ഈ ചാനൽ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ടെക്നിക്കൽ ഡീറ്റെയിൽസിനും അപ്പുറം ആ വീട്ടിൽ താമസിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടതായിട്ടുള്ള ഈ വീഡിയോയിൽ പറയുംപോലെ ഉള്ള informative ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഷെയർ ചെയ്യുന്നു എന്നത് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടും എന്നെ പറയാനുള്ളു 👍👍🌹🌹
Very useful video as alwsys. ഞാൻ വീട്ടിൽ inverter charge ചെയ്യാനുള്ള single panel solar വെച്ചിട്ടുണ്ട്. Current bill below 2000 ആണ് വരുന്നത്. എങ്കിലും വാങ്ങണമെന്നുണ്ട്. Financial discipline നമ്മുക്ക് മിക്കവര്ക്കും അറിവില്ലാത്ത കാര്യമാണ്. Thank you back to home😍
രണ്ട് ലക്ഷം രൂപ 5 വര്‍ഷത്തേക്ക് ബാങ്കില്‍ fixed ചെയ്തിട്ട് , അതിന്റെ interest എടുത്ത് മാസത്തെ അഥവാ രണ്ടു മാസത്തെ വൈദ്യുതി charge അടയ്ക്കണം.. fixed നഷ്ടപ്പെടില്ല. സോളാര്‍ വച്ചാലും പിന്നീട് അതിന്റെ maintenance expense കണക്കാക്കണം..
Ac വെച്ചത് hight കൂടി പോയി മുകളിൽ ശീലിങ്ങിനോട് ചേർത്ത് വെക്കാൻ പാടില്ല കുറഞ്ഞത് 20 cm എങ്കിലും down ആയിട്ട് കൊടുക്കണം, ഫ്ലോറിൽ നിന്ന് 7-8 feet ആണ് സ്റ്റാൻഡേർഡ്
താങ്കളുടെ വീഡിയോസ് എനിക്ക് വളരെ പ്രചോദനമായിരുന്നു.. വീട് പണിയുടെ അവസാനഘട്ടത്തിൽ തന്നെ സോളാർ ഇൻസ്റ്റാൾ ചെയ്യുവാനുള്ള പണിയും തുടങ്ങി. കഴിഞ്ഞദിവസം കെഎസ്ഇബിയിൽ നിന്ന് നെറ്റ് മീറ്റർ മാറ്റി തന്നു commission ആയി. False ceiling ഒഴിവാക്കിയും ഇന്റീരിയർ ചെലവ് ചുരുക്കി അലുമിനിയത്തിൽ ചെയ്തും ആണ് 5kw ചെയ്യാനുള്ള പണം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഗ്രോസ് മീറ്ററിലേക്ക് മാറുന്നു എന്ന വാർത്ത കുറച്ച് ആശങ്ക തന്നെങ്കിലും ഇപ്പോൾ ടെൻഷൻ മാറി. വീടുപണിയുമായി ബന്ധപ്പെട്ട് ഒരുപാട് യൂട്യൂബ് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും സോളാർ എന്ന ആശയം വളരെ ശക്തമായി എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് താങ്കളുടെ വീഡിയോ ആണ്... Thanks a lot. 🙏
അപ്പോൾ സോളാർ ഒരു നഷ്ടം അല്ല. .താങ്കൾ അല്ലെങ്കിൽ interior ഇൽ, അല്ലെങ്കിൽ false ceiling ഇൽ ആ പണം invest ചെയ്തെന്നെ അല്ലെ. .ഇനി gross മീറ്റർ വന്നു എന്ന് തന്നെ ഇരിക്കട്ടെ. .washing machine അടക്കം ഉള്ള ഉപകരണങ്ങൾ രാവിലെ പ്രവർത്തിപ്പിക്കുക. Morning cooking electric method നോക്കുക. Maximum consumption രാവിലെ ആക്കുക. എന്നാലും ലാഭം തന്നെ ആണ്! !so happy to hear you! !
Daily cooking maid normal stove ആണ് use ചെയുന്നത്( പുള്ളികാരിക്ക് hob പേടിയാണ്) But ഞാൻ ഇത് വരെ എന്തൊക്കെ cook ചെയ്തോ, അതൊക്കെ bosch ഇൽ ആണ്. ..I am extremely happy👍👍
Fan nte ഒരു exclusive video cheythitundu.... അതിൽ ഇതൊക്കെ explain cheythirunu. ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ലാ and generalize ചെയ്യാൻ പറ്റുകയും ഇല്ലാ.... But, power consumption ന്റെ കേസ് nokumbol, very very economical
വീട്ടിലുള്ള മൊത്തം ഇലക്ട്രിക്കൽ അപ്ലൈൻസ് ബ്രാൻഡ് മെയ്ഡ് തുടങ്ങിയവ ബാക്കിയുള്ളവർക്ക് പൊങ്ങച്ചം കാണിക്കുകയല്ല എന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല 😂😂
രണ്ടു പാത്രങ്ങൾ കൈയും കൊണ്ട് കഴുകി വെക്കാൻ കഴിയാത്ത മടി പിടിച്ച മലയാളികളുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് അതിനുവരെ നാമിപ്പോൾ മിഷൻ ആശ്രയിച്ചിരക്കുന്നു. ഒരിത്തിരി വലിപ്പം കൂടിയ പാത്രം ഇതിനുള്ളിൽ വച്ച് കഴുകാൻ പറ്റത്തില്ല, കഴുകിയ പാത്രങ്ങൾ പൂർണ്ണ സംതൃപ്തിയോടെ വൃത്തിയായി കിട്ടുമോ അതുമില്ല, പിന്നെ മറ്റുള്ളവരെ കാണിക്കാൻ കൊള്ളാം.
Daily 2 പാത്രം ഒക്കെ കഴുക്കാൻ മടി കാണിക്കുന്നത് വളരെ വളരെ മോശം കാര്യം ആണ്. ...പ്രതേകിച്ചു മലയാളികൾ 💁💁....വലിയ ഉരുളി ആണെങ്കിൽ അത് ഒരെണം മാത്രമേ ഒരു rack ഇൽ ഇരിക്കുകയുള്ളൂ. ...ഒരു 60°C ഇൽ, sterlize ചെയ്ത് വരുന്ന പാത്രം വച്ച് അങ്ങു adjust ചെയുവാ. ...പിന്നെ മറ്റുള്ളവരെ കാണിക്കാൻ ഇത് livingroom ഇൽ ആക്കിയാലോ എന്നൊരു plan ഉണ്ട്. ..അധികം ആരും work area വരെ വന്ന് നോക്കീട്ടു പോകുന്നില്ല 😩😩😩....അടുക്കളയിൽ മണിക്കൂറോളം machine നെ ആശ്രയിക്കാതെ ജോലി ചെയുന്നത് വളരെ മഹത്വമുള്ള കാര്യമാണെന്നും, പിന്നെ താൻ അറിയാത്ത, അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഒക്കെ തെറ്റാണ് എന്ന ചിന്ത എന്ന് മാറുന്നുവോ, അന്ന് മുതൽ പുതിയ പുതിയ സാദ്ധ്യതകൾ നമുക്ക് മുന്നിൽ തുറക്കും. .ലോകം മാറി മാഷേ, ഒരൽപ്പം വായന നല്ലതാ, അറിവിനും, ബുദ്ധിക്ക് ഒരു ഉണർവിനും 🙌🙌
@@backtohome @Back to Home ശരിയാ സഹോദരി യൂട്യൂബിന്റെ സ്വാധീനം വായന നന്നേ കുറഞ്ഞു 😊അതുകൊണ്ട് ഈ പാത്രം കഴുകുന്ന യന്ത്രം ഇറങ്ങിയത് ഒന്നും അറിഞ്ഞില്ല, മാത്രം അല്ല ഞാൻ പഴയ സ്കൂൾ ആണ് അവിടെ വായിച്ചെടതൊന്നും, ഈ യന്ത്രത്തെപ്പറ്റി വായിച്ചതായിട്ട് ഓർക്കുന്നുമില്ല, ഇത്രേം അറിവുള്ള സഹോദരിക്ക് താങ്കളുടെ വീട്ടിൽ ഒരു വലിയ വായനശാല ഉണ്ടായിട്ട് അതിനെ പറ്റി ഒരു വിഡിയോ ചെയ്യാത്തത് മോശം ആണ് കേട്ടോ. വിദേശ രാജ്യങ്ങളിൽ പലയിടത്തുംഓപ്പൺ കിച്ചൻ കഴിഞ്ഞാണ് ലിവിങ് റൂം വരുന്നത്,മാത്രമല്ല മിക്കവാറും അവർക്ക് വർക്ക് ഏരിയ ഇല്ലതാനും അതുകൊണ്ട് ലിവിങ് റൂമിൽ ഒന്ന് പരീക്ഷിക്കാവുന്നതാണ് 😊, താങ്കൾക്ക് അഭിനന്ദനങ്ങൾ മാത്രം നൽകി കമെന്റ് എഴുതി പ്രോത്സാഹിപ്പിക്കണം എന്ന് ആഗ്രഹിക്കരുത്, 😊😊
Our fav purchases
Vacuum cleaner
Agaro Cordless Stick Vacuum Cleaner: amzn.to/40hcEg5
American Micronic Corded Wet &Dry Vacuum Cleaner : amzn.to/3osAdpa
Agaro Kitchen essential: amzn.to/42KUqFr
Mattress and fan:
Wakefit Mattress - amzn.to/3G7QmFL
SleepyCat : amzn.to/3vzagoa
Atomberg fan (with remote) - amzn.to/3ZQEwYg
Atomberg (without remote) - amzn.to/418dSv5
Bed sheet
Spaces bedsheet ( Queen size) - amzn.to/40RHwVM
Spaces bedsheet ( king size) - amzn.to/3ZWGyGd
Bath Mat
Spaces DRYLON Bath Mats: amzn.to/43M2rv9
Lights and Mirror
Main wash area mirror- amzn.to/3N1Qxrb
Bathroom mirror : amzn.to/3HbnFsH
Philips twin glow tubelight: amzn.to/3H7RXwF
Bathroom essentials
Bathroom floor cleaner: amzn.to/3Atqamh
Bathroom floor mat: amzn.to/3AnWeIw
Bathroom wall posture: amzn.to/41ynAHB
Decoration items
Glass candles: amzn.to/40SdSjd
Wall hanging: amzn.to/3nY7nwq
Buddha statue : amzn.to/3KjgOOz
Home fragrance (Rose) potpourri- amzn.to/3nTTEqA
Laundry basket: amzn.to/3o5mGnn
owl statue for decor: amzn.to/3KSSXpv
Buddha Monk Statues: amzn.to/40mNw7T
Pots & Plants
Lucky bamboo- amzn.to/3MlEIf8
Ceramic pot- amzn.to/3zFEo35
Living room decor selections
Meditating Buddha statue: amzn.to/3J0wFTk
Jute planter basket: amzn.to/3HoS6wg
Coffee table set- 2: amzn.to/3J2fO2x (link not working for the time being)
Alternate option for coffee table: amzn.to/40saCKa
Plant stand: amzn.to/3J5QrfZ
Vintage Clock Handcrafted Double Side Clock: amzn.to/3D1kD8b
Tripod light stand for home decor: amzn.to/3XLUPoz
Kitchen selections
Kitchen utility rack: amzn.to/3ZkXhTk
Cabinet Shelf Insert Organizer: amzn.to/3lFg4LE
Lid organizer stainless steel: amzn.to/40gRUWx
Anti slip mat for drawers: amzn.to/3FU3G16
Vegetable cleaning extendable wash tray-stainless steel: amzn.to/3lJKcFv
Herbal Strategy Products:
Liquid Dish Wash: amzn.to/3ZZHhaz
Floor Cleaner Liquid & Disinfectant: amzn.to/42GUYwO
Bathroom Cleaner: amzn.to/3lKdWCc
amzn.to/40kztjT
Herbal Lizard repellent spray: amzn.to/3K7jyif
Herbal ant repellent spray: amzn.to/3JKekbT
Faucet pipe for kitchen (Alton) : amzn.to/3np6Pj6
After Wash Utensils Basket: amzn.to/3nuwKFT
Stainless steel masala spoon: amzn.to/3JQKWlC
Glass Jar: amzn.to/3JQmv7F
Oil Dispenser Bottle: amzn.to/42l8CWq
Traditional Wooden Oil Spreader for dosa Tawa pan: amzn.to/3FyJce6
Storage Organizer Basket: amzn.to/3FBxjnD
Chalkboard Labels (Stickers): amzn.to/3ZXjuYX
Spray Bottles Clean Squirt BottleTransprent Multi-uses: amzn.to/3LA4CLJ
Drawer Organizer: amzn.to/40ihyKl
Tupperware. Plastic Container: amzn.to/3Z0As7g
Cup Insulation Mat: amzn.to/3n7psaX
Borosil Casserole: amzn.to/3JwbzuN
Wooden Cutting Board: amzn.to/3ZWJ7ZL
Wooden Serving Trays: amzn.to/40fPF5y
Baking Soda Jar: amzn.to/3Ze1UyR
Table Top Wooden Mug Holder: amzn.to/3Z0lr5E
Pan and Pot Organizer: amzn.to/40fv0i2
Kitchen Dish Rack Storage Shelves: amzn.to/40eD4Q8
Oil Dispenser Bottle: amzn.to/3lpEZCB
Vinod Stainless Steel Kadai: amzn.to/40AW63x
Hawkins Tpan: amzn.to/3JtPVqR
BERGNER Kadhai: amzn.to/42B4IJh
Multi-Purpose 360° Rotating Organizer Tray: amzn.to/3LR9KLN
Outer Lid Pressure Cooker: amzn.to/3ln3pNd
Soap Dispenser for Dishwasher Liquid Holder : amzn.to/3JPZ8v3
.......................................................................................................................
ഈ ചാനൽ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ടെക്നിക്കൽ ഡീറ്റെയിൽസിനും അപ്പുറം ആ വീട്ടിൽ താമസിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടതായിട്ടുള്ള ഈ വീഡിയോയിൽ പറയുംപോലെ ഉള്ള informative ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഷെയർ ചെയ്യുന്നു എന്നത് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടും എന്നെ പറയാനുള്ളു 👍👍🌹🌹
😍😍
Pls do a detailed video about swimming pool. Dimensions , Stages of construction, Cost etc .
Shall make a try 👍👍
Very useful video as alwsys. ഞാൻ വീട്ടിൽ inverter charge ചെയ്യാനുള്ള single panel solar വെച്ചിട്ടുണ്ട്. Current bill below 2000 ആണ് വരുന്നത്. എങ്കിലും വാങ്ങണമെന്നുണ്ട്.
Financial discipline നമ്മുക്ക് മിക്കവര്ക്കും അറിവില്ലാത്ത കാര്യമാണ്. Thank you back to home😍
Aahhha. Great 👍 👍. Thank you 😊 💖
Veendum puthiyoru polichezhuth veendum polichu😍 mudra sradhicho😋
😂😂
Iniyum ithupolulla video cheyynam
Our house warming next month😊✌🏻
Hearty congrats dear....and best wishes🥰🥰
Thanks a lot dear😘😘😘. infomative video💕💕
🥰🥰
Hi Sis, did you do some research on differences of paints? BTW the efforts that you put in is definitely appreciable
Not exactly on difference of paints... But, on painting procedures 😊
Can you please share some receipies using agaro pressure cooker?
Mattress details?
രണ്ട് ലക്ഷം രൂപ 5 വര്‍ഷത്തേക്ക് ബാങ്കില്‍ fixed ചെയ്തിട്ട് , അതിന്റെ interest എടുത്ത് മാസത്തെ അഥവാ രണ്ടു മാസത്തെ വൈദ്യുതി charge അടയ്ക്കണം.. fixed നഷ്ടപ്പെടില്ല. സോളാര്‍ വച്ചാലും പിന്നീട് അതിന്റെ maintenance expense കണക്കാക്കണം..
Bi monthly ഇപ്പോൾ എത്ര ബില്ല് വരുന്നു എന്നൊന്ന് പറയാമോ???
Ac വെച്ചത് hight കൂടി പോയി മുകളിൽ ശീലിങ്ങിനോട് ചേർത്ത് വെക്കാൻ പാടില്ല കുറഞ്ഞത് 20 cm എങ്കിലും down ആയിട്ട് കൊടുക്കണം, ഫ്ലോറിൽ നിന്ന് 7-8 feet ആണ് സ്റ്റാൻഡേർഡ്
ഈൗ ഒരു മുറിയിൽ അങ്ങനെ വയ്ക്കാൻ മാത്രമേ നിവർത്തി ഉളളൂ. ..പുറത്ത് ഒരു സ്ലാബ് ഉണ്ട്. ...so, left with no other options
Really Informative dear👍
😍😍
Hi dear , curtains and mosquito nets ernakulamthu alle purchase cheythe ellam blinds ano ittekkunne ,ethra aayi blinds ano nallthu
ekm ആണ്! ! Rate ഞാൻ മറന്നു പോയി. Anna‘s window ഫാഷൻസ്, Trivandrum..blinds ഇട്ടത് നല്ല കാര്യം ആയി. .വളരെ വളരെ സന്തോഷം
Blinds mathramarunno annasil ninnu vagiye , mosquito nets tvm anu alle affordable price anoda Anna's fashion vagan aarunnu njan ivide ernakulam annu
@@niyageorge4611 mosquito net ഉം അവർ തന്നെ ആണ്. Tvm കത്തി rate ആയിരുന്നു
@@backtohome ok da thank u❤️
Veetil vachirikuna plants nte oru video idumo,pls
Idaamey 😊😊
Liked your humorous style of presentation. Keep it up.
Thank you 🥰🥰
@@backtohome The episode number 110 was used on your previous video on lights. This episode should be 111.
@@amangaly oh!!Thank you sooo much 🥰🥰...What an observation 👍🤟
Aquiriathine patty oru detail vdo cheyyumo maintanance ellam koodi
ഇടാം 😊😊
What is ur openion about Robotic vacuum cleaner, than code vaccum cleaner..can i prefer robotic..?pls reply
Can u please give that printer specs?
All ur videos are very usefull.
😊 💖
Paranjayhellaaamm corectttt ❤️❤️❤️
🥰🥰
Valare nalla detailed ayittulla avatharanamanu ningalude ella vediosilum ullathu. Nigalude windows ethu materials aanu UPVC ano atho wood ano, athu engane contract koduthathu, onnu details parayamo. ippo ente veedinte door and windows work cheyyan nikkukayanu. Wood veno, UPVC veno, Aliminium veno ennulla confusionil aanu.. Pls advice.
ഒരു വീഡിയോ ഉടൻ ചെയ്യും.
Athile wet &dry waccum cleaner nilam thudakkaan pattumo
Daily use ന് അല്ല ഉദ്ദേശിക്കുന്നത്. ..
Ok
Very useful👍👍👍👍
😍😍
Grinder mixer onnum ille
ഗ്രൈൻഡർ ഇല്ല. .mixer ഉണ്ട്
ഏതു വാക്യം ക്ലീനർ ആണ് ഏറ്റവും ബെസ്റ്റ് ആയി തോന്നിയത് ഉപയോഗിച് നോക്കിയപ്പോൾ
Oru episode ittitundu.... ഒരെണ്ണം എടുത്തു പറയാൻ പറ്റാത്ത അവസ്ഥ ആണ്
ഏത് കമ്പനിയുടെ panal ആണ് എടുത്തത്?
Panasonic panal നേ കുറിച്ച് അഭിപ്രായമെന്താണ്?
Vikram...details ഉടനെ വരും
Can u share ur vaccum cleaner models
Vacuum cleaner
Agaro Cordless Stick Vacuum Cleaner: amzn.to/40hcEg5
American Micronic Corded Wet &Dry Vacuum Cleaner : amzn.to/3osAdpa
Madam, ur Bosch Washing Machine model pls
very informative...can u share the link for the bed sheet ,bed quilt set
i will also consider the solar system for my house
amzn.to/3ItFjIX
(വീട്ടില്‍ mostly spaces ന്റെ bedsheets ആണ്. അതിൽ നല്ലോരു ശതമാനം ഗിഫ്റ്റ് കിട്ടിയത് ആണ് 😆 😆)
താങ്കളുടെ വീഡിയോസ് എനിക്ക് വളരെ പ്രചോദനമായിരുന്നു.. വീട് പണിയുടെ അവസാനഘട്ടത്തിൽ തന്നെ സോളാർ ഇൻസ്റ്റാൾ ചെയ്യുവാനുള്ള പണിയും തുടങ്ങി. കഴിഞ്ഞദിവസം കെഎസ്ഇബിയിൽ നിന്ന് നെറ്റ് മീറ്റർ മാറ്റി തന്നു commission ആയി. False ceiling ഒഴിവാക്കിയും ഇന്റീരിയർ ചെലവ് ചുരുക്കി അലുമിനിയത്തിൽ ചെയ്തും ആണ് 5kw ചെയ്യാനുള്ള പണം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഗ്രോസ് മീറ്ററിലേക്ക് മാറുന്നു എന്ന വാർത്ത കുറച്ച് ആശങ്ക തന്നെങ്കിലും ഇപ്പോൾ ടെൻഷൻ മാറി. വീടുപണിയുമായി ബന്ധപ്പെട്ട് ഒരുപാട് യൂട്യൂബ് വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും സോളാർ എന്ന ആശയം വളരെ ശക്തമായി എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് താങ്കളുടെ വീഡിയോ ആണ്... Thanks a lot. 🙏
അപ്പോൾ സോളാർ ഒരു നഷ്ടം അല്ല. .താങ്കൾ അല്ലെങ്കിൽ interior ഇൽ, അല്ലെങ്കിൽ false ceiling ഇൽ ആ പണം invest ചെയ്തെന്നെ അല്ലെ. .ഇനി gross മീറ്റർ വന്നു എന്ന് തന്നെ ഇരിക്കട്ടെ. .washing machine അടക്കം ഉള്ള ഉപകരണങ്ങൾ രാവിലെ പ്രവർത്തിപ്പിക്കുക. Morning cooking electric method നോക്കുക. Maximum consumption രാവിലെ ആക്കുക. എന്നാലും ലാഭം തന്നെ ആണ്! !so happy to hear you! !
Which solar did u keep and how much kV?
Grid or battery
Full details coming soon 🔜
@@backtohome actually I have to decide by this week, hence I aaked
Should be grid. It's says on grid on the video title
waiting..
നിങ്ങൾ select ചെയ്ത bosch hob daily കേരള cooking നു നല്ലതാണോ... അതോ normal gas stove ആണോ നല്ലത്.. നമുക്കു ഒരു കിച്ചെൻ മാത്രം ആണ്
Daily cooking maid normal stove ആണ് use ചെയുന്നത്( പുള്ളികാരിക്ക് hob പേടിയാണ്) But ഞാൻ ഇത് വരെ എന്തൊക്കെ cook ചെയ്തോ, അതൊക്കെ bosch ഇൽ ആണ്. ..I am extremely happy👍👍
Hi bldc fan, മിന്നൽ, ഇടി ഒക്കെ വന്നാൽ പെട്ടെന്ന് complaint ആകുമെന്ന് കേൾക്കുന്നല്ലോ, എന്താണ് അഭിപ്രായം.
Fan nte ഒരു exclusive video cheythitundu.... അതിൽ ഇതൊക്കെ explain cheythirunu. ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ലാ and generalize ചെയ്യാൻ പറ്റുകയും ഇല്ലാ.... But, power consumption ന്റെ കേസ് nokumbol, very very economical
so nice.
😊 💖
Lightning strike 3 bldc fan adichu poyae😢😢,anyway solar is a good investment(using 5kv tata power solar)💪
അയ്യോ! !
വീട്ടിൽ ഏകദേശം എല്ലാ ഉപകരണങ്ങള്‍ ഉണ്ടായിട്ടും induction coocking range മാത്രം കണ്ടില്ല. ഗ്യാസ് ലാഭിക്കാം.
ഉടൻ വാങ്ങും 👍🤟
How come you got subsidy while building home? As I know, won't you need the house number for subsidy?
Details അടുത്ത video യില്‍ idaamey
Good and Informative videos.Can you share room hight?
3 m
Supr🎉🎉🎉
😊 💖
Good
😊 💖
Washer dryer എത്ര ആയി
59900
TV edha ?
LG
@@backtohome ethra inch
55
@@backtohome thanks
👍❤️
😊 💖
സോളാർ വയ്ക്കുന്ന കമ്പനി യുടെ പേര് തരാമോ? Please
JRR Sine Solar Pvt Ltd - Mr Rahul (9605335842)
you are all set to be a professional contractor 😅😂
😩😩😩
100th comment 😂
sheyyyy🥳🥳
എന്നാൽ ഇവരോട് അറിയാതെ പെരുമാറാൻ പറഞ്ഞാൽ പോരെ
വീട്ടിലുള്ള മൊത്തം ഇലക്ട്രിക്കൽ അപ്ലൈൻസ് ബ്രാൻഡ് മെയ്ഡ് തുടങ്ങിയവ ബാക്കിയുള്ളവർക്ക് പൊങ്ങച്ചം കാണിക്കുകയല്ല എന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റുപറയാൻ പറ്റില്ല 😂😂
രണ്ടു പാത്രങ്ങൾ കൈയും കൊണ്ട് കഴുകി വെക്കാൻ കഴിയാത്ത മടി പിടിച്ച മലയാളികളുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് അതിനുവരെ നാമിപ്പോൾ മിഷൻ ആശ്രയിച്ചിരക്കുന്നു. ഒരിത്തിരി വലിപ്പം കൂടിയ പാത്രം ഇതിനുള്ളിൽ വച്ച് കഴുകാൻ പറ്റത്തില്ല, കഴുകിയ പാത്രങ്ങൾ പൂർണ്ണ സംതൃപ്തിയോടെ വൃത്തിയായി കിട്ടുമോ അതുമില്ല, പിന്നെ മറ്റുള്ളവരെ കാണിക്കാൻ കൊള്ളാം.
Daily 2 പാത്രം ഒക്കെ കഴുക്കാൻ മടി കാണിക്കുന്നത് വളരെ വളരെ മോശം കാര്യം ആണ്. ...പ്രതേകിച്ചു മലയാളികൾ 💁💁....വലിയ ഉരുളി ആണെങ്കിൽ അത് ഒരെണം മാത്രമേ ഒരു rack ഇൽ ഇരിക്കുകയുള്ളൂ. ...ഒരു 60°C ഇൽ, sterlize ചെയ്ത് വരുന്ന പാത്രം വച്ച് അങ്ങു adjust ചെയുവാ. ...പിന്നെ മറ്റുള്ളവരെ കാണിക്കാൻ ഇത് livingroom ഇൽ ആക്കിയാലോ എന്നൊരു plan ഉണ്ട്. ..അധികം ആരും work area വരെ വന്ന് നോക്കീട്ടു പോകുന്നില്ല 😩😩😩....അടുക്കളയിൽ മണിക്കൂറോളം machine നെ ആശ്രയിക്കാതെ ജോലി ചെയുന്നത് വളരെ മഹത്വമുള്ള കാര്യമാണെന്നും, പിന്നെ താൻ അറിയാത്ത, അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഒക്കെ തെറ്റാണ് എന്ന ചിന്ത എന്ന് മാറുന്നുവോ, അന്ന് മുതൽ പുതിയ പുതിയ സാദ്ധ്യതകൾ നമുക്ക് മുന്നിൽ തുറക്കും. .ലോകം മാറി മാഷേ, ഒരൽപ്പം വായന നല്ലതാ, അറിവിനും, ബുദ്ധിക്ക് ഒരു ഉണർവിനും 🙌🙌
@@backtohome @Back to Home ശരിയാ സഹോദരി യൂട്യൂബിന്റെ സ്വാധീനം വായന നന്നേ കുറഞ്ഞു 😊അതുകൊണ്ട് ഈ പാത്രം കഴുകുന്ന യന്ത്രം ഇറങ്ങിയത് ഒന്നും അറിഞ്ഞില്ല, മാത്രം അല്ല ഞാൻ പഴയ സ്കൂൾ ആണ് അവിടെ വായിച്ചെടതൊന്നും, ഈ യന്ത്രത്തെപ്പറ്റി വായിച്ചതായിട്ട് ഓർക്കുന്നുമില്ല, ഇത്രേം അറിവുള്ള സഹോദരിക്ക് താങ്കളുടെ വീട്ടിൽ ഒരു വലിയ വായനശാല ഉണ്ടായിട്ട് അതിനെ പറ്റി ഒരു വിഡിയോ ചെയ്യാത്തത് മോശം ആണ് കേട്ടോ.
വിദേശ രാജ്യങ്ങളിൽ പലയിടത്തുംഓപ്പൺ കിച്ചൻ കഴിഞ്ഞാണ് ലിവിങ് റൂം വരുന്നത്,മാത്രമല്ല മിക്കവാറും അവർക്ക് വർക്ക് ഏരിയ ഇല്ലതാനും
അതുകൊണ്ട് ലിവിങ് റൂമിൽ ഒന്ന് പരീക്ഷിക്കാവുന്നതാണ് 😊,
താങ്കൾക്ക് അഭിനന്ദനങ്ങൾ മാത്രം നൽകി കമെന്റ് എഴുതി പ്രോത്സാഹിപ്പിക്കണം എന്ന് ആഗ്രഹിക്കരുത്, 😊😊
@@mannathegreat 👏🤝
👍🏻👍🏻👍🏻
😊 💖