First video link :- th-cam.com/video/YLST7lKUYRc/w-d-xo.html Third Video Link:- th-cam.com/video/DQuwBBh1wqw/w-d-xo.html Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" Whatsapp group. forms.gle/MzzLVH8M5AhoM4rD9
ആയതിനാൽ KSEB ക്ക് സോളാർ വെച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ ഏകമാർഗ്ഗം പവർകട്ട് ഏർപ്പെടുത്തിയാൽ മതി, അപ്പോൾ പിന്നെ സോളാർ എനർജി പ്രൊഡ്യൂസ് ചെയ്യുകയുമില്ല, ഗ്രിഡിലേക്ക് പോകുകയുമില്ല, അവർ എന്തു തരികിടയും ചെയ്യും ഉറപ്പ്😮 ഏത് സർക്കാരുകളും ജനത്തെ നന്നാക്കാനല്ല, മോഹനവാഗ്ദാനങ്ങൾ പറഞ്ഞു ചതിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്😢 ഈ നിലയിൽ സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ എല്ലാവരും ഓഫ് ഗ്രിഡ് സോളാർ ചെയ്യാം😮
വളരെ സത്യമാണ്. അല്ലെങ്കിൽ ഓഫ് ഗ്രിഡ് പ്ളാൻറുകൾക്ക് സബ്സിഡി നൽകാത്തതെന്താണ് ? സോളാർ പാനലിനും ബാറ്ററിക്കും ടാക്സ് കൂട്ടിയതെന്തിനാണ്? ചുരുക്കത്തിൽ സോളർ പാനൽ നിർമാതാക്കൾക്കും സേവനദാതാക്കൾക്കും സർക്കാരിനും ലാഭം. നഷ്ടം ഉപഭോക്താക്കൾക്ക് മാത്രം. ഇനി ഓഫ് ഗ്രിഡ് സ്മാർട്ട് പ്ളാൻറുകൾ സ്ഥാപിച്ചാലും കൺസ്യൂമർന് നഷ്ടമാവും. കാരണം രണ്ട് കി.വാട്ട് പ്ളാൻറിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ചിലവു വരും . ബാറ്ററി അഞ്ചു വർഷത്തിനകം മാറ്റേണ്ടിവരും.
Smart meter വാങ്ങി സ്ഥാപിക്കാൻ ടെൻഡർ വിളിച്ചിരിക്കെ ഈ പെറ്റീഷനിൽ പറയുന്ന TOD മീറ്ററിന് മുടക്കുന്ന കോടികണക്കിന് രൂപ പൊതുജനങ്ങള്‍ക്ക് ബാദ്ധ്യത ആവുകയില്ലെ.
വാങ്ങിയ സബ്സിഡി തിരിച്ചടക്കാൻ ആവശ്യപ്പെട്ടേക്കാം. എല്ലാവരും ഓഫ് ഗ്രിഡ് ആയാൽ അവരെ പിടിക്കാൻ പുതിയ പ്രപ്പോസലുമായി കെ എസ് ഇ ബി വരില്ലെന്ന് എന്താണ് ഉറപ്പ് ?
The problem is that the Prosumers were forced into a 1 sided contract with KSEB. Surprisingly such issues are there only in Kerala.. The behaviour of KSEB seems to suggest a clear bias against Solar customers. Personally I think that this kind of relationship will wind up in court some day.
Kseb യെ പാഠം പഠിപ്പിക്കാൻ ഓഫ് grid.ഞങ്ങൾ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു ഇപ്പോൾ hybrid ആക്കി സ്റ്റോറേജ് കഴിഞ്ഞു ഉള്ള കറന്റ് kseb ക്കു കൊടുക്കാൻ പറ്റുമോ എന്ന് kseb യുടെ costomer care വിളിച്ചപ്പോൾ അവർ പറഞ്ഞു സംസ്ഥാനത്തിന്റെ portal ഇപ്പോൾ close ചെയ്തിരിക്കുന്നു MNR സബ്‌സിഡിയിൽ ചെയ്‌താൽ മാത്രമേ കമ്മീഷനിങ് നടക്കുള്ളു എന്ന് പിന്നെ ഞങ്ങൾ fully offgrid ആയി തന്നെ ഉപയോഗിക്കുന്നു. മഴ സമയത്തു രണ്ടു മാസം കൂടുമ്പോൾ ഒരു 35 യൂണിറ്റ് from kseb എടുക്കാറുണ്ട് ബാറ്ററി ബാധ്യത ആയാലും Always കറന്റ് ഉണ്ട്. Kseb തരിഫ് മാറ്റങ്ങൾ മറ്റൊന്നും ബാധിക്കാറില്ല
സർ,2022 മെയ് മുതൽ എനിക്ക് സോളാര്‍ conection ഉണ്ട് 2023 ജൂൺ മാസം ഞാന്‍ refund കിട്ടാൻ വേണ്ടി അപേക്ഷ നല്‍കി നാളിതുവരെ എനിക്ക് refund കിട്ടിയിട്ടില്ല section office ല്‍ ചോദിച്ച പോള്‍ ഡിവിഷന്‍ office ല്‍ നിന്ന് ആണ് നല്‍കുന്നത് എന്നാണ് പറഞ്ഞത് അവിടെ ചോദിച്ചപ്പോള്‍ 3 പ്രാവശ്യം ആയി refund നല്‍കി എന്നാണ് പറയുന്നത് എനിക്ക് കിട്ടിയിട്ടില്ല കൊടുത്ത account number ഒന്നും കാണുന്നില്ല എന്നൊക്കെ ആണ് ഇപ്പോള്‍ പറയുന്നത് ഇനി ഞാന്‍ ആരെ സമീപിക്കണം Pls.replay
പകൽ ഉൽപാദിപ്പിക്കുന്ന ഉപയോഗത്തിനു ശേഷം ഉള്ള കറൻറ് പൂർണമായും ശേഖരിച്ചു വച്ച് രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ ടെഗ്നോളജി വന്നാൽ മാത്രമേ രക്ഷയുള്ളൂ
@@PKSDevപറയാൻ എളുപ്പമാണ് സ്റ്റോറേജ് ചെയ്യണമെങ്കിൽ ബാറ്ററി വേണം അതിന് നല്ല ഒരു തുക ചെലവാകും ബാറ്ററിക്ക് നാലുവർഷം അഞ്ചുവർഷം മാത്രമേ വാറണ്ടി ലഭിക്കുകയുള്ളൂ പിന്നീട് അതും മാറ്റേണ്ടിവരും
ആ വെള്ളാനയെ വലിയ പൂട്ടിട്ടു അടച്ച് പൂട്ടി സ്വകാര്യ ഏജന്‍സിയെ വിതരണ ചുമതല ഏല്പിച്ചു കേരളത്തെ രക്ഷിക്കാന്‍ കഴിയും. ഈ സകല ഉദ്യോഗസ്ഥരെയും പിരിച്ചു വിടാന്‍ കോടതി വിധി ഉണ്ടാകണം
ഇല : ബോർഡ് cook ചെയ്താണ് റിപ്പോർട്ട് കൊടുക്കുന്നത് എന്ന് പറയുന്നത് ശരിക്കു പഠിച്ചിട്ടാകമായിരുന്നു . തീരുമാനങ്ങൾ എടുക്കുന്നത് കമ്മീഷൻ ആണ് KSEB അല്ല എന്ന് ഓർക്കുക . കമ്മിഷന്റെ തീരുമാനങ്ങളിൽ പരാതിയുണ്ടെങ്കിൽ appellate ട്രിബുണലിൽ പോകണം. സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തത് കൊണ്ട് എന്ത് പ്രയോജനം ?
@@jsnair1 അങ്ങനെ സാധ്യത ഉണ്ടെങ്കിൽ റെഗുലേറ്ററി കമ്മീഷൻ മറുപടി പറയേണ്ടി വരും എന്നാണ് പറഞ്ഞത്. കുക്ക് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവുണ്ട്. അത് പറയേണ്ടിടത്ത് പറയും. This video is targeted just to educate public. അതല്ലാതെ തെറ്റായ ഒരു ഇൻഫർമേഷനും നൽകിയിട്ടില്ല.
@@AJElectricalThankyou sir, for exposing these crooks. You are doing a great service to the society, especially to the prosumers who thought in the first place that they are helping KSEB by generating electricity on their own. Now we realise it was a huge mistake and we have to pay a big price for it. KSEB should have foreseen this situation. They are now working hard to punish the prosumers, instead of finding proper solution of storing excess energy and reduce the unnecessary expenses from their part.
സുഹൃത്തേ, ഞാൻ 24 വർഷം ksrtc യിൽ വർക്ക് ചെയ്തു, ഇപ്പോൾ കിട്ടുന്ന പെൻഷൻ, 11000/- രൂപ, അതും കിട്ടിയാൽ കിട്ടി 😂, kseb യിൽ, മിനിമം ശമ്പളം, 80,000/-രൂപ, അപ്പോൾ പെൻഷൻന്റെ, കാര്യം പറയണമോ 😂
First video link :- th-cam.com/video/YLST7lKUYRc/w-d-xo.html
Third Video Link:- th-cam.com/video/DQuwBBh1wqw/w-d-xo.html
Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" Whatsapp group.
forms.gle/MzzLVH8M5AhoM4rD9
I salute you, respected sir, for the courage to bring out these facts in front of the public. 🙏🏼🙏🏼
വൈദ്യുതി മേഖലയിലേക് പ്രൈവറ്റ് കമ്പനികളെ കൊണ്ടു വരാൻ കേരള ജനത ഒന്നിച്ചു പ്രവർത്തിക്കുക.
Thanks a lot for your yeoman service
Congrats Mr Jameskutty for your sincere effort to bring forth the actual facts enlingting the solar prosumers . Ty for relentless efforts.
കെഎസ്ഇബി എന്ന കൊള്ളക്കാർ 😢😢😢
All the problems faced by KSEBL can be solved by one step. Allow competition.
ആയതിനാൽ KSEB ക്ക് സോളാർ വെച്ചവരെ ഒരു പാഠം പഠിപ്പിക്കാൻ ഏകമാർഗ്ഗം പവർകട്ട് ഏർപ്പെടുത്തിയാൽ മതി, അപ്പോൾ പിന്നെ സോളാർ എനർജി പ്രൊഡ്യൂസ് ചെയ്യുകയുമില്ല, ഗ്രിഡിലേക്ക് പോകുകയുമില്ല, അവർ എന്തു തരികിടയും ചെയ്യും ഉറപ്പ്😮 ഏത് സർക്കാരുകളും ജനത്തെ നന്നാക്കാനല്ല, മോഹനവാഗ്ദാനങ്ങൾ പറഞ്ഞു ചതിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്😢 ഈ നിലയിൽ സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ എല്ലാവരും ഓഫ് ഗ്രിഡ് സോളാർ ചെയ്യാം😮
വളരെ സത്യമാണ്. അല്ലെങ്കിൽ ഓഫ് ഗ്രിഡ് പ്ളാൻറുകൾക്ക് സബ്സിഡി നൽകാത്തതെന്താണ് ? സോളാർ പാനലിനും ബാറ്ററിക്കും ടാക്സ് കൂട്ടിയതെന്തിനാണ്? ചുരുക്കത്തിൽ സോളർ പാനൽ നിർമാതാക്കൾക്കും സേവനദാതാക്കൾക്കും സർക്കാരിനും ലാഭം. നഷ്ടം ഉപഭോക്താക്കൾക്ക് മാത്രം.
ഇനി ഓഫ് ഗ്രിഡ് സ്മാർട്ട് പ്ളാൻറുകൾ സ്ഥാപിച്ചാലും കൺസ്യൂമർന് നഷ്ടമാവും. കാരണം രണ്ട് കി.വാട്ട് പ്ളാൻറിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ചിലവു വരും . ബാറ്ററി അഞ്ചു വർഷത്തിനകം മാറ്റേണ്ടിവരും.
Smart meter വാങ്ങി സ്ഥാപിക്കാൻ ടെൻഡർ വിളിച്ചിരിക്കെ ഈ പെറ്റീഷനിൽ പറയുന്ന TOD മീറ്ററിന് മുടക്കുന്ന കോടികണക്കിന് രൂപ പൊതുജനങ്ങള്‍ക്ക് ബാദ്ധ്യത ആവുകയില്ലെ.
അത് തന്നെയാണ് കള്ളക്കളി. Smart Meter വരുന്നതിനുമുമ്പ് consumer ൻ്റെ കുറച്ച് കോടികൾ അടിച്ചു മാറ്റണം😮
ഇത് ഹൈകോടതിയിലും സുപ്രീം കോടതിലും പോകേണ്ടി വരും.❤ ഈ❤ കൊള്ളക്കെതിരെ❤3❤തരം താരിഫ്❤ എൻ്റെ❤ വിട്ടിൽ നിന്നും❤ എടുത്തിട്ടില്ല.❤ ഇത് എന്ത കൊള്ള❤
സർ,രാത്രി , ഉപയോഗിക്കാൻ വേണ്ടി of grid ഫിറ്റ് ചെയ്താൽ എന്താണ്.കൊഴപ്പം
സ്വകാര്യ മേഖലക്കും തുറന്നു കൊടുക്കാൻ പരിശ്രമിക്കുക
ടെലിഫോൺ സ്വകാര്യവൽക്കരിച്ച പ്പോൾ 28 ദിവസത്തിന് 400 രൂപ വരെ എത്തിയിരിക്കുന്നു
😮😮😮😮ഹൈക്കോടതിയിൽ റിട്ട് കൊടുത്താലോ ?😮😮😮😮
പ്രിയപ്പെട്ട സോളാർ പ്രസ് യൂ മേസ്.....സബ്സിഡി കിട്ടിയിട്ടുള്ള എല്ലാവരും ഉടൻതന്നെ അവരുടെ സോളാർ കണക്ഷൻ ഓഫ് ഗ്രിഡ്‌ഡിലേക്ക് മാറ്റുക
വാങ്ങിയ സബ്സിഡി തിരിച്ചടക്കാൻ ആവശ്യപ്പെട്ടേക്കാം. എല്ലാവരും ഓഫ് ഗ്രിഡ് ആയാൽ അവരെ പിടിക്കാൻ പുതിയ പ്രപ്പോസലുമായി കെ എസ് ഇ ബി വരില്ലെന്ന് എന്താണ് ഉറപ്പ് ?
ജല വൈദ്യുതി ഉൽപ്പാധനം പീക്ക് ടൈമിൽ മാത്രം നടത്തിയാൽ വലിയവിലയിൽ വാങ്ങുന്നത് ഒരു പരിതി വരെ കുറവ് വരുത്താലോ.
ഇത്രയൊക്കെ എന്തിന് ബുദ്ധിമുട്ടുന്നു Private ലേക്ക് കൊടുത്താൽ പോരെ
KSEB സബ്സ്റ്റേഷനിൽ ഓരോ ഫീഡറലിലും TOD meter ഉണ്ട്,അതു വച്ച് ഉണ്ടാക്കിയ കണക്ക് ആയിരിയ്ക്കും
ഇതുകൂടാതെ HT consumer നും TOD മീറ്റർ ഉണ്ടല്ലോ
For last few months TOD readings were taken in my case.
@@ninaprems it was reflected in your bill also? But, not in my case. I don't know whether they are taking or not. But, not appeared in my bills.
The problem is that the Prosumers were forced into a 1 sided contract with KSEB. Surprisingly such issues are there only in Kerala.. The behaviour of KSEB seems to suggest a clear bias against Solar customers. Personally I think that this kind of relationship will wind up in court some day.
Kseb യെ പാഠം പഠിപ്പിക്കാൻ ഓഫ് grid.ഞങ്ങൾ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു ഇപ്പോൾ hybrid ആക്കി സ്റ്റോറേജ് കഴിഞ്ഞു ഉള്ള കറന്റ് kseb ക്കു കൊടുക്കാൻ പറ്റുമോ എന്ന് kseb യുടെ costomer care വിളിച്ചപ്പോൾ അവർ പറഞ്ഞു സംസ്ഥാനത്തിന്റെ portal ഇപ്പോൾ close ചെയ്തിരിക്കുന്നു MNR സബ്‌സിഡിയിൽ ചെയ്‌താൽ മാത്രമേ കമ്മീഷനിങ് നടക്കുള്ളു എന്ന് പിന്നെ ഞങ്ങൾ fully offgrid ആയി തന്നെ ഉപയോഗിക്കുന്നു. മഴ സമയത്തു രണ്ടു മാസം കൂടുമ്പോൾ ഒരു 35 യൂണിറ്റ് from kseb എടുക്കാറുണ്ട്
ബാറ്ററി ബാധ്യത ആയാലും
Always കറന്റ് ഉണ്ട്. Kseb തരിഫ് മാറ്റങ്ങൾ മറ്റൊന്നും ബാധിക്കാറില്ല
ഞാൻ എന്തായാലും ഉടനെ kseb യെ ചവിട്ടി പുറത്താകും അതിന്റ പണിപുരയിലാണ് ഞാൻ....
?
സർ,2022 മെയ് മുതൽ എനിക്ക് സോളാര്‍ conection ഉണ്ട് 2023 ജൂൺ മാസം ഞാന്‍ refund കിട്ടാൻ വേണ്ടി അപേക്ഷ നല്‍കി നാളിതുവരെ എനിക്ക് refund കിട്ടിയിട്ടില്ല section office ല്‍ ചോദിച്ച പോള്‍ ഡിവിഷന്‍ office ല്‍ നിന്ന് ആണ് നല്‍കുന്നത് എന്നാണ് പറഞ്ഞത് അവിടെ ചോദിച്ചപ്പോള്‍ 3 പ്രാവശ്യം ആയി refund നല്‍കി എന്നാണ് പറയുന്നത് എനിക്ക് കിട്ടിയിട്ടില്ല കൊടുത്ത account number ഒന്നും കാണുന്നില്ല എന്നൊക്കെ ആണ് ഇപ്പോള്‍ പറയുന്നത് ഇനി ഞാന്‍ ആരെ സമീപിക്കണം Pls.replay
Kseb കൊള്ളക്കാർക്ക് അങ്ങോട്ട് വാങ്ങാനേ അറിയുള്ളു. (കൈക്കൂലി ).
Electricity Ombudsman und like consumer court, avide complaint kodukkoo, onlime complaint kodukkam. just google it for link
പകൽ ഉൽപാദിപ്പിക്കുന്ന ഉപയോഗത്തിനു ശേഷം ഉള്ള കറൻറ് പൂർണമായും ശേഖരിച്ചു വച്ച് രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ ടെഗ്നോളജി വന്നാൽ മാത്രമേ രക്ഷയുള്ളൂ
Simple..👌👍💐
ഒരു CT കണക്ട് ചെയ്ത് export നെ limit ചെയ്യുക ബാക്കിയുള്ള സൗരോർജത്തിന് സ്റ്റോറേജ് കണ്ടെത്തുക.🙏
@@PKSDevപറയാൻ എളുപ്പമാണ് സ്റ്റോറേജ് ചെയ്യണമെങ്കിൽ ബാറ്ററി വേണം അതിന് നല്ല ഒരു തുക ചെലവാകും ബാറ്ററിക്ക് നാലുവർഷം അഞ്ചുവർഷം മാത്രമേ വാറണ്ടി ലഭിക്കുകയുള്ളൂ പിന്നീട് അതും മാറ്റേണ്ടിവരും
So let private players come in. There should be competition.
Kseb petition full pdf evde ninu kittum
@@shanifvn1080 erckerala.org
ഓൺഗ്രിഡിൽ നിന്ന് പിന്മാറുവാൻ കാലപരിധി ഉണ്ടോ?
in Goa 500unit bill 1600inr.
in Kerala 500unit bill 4600inr.
this says alot.
Vivarakede parayaruth
കെഎസ്ഇബി എന്നു നന്നാവും??
ആ വെള്ളാനയെ വലിയ പൂട്ടിട്ടു അടച്ച് പൂട്ടി സ്വകാര്യ ഏജന്‍സിയെ വിതരണ ചുമതല ഏല്പിച്ചു കേരളത്തെ രക്ഷിക്കാന്‍ കഴിയും. ഈ സകല ഉദ്യോഗസ്ഥരെയും പിരിച്ചു വിടാന്‍ കോടതി വിധി ഉണ്ടാകണം
മറ്റുരാജ്യങ്ങളിൽ സോളാർ Systeനത്തെ പ്രോൽസാഹിപ്പിയ്ക്കുന്നു അതല്ലേ നല്ലത്. അധികം ചെലവില്ലാതെ വൈദ്യതി ഉണ്ടാക്കിയാൽ അതു ഉപകാരമല്ലേ
ഇവിടെ പോസ്റ്റില്‍ കയറുന്ന ലൈൻമാൻ പ്രതിമാസം, 80000 രൂപയുടെ ശംബളം
ഇഞ്ചിനീയർ 150000--500000 വരെ സാലറി. ബാറ്റ മുതലായവ വേറെ
അധ്വാനിക്കുന്നവൻ പട്ടിണി കിടക്കണോ?
ഒരു തട്ടിപ്പും എന്നേക്കും നടക്കില്ല, അതു മനസിലാക്കുക
Peak hour, non-peak hour അറിയാൻ വീട്ടിലെ മീറ്റർ റീഡിംഗ് തന്നെ വേണം എന്നുണ്ടോ?. സബ് സ്റ്റേഷൻ മീറ്റർ reading പോരേ.
@@jayakumarmj4291 സബ്‌സ്റ്റേഷനിൽ നിന്നും വൈദ്യുതി നൽകുന്നത് ഗാർഹിക കണക്ഷന് വേണ്ടി മാത്രമാണോ? അതോ അതിന് വേറെ provision ഉണ്ടോ?
ഇല : ബോർഡ് cook ചെയ്താണ് റിപ്പോർട്ട് കൊടുക്കുന്നത് എന്ന് പറയുന്നത് ശരിക്കു പഠിച്ചിട്ടാകമായിരുന്നു .
തീരുമാനങ്ങൾ എടുക്കുന്നത് കമ്മീഷൻ ആണ് KSEB അല്ല എന്ന് ഓർക്കുക . കമ്മിഷന്റെ തീരുമാനങ്ങളിൽ പരാതിയുണ്ടെങ്കിൽ appellate ട്രിബുണലിൽ പോകണം.
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തത് കൊണ്ട് എന്ത് പ്രയോജനം ?
@@jsnair1 അങ്ങനെ സാധ്യത ഉണ്ടെങ്കിൽ റെഗുലേറ്ററി കമ്മീഷൻ മറുപടി പറയേണ്ടി വരും എന്നാണ് പറഞ്ഞത്. കുക്ക് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവുണ്ട്. അത് പറയേണ്ടിടത്ത് പറയും. This video is targeted just to educate public. അതല്ലാതെ തെറ്റായ ഒരു ഇൻഫർമേഷനും നൽകിയിട്ടില്ല.
@@AJElectricalThankyou sir, for exposing these crooks. You are doing a great service to the society, especially to the prosumers who thought in the first place that they are helping KSEB by generating electricity on their own. Now we realise it was a huge mistake and we have to pay a big price for it. KSEB should have foreseen this situation. They are now working hard to punish the prosumers, instead of finding proper solution of storing excess energy and reduce the unnecessary expenses from their part.
KSEB, KSRC ഇവർ രണ്ടും ഒരമ്മ പെറ്റ മക്കളാണ്.
സുഹൃത്തേ, ഞാൻ 24 വർഷം ksrtc യിൽ വർക്ക് ചെയ്തു, ഇപ്പോൾ കിട്ടുന്ന പെൻഷൻ, 11000/- രൂപ, അതും കിട്ടിയാൽ കിട്ടി 😂, kseb യിൽ, മിനിമം ശമ്പളം, 80,000/-രൂപ, അപ്പോൾ പെൻഷൻന്റെ, കാര്യം പറയണമോ 😂
@@josepha.a2961 KERALA STATE ELECTRICITY REGULATORY COMMISSION. KSERC.
KSRTC അല്ല പോസ്റ്റ്മാൻ ഉദ്ദേശിച്ചത്
ഇലക്ട്രിസിറ്റി മന്ത്രി സോളാർ വെച്ച ഉപബോക്‌താക്കളെ ഗോവിന്ദൻ ഗോവിന്ദ ആക്കിയല്ലോ