പണം കൊടുത്ത് വാങ്ങുന്ന പണികൾ |off road to Kappam kolli

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp....

ความคิดเห็น • 700

  • @YathraToday
    @YathraToday  3 ปีที่แล้ว +263

    Online off റോഡർ മാർ ഒരുപാട് വീരവാദം ഒക്കെ പറയുന്നുണ്ട് കമന്റ്‌ സെക്ഷനിൽ 😁
    ഏറ്റവും കുറഞ്ഞത് വീഡിയോ മുഴുവൻ കാണുകയെങ്കിലും വേണം.. എന്നിട്ട് മലമറിക്കുന്ന ഡയലോഗ്‌ അടിച്ചാൽ പോരെ മുത്ത് മണ്യോളെ 😁🙏

    • @farhantechvlogs6249
      @farhantechvlogs6249 3 ปีที่แล้ว +5

      😍😍

    • @machu6362
      @machu6362 3 ปีที่แล้ว +6

      കംപ്ലയിന്റ് റെഡി ആക്കിയിട്ട് ഒന്നൂടി ചെയ്യണേ ബ്രോ

    • @malayalikl1882
      @malayalikl1882 3 ปีที่แล้ว

      Eee

    • @malayalikl1882
      @malayalikl1882 3 ปีที่แล้ว

      eeeeèeee

    • @malayalikl1882
      @malayalikl1882 3 ปีที่แล้ว

      Eeeee

  • @afinwithu6222
    @afinwithu6222 3 ปีที่แล้ว +16

    ഏതൊരു സാധനവും ഉപയോഗിക്കാൻ അറിയുമ്പോഴാണ് ആ വസ്തുവിന്റെ ഗുണമേന്മ അറിയൂ 👍

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp 3 ปีที่แล้ว +29

    പണം ഉള്ളവർക്കും, ഇല്ലാത്തവർക്കും വെവ്വേറ പ്രശ്നങ്ങൾ .☺️☺️☺️☺️☺️

  • @sadiq509
    @sadiq509 3 ปีที่แล้ว +86

    ആ സ്ഥിരം പ്രേക്ഷകർ 👍🏻❤

  • @thoufeekthaju4043
    @thoufeekthaju4043 3 ปีที่แล้ว +136

    അന്തസായിട്ട് കേറിയ ആ പെട്ടി ആട്ടോ ആണ് ഇന്നത്തെ വില്ലൻ🤘🤘🤘

  • @najadnachu1441
    @najadnachu1441 3 ปีที่แล้ว +63

    THAR ഇനെകാളും POWER കാണിച്ച Ape GooDs ആണ് എന്റെ HERO.....😂😂😂

    • @jacobphilip1942
      @jacobphilip1942 3 ปีที่แล้ว +5

      athu drive cheythavante midukku

  • @msvpcl1707
    @msvpcl1707 3 ปีที่แล้ว +67

    യാത്രകൾ, cold start, ഇനി ഓഫ്‌ റോഡും.... മച്ചാനെ അത് പോരെ അളിയാ...

  • @anoopmeethal3081
    @anoopmeethal3081 3 ปีที่แล้ว +51

    ആർക്കും വല്ല്യ ധാരണയൊന്നുമില്ലല്ലെ

    • @aneesh.13
      @aneesh.13 3 ปีที่แล้ว +1

      😂

    • @yaserameen564
      @yaserameen564 3 ปีที่แล้ว +3

      ഞാനും ചിന്തിച്ചു🤣😂

    • @LoL-kx3pn
      @LoL-kx3pn 3 ปีที่แล้ว

      Pinne enahne irunn comment idunna ninakk aano dharana

    • @anoopmeethal3081
      @anoopmeethal3081 3 ปีที่แล้ว

      @@LoL-kx3pn നമ്മളും ഒരു ഓഫ് റോഡറാണ് ബായി നനഞ്ഞ പുല്ലിൽ ഏത് ഓഫ് റോഡ് ടയറും സ്ലിപ്പാവും

  • @Jpk1717
    @Jpk1717 3 ปีที่แล้ว +11

    ഇതിപ്പോ defender കിട്ടിയാലും ഇത് പോലെ ആയിരിക്കും. ഓടിക്കാൻ അറിയുക എന്നുള്ളത് വളരെ പ്രധാനമാണ്

  • @hassainkt9440
    @hassainkt9440 3 ปีที่แล้ว +23

    ചേട്ടൻ ഇതിനെ പറ്റി വലിയ ദാരണ ഇല്ല അല്ലെ 😄

  • @raajaav6769
    @raajaav6769 3 ปีที่แล้ว +34

    ഇതിലും നല്ലത് ഇജ്ജ് ആ ബൈക്ക്കൊണ്ട് പോവലാണ് 😃

  • @fullpowerbro7347
    @fullpowerbro7347 3 ปีที่แล้ว +32

    ഏതാണ് ആ വണ്ടി ഓടിക്കുന്ന പൊട്ടൻ 😅😅😅

  • @shibilua9948
    @shibilua9948 3 ปีที่แล้ว +60

    Offroad അത്ര പിടിയില്ല അല്ലേ 😂

    • @vincentkskashinadhan7923
      @vincentkskashinadhan7923 3 ปีที่แล้ว +1

      വാഹനം ഫോർവീൽ ഡ്രൈവ് കൊടുത്തിരിക്കുന്നത് ഫോർവീൽ ഡ്രൈവ് ആയിട്ട് ഉപയോഗിക്കാൻ വേണ്ടി അല്ലാതെ ചുമ്മാ അത് കണ്ടുകൊണ്ടിരിക്കുകയാണ്

    • @travncoreflavors3101
      @travncoreflavors3101 3 ปีที่แล้ว

      Vehicle complaint anu bro video last parayunde...

    • @shaggyyzz1424
      @shaggyyzz1424 2 ปีที่แล้ว

      @@vincentkskashinadhan7923 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @naseelmp6713
    @naseelmp6713 3 ปีที่แล้ว

    23 വിചാ കിരി കുറച്ച് ലൂസായത്, ചിരിച്ച് മടുത്തു ,
    താർ ഓഫ് റോഡിന് പൊളി വണ്ടിയാണ്, ഏത് റോഡും ഈസിയായി ഓടിച്ചു പോകാം,
    പുലിയുടെ കുട്ടിയല്ലെ, എങ്ങനെ മോശമാകാനാണ്,
    ദിൽഷദ് ഇക്കാ പുതിയ വണ്ടിയുടെ ആദ്യത്തെ യാത്ര നന്നായിട്ടുണ്ട്, അസ്വദിച്ചു, ങ്ങൾ വെറെ ലെവലാണ്,
    ഒത്തിരി ഇഷ്ട്ടത്തോടെ,
    നസീൽ വേങ്ങര,
    മലപ്പുറം ജില്ല

  • @Abdussalamtirur
    @Abdussalamtirur 3 ปีที่แล้ว +56

    Off road cheyyan ninak ariyilla bro .allade
    Thar ine kuttam parayanda.

    • @jazeena.m7954
      @jazeena.m7954 3 ปีที่แล้ว +3

      Aa vandi 4 wheel veezhunilla bro.

    • @ajayakumarks9603
      @ajayakumarks9603 3 ปีที่แล้ว +4

      Lisence kittiyal avan driver akilla,,,ithu pole vandiye kuttam parayum,,😆😆😆😆😆😆

    • @lordvoldemort3930
      @lordvoldemort3930 3 ปีที่แล้ว

      @Aswin Biju ennittano bro service center ile aalukal thanne vandi eduthitt athile prashnam kandupidichath ??

    • @r4tech.a910
      @r4tech.a910 3 ปีที่แล้ว +1

      ഈ കല്ലും മണ്ണും നിറഞ്ഞ സാധാരണ ഗ്രാമീണ റോഡുളല്ലെ ഓഫ് റോഡ് അതിന് ഗിയർ ഡൗൺ ചെയ്ത് ക്ലച്ച് താങ്ങി ആക്സിലേറ്റർ കൊട്ത്ത് പോയാ പോരെ 4 x 4 ആണെങ്കി ആ ഗിയർ കൂടി ഇട്ടാൽ കയറ്റം പിടിച്ച് കയറി കോളും

  • @arunwayanad3883
    @arunwayanad3883 3 ปีที่แล้ว +53

    നമ്മളെ നാട്ടിൽ എത്തി ല്ലേ 😁 പൊളിച്ചു
    നായ് കുറുക്കൻ 🔥🔥😂😂

  • @Sidheek915
    @Sidheek915 3 ปีที่แล้ว +15

    ആ ബുള്ളറ്റിന്റെ സൗണ്ട് ഇല്ലാത്തത് കൊണ്ട് ഒരു ഗുമ്മ് ഇല്ല
    .. ന്നാലും ഞമ്മളെ താർ പൊളിക്കും 🔥

    • @anasvk8191
      @anasvk8191 3 ปีที่แล้ว +1

      ദിൽഷാദ് നിനക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്തായോ വൈകുന്നേരങ്ങളിൽ വീഡിയോ ഇടണം എന്ന് കരുതി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു കഷ്ടമുണ്ട് കേട്ടോ ചങ്ങാതി

  • @Mr_Mrs_gosa
    @Mr_Mrs_gosa 3 ปีที่แล้ว +15

    നല്ല വണ്ടിആയാൽമാത്രം പോരാ അത് എങ്ങനെ drive ചെയ്യണം എന്നുകൂടി അറിയണം.....

    • @noushanavas1239
      @noushanavas1239 3 ปีที่แล้ว

      Uvvv than aaanalllo kodathi podaaaa my….

    • @Mr_Mrs_gosa
      @Mr_Mrs_gosa 3 ปีที่แล้ว

      @@noushanavas1239 Bro ന്യായമായ കാര്യം അല്ലേ പറഞ്ഞത്.....അതിനു പാതി മുറിഞ്ഞു പോയ തെറിയോക്കെയ് പറയണ്ട ആവിശ്യം ഉണ്ടോ.....🙄 ആ ഡ്രൈവർക്ക് ഇനി land cruiser കിട്ടിയാലും ഇത് തന്നെ ആവും അവസ്ഥ........

  • @moideen683
    @moideen683 3 ปีที่แล้ว +1

    ഇരുമ്പിന് ജീവൻ വെച്ചതല്ലേ ചെറിയ പ്രശ്നം ഒക്കേ സ്വഭാവികം.. സാരമില്ല... പ്രമുഖ യൂറ്റൂബറേ പോലെ ഈ വണ്ടി ഇനി ആരും വാങ്ങരുതേ എന്ന് പറഞ്നിലവിളിച്ചില്ലല്ലോ... സന്തോശായി ദിൽഷാദേ.. നമ്മുടെ ചാനലിൻ്റെ മാന്യത നീ കാത്തു...

  • @eajas
    @eajas 3 ปีที่แล้ว +22

    അങ്ങനെ മ്മടെ ചെറുക്കനെ off road കൊണ്ട് പോയി അല്ലെ 🥰✌️✌️

  • @theanonymousrider5634
    @theanonymousrider5634 3 ปีที่แล้ว +29

    ഇതിലും വലിയ ഓഫ്‌റോഡിങ് ഇതേ മഹീന്ദ്രയുടെ ഇതേ താർ വെച്ചു ചെയ്യുന്ന വീഡിയോസ് യൂട്യൂബിൽ തന്നെയുണ്ട്. എഴുതാൻ അറിയാത്തവൻ പേനയെ കുറ്റം പറയുന്നപോലെയായി. Atleast ആ thumbnail എങ്കിലും മാറ്റിക്കൂടെ

    • @filmhub6050
      @filmhub6050 3 ปีที่แล้ว

      True
      Paranjhitt karyam illa

    • @LoL-kx3pn
      @LoL-kx3pn 3 ปีที่แล้ว

      Allellum ninakk okke kore nayikaranam kaanumallo vandi odichavane kaati experience aan evide olla keyboard warriors in

    • @lordvoldemort3930
      @lordvoldemort3930 3 ปีที่แล้ว

      bro , 4x4 gearbox engage aavathath mooparde kuttam aano atho vandiyude kuttam aano ?? .. Bro , ithilum valiya off-road videos ennu paranju ... avdem gearbox engage aayittillel ithinekkal valiya panikal aan kituka .. Keyboard offorad warriors parayunnath kettit nokkanda bro .. vandik complaint und enn service nte aalkar thanne parayunna bhagam kandirunno ??

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 ปีที่แล้ว +38

    മാഹീന്ദ്ര യുടെ തര് വാങ്ങാതെ ആ മക്സിമ പെട്ടി വണ്ടി വാഗ്നിക്കോ 😆

  • @rizkiirawan3841
    @rizkiirawan3841 3 ปีที่แล้ว +2

    Nice mahindra Jeep...#salam from Indonesia 🇾🇪🇾🇪

    • @kiteretsu6203
      @kiteretsu6203 3 ปีที่แล้ว

      Thats Mahindra Thar 😅

  • @alifali5976
    @alifali5976 3 ปีที่แล้ว +10

    വെയ്റ്റിംഗ്‌ ആയിരുന്നു മുത്തേ 💕💕💕🔥🔥🔥പൊളിക്ക് 💪💪🔥🔥😘

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +6

    നായ്ക്കുറുക്കൻ ആണ് ഞമ്മളെ താരം...

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +10

    ഇടുക്കി ബിനു achayaney ഓർത്തവർ ആരെങ്കിലും ഉണ്ടോ. ഇ ഓഫ് റോഡ് ഷോ കണ്ടപ്പോൾ.

    • @muhammednafilp8629
      @muhammednafilp8629 3 ปีที่แล้ว

      ഇല്ല അതുമായി compare ചെയ്യാൻ പോലുമാവില്ല

    • @user-pl9sm6jr4h
      @user-pl9sm6jr4h 3 ปีที่แล้ว +1

      ഇവന്മാർക്ക് 4വീൽ കളിക്കാൻ ഇട്ട് കളിക്കാൻ അറിഞ്ഞൂടാ

  • @myartworld148
    @myartworld148 3 ปีที่แล้ว +1

    2:21 😂😂😂 വീണ്ടും... എനിക്ക് ദുബൈയിൽ നിന്നും ഇറക്കിയ ഫോർഡ് വണ്ടി ഓർമവന്നു

  • @shineprakash1845
    @shineprakash1845 3 ปีที่แล้ว +11

    ഇവനൊക്കെ ലാന്റ് ക്രൂയ്‌സർ കിട്ടിയാലും ഓടിച്ചു കേറ്റാൻ പറ്റില്ല വണ്ടി ഓടിച്ചു കൊണ്ടു പോകൽ മാത്രം അല്ല off റോഡ്... സാഹചര്യം നോക്കി വണ്ടിയെ അതിലെ സാഹചര്യം അനുസരിച്ചു ഗിയർ ഇടാൻ അറിയണം

  • @Nerampokku
    @Nerampokku 3 ปีที่แล้ว +44

    Notification കണ്ടയുടനെ വന്നവര് ഉണ്ടോ ഇവിടെ..yathra today ഫാൻ
    ബ്രോ പിൻ ചെയ്യുമോ

    • @Niyaz-yq3gq
      @Niyaz-yq3gq 3 ปีที่แล้ว +1

      🙏🙏 subscribe 😔😔

    • @firosmeppadi6127
      @firosmeppadi6127 3 ปีที่แล้ว

      ഹായ് ബ്രോ

  • @manojmathews237
    @manojmathews237 3 ปีที่แล้ว +4

    കൊരങ്ങന്റെ പൂമാല കിട്ടിയപോലെ.

  • @animallover1915
    @animallover1915 3 ปีที่แล้ว

    വണ്ടി കേട് വരുത്തി തുടങ്ങി ലെ.......good luck 😜😜😜😜

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว

    വണ്ടി ഒക്കെ ready ആയിട്ട് മ്മക്ക് അടുത്ത പ്രാവശ്യം set ആക്കണം💕. ചെക്കന് എന്തായലും power nd.🔥🔥
    സൂപ്പർ🤩🤩

  • @MrAjmalpadikkal
    @MrAjmalpadikkal 3 ปีที่แล้ว +3

    Dilshad Muth Maniyeeee.. Ijjaa niyas ek nte koode oru offroad trip adikk powlikkumm 🔥🔥🔥🔥✌️✌️

  • @ksa7010
    @ksa7010 3 ปีที่แล้ว +4

    പുതിയ വണ്ടിയിൽ ആദ്യ ഓഫ് റോഡ്
    യാത്ര ആഹാ പൊളി പൊളി 💥

  • @appuzzvlogs4935
    @appuzzvlogs4935 3 ปีที่แล้ว

    Dilsha 2 ദിവസം വീഡിയോ കാണാൻ പറ്റിയില്ല ഇന്നാണ് കാണുന്നത് ഇത് കണ്ടിട്ട് വേണം മറ്റേ വീഡിയോ കാണാൻ

  • @nuzarathnk5037
    @nuzarathnk5037 3 ปีที่แล้ว +8

    വയനാട്ടുകാർ കണ്ടോ 👍

  • @jabirchaappu8358
    @jabirchaappu8358 3 ปีที่แล้ว +32

    Intro music YT music അല്ലല്ലോ...
    എന്തോ ഒരു മിസ്സിംഗ് പോലെ തോന്നി

  • @pointmedia1616
    @pointmedia1616 3 ปีที่แล้ว +1

    Offroad odikkan arinjudathavar vandi odicha engane erikkonnu ariyan ee video kanuka...😂🤣😂

  • @muhammedfayiz6412
    @muhammedfayiz6412 3 ปีที่แล้ว

    ഞാൻ ഒരു off road expert ഒന്നുമല്ല .
    എന്റെ കയ്യിൽ 2019 മോഡൽ thar ഉണ്ട് ..
    കുറെ ഓഫ്‌റോഡൊക്കെ ഞാനും പോയിട്ടുണ്ട് ..
    നിങ്ങളെ ഓഫ്‌റോഡ് കൈകാര്യം ചെയുന്നത് കണ്ടിട്ട് നിങ്ങൾക്കിതിൽ വലിയ പരിജ്ഞാനമില്ലെന്ന് തോനുന്നു .
    നിങ്ങളെ വണ്ടികളിലെ ടയറുകളും കണ്ടിട്ട് പക്കാ ഓഫ്‌റോഡ് ടയറുകളുമല്ല ..
    ഇതെന്റെ അഭിപ്രായമാണ് ..
    ശരിയാകാം തെറ്റാവാം ..
    ഇതിന്റെ പേരിൽ ഇനി എന്റെമേൽ ആരും കുതിരകയറേണ്ട ..😁

  • @arshadarif2339
    @arshadarif2339 3 ปีที่แล้ว +1

    Aa black vandi keettiya kakka maja aaki

  • @shuhaibmuhammed343
    @shuhaibmuhammed343 3 ปีที่แล้ว +7

    പുതിയ വണ്ടി കൊണ്ട് ആദ്യത്തെ ഓഫ് റോഡ് പൊളിക്ക് ദിൽഷാദ് ബ്രോ 👍

  • @adarshor
    @adarshor 3 ปีที่แล้ว +4

    Niyas ek....vlogs kandavarundooooo🥰🥰🥰🥰

  • @nbtalkzz1390
    @nbtalkzz1390 3 ปีที่แล้ว

    Inshllh mmku snkethika thakaaaraaar theerthittu.... Usaaaraakitu offroad cheyyaa...

  • @shabeerpvarode179
    @shabeerpvarode179 3 ปีที่แล้ว +3

    ദിൽഷാദ് bro എന്നും വീഡിയോ ഇടൂ. എന്നും കാത്തിരിപ്പാണ്

  • @SJ-yv7dm
    @SJ-yv7dm 3 ปีที่แล้ว

    Yathra offf rode and colde start ആഹാ അന്തസ്

  • @shelly57916
    @shelly57916 3 ปีที่แล้ว +5

    Clutch disk nalla rate ane....😊

  • @ajinlal9060
    @ajinlal9060 3 ปีที่แล้ว +16

    Off rode അറിയാതെ വണ്ടിയെ പറയിപ്പിക്കാൻ കുറച്ച് പൊട്ടൻമാർ

    • @lordvoldemort3930
      @lordvoldemort3930 3 ปีที่แล้ว

      4x4 engage aavathath mooparde kuttam aano ??

  • @teju1245
    @teju1245 2 ปีที่แล้ว +1

    1:09😂🤣

  • @machu6362
    @machu6362 3 ปีที่แล้ว +16

    8:37 വണ്ടിയോട് ഇത്തിരി ബഹുമാനം ആവാം ,, എന്തായാലും ദിൽഷാദ് മോനെ വീഡിയോ പൊളിച്ചു 👍👍

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว

      😄😄

    • @Naveennaveen-wh5cl
      @Naveennaveen-wh5cl 3 ปีที่แล้ว +2

      Off rod പഠിക്കുന്നത്തെ ഒള്ളു എന്നല്ലേ അ ചേട്ടൻ പറഞ്ഞെ ചിലപ്പോൾ അതായിരിക്കും കാരണം ഡ്രൈവിങ് ഒക്കെ ഒന്ന് set avunnathe ഒണ്ടാവു ചേട്ടായീ ഒന്ന് ഷെമിച്ചേക്ക് 😃😃❤❤❤

    • @ajayakumarks9603
      @ajayakumarks9603 3 ปีที่แล้ว

      Odikkan ariyilla,,,,lisence kittiyal driver aakilla

  • @shabeebpallithodi1636
    @shabeebpallithodi1636 3 ปีที่แล้ว

    ആയുദ്ധതിന്റെ മൂർച്ചയിലല്ല കാര്യം.. അത് ഉഭായോഗിക്കുന്ന രീതിയിലാണ്😊😢

  • @Naveennaveen-wh5cl
    @Naveennaveen-wh5cl 3 ปีที่แล้ว

    ലാസ്റ്റ് ലെ ആ ചിരി സൂപ്പർ ❤❤❤❤ ഇക്കാ സ്‌നേഹം മാത്രം ❤❤❤❤ 🤩🤩🤩🤩മ്മക്ക് അടുത്ത തവണ ഓഫ്‌ റോഡ് തിമിർക്കാം 🔥🔥

  • @shamnadabdulsalam9184
    @shamnadabdulsalam9184 3 ปีที่แล้ว +22

    ആദ്യം off road ചെയ്യാൻ മനസിനു ധൈര്യം വേണം അല്ലേൽ വണ്ടിടെ പവർ കുറയും
    മനസ്സ് പറയണം മുന്നോട്ട് മുന്നോട്ട് എന്ന്

    • @shamnadabdulsalam9184
      @shamnadabdulsalam9184 3 ปีที่แล้ว +4

      @@rajeeh5115 ape ആയാലും സൈക്കിൾ ആയാലും അത് ഓടിക്കുന്നവന്റെ മനസിന്റെ ദൈര്യം പോലെ ഇരിക്കും ആ വാഹനത്തിന്റെ പെർഫോമൻസ്

    • @rajeeh5115
      @rajeeh5115 3 ปีที่แล้ว +2

      @@shamnadabdulsalam9184 sherinna... Appo nalla manasindayal cyclum auto okke marubhoomiyiloode okke odikkam le 😂😂

    • @rajeeh5115
      @rajeeh5115 3 ปีที่แล้ว +1

      @Aswin Biju sheri ser

    • @LoL-kx3pn
      @LoL-kx3pn 3 ปีที่แล้ว

      Allellum ninakk okke kore nayikaranam kaanumallo vandi odichavane kaati experience aan evide olla keyboard warriors in

  • @Suhail-nj1zg
    @Suhail-nj1zg 3 ปีที่แล้ว +1

    ഫുൾ കോമഡി 🤣🤣🤣🤣🤣🤣🤣ഹഹ തുടക്കം മുതൽ അവസാനം വരെ🤣🤣🤣🤣🤣🤣🤣😇😇😇😇😇😇😇

  • @Aizu148
    @Aizu148 3 ปีที่แล้ว +9

    വയനാട് മണ്ണ് പശയുള്ളതാ ഓഫ് റോഡ് ഒരു ഐഡിയ ഇല്ല എന്ന് മനസ്സിലായി

  • @romyrmarkose
    @romyrmarkose 3 ปีที่แล้ว +2

    ഇങ്ങനത്തെ വീഡിയോകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം .poli

  • @travelingaddict627
    @travelingaddict627 2 ปีที่แล้ว

    ദില്ഷാദ് 💪🏻💪🏻💪🏻💪🏻

  • @rajeshrajendrakurup1790
    @rajeshrajendrakurup1790 3 ปีที่แล้ว +49

    Bro സ്ലാഷിൽ പോകുബോൾ എയർ കുറക്കണം ഇല്ലങ്കിൽ കയറില്ല

    • @pravi_cr1983
      @pravi_cr1983 3 ปีที่แล้ว

      Athe...air kurakkanam

    • @swalihkallaamkuzhi8387
      @swalihkallaamkuzhi8387 3 ปีที่แล้ว

      👍

    • @swalihkallaamkuzhi8387
      @swalihkallaamkuzhi8387 3 ปีที่แล้ว

      കുറക്കണ്ണം

    • @brotherssister7713
      @brotherssister7713 3 ปีที่แล้ว

      കറക്റ്റ്

    • @Rijesh.Mathew
      @Rijesh.Mathew 3 ปีที่แล้ว

      ടയറിലെ എയർ ഇത്തിരി കുറച്ചാൽ സുസുകി ബ്രെസ പോലും ഇതിലെ സുഖമായി ഓടും...

  • @GreeneryInfo
    @GreeneryInfo 3 ปีที่แล้ว

    എത്തിനാ ദിൽഷാദേ....ആ പാവങ്ങളെ മൂപ്പിച്ച്ണ്....
    അനക്കാണ് ശരിക്കും വൈബ് ലേ...
    ഇന്റൊരു ലൈക്കന്ക്ക്

  • @fasludheenpachu9836
    @fasludheenpachu9836 3 ปีที่แล้ว +4

    3.24 അതെന്താ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ

  • @umeshkesaviraliyoor
    @umeshkesaviraliyoor 3 ปีที่แล้ว +1

    എനിക്ക് തോന്നുന്നത് off-road ന് പ്രത്യേകം ടയർ ഒക്കെ വേണം എന്നാണ്...

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว

    ബല്ലാത്ത ജാതി ഓഫ് റോഡ്, വൻ കമ്പനി ആണല്ലോ ദിൽഷാദ്

  • @Innovative-vm8qm
    @Innovative-vm8qm 3 ปีที่แล้ว +8

    താർ ഫാൻസ്‌ ഇവിടെ കൂടിക്കോ

  • @rajeeshchandran3966
    @rajeeshchandran3966 3 ปีที่แล้ว

    Tks bro

  • @mr.lalusworld8821
    @mr.lalusworld8821 3 ปีที่แล้ว

    ഞങ്ങളെ വീഡിയോ ക്ക് comment ഇട്ടത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഒരിക്കലും നിങ്ങൾ comment ഇടും എന്ന് പ്രതീക്ഷിച്ചില്ല. Thank you 😍😍😍ഒരുപാട് സന്തോഷം. ഇനി വരുമ്പോൾ എന്തായാലും നിങ്ങളെ കാണാൻ വരും 🥰🥰🥰🥰🥰🥰🥰

  • @ek.s6743
    @ek.s6743 3 ปีที่แล้ว +1

    Yathra today fans 🌹🌹🌹🌹

  • @h4pple
    @h4pple 3 ปีที่แล้ว +2

    Thar നെ വെല്ലുവിളിച്ചു Bolero(* നമ്മടെ നായി കുറുക്കൻ 🔥🔥🔥🔥masss

  • @krishnakumarp421
    @krishnakumarp421 3 ปีที่แล้ว +23

    Off road ചെയ്യുന്നതെല്ലാം നല്ലത് തന്നെ. പക്ഷെ പിള്ളേരോട് സൂക്ഷിച്ചു വണ്ടിയുടെ മുൻപിലും, പിന്നിലും, സൈഡിലും നിൽക്ക്കാൻ പറയണം. Camera യിൽ ശരിയായി shoot ചെയ്യാൻ വേണ്ടി എന്ത് സാഹസവും കാണിക്കരുത്

  • @sadathpulluvilasir5233
    @sadathpulluvilasir5233 3 ปีที่แล้ว

    WELCOMEBACK..Dr..SADATH..,

  • @techvision1085
    @techvision1085 3 ปีที่แล้ว +5

    താർ ചെറിയ ചെളി കണ്ടപ്പോഴേക്കും കറങ്ങുന്നത് കണ്ടപ്പോ താറിനോട് ഉള്ള കമ്പം പോയി

  • @samiyasamiya2584
    @samiyasamiya2584 3 ปีที่แล้ว +6

    ഓഫ് റോഡ് ആത്യം കാണുന്ന പഹയൻ മാർ

  • @jasikmuhammed9435
    @jasikmuhammed9435 3 ปีที่แล้ว +1

    ഈ 4*4 വണ്ടിന്ന് പറഞ്ഞ ഏത് കുന്നും മലയും കയറി പോവും എന്നുള്ള വിചാരം മാറ്റണം അതിനെക്കൊണ്ട് പറ്റുന്നെതെ അത് കയറി പോവൂ 😁

    • @riderkunjani8083
      @riderkunjani8083 3 ปีที่แล้ว

      @Aswin Biju manufactor defect ആണ് ചേട്ടാ 4 wheel എൻഗേജ് akathath ആണ് പ്രശനം സാധനം.എത്തിയ ഉടനെ റെഡിയക്കം എന്ന് പറഞ്ഞിട്ടുണ്ട്

  • @shuhaibmajitha1611
    @shuhaibmajitha1611 3 ปีที่แล้ว +4

    താർ 😂😂😂😂😂 കോമഡി ആണലോ ചെറിയ ചളികണ്ടപ്പോൾ പളുങ്ങി 🤭🤭🤭🤭🤭 പെട്ടി ഓട്ടോ ആണെന്റെ ഹീറോ 💪💪💥

  • @whwjwja
    @whwjwja 3 ปีที่แล้ว +50

    6 .00 മിനിറ്റിൽ thar nte color orange പോലെ തോന്നിയവർ ഉണ്ടോ..??

    • @nithinnsg2954
      @nithinnsg2954 3 ปีที่แล้ว +4

      Illa

    • @vishnusharmaek6754
      @vishnusharmaek6754 3 ปีที่แล้ว +2

      Yes

    • @saheermhd2981
      @saheermhd2981 3 ปีที่แล้ว +2

      A3 Filter edit

    • @whwjwja
      @whwjwja 3 ปีที่แล้ว +2

      ഞാൻ വിചാരിച്ചു വേറെ ഒരു പുതിയ Thar കൂടി അവരുടെ കൂടെ വന്നു എന്ന്. പിന്നെ ദില്ഷാദ്ക്ക യുടെ വണ്ടിയുടെ നമ്പർ കണ്ടപ്പോഴും വണ്ടി പിന്നിലേക്ക് റിവേഴ്സ് എടുത്തപ്പോയും മനസ്സിലായി...

    • @whwjwja
      @whwjwja 3 ปีที่แล้ว +2

      @@saheermhd2981 hmm👍👍💝

  • @shalusnk4527
    @shalusnk4527 3 ปีที่แล้ว

    Dhiluu😍 എല്ല ചെങ്ങായ്യേ .... ഇഞെട്യേനു ഇത്രേസം .... ഇഞ്ഞില്ലേറ്റ് ഒരുസാറില്ലാനെ .....എന്തായാലും മ്മളെ ചെക്കന അങ്ങ് പെടപ്പിക്ക്💪💪

  • @vishnum6762
    @vishnum6762 3 ปีที่แล้ว +1

    Thar fans 😍

  • @nandakumarphnandakumarph8403
    @nandakumarphnandakumarph8403 3 ปีที่แล้ว

    എല്ലാവരും മുറുകി പിടിച്ചു ഇരുന്നോ നല്ല നുണ paryoum ഞാൻ ufff ഈ മാതിരി 🤣😂😂😂😂😂

  • @sihabshaima4268
    @sihabshaima4268 3 ปีที่แล้ว +1

    ചേലോർത് സെരിയാവും ചേലോർത് സെരിയാവൂല ഞമ്മള്ത് ഇപ്പൊ സെരിയായീല ആയിച്ചിട്ട് ഞമ്മക്ക് ഒരു കൊയപ്പല്യാ അടുത്ത പ്രാവശ്യം സെരിയാക്കാം, ന്തേയ് അങ്ങനല്ലേ? 👍😄☺️YT... Istham💕💕💕

  • @user-mg5zs9iz6z
    @user-mg5zs9iz6z 3 ปีที่แล้ว +4

    മ്മളെ നാട് 😍😍🥰🥰✌️✌️

  • @shanavascm4632
    @shanavascm4632 3 ปีที่แล้ว +16

    OFF ROAD പോകുമ്പോൾ അതിന് അനുസരിച്ചുള്ള TYRES ഉപയോഗിക്കണം.... MT TYRES

    • @shuhaibmajitha1611
      @shuhaibmajitha1611 3 ปีที่แล้ว +1

      അപ്പോ പിന്നെന്തിനാ 4×4പറയുന്നേ മോഡിഫ്ഡ് വണ്ടിന്ന് പറഞ്ഞാൽ പോരെ മെൻ.. താർ പോരാ ഈ വീഡിയോ കണ്ടപ്പോൾ 🤮

    • @shanavascm4632
      @shanavascm4632 3 ปีที่แล้ว +14

      @@shuhaibmajitha1611 video മുഴുവൻ കണ്ടിട്ട് തന്നെ ആണ് അഭിപ്രായം പറയുന്നത്.....4x4 കമ്പനി പറയുന്നുണ്ടെങ്കിലും അത് 4x4 ഫങ്ക്ഷന് മുഴുവൻ കിട്ടണമെങ്കിൽ അതിന് അനുസരിച്ച Tyres & Suspension എക്സ്ട്രാ ഫിറ്റ്‌ ചെയ്യണം.... അപ്പോൾ മാത്രമേ യഥാർത്ഥ off road riding എന്താണെന്ന് മനസ്സിലാവൂ......
      Tyres.....
      1:- Road Terrain tyres....
      ( സാധാരണ റോഡ് കളിൽ use ചെയ്യുന്ന tyres )....
      2:- All Terrain Tyres - AT
      OFF റോഡിലും സാധാരണ റോഡ് ലും ഉപയോഗിക്കാൻ പറ്റുന്നത്....
      3:- Mudd Terrain Tyres - MT
      പൂർണമായും OFF Road riding ന് ഉപയോഗിക്കുന്ന Tyres....
      :- Mahindra Thar വാങ്ങുമ്പോൾ സാധാരണ Tyres ആണ് കിട്ടുന്നത്..... ആ വണ്ടിക്ക് off riding facility ഉണ്ടെകിലും അത് ശരിയായ രീതിയിൽ ഉപയോഗിക്കണമെൻകിൽ അതിന് അനുസരിച ടയർ, & suspension use ചെയ്യണം......

    • @zyk47
      @zyk47 3 ปีที่แล้ว +1

      @@shanavascm4632 uff ente mone

    • @shamnadabdulsalam9184
      @shamnadabdulsalam9184 3 ปีที่แล้ว +3

      അത് കറക്റ്റ് കാര്യമാണ്
      നോർമൽ ടയർ ഉപയോഗിച്ച ഒന്നും നടക്കില്ല
      ഇത് ടയർ ഗ്രിപില്ലാതെ കറങ്ങുവാ
      പിടിച്ച് കയറുന്നില്ല

    • @shuhaibmajitha1611
      @shuhaibmajitha1611 3 ปีที่แล้ว

      @Aswin Biju ഗുർക്ക സൂപ്പർ താർ 🤮

  • @sinuthomas142
    @sinuthomas142 2 ปีที่แล้ว

    നിങ്ങളുടെ കറക്കം കൂടി അതുകൊണ്ടായിരിക്കും വണ്ടിയും
    കിടന്നു കറങ്ങുന്നത് ...😃😃

  • @abdulazeez-yc3kf
    @abdulazeez-yc3kf 3 ปีที่แล้ว

    ഇതാപ്പൊ ഓഫ് റോഡ് വണ്ടികൾ

  • @harshadnaduviledath9413
    @harshadnaduviledath9413 3 ปีที่แล้ว

    ദില്ഷാദ് ബ്രോ യുടെ തള്ളല് ഉണ്ടായിട്ടും വണ്ടി അന്ഗിയില്ല. അവസാനം കയറു തന്നെ വേണ്ടി വന്നു. Hai hai വല്ലാത്ത ജാതി

  • @navafaju1924
    @navafaju1924 3 ปีที่แล้ว +2

    ഇത് കാണുന്ന മെപ്പാടി കാരൻ ഞാൻ 🥳

  • @jithinvellassery8129
    @jithinvellassery8129 3 ปีที่แล้ว

    Emil bro endeavour kettiya pole pinne arum kettiyittillane thonnunnu..athe oru sambavam thannayirunnu

  • @munsheer_hrly
    @munsheer_hrly 3 ปีที่แล้ว

    Dilshu mmakk aa bulletum aa soundum athu mathi athalle poli

  • @nizarcrazy0984
    @nizarcrazy0984 3 ปีที่แล้ว +6

    ഉഷാർ ഉഷാർ മുത്തേ ❤️❤️❤️

  • @vaishakyem
    @vaishakyem 3 ปีที่แล้ว +2

    Grip ulla tyre must aanu

  • @abinmelodica
    @abinmelodica 3 ปีที่แล้ว

    ഇത് ഞങ്ങടെ നാടാണല്ലോ നെല്ലാറച്ചാൽ 😍😍 ഇതെപ്പോ വന്നു

  • @MUSHFIKIMTHIHAS
    @MUSHFIKIMTHIHAS 3 ปีที่แล้ว

    സംസാരം അടിപൊളിയാണ് 😆😄😄

  • @Aizu148
    @Aizu148 3 ปีที่แล้ว +1

    landcruiser off road ഓടിച്ചു സൈഡാക്കി കാണുന്ന ഞാൻ 😋

  • @rahimvlogs2996
    @rahimvlogs2996 3 ปีที่แล้ว

    വയനാട്ടിൽ ഉണ്ടായിരുന്നോ

  • @apsvibes7069
    @apsvibes7069 3 ปีที่แล้ว

    സ്ഥലം അടിപൊളി ആണല്ലോ. മരുഭൂമിയിലൂടെ ഓഫ്‌ റോഡ് ചെയ്യുന്ന പോലെ ഫീൽ ചെയ്യുന്നു.

  • @jasimmk1469
    @jasimmk1469 3 ปีที่แล้ว

    വണ്ടിയുടെ സസ്പെൻഷൻ കാണാൻ നല്ലരസമുണ്ട് 😜

  • @e4vcontinue978
    @e4vcontinue978 3 ปีที่แล้ว

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

  • @skhealthcareproduct6780
    @skhealthcareproduct6780 3 ปีที่แล้ว

    വണ്ടി ശരിയാക്കി ഒരു ഉഷാർ ഓഫ്‌ റോഡ്മായി വാ മച്ചാ

  • @Safwansalu
    @Safwansalu 3 ปีที่แล้ว +1

    Yappo povame

  • @saithumuhammed2964
    @saithumuhammed2964 3 ปีที่แล้ว

    എല്ലാരും വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ഞാനും ഒരു അഭിപ്രായം പറയുകയാണ്. ഓഫ് റോഡ് എന്നുപറഞ്ഞുകൊണ്ട് കമ്പനികൾ ഇറക്കുന്ന വണ്ടികൾ നേരിട്ട് ഓഫ്റോഡ് ഓടിക്കാൻ കഴിയുന്ന വണ്ടികൾ അല്ല. വണ്ടി നമ്മൾ വാങ്ങി എക്സ്ട്രാ ഫിറ്റിങ് ചെയ്തു ബംബർകളും മാറ്റി ടയർ മാറ്റി ഇങ്ങനെ കുറച്ചു പണിയും കാര്യങ്ങളൊക്കെ കഴിയുമ്പോഴാണ് വണ്ടി യഥാർത്ഥ ഓഫ് റോഡ് വണ്ടി ആകുന്നത്. പിന്നെ വണ്ടി ഓടി വണ്ടിയെ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ആ വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ കഴിവു.

  • @hibumedia1157
    @hibumedia1157 3 ปีที่แล้ว +2

    നല്ലോണം നൊണ പറയും ഞാൻ 🤣🤣🤣

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 ปีที่แล้ว +1

    ആപ്പ ഓട്ടോ താറിനെ ഒന്ന് ആക്കി 😂😂😂

  • @basheerayarbasheerayar7939
    @basheerayarbasheerayar7939 3 ปีที่แล้ว +10

    ചങ്ങായി വെറുതെ off road എന്നൊക്കെ പറഞ്കൂട്ടുകാരന്മാർക്കൊക്കെ ഷൈൻചെയ്യാൻ കൊടുക്കണ്ട ഇതിലൊക്കെ അല്പം പരിജയംവേണം ഇല്ലെങ്കിൽ പത്തു പതിനാറു ലക്ഷം സ്വാഹ ആയിത്തീരും