திருக்கிறார்.
❤️❤️❤️❤️
കേട്ടാലും കേട്ടാലും മതിവരില്ല ... Jesus... Love.. You
Thankyou Jesus 🥰🥰🥰
You're right 💗
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന നാമം...മാനവരാശി രക്ഷിക്കപ്പെടുവാൻ വേണ്ടി ആകാശത്തിനു കീഴിൽ ഉള്ള ഒരേയൊരു നാമം...യേശു ❤ യേശു നാമം ❤
I'm Hindu and I love this song ❤️
Hii
I LOVE MY JESUS
உம்மோடு இருந்து.. உம்முடைய அதிசயங்கள் கண்டு கூட. இருந்த
சீடனே... உம் உயிர் தெலுந்த அடையாளத்தை... காட்ட சொன்னான்.
நாங்கள் எம்மாத்திரம் யேசப்பா...
இருந்தும்.. அவர்களோடு இருந்தீர்..
நாங்கள் எம். எம்மாத்திரம். யேசப்பா..
இஸ்ரவேலின் ராஜா வே🙏
ஆமென்
கண் கலங்கிற்று சகோ ....
தேவன் ஒருவரே தேவன் அவரே என்னை உண்டாக்கினார் அவரே யேகோவா (இயேசு)
I like this song i love u Jesus Christ iam Christian
ഇസ്രായേൽ.... അന്നും ഇന്നും യെഹോവ കൂടെ ഉണ്ട്
ഞാൻ ഹിന്ദു എന്ന് പറയുന്നില്ല എനിക്ക് എല്ലാ മതവും ഒരുപോലെ, ആണ് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ഈ ഒരു പാട്ട് ഇതിന്റെ poctionil കൂടുതൽ ഇഷ്ട്ടം അബ പിതാവേ ദൈയിവമേ ❤എത്ര കേട്ടാലും മതിവരില്ല, spr song,
Jesus loves everyone ❤
ഇതൊക്കെ കാണുമ്പോൾ ക്രിസ്തുവിനോടുള്ള സ്നേഹം കൂടുന്നു. 😍😍😍
എന്റെ അച്ഛമ്മയാണ് യേശുദേവനെ പറ്റി എന്നോട് പറഞ്ഞ് തരുന്നത് അത്രയ്ക്ക് ഇഷ്ടമാണ് അച്ഛമ്മയ്ക്ക് Jesus നെ😍
പിന്നെ സാക്ഷാൽ മെസ്സിയേ പോലെ ഒരു കളിക്കാരൻ പോലും സ്വന്തം ശരീരത്തിൽ Jesus ന്റെ tattoo കുത്തണമെങ്കിൽ അദ്ദേഹത്തിന് യേശുവിലുള്ള വിശ്വാസം എത്രയാണ്❤❤
സത്യം ❤❤
മനുഷൃർ വരക്കുന്ന ചിത്രങ്ങളേയും ബിംബങ്ങളേയും ദെെവമാക്കുന്ന ടീംസ്😂
@@firozp3844 അവരുടെ നാട്ടിൽ അല്ലേ താൻ ജീവിക്കുന്നത്
@@firozp3844 അത്രയും പറഞ്ഞപ്പോൾ കുറച്ച് ആശ്വാസം കിട്ടിയോ മുഹമ്മദീയാ?
യേശുവേ
🙏🙏🙏🙏🙏
I love jesus . I am from Tamilnadu. Hearing this song very nice. Creating Healing moment .
This is my god
I am Hindu but i ❤️ this song 😍🥺
ബട്ട് വേണ്ട...
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇ ഗാനം ഞാൻ കേൾക്കാറുണ്ട് അത്രക്ക് ഇഷ്ട്ടമാണ്
I am Muslim but my one best song ❤️
രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു രാജാവ് ഇസ്രായേലിന്റെ ദൈവം യേശു ക്രിസ്തു
🎉
ഞാൻ മനുഷ്യൻ എന്ന് ഇനി എന്നാണാവോ പറയാൻ കഴിയുന്നത്
Please believe Jesus is God u will go to heaven
Same 2
ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഇഷ്ടം ഉള്ള മൂന്നു പാട്ടിൽ ഒന്ന്..
1)ഇസ്രേയലിന് നാഥൻ
2)അക്കരക്കു യാത്ര ചെയ്യും
3)ആകാശം മാറും ഭൂതലവും
Oh jesus i dont understand any word, but i feel the grace. He is the one, the only one
ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഗാനം. വരികൾക്കെന്താ ശക്തി. മാർക്കോസിന്റെ ശബ്ദത്തിൽ ഈ സ്വർഗീയ സംഗീതം എത്ര കേട്ടാലും മതിവരില്ല. കോറസിന്റെ സപ്പോർട്ട് ഗംഭീരം.. എന്റെ കർത്താവെ എല്ലാരേയും കാത്തുകൊള്ളണമേ..
ഹായ്
ഹായ്✌️
@@HarisMuhammad-vf6rp ഹലോ
ee pattu കേട്ടപ്പോൾ എനിക്ക് ഓർമാവന്നുത് കൊച്ചു പ്രായത്തിൽ കേട്ടിട്ട് ഉള്ളത് പോലെ amen
Israyelin naadhanaayi vaazhumeka daivam
Sathyajeevmaarggamaanu daivam
Marthyanaayi bhoomiyil pirannu snehadaivam
Nithyajeevanekitunnu daivam
Abbaa pithaave daivame
Avituthe raajyam varename
Ange thiruhitham bhoomiyil
Ennennum niraveritename (2)
(Israyelin...)
Chenkatalil nee annu paatha thelichu
Maruvil makkalkk manna pozhichu
Eriveyilil megha thanalaayi
Irulil sneha naalamaay
Seenaay maamala mukaLil nee
Neethipramaanangal pakarnneki (2)
(Israyelin...)
Manujanaay bhoovil avatharichu
Mahiyil jeevan balikazhichu
Thiruninavum divya bhojyavumaay
Ee ulkathin jeevanaay
Vazhiyum sathyavumaayavane
Nin thirunaamam vaazhthunnu (2)
(Abbaa pithaave...)
(Israyelin...)
God bless you 🙏
Thank u 💕😊
God bless you
🙏💓
థాంక్స్ అయ్యా మీకు ధన్యవాదాలు ఈ పాట ఇంగ్లీషు లో చూడటనీకి చూస్తున్న దేవుని దయ వల్ల మీరు ఇంగ్లీషు లో dub చేశారు దేవుడు మీకు తోడుగా ఉండు ను గాక అమెన్ 🙏 praise God 👏 🙌
വഴിയും, സത്യവും ആയവനെ ഈ വരികൾ എന്നെ മറ്റു എന്തിനെക്കാളും ഈ പാട്ട് എന്നും കേൾക്കാതിരിക്കാൻ പറ്റാതെ ആക്കി Amen ❤️🙏
I'am hindu but l love this song
Ee ഗാനം എഴുതിയ ബേബി ജോൺ kalayanthani ഞങ്ങളുടെ സ്വന്തം നാട്ടു കാരൻ ആണ് 🙏🏻❤❤
To
I am hindu and I love this song. True devotee of Jesus too. I respect every religion. God is only one but we all worship in different forms. That's all❤❤
This is absolute wrong.. all people are not worshiping same god in different way...
Please I request you to read Bible and god will open your eyes. Who is the one u should worship.... Jesus is the true god, u cannot be Hindu and believe Jesus.. Either u belive Jesus died for your sins and accept he is lord or you against him... U cannot be both.
Seek Jesus,he will reveal himself
@@sivaperumal1343 ok go-ahead. My perspective is different. I do worship and respect every religion
@@chilakrishna brother, if u do that u are not going to be with him in paradise, u will be in hell. Jesus himself said this ...
U say I believe Jesus, but u cannot obey Jesus words this completely wrong
God is one and your prospective is absolutely correct bro.... respect every religion...@@chilakrishna
യേശുവേ നിനക്ക് സ്തുതി...അമ്മേൻ➕➕
He is not the king of Israel but the emperor of entire humanity☺☺
I am Muslim but I love this song
Hi Marshall
Im muslim, but i love this song ❤️
I am from tamilnadu.such a beautiful song and hear this song feel the lords presence.amen all glory to our almighty lord jesus chirst.
മാർക്കൊസേട്ടനെ. ഇതിൽ വെല്ലാൻ ആരുമില്ലാതാനും ❤️❤️❤️
I am muslim my favourite song
രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു രാജാവ് ഇസ്രായേലിന്റെ ദൈവം യേശു ക്രിസ്തു
❤️❤️
ചെങ്കടലിന്റെ നടുവിലും പാത തെളിക്കുന്നവൻ, നമ്മുടെ അവസ്ഥകൾക്ക് മാറ്റം വരുത്തുന്ന നാമം, ഈ പാട്ട് കേൾക്കുന്ന ഓരോരുത്തരുടെ മനസ്സുകൾക്കും കുടുംബങ്ങൾക്കും ക്രിസ്തുയേശുവിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ആമേൻ 🙌
Jesus, love you ❤❤❤🎉🎉🎉
Amen
Ishravelin thevan.. Indrum irukum thevan.. Living God forever
இஸ்ராயேலின் நாதனாயி
வாழும் ஏக தெய்வம்
ஸத்ய ஜீவ மார்க்கமாணு தெய்வம்
மர்த்யனாயி பூமியில் பிறந்ந
ஸ்னேக தெய்வம்
நித்ய ஜீவனேகிடுந்ந தெய்வம்
1. அப்பா பிதாவே தெய்வமே
அவிடத்தெ ராஜ்யம் வரேணமே
அங்ஙயே திருஹிதம் பூமியில்
எந்நெந்நும் நிறவேறிடேணமே
2. செங்கடலில் நீ அந்நு பாத தெளிச்சு
மருவில் மக்கள்கு மன்னா பொழிச்சு
எரிவெயியில் மேக தணலாயி
இருளில் ஸ்நேக நாளமாய்
ஸீனாய் மாமல முகளில் நீ
நீதிப் பிரமாணங்ஙள் பகர்ந்நேகி
3. மனுஜனாய் பூவில் அவதரிச்சு
மஹியில் ஜீவன் பலி கழிச்சு
திரு நிணவும் திவ்ய போஜ்யவுமாய்
ஈ உலகத்தின் ஜீவனாய்
வழியும் சத்யவுமாயவனே
நின் திருநாமம் வாழ்த்துந்நு
Israyelin Nadhanai Vaazhum Lyrics In English
Israyelin naadhanai vaazhum eaka Daivam
Sathya jeeva maarga maanu Daivam
Marthyan aayi bhumiyil piranna sneha Daivam
Nithya jeevan ekitunnu Daivam
1. Abbah Pithavey Daivamey
Avituthe raajyam varenamey
Angayin thiru hitham bhumiyil
Ennennum niraveritenamey
2. Chengatalil nee annu paatha thelichu
Maruvil marthyarkku manna pozhichu
Eri veyilil megha thanalaayi
Irulil sneha naalamaai
Seenai maamala mukalil nee
Neethi pramaa nangal pakarneaki
3. Manujanaai bhuvil avatharichu
Mahimayil jeevan bali kazhichu
Thiru ninavum dvya bhojyavumaai
Iee ulakathin jeevanaai
vazhiyum sathyavum aayavaney
Nin thiru naamam vaazhthunnu
Thanku for the lyric ,I like this song v.much
Thanks annaa
Thanks sir for translation in tamil i m a Hindu but i love this song much more
Thtank you .may god call you to be his sheep anna
Thank u sooo much
This song has no religion.... everyone can enjoy💖🥰
💯💯TRUE
In this song i feels my childhood iam also Christian ✝ and my name is Emmanuel
From Kerala
സൂപ്പർ song mon സൂപ്പറായി പാടി nalla അർത്ഥമുള്ള പാട്ട്
King of kings lord of lords A Real God.... Love u jesus bless me father. 🙏🙏🙏🙏🙏🙏🙏🙏
srayelin Naadhanaayi
Israyelin naadhanaayi vaazhumeka daivam
sathyajeevmaarggamaanu daivam
marthyanaayi bhoomiyil pirannu snehadaivam
nithyajeevanekitunnu daivam
Abbaa pithaave daivame
avituthe raajyam varename
ange thiruhitham bhoomiyil
ennennum niraveritename (2) (israyelin...)
Chenkatalil nee annu paatha thelichu
maruvil makkalkk manna pozhichu
eriveyilil megha thanalaayi
irulil sneha naalamaay
seenaay maamala mukaLil nee
neethipramaanangal pakarnneki (2) (israyelin...)
Manujanaay bhoovil avatharichu
mahiyil jeevan balikazhichu
thiruninavum divya bhojyavumaay
ee ulkathin jeevanaay
vazhiyum sathyavumaayavane
nin thirunaamam vaazhthunnu (2) (abbaa pithaave...)
(israyelin...)
എത്ര മനോഹരമായ ഗാനം
ദൈവീകമായ ഒരു അനുഭൂതി... 🙏
I,m a hindu but I love this song 💓
யேசப்பா அன்று உம்முடைய சீடர்களுக்கு பாது காப்பாய்..
மற்றும்.. நல் வழி.. போதனைகளை
சொல்லி கூட இருந்தது போல்..
இப்பவும் உம்முடைய மற்றும் உம்மை நம்பி ஜீவிக்கும் பிள்ளைகளுக்கு
பாதுகாப்பாய்.. இரும் அப்பா..
உலக கலாச்சாரம் மாறலாம்..
கர்த்தர் பிள்ளைகள்
ஒரே கொள்கை யோடு தான்
வாழனும்.. வாழ்ந்தாகனும்..
ஆமென்
ഞാൻ ഒരു മുസ്ലീമാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്
കോട്ടയത്ത് നിന്നും കേൾക്കാൻ തുടങ്ങിയതാ,,,,ഇറങ്ങിയ അന്ന്,,,, ഇന്നും കേൾക്കുമ്പോൾ ഒരു സുഖം,,,, വർഷങ്ങളായി,,,,,,,
What a superb voice to Praise and Glorify my Lord and God Jesus Christ .
I don't know this language but I thoroughly enjoy the song.
Praise the lord
Amen glory to God lord jesus Christ
Very nice God song 👍👍🙇♂️keep doing may God bless you
IAM not a malayali but I love this song
Amen Alleluia. Wonderful song. I am tamil but I like this devotional
I am Christian 🙏 I love this song
I don't understand Malayalam but I love this song now it's my fev ☺️🥰
Makai like he song
Glory to God
Oh! How marvelous music, ragam, tempo, lyric, devine.
Praise the lord.
I am Hindu.
But my heart touch song❤ karthave kaniyename❤❤
യേശുവേ നന്ദി ❤️
Praise the lord in the name of Jesus Christ wow fentastic super maind Bowling heart touching song thank you so much glory to Jesus Christ bro good job God bless you all best wishes thanks a lot brother's 🙏🏻👍🏻🙌🏻🖐🏻💯🌟👌🏻🤝🙏🏻🙏🏻🙏🏻🙏🏻🙏🏻
Praise the lord our god
കേട്ടാലും മതിവരാത്ത പുതുമ ഉണർത്തുന്ന ഗാനം ❤❤
Praise the lord Jesus Christ appa Amen hallelujah I love you Jesus appa 😭🤲🙏💋.I am tamilan but I love this song.
I am Indian i love this song 😊
❤❤❤
Excellent song 👌இயேசுவுக்கே மகிமை உண்டாவதாக 🙏❤️✝️
I’m Muslim but I too much like this song very nice always I’m watching if get saad
I love many Songs of GOD,
Peculiarity of this song is - When I hear this song My Eyes gets filled with tears . My Heart gets filled with Love of GOD.
If anyone feel the same- Then Say Almighty Living GOD lives Forever and ever
"HALLELUJAH"
ഞാനൊരു മനഷ്യകുലത്തിൽ പിറന്നവനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനമാണ് ഇത്
എന്നും ഓർമയിൽ തിളങ്ങി നിൽക്കുന്ന ഗാനം 👌❤️
Amen Thank you Jesus Christ
யூத இஸ்ரவேலின் ராஜாவே...
ராஜாதி ராஜர்...
ஆமென்......
Amen Yesappa
What. A. Wonderful. Song. Of. Our. Almighty. Lord. Jesus. Christ. Our. Saviour.
Praise the lord hallelujah hallelujah hallelujah hallelujah Amen Amen Amen Amen 🙏🏻❤️❤️✝️❤️✝️
2024 ill this song kelkunavarundo like adiku 1k like ayal cash price
Arkka
I'm muslim but I love this song ❤❤❤❤
Iam hindu but i love this song. What a feel
I'm human. I love these songg very much . I respect every god and all religions.this song hits in a different way I loved itt
Praise the Lord,
Its one of my favorite song,
God bless you..🙏
ഒരു ദിവസം ഒരുലക്ഷം തവണ കേട്ടാലും മടുക്കാത്ത ഗാനം... ഇസ്രായേൽ ന്റെ ചരിത്രം... ഏക സത്യ ദൈവത്തിന്റെ ജനം 🇮🇱❤️❤️❤️❤️❤️
ഹിന്ദുക്കൾ ഇവടെ ലൈക് കൊട് ❤
I'm a Hindu. I love this song very much 💖😍💖
Ee pattu kelkkumbol daivathinte athphuda prevarthigalum daivathinte snehavum oorma varunnu I Love You jesus ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Always 🥰🥰🥰enikum
അടിപൊളി പാട്ട് ഒരു രക്ഷയും ഇല്ല ❤❤👍
രാജാക്കന്മാരുടെ രാജാവ് നേതാക്കന്മാരുടെ നേതാവ് ഒരേ ഒരു രാജാവ് ഇസ്രായേലിന്റെ ദൈവം യേശു ക്രിസ്തു
Othiri actors jesus ayi act cheythitunndu but e actor polea ayitila karthavinea pole thonum (karthavineakanditila nerit )e songum, son of god actorum & KGM voice great visual presentation 🎶.
Correct
Aam ...already ellaavarodumnjaan parayaarulla karyamaanu ith😂😂🤩🤩🤩🥰🥰Jim cavizel ne kaalum enik ഇഷ്ടം സൺ ഓഫ് ഗോഡ് ഇലെ ഈ ആക്ടർ നേ ആണ്...ഒടുക്കത്തെ glamour, ഒടുക്കത്തെ originality 💓
Film wise 'the passion of the Christ' aanu best. Pakshe actors ne compare cheyumpol 'Son of God' movie yile ee actor aanu better.
அன்று சீஷர்கள். உன்.. தழும்பின் அடையாளம் கண்டு தான்....உம்மை தெரிந்து கொண்டார்கள்..
நாங்கள் எம்மாத்திரம். அப்பா..
அதுவும் உம்மோடு இருந்தவர்கள்.. கண்டவர்கள்..
நாங்கள் எம்மாத்திரம் அப்பா
ஆமென்
ஆமென்..
Addicted to Jesus 🤣🥰 actor ethanenkil original entharikum😄 waiting for the 2 nd coming of my hero
Athe 🤩🤩🤩🥰🥰🥰katta waiting aanu ivdem...enik Passion of the Christ Ile Jim cavizel ne kazhinjum ishtam ee son of God ile ee actor ne aanu..katta originality 💓💓
See the scene calling st.Mathew.Angane vilichal arum koodepoypokum🥰
i belong to nair but i love the song and i love the principles of jesus christ and biblical dialoge
Very nice song God bless you 🙏🏻🙏🏻
ലോകം മൊത്തം നിന്നു ഇസ്രായേലിനെ ആക്രമിച്ചാലും ആ മണ്ണും ഭൂമിയും എന്നും അവിടെ കാണും കാരണം ദൈവം അനുഗ്രഹം കൊടുത്ത ഒരേ ഒരു ഭൂമി ആണ് ❤ ചരിത്രവും കാലവും സാക്ഷി
I from Karnataka so nice 👍👍👍👍👍👍
I am a Hindu I really really love this song..don't know y..some feel it make me goosebumps
എന്റെ യേശു എത്ര സുന്ദരനായിരിക്കും ❤❤
Iam from tiruvannamalai polur
such a beautiful song IAM LIKE THIS
Super
Tn 25
Excellent song Jesus love you❤ praise the Lord🙏 God bless you🙏❤
ദൈവം കൈ തൊട്ട സംഗീതം 🙏
yes
😄😜👏🥰👏👏
The visuals in this song is very beautiful 🥰🥰
These are the real events of the Bible.
Son of god movie(2014)
Amen appa neega tha job tharium appa pls appa amen appa ❤❤❤❤name of Jesus appa amen 🎉