ദിൽഷാദ് ബ്രോ... നിങ്ങളുടെ മനസ്സ് ആയിരിക്കും ഈ വീഡിയോ കാണുന്ന എല്ലാവർക്കും അതുകൊണ്ടായിരിക്കും നിങ്ങളുടെ ചാനൽ വഴി ഒരുപാട് സുഹൃത്തുക്കൾ എന്റെ ചാനലിൽ വന്നിട്ടുണ്ട് 🥰🥰🥰 എല്ലാവർക്കും ഒരുപാട് ഇഷ്ടമായി 🥰... ഒരുപാട് താങ്ക്സ് ഉണ്ട് ദിൽഷാദ് ബ്രോ ❤️❤️
@@farhanaharis194 ആരെയും വ്യക്തിപരമായി പറഞ്ഞതല്ല സാധാരണ യൂട്യൂബർ മാർ ഒത്തുകൂടുമ്പോൾ ആണല്ലോ പ്രശ്നങ്ങൾ ഉണ്ടാവുന്നത് കുറച്ചു കഴിഞ്ഞാൽ എനിക്കും ചിലത് പറയാനുണ്ട് എന്നു പറഞ്ഞു വരും
കേരളത്തിന്റെ മുക്കും മൂലയും അറിയാതെ ലോകം കറങ്ങാൻ പോയിട്ട് അവിടെ നിന്ന് നോക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം ചെറുതായി കാണുന്നു എന്ന് പറയുന്നവന്മാർ മാതൃക ആകട്ടെ മ്മടെ ദിലുനെ 🤗🤗😘😘😘
കണ്ടിട്ടും കണ്ടിട്ട്ം മതി വരാത്ത സ്തലം എന്നാണു ഇങ്ങനേ ഒക്ക അവിടെ വന്നു കാണാൻ കഴിയുക 💖വണ്ടി വാങ്ങിയ കായിക്ക് ഇന്നത്ത പ്രകടനം സുപ്പർ ❤️വാക്ക് കൾ ഇല്ലാ നമിച് രിക്കണ് മുത്തേ🙏
നിങ്ങടെ തന്നതായ സംസാരം വ്ലോഗിന് നല്ല മാറ്റു കൂട്ടുന്നുണ്ട് ട്ടോ ബ്രദർസ് 👌എത്ര ബുദ്ധിമുട്ടിയാണ് ഓരോ മലയും കയറുന്നത് ഓഫ് റോഡ് ഇൽ കൂടി വണ്ടി പോകുബോൽ കാണുന്നവർക്കു ശരിക്കും ഭയം തോന്നും പ്രാർത്ഥന യോട് കൂടിയേ കാണാൻ സാധിക്കു കുട്ടികളെ. നന്നായി ശ്രദ്ധിക്കു 🙏🌹👍
ദില്ഷാത് ജീപ്പിന് ഇതിലും വലിയ പരസ്യം കിട്ടാൻ ഇല്ല ....രണ്ട് ചാനൽ മാത്രമേ കാണാറുള്ളു 1 യാത്ര ടുഡേയ് .. ദിൽഷാദും 2 കേരളീയൻ .. വിപിനും ഇത് രണ്ടും വേറെ ലെവൽ ആണ്
ഈ ബുൾജെറ്റ് ആട്ടിയകറ്റിയ നല്ല ഒരു മനുഷ്യൻ മില്ലുകാരൻ. രണ്ടു പേരും കൂടിയപ്പോൾ കാഴ്ചകൾ സുന്ദരം എന്നും കാത്തുസൂക്ഷിക്കുക ബന്ധങ്ങൾ. ഈ ബുൾജെറ്റിനെ പോലെ പാലം കടക്കുവോളം നാരയണ പിന്നെ പൂരായണ ആവരുത്. അതൊരിക്കലും ദിൽഷാദ് ബ്രോയിൽ നിന്ന് ഉണ്ടാകില്ലെന്നറിയാം. പക്ഷേ മില്ലുകാരനെ കണ്ടപ്പോൾ അവർ ചെയ്ത തെണ്ടിത്തരം ഓർമ്മ വന്നു. ഒന്നര കാലും വെച്ച് ഇന്ത്യ കാണാനിറങ്ങണമെങ്കിൽ മില്ലുകാരന്റെ മനസ്സ് പളുങ്കാണ്. എന്നു മുതൽ മില്ലുകാരനെ അവൻമാർ ആട്ടിയോ അന്നുമുതൽ മില്ലുകാരൻ ഖൽബാണ്❤️❤️❤️❤️
ബ്രോയും ഗായിസും എന്ന കുരച്ചു കൂവി വിളി ഇല്ല എന്നതാണ് മ്മടെ യാത്രയുടെ സൗദര്യം, വിജയം 💪💪
Sathyam
Correct
True 💯
E bull shit illa
👍🏻
കഷ്ടപാടുകള്‍ സഹിച്ച് കാഴ്ച്ചകള്‍ നമ്മുടെ മുന്നിലെക്ക് എത്തിക്കുന്ന ദില്‍ഷാദ് ഇക്കയാണ് നമ്മുടെ ഹീറോ...-!!!! കണ്ടിരിക്കാന്‍ നല്ല രസ്സമാണ്...!!!!
Mallu traveler poyallo
ഞാൻ കണ്ട യൂട്യൂബിൽ മികച്ച ആളാണ് താങ്കൾ 😍😍😍😍👌👍👍👍👋👋❤️
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞
Per kg ethra roopakk kodukkum ningade karal😅
❤️❤️
Oooho🥴
പടച്ചോൻ വലിയ ആര്ടിസ്റ്റ് ആണ്
Yes🥰🥰😍👌👍
Dilshad chiri yum samsaravum adipoli.
ഉറുമ്പിക്കരയിൽ പ്രേഷകരെ എത്തിക്കാൻ കാണിച്ച ആ റിസ്ക്കിന് ബിഗ് സല്യൂട്ട് 🙏
Mallu traveler finish cheythu
സ്ഥിരം പ്രേക്ഷകർ ഇങ് പോര് ❤❤❤
Pinalla
പൊരുന്നില്ല🥰
ഇവിടെ ഉണ്ടെ😎
@@keepcalmandrelax-y9m ❤
@@anwarsadiqanwar1436 ❤
ചരിത്രം പറയാൻ ആണെങ്കിൽ ഈ പഹയൻ കഴിഞ്ഞട്ടെ വേറെ ആൾ ഉള്ളു.... Offroad Pwoli..... യാത്ര ടുഡേ ഉയിർ....💔💔💔💔💔💔💔💔💔💔
KL 10 പെരിന്തൽമണ്ണ കാരൻ... സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് വാ
ദിൽഷാദ് ബ്രോ... നിങ്ങളുടെ മനസ്സ് ആയിരിക്കും ഈ വീഡിയോ കാണുന്ന എല്ലാവർക്കും അതുകൊണ്ടായിരിക്കും നിങ്ങളുടെ ചാനൽ വഴി ഒരുപാട് സുഹൃത്തുക്കൾ എന്റെ ചാനലിൽ വന്നിട്ടുണ്ട് 🥰🥰🥰 എല്ലാവർക്കും ഒരുപാട് ഇഷ്ടമായി 🥰... ഒരുപാട് താങ്ക്സ് ഉണ്ട് ദിൽഷാദ് ബ്രോ ❤️❤️
ഞാൻ ആലോചിക്കുന്നത് ഈ മഹേന്ദ്ര യുടെ ജീപ്പിനേ കുറിച്ചാണ് മലകളും ക്കുന്നു കളും ഒന്നും വളരെ ഈസിയായി ഓടുന്നു നമിച്ചു സൂപ്പർ😍🥰👌👌👍👍😍🥰💐💐👏👏👏👏💪👏👏
ഓഫ് റോഡ് ഒരു രക്ഷയും ഇല്ല. കണ്ടിരിക്കുമ്പോ തന്നെ ബെജാറാവുന്നു.
ഒരു ആടാർ ഐറ്റം ത്തിനു വേണ്ടി നാളേക്ക് കാത്തിരിക്കാം ഇന്ന് പൊളിച്ചു ❤❤❤❤
Undu
5 ലക്ഷത്തിന് ഒരായിരം ആശംസകള്‍...!
കൊതിപിക്കല്ലേ ഈ യാത്ര അതൊരു ലഹരിയാണ് ഒന്നൊന്നര ലഹരി 🥰🥰
Welcome back again dilshad
പടച്ചോനെ ... ഹലാക്കിന്റെ trip ആയിനീ ..... കലക്കി .... Mahindra ക്ക് ഒരു നല്ല Promotion കൂടി ആയി ...... ഗംഭീരം ട്ടോ...''👍👍👍❤️
ക്യാഷ് ഉണ്ടാക്കി എനിക്കും എടുക്കണം
ഒര് മഹേദ്ര ത്താ റ് 🚙🚙
മല്ലുവിന്റെ അങ്കം കഴിഞ്ഞപ്പോ ഇതാ ദിൽഷു... 😆😆😍😍👍🏻
🙋🏼♂️
മല്ലുവെന്ത് വെറും ബെറുപ്പിക്കൽസ് തള്ള്.
*ഈ നേരം yathra today വീഡിയോ ക്കു വേണ്ടി മാത്രം കാത്തിരിക്കുന്നവർ ഉണ്ടോ* 👍🏻👍🏻
Yes
ഞാൻ 😊
ണ്ട് ചെങ്ങായ്.....
15:46 😂 *ഇജ്ജ് ബാ ബാ ന്ന് പറഞാൽ എൻ്റെ കാലിൽ ടയർ അല്ല ചെരുപ്പ് ആൻ ഒള്ളത്*
ആ കോടയും പച്ചയും നിറഞ്ഞ സ്ഥലത്തൂടെ Thar വരുമ്പോള്ള ആ രോമാഞ്ചം
ആഹാ... Power 💥
ഗംഭീരം എന്താ വഴി!!! സമ്മതിച്ചു 💞
Adipoli Dilshad , and Millukaran.
Real offroad drive , adventures
Muthuvinte chiri kelkkan nalla rasamanu
ഓഫ് റോഡും കോടയും കണ്ടിരിക്കാൻ തന്നെ എന്താ ഒരു ഫീൽ ഒരു രക്ഷയും ഇല്ല്യ 👌🏻👌🏻😍😍🔥🔥🔥
താറിന് ഇതിൽ കൂടുതൽ പ്രൊമോഷൻ കിട്ടാൻ വേറെ ഉണ്ടോ 😍
ദൈവത്തിന്റെ സ്വന്തം നാട്....
വിവിധ Vlogerട വിവിധ രീതിയിൽ പകർത്തി വിവരിച്ചിട്ടും, തീരാത്ത കൗതുക കാഴ്ച്ചകൾ നിറഞ്ഞതാണ് എന്റെ കേരളം.....
മല്ലു ഇതാണ് ഓഫ് റോഡ് പൊളിച്ചു ദിൽഷദേ അടിപൊളി
Thar എടുത്തിട്ട് ആർക്കാ മൊതലായി.... (Dilshadhin) (yathra tudy)♥♥♥💕
അത്താണു്,, "👌
കൊല്ലം ജില്ലയിൽ മുത്തു ഫാൻസ് അസോസിയേഷൻ തുടങ്ങാൻ പോവുകയാണ്.ഇപ്പോൾ 100 കൂടുതൽ ആളുകൾ ആയിട്ടുണ്ട്..
എൻറെ മോനേ ദിൽഷാദ് ഒരു രക്ഷയുമില്ല സൂപ്പർ കിടിലൻ എന്നൊക്കെ പറയാം 😱😱😱
ഒരു തുരപ്പൻ മാരുമായി ചങ്ങാത്തം വേണ്ടാ
മുത്തേ ഒരേ പൊളി
മുത്തുക്കfan🔥🔥
Ara thurappan
@@farhanaharis194 ആരെയും വ്യക്തിപരമായി പറഞ്ഞതല്ല സാധാരണ യൂട്യൂബർ മാർ ഒത്തുകൂടുമ്പോൾ ആണല്ലോ പ്രശ്നങ്ങൾ ഉണ്ടാവുന്നത്
കുറച്ചു കഴിഞ്ഞാൽ എനിക്കും ചിലത് പറയാനുണ്ട് എന്നു പറഞ്ഞു വരും
ദില്‍ഷാദെ ,,, സൂപ്പര്‍ .... ബഹളങ്ങളില്ലാത്ത ഒാഫ്റോഡ് ഡ്രൈവിംഗ്
അങ്ങനെ യാത്ര today എന്റെ നാട്ടിലും എത്തി 💪💪💪🥰🥰🥰
ഇപ്പഴാണ് വണ്ടി മൊതലായത്. 👍👍👍👍അടിപൊളി.
അങ്ങനെ offroad വന്നിരിക്കാണ് സൂർത്തുക്കളേ......🤩🤩കോടമഞ്ഞും മലയും ഒാഫ്റോഡും, എജ്ജാതി vibe🔥🔥❣️❣️.
പൊളി. 🤩🔥🤩🔥
കേരളത്തിന്റെ മുക്കും മൂലയും അറിയാതെ ലോകം കറങ്ങാൻ പോയിട്ട് അവിടെ നിന്ന് നോക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം ചെറുതായി കാണുന്നു എന്ന് പറയുന്നവന്മാർ മാതൃക ആകട്ടെ മ്മടെ ദിലുനെ 🤗🤗😘😘😘
ആരെയും വെറുപ്പിക്കാത സംസാരം അതാണ് വിജയം
Ee video kanumbol tharinod vallathu muhabathu ❤️
കോഡ, ചാറ്റൽമഴ, off road, ചുറ്റും പച്ചപ്പിൽ ചുവന്ന താർ-കൂടെ നമ്മളെ ചങ്ക്, വൈബേഷ്... 🥰
പൊളിച്ചിനേ ... 👌🏼👌🏼👌🏼
ദില്ഷാദ് ഇക്കാ ഇങ്ങള് എന്താ പറയുക. ഒരു സംഭവം തന്നെ ആണ് 👌🏻👌🏻😍👌🏻😍🔥🔥💪🏻
16 ലക്ഷത്തിന്റെ മുതൽ എടുക്കുന്ന പണി ⚡️⚡️⚡️⚡️ കണ്ണും പൂട്ടി എടുക്കാം THAR ⚡️⚡️ ഇത് INDIAN MADE ആണല്ലോ എന്നോർക്കുമ്പോൾ രോമാഞ്ചം അഭിമാനം 😍😍😍
വണ്ടി പൊളിച്ചടുക്കല്ലേ ഇനിയും ആവശ്യം ഉള്ളതാ
മഹിന്ദ്രയുടെ താർ ഒരു സംഭവം തന്നെ ട്ടോ... എനിക്ക് എടുക്കണം ഒന്ന് ഇഷ്ടം
Dilshad eikkaaa
💕💕💕💕💕💕💕💕💕💕
*hi bro*
👍
Polichu polichuuuuuuuuuuuuu njanoru vandi vangunnel 4×4 Oru rakshem illa .my family is waiting
മനോഹരമായ കാഴ്ചകൾ... ഒപ്പം സഹസികതയും.. 👍👍
തർ 🔥🔥 Dilshad ✨️❣️
ദിൽഷാദിക്കാ ഇങ്ങടെ introduction ഉം Bgm ന്റെയും addict ആണുട്ടോ
താർ വേറെ ലെവൽ
Adipoli njaghaleyum onnu nokkane
Dhilu kidu driving 🔥🔥
Ilavizha poon chita vittoo off-road undu nalla view um anu .
15:50 Muttu polichu kidukki 😃😃😃😃
Muttu fans 👍
ഒരു ഭാഗത്ത് മല്ലു Raptor കൊണ്ടും മറ്റൊരു ഭാഗത്ത് ദിൽഷാദ് കൊണ്ടും....
മൊത്തത്തിൽ
ഒരു Offroad യുഗം ❣️
ഇങ്ങള് നമ്മളെഖൽബ് കൊണ്ടുപോയെ.......... ♥️😍😍😍
വല്ലാത്തൊരു ഫീലാണ് വീഡിയോ കാണുമ്പോൾ thank u so much
❤️മല്ലു തകർത്തിട്ടാ റോട് കാണാൻ പോയതാന്നോ 😎😎❤️
കണ്ടിട്ടും കണ്ടിട്ട്ം മതി വരാത്ത സ്തലം എന്നാണു ഇങ്ങനേ ഒക്ക അവിടെ വന്നു കാണാൻ കഴിയുക 💖വണ്ടി വാങ്ങിയ കായിക്ക് ഇന്നത്ത പ്രകടനം സുപ്പർ ❤️വാക്ക് കൾ ഇല്ലാ നമിച് രിക്കണ് മുത്തേ🙏
👍🤝👌❣️
നിങ്ങടെ തന്നതായ സംസാരം വ്ലോഗിന് നല്ല മാറ്റു കൂട്ടുന്നുണ്ട് ട്ടോ ബ്രദർസ് 👌എത്ര ബുദ്ധിമുട്ടിയാണ് ഓരോ മലയും കയറുന്നത് ഓഫ് റോഡ് ഇൽ കൂടി വണ്ടി പോകുബോൽ കാണുന്നവർക്കു ശരിക്കും ഭയം തോന്നും പ്രാർത്ഥന യോട് കൂടിയേ കാണാൻ സാധിക്കു കുട്ടികളെ. നന്നായി ശ്രദ്ധിക്കു 🙏🌹👍
1:41 ആ വണ്ടിയും victory കാണിച്ച താടികരനെയും എവിടോ വച്ച് കണ്ട ഓർമ ...എവിടെ എന്ന് ഒരു പിടിയും ഇല്ല
e bull jet bus issue starting il und aal😃
@@rafeekgsm2033 ശരിയാ ഇയാളാണ് അയാൾ അല്ലെ 😜
ഇജ്ജ് ബാ ബാ ന്ന് പറഞ്ഞിട്ട് എന്റെ കാലിന്മേൽ ടയർ ഇല്ല ചെരിപ്പാണ് 😅 മുത്തു തഗ്ഗ് 🔥
ഇന്നത്തെ പൊളി നാളത്തെ പോപ്പൊളി 👍👍
സ്ഥിരം സമിതി കാമോൻ🥰
ഉറുമ്പിക്കര ride പൊളി ആണ്... നമ്മടെ നാട്
മഹീന്ദ്ര താർ പരസ്യത്തിന് എടുക്കാം ഈ വീഡിയോ സൂപ്പർ
കരുവാരകുണ്ടിൽ നിന്നും സൽമാൻ ഹാജർ
Covid kalathu nangale nadu chuttikanikkunna dilshadinu abinandanangal
👍✨✨✨
🎉😊👏😁👏😃🎉
Congratulations!
ദിൽഷാദ് ഓഫ് റോഡ് ഒറ്റ ക്യാമറ കൊണ്ട് സൂപ്പർ. അടിപൊളി.
Adventurous and thrilling Road Trip
ഹാലോ ഗെയ്‌സ് വിളിച്ചു കോര ക്കുന്നവർക് 2 മില്യൺ ദിൽഷാദിന്റെ വിഡിയോ എല്ലാം സൂപ്പർ വേഗം 2 മില്യൺ ആവട്ടെ
ഇന്നത്തെ പോലെ തന്നെ ഒരു അ ടാർ
ഐറ്റത്തിന് ആയി കാത്തിരിക്കുന്നു 💪🏻💪🏻🔥🔥😍
എജ്ജാതി ഓഫ്രോഡ് 👍🏻👍🏻👍🏻👍🏻
പൊറോട്ടയും ബീഫും തമ്മിലുള്ള കോമ്പിനേഷൻ പോലെ ദിൽഷാദ് മുത്തു😍
ഒഫ് റോഡ്poli
Dilshu niyas ek vlogs onnu meat chaithu off road poyi polikk
നമ്മുടെ നാട്ടിലൂടെ വീണ്ടും... ഇങ്ങളെ ഒന്ന് കാണണം എന്നുണ്ടാരുന്നു. എന്നാ ചെയ്യാനാ
Dhilshad bro jeep ningalth aanengilum ethoka kaanumbo oru vishamam njanum oru draiver😀😀😀
Simple and powerfull, Dilshad and green shirt adipoli driving.
Happy to see you Millukaran with Yathra today.
ഉറുമ്പിക്കാട്ടിലും കിടക്കട്ടെ രണ്ട് തിജ്ജുണ്ട 🔥 🔥
അടിപൊളി സ്ഥലം 👌👌👌
ജിദ്ദ പ്രവാസ ലോകത്ത് നിന്നും 9/9/21 5:42pm ഹാജർ ടീച്ചർ
ന്റെ മോനെ ... പൊളി....ഓഫ് റോഡ്...ആകെ മൊത്തം നൊസ്റ്റു.... 🤗🤗🤗🤗🤭🤭🤭🤭🤭
ഇന്നത്തെ താരം താർ ആണല്ലോ
Off റോഡ് പൊളിച്ചു മച്ചാനെ
ഒന്നുംപറയാനില്ല വല്ലാത്തൊരു ഓഫ് റോഡ് 😎👍
താർ സമ്മതിച്ചു ഡ്രൈവർ പൊളി
ദില്ഷാത് ജീപ്പിന് ഇതിലും വലിയ പരസ്യം കിട്ടാൻ ഇല്ല ....രണ്ട് ചാനൽ മാത്രമേ കാണാറുള്ളു
1 യാത്ര ടുഡേയ് .. ദിൽഷാദും
2 കേരളീയൻ .. വിപിനും
ഇത് രണ്ടും വേറെ ലെവൽ ആണ്
മഹീന്ദ്ര യ്ക്ക് ഗംഭീര പരസ്യമായി
മുത്ത് മണി ദിലു 🌹🌹🌹😘😘😘
ഇന്നത്തെ വിഡിയോ പൊളിച്ചു ആ ഓഫ്‌റോട് പൊളി എന്ന് പറഞ്ഞ പോരാ അടിപൊളി
Thar കാണാൻ വേണ്ടി വരുന്നു ഞാൻ 🖤❤
ഒരു രക്ഷയും ഇല്ല 👍👍👍👍❤❤❤❤
Off Road പൊളിച്ചു....👍
ഈ ബുൾജെറ്റ് ആട്ടിയകറ്റിയ നല്ല ഒരു മനുഷ്യൻ മില്ലുകാരൻ. രണ്ടു പേരും കൂടിയപ്പോൾ കാഴ്ചകൾ സുന്ദരം എന്നും കാത്തുസൂക്ഷിക്കുക ബന്ധങ്ങൾ. ഈ ബുൾജെറ്റിനെ പോലെ പാലം കടക്കുവോളം നാരയണ പിന്നെ പൂരായണ ആവരുത്. അതൊരിക്കലും ദിൽഷാദ് ബ്രോയിൽ നിന്ന് ഉണ്ടാകില്ലെന്നറിയാം. പക്ഷേ മില്ലുകാരനെ കണ്ടപ്പോൾ അവർ ചെയ്ത തെണ്ടിത്തരം ഓർമ്മ വന്നു. ഒന്നര കാലും വെച്ച് ഇന്ത്യ കാണാനിറങ്ങണമെങ്കിൽ മില്ലുകാരന്റെ മനസ്സ് പളുങ്കാണ്. എന്നു മുതൽ മില്ലുകാരനെ അവൻമാർ ആട്ടിയോ അന്നുമുതൽ മില്ലുകാരൻ ഖൽബാണ്❤️❤️❤️❤️
ഉഗ്രൻ അടി poly വണ്ടി.
പൊളി സ്ഥലം.... ✌🏻😍😍
😊
മച്ചാനെ ഇന്ന് ചതുരംഗ പാറയിൽ വെച്ച് കണ്ടിരുന്നു... പൊളി
ഒന്നും പറയാനില്ല ദില്ഷാദ് ബ്രോ പൊളിച്ചു,👍👍👍
മല്ലുവിന് പിന്നാലെ ദിൽഷാദ് ഉം എനി എല്ലാവരും ❤️❤️
Welcome back again Dilshad bro
Muthu polikk
YATHRA TODAY ❤❤