Slums in Nairobi Kenya | രണ്ട് കിലോമീറ്റർ ചുറ്റളവിൽ 7 ലക്ഷം പേർ | ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരി

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 347

  • @eajas
    @eajas ปีที่แล้ว +103

    😰😰nammal okke ethrayo bakyavanmaar ennitum nammude aagrahangal avasanikunnilla

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +15

      100% Right

    • @syamilysundar5149
      @syamilysundar5149 ปีที่แล้ว +6

      Kooduthal kittunnavarkey agrhanghal koodu 🙂

    • @eajas
      @eajas ปีที่แล้ว +1

      @@syamilysundar5149 athaanu

    • @skk5289
      @skk5289 ปีที่แล้ว +3

      Ingne chindichal ningal evdeyum ethilla, jeevathathil praabadm maarila😂

    • @kurshidhasalim3187
      @kurshidhasalim3187 ปีที่แล้ว +1

      S. Karakt

  • @babupacha9527
    @babupacha9527 ปีที่แล้ว +64

    ഈ ദുരിതത്തിൽ നിന്ന് നാളേക്ക് അവർക്ക് നല്ലൊരു ജീവിത സാഹചര്യം ഉണ്ടാവട്ടെ 🙏🙏🙏

  • @aliashkarashkr6319
    @aliashkarashkr6319 ปีที่แล้ว +72

    ഈ ചേരിയും അവരുടെ ജീവിതവും കണ്ടാൽ നമ്മളൊക്കെ എത്ര ദൈവത്തോട് നന്ദി പറഞ്ഞാലും മതിയാവില്ല 😥

    • @theerthasuresh
      @theerthasuresh ปีที่แล้ว

      Apo avrkk ee jeevitham kodthath ara?

    • @aliashkarashkr6319
      @aliashkarashkr6319 ปีที่แล้ว

      ഞാൻ പറഞ്ഞത് ദൈവത്തിന്റെ അനുഗ്രഹംകിട്ടിയവരാണ് നമ്മൾ എന്നാണ്

  • @sheebasreedharan8606
    @sheebasreedharan8606 ปีที่แล้ว +21

    യാസീൻ, ഓരോ രാജ്യക്കാരുടെയും
    പച്ചയായ ജീവിതം ഇത്രയും കഷ്‌ടപ്പെട്ടു ഞങ്ങളിലേക്ക് എത്തിക്കുന്നു.
    ജീവിതത്തിൽ ഒരിക്കലും ഇവിടെങ്ങും പോകാൻ എനിക്ക് പറ്റില്ല.
    മോന്റെ വിഡിയോസിലൂടെ എങ്കിലും ഇതൊക്കെ കാണാൻ പറ്റുന്നൊരു ഭാഗ്യം തന്നെ.
    ഇങ്ങനെ ഇതെല്ലാം കാട്ടി തരുന്ന മോന് ഒരു ബിഗ് സല്യൂട്ട് 👍❤❤❤❤🥰🥰🥰🥰🥰🥰🌹🌹🌹🌹

  • @akhiladas5818
    @akhiladas5818 ปีที่แล้ว +126

    ഈശ്വരാ 🙏നിങ്ങൾ തന്ന ഞങ്ങളുടെ ജീവിതം എത്ര സൗഭാഗ്യം നിറഞ്ഞതു എന്നിട്ടും ഞാൻ പരാതി പറയുന്നു. "എന്തിന് ഇങ്ങനെ ഒരു ജന്മം തന്നെന്നു കുറ്റപ്പെടുത്തുന്നു.😩

    • @farooq5496
      @farooq5496 ปีที่แล้ว +1

      Exactly Athu kanubol nammude life 5 star

    • @chithrak2432
      @chithrak2432 ปีที่แล้ว +1

      സത്യം 😐

    • @abdulgafoorkp7813
      @abdulgafoorkp7813 ปีที่แล้ว +5

      നമ്മൾ അനുഭവിക്കുന്ന സ്വർഗ്ഗീയ ജീവിതത്തിന് എത്ര പവൻ മാററാണ്. പക്ഷേ നമ്മൾ തിരിച്ചറിയുന്നില്ല. എന്നും ഇല്ലായ്മയുടെ ഭാരം പേറുന്നവർ നമ്മൾ.

    • @labeedahammed5863
      @labeedahammed5863 ปีที่แล้ว +3

      Ella suhrthe avark ee jeevitham kodtha dheivam neethimaan aahno?

    • @abdulgafoorkp7813
      @abdulgafoorkp7813 ปีที่แล้ว +2

      @@labeedahammed5863 അങ്ങനെയല്ല Bro
      എല്ലാ മനുഷ്യർക്കും നൽകിയ വിഭവങ്ങൾ ഒരു കൂട്ടർ മാത്രം കയ്യടക്കിയതും , അധികാരവും സമ്പത്തും ഉള്ളവർ അനുഭവിക്കുന്നതും ദൈവം പറഞ്ഞിട്ടല്ല. ദൈവം പറഞ്ഞത് ഉള്ളവർ ഇല്ലാത്തവനെ സംരക്ഷിക്കാനാണ്. ദൈവമുണ്ടാക്കിയ വ്യവസ്ഥ ആവാസ നിലനിൽപ്പിനായ് നിശ്ചയിച്ചതാണ്. ഉളളവനും ഇല്ലാത്തവനും ....... (എല്ലാറ്റിലും അങ്ങനെയുണ്ട്.)അത് തെറ്റിച്ചവരാണോ കുറ്റക്കാർ. ? അതല്ല ഈ ഭൂമി ഇത്രമാത്രം സുന്ദരമാക്കി , വിഭവങ്ങൾ നൽകിയ ദൈവമാണോ കുറ്റക്കാരൻ.?

  • @azeezkoya5848
    @azeezkoya5848 ปีที่แล้ว +13

    എന്റെ റബ്ബേ ഇത് കണ്ടപ്പോൾ ആണ് ഞാനൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നത് എന്നറിയുന്നത് എല്ലാവർക്കും നന്മ വരുത്തണേ

  • @lubishafee
    @lubishafee ปีที่แล้ว +19

    ഇതൊക്കെ കാണുമ്പോൾ നമ്മൾ സ്വർഗത്തിലാണ് ജീവിക്കുന്നത് 😟. ഇവരുടെ ഒരു അവസ്ഥ 🤲🤲

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +46

    ഇത്തരം കാഴ്ചകൾ മനസിന്‌ നൊമ്പരമാണ് എന്നാണ് ഇവർക്ക് ഈ അവസ്ഥയിൽനിന്ന് മോചനം കിട്ടുക 😭😭😭

  • @Leena-ec1gy
    @Leena-ec1gy ปีที่แล้ว +8

    വളരെ വേദനാജനകമായ കാഴ്ച, നമ്മളെ സംബന്ധിച്ചിടത്തോളം അറപ്പുളവാക്കുന്ന കേവലം കാഴ്ച മാത്രം ആണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതവും ജീവൻ നിലനിർത്താനുള്ള പാടുപെടലുമാണ്,,,,

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +13

    ഈ ചേരിയിൽ വളർന്നുവരുന്ന കുട്ടികളുടെ കാര്യം ആണ് കഷ്ടം എന്ത് ചെയ്യാം അങ്ങിനെയും ഒരു ആഫ്രിക്കൻ ജനത ❤️❤️

  • @chithrak2432
    @chithrak2432 ปีที่แล้ว +11

    ഇതൊക്കെ കാണുമ്പോൾ ഞാൻ ഭാഗ്യവതി ann.. ദൈവമേ നന്ദി 🙏

  • @imageoautomation
    @imageoautomation ปีที่แล้ว +12

    ഞാൻ ഒക്കെ ഇപ്പോഴും. സ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത്,🤲🙏❤️ പടച്ചവനെ നന്ദി🤲

    • @Aadilhashi
      @Aadilhashi ปีที่แล้ว

      ദൈവം ഇണ്ടായിരുനെൽ അവർകു ഈ ഗതി വരില്ല ❤

  • @muhammedrafi3060
    @muhammedrafi3060 ปีที่แล้ว +7

    സൗകര്യം പോരാ എന്ന് പറഞ്ഞ് ഉള്ള പുതിയ വീടുകൾ ഇടിച്ച് പൊളിക്കുന്നവർ കൺകുളിർക്കെ കാണുക , ദൈവത്തെ സ്തുഥിക്കുക

  • @asipang5014
    @asipang5014 ปีที่แล้ว +15

    എനിക്ക് നേരിട്ട്കാണാൻ ആഗ്രഹം ഉണ്ട് . പക്ഷേ സാധിക്കില്ല.യാസീൻ നിനക്ക് അത് സാധിച്ചു. You are lucky man

  • @sugunansugunan9507
    @sugunansugunan9507 ปีที่แล้ว +6

    യാസീൻ നീ നമ്മുടെ രാജ്യത്തെ പരിജയപെടുതുക.

  • @thejebinbaby
    @thejebinbaby ปีที่แล้ว +2

    യാസിൻ broh.. Videos ellam Poliyanu. Njan Pokan agrahikunna Sthalangal ane

  • @krishnapriya9025
    @krishnapriya9025 ปีที่แล้ว +9

    എന്റെ ഈശ്വരാ നിനക്ക് നന്ദി, proud of my india, പിന്നെ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല. അവർ ചേരിയിൽ താമസിച്ചാലും ഡ്രസിങ് നീറ്റ് &ക്ലിയർ, ഉഗാണ്ടയിലും.

    • @muhiyudheenkn1402
      @muhiyudheenkn1402 ปีที่แล้ว

      🥴

    • @krishnapriya9025
      @krishnapriya9025 ปีที่แล้ว

      @@muhiyudheenkn1402 ഈ എക്സ്പ്രസഷൻ ഏതാ, good or bad

    • @Aadilhashi
      @Aadilhashi ปีที่แล้ว +1

      ഈശ്വരൻ ഇല്ലെന്ന് മനസിലായിലെ ഇണ്ടായിരുനെൽ ഒരു നേരം വെള്ളം എങ്കിലും കിട്ടിയേനെ 😢

  • @bibindaskk6735
    @bibindaskk6735 ปีที่แล้ว +10

    കണ്ണിൻ്റെ വില കണ്ണ് ഉണ്ടാവുമ്പോൾ അറിയൂല ന്നു പറയുന്ന പോലെ...വല്ലാത്തൊരു ജീവിതം തന്നെ...

  • @SalamSalam-qv6pc
    @SalamSalam-qv6pc ปีที่แล้ว +1

    Vrithiheenamaya cheriyilninum asukamvarathe sukshicho. Avideninnum sthalammaru

  • @devakiamma1243
    @devakiamma1243 ปีที่แล้ว +13

    മോൻ slum ന്റെ ഉള്ളിലേക്ക് ഒക്കെ കേറി പോകുന്ന കാണുമ്പോ പേടിയാകുന്നു. അങ്ങേയറ്റം സൂക്ഷിക്കണം കേട്ടോ. 💖💖💖💖💖

  • @thaslirishas3504
    @thaslirishas3504 ปีที่แล้ว

    vedeos kanan waiting💕ithanu Africa yude yadartha mukham

  • @Djjdjfhh
    @Djjdjfhh ปีที่แล้ว +5

    So sad......😞🙏🙏 take care yasee....

  • @athulkrishna5802
    @athulkrishna5802 ปีที่แล้ว +6

    We’re so lucky 🤲🏻❤

  • @shibeenashibeena8711
    @shibeenashibeena8711 ปีที่แล้ว +2

    നമ്മൾ ശെരിക്കും സ്വാർഗത്തിലാണ്

  • @arundev6587
    @arundev6587 ปีที่แล้ว +5

    ബ്രോ ഒരു VIP ഹോട്ടൽ ഫുഡ്‌ explore ചെയ്യോ.. In Africa

  • @juliya5678
    @juliya5678 ปีที่แล้ว +2

    Namukke ath slum avarke ath heaven 💕

  • @AjithKumar-iw4co
    @AjithKumar-iw4co ปีที่แล้ว +4

    Bro take care for your health all the best dear yaseen bro ❤️ yaseen bro oru cheriya riquest Sara chechinde updates kodkan pattuvo plz💖

  • @aranyaajayan9692
    @aranyaajayan9692 ปีที่แล้ว +8

    Yaseente vedio nokki irikuvarnnu appo thanne ethi 🥰🥰🥰

  • @traveladdict3986
    @traveladdict3986 ปีที่แล้ว +3

    Gaffar bhai❤🔥

  • @saraswathyramachandran2264
    @saraswathyramachandran2264 ปีที่แล้ว

    Kibera yaseeen simple ayt cover cheythu.....most vloggers will get scenes big scenes from here .....yaseeen rockzzz.....allahh will bless u for sure....all prayers wth u

  • @shihazsms1466
    @shihazsms1466 ปีที่แล้ว +3

    Aalukala chaakkilaakkaan neeyoru pulikkuttan thannaeyaaanu bro 🥰🥰🥰🥰😉👍

  • @mohammedanwar8299
    @mohammedanwar8299 ปีที่แล้ว +1

    Endhaa cheyyuka ulladhukondu onnam pole

  • @devan2772
    @devan2772 ปีที่แล้ว +1

    17:46 ബ്രസീൽ 🇧🇷❣️

  • @Ashmal433
    @Ashmal433 ปีที่แล้ว +6

    വന്നല്ലോ വനമാല 🥰. Hlo yaseen bro🔥🔥

  • @ashiqueashique9134
    @ashiqueashique9134 ปีที่แล้ว

    Ithuvare aarum kaanikkatha valya risky aayittilla travel videos idunna yaseen bro kk irikkatte 👏👏👏

  • @shaharbanijas6020
    @shaharbanijas6020 ปีที่แล้ว +3

    നമ്മളൊക്കെ സ്വർഗത്തിലാണ് 🥹🥹🥹🥹

  • @dfghghj4474
    @dfghghj4474 ปีที่แล้ว +1

    ഇവർക്ക് പരിസരം വൃത്തിയാക്കാനുള്ള മനസ്സ് അവർക്ക് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ എന്നോർത്തു പോവുന്നു. 😭😭😭

  • @mohammedanwar8299
    @mohammedanwar8299 ปีที่แล้ว +2

    Ee cheriyil one week thamasichal smell poyapole thonnum

  • @rahanairumbagal6886
    @rahanairumbagal6886 ปีที่แล้ว +3

    Bro video kandu kond irikumbo another notification athum bro video thanarnu

  • @indian936
    @indian936 ปีที่แล้ว +5

    So Sad 😢😔 Mone Take Care

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 ปีที่แล้ว +1

    യാസീൻ, മുംബൈയിലെ ധാരാവിയിൽ ഒന്ന് വന്നു കാണണം.

  • @navathej__krishna_5546
    @navathej__krishna_5546 ปีที่แล้ว +3

    നൈറോബിയുടെ ഒരു ഭാഗം വ്യക്തമായ രീതിയിൽ യാസീന് ഞങ്ങളിൽ എത്തിക്കാൻ സാധിച്ചു. Good ✌️

  • @sreenandhanam5333
    @sreenandhanam5333 ปีที่แล้ว +3

    കണ്ടോണ്ടിരികാൻ വയ്യ ❤️❤️

  • @abdulrahuman4571
    @abdulrahuman4571 ปีที่แล้ว

    All kids happy brother 🕋🕌☝️🤲

  • @abhilashnellikkat2883
    @abhilashnellikkat2883 ปีที่แล้ว +2

    Yaseene നിന്റെ google pay താ. ഉള്ളത് അയക്കാം... പാവങ്ങൾക്ക് ഒരു dress എങ്കിലും കൊടുക്കലോ

  • @alluswonder4661
    @alluswonder4661 ปีที่แล้ว +1

    Yaseen bro thanks love you

  • @aleesha565
    @aleesha565 ปีที่แล้ว

    Take care bro, njan adhikam ayittlla iyalude vlog kanan tudangiyit athukond clear aayi ariyilla Indiya kurich vlog cheyythitundoonnu, nammude country Indiayude gramangalil poyi vlog cheyyanum, ippo venda iyalude world tour kazhinju mathi, ellavarum Indiyaye kurich ariyan vendiya pls bro ithoru request anu,

    • @saifudheensaifudheen2372
      @saifudheensaifudheen2372 ปีที่แล้ว

      ഇന്ത്യ കറങ്ങി തീർത്തിട്ടാണ് വേൾഡ് പോയത്

  • @snehan7846
    @snehan7846 ปีที่แล้ว +4

    Yaseen bro😍😍

  • @antonykd6384
    @antonykd6384 ปีที่แล้ว

    Same namukk Mumbai kaanan kazhiyum i

  • @s333s2
    @s333s2 ปีที่แล้ว +3

    ബ്രദർ..അവർ ചേരിയിലാണെങ്കിലും .അവർക്ക് എത്ര ഹോസ്പിലുകളും ക്ലിനിക്കുകളും ഉണ്ടെന്ന് നോക്കാമോ...നമ്മൾ നല്ല വൃത്തി കൊണ്ടു നടക്കുന്നവർ.എത്ര ഹോസ്പിറ്റലുകളും എത്ര ക്ലിനിക്കുകളും ഉണ്ടെന്ന് നോക്കൂ.ഇവ എത്ര ദുരം ഉണ്ടെന്നും ഒന്നു നോക്കൂ...അതികനാൾ നിൽക്കാതിരിക്കുന്നത് നല്ലത്...,!🙏

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 ปีที่แล้ว

    Allahuvinnu. Shukkar.

  • @abdulrahuman4571
    @abdulrahuman4571 ปีที่แล้ว

    Super brother 🎉🎉🎉🙏👍🏿🙏👍🏿🙏👍🏿 good job

  • @eajas
    @eajas ปีที่แล้ว +5

    Nammude India okke ethrayo munnilaanu✌️

  • @thachumunnu12thachumunnu73
    @thachumunnu12thachumunnu73 ปีที่แล้ว +2

    U my fav one always ❤️❤️❤️❤️

  • @ATC891
    @ATC891 ปีที่แล้ว +1

    Da fayisin ppam entha peruvaadi oru vivaravum illallo

  • @sobhajames4563
    @sobhajames4563 ปีที่แล้ว

    Yaseen you done a good job

  • @Atoz19273
    @Atoz19273 ปีที่แล้ว +1

    God bless these poor gods 🙏 😢 😔 🙏

  • @Rocky57207
    @Rocky57207 ปีที่แล้ว

    Ethra cheriyaayaalum vrithiyillathe aayaalum Ekadesham perkkum English ariyaam ennathaanu mass evide pg kazhinjavanum English sherikkum samsaarikkaan ariyilla ennathaanu...point

  • @chimmu_chimmus6124
    @chimmu_chimmus6124 ปีที่แล้ว

    Ente ponnne njanoke enth naragannu chinthikunna munne ethoke onnu kananeee😌😌😌

  • @pnnair5564
    @pnnair5564 ปีที่แล้ว

    നമ്മുടെ മുംബയിലെ ചേരി കണ്ടിട്ടുണ്ടോ?

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +2

    So sad..🙏🏻🙏🏻🙏🏻🌹🌹🌹

  • @mubiimubii8425
    @mubiimubii8425 ปีที่แล้ว +2

    Yaseen bro 👌👌

  • @sravanrajeev6776
    @sravanrajeev6776 ปีที่แล้ว +1

    Brother be careful 🙏💖💖💖🇮🇳

  • @saidalikuttyvappu450
    @saidalikuttyvappu450 ปีที่แล้ว

    riyadhil ninnum vaappu

  • @hitkkunjippa4429
    @hitkkunjippa4429 ปีที่แล้ว +1

    Tkkkkk

  • @fousiyaraheemvettom5993
    @fousiyaraheemvettom5993 ปีที่แล้ว +1

    Bro new subscriber 🥰🥰

  • @nesimohammed9594
    @nesimohammed9594 ปีที่แล้ว +1

    kanditu sangadamvarunnu nammaloke ethra nanniparayanam 🤲🥺

  • @mutthusvlog2475
    @mutthusvlog2475 ปีที่แล้ว +3

    യാസീൻ ബ്രോ ഫായിസ് ബ്രോന്റെ വിശേഷങ്ങൾ എന്തൊക്കെ 😟

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      Watch my q and a

    • @maharuf133
      @maharuf133 ปีที่แล้ว

      ചെക്കനെ nxt conutry pokumbol onnu kootanam.. Alle chnl unscscbe chyyum

  • @reenajose5528
    @reenajose5528 ปีที่แล้ว

    Mathzvea. Kanan vayyya

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 ปีที่แล้ว

    """ 04-01-2023""""
    യാസീനേ... ഹിന്ദിയും ഇംഗ്ലീഷും മലയാളവും - സോഹാലിയൂം ഭാഷകൾ....

  • @sanalallu1351
    @sanalallu1351 ปีที่แล้ว +2

    Yaseen bro ❤️

  • @Linsonmathews
    @Linsonmathews ปีที่แล้ว +17

    അവിടെ മനുഷ്യർ ജീവിക്കുന്ന ഓരോ ചുറ്റുപ്പാടുകളും കാണുമ്പോൾ എന്താ പറയുക, very sad 🤒

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      👍🏻

    • @VYSHNAV-zf5nj
      @VYSHNAV-zf5nj ปีที่แล้ว

      ഇതൊക്കെ കാണുമ്പോൾ നമ്മളെ ഇന്ത്യ കുറച്ചൊന്നും വൃത്തിയുണ്ട് അല്ലേ bro

  • @prathibhaprathibha5708
    @prathibhaprathibha5708 ปีที่แล้ว +1

    Take care bro

  • @reshmavishnu8845
    @reshmavishnu8845 ปีที่แล้ว +2

    Ya mone

  • @rafnasheren2450
    @rafnasheren2450 ปีที่แล้ว +2

    Not the driver friends.. 🙂 i realy like this word 😄

  • @nifamajju5908
    @nifamajju5908 ปีที่แล้ว +2

    Yaseen bro 🥰

  • @aamiselluvlogs7573
    @aamiselluvlogs7573 ปีที่แล้ว +1

    Ya allh 😔

  • @shahulshahul4591
    @shahulshahul4591 ปีที่แล้ว +1

    i feel you are doing a danger mission like gta game
    misssion passed

  • @callmesana4068
    @callmesana4068 ปีที่แล้ว

    👍👍👍👍yaseen

  • @shanilvadakumpat8807
    @shanilvadakumpat8807 ปีที่แล้ว +3

    Obamas brother

  • @shajeerm3712
    @shajeerm3712 ปีที่แล้ว

    India swargam alle ethu kannubol

  • @jinnutty3582
    @jinnutty3582 ปีที่แล้ว +6

    നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണ് 😥

  • @ismailch8277
    @ismailch8277 ปีที่แล้ว +2

    super👍👍👌👌

  • @junaidcm4483
    @junaidcm4483 ปีที่แล้ว +2

    🥰🥰👌👌🤲

  • @irfan_cbt.1
    @irfan_cbt.1 ปีที่แล้ว +1

    Feel good

  • @ayishakutty1960
    @ayishakutty1960 ปีที่แล้ว

    Alhamdhulilah.njamal okay bhagyavanmaar aaan😓

  • @rashidpc4862
    @rashidpc4862 ปีที่แล้ว

    Very good vedeo

  • @jamsheenak1906
    @jamsheenak1906 ปีที่แล้ว +1

    യാസീൻ ബ്രോ 👍

  • @nhamathunnisa
    @nhamathunnisa ปีที่แล้ว

    👍👍👍

  • @pablo__escobar00
    @pablo__escobar00 ปีที่แล้ว +1

  • @jostinmathew
    @jostinmathew ปีที่แล้ว

    Namalokke enthoru lucky aanu....

  • @Nascreative9
    @Nascreative9 ปีที่แล้ว +2

    👍👍👍👍👍😭r😭😭😭

  • @starttuber7412
    @starttuber7412 ปีที่แล้ว

    ഇതുപോലുള്ളിടത്തൊക്കെ പോകുമ്പോൾ മാസ്കും glowsum saniteroke കൊണ്ട് പോണോട്ടോ, എന്തിനാ വെറ്തെ risk എടുക്കണേ

  • @shijojohn2281
    @shijojohn2281 ปีที่แล้ว +1

    Keralam polum evarude munbil thottu pokum athrakkum very very sad sad places 😔

  • @musafir____ali_3535
    @musafir____ali_3535 ปีที่แล้ว +2

    ❤️❤️❤️

  • @ragishijin
    @ragishijin ปีที่แล้ว

    Nammalokke ithra soukaryam undayittum ath pora ullathinekkalum kooduthal venam enn paranj vazhak idunnu...paavam avarokke nthaalle...kashttam sangadam thonunu 🙏

  • @saleemarasheed
    @saleemarasheed ปีที่แล้ว

    Ithilum kurachoode better ugandayaanenn thonunnu

  • @minniealex7907
    @minniealex7907 ปีที่แล้ว

    Nice vlogs.മുതിർന്നവർ പറയുന്നത് അനുസരിക്കു

  • @sajikumar13
    @sajikumar13 ปีที่แล้ว

    Good post

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว +1

    Hello