അറബികളുടെ യഥാർത്ഥ ജീവിതം ഇങ്ങനെ... | A P Ahammad Part 01

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024
  • ആട് ജീവിതം ഒരു നുണക്കഥ
    അറബികൾ ഹോ...
    ഒരു രക്ഷയുമില്ല
    #apahammed #adujeevitham #benyamin #shajan_scaria #soudiarabia #desert #libia #phylosophy #travel #politics #me012 #mm001

ความคิดเห็น • 140

  • @Nisar-g7i
    @Nisar-g7i 4 ชั่วโมงที่ผ่านมา +79

    അറബികൾ പാവങ്ങൾ ഒന്നുമല്ല നല്ലത് പോലെ ഉപദ്രവിക്കും 1999 മുതൽ 2007 വരെ ജോലി ചെയ്തു ഈന്തപ്പഴ തോട്ടത്തിൽ 2007 ന് ശേഷം കെട്ടിട പണി ചെയ്യാൻ തുടങ്ങി 2015 ൽ നിർത്തിപ്പോന്നു ഇപ്പോൾ 46 വയസായി

    • @anzikaanil
      @anzikaanil 4 ชั่วโมงที่ผ่านมา +2

      😮😮

    • @Sreekumarannair-u2e
      @Sreekumarannair-u2e 3 ชั่วโมงที่ผ่านมา

      ഇവിടുത്തെ കൂട്ട് ഉഡായിപ്പ് പണി എടുത്തിട്ടായിരിക്കും അവരുടെ ജോലിനടന്നിരിക്കണം അത്ര തന്നെ

    • @varattenokkam
      @varattenokkam 3 ชั่วโมงที่ผ่านมา

      ഉപദ്രവിച്ചിട്ടും 16 കൊല്ലം ആ അറബിയുടെ കൂടെ എന്തിനു നിന്ന് . തള്ളുമ്പോൾ ഒരു മയത്തിലൊക്കെ വേണ്ടേ?

    • @shibuparavurremani2939
      @shibuparavurremani2939 3 ชั่วโมงที่ผ่านมา +6

      ശെരിയാണ് എനിക്കു അറിയാവുന്ന തിരുവനന്തപുരത്തു ഉള്ള ഒരു ചേട്ടൻ ഒമാനിലോ സൗദിയിലോ ആയിരുന്നു കൂടെ നിന്നാ ഒരാള് ചാടിപ്പോയി എന്ന കാരണത്താൽ ആറ് മാസം ശമ്പളം കൊടുക്കാതെ ജോലി ചെയ്യിപ്പിച്ചിട്ടു കേറ്റി വിട്ട് കടം കാരണം വീട്ടിൽ പോകാൻ കഴിയാതെ എറണാകുളത്ത് ഞങളുടെ കൂടെ നിന്ന് പണിയെടുത്ത് ആണ് കടം വീട്ടിയത്

    • @anupa1090
      @anupa1090 ชั่วโมงที่ผ่านมา +1

      O. Baba 😮 poor man

  • @ranaphotography3545
    @ranaphotography3545 3 ชั่วโมงที่ผ่านมา +36

    ആട് ജീവിതം ഇതി ക്കാൾ ഭയങ്കരമാണ് താങ്കൾ നേരിട്ട് കാണാത്തതുകൊണ്ടാണ് ഞാൻ 5 വർഷം സൗദിയിൽ ഉണ്ടായിരുന്നു.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 ชั่วโมงที่ผ่านมา +1

      അറബികളിൽ പോത്തുങ്ങളും, നരഭോജികളും ഉണ്ടായിരുന്നു. നന്മയുള്ളവർ കൂടുതലും ഉണ്ടായിരുന്നു. 😔
      ആടുജീവിതം കട്ടതായിരുന്നു എന്നതാണ് വസ്തുത 😩
      നമ്മുടെ മാഷ് സത്യത്തിന്റെ മാനവികതയിൽ മുങ്ങി കുളിരുപോയൊരു അദ്ധ്യാ... പഹയൻ തന്നെ.... 🙏🙏🙏...... 🇮🇳

  • @NasarAdv-i4c
    @NasarAdv-i4c 2 ชั่วโมงที่ผ่านมา +18

    എന്റെ നാട്ടിലെ ഒരു സുഹൃത്ത് നജീബിനെപ്പോലെ പീഡിപ്പിക്കുകയും മരുഭൂമിയിൽ രണ്ടര വർഷത്തോളം കഴിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്.ഒടുവിൽ എംബസ്സി മുഖാന്തിരമുള്ള അന്വേഷണത്തിലാണ് അവനെ എങ്ങിനെയോ കണ്ടെത്തി നാട്ടിലെത്തിച്ചത്.
    .എന്റെ നേരിട്ടനുഭവത്തിൽ അകാരണമായി ഇന്ത്യക്കാരെ മർദ്ദിക്കൽ ചില സൗദി യുവാക്കളുടെ ഹരമാണ്.
    മാഷ് അനുഭവങ്ങൾ പങ്കു വെക്കുമ്പോൾ അത് മൊത്തത്തിൽ ചിലവാക്കാൻ നോക്കുന്നത് ശരിയല്ല.

    • @sinilkumman561
      @sinilkumman561 ชั่วโมงที่ผ่านมา

      ഇയാൾ ഒരു പുട്ടി ആണ്

    • @abdulkhader8198
      @abdulkhader8198 ชั่วโมงที่ผ่านมา

      എല്ലാ സ്ഥലത്തും നല്ലവരും ചീത്തയും ഉണ്ട്

    • @radxb
      @radxb 49 นาทีที่ผ่านมา

      അഹമ്മദ് മാഷ് സൗദിയിൽ ഉയർന്ന നിലയിൽ ജോലി ചെയ്തയാളും മെച്ചപ്പെട്ട രീതിയിൽ ജീവിച്ചയാളുമാണ് ; അദ്ദേഹം കണ്ടിട്ടുള്ളതും ബന്ധപ്പെട്ടതും അത്തരം ആളുകളെയാണ് ; അത്കൊണ്ട് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളും നല്ലതായിരിക്കും ; നേരെ മറിച്ചു സാധാരണ ജോലിചെയ്യുന്നവരുടെയും വീട്ടു ജോലിക്കാരുടെയും ബഹുഭുരിപക്ഷത്തിന്റെയും അനുഭവം നേരെ എതിരായിരിക്കും

  • @sivakumarsivakumar228
    @sivakumarsivakumar228 3 ชั่วโมงที่ผ่านมา +23

    ഇതിലും ക്രൂരമായ നൂറൂകണക്കിന് കേസുകൾ ഇരുപതുവർഷത്തെ അനുഭവത്തിൽ എനിക്കറിയാം..എല്ലാത്തിനും കാരണം ഇപ്പോഴും തുടരുന്ന കഫീൽ(സ്പോൺസർ)സിസ്റ്റമാണ്.

    • @anupa1090
      @anupa1090 ชั่วโมงที่ผ่านมา

      O I see

  • @thomasmammen1274
    @thomasmammen1274 2 ชั่วโมงที่ผ่านมา +6

    താങ്കൾ പറഞ്ഞത് ശരിയാണ്. എല്ലാ അറബികളും മോശക്കാരല്ല. എനിക്ക് സൗദിയിൽ രണ്ടു തരത്തിലുള്ള അറബികളെയും kanan സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസമുള്ള സൗദികൾ നല്ലവരാണ്. അല്ലാത്തവരിൽ വളരെ ക്രൂരൻമാരുമുണ്ട്. അത് ആരുപറഞ്ഞാലും മാറില്ല. മുടി വീട്ടിക്കൊണ്ടിരുന്നപ്പോൾ ബാങ്ക് വിളിക്കുകയും നമ്മളെ കടക്കുള്ളിലിരുത്തി കടയടച്ചു പോയ സംഭവം ഉണ്ട്. അത് മുത്താഭ മാരെ ഭയന്നിട്ടാണ്.

  • @ancygeorge5311
    @ancygeorge5311 4 ชั่วโมงที่ผ่านมา +42

    അറബികൾ അങ്ങനെ തന്നെയാണ് . എന്റെ ജീവിതത്തിൽ ഞാൻ കണ്ട ,അനുഭവിച്ച കാര്യങ്ങൾ ഉണ്ട് ..എന്റെ അനുഭവത്തിൽ ഇത്ര ദുഷ്‌രാറായ , യാതൊരു മനഃസാക്ഷിയും ഇല്ലാത്ത വര്ഗം വേറെ ഇല്ല

    • @gracymoncy2357
      @gracymoncy2357 3 ชั่วโมงที่ผ่านมา

      Correct. No proper food, medicine, so many people live in desert with sheep and donkeys

    • @varattenokkam
      @varattenokkam 3 ชั่วโมงที่ผ่านมา

      ഊപിയിലെ സംഘികളെക്കാൾ ക്രൂരന്മാർ ഈ ലോകത്തിലെ ഇല്ല . മനുഷ്യരെ പച്ചക്കു അടിച്ചുകൊല്ലാൻ അവർക്കു മാത്രമേ കഴിയൂ

    • @sukumaranc6167
      @sukumaranc6167 2 ชั่วโมงที่ผ่านมา +3

      👍👏

    • @abdulkhader8198
      @abdulkhader8198 ชั่วโมงที่ผ่านมา

      അതുകൊണ്ടാണല്ലോ ലക്ഷക്കണക്കിന് മലയാളികൾ ഗൾഫിൽ ജോലി ചെയ്യുന്നത്

    • @savithagopak927
      @savithagopak927 27 นาทีที่ผ่านมา +1

      Nalla educated aayitullavar kuzhapam ella. Annalum alla membersum oru pole aakilla . Njangal Oman il aayirunapol njagal thamasichiruna flatinte owner same flatil mukalil familiyum aayi thamasichirunu (3rd wife aanu). Avide Indonesian lady domestic help cheyyan undarunu. Athine mikka divasam adiyum vazhakum kittum Arabhi de wife nte aduthunu. Orikkal bahalam kettu purathu vannapol avide oral nammude nattukaran undu ayal paranju akathu keriko , door close chaitholan. Flat nte underground il aanu aa chettanum pinneyulla jolikarum. ( Technician, plumbers avaroke ).

  • @freedos2220
    @freedos2220 2 ชั่วโมงที่ผ่านมา +14

    എന്റെ മുസ്ലിം സുഹൃത്തുക്കളുടെ അനുഭവം അവർ പറഞ്ഞിട്ടുള്ളത്
    വഴിയെ പോകുമ്പോൾ
    അറബി പിള്ളേർ
    കല്ലെറിയുന്ന സംഭവങ്ങളാണ്.
    ഇദ്ദേഹം പറയുന്നത് ഒറ്റപ്പെട്ട
    ചില നല്ല അനുഭവങ്ങൾ
    ആയിരിക്കാം.

  • @manuthann
    @manuthann ชั่วโมงที่ผ่านมา +5

    അറബികൾ വളരെ മനുഷ്യത്ത്വഹീനരാണ്...... വളരെ കുറഞ്ഞ ആമുകൾ മാത്രം നല്ലവരായുണ്ട് - അവർ വിദേശത്ത് പോയി പഠിച്ചവരാണ്.......

  • @abrahampadapurackal9749
    @abrahampadapurackal9749 3 ชั่วโมงที่ผ่านมา +14

    എന്റെ പ്രിയ സുഹൃത്തുക്കളെ, ഞാൻ 1995 മുതൽ 2001 വരെ റിയാദിൽ നിന്നും 40 കി.മി ദുരെ സൗദി ബില്ലാതന്റെ പവർഹൗസ്സിൽ ക്രെയിൻ മെയിന്റനൻസ്സിൽ ജോലി ചെയ്യുകയും, ജിദ്ദ, ദമാം,അബ്ഹാ,തായിഫ,അഫ്രൽബാത് എല്ലാം പോയിട്ടുണ്ട്, കരയിപ്പിക്കുന്ന കദനകഥ പലർക്കും പറയാനുണ്ട്, ചില അറബികളുടെ സ്വഭാവം തീരെ മോശമാണ്, എല്ലാരും അല്ല, എന്റെ മാനേജർ സൗദി പൗരനായിരുന്നു, നല്ല വൃക്തിയായിരുന്നു

  • @technetmalayalam6359
    @technetmalayalam6359 3 ชั่วโมงที่ผ่านมา +14

    ഇദ്ദേഹം അറബികളെ കണ്ടിട്ടില്ല ... അതാണ് .. നല്ല ആളുകളും മോശം ആളുകളും എല്ലാ വംശങ്ങളിലും ഉണ്ട് ...

  • @mpharidas
    @mpharidas 2 ชั่วโมงที่ผ่านมา +13

    ബഹുഭൂരിപക്ഷം പേരും സൗദിയെ പറ്റി നല്ലത് പറയാറില്ല! ഇദ്ദേഹത്തിൻ്റെ മക്കൾ അവിടെയുള്ളതിനാലാവും ഈ നന്മ പറച്ചിൽ😅

    • @BabyVani-pr8nh
      @BabyVani-pr8nh ชั่วโมงที่ผ่านมา +1

      💯👌👍

    • @sinilkumman561
      @sinilkumman561 ชั่วโมงที่ผ่านมา +2

      പറഞ്ഞില്ലേൽ മക്കൾ അകത്താവും

    • @sinilkumman561
      @sinilkumman561 ชั่วโมงที่ผ่านมา +1

      കേട്ട കഥ അല്ലെ മാഷേ താങ്കൾ ഇപ്പോൾ വിശ്വസിക്കുന്നത്
      അതും ഗുഹയിൽ നിന്നും

  • @ttsubash
    @ttsubash 3 นาทีที่ผ่านมา

    A very interesting interview. Many things seems to be different from what i have heard.

  • @bhasikakkat2675
    @bhasikakkat2675 ชั่วโมงที่ผ่านมา

    I like and respect Ahammad Master and way of his talking with softness. What I heard about Arabs from my friends is totally different from what master said.

  • @aneesanu-yf1pt
    @aneesanu-yf1pt ชั่วโมงที่ผ่านมา +3

    45 ഡിഗ്രി ചൂടിൽ മരുഭൂമിയിൽ ജോലിചെയ്യുന്ന റിഫൈനറിയിൽ ഇരുപതിനായിരം പേരുണ്ട് ഇവിടെ ഉണ്ട് പത്ത് വർഷമായിട്ട് മരുഭൂമിയിലെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് ഒരു മണിക്കൂറിൽ 10 ലിറ്റർ വെള്ളം കുടിക്കണം ഇവിടെ ജീവിക്കാൻ വിധിക്കപ്പെട്ട വർക്ക് ഇവിടത്തെ സൗന്ദര്യം അറിയുള്ളൂ സാറേ ഇത് വല്ലാത്തൊരു സൗന്ദര്യമാണ് സാറേ

  • @shajikannadi
    @shajikannadi 56 นาทีที่ผ่านมา

    "കാടിനെ സ്നേഹിക്കാത്തതു കൊണ്ട് കാടിന്റെ മക്കളെ ശത്രുക്കളായി കാണുന്നുണ്ടല്ലോ... " അതിൽ എല്ലാമുണ്ട്... അനുഭവങ്ങൾ അത്ര ഏറെയുണ്ടെങ്കിൽ വാചകങ്ങൾ കവിതയായി ഒഴുകും.. പ്രത്യേകിച്ചും മരുഭൂമിയിൽ സഞ്ചരിക്കവേ പൂർണ്ണ ചന്ദ്രനെ കാണുമ്പോൾ അന്ന് മഴ പെയ്തിരുന്നു എന്ന് പറയുമ്പോൾ...
    ഉജ്ജ്വലമായ അഭിമുഖം...❤️🙏👍

  • @ajithvs7331
    @ajithvs7331 47 นาทีที่ผ่านมา +1

    അവിടെ പോകുന്ന നമ്മുടെ മന്ത്രിമാർ സിനിമ താരങ്ങൾ വലിയ പണക്കാർ ഇവരൊക്കെ ഇതിനേക്കാൾ നല്ല അഭിപ്രായം പറയും

  • @PankajakshanNeerodu
    @PankajakshanNeerodu 2 ชั่วโมงที่ผ่านมา +4

    ❤ആടുജീവിതത്തിനേക്കാൾ മോശം ജീവിതം കഴിക്വരുമ്മുണ്ട്

  • @gracymoncy2357
    @gracymoncy2357 3 ชั่วโมงที่ผ่านมา +16

    ഇതിലും വലിയ ക്രൂര അനുഭവം കണ്ടിട്ട് ഉണ്ട്

  • @dencydency8117
    @dencydency8117 2 ชั่วโมงที่ผ่านมา +7

    അറബികൾ അത്ര ഉദാരമതികളും ദാനശീലരും അല്ല . സ്വന്തം ജീവിതത്തിലെ ആർഭാടത്തിന് വേണ്ടി വല്ലാതെ ധൂർത്ത് നടത്തും അതിനുവേണ്ടി ഒരുപാട് ജോലികൾ ചെയ്യിക്കും പക്ഷേ ഒരു റിയാൽ രണ്ട് റിയാൽ കൂട്ടി ചോദിച്ചാൽ തരില്ല. 2000 റിയാൽ ലൈറ്റ് വാങ്ങിക്കും അത് ഫിറ്റ് ചെയ്യാൻ 50 റിയാൽ ചോദിച്ചാൽ തരില്ല. ജോലി ചെയ്താൽ കൂലി കൊടുക്കുന്ന കാര്യത്തിൽ വളരെ കുഞ്ചൂസ് ആണ് അറബികൾ. ജോലിക്കാരൻ കൊടുക്കാനുള്ള ശമ്പളത്തിൽ നിന്ന് ഒരു റിയൽ എങ്കിലും പിടിക്കും.

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 16 นาทีที่ผ่านมา

      പച്ചക്കള്ളമാണ് നീ പറഞ്ഞത്.

  • @Mahansrealstudio
    @Mahansrealstudio ชั่วโมงที่ผ่านมา +2

    ഇദ്ദേഹം കാണാത്ത,ഒരു സൗദി അറേബ്യ ഉണ്ട്.
    അതാണ് ആട് ജീവിതം....മാഷേ താങ്കൾ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുകയാണ്.

  • @thomaskomban4671
    @thomaskomban4671 3 ชั่วโมงที่ผ่านมา +9

    മിസ്റ്റർ സാജൻ ഈ പയുന്നത് തെറ്റാണ് 81 മുതൽ 2023 വരെ ദുബായിലായിരുന്നു ഞാൻ അറബി വിട്ടിൽ ജോലി മുതൽ ബിസനസ്സ് വരെ ചെയ്ത ആളാണ് 82 മുതൽ 96 വരെ ട്ടെ ക്സി ഞാൻ പോകത്ത ഒരു മേഖലയും ഇല്ല എല്ലവരും ഒരുപോലെ അല്ല കുറച്ചു പേർ മോശമണ്

  • @missionwithvision38
    @missionwithvision38 40 นาทีที่ผ่านมา +1

    25% മലയാളികൾക്കെങ്കിലും അറബികളേ അറിയാം. ലോകത്ത് എല്ലാ മനുഷ്യരേയും പോലെ അറബികളിലും മനസാക്ഷി ഇല്ലാത്തവർ ധാരാളമുണ്ട്. ക്രൂരന്മാരുണ്ട്. എന്നാൽ വളരെ പുരോഗമനവാദികളായ വിദ്യാഭ്യാസമുള്ള മനസലിവുള്ളവരും ഉണ്ട്. എന്നാൽ ജീവിത സാഹചര്യമനുസരിച്ച് മനുഷ്യൻ്റെ സ്വഭാവത്തിന് നേരിയ വെത്യാസങ്ങളുണ്ടാകാം.
    മനുഷ്യർ തമ്മിൽ അടിസ്ഥാനപരമായി വലിയ വെത്യാസങ്ങളൊന്നു തന്നേയില്ല

  • @BabyVani-pr8nh
    @BabyVani-pr8nh ชั่วโมงที่ผ่านมา +2

    Shajan sir,
    Arabi rajyangalil veettu joli muthal thazke ulla joli cheyunnavar anubhavikkunna kodiya peedanangal avide ullavarodu nerittu anweshikku. Ee manushyam alakki veluppikkuka aanu. (Makkal avide ullathukondu pedichittum aakam.).

  • @peelipeeluus5356
    @peelipeeluus5356 3 ชั่วโมงที่ผ่านมา +9

    അഹമ്മദ് മാഷിനോട് എനിക്ക് ബഹുമാനം ആണ്, പുള്ളി എന്ത് മാങ്ങാത്തൊലി ആണോ ഇരുന്നു പറയുന്നേ.... അഹമ്മദ് മാഷ് കണ്ടതല്ല ശെരിക്കുള്ളത് പ്രവാസം എന്ന് മനസിലായി അത്ര തന്നെ....

  • @Prajapathi-zw9cj
    @Prajapathi-zw9cj 41 นาทีที่ผ่านมา

    നമ്മളെ പോലുള്ള മനുഷ്യർ തന്നെയാ അറബികളും നമ്മളിൽ എല്ലാരും പുണ്യാളൻമാർ അല്ലല്ലോ സൗദിയിൽ 15 വർഷം ജോലി ചെയ്ത് നിർത്തി പോന്ന് മൂന്ന് വർഷത്തിന് ശേഷം എന്നെ തേടി പിടിച്ച് അഡ്രസ് വാങ്ങി ബാക്കിയുള്ള റിയാൽ അയച്ച് തന്ന ചുരുക്കം ചില നല്ല അറബികളും ഉണ്ട് വലിപ്പിച്ചവരും ധാരാളം.

  • @anupa1090
    @anupa1090 ชั่วโมงที่ผ่านมา

    15:21 amazing ❤

  • @laisajohny7405
    @laisajohny7405 ชั่วโมงที่ผ่านมา +1

    മരുഭൂമി കാണാൻ പോകുന്നവർക്കും മരുഭൂമിയിൽ പെട്ടു പോകുന്നവർക്കും ഒരേ അനുഭവമല്ല
    ആട് ജീവിതം വർഷങ്ങൾ മരുഭൂമിയിൽ പെട്ടുപോയവന്റെ കഥയാണ്
    വെള്ളത്തിൽ ചാടിക്കളിക്കുന്നവനും വെള്ളത്തിൽ മുങ്ങിപോകുന്നവനും ഒരു പോലെയുള്ള അനുഭവമല്ല

  • @radhakrishnanpp1122
    @radhakrishnanpp1122 2 ชั่วโมงที่ผ่านมา +2

    വളരെ ബാലൻസ്ഡ് ആയി സംസാരിക്കുന്ന വ്യക്തി യാണ് അഹമ്മദ് മാഷ്

  • @shanbeerjohn4650
    @shanbeerjohn4650 55 นาทีที่ผ่านมา

    അഹമ്മദ് സാർ ❤

  • @sureshmp8471
    @sureshmp8471 3 ชั่วโมงที่ผ่านมา +9

    എല്ലാ നാട്ടിലും ഉണ്ട് നല്ലവരും ചീത്തയാളുകളും. അത്രേയുള്ളൂ. ഇന്ത്യക്കാരെപോലെയല്ല സംസ്ക്കാരങ്ങളുടെ മാറ്റങ്ങളുണ്ട്. അല്ലാതെ അവർ ക്രൂരന്മാരൊന്നുമല്ല. ചിലരൊക്കെ പ്രശ്നക്കാരാണ് അതെല്ലാരാജ്യങ്ങളിലും ഉണ്ട്. ഇദ്ദേഹം പറയുന്നത് കേട്ടിട്ട് അവരുടെ ഇടയിൽ ഗസ്റ്റ്‌ ആയിപോയതുകൊണ്ടാണ് ഇത്തരം അനുഭവം ഉണ്ടായത് ഇദ്ദേഹത്തിന് അറബിയും അറിയാം അവിടെ ലേബറായിട്ട് പോണം അപ്പോൾ അറിയാം യാഥാർഥ്യം.

  • @jobinjoseph8942
    @jobinjoseph8942 3 ชั่วโมงที่ผ่านมา +8

    തങ്കളുടെ അനുഭവങ്ങൾ സത്യം ആകാം ,എന്നുവച്ച് അതിനെ സാമന്യ വല്ക്കരിക്കാൻ സാധിക്കില്ല..you are respected teacher,but മറ്റുള്ളവർക്ക് വിത്യസ്ത അനുഭവങ്ങൾ കാണും..
    സൗദിയിലെ Afro-Arab ആളുകൾ പഴയ അടിമകളുടെ പിൻത ലമുറയാണ്,,kafala system അടിമത്തത്തിൻ്റെ new version , ഈ കാലത്തും എത്ര ആളുകൾ വിസാ തട്ടിപ്പില്പ്പെട്ട് അടിമ പണി ചെയ്ത് തിരിച്ചുവരുന്നു,..
    അവിടുത്തെ തൊഴിൽ നിയമങ്ങൾ sponsor ന് അനുകൂലമാണ്,
    "That law originates from existing traditions."

  • @alsatrading8486
    @alsatrading8486 3 ชั่วโมงที่ผ่านมา +1

    Ahmed sir is wonderful.....

  • @SomarajanNarayanan-b1l
    @SomarajanNarayanan-b1l 8 นาทีที่ผ่านมา +1

    അനുഭവിച്ചുട്ടു വന്നവൻ പറയുന്നു ആട് ജീവിതം ഉണ്ട് എന്നു ..കണ്ടവൻ പറയുന്നു അങ്ങനെ ഒന്നും ഇല്ല എന്നു കൊള്ളാം

  • @nijakuriyakose6016
    @nijakuriyakose6016 3 ชั่วโมงที่ผ่านมา +3

    ഗോത്രേയത ഇപ്പോളും അവർക്ക് ഇപ്പോളും ഉണ്ട്. പിന്നെ gov അവരെ ജോലിക്കാർക്ക് ട്രെയിനിങ് എല്ലാം കൊടുക്കുന്നുണ്ട്. വെസ്റ്റേൺ ആയി ടച്ച്‌ ഉള്ളവരോ, അവിടെ പഠിക്കുകയോ അതിന്റെ തലമുറ അവർക്ക് നല്ല ക്വാളിറ്റി പ്രകടമാണ്. എങനെ. Abu citizen deffrent ആണ് മറ്റു സ്ഥലത്ത് നിന്ന്. എഡ്യൂക്കേറ്റഡ് പീപ്പിൾ സ്‌പെഷ്യലി who studied in western. So currently they also changing. But mattullarode order cheyuvan ഇപ്പോളും ഒരു മടിയും ഇല്ല.

  • @sinilkumman561
    @sinilkumman561 ชั่วโมงที่ผ่านมา +3

    മാഷേ അത് അറിയണമെങ്കിൽ ഗദ്ധമാ എന്ന ഒരു പണി ഉണ്ട് അത് കഴിഞ്ഞു വന്ന മലയാളി ചേച്ചിമാർ ഉണ്ടാവും നാട്ടിൽ അവരോട് ഒന്ന് ചോതിച്ചു നോക്കു
    ഇല്ലെഗിൽ എന്നെ ഒന്ന് ബന്ധപെടു ഞാൻ തെളിവ് തരാം
    ചുമ്മാ പുട്ടി അടിക്കാതെ

  • @user-to3nv9hc9q
    @user-to3nv9hc9q 2 ชั่วโมงที่ผ่านมา +3

    ആട് ജീവിതം നുണ കഥ അല്ല,അപൂർവം ചില അറബികൾ മാത്രമെ നല്ലത് ഉള്ളൂ,അറബികൾ സംസ്കാരം ഇല്ലാത്ത ആളുകൾ ആണ്,ഞാൻ കണ്ടതിൽ മികച്ച സംസ്കാരം ഉള്ള ജനത ഇറാൻ ജനതയാണ്,

    • @radxb
      @radxb 45 นาทีที่ผ่านมา

      ഇറാൻകാർ അറബി പാരമ്പര്യമല്ല ; അവർ തന്നെ പറയുന്നത് അവർ ആര്യൻ പാരമ്പര്യമാണെന്നാണ് ; ആ സംസ്കാരം അവരിൽ കാണാം

  • @gracymoncy2357
    @gracymoncy2357 3 ชั่วโมงที่ผ่านมา +3

    Mr.A P Ahmad can you travel in KSA desert inside, Only 10% mentioned in ആടുജീവിതം

  • @jomonp3580
    @jomonp3580 14 นาทีที่ผ่านมา +1

    തിരിച്ചും മറിച്ചും ചോദിക്കും 😂😂😂😂😂😂😂 ഉത്തരം അറബി മഹാൻ ഷാജൻ sir ഇതുപോലെ വൈറ്റ് വാഷ്കളെ വിളിക്കരുത് 🙏🏻🙏🏻🙏🏻🙏🏻

  • @RajeevCk-z6w
    @RajeevCk-z6w ชั่วโมงที่ผ่านมา

    രണ്ടു പേരേയും വളരെ ഇഷ്ടം
    സാമൂഹിക തിൻമ്മകളെ ചങ്കൂറ്റത്തോടെ തുറന്ന് പറയുന്നവർ

  • @chethankumar555
    @chethankumar555 2 ชั่วโมงที่ผ่านมา +1

    This man normalising saudi arabia and Islam...
    He should spoken about before 2013..

  • @royroytg
    @royroytg 2 ชั่วโมงที่ผ่านมา +1

    Ahmed teacher somehow lost the plot cause Najib himself admitted he suffered exactly as in the movie.

  • @nishadma4822
    @nishadma4822 3 ชั่วโมงที่ผ่านมา

    Great interview 👍

  • @limsonlazar3530
    @limsonlazar3530 25 นาทีที่ผ่านมา

    2000 to 3000 riyal minimum kittumatgre soudiyil.1400 riyalinu 2 varsham jeevicha Njan

  • @ManuThomas-my3ns
    @ManuThomas-my3ns 4 ชั่วโมงที่ผ่านมา +16

    അറിയില്ലായിരുന്നു ആട് ജീവിതം ഒരു മോഷണമായിരുന്നു എന്ന്...

    • @artery5929
      @artery5929 4 ชั่วโมงที่ผ่านมา +1

      From the book. ‘Road to Mecca ‘ .

  • @rajeevvaidyamadham
    @rajeevvaidyamadham ชั่วโมงที่ผ่านมา

    sukhakaram

  • @Satya_4870
    @Satya_4870 4 ชั่วโมงที่ผ่านมา +2

    Most awaited interview....thanks!

  • @sunillal6481
    @sunillal6481 2 ชั่วโมงที่ผ่านมา

    1992 ലെ കാര്യങ്ങൽ ശരിയാണ്. അറബികൾ കാരുണ്യമുള്ള മനുഷ്യർ തന്നെ എവിടേയും അത്തരത്തിൽ ഉളളവർ കാണുമല്ലോ. മാലിഷ് പറഞ്ഞ് ഒത്തുതിർന്ന് പോകുന്നത് ഒക്കെ നിന്നത് മലയാളികളിൽ ചിലർ ചെന്ന് അർബാബിൻ്റെ പ്രീതി കിട്ടാൻ ബുദ്ധി ഉപദേശിച്ച് മാറ്റിയതാണ്. ഇഡ്യ യോടും ഇൻഡിയോടും അവർക്ക് സ്നേഹമാണ്. മബറുക്ക് എന്നപേരുള്ള ഒരു സഊദി എൻ്റെ ചങ്ങാതി ആയി ഉണ്ടായിരുന്നു. മനുഷ്യർ തമ്മിൽ ആത്മബന്ധം ഉണ്ടാകുന്നത് സ്വാഭാവികം അല്ലെ

  • @shivanprasad68
    @shivanprasad68 3 ชั่วโมงที่ผ่านมา

    Ahmad mash ❤❤❤❤❤

  • @RajeevsPillai
    @RajeevsPillai 3 ชั่วโมงที่ผ่านมา

    ❤️❤️❤️

  • @shibujohn115
    @shibujohn115 3 ชั่วโมงที่ผ่านมา +3

    അഹമ്മദ് മാഷിന്റെ സംസാരശൈലി വളരെ ഇഷ്ടമാണെനിക്ക്. തികഞ്ഞ പണ്ഡിതനാണ് അദ്ദേഹം.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 ชั่วโมงที่ผ่านมา

      മഹത്വമുള്ളവർ
      കുറയും എന്നുമാത്രം... 😔

  • @sankarannairm3316
    @sankarannairm3316 3 ชั่วโมงที่ผ่านมา

    ബൈബിളിലൊരുവചനമുണ്ട് യ ഹോവ പറയുന്ന വചനം ഞാനവളെ ആകർഷിച്ച് മരഭൂമിയിലേക്ക് കൊണ്ടുപോകും അവളോട് ഹൃദ്യമായി സംസാരിക്കും ദൈവം പലരോടും സംസാരിക്കുന്ന ഒരു സ്ഥലം മരുഭൂമിയാണ് എന്ന് പറഞ്ഞാൽ ഒരു മരുഭൂമി ചുട്ടുപഴുത്ത മണൽകാട് ദാരിദ്ര അനുഭവം ഏത്മനൂഷ്യനും നേരിടുന്നതാണ്

  • @Ammini-e2e
    @Ammini-e2e ชั่วโมงที่ผ่านมา

    ജോലി ചെയ്തിട്ട് കൂലി കൊടുക്കാതെ ഒളിച്ചു പോയ എത്ര മലയാളികൾ ഉണ്ടെന്ന് അറിയാമോ? കേരളത്തിൽ ആരും അങ്ങനെ ചെയ്തു കേട്ടിട്ടില്ല. 🥸

  • @sunilthomas1908
    @sunilthomas1908 29 นาทีที่ผ่านมา

    Njan kanda practical musal man

  • @karthiayanim2970
    @karthiayanim2970 3 ชั่วโมงที่ผ่านมา +1

    കാണാതായവർ ഉണ്ട് ,

  • @santhoshpillai9180
    @santhoshpillai9180 ชั่วโมงที่ผ่านมา

    Indian Embassy ude back up ullathu kondu rakshapetta miskeen anu AP Ahmed.😮

  • @SureshBalan-m5m
    @SureshBalan-m5m ชั่วโมงที่ผ่านมา

    Vrithikettavar.anu.vadhukkal..eyyal.parayunnathinodu.eniku.yojippilla..jan.34.kollam.ayyi.gulfill

  • @gopikrishnan890
    @gopikrishnan890 2 ชั่วโมงที่ผ่านมา

    Excellent talk. So happy to hear about Saddam the only Arab leader who supported India when all other gulf nations supported Pakistan. Our then leaders didn't even bother to remember when he was executed.

  • @BabyVani-pr8nh
    @BabyVani-pr8nh ชั่วโมงที่ผ่านมา +1

    Shajan sir,
    Ee manushyan Indian embassy yumai school il joli cheathathu kondu avide pala parigananakalum kitti.
    Athallam pothuve ullathanu ennu karuthunna kadinjool pottan. Allenkil pakka velupikkal. Kashtam.

  • @skariahop4842
    @skariahop4842 2 ชั่วโมงที่ผ่านมา +2

    ഇയാൾ വെളുപ്പിക്കൽ നടത്തുക ആണ്.

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา +1

    eee kallanta ullil yendhano yennu yenikku ariyilla

  • @ajirajem
    @ajirajem 3 ชั่วโมงที่ผ่านมา +1

    സൗദിയിൽ 28 വർഷമായി... പുറത്ത് നിന്ന് കേൾക്കുന്ന മോശമായി ഒന്നും ഒരു ഹിന്ദുവായ ഇവിടെ ഞാൻ അനുഭവിച്ചിട്ടില്ല.

    • @user-to3nv9hc9q
      @user-to3nv9hc9q 2 ชั่วโมงที่ผ่านมา +2

      😅😅😅 താങ്കൾ അറബിയുടെ വീട്ടിൽ അല്ലല്ലോ ജോലിക്ക് നിൽക്കുന്നത്😅😅😅 കമ്പനി ജോലി ചെയ്യുന്നവർക്ക് ഒന്നും കുഴപ്പം ഇല്ല

    • @ajirajem
      @ajirajem 59 นาทีที่ผ่านมา

      @user-to3nv9hc9q അറബിയുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നില്ല. അറബിയുമായി ചേർന്ന് ബിസിനസ്സ് ചെയ്യുകയാണ്. ഒരു പാട് അറബികളുമായി ബന്ധമുണ്ട്. എല്ലാവരും നല്ലത് എന്നല്ല. എല്ലാ നാട്ടിലും ഉള്ള പോലെ നല്ലതും ചീത്തയlമുണ്ട്. നമ്മുടെ നാട്ടിൽ വരുന്ന ബംഗാളികളെയെല്ലാം നമ്മൾ പട്ടുമെത്തയിൽ ആണല്ലോ കിടത്തി ഉറക്കുന്നത്.

  • @InasuK.V
    @InasuK.V 3 ชั่วโมงที่ผ่านมา +1

    അഹമ്മത് അനുഭവിച്ചിട്ടുണ്ട് പറയു അല്ലാതെ vip പറയുന്നത് കേട്ട് വാ തുറക്കരുത് സൗദി യിൽ ആടിനെയും ഒട്ടഹത്തിനെയും പരിപാലിക്കുന്നവർ അനുഭവിക്കുന്നബുദ്ധിമുട്ടുകൾ പറയാൻ പറ്റില്ല ആട് ജീവിതം സിനിമയിൽ കുറച്ച് കാണിച്ചിട്ടുണ്ട് പിന്നെ സിനിമയല്ലേ കുറച്ച് ചിന്തിക്കാൻ പറ്റാത്ത ചില കാഴ്ചകൾ ഉണ്ടാകും 2000വരെ തീരെ ജോലി ചെയ്യാൻ പറ്റാത്ത രാജ്യമാണ്

  • @ManuThomas-my3ns
    @ManuThomas-my3ns 4 ชั่วโมงที่ผ่านมา +1

    First comment

  • @SureshBalan-m5m
    @SureshBalan-m5m ชั่วโมงที่ผ่านมา

    Eyyalku..entho.kuzhappam.undu.sajan.sir.time.west.akkanda.ok

  • @shamsshas9563
    @shamsshas9563 11 นาทีที่ผ่านมา

    നിങ്ങൾ ഒരു മാഷ് ആയി ജോലി ചെയ്തത് കൊണ്ടും. ഫ്രീ ആയി ലോകം ചുറ്റാൻ ഉള്ള അവസരം ഉള്ളത് കൊണ്ടും, ഇങ്ങനെ ഒക്കെ പറയാം. പക്ഷെ ഒരു അറബിയുടെകീഴിൽ വീടുജോലി ചെയ്തു നോക്ക്. അപ്പോൾ മനസ്സിലാകും കഷ്ടം എന്താണെന്ന്. 100ൽ 20% നല്ലത് ഉണ്ട് കേട്ടോ.

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา +1

    Mr sajan sir thankal verum mandan aakaruth

  • @arungeorge3700
    @arungeorge3700 3 ชั่วโมงที่ผ่านมา +1

    2000- 3000 റിയാൽ മാസം .. സർ ഏത് സൗദിയ കണ്ടേ എന്നു സംശയം.... 🤣🤣🤣. നല്ല ഒരു ശദമാണത്തിനും 2/3 മാസം വേണ്ടിവരും.... 🤣 2009-2010 years

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    2008 thottu enjan gulfil aanu pampinai enjan kantittilla

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    gulf yedumakattai Saudi bahrain dubai evadatha ministry yum janamghalum yellam orupolan kerala ministry alla evida no kailkoolee

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    alla sir thankalkku yevidannu kitte ee vekthiyai

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    traffic rool thettichhal police action yedukkum oru arabiyum thuppilla

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    pachakku paranjal evanai yevidannu oppichooo

  • @JajithaDev
    @JajithaDev 3 ชั่วโมงที่ผ่านมา

    Aadu jeevidam pole oruvarshatholam anubhavicha oracle enikariyam athukond adujeevidam oru Bhavana mathramalla ,pinne Hindustani ennui Paranjal avarku oru tharam avakjayanu ithonnum ketukadhayalla

    • @JajithaDev
      @JajithaDev 3 ชั่วโมงที่ผ่านมา

      Sorry Aadu jeevitham

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    ee pannalinai aadina mekkan vidanam

  • @pupilsparentseducation7202
    @pupilsparentseducation7202 54 นาทีที่ผ่านมา

    AP Ahammad does not speak out the truth when it comes to Arab masters and his religion. Ask any domestic workers about how they had been treated in Arab households. Thousands of domestic workers, especially from the Kerala muslim community. who were domestic workers in Arab households, have escaped to the UK and other European countries when they accompany their Arab masters. These people got permanent residence, UK citizenship and have been able to bring their families. They all used to describe the hardship and the low wages while working with Arab families. After securing decent life style with families in Europe, they now praise their old Arab masters and the wonderful life they had in the gulf.

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    sir thankaluda aduthu kithing erikkunnavan gulf laid town mathramai kandittullu evan oru education olla alanu yennu evan thannai adyam parayum evan kalla news tharunnu aadujeevithathil Baker ok

  • @jomonp3580
    @jomonp3580 21 นาทีที่ผ่านมา

    പാവങ്ങൾ അറബികൾ മൂലത്തിൽ കുന്തം കേറ്റും അത്രേയുള്ളൂ 🤩🤩🤩

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    veendum thetti bharanakoodathinu oru vishayavum elka Hindu Muslim Cristin

  • @sankarannairm3316
    @sankarannairm3316 3 ชั่วโมงที่ผ่านมา

    ബെന്യാമിനും പലതും കോപ്പിയടിച്ചതും ഉണ്ട്.

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา +1

    orupaadu nuna aanu evan parayunnad

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    India oshichu oru rajyathum Harthill ellaa

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา +1

    allaaa evan parayunnad kelkkunna sir aanu mandan

  • @Asokan-e6j
    @Asokan-e6j 2 ชั่วโมงที่ผ่านมา

    1984 മുതൽ2022വരെ ഞാൻസൗദിയിലായിരുന്നു.മാസ്റ്റർപറഞ്ഞത് സത്യമാണ്. അതിഥി സൽക്കാരപ്രിയർ. ജീവിതത്തിൽ ഒരിക്കലെങ്കിലും അവരുടെ കൂടെഭക്ഷണംകഴിച്ചാൽ അത്അനുഭവിച്ചുഅറിയാം.. വളരെയധികം സൗദി ഫാമിലികളുടെ കൂടെയിരുന്ന് ഭക്ഷണം കഴിക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ . ബെന്യാമൻ ഏതു അർത്ഥത്തിലാണ് ഇതെല്ലം എഴുതിയതെന്ന് മനസ്സിലാകുന്നില്ല…..!!!?കൂടുതൽ കാലവും റിയാദിലായിരുന്നു.പരിധിയില്ലാത്ത സ്നേഹം ഞാൻ അനുഭവിച്ചിട്ടുണ്ട്.

  • @SunilKumar-kg1tw
    @SunilKumar-kg1tw 43 นาทีที่ผ่านมา

    Ap പറയുന്നത് തെറ്റാണ്

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    really evan nuna aanu parayunnad

  • @mariaanto6370
    @mariaanto6370 58 นาทีที่ผ่านมา

    Full lies

  • @vipinm5769
    @vipinm5769 21 นาทีที่ผ่านมา

    നല്ല വെളുപ്പിക്കൽ ആണല്ലോ സാറെ........ 😂😂😂😂😂

  • @marissa-xp1hk
    @marissa-xp1hk 3 ชั่วโมงที่ผ่านมา

    traffic rool thettichhal police action yedukkum oru arabiyum thuppilla