Insulation tape/Masking tape Machine Free Demonstration...സൗജന്യ ഡെമോൺസ്‌ട്രേഷൻ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • സൗജന്യ ഡെമോൺസ്‌ട്രേഷൻ
    ഇൻസുലേഷൻ ടേപ്പ് - മാസ്‌ക്കിംഗ് ടേപ്പ് നിർമ്മാണ യന്ത്രം
    2023 ജൂൺ 20 ചൊവ്വാഴ്ച്ച
    അഗ്രോപാർക്ക് പിറവം
    രജിസ്‌ട്രേഷൻ - 0485 2999990, 9446713767
    നാനോ കുടുംബ സംരംഭമായി വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് ഇൻസുലേഷൻ ടേപ്പ് നിർമ്മാണം.ഇറക്കുമതി ചെയ്‌ത ഗുണമേന്മയുള്ള ജംബോ റോളുകളെ നിശ്ചിത അളവിൽ കട്ട് ചെയ്‌ത്‌ പായ്‌ക്ക് ചെയ്‌ത്‌ ഡിസ്‌ട്രിബ്യുട്ടർമാർ വഴി വിതരണം നടത്തുന്ന ഈ സംരംഭം കേരളത്തിൽ വിജയസാധ്യതയുള്ള ഒരു ചെറുകിട വ്യവസായമാണ്.

ความคิดเห็น • 5

  • @shahulhameedmattan4655
    @shahulhameedmattan4655 ปีที่แล้ว

    Sir phone edukkunnilla

  • @muhammadnaajil9397
    @muhammadnaajil9397 ปีที่แล้ว

    Sir എത്ര മുതൽ ആണ് time എങ്ങനെയാണ്

    • @agroparkpiravom8834
      @agroparkpiravom8834  ปีที่แล้ว

      please contact to office number 9446713767 for more details

  • @Mydreem916
    @Mydreem916 ปีที่แล้ว

    Tinner നിർമാണം പഠിപ്പിക്കുമോ?