പഞ്ഞി വെച്ചു ഓവർ ഓവർ..! | എന്തുകൊണ്ട് കോളാമ്പികൾ നിരോധിക്കപ്പെടുന്നില്ല...? | Arif Hussain Theruvath
ฝัง
- เผยแพร่เมื่อ 4 พ.ย. 2023
- കേരളത്തിൽ ആരാധനാലയങ്ങളിൽ ഉള്ള അനധികൃത കോളാമ്പികൾ നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടും, അത് ചെയ്യാതെ മാറി നിൽക്കുന്ന പൊലീസ്...
അത്തരം കോളാമ്പി മുഖേന ഉള്ള ശബ്ദ മലിനീകരണം പരാതി പെട്ടിട്ടും നടപടി എടുക്കാത്ത പൊലീസ്....
ഒടുവിൽ, കണ്ട്രോൾ റൂമിൽ വിളിച്ചു പരാതി പറഞ്ഞപ്പോൾ, ലോക്കൽ എസ്ഐ വിളിച്ചു കൊണ്ട് കൊണ്ട് പറയുന്നു...
അത്രക്ക് ബുദ്ധിമുട്ടാണെൽ ചെവിയിൽ ഇച്ചിരി പഞ്ഞി വെച്ചോളൂ എന്ന്...!
ഇത് താൻടാ പൊലീസ്...!
വെറുതെ അല്ല കേരളം അധഃപതിക്കുന്നത്....
ഇതുപോലെ ഉള്ള പച്ചവെളിച്ചങ്ങൾ ആണ് ഈ നാടിനെ ഭീകരവാദികൾക്കും വിഘടനവാദികൾക്കും കൊള്ളക്കാർക്കും പിടിച്ചുപറിക്കാർക്കും ഒറ്റികൊടുക്കുന്നത്...
പൊലീസ് സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം ജീർണതകൾ മാറ്റി നിർത്തിയില്ല എങ്കിൽ...
കേരളം കുട്ടിച്ചോറാകും...
ഈ വിഷയത്തിൽ ഏതായാലും നിയമ നടപടികളും ആയി മുന്നോട്ട് തന്നെ പോകാൻ തന്നെ തീരുമാനിച്ചു....
പോലീസുമായുള്ള കാൾ റെക്കോർഡ് കേൾക്കാം...
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
ആരിഫ് സാറേ എന്റെ വീടിന്റെ അടുത്ത് ക്ഷേത്രവും മസ്ജിദും ഉണ്ട് ,ആരോ complaint കൊടുത്തു പോലീസ് ക്ഷേത്രത്തിൽ വന്നു മൈക്ക് എടുത്തു മാറ്റി 😂 മസ്ജിദിൽ രണ്ടു മൈക്ക് 5 നേരവും ഇപ്പോഴും ജനങ്ങളെ ശല്യപെടുത്തികൊണ്ടിരിക്കുന്നു 😂😂
This is what secularism... exactly happens in kerala..
സ്ഥലം എവിടെ?
ശിവൻ വലിയവനാണ്. ശിവൻ മാത്രമാണ് ദൈവം ശിവനല്ലാതെ മറ്റൊരുദൈവവുമില്ലാാാാ അദ്ദേഹത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ. എല്ലാവരും പ്രാർത്ഥിക്കുവിൻ................
കേരളത്തിൽ ജിഹാദികൾക്ക് ഭരിക്കാൻ ഇടം കൊടുത്തവർ...
ഇതാണ് പിണറായിയുടെ മതേതരത്യം
അള്ളാഹുവിന് കേൾവി കുറവ് ഉണ്ട് അതാണ് .😂😂
Allahu vinu kezhvikurav alla ayal pottananu😅😅thani marappottan
ആദ്യ കാലങ്ങളിൽ അംഗബലം ഇല്ലായിരുന്നപ്പോൾ അള്ളാഹു പേടിച്ചു പ്രവാചകനോട് പ്രാത്ഥന പതുക്കെ ചൊല്ലാൻ പറഞ്ഞു. മറ്റുള്ളവരെ പേടിച്ചു.
Bukhari 7490
ഇബ്നു അബ്ബാസ് നിവേദനം: (ആയത്തെ സംബന്ധിച്ച്):-- 'നിങ്ങളുടെ പ്രാർത്ഥന ഉറക്കെ പറയരുത്, താഴ്ന്ന സ്വരത്തിൽ പറയരുത്.' (17.110) അല്ലാഹുവിന്റെ ദൂതൻ മക്കയിൽ ഒളിച്ചിരിക്കുമ്പോഴാണ് ഈ വചനം അവതരിച്ചത്, ഖുർആൻ പാരായണം ചെയ്യുമ്പോൾ അദ്ദേഹം ശബ്ദം ഉയർത്തിയപ്പോൾ, അവിശ്വാസികൾ അത് കേൾക്കുകയും ഖുർആനിനെയും അത് അവതരിപ്പിച്ചവനെയും ചീത്ത വിളിക്കുകയും ചെയ്യും. . അപ്പോൾ അല്ലാഹു പറഞ്ഞു:- 'നിങ്ങളുടെ പ്രാർത്ഥന ഉറക്കെ പറയരുത്, താഴ്ന്ന സ്വരത്തിൽ പറയരുത്.' (17.110) അതായത്, 'വിജാതിയർക്ക് നിങ്ങളെ കേൾക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ പ്രാർത്ഥന ഉച്ചത്തിൽ പറയരുത്, അല്ലെങ്കിൽ നിങ്ങളുടെ കൂട്ടാളികൾ കേൾക്കാത്തവിധം താഴ്ന്ന സ്വരത്തിൽ പറയരുത്.' എന്നാൽ അവയ്ക്കിടയിൽ ഒരു മധ്യമാർഗം തേടുക, അതായത്, നിങ്ങളുടെ കൂട്ടാളികൾ കേൾക്കട്ടെ, എന്നാൽ ഖുർആൻ ഉച്ചത്തിൽ പറയരുത്, അങ്ങനെ അവർ അത് നിങ്ങളിൽ നിന്ന് പഠിക്കും.
അംഗബലം കൂടിയപ്പോൾ ആണ് ഈ സൗണ്ട് കൂടിയത്
Bank villi allahuvinu kelkan vendi anu ennano ningal karuthiyirikkunnath? Ennal ine mattanda .. maranam varey anganey thanney irikkattey
@@sreedharankutty2565astahfirulla.. thankalkk ee boomiyil ella vida sugangalum undakattey 😊
ആ പൊട്ടനാണ് ...
ഞമ്മന്റെ മരുമോന്റെ കൂട്ടർക്ക് എതിരായി നടപടിയെടുത്താൽ മുക്രി വിജയൻ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടും...🤭
😂 ഹല്ലേലുയ്യ ഓം ചാ
ണ പ്പൻ😂😂
No.1 ALKeralam
മരുമോൻ ആരിഫ് ഹുസൈനെ പോലെ തന്നെ ഒരാൾ ആണ്
@@user-dx8tg8xs1hjai thooram ohm vali swaha 😂
അമ്പലത്തിൽ രാവിലെ നാലു മണിക്ക് നിർമ്മാല്യം ഉണ്ട്,6 മണിക്ക് ദീപാരാധന ഉണ്ട് നാട് മൊത്തം കോളാമ്പി വച്ച ആരും വിളിച്ചു പറയുന്നില്ല. നമ്മൾ സമയത്ത് അമ്പലത്തിൽ പോകും. ക്രിസ്ത്യാനി കളും അതെ പോലെ ആണ്. ഈ കാക്ക മാർ ആണു കോളാമ്പി വിളിച്ചു പറയുന്നത്. ഈ പച്ച വെളിച്ചം ടീംസ് നെ പിരിച്ചു വിടണം
I live closer to One of the biggest Temples here in Trivandrum. I agree that your morning rituals are not too loud but we can still hear it. I don't personally see it a as a noise pollution. On the other hand, the occassional sound pollution based on festivals are too loud, so loud that they not only begin early morning they last until midnight and it's more than 100 db sound and the worst part is that it lasts for a week. It has been proven that this kind of frequent or loud noise can trigger anxiety or stress and because I'm a anxious person it affects me to an extent I don't know how to express it in words. So yes, in the same way when Christians gather for occasional retreats and festivals the noise could go loud as much as 100 db and doesn't care much about the surrounding homes or their comfort. This has to stop! There should be stringent laws in place where they curb the noise levels below 60-75 db or even avoid it altogether at certain times of the day and night depending on whether it's a residential area or not.
അമ്പലത്തിലും ഉണ്ട് നിങ്ങളൊന്നും ചെയ്യുന്നില്ല അവരാണ് എല്ലാം അത് ശരിയല്ലല്ലോ
😂 P = പോൾ
😂 F = ഫ്രാൻസിസ്
😂1 = ഐസക്ക്
😂= മാർട്ടിൻ സാഹിബ്
അപ്പോ രാവിലെ ഒച്ചത്തിൽ പാട്ട് വെക്കുന്നത് ആരാ
@@farook28 There is a distinction between the sound coming from daily Temple rituals and songs and their festival music. Their festival music is loud but their daily music is not as loud as the daily calls too prayer through the loudspeakers installed at Mosques. Therefore, just because other religious groups have noise pollution occasionaly doesn't mean that's an excuse for Muslims to scream out loud early in the morning every single day when everyone's fast asleep.
സൗദിയിൽ വരെ ബാങ്ക് വിളിക്ക് ശബ്ദം കൂടാൻ പാടില്ല. എന്ന് നിയമമുണ്ട്
ശരിയായ നവോദ്ധാന നായകനായി കാലം താങ്കളെ വിലയിരുത്തും 🙏
ഇതിനെയാണ് "One way" മതേതരത്വം എന്ന് പറയുന്നത്.
മുഖ്യനും, മരുമോനും, പച്ചവെളിച്ചവും നാട് ഭരിച്ചാൽ ഇങ്ങനെ ആകനെ വഴിയുള്ളു.
കോളാമ്പി ഇപ്പോൾ ഉപയോഗിക്കുന്നത് ഇസ്ലാം ആണു അവർക്ക് speaker ഉപയോഗിച് കൂടെ? അമ്പലത്തിലും പള്ളിയിലും speaker ആണ് ഉപയോഗിക്കുന്നത്. പ്ലീസ് ഇസ്ലാം കോളാമ്പി എടുത്ത് മാറ്റുക
👌👌👌സപ്പോർട്ട് ഹാരിഫ് സാർ 😍😍വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരെ പിടിച്ചു si ആക്കിയാൽ ഇതിലപ്പുറവും കേൾക്കേണ്ടി വരും 😂😂😂
😁😁😁
Adumathramalla adimakudo anu avan
Police ഇങ്ങനെ മാമ പണി ചെയ്യല്ല് എല്ലാം ജനങൾക്ക് നിയമം ഒരു പോലെ നടപ്പാക്കണം
പോലീസിലെ പച്ച വെളിച്ചം നാടിന് ആപത്ത്. ഇത് ഇല്ലാതാക്കാൻ ഇവിടെ ആരുമില്ലേ?
സൗണ്ട് അധികമാവരുത്..നിയമം എല്ലാവര്ക്കും ഒരുപോലെയാകണം.. സപ്പോര്ട്ട് ആരിഫ് ..ഹുസൈന്
ഞാനും ഒരു മുസ്ലിം ആണ് സബ്ദത്തിനെ കാര്യത്തിൽ അത് കൂടുതൽ ആണ്
sir
മലിനീകരണ നിയന്ത്രണ ബോർഡിനാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം. അവർക്ക് ഒരു പരാതി കൊടുക്കണം.
🤣 മുഖ്യമന്ത്രിയുടെ വകുപ്പാണ് അത്
@@krishnanunnips7971 മരുമോൻ പിണങ്ങില്ലേ 🤣
ബാങ്ക് വിളി ആദ്യം നിർത്ത്. എന്നിട്ട് ഒണ്ടാക്കാൻ വന്നാൽ മതി അമ്പലങ്ങളിലെ വെടിക്കെട്ടിലും മറ്റും
😂 വലിയ വെടി
😂 ചെറിയ വെടി
@@user-dx8tg8xs1h ninte veettilullathukond ninakk pettenn manasilaakum 🤣🤣🤣
Ahaa thaan kollalo ellam mudakkamam
മതത്തിൻ്റേയും രാഷ്ട്രീയാധികാരത്തിൻ്റേയും തണലിൽ നടത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തികൾ തടയുകതന്നെ വേണം. അതിനായുള്ള ആരിഫ് ഭായിയുടെ ഇടപെടലിന് അഭിനന്ദനം , നന്ദി.
നന്ദി സാർ നമസ്കാരം
മാഷേ,, നിങ്ങൾ പുലിയാണ്... തകർത്തു... എന്റെ വക ഒരു സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐👍👍👍👍👍👍👍👍👍👍👍😂😂😂😂😂😂😂😂😂😂
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
കോടതിയിൽ പോയി നിയമപരമായി നേരിടുക.. എല്ലാത്തരം ശബ്ദ മലിനീകരണവും നിർത്തിയെ പറ്റൂ...
ആ പോലീസുകാരൻ അത്രയല്ലേ പറഞ്ഞുള്ളു. തന്തക്കും തള്ളക്കും ഒന്നും വിളിച്ചില്ലല്ലോ?. പച്ച തെറികൾ വിളിച്ചില്ലല്ലോ?. മഹാഭാഗ്യം... വന്നു അടിക്കാഞ്ഞതും ഭാഗ്യം.. പോക്സോ കേസ് ചുമത്തി ജാമ്മ്യമില്ലാതെ അകത്താക്കിയില്ലലോ?. താങ്കൾ ഭാഗ്യവാൻ ആണ്. ബമ്പർ ലോട്ടറി എടുത്താൽ ഒന്നാം സമ്മാനം കിട്ടും... അതാണ് അൽകേരളം...
True
@@chemmalathKrishnanBalan 👍🏻
Correct
@@MrRakes007 q🤭
പച്ച വെളിച്ചം പോലീസിൽ നിന്ന് ഇതിൽ കൂടുതൽ എന്താ പ്രതീക്ഷിക്കുക?
ഇടതു വലതു ഭരണം കഴിയുമ്പോൾ കേരളം ഒരു ഖിലാഫത്ത് ആകും
Police'ലും Judiciary'ലും വരെ പച്ച വെളിച്ചം ഉണ്ട് . ഇത്തരക്കാരെ Expose ചെയ്യുക.
ഇപ്പോ ചെവിയില് പഞ്ഞീന്ന് പറയും, പിന്നെ മൂക്കിൽ പഞ്ഞിന്ന് പറയും.
ഈ പോലീസുകാരന് ജനാധിപത്യം എന്താണെന്ന് പഠിപ്പിച്ചു കൊടുക്കേണ്ടിവരും.
കോളാംബി നിർത്തണം. സർക്കാർ നിയമം പാസാക്കണം.
ഇവന്മാർക് ഒരു ദിവസമെങ്കിലും മലയാളത്തിൽ ബാങ്ക് വിളിക്കാൻ സാധിക്കുമോ.
എല്ലാ മതങ്ങളിലും ഉള്ള ശബ്ദ മലിനീകരണം എതിർക്കണം
പണ്ട് ഒരു സിനിമ യിൽ ഒരു പാട്ട്, മുക്ക്ന് മുക്ക്ന് പള്ളി കൾ തീർത്തു മേൻചു വളർത്തും ഞങൾ.അത് നടന്നു കഴിഞ്ഞു. ഒരേ kilometre ലും5 പള്ളി അവിടെ നിന്ന് എരുമ മുക്റ ഇടുന്നത് കേട്ട് ഹിന്ദു കൾ വേണം എൻകിൽ സുഖിച്ചേ എന്നാണ്.ഇതിൻറെ പേരാണ് സെകൃലറിസം😅😅😅😅
ആരീഫ് ഭായ് സൂപ്പർ..👍👍👍
ഒരു ക്രിസ്ത്യാനിയായ എനിക്ക് വളരെ ആരോചകമായി തോന്നാറുണ്ട് ഞങ്ങളുടെ പള്ളികളിൽ ഞായറാഴ്ചകളിലും പെരുന്നാൾ ദിനങ്ങളിലും പല വശങ്ങളിൽ പുറപ്പെടുവിക്കുന്ന അസഹ്യമായ ശബ്ദ കോലാഹലം.Most of them are supposed to be educated but not aware that Over decibelled sound is a pollution.
സത്യം. ക്രിസ്ത്യാനികൾ കാണിച്ചു കൊടുത്ത തെറ്റായ പ്രവണതകൾ മറ്റുള്ളവരും ചെയ്യുന്നുണ്ട്. ക്രിസ്ത്യാനികൾ സ്വയം വിമർശനം നടത്തി ശബ്ദ മലിനീകരണം ഒഴിവാക്കാൻ ശ്രമിക്കേണ്ടതു തന്നെയാണ്. ദൈവം വിളി കേൾക്കാതായോ. ആവോ .😮😮😮
SAME HERE i once witnessed other people comparing it . our ass holes are also doing the same
ഇതൊന്നും പണ്ടില്ലയിരുന്നു. ബാങ്ക് വിളിക്കാമെങ്കിൽ നമുക്കും ആകാം എന്നവർ വിചാരിച്ചു. അത്രേയുള്ളൂ!!
അപോൾ നി ഒരു ക്രിസ്ത്യാനി അല്ല,
for me also
നിയമപരം ആയിട്ട് ആണെങ്കിലും
മതേതരം എന്ന വേശ്യവൃത്തി😏
ഹൈന്ദവർ മാത്രം തലയിൽ😆
ചുമക്കേണ്ടുന്ന ഒന്നാണ് 🤣😁🤗
I agree with you.... Temple ayalum palli ayalum mosque ayalum aa premise ullil ayirikkanam.....
🤔.... ഒരു ആവശ്യക്കാരി ആയ ഇത്താൻ പറഞ്ഞത് ......
മ്മള് ബേലശെയ്യുമ്പോൾ ടൈം ബിട്ട്പോണ് .
ബാങ്ക് കേക്കുമ്പം കെട്ടിയോൻ പള്ളിയിൽ പോണതും കേട്ടാത്തവൻ വരാറായതും ഓർക്കും .
ആരിഫെ ,
മ്മടെ പണി പാളിക്കല്ലേ !
😁 അനുഭമാവെ ഗുരു
അഹങ്കാരവും,
അക്രമവും, അധിനിവേശവുoഇല്ലാതെ
അവർക്ക് നിലനിൽക്കാനാവില്ല
ഈ ലോകത്തിലെ ഏറ്റവും വലിയ സംഗീതം നിശബ്ദത ആണ്. അത് അനുഭവിച്ചവർക്കറിയാം അതിന്റെ സുഖം.
ഉയർന്ന ശബ്ദം നിയന്ത്രിക്കേണ്ടത് തന്നെ.
ഞങ്ങൾ നാടു മൊത്തം കേൾക്കുന്ന രീതിയിൽ ബാങ്ക് വിളിക്കും നടു റോഡിൽ നിസ്കാരിക്കും, അതാണ് ഞമ്മൾ😂, അൽ കുൽത്ത അല്ലില്ലാ...
Well done Arif bhai
ഇത്തരം വാങ്ക് വിളികൾ മാത്രമല്ല, കൊച്ച് കുട്ടികൾക്ക് ഉള്ള മദ്രസ പഠനങ്ങളും നിരോധിക്കേണ്ടതാണ്..
Good job
1974 ഇത് എന്റെ SSLC പരീക്ഷ തുലച്ചത് തൊട്ടടുത്തുള്ള അമ്പലമാണ്.പരീക്ഷ സമയത്തു 48 ദിവസം നിർത്താതെ രാത്രിയും പകലും കോളാമ്പിയിലൂടെ ഉള്ള പാട്ടുകൾ . അന്ന് പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന എന്നെ പോലെ ഉള്ളവരെ ദ്രോഹിച്ച കഥ മറക്കാൻ പറ്റില്ല. രാവിലെ 5 മണിക്ക് തുടങ്ങിയാൽ രാത്രി 12 വരെ നിർത്താതെ കീർത്തനം, ഭാഗവത പാരായണം രാത്രി ഭജന. ഏതു ആരാധനാലയങ്ങളായാലും അതിനുള്ളിൽ മാത്രമേ ശബ്ദം കേൾക്കാൻ പാടുള്ളു. ഷിഫ്റ്റ് കഴിഞ്ഞു ഉറങ്ങുന്നവരെയും അസുഖമായി ഉറങ്ങാൻ ബുദ്ധിമുട്ടുള്ളവരെയും ദ്രോഹിച്ചിട്ടല്ല ഈ കോളാമ്പിയിലൂടെ അലറണ്ടത്
എല്ലാവിധ ശബ്ദകോലാഹലങ്ങളും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു കുറച്ചുപേരുടെ വോട്ട് പോകുമെന്ന് വിചാരിച്ച് ഇതൊന്നും നിർത്തലാക്കാൻ മനുഷ്യൻറെ കർണ്ണപടം അടിച്ചു പൊട്ടിക്കുന്ന ഈ രീതി നമ്മൾ എന്തുകൊണ്ടാണ് അവലംബിക്കുന്നത്
Good sir
Unfortunate. This needs to be stopped urgently.
i SUPPORT YOU....
Good👍 informative video🙏.
ഏത് ആരത്ണലായം ആയാലും ശബ്ദം കുറകുക എന്നുള്ളത് ശ്തിയാണ്
എല്ലാം നിയമവും ഹിന്ദു ആചാരങ്ങൾ നിയന്ത്രിക്കാൻ മാത്രം
പാട്ട് കേൾക്കുന്നത് ഹറാം, പാട്ട് കേൾക്കുന്ന ഉപകരണത്തിൽ കൂടി നിലവിളിക്കുന്നത് ഹലാൽ, എൻ്റെ മതേതര മുത്തപ്പാ രക്ഷിക്കണേ!😢
ധാർഷ്ട്യം അല്ല
പോലീസിന്റെ ഗതികേട്
Dr Arifhussain welcome 👍
ശരിക്കും കോളാമ്പി കൂടിയുള്ള ഈ വിളി അവനവന്റെ മാതൃഭാഷയിൽ ആക്കുകയാണെങ്കിൽ കുറെ സമാധാനം ഉണ്ടാവും, എന്താണ് വിളിച്ചു പറയുന്നത് എന്ന് അറിയാമല്ലോ, അതിനെയെങ്കിലും വേണ്ടി ഒരു കേസ് കൊടുക്കുന്നത് നല്ലതായിരിക്കും
Thanks Harrif sir, congratulations
🙏,,,, ഒരുലഹളകേട്ടപ്രതീതി,,, ഒരു,, ഒരുപോലീസുകാരന്റെപ്രതികരണം,,,,,,,,, പരമ കഷ്ട്ടം തന്നെ,,,!ഇസ്ലാമിസ്റ്റുകളെനേരിടാൻകഴിയാത്തത്,പരാതിക്കാരന്റെമേൽതീർക്കുന്നു,,,,
സത്യം വിളിച്ചു പറയാനുള്ള താങ്കളുടെ ധൈര്യത്തെയും ആർജ്ജവത്തേയും അഭിനന്ദിക്കുന്നു
ഒരു സ്ഥലത്ത് തന്നെ അഞ്ചും ആറും പള്ളിഅവിടുന്ന് ഒരുമിച്ച് ഒരേസമയം ബാങ്കുവിളി..എങ്ങിനെ ഉണ്ടാകും
അമ്പലത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു
Arif very good attempt.. sound pollution must controlled…👍🌹
Very good Arif brother
വെടിക്കെട്ട് നിരോധിച്ച ഉത്തരവിനെ നല്ല ഉദ്ദേശത്തില് എടുക്കാം.രാത്രികാലങ്ങളില് നടത്തുന്ന കതിനാ വെടിക്കെട്ടില് മനുഷ്യരുടെ കര്ണ്ണപുടങ്ങള്ക്കു
മാത്രമല്ല കെട്ടിടങ്ങള്ക്കും കേടുപാടുകള് വരാറുണ്ട്.ശബ്ദശല്യം സഹിക്കാതെ പരാതി കൊടുക്കുന്ന പരിസരവാസികളില് പലരും പലപ്പോഴും ആ വിശ്വാസ
വുമായി ബന്ധപ്പെട്ടു നില്ക്കുന്നവരുമായിരിക്കും. കതിനാവെടി പോലെയുള്ളവ ഒഴിവാക്കി കരിമരുന്നു പ്രയോഗം നടത്താമല്ലോ.ഇതിന്റെ ചുവടുവച്ച് മറ്റുത രത്തിലുള്ള ശബ്ദമലിനീകരണങ്ങളും നിരോധിക്കപ്പെടുന്നതിലേക്ക് എത്താന് ഉത്തരവ് കാരണമാകട്ടെ.
I'm soo happy that someone raised this matter. It is actually such a menace to the people living around a mosque and the numbers are increasing. Sir please join a group to strongly fight against this as it is getting horribly irritating. They don't understand the level of high pitched sound that too 5 times daily. I live in an area where I can get to hear prayers from 3 mosques one after the other, just imagine how many minutes that would be in a day. And two mosques are just stone throw away from each other. One another thing I'd like to highlight is, as the number of mosques come up, the people that are non Muslims tend to move from that place or sell their homes, flats because they cannot bear the noise pollution. It is actually a sign of dominance too that they enjoy and strive to keep to enlarge their territory. This has to stop. The sound should not cross their compounds and by that I mean for any religious institution. Let's all join together otherwise the whole of kerala will be filled with these loud noises. Hats off again sir for bringing this topic to light. You spoke on behalf of all of us.
Oru region pidikaan aanu avar athu cheyunnathu...aalillelum palli paniyum...Kanjirapally vannu noku...land jihaad , population jihaad, love jihaad kanaan pattum...verem parayaan und....30 varsham munb land jihaad , population jihaad nadathi aanu eerattupetta Kottayathe oru metha colony aakiyathu similar to beemapally in Trivandrum . Keralathile Malappuram jilla thanne oru example aanu
A lady professor in the north went to court. Her complaint was that morning azaan sound disturbed her from sleep and the whole day goes bad. A high court order asked the mosque to remove the loud speaker
നല്ലത്, രാവിലെ ഒക്കെ എന്തൊരു ബുദ്ധിമുട്ടാണ്.
ഒരിക്കൽ 1 വയസുള്ള കുഞ്ഞ് ഹോസ്പിറ്റലിൽ admitt ആയി.
ഉറക്കി വന്നപ്പോൾ ബാങ്ക് വിളി..... പിന്നെ തീരുമാനം ആയി
ഇതൊക്കെ ഈ കാലഘട്ടത്തിൽ ആവശ്യം ഇല്ലാത്തതാണ്.
ഫോണും ഒന്നും ഇല്ലാതിരുന്ന കാലത്തു പ്രാർത്ഥനക്കു വിളിച്ചു കൂട്ടുന്നത് ഇപ്പഴും ഇങ്ങനെ തുടരണോ.
very good❤❤❤
Full support Arif sir
You speak objectively.
Like your perfomence.
Go ahead
ആരിഫ് ബായ്ക്ക് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
കട്ട സപ്പോർട്ട് ✌️✌️
ഇത് ബാബു അല്ല അൽഹംദുലില്ലാഹ് ആണ് 😄😄
🤣😁🤗
😂 ഹല്ലേലുയ്യ
😂 ഓം ചാണ പ്പൻ
നിങ്ങളെപ്പോലെ ധൈര്യമുള്ളവർ മുന്നോട്ട് വന്നാലേ ഈ പൊതുശല്യം ഇല്ലാതാക്കാൻ കഴിയൂ.. ✌️
U are right
മതം വിതച്ച ഭയം എല്ലാവരെയും ബാധിച്ചിട്ടുണ്ട് 😥
👍👍👍👍👍
കോടതി യിൽ നിന്നും നീതി എല്ലാ മനുഷ്യർക്കും കിട്ടേണ്ടത് ആണ്,, പിന്നെ ഇവിടെ ഇസ്ലാം മതം ആണ്,, എല്ലാർക്കും പേടി കാണും,,,
You are great. We want all Indian like you.
പറഞ്ഞിട്ട് കാര്യം ഇല്ല പിണറായി വിജയൻ കേരളആഭ്യന്തരമന്ത്രി ആയിരിക്കുന്നു കാലത്തോളും ഇതൊക്കെ പ്രേതിക്ഷിച്ചാൽ മതി
നിങ്ങൾക്ക് തെറ്റുപറ്റി☺️വല്ല അമ്പലങ്ങൾക്കെതിരെ പരാതി പെട്ടിരുന്നെങ്കിൽ അന്ന്തന്നെ പോലീസ് നടപടി എടുക്കുമായിരുന്നു 😁
There are some good people in this earth
Islamic call of prayers is an offense for others , it should be banned
Well Done Arif
👍👍👌👌ആരിഫ് 👌
Arif bro ningal sookshikkanam sudappikal kurupottiyirikkuvanu ningalepolullaver aanu innu nammude naadinte aavasyam big salute ❤❤❤❤❤
Best efforts indeed.. It is high time to ban loud Speakers in private/public places irrespective of any religious side. HOPE YOU MAY ACCOMPLISH YOUR AIM..
ഒക്കെ ബാങ്ക് വിളി കുറച്ച് സമയത്തേക്കേ ഉള്ളു എന്ന് വെയ്ക്കാം. പക്ഷെ രാത്രി അവരുടെ ഒരു വയതാ അങ്ങനെ എന്തോപറഞ്ഞ ഒരു സാധനം. അത് ചിലപ്പോൾ പത്രണ്ട് ഒരുമണി വരെ ഓക്കെ ഉണ്ടാവും. അമ്പലത്തിൽ വെടി കെട്ട് എന്ന് പറയുന്നത് വർഷത്തിൽ ഒരു ദിവസമേ ഉണ്ടാവു. അതും കുറഞ്ഞ സമയത്ത്.
അത് എല്ലാ മനുസ്യരും ആസ്വദിക്കുന്ന ഒന്നാണ് ഒരു വിനോദം ആണ്, ഇസ്ലാമിന്റെ ആഭിർ കാലത്ത് ഇല്ലാ ത്ത എന്നാൽ പകരം അറിയാൻ ആണ് എങ്കിൽ ഈ കാലത്ത് ഒരു പാട് മാർഗം ഉണ്ട് മറ്റുള്ളവരെ ബുദ്ധി മുട്ടിക്കാതെ വെറുപ്പിക്കാതെ ഒഴിവാക്കാൻ പറ്റുമെങ്കിൽ അത് ആണ് നല്ലത്
@@haneefa.khaneefa4483നെഗറ്റീവ് ആയതൊക്കെ സ്വീകരിക്കും പോസറ്റീവ് ആയതൊക്കെ ഞമ്മക്ക് ഹറാം പാട്ട്, ഡാൻസ് , സിനിമ, ഫോട്ടോ TV. പക്കെങ്കില് മൈക്കകോളാമ്പി ഹലാൽ അതും മരം മുറിക്കുന്ന മെഷീന്റെയും പോത്തിന്റെയും ശബ്ദത്തിൽ.
@@haneefa.khaneefa4483 😅എല്ലാരും ആസ്വദിക്കുന്നതാണെന്നു താൻ പറഞ്ഞാൽ മതിയോ കോയ. ഓരോ പോക്രിത്തരങ്ങൾ പറഞ്ഞു പിടിപ്പിക്കുന്നതും പോരാ, അത് നമ്മടെ ഒക്കെ ചെവീല് എത്തിച്ചു ഇസ്ലാമിനെ വെറുപ്പിക്കണം.
വെടിക്കെട്ടും ഒരു ശല്യം തന്നെയാണ് ബ്രോ..
Shabdam kurakkanam..
ഒരു ആരാധനാലയത്തിലും ഇത് ഒന്നും അനുവദിക്കരുത്
Yes, sir, that officer is not fit for the job, should face justice. 🎉
അതിരാവിലെ എണീറ്റ് വരുമ്പോൾ പ്രാർത്തിക്കുന്നത് എല്ലാ മതസ്ഥരുടെയും സ്വഭാവവും ശീലവും ആണ്...ആ നിമിഷം വായു ചിലർ കയ്യടക്കി വെച്ച് തടസ്സം സൃഷ്ടിക്കുന്നത് തെറ്റ് തന്നെയാണ്... അതും നമ്മെ കൈകാര്യം ചെയ്യണം എന്ന നമുക്ക് എതിരായ പ്രാർത്ഥന....എന്ത് ചെയ്യാനാ?
നല്ല പ്രതികരണം ഭായ്,👍
പ്രമാണത്തിൽ മൈക്കിൽ കൂടി വാങ്ക് വിളിച്ചു ശല്യപെടുത്തണം എന്ന് പറയുന്നുണ്ടോ?
ഒരു മതവും ശബ്ദം ഉണ്ടാക്കരുത്
എന്ന് മുതൽ ആണ് ഇത് തുടങ്ങിയത്... മൈക്ക്, കോളാമ്പി ഒക്കെ മതം ഉണ്ടായ കാലത്ത് ഉണ്ടായിരുന്നോ അപ്പോൾ അങ്ങനെ ഇല്ല എങ്കിൽ ഇപ്പോൾ ഉള്ളത് എങനെ ആണ്... Simple പറഞ്ഞാൽ ഹിന്ദു ഒരു മതം അല്ല സംസ്കാരം ആണ് അത് പുരോഗതിക്കു അനുസരിച്ചു മാറ്റം വരും.. Bz അങ്ങനെ മാറ്റം വരാൻ പാടില്ല ന് എഴുതി വെച്ചിട്ടില്ല... മത ഗ്രന്ഥം follow ചെയുന്ന ആളുകൾ mobile phone മേടിക്കുമ്പോൾ വരെ മതത്തിൽ പറഞ്ഞിട്ടുണ്ടോ ന് നോക്കിയിട്ട് വാങ്ങണം... അല്ലാതെ ഇഷ്ടമുള്ള കാര്യം മാത്രം follow ചെയുന്നതിൽ മതത്തിനു പ്രസക്തി ഇല്ല...
Super .......super.......super........********super
Court must take action against violation of law by mosques.
Nice that you are taking up the matter for a good cause. I have myself faced this issue at calicut where my flat wasclose to a mosque on Kallai road
Super bro
👍👍👍👍
Arif brother, support you ❤
നിങ്ങള് വേറെ ലെവൽ ആണ് മാഷേ