സദ്യ സ്പെഷ്യൽ സാമ്പാർ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Sambar Recipe | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #villagespices

ความคิดเห็น • 362

  • @Simnashwinworld
    @Simnashwinworld ปีที่แล้ว +4

    ഉപ്പ് ഇട്ടാൽ പരിപ്പ് വേവുമോ, പിന്നെ ഉലുവ ആദ്യം ഇടുന്നത് എന്തിനാ, പിന്നെ പരിപ്പ് ഇ ടുമ്പോൾ അതിൽ വെള്ളം ഒഴിച്ച്, ഇത്തിരി വെളിച്ചെണ്ണ ഒഴിച്ചാൽ മതി പുറത്തു തൂവി പോകില്ല

  • @nisheedm7250
    @nisheedm7250 ปีที่แล้ว +1

    തേങ്ങയും മല്ലിയും ചെറിയ ഉള്ളിയും വറ്റ്ൽ മുളകും വെളുത്തുള്ളിയും ചേ൪ത്ത്
    വറുത്തരച്ച സാംബാ൪ നിങ്ങൾ ഒന്നു കഴിക്കണം
    അതിന്റെ എഴയലത്ത് വരില്ല
    ഈ, സാംബാ൪

  • @dasd905
    @dasd905 24 วันที่ผ่านมา +3

    സാമ്പാറെന്നല്ല താങ്കളുടെ എല്ലാ കറികളും നല്ലത് തന്നെയാണ്❤

  • @rageshchandran3158
    @rageshchandran3158 ปีที่แล้ว +2

    . അങ്ങയുടെ സ്നേഹം തുളുമ്പുന്ന സംസാരരീതിയുംകൂടെയാകുമ്പോൾ സ്വാദ് കുറേക്കൂടി കൂടും.

  • @presannakumari.t9764
    @presannakumari.t9764 ปีที่แล้ว +11

    Adappinu mukalil Ulla enna purattal puthiya arivanu thank you so much super

  • @kadeejak3642
    @kadeejak3642 ปีที่แล้ว +2

    സാമ്പാർ വെക്കമ്പോൾ
    തേങ്ങ വർത്ത് 'അരച്ച് ചേർക്കണം
    അതാണ് രുചി.. നിങ്ങൾ തേങ്ങ ചേർത്തിനില്ല.

  • @aryanandha8861
    @aryanandha8861 7 หลายเดือนก่อน +3

    ഞാൻ എപ്പോൾ സാമ്പാർ ഉണ്ടാക്കുമ്പോഴും അത് ശരിയാവാറില്ല ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ ഫീഡ്ബാക്ക് അറിയിക്കാം😍

  • @BasheeraKk
    @BasheeraKk 8 หลายเดือนก่อน +1

    Adipoli sambar an katto ninkaluda parantha onn parayamo onn verutha ariyana message ayakku nathu hadiya Fathima kk annu katto

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว +66

    എന്റെ കുഞ്ഞേ അടിപൊളി സാമ്പാർ ആണ് .🌹🌹🌹👍👍👍🙋‍♀️🙋‍♀️സൂപ്പർ ആണ്.👌👌👌👌👌👌👌സാമ്പാർ സൂപ്പർ ..ഇനിയും ഇങ്ങനെ ഉള്ള പുതുമയുള്ള പാചകം ഇനിയും ഞങ്ങളെ ഒക്കെ കാണിച്ചു തരണം .ഓക്കേ.👍👍👍👍👍👍

    • @lillykuttyjames7524
      @lillykuttyjames7524 ปีที่แล้ว +2

    • @jishageorge9977
      @jishageorge9977 11 หลายเดือนก่อน +1

      👌🥰😍🇮🇳😊

    • @sreekanth8703
      @sreekanth8703 10 หลายเดือนก่อน +1

      Kumbalanga venda vellari, pachakkaya, vazhuthina must

    • @ashagopan9007
      @ashagopan9007 6 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sheenaajith7697
    @sheenaajith7697 ปีที่แล้ว +2

    Sambaril veluthulyo. First time aa kelkune

  • @SheebanoushadSheebanoushad-p3n
    @SheebanoushadSheebanoushad-p3n ปีที่แล้ว +14

    ആദ്യം ആയിട്ട് ആണ് വീഡിയോ കണ്ടത് ഒരുപാട് ഇഷ്ടം ആയി ആ നിഷ്കളങ്കത

  • @jessythomas561
    @jessythomas561 ปีที่แล้ว +3

    👌sambar nte original recipe il veluthulli cherkilla 😮gas problem ullavar veluthulli inchi oke cherkum 😊

  • @ambilirajendran5011
    @ambilirajendran5011 4 หลายเดือนก่อน +5

    കണ്ടപ്പോഴേ സൂപ്പറാണെന്നുതോന്നുന്നു ❤️❤️🥳👍😍

  • @rasheedamusthafa4520
    @rasheedamusthafa4520 3 หลายเดือนก่อน +2

    ഞാൻ ഉണ്ടാക്കുന്ന സാബ്ബാർ എനിക്ക് ഇഷ്ട്ടം അല്ല പക്ഷെ ഇത് ഞാൻ ഉണ്ടാക്കി ഇപ്പൊ അപ്പവും സാബ്ബാറും അടിപൊളി 😂👍👍👍

  • @deepeshsini1182
    @deepeshsini1182 ปีที่แล้ว +1

    Haii sugamano

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว +2

    Sambar Super 👌👌 but njangal Veluthulli Cherkkarilla, gasnte problems ullavar kayam koduthal cherthal mathi😊 love u all ❤ Shubhrathri 😍😍

  • @GireeshPurushothaman-fp3xz
    @GireeshPurushothaman-fp3xz 3 หลายเดือนก่อน +3

    അമരക്കായ ചേർത്താൽ കുഴപ്പം ഉണ്ടോ

    • @Adiveeran-uz2op
      @Adiveeran-uz2op หลายเดือนก่อน +1

      ഉണ്ട് സാമ്പാർ മീൻ കറി ആകും 😂

  • @poojasreenivas3032
    @poojasreenivas3032 7 หลายเดือนก่อน +3

    നല്ല എളിമ യുള്ള സംസാരം, നിങ്ങളെ randu പേരെയും വലിയ ഇഷ്ടമാണ്

  • @shabithasalim7494
    @shabithasalim7494 ปีที่แล้ว +4

    ഇത്തവണ ഓണത്തിന് ഈ സാമ്പാർ ഉണ്ടാക്കും

  • @suneerahameedsuneerahameed2085
    @suneerahameedsuneerahameed2085 10 หลายเดือนก่อน +1

    Tips super lid il velichenna puratunnath enik ariyillarunnu👍

  • @SunilKumar-m3q4b
    @SunilKumar-m3q4b 27 วันที่ผ่านมา +1

    പുതിയ അറിവു പകർന്നുതന്ന ചേട്ടന് 🙏

  • @shahzahassan
    @shahzahassan ปีที่แล้ว +2

    New subscriber 😊
    Sambar kandu vannathanu...super sambaar 👌🏻👍

  • @johnsen1259
    @johnsen1259 ปีที่แล้ว +1

    ആ ഒരു സ്പൂൺ പൊടി കൊണ്ട് ഇത്രയും സാമ്പാറിന് എരിയും ടേസ്റ്റും കിട്ടുമോ?

  • @REEMOLANILANILANIL
    @REEMOLANILANILANIL ปีที่แล้ว +2

    സാമ്പാർ മോശം ഇങ്ങനെ അല്ല.. പഴയ മോഡൽ ഇങ്ങനെ ഇത് അല്ല പരുപ്പിൽ തന്നെ പച്ചക്കറി വെകണം സാമ്പാർ കായം തന്നെ ഇടുന്ന സമയം ഉണ്ട് അത് പണ്ട്

  • @mujeebrahman1800
    @mujeebrahman1800 ปีที่แล้ว +10

    Super 👌

  • @MayaMaya-ry8sc
    @MayaMaya-ry8sc ปีที่แล้ว +5

    നല്ല സാമ്പാർ 👌👌👌ആയി ഇന്ന് ഇവിടെ സാമ്പാർ ആയിരുന്നു. ഉള്ളി സാമ്പാർ 👍❤♥♥♥

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi9705 ปีที่แล้ว +2

    ഇവിടെ അടുത്തെങ്ങാനും ആയിരുന്നു എങ്കിൽ നമുക്ക് ഒരുമിച്ച് ഓണം ആഘോഷിക്കാമായിരുന്നു 🙏🌹❤️

  • @abdurahman3771
    @abdurahman3771 ปีที่แล้ว +1

    എന്താ ഇത്താന്റെ ചിരിയും സംസാരവും 😘. ഇപ്പോൾ ഇത്തയും ഫുൾ ആക്റ്റീവ് aayallo😅

  • @Parthan-AR
    @Parthan-AR ปีที่แล้ว +4

    Happy ONAM in advance 🎉

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว +22

    സാമ്പാറിന്റെ.. മണവും... രുചിയും.. അറിയുന്നുണ്ട്... അടിപൊളി...... 👌

  • @jabir8483
    @jabir8483 9 หลายเดือนก่อน +2

    ❤ നിങ്ങളുടെ അവതരണം പോലെ മനോഹരം പാചകവും

  • @AbhiAbhi-ex2bt
    @AbhiAbhi-ex2bt 5 หลายเดือนก่อน +1

    എനിക്കി സാബാ ർ ഉണ്ടാ ക്കാൻ അങ്ങ നെ അറി യി ല്ല ഇപ്പോൾ മനസ്സി ലായി ഇങ്ങ നെ പറഞ്ഞു തന്ന തി നു thanks supper സാബർ

  • @jasminelatheef8121
    @jasminelatheef8121 ปีที่แล้ว +1

    Sooper sambar...Cookeril steam vanna sheshame weight idan paadulloo chetta❤

  • @babygirija7513
    @babygirija7513 ปีที่แล้ว

    കോഴിക്കോട് ഇങ്ങനെ അല്ല സാമ്പാർ. തേങ്ങ വറുത്ത അരക്കും ഇത്ര കഷ്ണം ഉണ്ടാകൂല.. പെട്ടെന്ന് ഞങ്ങൾ പൊടിസമ്പർ ഇങ്ങനെ ണ്ടാകും. 👌mkm

  • @janaki.p.r.5123
    @janaki.p.r.5123 ปีที่แล้ว +2

    അപ്പോ പുളി ചേർക്കുന്നില്ലേ?

    • @NaseemaNesi-fk6cr
      @NaseemaNesi-fk6cr 10 หลายเดือนก่อน

      പുളി ചേർത്തല്ലോ തക്കാളി ഇട്ടത് കണ്ടില്ലേ അതിന്റെ കൂടെ 😜😜

  • @MR-en4qd
    @MR-en4qd 3 หลายเดือนก่อน +1

    ഇക്ക ഇത്ത njnum ഉണ്ടാക്കി നോക്കി കിടിലം tast 👍🏻❤

  • @chillihook1459
    @chillihook1459 ปีที่แล้ว +9

    Super sambar.... രണ്ടു പേരുടേ ചിരിയും സൂപ്പർ 😊

  • @marysamuel5069
    @marysamuel5069 ปีที่แล้ว

    അടിപൊളി. താളിക്കുമ്പോൾ പലരും ഉള്ളി ചേർക്കില്ല.എന്നാൽ കടുക് ചൂടാണ്.അത് ഉള്ളി ഇടുമ്പോൾ മാറികിട്ടും.ആയതിനാൽ കടുകിൻെറ കൂടെ ഉ ള്ളി ചേർത്തത് നന്നായി

  • @BeenaSiddique-b2j
    @BeenaSiddique-b2j ปีที่แล้ว +3

    നാളെ തന്നെ ഇതുപോലെ ചെയ്യുന്നുണ്ട് 👍👌

  • @muneeraka5354
    @muneeraka5354 5 หลายเดือนก่อน +1

    Njn undakki nokkii adipoli taste ayirnnuuu❤❤❤❤

  • @Martin-gk3ny
    @Martin-gk3ny 11 หลายเดือนก่อน

    ഇക്കാ ഞാൻ ഇപ്പൊ ഉണ്ടാക്കി കൊണ്ടിരിക്കുന്നു 👍👍അതിന്റെ ഒരു ഫോട്ടോ ഇടണമെന്നുണ്ട്..😢അതിനുള്ള ഓപ്ഷൻ ഇല്ല.. കഴിച്ചിട്ട് പറയാം കേട്ടോ 👍👍❤️❤️❤️❤️

  • @shifaayisha2461
    @shifaayisha2461 17 วันที่ผ่านมา

    Nalla avatharanam ❤❤

  • @gee7961
    @gee7961 5 หลายเดือนก่อน

    ചേട്ടാ സമ്പാറിൽ ഒരിക്കലും വെളുത്തുള്ളി ഇടരുത്

    • @abyabraham1368
      @abyabraham1368 5 หลายเดือนก่อน

      വയറിന് ഗ്യാസ് ഉള്ളവർക്ക് നല്ലതാണ് 👍

  • @poojasreenivas3032
    @poojasreenivas3032 7 หลายเดือนก่อน +1

    ചേട്ടന്റെ സംസാരം super

  • @geethakt7113
    @geethakt7113 9 หลายเดือนก่อน +2

    Adipoli sambar ekka❤

  • @sabirak-vt5xl
    @sabirak-vt5xl หลายเดือนก่อน

    Umma adipoli enn parangu ❤❤❤❤🎉🎉🎉🎉😊😊😊

  • @marykuttydominic7875
    @marykuttydominic7875 9 หลายเดือนก่อน +1

    Soooper അണ്ണാ. God bless you both 👍👍👍🌹🌹

  • @jayasreesuresh2466
    @jayasreesuresh2466 ปีที่แล้ว +16

    അടിപൊളി സാമ്പാർ 🙏🙏🙏🙏

  • @sudhac-bw7fo
    @sudhac-bw7fo 9 หลายเดือนก่อน

    പുതിയ രീതിയിൽ ഉള്ള സാമ്പാർ,, പാലക്കാട് വറുത്ത് അരച്ച് സാമ്പാർ ഉണ്ടാക്കുക 👍👌

  • @merli1260
    @merli1260 11 หลายเดือนก่อน

    മസാല ദോശ കൂടെ കിട്ടുന്ന സാമ്പാർ, ചട്നി,ചമ്മന്തി recipie വേണം...please

  • @rafeenap-cm6vk
    @rafeenap-cm6vk 4 หลายเดือนก่อน +1

    സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി

  • @SureshBabu-to4sm
    @SureshBabu-to4sm ปีที่แล้ว +1

    എല്ലാർക്കും സുഖല്ലേ എന്ന ചോദ്യം തന്നെ എത്ര സുഖകരം. ❤️❤️❤️👍

  • @famsquad123
    @famsquad123 ปีที่แล้ว +4

    സംസാരത്തിൽ പിശകു വന്നാലും കുഴപ്പമില്ല, സാബാ ർ സൂപ്പർ

  • @shininmathew4716
    @shininmathew4716 ปีที่แล้ว +1

    Ikka paripu curry oru vedio chyumo❤

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 2 หลายเดือนก่อน

    Naale sambar undakkannu vijariche ullu dhey u tube thuranu nokipol sambar video dhey kidakanu❤.
    Super sambar😊

  • @sstudio4845
    @sstudio4845 หลายเดือนก่อน

    അടിപൊളി ആയിരുന്നു. നല്ല അഭിപ്രായം ആണ് ഈ സാമ്പാറിന്.

  • @rajannair8581
    @rajannair8581 3 หลายเดือนก่อน

    ചേട്ടന്റെ സംസാരം കേട്ടാൽ തന്നെ സാബാറ് കഴിച്ചത് പോലേയാണ്

  • @ss-fp7vz
    @ss-fp7vz ปีที่แล้ว

    Etrayo tavana etrayo youtube channel nokki sambar undakitittum uddeshicha ruchi ituvare kittiyitilla. Ini itu try cheyyate.

  • @mohana5452
    @mohana5452 5 หลายเดือนก่อน

    Sambar podi
    Eipi

  • @AbiyaKujatta
    @AbiyaKujatta หลายเดือนก่อน +1

    സൂപ്പർ

  • @muhammedfamilt8157
    @muhammedfamilt8157 ปีที่แล้ว +1

    Enikk sambhar ishtamalla pakshe ith kanditt kothiyavunnu ❤

  • @JosephkuttyMathew
    @JosephkuttyMathew 3 หลายเดือนก่อน

    Super! enik samparinekal ishtam nimgaleya. ee sneham eppozhum undo atho adi idmo?

  • @aleyammaps1970
    @aleyammaps1970 2 หลายเดือนก่อน +1

    Super👌👌

  • @bhavanikalyani827
    @bhavanikalyani827 ปีที่แล้ว

    Veendum mallipodim mulakupodim oke cherkunnathu entina.engi pinne sambar podi entina

  • @manjusanju9704
    @manjusanju9704 ปีที่แล้ว +4

    സാമ്പാർ സൂപ്പർ 👌👌👌👌

  • @vvscreativeworks
    @vvscreativeworks ปีที่แล้ว +2

    Super

  • @ushapillai5962
    @ushapillai5962 9 หลายเดือนก่อน +1

    Sambar adipoli ഞാൻ ഇന്നും ഉണ്ടാക്കി

  • @fasheedafiroz954
    @fasheedafiroz954 2 หลายเดือนก่อน

    ഞാനും ഇതുപോലെ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. Thanks...

  • @shemeerakamarudheen338
    @shemeerakamarudheen338 ปีที่แล้ว

    Puli vellam ozhikule sambaril marannu poyo 🤔🤔🤔

  • @AswathyMK-pm1bi
    @AswathyMK-pm1bi 8 หลายเดือนก่อน +1

    Njanum undakiyittund. Suprr taste..👍

  • @SBONECTAR03
    @SBONECTAR03 11 หลายเดือนก่อน

    ഇനി ഒള്ള 3 ദിവസ്സം ഒറ്റക്ക് vtl താമസിക്കാൻ പോകുന്ന ഞാൻ, ട്രൈ ചെയ്യാൻ വേണ്ടി വീഡിയോ കാണുമ്പോൾ❤

  • @sanufilu4884
    @sanufilu4884 หลายเดือนก่อน

    വെണ്ടയ്ക്ക വെന്തില്ലല്ലോ

  • @sabirak-vt5xl
    @sabirak-vt5xl หลายเดือนก่อน

    Tomato eppoyano edunnath

  • @mumthass8909
    @mumthass8909 ปีที่แล้ว +17

    നല്ല അടിപൊളി സാമ്പാർ 👍

  • @niyascp7542
    @niyascp7542 7 หลายเดือนก่อน

    Super ikka❤️❤️❤️ innu njn try cheyyum from Abudabi

  • @salahudeenm8989
    @salahudeenm8989 11 หลายเดือนก่อน

    എനിക്ക് ഇഷ്ട്ടപെട്ട ഒരു ഐറ്റം SAMBAR ഒരു 4ഇഡ്ഡലിയും രണ്ടു തവി സാമ്പാറും ഇലയിൽ ആണങ്കിൽ നക്കിതുടയ്ക്കും

  • @rayisafarzana1584
    @rayisafarzana1584 9 หลายเดือนก่อน +1

    Adipoli....applying oil ...thanks for the tip

  • @usmangani526
    @usmangani526 10 หลายเดือนก่อน +1

    Chettante presentation is awesome 👍👍👍 we love it

  • @habeebakc6141
    @habeebakc6141 ปีที่แล้ว

    അടിപൊളി എനിക്ക് ഇഷ്ട്ടപ്പെട്ട കറി എനിക്ക് വേണം കുറച്ച് പാർസൽ വിടുമോ

  • @AjayaKumar-cs5qz
    @AjayaKumar-cs5qz 5 หลายเดือนก่อน

    ഞാനും ചെട്ടൻ്റെ പാചകം ആണ് കൂടുതൽ ഉണ്ടാക്കുന്നത് സൂപ്പർ ❤

  • @popiyajoseph3423
    @popiyajoseph3423 ปีที่แล้ว +1

    Curry 🥭 achar super airunu njan first timeaidu annu undakiyathu super test airunu

  • @_Suluz_
    @_Suluz_ 11 หลายเดือนก่อน +1

    സൂപ്പർ

  • @chandranthadeettumolel3034
    @chandranthadeettumolel3034 9 หลายเดือนก่อน +1

    അടിപൊളി സാമ്പാർ

  • @julz220
    @julz220 9 หลายเดือนก่อน +1

    Try cheytu super sambar

  • @SureshBabu-to4sm
    @SureshBabu-to4sm ปีที่แล้ว +4

    ഇത്തവണ ഓണസദ്യ പൊളിക്കും.. ഇക്കാക്കും കുടുംബത്തിനും ഓണാശംസകൾ ❤️

  • @remyas1419
    @remyas1419 ปีที่แล้ว

    Pulivellam ozhichallo pinnentha ellarum illannu parayunne

  • @mukamikumari8163
    @mukamikumari8163 ปีที่แล้ว +1

    സാമ്പർ അടിപൊളി ഇക്കാ 👍❤
    ❤🌹🌹🙏🙏

  • @Madhu.pThannithode
    @Madhu.pThannithode 21 วันที่ผ่านมา

    സാമ്പാർ സൂപ്പർ ❤️❤️

  • @sudhasudha1966
    @sudhasudha1966 ปีที่แล้ว

    Sudhamohanan👍👍👍👍👍👍👌👌👌👌👌👍🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🌹🌹🌹🌹❤️❤️❤️❤️🙏🙏🙏

  • @jayakumari6953
    @jayakumari6953 ปีที่แล้ว

    നമ്മൾ. TVM. കാർ. ഉള്ളി. മുപ്പിച്ചു ചേർക്കില്ല.

  • @jobyvanchickal7266
    @jobyvanchickal7266 ปีที่แล้ว +3

    Super 👍

  • @Rbrr913
    @Rbrr913 21 วันที่ผ่านมา

    നിങ്ങൾ രണ്ടുപേരെയും എനിക്കിഷ്ടമാണ്. നിഷ്കളങ്കമായ അവതരണം. സാമ്പാർ കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആണെന്ന്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰

  • @deeptha6457
    @deeptha6457 8 หลายเดือนก่อน

    Super aanu, Njan cheithu nokki. Ente lifele ettavum best sambaar ❤❤❤

  • @jesseesunil311
    @jesseesunil311 ปีที่แล้ว

    Chetta ithu puthiya arivanu . Oil thekkunnathu . Thanks

  • @tijomolm511
    @tijomolm511 18 วันที่ผ่านมา

    സൂപ്പർ സാമ്പാർ 👍🙏

  • @AkbarAliAkbar-j6s
    @AkbarAliAkbar-j6s 5 หลายเดือนก่อน

    Now i am cooking

  • @fasaludheenmh3699
    @fasaludheenmh3699 11 หลายเดือนก่อน

    ഇക്ക താങ്കൾ സൂപ്പർ ആണ് ഞങ്ങൾ ഇവിടെ try ചെയ്യാറുണ്ട് ഇക്കാടെ കറികൾ 👌

  • @sisiliasisilia6567
    @sisiliasisilia6567 ปีที่แล้ว

    Veluttulli.cherkkatha.sambar.undo.kakku.thatha?

  • @shaijutk5999
    @shaijutk5999 ปีที่แล้ว

    സൂപ്പർ കായപൊടിയുടെ മണം വരുബോൾ സാമ്പാർ

  • @rajanputhanveettil2811
    @rajanputhanveettil2811 ปีที่แล้ว +9

    ചേട്ടൻ നല്ല ഒരു പാചകക്കാരനാണ്. എല്ലാ നന്മകളും ഉണ്ടാകട്ടെ ജീവിതത്തിൽ.