Insulation tape business in malayalam|high profit with low investment

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2019
  • #sujoykrishnan
    Raw material suppliers:1. 9426354616 /6361248848,
    2.Padmavati tapes :8779656529
    Machine suppliers 1.:9725930061
    2.shiv engineering ,haryana
    model Tape Slicer Machine (SE-1400) 65000+gst +transportation
    Tape Slicer Machine (SD-1400) 80000+gst+transportation
    contact +91-9811386558, 8882823304)
    for machine technical support in kerala contact
    Ernakulam Piravam agro park 04852242310, 04852242410.
    calculations as per Piravam agro park:
    മൂലധന നിക്ഷേപം
    1. ഇൻസുലേഷൻ ടേപ്പ് കട്ടിംഗ് യന്ത്രം 1,10,000.00
    2. അനുബന്ധസംവിധാനങ്ങൾ 25000.00
    ഒരുക്കൽ
    ആകെ 1,35,000.00
    B പ്രവർത്തന മൂലധനം
    പ്രവർത്തന മൂലധനം. 3,00,000.00
    C പ്രവർത്തന വരവ് ചിലവ് കണക്ക്
    (പ്രതിദിനം 2000 ഇൻസുലേഷൻ ടേപ്പുകൾ നിർമ്മിക്കുന്നതിന്റെ ചിലവ് )
    ഇൻസുലേഷൻ ടേപ്പ് റോൾ 27Nos X 300.00. = 8100.00
    2. വേതനം. = 600.00
    3. പായ്‌ക്കിംഗ് , മാർക്കറ്റിങ് =200.00
    4. ട്രാൻസ്‌പോട്ടിംഗ് = 200.00
    5. വൈദ്യുതി മറ്റ് ഇതര ചിലവുകൾ = 50.00
    ആകെ = 9150.00
    D വരവ്
    (പ്രതിദിനം ഇൻസുലേഷൻ ടേപ്പുകൾ വിറ്റഴിക്കുംപോൾ ലഭിക്കുന്നത്.)
    1. MRP 2000×10 = 20,000.00
    2. 40% കമ്മീഷൻ കിഴിച്ച് ഉല്പാദകന്‌ ലഭിക്കുന്നത്. = 6.00
    3. 2000 Nos x 6.00 = 12,000.00
    പ്രതിദിന ലാഭം
    ലാഭം= 12000-9150 =2850.00
    In this channel we mostly cover the following topics they are
    ◆ Village industry business ideas in malayalam
    ◆ Best lowcost business ideas.
    ◆ Small industry ideas in malayalam.
    ◆ Low cost business ideas.
    ◆ food business ideas in malayalam,
    ◆ home based business,
    ◆ Small business ideas in malayalam,
    ◆ top 6 profitable small business ideas in malayalam,
    ◆. 10 best business ideas,
    ◆ top 5 new business ideas in malayalam,
    ◆ good business idea,
    ◆ small scale business ideas in malayalam.
    Small business ideas in malayalam | food business ideas in malayalam and low cost business ideas in malayalam | top profitable business ideas in malayalam | Business ideas 2019
    credits: google data used for educational purpose only, credits goes to original authors.

ความคิดเห็น • 55

  • @f_bruce_wayne
    @f_bruce_wayne 4 ปีที่แล้ว +10

    Sambhavam simple aaan...
    But market il competition und avare ethirth nammalk sale kittanamenkil raw materials max eduthale nalla rate il kittathullu... Adond eduth chaadi arum try cheyyaruth.... Pinne oru six month onnum pratheekshikkaruth soo...
    2 vech business cheyyumbol 2 lacks nammude kayyil vemam

    • @safetyfirst1272
      @safetyfirst1272 3 ปีที่แล้ว +1

      Bro nigel cheyunudooo

    • @emmanueljose4221
      @emmanueljose4221 3 ปีที่แล้ว

      ഈ ബിസിനസ് ചെയ്യുന്നുണ്ടോ

    • @f_bruce_wayne
      @f_bruce_wayne 3 ปีที่แล้ว

      @@safetyfirst1272 njn plan cheidathaan
      Cash prbln ayath kond hold cheidu vechu

    • @f_bruce_wayne
      @f_bruce_wayne 3 ปีที่แล้ว

      @@emmanueljose4221 plan cheidathan cash prblm ayond hold cheid vechu

    • @emmanueljose4221
      @emmanueljose4221 3 ปีที่แล้ว

      Loan nokile
      Epol material rate kuduthala

  • @AN-wx1wq
    @AN-wx1wq ปีที่แล้ว +2

    നമ്മൾ കൊടുക്കുന്ന ഉൽപ്പന്നത്തേക്കാളും വിലകുറച്ച് ചൈനയിൽ നിന്നും ആളുകൾ ഇറക്കുമതി ചെയ്യുന്നു ഇൻസുലേഷൻ ടാപ്പുകൾ

  • @shlhameed5230
    @shlhameed5230 4 ปีที่แล้ว +1

    നന്ദി ചേട്ടാ 😍

  • @arunmanekkara2730
    @arunmanekkara2730 4 ปีที่แล้ว +1

    Thanks 4 ur Information

  • @ramadevim8884
    @ramadevim8884 4 ปีที่แล้ว +2

    Thank you sir

  • @rafeequekuwait3035
    @rafeequekuwait3035 3 ปีที่แล้ว

    സൂപ്പർ idiA

  • @yesudasmadhavan7503
    @yesudasmadhavan7503 4 ปีที่แล้ว +1

    Super

  • @kedhararts4939
    @kedhararts4939 4 ปีที่แล้ว

    Video kalakki..

    • @chanel1
      @chanel1  4 ปีที่แล้ว

      Thanks

  • @abdulsalam-qz3fz
    @abdulsalam-qz3fz 4 ปีที่แล้ว

    👍

  • @KavithaKavi-fc9su
    @KavithaKavi-fc9su 4 ปีที่แล้ว

    നന്നായിട്ടുണ്ട്

    • @chanel1
      @chanel1  4 ปีที่แล้ว

      Thanks

  • @sujeeshkutteri7912
    @sujeeshkutteri7912 4 ปีที่แล้ว

    കൊള്ളാം..

    • @chanel1
      @chanel1  4 ปีที่แล้ว

      Thanks

  • @ramphagerramphager2513
    @ramphagerramphager2513 4 ปีที่แล้ว

    👍👍👍👍👍👍👍👍

  • @atabeytemurhan7873
    @atabeytemurhan7873 3 ปีที่แล้ว

    whats the price of machine and price of each rolls

  • @nithendra
    @nithendra 4 ปีที่แล้ว

    training evide kittum?

  • @mujeebkan2842
    @mujeebkan2842 4 ปีที่แล้ว

    Supper

  • @sulaimanmoochikkoottathil3424
    @sulaimanmoochikkoottathil3424 4 ปีที่แล้ว +1

    Jumbo roll evidennu kitum sir

    • @chanel1
      @chanel1  4 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ number ഉണ്ട്..

  • @rajkumarsiva2531
    @rajkumarsiva2531 ปีที่แล้ว +3

    നിങ്ങൾക്ക് പറയാൻ എളുപ്പം ആണ് മാർക്കറ്റിങ് എളുപ്പം അല്ല . എൻ്റെ 3ലക്ഷ o പൊയി കിട്ടി

    • @chanel1
      @chanel1  ปีที่แล้ว

      പറയാനും താങ്കൾ കരുതുന്നത്ര എളുപ്പമല്ല, അത് പോലെ മാർക്കറ്റിംഗ് അതും അത്ര എളുപ്പമുള്ള സംഗതി അല്ല. മാർക്കറ്റിംഗ് എളുപ്പം എന്ന് കരുതുന്നത് തന്നെ വലിയ തെറ്റാണ്.

    • @newtechfab2915
      @newtechfab2915 ปีที่แล้ว

      ചേട്ടൻ ഈ സംരംഭം തുടങ്ങിയതാണോ?

    • @federicjose9492
      @federicjose9492 ปีที่แล้ว

      @@chanel1 hi

  • @sijoaugustine1358
    @sijoaugustine1358 2 ปีที่แล้ว +4

    ആകർഷികം ആണ് 2000, ടേപ്പ് ആരു വാങ്ങിക്കും ഡെയിലി അതിനുള്ള മാർക്കറ്റ് ഉണ്ടോ കേരളത്തിൽ

    • @munnaullas8049
      @munnaullas8049 ปีที่แล้ว +2

      No 20 എണ്ണം പോലും പോവുന്നില്ല അഴ്ചയിൽ

  • @MrManeshkks
    @MrManeshkks 4 ปีที่แล้ว

    ഒരു ദിവസം 1000/2000 sale ഉണ്ടാകുമോ? അതെങ്ങിനെ ഉറപ്പു വരുത്താൻ കഴിയും??

    • @chanel1
      @chanel1  4 ปีที่แล้ว

      Marketing ആണ് ഏത് സംരഭത്തിന്റെയും വിജയം നിർണ്ണയിക്കുന്നത്

    • @MrManeshkks
      @MrManeshkks 4 ปีที่แล้ว

      @@chanel1 bulk Quantity daily base sale ചെയ്യാൻ ഉള്ള units പരിജയ പെടുത്തുമോ

    • @chanel1
      @chanel1  4 ปีที่แล้ว +2

      Distributors നെ കണ്ടെത്തുക.. താങ്കളുടെ ജില്ലയിലെ same category van sales നടത്തുന്ന ആൾക്കാരുമായി ബന്ധപ്പെട്ടു സംസാരിച്ചു നോക്കൂ, അല്ലെങ്കിൽ സ്വന്തമായി market കണ്ടെത്തുക

  • @syrilmathew1591
    @syrilmathew1591 4 ปีที่แล้ว

    How to choose best Raw material suppliers.

    • @chanel1
      @chanel1  4 ปีที่แล้ว +1

      For proper guidance you can contact piravam agropark.

  • @binubhr1468
    @binubhr1468 4 ปีที่แล้ว

    ഒരു ജംബോ റോളിൽ എത്ര പീസ് കിട്ടും

    • @chanel1
      @chanel1  4 ปีที่แล้ว

      Please contact Piravam agro park.

  • @mahmoodchelery4358
    @mahmoodchelery4358 4 ปีที่แล้ว

    ഇതിന് ലൈസെൻസ് vende

    • @chanel1
      @chanel1  4 ปีที่แล้ว

      ഇപ്പോൾ licence 3year കഴിഞ്ഞു എടുത്താൽ മതി, അതിനെ കുറിച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട്, കാണുക

  • @arjunbabu7661
    @arjunbabu7661 2 ปีที่แล้ว

    Log roll stock und

  • @shibilickcckc7701
    @shibilickcckc7701 4 ปีที่แล้ว +1

    Hello Numberundo

    • @chanel1
      @chanel1  4 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @emmanueljose4221
    @emmanueljose4221 3 ปีที่แล้ว

    ആരെങ്കിലും ഇത് ചെയ്യുന്നുണ്ടോ