ഇനി വാട്സാപ്പ് വഴിയുള്ള Business എളുപ്പമാക്കാം | Libromi Connect | Gitex 2024

แชร์
ฝัง

ความคิดเห็น • 77

  • @UmerAbdussalam
    @UmerAbdussalam  หลายเดือนก่อน +8

    ഈ ഒരു സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയുവാൻ വാട്സാപ്പിലൂടെ ബന്ധപ്പെടാം
    👉 wa.me/message/JKCFSOJGUZBZE1
    വിഡിയോകൾ കാണാൻ Libromi TH-cam ചാനൽ സന്ദർശിക്കുക
    👉 youtube.com/@libromi/videos

  • @sajithomas7305
    @sajithomas7305 11 วันที่ผ่านมา +1

    I was really looking for such a excellent facility through WA. It will be surely reach the heights.

  • @vavavava134
    @vavavava134 หลายเดือนก่อน +8

    വിജയം വരിക്കട്ടെ

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 หลายเดือนก่อน +8

    Yoooooo😅😅 ചിലപ്പോ ഇതിനൊക്കെ ആവും ഞാൻ കാത്തിരുന്നത്

  • @nikilkg8044
    @nikilkg8044 17 วันที่ผ่านมา +1

    Great idea… all the best Sibin.

  • @wypzan
    @wypzan 28 วันที่ผ่านมา +4

    Great work sibin bro 🔥

  • @alishan021
    @alishan021 หลายเดือนก่อน +4

    Telegram also. They already implemented these feature few years ago, get same experience like a e commerce application. But the problem is many people use it for another purposes.

  • @Imsalih
    @Imsalih หลายเดือนก่อน +4

    Gitexil kanda oro innovationsum seperate parts ayi iduu❤

  • @susanchan941
    @susanchan941 หลายเดือนก่อน +4

    Masha Allah, Superb!

  • @MasterMind-jr3by
    @MasterMind-jr3by 29 วันที่ผ่านมา +2

    very useful video.Thank you sir👍👍👍💖💖💖💖

  • @sameerk
    @sameerk 28 วันที่ผ่านมา +2

    നല്ല ആശയം

  • @thomasabraham5453
    @thomasabraham5453 25 วันที่ผ่านมา +1

    Really useful 👍🏻

  • @funnfun87
    @funnfun87 18 วันที่ผ่านมา

    നല്ല ഐഡിയ. Superb❤. ഒരു ചെറിയ പോരായ്മ എന്ന് പറയുന്നത്, whatsapp ബിസിനസ് api ഉപയോഗിക്കിമ്പോൾ ഓരോ മെസ്സേജിന് വാട്സാപ്പ് പൈസ ഈടാക്കിന്നുണ്ട്.

    • @niloofhassanko
      @niloofhassanko 9 วันที่ผ่านมา

      ആരാണ് Pay ചെയ്യേണ്ടത്...അത് എങ്ങനെ ആണ് Charge ചെയ്യുന്നത്...

  • @DrrahoofPm
    @DrrahoofPm 25 วันที่ผ่านมา +1

    Really interested

  • @lijinantony5846
    @lijinantony5846 19 วันที่ผ่านมา

    Thank you

  • @abhimznyu
    @abhimznyu หลายเดือนก่อน +4

    Good job sibin 🔥🔥🔥

  • @human7178
    @human7178 17 วันที่ผ่านมา

    സോഷ്യൽ മീഡിയ ഹറാം ആണ്

  • @buzzo1489
    @buzzo1489 29 วันที่ผ่านมา +1

    Mind blowing

  • @libertycarcare
    @libertycarcare 29 วันที่ผ่านมา +2

    Hi Sibin,
    I just wanted to express my gratitude for the incredible work you’ve done on completing our e-commerce website. Your expertise, attention to detail, and dedication have truly transformed our vision into reality. The platform looks fantastic, and the user experience is exactly what we hoped for.
    Thank you for all the hard work and for going above and beyond to make this project a success. I’m looking forward to seeing our website thrive and continuing to work together in the future!
    Warm regards,
    Faisal Liberty car care.

  • @anaskp18
    @anaskp18 หลายเดือนก่อน +2

    Interesting

  • @genAI-business-forge
    @genAI-business-forge หลายเดือนก่อน +1

    Well done

  • @anjoomabbas1284
    @anjoomabbas1284 หลายเดือนก่อน +4

    I'm a User 👌👌👌💯

  • @VoxpopEntertainments
    @VoxpopEntertainments 28 วันที่ผ่านมา

    Ithoke already 1 year kooduthal ayii pala reethyil cheyyunnund

  • @RomeoAntony-f1e
    @RomeoAntony-f1e 14 วันที่ผ่านมา +1

    Too complex and not worthy so this idea gonna workout

  • @akshayaannethomas4296
    @akshayaannethomas4296 หลายเดือนก่อน +2

    👏

  • @MuhammedFavas-xv4hu
    @MuhammedFavas-xv4hu 27 วันที่ผ่านมา

    Website development padicha njan ippp arayi 🙂

  • @shabeervayoli4520
    @shabeervayoli4520 29 วันที่ผ่านมา +1

    Niceee

  • @abhidevm.g3384
    @abhidevm.g3384 หลายเดือนก่อน +1

    chatbot idea kollam, but already orupad businesses customer care ee wayil nadakunnnund. Chatbot ondakan alkar padikan thudangiyal that too with the enormous availability of ai, does this product stand a chance there?

  • @jazneo150
    @jazneo150 หลายเดือนก่อน +2

    ❤‍🔥

  • @nasarpk7646
    @nasarpk7646 หลายเดือนก่อน

    Super❤❤❤

  • @digitalmedia9991
    @digitalmedia9991 หลายเดือนก่อน

    Business whatsappilere kurachu future kootti alle

  • @Mr.xofficials
    @Mr.xofficials หลายเดือนก่อน

    Ith pande whatsapp groups vann kazhinju year 2020 muthal ente friends cheyyumairunnu

    • @_4.B.H.I_
      @_4.B.H.I_ หลายเดือนก่อน +1

      Unofficial aayittullathalle.. userbots?

    • @Mr.xofficials
      @Mr.xofficials หลายเดือนก่อน

      @@_4.B.H.I_ whatsapp business api use chaith bots run cheyyikka
      Allathey anengil whatsapp web section key venam 🤔

    • @Mr.xofficials
      @Mr.xofficials หลายเดือนก่อน

      @@_4.B.H.I_ whatsappin already ariyam whatsapp automation avar thanna an possible akkunnath
      Unofficial ano chothicha athey because avark api sell cheyyanam
      But still allow cheyyunnu unofficially

  • @navaskmk
    @navaskmk หลายเดือนก่อน

    Price high aanu ivaruteth

  • @businesstraveller716
    @businesstraveller716 หลายเดือนก่อน

    Apo kure ennathinta job business thattip edellam govindaaaa😂

  • @ashin2252
    @ashin2252 หลายเดือนก่อน

    7:02 Shibu’s app😂

  • @FlyingnRafi
    @FlyingnRafi 29 วันที่ผ่านมา

    ഇതിനായിട്ട് ഈ കോമേഴ്സ് പ്ലാറ്റ്ഫോം ചെയ്തു വച്ചിട്ടുണ്ട് എന്നല്ലേ പറയുന്നത്

  • @PADAYANI1
    @PADAYANI1 หลายเดือนก่อน

    It is my experience that e commerce store is not supported

    • @LearnWithSibin
      @LearnWithSibin 29 วันที่ผ่านมา

      Libromi ഉപയോഗിച്ച് ഇത് ഇപ്പോൾ സാധ്യമാണ്

  • @Stimportnexport
    @Stimportnexport 29 วันที่ผ่านมา

    ഇത് ഇപ്പൊൾ തന്നെ ഒരുപാട് കമ്പനികൾ ഉണ്ടല്ലോ..പുതിയ കാര്യമല്ല

  • @VIJAY-fx4yh
    @VIJAY-fx4yh หลายเดือนก่อน +1

    Eth kollam but app nte oru experience kittilla pinne orupad limitations innd

    • @arunanandavilasam
      @arunanandavilasam 27 วันที่ผ่านมา

      ഇതിനെ കുറിച്ച് കൂടുതൽ അറിയുമോ ഒരു ഓട്ടോമേഷൻ വർക്ക്‌ ചെയ്യാനാണ്

    • @Nnnnnnn-i5l
      @Nnnnnnn-i5l 24 วันที่ผ่านมา

      Nth automation aanu, help cheyam..​@@arunanandavilasam

  • @hahastudioslive
    @hahastudioslive หลายเดือนก่อน

    WhatsApp il gas book cheyarile athanu sadanam😂

  • @Adaywithothers
    @Adaywithothers 28 วันที่ผ่านมา

    Meta യുടെ official പാർട്ണർ?😂

  • @boccaroaanil
    @boccaroaanil 24 วันที่ผ่านมา

    വില പറയൂ

  • @noushalaboobacker1794
    @noushalaboobacker1794 25 วันที่ผ่านมา +1

    ക്ലീനിങ് സർവീസ് ബിസിനസിന് പറ്റുമോ

    • @libromi
      @libromi 24 วันที่ผ่านมา

      Yes

    • @noushalaboobacker1794
      @noushalaboobacker1794 24 วันที่ผ่านมา

      അതിനെപ്പറ്റിയുള്ള എന്തെങ്കിലും ഒരു വിശദീകരണം തരാൻ പറ്റുമോ

  • @Mr.xofficials
    @Mr.xofficials หลายเดือนก่อน

    WhatsApp web and node js express js use chaith cheyyam 😁

    • @LearnWithSibin
      @LearnWithSibin หลายเดือนก่อน +1

      Libromi ഉപയോഗിച്ച് കോഡിങ് ഇല്ലാതെ തന്നെ എളുപ്പത്തിൽ വളരെ advanced ചാറ്റ് ബോട്ട് നിർമിക്കാം

    • @Mr.xofficials
      @Mr.xofficials หลายเดือนก่อน

      @@LearnWithSibin what you mean advanced integrating a ai model or some custom replays

  • @AneesaMattath
    @AneesaMattath หลายเดือนก่อน

    ❤❤

  • @SocialistSociopathPK442
    @SocialistSociopathPK442 หลายเดือนก่อน +1

    ഇനി ജിയോ കാര്യം സ്വാഹാ ഹാ ഹാ ഇലോൺ മസ്ക് സ്റ്റാർലിങ്ക് ഇന്ത്യയിൽ വരുന്നു

  • @ShamladA
    @ShamladA หลายเดือนก่อน

    ഇതൊക്കെ പഴയതല്ലേ. Ai integration ആണ് ഇനി ഉണ്ടാവേണ്ടത്

  • @ShamladA
    @ShamladA หลายเดือนก่อน +1

    Green tick ഒക്കെ ഇപ്പോൾ പർച്ചേസ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ ചാനലിൽ ഇത് പോലുള്ള ഔട്ട്‌ഡേറ്റഡ് പ്രോഡക്ട് പ്രതീക്ഷിച്ചില്ല.

    • @LearnWithSibin
      @LearnWithSibin หลายเดือนก่อน

      വീഡിയോ മുഴുവൻ കണ്ടുനോക്കു , ഗ്രീൻ ടിക്ക് അല്ല ലിബ്‌റോമി ഓഫർ ചെയ്യുന്നത് , ചാറ്റ് ബോട്ട് നിർമിക്കാനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ് .

    • @ShamladA
      @ShamladA หลายเดือนก่อน

      @@LearnWithSibin നിങ്ങൾ കാണിച്ച ചാറ്റ് ബോട്ട് പഴയതല്ലേ? . ഇപ്പൊൾ AI integration ആണ് preferable. Data വെച്ച് path കാണിക്കുന്ന ബോട്ട് ഔട്ട്‌ഡേറ്റഡ് ആണ്. കസ്റ്റമേഴ്സിനെ convince ചെയ്യിക്കാൻ അതിനാവില്ല.

    • @LearnWithSibin
      @LearnWithSibin หลายเดือนก่อน

      @@ShamladA ഈ വിഡിയോയിൽ കാണിച്ചത് Structured ചാറ്റ് ബോട്ട് ആണ് , Libromi വഴി രണ്ട് രീതിയിൽ AI ചാറ്റ്ബോട്ട് നിർമിക്കുന്ന വീഡിയോ Libromi യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

    • @ansabaansu6115
      @ansabaansu6115 29 วันที่ผ่านมา

      നിങ്ങൾ പറയുന്നത് വാട്സ്ആപ്പ് ai പോലെ റെസ്പോൺസ് ചെയ്യുന്ന ai ആണോ
      അതുപോലെതന്നെ ബിസിനസ് ആവശ്യത്തിനു വേണ്ടിയുള്ളത് ഉണ്ടോ

    • @Nnnnnnn-i5l
      @Nnnnnnn-i5l 24 วันที่ผ่านมา

      ​@@ShamladAchatbot il nthonn pazhayath puthiyath bro, usecase anusarich ellam cheyan pattum, avar just sample alle kaaniche, chumma puchich thallathe, njnm ithu develop cheyunne thanna, pettenn cheythedukan pattunna alla, athinte purakil kure efforts und, athum avar customize cheyan pattum ennalle parayane, athinokke kure effortts ittittund avar, so please respect what they have built..

  • @events4089
    @events4089 หลายเดือนก่อน

    ഇയാളെ ഒരു എഐ

    • @Futurist_05
      @Futurist_05 หลายเดือนก่อน +2

      എടാ മോനേ...മൂപ്പര് അല്ല എഐ ഉണ്ടാകുന്നത്😅😅..anak വേണേൽ കണ്ടാൽ മതി😂😂

  • @MathewVarkey-lp6gp
    @MathewVarkey-lp6gp หลายเดือนก่อน +2

    How to contact Sibin

    • @LearnWithSibin
      @LearnWithSibin หลายเดือนก่อน

      ഈ ഒരു സംവിധാനത്തെ കുറിച്ച് കൂടുതൽ അറിയുവാൻ വാട്സാപ്പിലൂടെ ബന്ധപ്പെടാം
      വെബ്‌സൈറ്റിൽ വാട്സാപ്പ് ചാറ്റ് ലിങ്ക് ഉണ്ട്

  • @AliAskarCk-v2l
    @AliAskarCk-v2l 7 วันที่ผ่านมา

    Leberomi Indian/Kerala contact please

  • @Devadath-M-S
    @Devadath-M-S หลายเดือนก่อน +2

  • @akkuagaladagalad8594
    @akkuagaladagalad8594 หลายเดือนก่อน +1

    ❤❤❤

  • @USA6rz
    @USA6rz หลายเดือนก่อน

    ❤❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 22 วันที่ผ่านมา

    ❤❤❤