ആവശ്യമായവ: 🐃 പോത്തിറച്ചി - ഒരുകിലോ. 🟠 മഞ്ഞൾപൊടി - 🧂 ഉപ്പ് - സ്വാദ് അനുസരിച്ച്. 🥃 വെളിച്ചെണ്ണ ആവശ്യത്തിന്. 🌿 കറിവേപ്പില - 4 തണ്ട്. പെരുംജീരകം ചെറിയുള്ളി മഞ്ഞൾപൊടി തേങ്ങാ കൊത്ത് - അരമുറി വെളുത്തുള്ളി ഇഞ്ചി ചെറിയുള്ളി മല്ലിപൊടി - 4 tsp മുളകുപൊടി - 3 tsp ഗരം മസാല കുരുമുളക്പൊടി - തയാറാക്കുന്നവിധം:- ആദ്യം ഇറച്ചി വേവിച്ചെടുക്കണം. ഇതിനായി ഒരു കുക്കറിൽ കഴുകി വൃത്തിയായ ഇറച്ചി എടുക്കുക. ഇതിലേക്ക് പെരുംജീരകം, ചെറിയുള്ളി, മഞ്ഞൾപൊടി, കറിവേപ്പില, ഉപ്പ് ഇവചേർത് നന്നായി ഇളക്കുക. 5 - 6 വിസിൽ അടിക്കുന്നത് വരെ മീഡിയം തീയിൽ ഇറച്ചി വേവിച്ചെടുക്കുക. ആവി പോകാനായി മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ കടുക് പൊടിച്ചെടുക്കുക. ഇനി തേങ്ങാ കൊത്ത് വറുത്തെടുക്കാം. ഇതിലേക്ക് മഞ്ഞൾ പൊടി, വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി എന്നിവ ചേർത്ത് ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റി എടുക്കുക. ഇതിലേക്ക് മല്ലിപൊടി, മുളകുപൊടി, ഗരം മസാല, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളക്കുക. മീഡിയം തീയിൽ നന്നായി ഇളക്കി ബീഫ് വെള്ളം പറ്റിച്ചെടുക്കുക. ഇതിലേക്ക് കുരുമുളക്പൊടി ചേര്‍ത്ത് ഇളക്കുക. നിങ്ങളുടെ എരിവിനനുസരിച്ചു കുരുമുളകുപൊടി ചേർക്കാം. സ്വാദിഷ്ടമായ ബീഫ് ഉലർത്തിയത് തയ്യാറായിരിക്കുന്നു. ബീഫും പൊറോട്ടയുമാണ് കോമ്പിനേഷൻ. വീടുകളിൽ ഉണ്ടാക്കുമ്പോൾ ചോറിന്റെ കൂടെയോ കപ്പയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഒക്കെ കഴിക്കാം.
Idakkidakku ana chinnam vilikkunna swaram pole thonnunnuntallo Ammachi 😊Atho pasu karayunnathano? Enthayalum Mary Ammachi super Curry um super. Ammachiyude makkal ellarum videsathu anennulla oru vishamam Ammachikku ullathayi enikku thonni Ente thonnal ayirikkatte. Ammachiye Easwaran anugrahikkatte. Nallathu mathram varatte.
ആവശ്യമായവ:
🐃 പോത്തിറച്ചി - ഒരുകിലോ.
🟠 മഞ്ഞൾപൊടി -
🧂 ഉപ്പ് - സ്വാദ് അനുസരിച്ച്.
🥃 വെളിച്ചെണ്ണ ആവശ്യത്തിന്.
🌿 കറിവേപ്പില - 4 തണ്ട്.
പെരുംജീരകം
ചെറിയുള്ളി
മഞ്ഞൾപൊടി
തേങ്ങാ കൊത്ത് - അരമുറി
വെളുത്തുള്ളി
ഇഞ്ചി
ചെറിയുള്ളി
മല്ലിപൊടി - 4 tsp
മുളകുപൊടി - 3 tsp
ഗരം മസാല
കുരുമുളക്പൊടി -
തയാറാക്കുന്നവിധം:-
ആദ്യം ഇറച്ചി വേവിച്ചെടുക്കണം. ഇതിനായി ഒരു കുക്കറിൽ കഴുകി വൃത്തിയായ ഇറച്ചി എടുക്കുക. ഇതിലേക്ക് പെരുംജീരകം, ചെറിയുള്ളി, മഞ്ഞൾപൊടി, കറിവേപ്പില, ഉപ്പ് ഇവചേർത് നന്നായി ഇളക്കുക. 5 - 6 വിസിൽ അടിക്കുന്നത് വരെ മീഡിയം തീയിൽ ഇറച്ചി വേവിച്ചെടുക്കുക. ആവി പോകാനായി മാറ്റി വയ്ക്കുക.
ഇനി ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ കടുക് പൊടിച്ചെടുക്കുക. ഇനി തേങ്ങാ കൊത്ത് വറുത്തെടുക്കാം. ഇതിലേക്ക് മഞ്ഞൾ പൊടി, വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി എന്നിവ ചേർത്ത് ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റി എടുക്കുക. ഇതിലേക്ക് മല്ലിപൊടി, മുളകുപൊടി, ഗരം മസാല, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളക്കുക. മീഡിയം തീയിൽ നന്നായി ഇളക്കി ബീഫ് വെള്ളം പറ്റിച്ചെടുക്കുക. ഇതിലേക്ക് കുരുമുളക്പൊടി ചേര്‍ത്ത് ഇളക്കുക. നിങ്ങളുടെ എരിവിനനുസരിച്ചു കുരുമുളകുപൊടി ചേർക്കാം. സ്വാദിഷ്ടമായ ബീഫ് ഉലർത്തിയത് തയ്യാറായിരിക്കുന്നു. ബീഫും പൊറോട്ടയുമാണ് കോമ്പിനേഷൻ. വീടുകളിൽ ഉണ്ടാക്കുമ്പോൾ ചോറിന്റെ കൂടെയോ കപ്പയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഒക്കെ കഴിക്കാം.
ɢᴏᴏᴅ
നന്ദി...നല്ല വിവരണം... എല്ലാം വിശദമാക്കിയതിന് പ്രത്യേകം നന്ദി....
👍
🥰🥰
പലരെയും കൊണ്ടുവരുന്ന സംസാരം ചാനലിന് ഒരു കുതിരപ്പവൻ 😍
അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം.... അമ്മച്ചി തകർക്കും 👍👍👍👍👍👍
Firstee...✌🏻🥳🥳
അന്നാമ്മ ചേടത്തിയോടെപ്പം ഒരു വീഡിയോ ചെയ്യുക. ഏല്ലാവരും ഞെട്ടും രണ്ട് പേരുടെയും സംസാര ശൈലി കേൾക്കുമ്പോൾ
അമ്മച്ചിയും, പാട്ടും, ബീഫ് ഉലർത്തിയതും സൂപ്പർ ❤️❤️
🙏pls subscribe
Valiya jeerakam tips kollatto….new tips paranjuthannathinu THANKS 🙏
Ethu anu chechy dae amma alle....
Amma vetil kudae nighty allee... Chadthi ayi allle... Face cut kandu njan noki vanntha... Appo muthal doubt ethu anuchechy dae ammayanallonnu
സൂപ്പർ. കണ്ടാൽ തന്നേ അറിയാം . അടിപൊളി . എനിച്ചും വേണേ ……….
അമ്മച്ചി വീണ്ടും തകർത്തു 👍👍👍
കൊള്ളാം അമ്മേ അമ്മ അവിടെ ഉണ്ടാകുമ്പോ മണം ഇവിടെ കിട്ടുന്നു
🌹🌹🌹🌹🌹🌹🌹🌹
മേരി അമ്മെ ...സൂപ്പർ
അന്നമ്മ ചേട്ടത്തി തുടങ്ങിയത് പോലെ ഒരു ചാനൽ അങ്ങ് തുടങ്ങൂ...full support.. 👍👍👍
It took me back my childhood. My Ammachy and old sweet memories. Nice presentation. God bless.
അമ്മച്ചി കിടുവാണ് 🔥🔥
Ammachiyude pachakavum vachakavun superanu👍
Alla vidioyum kaanarund amme. Supper amme
supper Ammachi
Ammachi adi poli n supeeeeeeer presentation🙏.
It looks yummy and amazing! I am definitely going to buy beef and try it
അമ്മച്ചി സൂപ്പർ 👍❤
അമ്മച്ചിയുടെ പാട്ടും ഇറച്ചി ഉലാത്തിയതും സൂപ്പർ 😋😋😋 അമ്മച്ചി അവിടെ പശു കരയുന്നുണ്ട്, മഴ വരുന്നു എന്ന സിഗ്നൽ ആണ്. 😄😄
അടിപൊളി അമ്മച്ചി ഇനിയും പുതിയതായി വരണേ
Super..👌Waiting for more vedio..song👏
അമ്മച്ചിയും അവതാരകനും സൂപ്പർ... സംസാരം ചാനൽ നമ്മുടെ ഫേവറേറ്റ് ആണ്
കണ്ടിട്ട് കൊതിയാവുന്നു 🔥🔥😋😋
👍super പാട്ട്
Super
Idakkidakku ana chinnam vilikkunna swaram pole thonnunnuntallo Ammachi 😊Atho pasu karayunnathano?
Enthayalum Mary Ammachi super
Curry um super.
Ammachiyude makkal ellarum videsathu anennulla oru vishamam Ammachikku ullathayi enikku thonni
Ente thonnal ayirikkatte.
Ammachiye Easwaran anugrahikkatte.
Nallathu mathram varatte.
സൂപ്പറാണ് 👌👌😋😋
Ammachikkoru chanal undakki kodukku bro
Pullu pole samsarikkunnu
Best cook nannayi samsarichu
Ammachi vairal aayi valiya chanal muthalali avum
Bro avarkkoru vayi kattiyavoo 😘👍🥰
Kidu 👌👌👌👌👌
Adipoli 🔥🔥
*Yummy And Delicious 🥳🥳*
I like it ❤❤❤
Evidannu ammachiyude place
Ammachiyude nalla song aanu
Adipoli😋😋
😍😍😍സൂപ്പർ
അമ്മച്ചി സൂപ്പർ
Adi poliiii
Garam masala recipe Edan pattumo
Ammachi super
Ammachi kalakkiiii
അമ്മച്ചി ഉണ്ടാക്കുന്ന കൂടുതൽ വിഭവങ്ങൾക്കായി കാത്തിരിക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ സ്വന്തം കപ്പബിരിയാണി 😋
Super curry kandale ariyam
superbb👌👌👌👌🤝🤝🤝
Ammachiyude cooking kanikanecontinues very good
Delicious food
Ammachi poli aaane
പൊന്നമ്മച്ചി... പൊളിച്ചു... നമ്മുടെ ലൗലി ലെസ്ലി എവിടെ പോയി... Waiting 😋
Evante mughathu oru kallatharamundallo
👌👌😃
Adipoly😍😍😍😍
👌👌👌
Good 👍
Adipoli…❤️😋😋
Subscribed your channel amma
God bless you all
Thanks for the vedio amma
Kandal aryam super
Nalla ammachi
Mary Ammeeeee❤
ശെരിയാട്ടോ, അമ്മച്ചി പൊളിയാട്ടോ 🔥
Super😍😍😍
Yummy Beef👍
👍🏻👍🏻
Garam masala preparation
Super 🥰🥰
super
👍👍👍
Second
Supar
Yummy
അമ്മച്ചീടെ പശു ആണോ amarunnath
❤❤❤❤❤
Ethu Beafpuralenanu ularthalla Annammachiyude Pachakamanu Better Eammachi oneday Mathi.patichu athilmuzuven.vellamkidaputtairunnu
❤❤
അടിപൊളി ആയിട്ടുണ്ട് അമ്മച്ചി 😋😋
വായിൽ വെള്ളമൂറുന്നു 😋😋🤤🤤
ammachi. Kothi vannitte vayya .
Oil കൂടി അമ്മച്ചി ഇത്രയും വേണോ
Kothiyakunnu
💝💝💝💝
Spoon aganeya...tea spoon aano table spoon aano ammachi
Mulak podi Sada mulak aano Kashmiri aano
Ammachi adipoly
ക്യാമറ ചട്ടിയിൽ കാണിക്കു ക്യാമറ മാനേ
S̲u̲p̲e̲r̲
ബീഫ് - അളവ് പറഞ്ഞില്ല
സംസാരം കുറച്ചാൽ കാണാം
ഇതാണോ ബീഫ് ഉലർത്തു, ഒലക്ക
ചേട്ടൻ തിന്ന് വായിൽ നിന്ന് ഇറങ്ങുന്നതിന് മുൻമ്പേ നന്നായി എന്ന് പറയുന്നത് ഭക്ഷണം എന്താണ് എന്ന് അറിയാത്ത വ്യക്തിയാണ് താങ്കൾ
👍👍👍
Adi poli😍
Super
Super
Super