Ep 112| Everything about solar system for home malayalam| Back to home solar | On Grid vs Off grid

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 124

  • @iypemathew7787
    @iypemathew7787 ปีที่แล้ว +9

    അൽപ്പം ലെങ്ത്തി ആയെങ്കിലും വളരേ നല്ല വീഡിയോ ആയിരുന്നു, ഒരു സോളാർ ഏജൻസി റിപ്രസേണ്ടറ്റീവ് പോലും ഇത്ര വ്യക്തമായി പറഞ്ഞു തരുമെന്ന് തോന്നുന്നില്ല 😍

    • @backtohome
      @backtohome  ปีที่แล้ว

      🥰🥰

    • @simplythebest.7632
      @simplythebest.7632 8 หลายเดือนก่อน +1

      ​@@backtohomeനിങ്ങളുടെ സ്ഥലം എവിടെയാണ്,
      രാഹുലിൻ്റെ നമ്പർ തരുമൊ?

    • @backtohome
      @backtohome  8 หลายเดือนก่อน

      @simplythebest.7632 JRR sine solar pvt Ltd
      9605335842

  • @stephenjob6350
    @stephenjob6350 ปีที่แล้ว +3

    String inverters means, a number of small capacity inverters with their own individual panel array, connected their output in parallel . The main advantage of this String inverters is that, if one of the inverter becomes faulty, the power generated from the other inverters can be used

  • @dilipn2761
    @dilipn2761 ปีที่แล้ว +1

    Informative videos, പാനെൽ aluminium ഷീറ്റിൻ്റെ മുകളിൽ ഫിറ്റ് ചെയ്തവർക്ക് ക്ലീൻ ചെയ്യാൻ വലിയ ബുദ്ധിമുട്ട് അല്ലെ ? Staircase ഉണ്ടാക്കാൻ ഉള്ള ചിലവ് , മുകളിൽ കയറാൻ ഉള്ള റിസ്ക് വേറെ , any solution madam ?

    • @backtohome
      @backtohome  ปีที่แล้ว

      Cleaning ന് provision ഇട്ടു തന്നെ ചെയ്യാം... Otherwise നമ്മളുടെ production affect ചെയ്യും

  • @sivadasant4717
    @sivadasant4717 ปีที่แล้ว +1

    Madam
    നന്നായിരിക്കുന്നു.
    ഇനി എല്ലാവർക്കും പ്രധാനമായും അറിയേണ്ടത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും ഉപയോഗവും ബില്ലും തമ്മിലുള്ള ബന്ധത്തെ പറ്റി ഒന്ന് വിശദമായി പറയുക.

    • @backtohome
      @backtohome  ปีที่แล้ว

      Included in another video

  • @stephenjob6350
    @stephenjob6350 ปีที่แล้ว +1

    Ongrid inverter system is a very complicated electronic device which is totally controlled by its software (firmware). Not only it converts DC to AC, the AC thus generated should have a synchronization with the grid electricity. The frequency has to be maintained in accordance with the grid. The voltage has to be maintained. The phase has to be maintained. All these are controlled by it's firmware. To develop such a firmware is a big task. That's why there are no indian devices. But in the case of offgrid inverters the firmware and its technology is developed and available in our home state

  • @rejochacko848
    @rejochacko848 ปีที่แล้ว +1

    എല്ലാകാര്യങ്ങളും ശരിയായരീതിയിൽ താത്പര്യത്തോടുകൂടി പറഞ്ഞു . ഇപ്പോൾ hybrid വന്നു , ongrid ഉള്ളവർ off grid Hybrid ഇൻവെർട്ടർ ഉപയോഗിച്ചോ അല്ലെങ്കിൽ Hybrid Solar charge controller വഴി നിലവിലുള്ള ഇൻവെർട്ടറിന്റെ ബാറ്ററിചാർജ് ചെയേണ്ടിവരും . ഇതിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .

  • @rejochacko848
    @rejochacko848 ปีที่แล้ว +7

    10000 രൂപയുടെ മൊബൈൽ ഫോൺ വാങ്ങിയാൽ പരമാവധി 5 വർഷം ഉപയോഗിക്കാം . പക്ഷെ ഇതിൽ നിന്നും വരുമാനമൊന്നും കിട്ടുന്നില്ല . ഒരുവീടുപണിതാൽ 75 വർഷം കഴിയുമ്പോൾ പൊളിച്ചുകളയുന്നു . വരുമാനം ഒന്നും ഇല്ല . ഒരു കാർ വാങ്ങിയാൽ അതും ഇങ്ങനെത്തന്നെ . എന്നാൽ 5 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടുന്നത് ongrid സോളാർപ്ലാന്റ് മാത്രമാണ് . ഇത് വ്യവസായ സ്ഥാപനമാണെങ്കിൽ 3 വർഷംകൊണ്ട് തിരിച്ചുകിട്ടും .

  • @rajk3164
    @rajk3164 ปีที่แล้ว +1

    Thank you dear, taken so much of pain and time to give valuable information,i appreciate, 🎉

  • @shabnahamid6698
    @shabnahamid6698 ปีที่แล้ว +3

    Very informative and helpful 👍😍💐

  • @samuelgeevarghese8212
    @samuelgeevarghese8212 7 หลายเดือนก่อน +1

    In my knowledge what ever production done in on grid is given to KSEB and the our consumption is taken from KSEB.Am I correct.

    • @backtohome
      @backtohome  7 หลายเดือนก่อน

      We can consume power directly at the time of production

  • @girishm7477
    @girishm7477 ปีที่แล้ว +2

    Have you installed lighting protector along with solar panels
    Also what is the average production per day.
    I have also read about 3 phase solar inverters any idea about those?

    • @backtohome
      @backtohome  ปีที่แล้ว

      Yes yes lightning protector ഉണ്ട്.. Full details video ഉടൻ varunnundu

  • @vijayakrishnan8820
    @vijayakrishnan8820 8 หลายเดือนก่อน +1

    Very well explained 🎉

    • @backtohome
      @backtohome  8 หลายเดือนก่อน

      ❤️❤️

  • @94477310726
    @94477310726 ปีที่แล้ว +1

    Sister presentation is perfect well prepared ✨✨✨

    • @backtohome
      @backtohome  ปีที่แล้ว

      Thank you so much 🙂

  • @johnjoseph562
    @johnjoseph562 9 หลายเดือนก่อน +1

    All perfect answers 💐💐

    • @backtohome
      @backtohome  9 หลายเดือนก่อน

      🥰

  • @ytuser01
    @ytuser01 ปีที่แล้ว

    Hi , Very good explanation in simpler terms , expecting more such informative and useful videos like this in the future . I can listen to this voice all day .

  • @ramilravi6130
    @ramilravi6130 11 หลายเดือนก่อน

    വളരെ നല്ല വീഡിയോ... താങ്കൾ എന്തുകൊണ്ട് ആണ് സബ്‌സിഡി ഇല്ലാത്തത് choose ചെയ്തത്?

  • @94477310726
    @94477310726 ปีที่แล้ว +1

    Night 2 Nos AC (1.5T) , Fridge , pinne lighting 12 hrs work cheyyuka aanegil ,Solar effective aakumo. Night production ellathathukond Ac required power direct KSEB nnu consume cheyyille ?

    • @backtohome
      @backtohome  ปีที่แล้ว

      Ravile production അധികം ഉണ്ടായാല്‍, kseb എടുക്കുന്നത് tally aakum... Current bill ഇപ്പോൾ വരുന്നത് വച്ച് decide ചെയ്യാം.... Subsidy nokkam plus avasyanusaranam kW choose cheythal, വലിയ നഷ്ടം വരാൻ chance കുറവാ.... On grid ആണ് mostly profitable....

  • @manojrani25
    @manojrani25 ปีที่แล้ว +1

    നല്ല വീഡിയോ.ഒരു സംശയവും.. സോളാർ സിസ്റ്റം ഉത്പാദിപ്പിക്കുന്ന കറൻറ് നേരിട്ട് kseb ക്ക് കൊടുക്കയല്ലെ ചെയ്യുന്നത്?
    അവർ അതിനു പൈസ തരുന്നു.നമ്മൾ kseb തരുന്ന കറൻറ് ഉപയോഗിക്കുന്നു.പൈസ മാത്രമല്ലേ അഡ്ജസ്റ്റ് ചെയ്യുന്നത്?

    • @backtohome
      @backtohome  ปีที่แล้ว

      രാവിലെ time ഇല്‍ ഉല്പാദിപ്പിക്കുന്ന current നമുക്ക് തന്നെ യൂസ് ചെയ്യാം.. Power ഫ്രീഡം ആണ് Main.. Monthly bill 200 ഇല്‍ താഴെ.. എന്തൊരു ആശ്വാസം

  • @shinodkalavoor100
    @shinodkalavoor100 ปีที่แล้ว +1

    Well explained . my suggestion take a loan for solar plant buy electric vehicle and induction stove pay the installment by this profit.(kseb bill also)

  • @hemanthkarthikeyan9721
    @hemanthkarthikeyan9721 ปีที่แล้ว +1

    വളരെ usefull vdo ആയിരുന്നു.
    AC inverter solar power ill ചാർജ് ചെയ്തു ഉപയോഗിക്കാൻ
    സാധിക്കുമോ.

    • @backtohome
      @backtohome  6 หลายเดือนก่อน

      On grid il current ullppol ellam pattum

  • @prakasanelattery2647
    @prakasanelattery2647 7 หลายเดือนก่อน +1

    നിലവിൽ സാധാരണ ഇൻവേർട്ടർ ഉപയോഗിക്കുന്ന ഞാൻ 3 K V on grid solar Panal വെക്കാൻ ഉദ്ദേശിക്കുന്നു അപ്പോൾ പഴയ സാദാരണ ഇൻവർട്ടർ നില നിർത്തേണ്ടി വരുമോ KSEB കറണ്ട് പോയാൽ വീട്ടിൽ വൈദ്യുതി ഉണ്ടാവാൻ എന്താണ് ചെയ്യേണ്ടത്

    • @backtohome
      @backtohome  7 หลายเดือนก่อน

      പഴയ inverter connect ചെയ്താൽ current പോകുമ്പോൾ electricity kittum

    • @prakasanelattery2647
      @prakasanelattery2647 7 หลายเดือนก่อน

      @@backtohome 👩‍❤️‍👩

  • @arun.kchuzhali8351
    @arun.kchuzhali8351 7 หลายเดือนก่อน +1

    Tnkz for information.....👍

    • @backtohome
      @backtohome  7 หลายเดือนก่อน

      🥰

  • @She45619
    @She45619 ปีที่แล้ว +1

    ❤good explanation

  • @johncysamuel
    @johncysamuel 10 หลายเดือนก่อน +1

    Thanks 👍

  • @savithaanish7688
    @savithaanish7688 ปีที่แล้ว

    Nigalude veetile living room window adipoli annu .Athille fixed glass portion ,in the middle ,toughened glass Anno ?Thickness of glass ethrayanu?please reply njagallude vetil cheyan Anu

  • @loma1234561
    @loma1234561 ปีที่แล้ว +3

    15:11 ഓൺ ഗ്രിഡിൽ ഫുൾ ടൈം KSEB ൽ നിന്നുള്ള വൈദ്യുതി ആണ് ഉപയോഗിക്കുന്നത്.
    സോളാർ പവർ വേറെ ഒരു ചാനൽ വഴി KSEB ലേക്ക് വിടുന്നു. രണ്ടും തമ്മിൽ ബന്ധമില്ല.
    ബില്ല് വരുമ്പോൾ ഉപയോഗിച്ചതും കൊടുത്തതും ആയ വൈദ്യുതിയുടെ അളവ് നോക്കി സെറ്റിൽ ചെയ്യുന്നു.
    അങ്ങനെയല്ലേ ?

    • @backtohome
      @backtohome  ปีที่แล้ว +1

      Next video ഒന്ന് കണ്ടു നോക്കൂ. ..just my understanding. ..may go wrong🙌

    • @loma1234561
      @loma1234561 ปีที่แล้ว +1

      @@backtohome എനിക്കും ശരിക്കറിയില്ല, എന്റെയൊരു മനസ്സിലാക്കൽ ഇങ്ങനെയാണ്.
      അത് തെറ്റാണോ ?

    • @nesbeerpn
      @nesbeerpn ปีที่แล้ว

      ​​@@loma1234561 enteyum understanding amol parajathu pole anu

    • @stephenjob6350
      @stephenjob6350 ปีที่แล้ว +1

      The electricity generated from our inverter forms an 'island' around the vicinity of our inverter. Then this electricity will flow to the nearest load. If our load itself is the nearest one, then the electricity flows towards that load. If our loads are off, then this electricity will flow to the next nearest load. However it will not go outside to the transformer where this inverter is connected. And one more thing, if there are more inverters under the same transformer and all these inverters together will generate electricity only whatever is needed for that circuit. If there is lesser load then the production also will be less,eventhough there is good sunlight

    • @She45619
      @She45619 ปีที่แล้ว

      Yenikkum ariyanam

  • @lazar474
    @lazar474 8 หลายเดือนก่อน

    ഗ്രിഡിൽ നുറു കണക്കിന് ജനറേറ്റിംഗ് സിസ്റ്റംസ് connected ആണ്. ഗ്രിഡിൽ നിന്ന് എടുക്കുകയും കൊടുക്കുകയും ചെയ്യാം

  • @bobygeorge7990
    @bobygeorge7990 ปีที่แล้ว +1

    Good Analysis 👌👌👌

  • @rajnair1976
    @rajnair1976 ปีที่แล้ว +1

    Very well explained 👌👌

  • @Peace.1380
    @Peace.1380 ปีที่แล้ว +1

    Adani mono perk half cut bifacial, Vikram mono perk half cut without bifacial ഇതിൽ ഏതാക്കുന്നതാ നല്ലത്. Please reply

    • @hashimpadannattu3417
      @hashimpadannattu3417 11 หลายเดือนก่อน

      എൻ്റെ സംശയവും ഇപ്പോൾ അതാണ് .താങ്കൾ എതാണ് തെരഞ്ഞെടുത്തത്

    • @ramilravi6130
      @ramilravi6130 11 หลายเดือนก่อน

      Waree is the best

    • @Peace.1380
      @Peace.1380 10 หลายเดือนก่อน

      @@hashimpadannattu3417 adani

    • @krishnanq8
      @krishnanq8 9 หลายเดือนก่อน

      N type cell vs p type cell with solar panel എന്ന് ഗൂഗിളിൽ serch ചെയ്തു നോക്കൂ, കൂടാതെ bus bar in solar panel എന്നു സേർച്ച്‌ ചെയ്തു നോക്കൂ, കുറെ കാര്യങ്ങൾ മനസിലാകും

  • @binoyvargheese5744
    @binoyvargheese5744 ปีที่แล้ว +1

    Thank you Teaher ❤

  • @tonyharold001
    @tonyharold001 8 หลายเดือนก่อน +1

    3kw vechal പിനീട് 5kw ആകുവാൻ എന്ത് ചെലവ് വരും?

    • @backtohome
      @backtohome  8 หลายเดือนก่อน +1

      അങ്ങനെ പറയാൻ അറിയില്ല! !

  • @rahulanilnaiir7830
    @rahulanilnaiir7830 ปีที่แล้ว +1

    Living roomile pictures okke engana hang cheythe.nail thanne ano

    • @backtohome
      @backtohome  ปีที่แล้ว

      Drill ചെയ്തു

  • @djsuchith
    @djsuchith ปีที่แล้ว

    As per my understanding, if you have an ON GRID setup. The KW your solar generates is directly supplied to the grid, and the electricity you consume at your residence or commercial property is utilized from the electricity board. During bimonthly bill, the electricity board will calculate your consumption - generation = units × rate + monthly fixed charges. Annually, if you have excess units generated, they would pay you the nominal rate for the same. Again this is my understanding please correct me if I am wrong 🙂

    • @backtohome
      @backtohome  ปีที่แล้ว

      Bill analysis നടത്തി. ...ഞാൻ മനസിൽ ആക്കിയ കാര്യം next വീഡിയോ യിൽ ഉണ്ട്. ...തെറ്റു ഉണ്ടെകിൽ തിരുത്തി പോകാം 🙌🤝🤝

    • @ranjishkumarvallittayil7440
      @ranjishkumarvallittayil7440 ปีที่แล้ว

      Correct

    • @Jishadms
      @Jishadms 10 หลายเดือนก่อน

      What I understood from other videos is like this. Power first goes to the grid.

  • @shafishamini7681
    @shafishamini7681 ปีที่แล้ว +1

    Pls give details ofsolar service providers

    • @keerikaadan168
      @keerikaadan168 ปีที่แล้ว +1

      Kseb e Kiran portal or Anert website vazhi subsidy apply cheyyu MNRE vendor vazhi chyth amitha Vila kodukathirikku

    • @backtohome
      @backtohome  ปีที่แล้ว

      JRR sine solar pvt Ltd
      9605335842 ( Mr Rahul)

  • @jimmykadaviparambil9622
    @jimmykadaviparambil9622 ปีที่แล้ว +1

    നമ്മൾ ഉൽപ്പാദിപ്പിച്ചു ഉപയോഗം കഴിഞ്ഞതിന് ശേശേഷം KSEB ക്ക് കൊടുത്ത വൈദുതിയുടെ അളവല്ലേ kseb യുടെ net മീറ്ററിൽ വരികയുള്ളൂ , നമ്മൾ ഉപയോഗിച്ചതും kseb ക്ക് കൊടുത്തതും കൂടിയുള്ളതാണല്ലോ Total solar generation , ആ കണക്കു KSEB യുടെ ബില്ലിൽ വരുന്നില്ല TOTAL SOLAR GENERATION എങ്ങിനെ അറിയും

    • @backtohome
      @backtohome  ปีที่แล้ว

      ബില്ല് analysis മറ്റൊരു വീഡിയോ യിൽ പറഞ്ഞിട്ടുണ്ട്. .

    • @binukumar7668
      @binukumar7668 8 หลายเดือนก่อน

      രണ്ടു മീറ്ററുകൾ ആണ് ഉപയോഗിക്കുക. ഒന്ന് മുഴുവൻ പ്രൊഡക്ഷൻ റീഡിങ്ങും, രണ്ടാമത്തെ ഇമ്പോർട്ട് എക്സ്പോർട് റെഡിങ്ങ് എടുക്കുന്നതിനും യുപയോഗിക്കുന്നു.

  • @abdullathifabdullathif2038
    @abdullathifabdullathif2038 ปีที่แล้ว +2

    Mobile വഴി production അറിയാന്‍ വീട്ടില്‍ router ആവശ്യമുണ്ടോ?

    • @backtohome
      @backtohome  ปีที่แล้ว

      Wi-Fi വേണം

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +1

    അങ്ങനെ ആണെങ്കിൽ ലിമിറ്റ് യൂണിറ്റ് ന് മുകളിൽ ഉപയോഗിക്കുമ്പോ താരിഫ് മാറി ബില്ല് കൂടുതൽ വരില്ലേ, ലിമിറ്റ് ൽ നിന്ന് ഒരു യൂണിറ്റ് കൂടിയാലും താരിഫ് മാറും ഇരട്ടി ബില്ല് വരും, അപ്പോ ആ ബില്ലിൽ നിന്ന് kseb യിലേക്ക് export ചെയ്ത യൂണിറ്റ് rate കുറക്കുകയാണല്ലോ ചെയ്യുന്നത്, അതുപോലെ നമ്മൾ export ചെയ്ത് കിട്ടുന്ന യൂണിറ്റ് rate kseb യിൽ നിന്ന് നമ്മൾ use ചെയ്യുന്ന യൂണിറ്റ് റേറ്റിനേക്കാൾ കുറവായിരിക്കുമല്ലോ, അങ്ങനെ നോക്കുമ്പോ വലിയ നഷ്ടമല്ലേ,അപ്പോ off grid ഉപയോഗിചിട്ട് kseb യിൽ നിന്നുള്ള consumption കുറക്കുന്നതല്ലേ നല്ലത്. അല്ലെങ്കിൽ സോളറിൽ നിന് നമ്മൾ വൈദ്യുതി കൊടുക്കുവാണെങ്കിൽ താരിഫ് ബാധകമാവരുത്, for ex: ടെലിസ്കോപിക് താരിഫ് ആയ 250 യൂണിറ്റ് വരെ ആണ് നമ്മളുടെ ലിമിറ്റ് അതിന് വരുന്ന ബില്ല് ഏകദേശം 2മാസം കൂടുമ്പോ 500 യൂണിറ്റ് ന് 3000 എന്ന് വിചാരിക്കുക, ഇതിൽ 500 യൂണിറ്റ് എന്നുള്ളത് 501 യൂണിറ്റ് ആയാൽ 3700 വരെ ആവും ബില്ല്, ഈ 700 രൂപയുടെ വെത്യാസം നമ്മൾ പ്രൊഡക്ഷൻ ചെയ്യുന്ന സോളാർ വൈദ്യുതി ക്ക് kseb യിൽ നിന്ന് കിട്ടുന്ന rate വെച്ച് നോക്കുമ്പോ വലിയ നഷ്ടമാണ്, അങ്ങനെ വരുമ്പോൾ നമുക്ക് നല്ലത് off grid വെച്ച് kseb consumption കുറക്കുന്നതായിരിക്കും നല്ലത്, അല്ലെങ്കിൽ താരിഫ് മാറരുത്. ഞാൻ പറഞ്ഞത് മനസിലായെന്ന് പ്രതീക്ഷിക്കുന്നു

    • @backtohome
      @backtohome  ปีที่แล้ว +1

      Bill analysis video ഉടൻ വരും.... അതിൽ details parayunndu... അതും കൂടി കണ്ടിട്ട്, ഇത് നഷ്ടം ആണെങ്കിൽ ഒന്ന് parayaneyyy
      ഞാൻ പറഞ്ഞത് എന്റെ understanding മാത്രം ആണ്.... തെറ്റ് പറ്റാം!! Next വീഡിയോ ഉടൻ വരും

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว +1

      @@backtohome ok 👍

    • @iypemathew7787
      @iypemathew7787 ปีที่แล้ว

      പക്ഷേ, off ഗ്രിഡ് ൽ ബാറ്ററിക്കു വേണ്ടിവരുന്ന ചിലവ്? Ac ഒക്കെ വർക്ക്‌ ചെയ്യുന്നുണ്ടെങ്കിൽ മിനിമം 4 ഓ 5 ഓ ബാറ്ററി യും അതിന് ചേർന്ന ഇൻവെർട്ടർ ഒക്കെ?

  • @vsnuair
    @vsnuair ปีที่แล้ว

    Nicely put together. Waiting to see your take on the 'Komban chodyam'.. 😊

  • @johnsondominic201
    @johnsondominic201 ปีที่แล้ว +1

    Good 👍

  • @bijuk8124
    @bijuk8124 ปีที่แล้ว +1

    Don't buy on- grid system. Go for off grid

  • @vidyasajan9660
    @vidyasajan9660 ปีที่แล้ว +1

    Veettil vachathu kanichukondu ethellam explain chyyamayirunnille

    • @backtohome
      @backtohome  ปีที่แล้ว

      വീട്ടില്‍ വച്ചത് ഒരുപാടു കാണിക്കാൻ ഇല്ലാ.... Installation video ഒന്നും എടുത്തില്ല... ഞങ്ങളുടെ വീട്ടിലെ solar details seperate parayyundu

  • @TRajan-p6y
    @TRajan-p6y 5 หลายเดือนก่อน

    Ok Gk

  • @entekrishi1486
    @entekrishi1486 6 หลายเดือนก่อน +1

    🌹🌹

    • @backtohome
      @backtohome  6 หลายเดือนก่อน

      🥰🥰

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +1

    ഒരുപാട് ഫാസ്റ്റ് ആയി പോയോ എന്നൊരു സംശയം😂🙏🙏🌹

  • @hybaan6750
    @hybaan6750 ปีที่แล้ว +1

    Thankyou

  • @-._._._.-
    @-._._._.- ปีที่แล้ว +1

    👍

  • @achu.7878
    @achu.7878 ปีที่แล้ว

    👍🏻🔥🥰

  • @k.ooommen5879
    @k.ooommen5879 3 หลายเดือนก่อน

    നല്ല പാട്ട്

  • @RenjithAlexMathew
    @RenjithAlexMathew 7 หลายเดือนก่อน +1

    Vendor contact number തരുമോ?

    • @backtohome
      @backtohome  7 หลายเดือนก่อน

      JRR sine solar pvt Ltd
      9605335842

  • @AmmadMp-k6g
    @AmmadMp-k6g ปีที่แล้ว

  • @lazar474
    @lazar474 8 หลายเดือนก่อน

    നമ്മൾ ജനറേറ്റ് ചെയ്യുന്ന എനർജി എക്സ്ട്രാ ആണെങ്കിൽ അത് എപ്പോൾ വേണം എങ്കിലും തിരിച്ചു വാങ്ങാം. ജനറേഷൻ നടക്കുമ്പോൾ തന്നെ എടുക്കണം എന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്

  • @shafishamini7681
    @shafishamini7681 ปีที่แล้ว +1

    Rahul's number pls

    • @keerikaadan168
      @keerikaadan168 ปีที่แล้ว +1

      I put details of KSEB SOURA and Anert Subsidy... but unfortunately channel owner deleted that comment

    • @backtohome
      @backtohome  ปีที่แล้ว

      I didn't delete any comments, nor I am against any scheme....I have zero 🙌experience with subsidy schemes. ..I have clearly mentioned, please do pay attention to quotations given by various vendors, as there are various grey areas pertaining to solar installation...

    • @backtohome
      @backtohome  ปีที่แล้ว +2

      JRR sine solar pvt Ltd
      9605335842( Mr Rahul)

  • @shijijohny8619
    @shijijohny8619 8 หลายเดือนก่อน +1

    Rahul number plz

    • @backtohome
      @backtohome  8 หลายเดือนก่อน

      JRR sine solar pvt Ltd
      9605335842

  • @94477310726
    @94477310726 ปีที่แล้ว +1

    Suppliers contact details tharan pattumo …?

    • @backtohome
      @backtohome  ปีที่แล้ว

      Labour + material contract koduthaanu work ചെയ്തത്.... Materials ഞങ്ങൾ അല്ല എടുത്തത്