ദൈവത്തിനു നമ്മളോട് ഇഷ്ട്ടമുണ്ടേൽ തെറ്റായ പല ബന്ധങ്ങളിൽ നിന്നും നമ്മെ രക്ഷപ്പെടുത്താൻ നമ്മുടെ മനസിനെ കുറച്ചു വേദനിപ്പിക്കേണ്ടി വരും. പക്ഷേ അത് നല്ലതിനായിരുന്നു എന്ന് തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടി വരും. അത് കൊണ്ട് ചില നഷ്ടങ്ങൾ അതിനേക്കാൾ മഹത്തായ ഒന്ന് ലഭിക്കുവാൻ വേണ്ടിയാണെന്ന് എനിക്കിപ്പോൾ അറിയാം. പിന്നെ ഈ രണ്ടു ബന്ധങ്ങളും മാനസികമായി അറ്റാച്ച്ഡ് ആവാത്തതും വലിയ ഭാഗ്യമാണ്.❤❤❤
@@nid274 ഒരു partner ഇരിക്കെ അങ്ങനെ ഉള്ള plan എനിക്കു ഇല്ല നിങ്ങൾ ഈ msg അയച്ച സ്ഥിതിക്ക് അത് നിങ്ങളുടെ മനസ്സിൽ തോന്നിയ കാര്യം ആണ് അപ്പോ താങ്കളുടെ മനസ് ശരിയല്ലല്ലോ 🥺നിങ്ങൾ കല്യാണം കഴിച്ചതാണോ ആണെങ്കിൽ ആ partner ന്റെ phone number തരു ഞാൻ ഉടനെ തന്നെ വിളിച്ചു അറിയിക്കാം നിങ്ങളുടെ മനസിലെ ആഗ്രഹങ്ങൾ 😅അറിയട്ടെ എന്നിട്ടു ഓടിപോയി രക്ഷപെടട്ടെ അവര് 😬
എനിയ്ക്ക് മനോരമ പത്രം വഴി ആണ് പണി കിട്ടിയെ ക്ലാസിഫൈഡ്സ് പേജിൽ നിന്ന് കിട്ടിയെ ആള് phd ആരുന്നു,, ഞാൻ ഹോമിയോ ഡോക്ടറും Angne 6 month kond engagement um kazhinju pullikarane phd karnm marriage date 1 yr kazhinju എടുത്തു angne സംസാരിച്ച് സംസാരിച്ച്...1 yr aayi kalyanm എത്താൻ 1 month ഉള്ളപ്പോൾ പെട്ടെന്ന് വന്നു parayuva ജാതകം ചേരുന്നില്ല kalynm maaruvann 😮 1 yr wait cheyta njn sasi ....daily phone വിളിച്ചവൻ pinne phone എടുക്കുന്നില്ല ഒരു വാക്കോ reason oo പറയാതെ പോയി....😢 Orginal reason kand പിടിച്ചപോൾ ഞെട്ടി അവർക്ക് ഗോൾഡ് കട owner molde aalochana vanneathre even engagement polum avarkk oru guilt um തോന്നിയില്ല....kalynm ellam ready aaki orukkngal tudangya njngal sasi........
@@ceepee999 I can understand what you said. The divorced men always chases newbie girls only and young in age. They do not want to marry any divorced woman. Actually men are good at lying. The same men and society addresses divorced women as "second hand car, used products" etc while they themselves are on same page but cannot agree that they are also some other women's leftover.
Some people do not have any empathy, athil ipo nmku onum cheyan patila. Their parents raised them that way. Agne ittit pokune oraal adye poyathan nallath kaaranam, later at any point in life also he would have left.
ഇത് കേട്ടപ്പോൾ എനിക്ക് ഉളള ഒരു അഭിപ്രായം അണ്, യൂറോപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പെൺപിള്ളാർ വീണു പോകുകയാണ് , പിന്നെ 2/3 മണിക്കൂർ സംസാരിച്ചു പിന്നെ ആണോ ഇങ്ങനെയുള്ള കാര്യങ്ങളിൽ ചോദിച്ചു അറിയുന്നത് , അവർക്ക് സംസാരിച്ചു ഇരിക്കാൻ oral വേണം
Onnum mindathe break up cheyyunathu ‘ ghosting’ ennu parayum. Its common in dating scene. Pinne arranged marriage issue vilum chilar oru reason um illathe No parayum.
Last what u said was true..😢. going in silence.. will put the other person in a... bad mental situation specially in Matrimonyal arrangement marriage...self doubt will arise...
I like your way of talk it's interesting njan skip polum cheyyathe aanu video kandath ithintte part 2undo... Or any other experience? And yeah your are right on your point Oru relation ath endhayalum athil vendath oru mutual respect aanu ath illangil allam povum...
Enik ingane oru anubhavam undu. Ende ammayude kaal accident ayi odinjappo njan inauspicious aanu ennu paranjittu aa chekkande amma ende cousin'nodu(kalyanam konduvanna) paranju. Kalyanam venda ennu
Your Parkinson's theory is may be wrong. Some people are sometimes just clueless on how to respond. It can even be because it affected them emotionally. Parkinson's comes only in old age. Someone being so cautious about future sounds a unbelievable.
I had somewhat similar experience..he called me from Dubai never send me a photo..video call cheyyumbo aalde video off cheythu vekkum...oru one month samsarichittum he never showed his face...finally i told him i cant do this with a person who doesnt have a face..appo he said enne ittu kalipikkarnnulle..now i understand your character ennu..
@Gurukul12348 anaga സാബുവിന്റെ വീട് പുത്തൻകുരിശ് പൂതൃക്ക ആണ്. എനിക്ക് ആദ്യം വന്ന വിവാഹ ആലോചന അനഘയുടെ ആയിരുന്നു. ഇവർക്ക് ഒരു അനിയത്തി ഉണ്ട്. ഞാൻ പറഞ്ഞ പേഴ്സണൽ ഡീറ്റെയിൽസ് ശരിയാണോ എന്ന് അവര് ഈ കമന്റ് വായിച്ചാൽ പറയും. അനഘയുടെ പപ്പാ ഡ്രൈവർ ആണോ എന്ന് എനിക്ക് തോന്നുന്നു, but not sure.
@@TechyDeskMalayalam I disagree with you. We are actually unaware about what is happening there. There are numerous videos of nurses and health care workers warning wives to be prepared to be abandoned by respective husbands or partners when diagnosed with cancer and other serious health issues. This is a gender issue not confined to any particular culture or nationality.
Chechi ki pine elareeee ishtam aavunu But they will also have expectations chechi May b u were just an average to the second guy..so may be he went ..as such u denied 1st guy All have their own expectations. so it’s just karma..life goes on chechi…cool
I think u r elder(first ) so marry a boy younger (2nd or third in his family) ,my neice is elder one and her husband is youngest in his family,they living happily in Canada
1 Year ആയി ഞാൻ matrimony ൽ profile ഇട്ട് ഇരിക്കുന്നു...അല്ലെങ്കിലെ ജാതകം കോപ്പ് എന്നൊക്കെ പറഞ്ഞു എല്ലാം മുടങ്ങി പോവുന്നു..അതിൻ്റെ ഇടയിൽ ഇത്തരം fraud കളും വന്നാൽ ..വീട്ടുകാരുടെ ഉള്ള വിശ്വാസം കൂടി പോയിക്കിട്ടും ...എന്തായാലുംഇനി എൻ്റെ കല്യാണ കാര്യം ഗോവിന്ദ😂....
Only 1 year? It has been 10 years. I am a woman, an engineer( with post graduation), now age 33. From the initial days, people around me pressured me to settle for someone less educated, too old, no family and financial background than me. Now bad profiles only approaching along divorced with kids. Yes, you can think of me as arrogant but I always wished for equally educated(no doctor or civil servant), almost same age, good family and financial background and obviously good looking eligible bachelor but... When I say financial background, I am not talking about billions. A family who do not rely on dowry/gold of bride or in debt or many unnecessary responsibilities. Some profiles liked me but as you said horoscope unmatching lead me to remain unmarried still. Though it is saddening, sometimes I think it's better to remain single when you see news about infidelity, cheating in every way, divorce, unhappy marriages etc.
@@whiteclouds618 Are you dumb or acting as dumb? In our social structure, who is searching alliances for the kids? The parents only! Then horoscope will be a key part, which is quiet natural. Why do think that everyone has to marry outside their caste? Even in most love marriages also they marry from same caste only. So why do except that in arranged? What is there to laugh? I love TOP END, ADVENTUROUS and COMPLICATED. I am really bored of living simple. Yes, Education is to secure decent job, make good bucks, improve yourself, life and lifestyle and make life settled. Not to propagate socialism, at least not for me.
@@whiteclouds618 Are you dumb or acting as dumb? In our social structure, most alliances for kids are done by parents only. Then horoscope will be a key part. Even in most love marriages, people try to marry from same caste only. Why do you expect it in arranged marriages? I love HIGH END, ADVENTUROUS and tiny complications. I am really bored of living simple. It is like meh! Yes, Education is to secure decent job, secure your life making good bucks, improve yourself, life and lifestyle. Not to propagate socialism, at least not for me.
@@whiteclouds618 Are you dumb or acting as dumb? Parents are usually arranging alliances for kids, then horoscope will be a key part. What is there to laugh? Education is done to secure a decent job, make good bucks, improve yourself, life and lifestyle, not to propagate socialism; at least not for me. I love TOP END, ADVENTUROUS and minute complications. I am actually bored of living simple. Caste; even in love marriages most of them marry from same caste only. Then why do you expect it in arranged marriages? When a girl marry a person less privileged than her or from lower caste/strata, she will be seen as promiscuous only. A few underdogs will hail but not the majority. Kids born out of these marriages struggle the most. Most of them never have a good life. That is the reality. But people like you always turn blind eye towards it. If a man is marrying a girl from lower social strata than him, YES, it is a revolution and he is actually helping her to improve her life, thus kids also raised in better atmospheres and have better things in life.
Not at all. Love marraige ആയാലും, arranged ആയാലും matrimony പ്രൊപോസൽ ആണെങ്കിലും ellayidathum fraud പ്രൊപോസൽ ഉണ്ട് നല്ലതും ഉണ്ട്. അടച്ചു പറയാൻ കഴിയില്ല. Even, ഞാൻ വിവാഹം കഴിച്ചത് matrimony വഴി ആണ്. നന്നായി ജീവിക്കുന്നു with him and his family❤.
സംസാരിക്കാൻ കേട്ടിരിക്കാൻ നല്ല രസമാണ്ല്ലോ. വെറുതെ ഓപ്പൺ ചെയ്ത വീഡിയോ പക്ഷേ ഫുൾ കണ്ടു😊
@@ZairaYasmin 😍
Me too
Same here
ആദ്യമായിട്ട് കണ്ടൊരു വീഡിയോ വെറുതെ ഓപ്പൺ ചെയ്ത് നോക്കി
നല്ല സംസാരം മുഴുവൻ കണ്ടൂ 👍
🤔🤔🤔🤔🤔
അടിപൊളി അവതരണം ... കേട്ട് ഇരുന്ന് പോകും... 😀
ദൈവത്തിനു നമ്മളോട് ഇഷ്ട്ടമുണ്ടേൽ തെറ്റായ പല ബന്ധങ്ങളിൽ നിന്നും നമ്മെ രക്ഷപ്പെടുത്താൻ നമ്മുടെ മനസിനെ കുറച്ചു വേദനിപ്പിക്കേണ്ടി വരും. പക്ഷേ അത് നല്ലതിനായിരുന്നു എന്ന് തിരിച്ചറിയാൻ വർഷങ്ങൾ വേണ്ടി വരും. അത് കൊണ്ട് ചില നഷ്ടങ്ങൾ അതിനേക്കാൾ മഹത്തായ ഒന്ന് ലഭിക്കുവാൻ വേണ്ടിയാണെന്ന് എനിക്കിപ്പോൾ അറിയാം.
പിന്നെ ഈ രണ്ടു ബന്ധങ്ങളും മാനസികമായി അറ്റാച്ച്ഡ് ആവാത്തതും വലിയ ഭാഗ്യമാണ്.❤❤❤
🥰🥰
I'm now going through this situation 🙂🙂hurting so much
അണ്ടി... ദൈവമല്ല മൈരാണ്... ഒന്ന് പോടെ
അണ്ടി...ദൈവമല്ല മൈരാണ്...ഒന്ന് പോടെ
@@abhiramiasaami4937 ente anubhavam anusarichu namukku eattavum best aaya onnu kittunnenu munne nammal kurachu worst aaya samayangaliloode kandannu pokendi varum.So.. ippozhulla vedhanakal nalekkulla ningal swapnam kandathinekkal nalla nimishangalkkayulla munnorukkamanennu chinthikkan sremikku ❤️
Superb presentation, മോളെ. Best wishes.
Kerala matrimonyil njan orale kandu banglore anu work. Enik ishtapettu ayalkum. Vannu kanukayum cheythu pinne anu enik fb il oru msg aro ayachirikunnu. Ayal kalyanam kazhichathum 2 makkal undennum. Avaru oru kuzhappavum illathe jeevikunnavar anennum. Pinne enthinanavo ivanmarokke chumma ale pattikan irangunne ennu manasilavunnilla. Innu enik nalla life happy anu.
Kalyanam mudakkan ingane oru message mathiyo? Anweshicho sathyam aano ennu?
@@SurajInd89 anweshichu wifineyum makkaleyum kandirunnu.
@@aryanbaiju2.0ennal case koduthudayrunnooo 🙄
കുറേ ഞരമ്പൻ മാർ ഉണ്ട് മാട്രിമോണി വഴി നോക്കുന്നവർ വളരെ ശ്രദ്ധിക്കണം.... വിവാഹം ഒരു കെണി ആണ്... വളരെ സൂക്ഷിച്ചു ചെയ്യേണ്ടത്
@@haritha7205endu paranju case kodukkum ayalu just vannu kandu poyathalle ollu...
വെറുതെ ഓപ്പൺചെയ്തു, ഫുൾ കണ്ടു. ഒരു RJ സ്കിൽ ഉണ്ട്. പ്രസന്റേഷൻ നന്നായിരുന്നു. ഭാവിയിൽ ഈ സ്കിൽ വളരെ ഉപകരിക്കും. ബേസ്ഡ് വിഷ്എസ്
🥰🥰
ഏറ്റവും നല്ലതു സ്വന്തമായി കണ്ടു പിടിക്കുന്നത് ആണ്. 11yrs love ചെയ്തു ആ ആളെ തന്നെ കെട്ടി ഇപ്പോ 15yrs ആയി ഒന്നിച്ചു ജീവിക്കുന്നു 🥳
Nannayi jeevikkunundenn kettathil santhosham. But swanthamayi kandethiyalum veettukaaru kandethi thannalum workout aakanamennilla. Athokke luck polirikkum nalloru life kittuka ennath
@@Notes-vn5bd yes
20 years akum veendum kettan ulla varam kittate 😂😂
@@nid274 ഒരു partner ഇരിക്കെ അങ്ങനെ ഉള്ള plan എനിക്കു ഇല്ല നിങ്ങൾ ഈ msg അയച്ച സ്ഥിതിക്ക് അത് നിങ്ങളുടെ മനസ്സിൽ തോന്നിയ കാര്യം ആണ് അപ്പോ താങ്കളുടെ മനസ് ശരിയല്ലല്ലോ 🥺നിങ്ങൾ കല്യാണം കഴിച്ചതാണോ ആണെങ്കിൽ ആ partner ന്റെ phone number തരു ഞാൻ ഉടനെ തന്നെ വിളിച്ചു അറിയിക്കാം നിങ്ങളുടെ മനസിലെ ആഗ്രഹങ്ങൾ 😅അറിയട്ടെ എന്നിട്ടു ഓടിപോയി രക്ഷപെടട്ടെ അവര് 😬
യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! ദൈവത്തിന്റെ വഴികളിലൂടെ നടക്കുന്നവർ വീണാലും അവൻ എഴുനെല്പിക്കും! ഹല്ലേലുയ!
Get out matha vaanam
ഇതാണ് പറയുന്നത് ദൈവനിശ്ചയം മാത്രേ നടക്കുള്ളുന്ന്..... എല്ലാം നല്ലതിനായിരുന്നു എന്ന് ഇപ്പോ മനസിലായില്ലേ 😊😊 ❤❤
🥰🥰
ഇല്ലാത്ത ദൈവം എങ്ങനാ ഇടപെടുന്നത്
@@manut1349 yea😊
Nice presentation and really nice to hear the way you present your story...😊
thank you dear
❤❤@@hi_i_am_anagha
Actress Aiswaria lakshmi de face cut thoni 😄 Way of talking nalla interesting ayath kond full irunnu kettu ❤
ഓഹ് ഞാനും ചുമ്മാ കണ്ടതാ... മൊത്തം ഇരുന്നു കണ്ടു.. ഒരുപാട് ഇഷ്ടം ആയി... നമ്മക് കിട്ടാനില്ലല്ലോ ഇത് പോലത്തെ kuttiye😢
എനിയ്ക്ക് മനോരമ പത്രം വഴി ആണ് പണി കിട്ടിയെ ക്ലാസിഫൈഡ്സ് പേജിൽ നിന്ന് കിട്ടിയെ ആള് phd ആരുന്നു,, ഞാൻ ഹോമിയോ ഡോക്ടറും Angne 6 month kond engagement um kazhinju pullikarane phd karnm marriage date 1 yr kazhinju എടുത്തു angne സംസാരിച്ച് സംസാരിച്ച്...1 yr aayi kalyanm എത്താൻ 1 month ഉള്ളപ്പോൾ പെട്ടെന്ന് വന്നു parayuva ജാതകം ചേരുന്നില്ല kalynm maaruvann 😮 1 yr wait cheyta njn sasi ....daily phone വിളിച്ചവൻ pinne phone എടുക്കുന്നില്ല ഒരു വാക്കോ reason oo പറയാതെ പോയി....😢
Orginal reason kand പിടിച്ചപോൾ ഞെട്ടി അവർക്ക് ഗോൾഡ് കട owner molde aalochana vanneathre even engagement polum avarkk oru guilt um തോന്നിയില്ല....kalynm ellam ready aaki orukkngal tudangya njngal sasi........
@@jayalekshmis891 😢
Sathyathil ningal rekshapettu... Ofcourse engagement kazhinju.. but ath kazhinjulla jeevithathe patti orkumbol....
some prayers are heard.
ഇങ്ങനെ ഒരു ഉറച്ച തീരുമാനം ഇല്ലത്തവന്റെ കൂടെ ജീവിക്കുന്നതും നല്ലത് single ആയി ജീവിക്കുന്നതാ . 😂
Rekshapettunnu karuthi santhoshikuvalle vendath..
ഏറ്റവും വലിയ 2 അപകടങ്ങളിൽ നിന്നും ദൈവം കുട്ടിയെ അത്ഭുതകരമായി രക്ഷിച്ചു എന്ന് പറയാം 🙏🙏🙏
ഇപ്പൊ ഉള്ളത് എത്ര കാലം 😂 ഇവൾ ഒക്കെ 🎉🎉 കുറ്റി ആണ്
@@vimalvk5039ഇയാൾ ആയിരുന്നോ അത്...ഒരുത്തൻ പറ്റിക്കാൻ നോക്കിയിട്ടും അവളെ കുറ്റം ...കഷ്ടം
Ninte thallayepole anenn karuthiyo ellarum
@@vimalvk5039Ninte thallayepole anenn karuthiyo ellarum
@@vimalvk5039Ninte thallayepole anenn karuthiyo ellarum
always trust your intuition❤
😍😍
How old you were?@hi_i_am_anagha
make an appointment
Really helpful for upcoming arranged marriage ppl 😀 ❤
😂
Ninghle ayal kettille apol vishamam kuranjille athraye ipozhathe kaalthu pratheeshikavu.. Onninodum prathesshikathe jeevichu noku athimanoharam aayirikum.. Athu pole vere oru karyam parayatte ninghlku ayalodu pranayam thinniyittundu pkshe athu paranjittilla manasil vechu atha pratheeshichthu ❤️
ഇതേ സെയിം അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് അയാൾ കോഴിക്കോട് ഉള്ള ആൾ ആണ് എന്നാണ് പറഞ്ഞത് മാട്രിമോണിയൽ ഒരുപാട് ഇങ്ങനെ ഉള്ള ഫേക്ക് അക്കൗണ്ട് ഉണ്ട്
😅
കേട്ടോണ്ടിരിക്കാൻ രസമുള്ള സംസാരം ❤️
❤
“Unexpectedly came across your video, and I found myself relating to it deeply.”
❤
Great presentation! It was truly informative and refreshing to hear the way you shared your story.
Ithokke kanumpol old brokers aayirunno nallathu ennoru doubt...😂😂
ഈ വീഡിയോ പ്രത്യേകിച്ച് പെൺകുട്ടികൾ കാണേണ്ടതാണ്
❤
Matrimony vann thattip aanu. Sookshikanam. My friend got married, he physically assaulted her. Divorced and now back on matrimony posing as a newbie
Ithrayum kalam ithonnum illayirunno?
പിന്നെയും മാട്രിമോണി???
@@priyamal96 yes. Athilu report cheyyan option undarnel ayaale report cheyarnu. Adutha kuttide jeevan engilum rekshikaarnu. Nanamillathavan.
@@ceepee999 I can understand what you said. The divorced men always chases newbie girls only and young in age. They do not want to marry any divorced woman.
Actually men are good at lying.
The same men and society addresses divorced women as "second hand car, used products" etc while they themselves are on same page but cannot agree that they are also some other women's leftover.
നിങ്ങളെ ഐശ്വര്യ lakshmiye പോലെയുണ്ട്. ❤❤😊😊
@@ShihabPkmotivation 😍
Yes ഞാനും വിചാരിച്ചു,,, enspired makeup look ചെയ്താൽ set ആകും ✨
Enthina Sister Marriage cheyyunney Ee Thalamurayil Nalla mind ulla alukal theerey kurava So just keep going.🎉
ഇതേ അനുഭവം എനിക്കും 5 വർഷം മുന്നേ ഭാരത് മാട്രിമോണി യിൽ നിന്നും ഉണ്ടായിട്ടുണ്ട്. ... ഇത് പോലെ പലതും പിന്നീട് ആണ് എന്റെ hus നെ കിട്ടിയത്
Some people do not have any empathy, athil ipo nmku onum cheyan patila. Their parents raised them that way. Agne ittit pokune oraal adye poyathan nallath kaaranam, later at any point in life also he would have left.
exactly
Kollallo thante samsaram❤
If you don’t mind , which camera you are using.?
@@boozedad3773 canon R10
Hows amma now...❤
ചേച്ചിയെ കാണാൻ ഐശ്വര്യ ലക്ഷ്മിയുടെ look 😌😌
❤
Btr Chk ur eyes
Ys njanum പറയാനിരിക്കുവായിരുന്നു
Samsaaravum chila expressions um ayshwaryeye pole anne aaan
Matrimony vallyaoru scam aayi maariyirikunnu..swantham anubhavam
True
Watching from Poovanamala, Ranny, Bincy Elizabeth Mathew, please use this channel to teach chemistry.
ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതി..
👏👏ur grt ethpoly ellavarkum oro anubavam undaakum thurann paryn kanicha mans good dairym aan girls nu vendath.
Matrimony sites niraye frauds anu ippo.half details fake ayirikum.i have experience.many people pretend to be what they are not.
Some Girls and girlsprofiles are also fake.
ഇത് കേട്ടപ്പോൾ എനിക്ക് ഉളള ഒരു അഭിപ്രായം അണ്,
യൂറോപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പെൺപിള്ളാർ വീണു പോകുകയാണ് , പിന്നെ 2/3 മണിക്കൂർ സംസാരിച്ചു പിന്നെ ആണോ ഇങ്ങനെയുള്ള കാര്യങ്ങളിൽ ചോദിച്ചു അറിയുന്നത് , അവർക്ക് സംസാരിച്ചു ഇരിക്കാൻ oral വേണം
Thank you for sharing the experience....
Learned a few things from your video...😁👍🏻
❤
Onnum mindathe break up cheyyunathu ‘ ghosting’ ennu parayum. Its common in dating scene. Pinne arranged marriage issue vilum chilar oru reason um illathe No parayum.
Last what u said was true..😢. going in silence.. will put the other person in a... bad mental situation specially in Matrimonyal arrangement marriage...self doubt will arise...
Chechi enthinte doctor aan
Phd in Chemistry
Chechi Amma ok aahno ippo😢❤
Yes
I like your way of talk it's interesting njan skip polum cheyyathe aanu video kandath ithintte part 2undo... Or any other experience?
And yeah your are right on your point
Oru relation ath endhayalum athil vendath oru mutual respect aanu ath illangil allam povum...
@@yashna7586 hi dear. I have already uploaded the other parts as well.
@hi_i_am_anagha
Yeah chechi i saw that few moments before that's really cool..,. And the third part is awesome at end
Oh girl🥰🥰🥰... Otta iruppil irunnu kettu...hugs nd loves 🫰🫰
@@phoenix-v3c 🥰
The same happened with me also. Oh unforgettable experience 😬
8:24 ഈ പ്രേമിക്കുന്ന ആളുകൾ ഇങ്ങനെയാണ് സംസരിക്കുന്നെ.
everything is for goodness...onnum thanne saswathamalla ee lokathil....peace is ultimate
Chumma scroll cheithappol vannna video anu... Adyam skip cheyyan thonni pinne kettappol nalla athmarthamaya samsaram ❤️
Nice to hear
All the best
nalloru story teller... chumma open akki..enne pidich iruthi kalanju
Good talk, interesting
Thanks for sharing
അടുത്ത വീഡിയോ, എങ്ങനെ ഇപ്പോഴത്തെ ആളെ കണ്ടു എന്ന് ആയിക്കോട്ടെ,
😍😍
Enik ingane oru anubhavam undu. Ende ammayude kaal accident ayi odinjappo njan inauspicious aanu ennu paranjittu aa chekkande amma ende cousin'nodu(kalyanam konduvanna) paranju. Kalyanam venda ennu
☹️☹️
പാരമ്പര്യം ആയി കാൽ ഓടിയും എന്ന് കരുതി കാണും
@@eldhobenny947 adu poyathu nannayi. Enik nalloru husband'ne kitti. Oru makanum undu ippo. Oru pakshe avar ozhinju pokaan vendi aano daivam ende ammede kaal odiche ennu tonarundu.
Chechi lab ile aa Toxic Environment ne patti onnu parayaamo
Next series atanu da. Will talk about it.
@@hi_i_am_anagha Waiting 🥰👍
All the matrimony site are fraud .i have faced to much issue
Yr age
Your Parkinson's theory is may be wrong. Some people are sometimes just clueless on how to respond. It can even be because it affected them emotionally. Parkinson's comes only in old age. Someone being so cautious about future sounds a unbelievable.
പൈസ കാരുടെ ബന്ധം ഇങ്ങനെ തന്നെയാണ് അവർക്ക് അവരുടെ കാര്യം മാത്രമേ ഉണ്ടാവുകയുള്ളൂ കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ തട്ടും
Anaghechii😘🥳
I had somewhat similar experience..he called me from Dubai never send me a photo..video call cheyyumbo aalde video off cheythu vekkum...oru one month samsarichittum he never showed his face...finally i told him i cant do this with a person who doesnt have a face..appo he said enne ittu kalipikkarnnulle..now i understand your character ennu..
Always make sure the identity of a person to whom we are talking
Cam etha use chyyane
Canon r10
ഇടുക്കി ആണോ സ്വന്തം സ്ഥലം... ആണെങ്കിൽ...
ഡോക്ടറാണ് എനിക്ക് വന്ന ആദ്യത്തെ ആലോചന. സീരിയസ്‌ലി.
Than aaara , thanne para peril paladathum kanditte undalo
@Gurukul12348 പലയിടത്തോ? 🤔.
@Gurukul12348 anaga സാബുവിന്റെ വീട് പുത്തൻകുരിശ് പൂതൃക്ക ആണ്. എനിക്ക് ആദ്യം വന്ന വിവാഹ ആലോചന അനഘയുടെ ആയിരുന്നു. ഇവർക്ക് ഒരു അനിയത്തി ഉണ്ട്. ഞാൻ പറഞ്ഞ പേഴ്സണൽ ഡീറ്റെയിൽസ് ശരിയാണോ എന്ന് അവര് ഈ കമന്റ് വായിച്ചാൽ പറയും. അനഘയുടെ പപ്പാ ഡ്രൈവർ ആണോ എന്ന് എനിക്ക് തോന്നുന്നു, but not sure.
@@Paul-u4r9r ok ethine Patti alla paranje
Eee pic ullath than ahmo
ചിലർ അങ്ങനെ ആണ്. Perfect ആയത് choose ചെയ്യും.. അസുഖം ആർക്കും വരാം എന്ന് ചിന്ദിക്കുന്നില്ല.. ഈ കാര്യത്തിൽ വിദേശികളെ കണ്ടു പഠിക്കണം
@@TechyDeskMalayalam I disagree with you. We are actually unaware about what is happening there. There are numerous videos of nurses and health care workers warning wives to be prepared to be abandoned by respective husbands or partners when diagnosed with cancer and other serious health issues. This is a gender issue not confined to any particular culture or nationality.
Ningal enna pooyi oru andhaneyo...allengil bathiraneyo pooyi kettu...ayalku asugham illengil ayalku asugham illathavare vende😅😅😅
Nice talk chechii ❤
😍😍
you are grate 🤝
Reels kand vanna njn🫶🏻
njanum :D
🥰
ഇത് വന്ന് ഇപ്പോൾ എന്തും വീഡിയോ ആക്കി കാശു ഉണ്ടാക്കാം.
Aiswarya Lakshmi yude sister
എനിക്കും മാട്രിമോണിയിൽ നിന്ന് സെയിം അവസ്ഥ ഉണ്ടായിരുന്നു
Keep searching Somewhere Someone is waiting as better halves😁
Chechi ki pine elareeee ishtam aavunu
But they will also have expectations chechi
May b u were just an average to the second guy..so may be he went
..as such u denied 1st guy
All have their own expectations.
so it’s just karma..life goes on chechi…cool
@@photoscopy 🥰
You look similar to actress Aishwarya Lekshmi
Good girl . Nice information
Aiswarya lakshmiye polund❤
Cute chechi ❤
Randamathe casil pulliye kuttam parayan pattathilla... Matrimoniyil ellavarum avarude status okke nokki aale kandu pidikkan nadakkunnavar aanu... Pullikku pattilla ennu tonniya stagil pulli niruthi...
Njanum kalyanam nokkia samayathu ethreyo ladiesinte bhaagathu ninnu enikkum same anubhavam undayittundu.. Which is ok.
Mutual respect okke ikkalathu illathayi kondirikkuanu
But oru condition ath varumen pollum urapp ellanit koode oyivKi povunth unacceptable.
@@KTPsych87 morally wrong... But who have strong morality nowadays?
I think u r elder(first ) so marry a boy younger (2nd or third in his family) ,my neice is elder one and her husband is youngest in his family,they living happily in Canada
Ayaalude name ethannu
Sunonasang mazhumazh🥲
@@keepitup123-z6u😂
കഴിയുന്നതും അറിയുന്ന കുടുംബത്തിൽ നിന്ന് കല്യാണം നോക്കുക, അറിയുന്നവർ ആവുമ്പോ പ്രശ്നം ഉണ്ടാവില്ലല്ലോ
Uvva 😂
അറിയുന്നവർ രണ്ടിടി കൂടുതലിടിക്കും എന്നേയുള്ളൂ....
Arranged marriages അല്ലെ നല്ലത് കിട്ടിയ ഭാഗ്യം ആണെന്ന് വിചാരിച്ച മതി
@Here_we_go..557 അതും ശരിയാ
Arrange aayalum love aayalum marriage life vidhi pole munnottu pokullu... Give and take methodil respect undel goes well
Engane kure Australian nezeland teamz inde appanum ammayum okke same gang ayirikkum
Married aano
True words 👍✨
പെണ്ണ് kettathe irikana അണ് peace 🕊️😂
Matrimonial vazhi married ayi life poyi peruvazhiyil aya oral anu njan
1 Year ആയി ഞാൻ matrimony ൽ profile ഇട്ട് ഇരിക്കുന്നു...അല്ലെങ്കിലെ ജാതകം കോപ്പ് എന്നൊക്കെ പറഞ്ഞു എല്ലാം മുടങ്ങി പോവുന്നു..അതിൻ്റെ ഇടയിൽ ഇത്തരം fraud കളും വന്നാൽ ..വീട്ടുകാരുടെ ഉള്ള വിശ്വാസം കൂടി പോയിക്കിട്ടും ...എന്തായാലുംഇനി എൻ്റെ കല്യാണ കാര്യം ഗോവിന്ദ😂....
Only 1 year? It has been 10 years. I am a woman, an engineer( with post graduation), now age 33.
From the initial days, people around me pressured me to settle for someone less educated, too old, no family and financial background than me. Now bad profiles only approaching along divorced with kids.
Yes, you can think of me as arrogant but I always wished for equally educated(no doctor or civil servant), almost same age, good family and financial background and obviously good looking eligible bachelor but...
When I say financial background, I am not talking about billions. A family who do not rely on dowry/gold of bride or in debt or many unnecessary responsibilities.
Some profiles liked me but as you said horoscope unmatching lead me to remain unmarried still.
Though it is saddening, sometimes I think it's better to remain single when you see news about infidelity, cheating in every way, divorce, unhappy marriages etc.
@@dontknowwhatisgoingtohappe9116dont be upset im also searching for a bride we should start our step with utmost care dont be afraid
@@whiteclouds618 Are you dumb or acting as dumb? In our social structure, who is searching alliances for the kids? The parents only! Then horoscope will be a key part, which is quiet natural.
Why do think that everyone has to marry outside their caste? Even in most love marriages also they marry from same caste only. So why do except that in arranged? What is there to laugh?
I love TOP END, ADVENTUROUS and COMPLICATED. I am really bored of living simple.
Yes, Education is to secure decent job, make good bucks, improve yourself, life and lifestyle and make life settled. Not to propagate socialism, at least not for me.
@@whiteclouds618 Are you dumb or acting as dumb? In our social structure, most alliances for kids are done by parents only. Then horoscope will be a key part.
Even in most love marriages, people try to marry from same caste only. Why do you expect it in arranged marriages?
I love HIGH END, ADVENTUROUS and tiny complications. I am really bored of living simple. It is like meh!
Yes, Education is to secure decent job, secure your life making good bucks, improve yourself, life and lifestyle. Not to propagate socialism, at least not for me.
@@whiteclouds618 Are you dumb or acting as dumb? Parents are usually arranging alliances for kids, then horoscope will be a key part. What is there to laugh?
Education is done to secure a decent job, make good bucks, improve yourself, life and lifestyle, not to propagate socialism; at least not for me.
I love TOP END, ADVENTUROUS and minute complications. I am actually bored of living simple.
Caste; even in love marriages most of them marry from same caste only. Then why do you expect it in arranged marriages?
When a girl marry a person less privileged than her or from lower caste/strata, she will be seen as promiscuous only. A few underdogs will hail but not the majority. Kids born out of these marriages struggle the most. Most of them never have a good life. That is the reality. But people like you always turn blind eye towards it.
If a man is marrying a girl from lower social strata than him, YES, it is a revolution and he is actually helping her to improve her life, thus kids also raised in better atmospheres and have better things in life.
Matrimony vazhy marriage cheytha ethra peru 1 month polum akuathe eniku nene venda ennu paranju pokune.oru sneaham onnum kanuella.avrku paisa ku vendy alegil ammade karaym nokan ulla oru velakari role athre ullu epol girls nu ullu .
Not at all. Love marraige ആയാലും, arranged ആയാലും matrimony പ്രൊപോസൽ ആണെങ്കിലും ellayidathum fraud പ്രൊപോസൽ ഉണ്ട് നല്ലതും ഉണ്ട്. അടച്ചു പറയാൻ കഴിയില്ല. Even, ഞാൻ വിവാഹം കഴിച്ചത് matrimony വഴി ആണ്. നന്നായി ജീവിക്കുന്നു with him and his family❤.
@@karthivichu4014 arranged marriage il aan scams kooduthal nadakunnath
Coz all we're dealing with a stranger
Love aayalum arranged aayalum after marriage aanu real life...allenkil live in together venam
@@karthivichu4014 athu namude luck pole erikum .kurva aanu agne ulavare . pine Elam namude vidhy pole erikum
@@deepblue3682 living together il എന്താ spl.
Please explain chromotography 😌
🌹🌹🌹🌹🤝🤝🤝🤲🤲🤲🤲🤲👌💪💪👏👏👏 molu, god bless u...
ഞൻ ഒരു പെണ്ണിനെ സ്നേഹിച്ചു.... ന്റെ 60000 രൂപ പോയി.. ട്രാപ് ന്തോ ആരുന്നു. പക്ഷെ ജനുവിനെ എല്ലാം.. ഇന്റലിജിൻറ്...fraud
Nannayi enthayalum 😂
സത്യം 🥰🥰
😍😍
Yes, this s the world, This s a first step to ur future life
ഡോക്ടറുടെ സംസാരം കേട്ടാൽ ആരും ലിസ്നർ ആയി പോകും
Super
Your hair
Athum avasanichathu nannayi ennu parangamathi mole
Matrimony elam udayipukalu aanu.