Micro Laundry...മൈക്രോ ലോൺട്രി...

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മൈക്രോ ലോൺട്രി കേരളത്തിൽ സാധ്യതയുള്ള ഒരു സേവന സംരംഭമാണ്. അലക്കുന്നതിനും, ഉണക്കുന്നതിനും, തേയ്‌ക്കുന്നതിനുമുള്ള ചെറിയ യന്ത്രങ്ങൾ സ്ഥാപിച്ച് പ്രാദേശികമായി വീടുകളിൽ നിന്നുള്ള വസ്ത്രങ്ങൾ അലക്കി, പശ പിടിപ്പിച്ച്, തേച്ച് നൽകുന്നതാണ് സംരംഭം.
    മൂന്ന് യന്ത്രങ്ങൾക്കുമായി 2,50,000 രൂപയാണ് ചിലവ് .
    Agropark Piravom - 0485-2999990 , 9446713767
    Website- www.keralaagropark.com

ความคิดเห็น •