വീണ്ടും നിരക്ക് വർദ്ധന, KSEB കൊള്ള തുറന്ന് കാട്ടി അഡ്വ.വിനോദ് വിൽസൺ | Increase in electricity rates

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 79

  • @AJElectrical
    @AJElectrical 2 ชั่วโมงที่ผ่านมา +5

    Very Good Movement Adv. Vinod. അഭിവാദ്യങ്ങൾ 👍🌹🌹🌹

  • @jayeshjs8426
    @jayeshjs8426 3 ชั่วโมงที่ผ่านมา +4

    വൈദ്യുതി കൊള്ളക്കെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന adv. വിനോദ് മാത്യു വിൽ‌സൺ അഭിവാദ്യങ്ങൾ ❤❤❤

  • @rafeekca7452
    @rafeekca7452 4 ชั่วโมงที่ผ่านมา +3

    മാധ്യമങ്ങൾക്ക് എരിവും പുളിവുമുള്ള വിഷയങ്ങളിലാണ് താൽപര്യം, AAP 😍😍😍💪💪💪

  • @kak3504
    @kak3504 4 ชั่วโมงที่ผ่านมา +3

    ഇത് ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി

  • @GirijaPillai-xe2om
    @GirijaPillai-xe2om ชั่วโมงที่ผ่านมา +1

    Aap യുടെ ഈ ജനനന്മയ്ക്കായുള്ള നീക്കം സാധാരണക്കാരന് വലിയ ആശ്വാസം പകരും ഇതിനായി മുൻനിരയിലുണ്ടായിരുന്ന എല്ലാവർക്കും അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻👍🏻👍🏻👍🏻

  • @sunnyv.joseph2999
    @sunnyv.joseph2999 2 ชั่วโมงที่ผ่านมา +1

    തീർച്ചയായും ഈ സമരം തുടർന്നു കൊണ്ടേയിരിക്കും...... തുടരണം👍

  • @SaidalaviAmbalancheeri-ji7df
    @SaidalaviAmbalancheeri-ji7df 5 ชั่วโมงที่ผ่านมา +9

    ഈ ലോഗത്ത് തന്നെ പകരം വെക്കാനില്ലാത്ത ജനക്ഷേമ സൗഹൃത സ്നേഹ സാഹോദര്യ പാർട്ടി ആം ആത്മി lam Full support

  • @jomongeorge9725
    @jomongeorge9725 5 ชั่วโมงที่ผ่านมา +4

    Well said..

  • @haristm8012
    @haristm8012 4 ชั่วโมงที่ผ่านมา +5

    ഇത്രയും കൃത്യമായി കാര്യങ്ങൾ പഠിച്ച് പറഞ്ഞിട്ടും നമ്മുടെ സർക്കാർ ഒരു പരിഗണയും നൽക്കാൻ തയ്യാറല്ല അവർ

  • @shemeempo
    @shemeempo 5 ชั่วโมงที่ผ่านมา +5

    ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാൻ ആം ആദ്മി പാർട്ടി മാത്രം

  • @valeriansoli9301
    @valeriansoli9301 4 ชั่วโมงที่ผ่านมา +4

    കേരളത്തിലെ ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് ഒരു അവസരം നൽകിയാൽ വൈദ്യുതി ചാർജ് തീർച്ചയായും കുറയും ഇത് വെറുതെ പറയുന്നതല്ല ഡൽഹിയിലും പഞ്ചാബിലും അവർ ചെയ്തു തെളിയിച്ചതാണ്
    ❤️AAP 💪💪

  • @AnandR-o2j
    @AnandR-o2j 3 ชั่วโมงที่ผ่านมา +2

    സാധാരണക്കാരന്റെ ഏറ്റവും കൂടുതൽ ബാധിക്കുന്ന വൈദ്യുതി നിരക്ക് കൂട്ടാനുള്ള #KSEB യുടെ പകൽ കൊള്ളയെ തുറന്നു കാട്ടിയ #ആം_ആദ്മി_പാർട്ടി യുടെ പ്രവർത്തിയും, അത് റിപ്പോർട്ട് ചെയ്ത് പൊതുജന പക്ഷത്തു നിൽക്കാൻ കേരള കൗമുദി കാണിച്ച ആർജ്ജവത്തിനും നന്ദി 🙏🏻

  • @RenyStephen-r7d
    @RenyStephen-r7d 5 ชั่วโมงที่ผ่านมา +3

    സാധാരണ ജനങ്ങൾക്ക് വേണ്ടി എവിടെയും ആം ആദ്മികൾ മാത്രം

  • @johnyjosephelavanal5938
    @johnyjosephelavanal5938 5 ชั่วโมงที่ผ่านมา +5

    വെള്ളരിക്കാപ്പട്ടണം എന്നാ KSEB വിചാരിച്ചെ ഇപ്പോൾ മനസ്സിലായി അടിച്ച് തരും എന്ന്

  • @mamachandanield6839
    @mamachandanield6839 5 ชั่วโมงที่ผ่านมา +4

    ഇന്നില്ലെങ്കിൽ നാളെ അവർക്ക് ഇത് പുനർചിന്തനം നടത്തേണ്ടതായി വരും ഞങ്ങൾ ഇനിയും പ്രതികരിക്കും കയ്യുംകെട്ടി നോക്കി നിൽക്കില്ല കാരണം ഞങ്ങൾ ഒരു ട്രേഡ് യൂണിയന്റെയും തണലിൽ അല്ല മുന്നോട്ടുപോകുന്നത് .ഞങ്ങൾക്ക് ജനമാണ് വലുത് നമ്മുടെ രാജ്യം ആണ് വലുത് .

  • @maluvavasworld4429
    @maluvavasworld4429 4 ชั่วโมงที่ผ่านมา +3

    വിനോദ് മാത്യു വിൽസൺ നയിക്കുമെങ്കിൽ,ഒരുനാൾ കേരളം ആം ആദ്മി ഭരിക്കുക തന്നെ ചെയ്യും, ജനക്ഷേമ പ്രവർത്തനങ്ങൾ മാത്രം ചെയ്തുകൊണ്ട് 🎉🎉🎉

  • @Sachingthekkel
    @Sachingthekkel 5 ชั่วโมงที่ผ่านมา +5

    ജനത്തോടൊപ്പം എന്നും ആം ആദ്മി പാർട്ടി മാത്രം...

  • @sajadchadayamangalam4187
    @sajadchadayamangalam4187 5 ชั่วโมงที่ผ่านมา +5

    പൊതുജനത്തിനായി ആം ആദ്മി മാത്രം 🔥

  • @ajeendrakumarl.n1871
    @ajeendrakumarl.n1871 4 ชั่วโมงที่ผ่านมา +2

    ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങൾക്ക്ഒരു മാധ്യമങ്ങൾക്കും ഒരു പാർട്ടിക്കും താല്പര്യമില്ല......ഞാൻ അവർക്ക് ആവശ്യം എരിവും പുളിയും ഉള്ള വാർത്തകൾ.....

  • @kamarudheenpanambra3463
    @kamarudheenpanambra3463 ชั่วโมงที่ผ่านมา +1

    കൃത്യമായി ഇടപെട്ടാൽ KSEB യുടെ തരികിട അവസാനിപ്പിക്കാനാകും.
    വിനോദ് മാത്യുവിൽസണും ടീമും KSEB വിഷയത്തിൽ എടുത്ത സമരരീതികളും ക്യാമ്പയിനും കേരളം ശ്രദ്ധിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി പ്രവർത്തകർക്കും നേതൃത്വത്തിനും ഇതിൽ ഇടപെട്ടു കൊണ്ടിരിക്കുന്നവർക്കും അഭിവാദ്യങ്ങൾ.
    ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. ജനങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.

  • @deepumonparassala3650
    @deepumonparassala3650 5 ชั่วโมงที่ผ่านมา +3

    സാധാരണക്കാർക്കു വേണ്ടി സംസാരിക്കാൻ ആം ആദ്മി പാർട്ടി മാത്രം.
    🇺🇦🇺🇦🇺🇦🇺🇦🇺🇦

  • @jassilphilip3968
    @jassilphilip3968 5 ชั่วโมงที่ผ่านมา +4

    യൂണിയൻ ഭരിയ്കുന്ന കെഎസ്ഇബി .എൽഡിഎഫ് യുഡിഎഫ് ഇതൊന്നും ബാധകമല്ല

  • @PKSDev
    @PKSDev 2 ชั่วโมงที่ผ่านมา +1

    കേരള ഹൈക്കോടതിയിൽ affidavit 😮😅

  • @ikcy2009
    @ikcy2009 2 ชั่วโมงที่ผ่านมา +2

    കൊള്ള കൊടും കൊള്ള

  • @PKSDev
    @PKSDev ชั่วโมงที่ผ่านมา +1

    പഴയ വീടുകൾ ഒത്തിരി പഴകിയാൽ ആരും അതിനെ നന്നാക്കാൻ മെനക്കെടാറില്ല😅😮😂

  • @Libinpanicker
    @Libinpanicker 4 ชั่วโมงที่ผ่านมา +5

    പൊതുജനങ്ങൾ ആം ആദ്മി പാർട്ടിക്കൊപ്പം നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @sibymathew7428
    @sibymathew7428 ชั่วโมงที่ผ่านมา

    അഭിവാദ്യങ്ങൾ വിനോദ് മാത്യു വിൽ‌സൺ ❤❤

  • @suhailneerad
    @suhailneerad 2 ชั่วโมงที่ผ่านมา +2

    ആം ആദ്മി മുന്നോട്ട്... 💪🏽💪🏽💪🏽

  • @555gigimon
    @555gigimon 4 ชั่วโมงที่ผ่านมา +3

    ജനങ്ങൾ ആംആദ്മി പാർട്ടിക്കൊപ്പം നിൽക്കേണ്ട സമയമായി 🙏

  • @geojose341
    @geojose341 4 ชั่วโมงที่ผ่านมา +5

    ജനങ്ങളുടെ വിഷയത്തിൽ കൂടെ നിക്കുന്ന aap ക്കും ചാനലിനും അഭിവാദ്യങ്ങൾ

  • @celinejohnson7414
    @celinejohnson7414 4 ชั่วโมงที่ผ่านมา +3

    Jai A Ap

  • @MuhammadAli12-v7s
    @MuhammadAli12-v7s 5 ชั่วโมงที่ผ่านมา +5

    💪 ഒരു നാൾ കേരളത്തിലും സൗജന്യ വൈദ്യുതി ജനങ്ങൾക്ക്‌ ലഭിക്കും

  • @josephgeorge2209
    @josephgeorge2209 5 ชั่วโมงที่ผ่านมา +3

    ചൂൽ വിപ്ലവം സിന്ദാബാദ്

  • @kunheedupalapra2828
    @kunheedupalapra2828 ชั่วโมงที่ผ่านมา +1

    👍

  • @mollysebastianmolly4384
    @mollysebastianmolly4384 6 ชั่วโมงที่ผ่านมา +1

    സത്യം പറഞ്ഞാൽ അടിച്ചൊതുക്കും.

  • @JayadevPuthiyapurayil
    @JayadevPuthiyapurayil 5 ชั่วโมงที่ผ่านมา +5

    AAP 💪

  • @jomonjames9813
    @jomonjames9813 2 ชั่วโมงที่ผ่านมา +1

    ലാഭത്തിലാണ് എന്ന് പറഞ്ഞാൽ ഇപ്പോൾ 12 മണിക്കൂർ -4 മണിക്കൂർ ഓവർ ടൈമ് തുക കൊടുക്കേണ്ടി വരും - ഇപ്പോൾ 100 രൂപ കൊടുത്താൽ മതി 4 മണിക്കുറിനെ .........

  • @kamarudheenpanambra3463
    @kamarudheenpanambra3463 ชั่วโมงที่ผ่านมา

    ഇത് പരമാവധി ജനങ്ങളിലേക്ക് എത്തേണ്ട വിഷയമാണ്.

  • @abhilashchempakaserry649
    @abhilashchempakaserry649 3 ชั่วโมงที่ผ่านมา +1

    ♦️ എത്ര കൈവിലങ്ങുകൾ കൊണ്ട് തളയ്ക്കുവാൻ ശ്രമിച്ചാലും,
    ജനങ്ങളുടെ നീതിക്കായ് ഇനിയും ഉറക്കെ വാദിച്ചു നമ്മൾ പോരാടണം‼️
    🔥ഇന്നലെ കെഎസ്ഇബിയുടെ കോട്ടകൊത്തളങ്ങളെ ആം ആദ്മി പാർട്ടി വിറപ്പിച്ചെങ്കിൽ, നാളെ കേരള നിയമസഭയിലും ആം ആദ്മിയുടെ ശബ്ദം ഇടിമുഴക്കമാകും, തീർച്ച‼️
    💪സാധാരണക്കാരന് വൈദ്യുതി സൗജന്യമായി ലഭിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഡൽഹിയിലും പഞ്ചാബിലും അത് സാധ്യമെങ്കിൽ കേരളത്തിലും നമ്മൾ നടപ്പിലാക്കിക്കും‼️
    - അഡ്വ. അഭിലാഷ് ചെമ്പകശ്ശേരി

  • @yoosufthuvvoor2483
    @yoosufthuvvoor2483 2 ชั่วโมงที่ผ่านมา +1

    💥💥👍🏻👍🏻

  • @shareef_autos
    @shareef_autos 4 ชั่วโมงที่ผ่านมา +4

    aap🔥

  • @giriprasad3249
    @giriprasad3249 2 ชั่วโมงที่ผ่านมา +1

    💛💛💛💙

  • @majeedkc2320
    @majeedkc2320 17 นาทีที่ผ่านมา

    വിനോദ് മാത്യു വിൽ‌സൺ.. ആർജവം ഉള്ള നേതാവ്.. ഇത് ആവണം നേതാവ് റെഗുലറ്ററി ബോർഡ്‌ +kseb കൂട്ട് കെട്ട് തുറന്നു അടിക്കുന്നു ❤❤

  • @tonyraphael6194
    @tonyraphael6194 3 ชั่วโมงที่ผ่านมา +1

  • @nooriworld1121
    @nooriworld1121 2 ชั่วโมงที่ผ่านมา +1

    നല്ല മെസ്റ്റേജ്

  • @Devasiapm
    @Devasiapm 2 ชั่วโมงที่ผ่านมา +1

    പച്ച വെള്ളത്തിൽ നിന്ന് എടുക്കുന്ന കറണ്ട് ചിലവാകുന്ന തുക എന്താണ്...? പ്രകൃതി തരുന്ന വെള്ളം സുഗമായി ജനറേറ്റുകളിൽ എത്തിയാൽ... കറണ്ട് റെഡി..

  • @jomonjames9813
    @jomonjames9813 2 ชั่วโมงที่ผ่านมา +1

    ഡൽഹി യ്യിൽ യൂണിറ്റിനെ എത്ര രൂപയാ ? 9 രൂപ . AAP ഒന്ന് പറഞ്ഞെ? സോളാർ പാനൽ വെച്ച് രാത്രി 20 രൂപക്കെ മേടിച്ചു വൈദ്യുതിക്കെ അവർക്കെ 2.69 രൂപ ക്കെ ആണ് കൊടുത്തത്. സോളാർ സബ്സിടി കൊടുക്കുന്നതെ കൊണ്ട് KSEB ക്കെ നഷ്ട്ടം വരുന്നത്.........

  • @raamsvlogz2328
    @raamsvlogz2328 ชั่วโมงที่ผ่านมา +1

    ലോകം മാറുമ്പോൾ കേരളത്തേയും മാറ്റാൻ AAP

  • @sanichanmathew1763
    @sanichanmathew1763 ชั่วโมงที่ผ่านมา +1

    പൊതുജനത്തിൻ്റെ ശബ്ദം AAP'

  • @sintoantony9352
    @sintoantony9352 4 ชั่วโมงที่ผ่านมา +1

    യൂണിയൻ ലോബി കൾ ആണ്.. Kseb യെ നിയന്ത്രിക്കുന്നത്

  • @JijoJacob-p3l
    @JijoJacob-p3l 4 ชั่วโมงที่ผ่านมา +1

    🎉

  • @JoyPalissery
    @JoyPalissery 4 ชั่วโมงที่ผ่านมา +1

    🎉🎉👍🏻👍🏻👏🏻👏🏻

  • @sajithakm3938
    @sajithakm3938 3 ชั่วโมงที่ผ่านมา +1

    Njangalude veettil 3 l e d bulbanu ullath ennittum njangalk varunnath 1000.1200😢

  • @shuhaibpm5525
    @shuhaibpm5525 2 ชั่วโมงที่ผ่านมา +2

    സെക്ഷൻ ഓഫീസിൻ്റെ office head അസിസ്റ്റൻ്റ് എഞ്ചിനിയർ ആണെന്ന് ഇവിടത്തെ ഏതൊരു സാധാരണക്കാരനും അറിയാം. പക്ഷേ ഈ വിവരമില്ലാത്തവൻ പറയുന്നത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണെന്ന് ആണ് ഈ വീഡിയോയിൽ പറയുന്നത്. അടിസ്ഥാനപരമായ ഒരു വിവരം പോലും ഇല്ല

    • @marykuttyjohnson6070
      @marykuttyjohnson6070 2 ชั่วโมงที่ผ่านมา

      ആ..... പാടിനടന്നോ! Kseb ക്ക് ഊമ്പിക്കൊടുത്തോ

    • @gopakumarn6870
      @gopakumarn6870 ชั่วโมงที่ผ่านมา +1

      ഹോ! അതാണിപ്പം വലിയ കാര്യം. ഒന്ന് പോ മോനേ ദിനേശാ..

  • @jaikishore1513
    @jaikishore1513 3 ชั่วโมงที่ผ่านมา +2

    Jai AAP ❤❤❤

  • @mohamedbasheer5911
    @mohamedbasheer5911 5 ชั่วโมงที่ผ่านมา +2

    ജയ് AAP

  • @sabuanand3653
    @sabuanand3653 นาทีที่ผ่านมา

    Sir, Please try to forward for privatisation of KSEB and thus to get electricity with cost cheaper than KSEB.

  • @saluindia
    @saluindia 6 นาทีที่ผ่านมา

    Vinod Mathew Wilson 🔥

  • @majeedkc2320
    @majeedkc2320 19 นาทีที่ผ่านมา

    കൗമുദി ❤️❤️

  • @tobyinbox
    @tobyinbox 2 ชั่วโมงที่ผ่านมา +1

    Jai AAP💪🏻💪🏻

  • @9847403685
    @9847403685 31 นาทีที่ผ่านมา

    ഇനിയുള്ള പ്രതീക്ഷ AAP യിൽ ആണ്

  • @abdullatheefparaseri4856
    @abdullatheefparaseri4856 2 ชั่วโมงที่ผ่านมา +2

    ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ചാനൽ

  • @tonyvarghese3408
    @tonyvarghese3408 4 ชั่วโมงที่ผ่านมา +4

    വിനോദ് മാത്യു വിൽസൺ ഒരു ആർജ്ജവമുള്ള ലീഡറാണ്

  • @tonyvarghese3408
    @tonyvarghese3408 5 ชั่วโมงที่ผ่านมา +2

    Only AAP can change the system

  • @tonyvarghese3408
    @tonyvarghese3408 4 ชั่วโมงที่ผ่านมา +2

    Jai AAP

  • @tonyvarghese3408
    @tonyvarghese3408 4 ชั่วโมงที่ผ่านมา +1

    Kseb കൊള്ള

  • @thomaschacko6321
    @thomaschacko6321 4 ชั่วโมงที่ผ่านมา +1

  • @saluindia
    @saluindia 6 นาทีที่ผ่านมา

    Vinod Mathew Wilson 🔥

  • @sharinroy9582
    @sharinroy9582 3 ชั่วโมงที่ผ่านมา +1

    AAP💪💪