നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏 SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
ആവശ്യമുള്ള സാധനങ്ങൾ : ബീഫ് വെളിച്ചെണ്ണ വെളുത്തുള്ളി ചെറിയ ഉള്ളി പച്ച മുളക് പച്ച കുരുമുളക് കുരുമുളക് തേങ്ങാ പാൽ ഇഞ്ചി കറിവേപ്പില കടുക് മഞ്ഞൾ പൊടി മുളകുപൊടി ഉപ്പ് ഗരം മസാല (പെരുംജീരകം,ഏലക്ക,കറുവപ്പട്ട,ജാതിപത്രി, തക്കോലം,ഗ്രാമ്പു ചേർത്ത് നന്നായി പൊടിച്ചത്) വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി ആവശ്യത്തിന് ഗരം മസാല ചേർത്ത് ഇളക്കി എടുക്കുക. അടിപൊളി ബീഫ് ഫ്രൈ റെഡി...
ചാച്ചൻ തകർത്തു.. ഇടക്കുള്ള ആ 'മോനേ' വിളിയിൽ, സ്നേഹത്തിന്റെ നനുനനുപ്പ് ശരിക്കും തിരിച്ചറിയാം.. ആയുരാരോഗ്യ സൗഖ്യം നേരുന്നു... വീഡിയോ നന്നായിരുന്നു, അഭിനന്ദനങ്ങൾ..
Chacha so beef frywas prepared it was very tasty more than that i like his inspiring words that touched me he takes every thing as jokes chacha God bless you and wish you long and healthy life. 🍁🍁🙋
വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി ആവശ്യത്തിന് ഗരം മസാല ചേർത്ത് ഇളക്കി എടുക്കുക.
Chachen Adipoli. Beef fry super. Chachen's conversation with the Anchor is very interesting and his attitude towards life at this age is worth emulating.
ഇതുപോലെയുള്ള ഹീറോ മുത്തച്ഛൻ മാരാണ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്. കണ്ടു പഠിക്കാനും കൊണ്ട് പഠിക്കാനും ഒരുപാടുണ്ട്. അറിവിന്റെ ഒരു പുസ്തകം തന്നെയാണ് ഇവർ. ഇനിയും അനേകകാലം ജീവിക്കാൻ കർത്താവീശോമിശിഹാ സഹായിക്കട്ടെ.
ദയവായി നോൺ സ്റ്റിക് പാത്രത്തിൽ ഇളക്കുന്നതിനായി മെറ്റൽ ഉപയോഗിക്കരുത് .. ചിരട്ടത്തവിയോ അല്ലേൽ മരത്തവിയോ ഉപയോഗിക്കുക . നോൺ സ്റ്റിക് പാത്രത്തിൽ നിന്നും കോട്ടിങ് ഭക്ഷണത്തിൽ ചേരുന്നത് വിഷമാണ് .. അതിനാൽ മെറ്റൽ തവികൾ ഒഴുവാക്കുക ... എന്തായാലും സൂപ്പർ വീഡിയോ ..
നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html
MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
Beef enth cherthu veviche
Avatharanam kollam but beef enthellam cherthanu cooking chaythathu ennu parajilla pachakurumulaku ethra eduthu arachennu parajilla ethra beef undu ennum parajilla pinna engana try chayyum
qs0
കുറെ പൊട്ടൻ ചോദ്യങ്ങളും വളിച്ച കോമഡിയും
ഇങ്ങനെ വെറുപ്പിക്കല്ലേ പ്ളീസ് 🙏
,as
,
ചാച്ചന്റെ പാചകത്തിന്റെ മികവ് അദ്ദേഹത്തിന്റെ മനസ്സിന്റെ പുണ്ണ്യമാണ്...
എന്തൊരു പോസിറ്റീവ് വൈബ് ആണ് കിടിലം 👍👍👍👍😍😍😍😍
എന്താ പറയുക.. അത്രക്കും കിടിലൻ. അമ്മച്ചിമാരെയും, ചാച്ചന്മാരെയും, മറ്റ് പാചക വിദക്തരെയും ഞങ്ങൾക്ക് നൽകിയ സംസാരം ചാനൽ പ്രവർത്തകർക്ക് 1000 നന്ദി 😍😍
ഇത്രയും എണ്ണ ഒഴിച്ചാൽ ആരുണ്ടാക്കിയാലും രുചികരമായിരിക്കും
ചാച്ചൻ നന്നായി പാചകം ചെയ്യുന്നുണല്ലോ, ഇഷ്ടപ്പെട്ടു ചാച്ചനെയും പാചകവും 🥰🥰
ചാച്ചൻ സൂപ്പർ തന്നെ
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 👍
ഈ ചാച്ചൻ ഒരു സംഭവമാണ്.. നല്ല സംസാരം.. അവതാരകൻ അടിപൊളി
Chachante nalla kazhchapade anu yellam daivathil samarpich sandhozhathode kazhiyunna Chachan karthave anugraghikate.
ചാച്ചൻ പുലിയാണ്.. സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍
ചാച്ചന്റെ ഇടയ്ക്കിടെ ഉള്ള മോനെ വിളി..കേൾക്കാൻ കൊതിയാകുന്നു..
പ്രശ്നങ്ങളെ ധൈര്യത്തോടെ . നേരിടുക ചാച്ചൻ പൊളി
അടിപൊളി ബീഫ് കറി 👌👌👌😋😋😋ഈ പ്രായത്തിലും ജോലി ചെയ്യാനുള്ള മനസ്സ് 🥰🥰🥰.l
സംസാരം ഹീറോസ് അടിപൊളിയാട്ടോ.. അഭിനന്ദനങ്ങൾ 😍
ചാച്ചന്റെ ബീഫ് ചെയ്തു നോക്കി, കിടിലം, ഒന്നും പറയാനില്ല, എല്ലാരും ട്രൈ ചെയ്യ്തു നോക്കണം, chacha❤❤❤❤യു, പിന്നെ ലൈഫിനെ കുറിച്ച് ചാച്ചന്റെ സ്പീച് ഒത്തിരി മോട്ടിവേഷൻ തരുന്നു, ലീവ് ലോങ്ങ് ❤❤❤
Superb..chacha...Then .... your frequent calls of chacha also.... loving
നല്ല അന്തസായി നല്ല അദ്വാനം ചെയ്തു ജീവിച്ച ഒരു ചാച്ചൻ...
ശരീരം കണ്ടാൽ അറിയാം 😍😍
നല്ല സംസാരം.. അവതാരകൻ അടിപൊളി..സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍
Kathaklkanano
ഇതുപോലെ ഉണ്ടാക്കിട്ടു തന്നെ ബാക്കി കാര്യം. 😃😀💐
സംസാരം ചാനലിലെ എല്ലാ പാചക വിഡിയോയും ഒന്നിനൊന്ന് മികച്ചതാണ്..നല്ല ചാച്ചൻ
Good kozhimarunni onniduvo?
ഉരുളയ്ക്ക് ഉപ്പേരി പോലുള്ള അപ്പച്ചൻ്റ മറുപടി.
Superi: ..
ചാച്ചന്റെ ആ ചിരി അത് മതി
പിന്നെ കുരുമുളക് ബീഫ് ഫ്രൈ
അവനാണ് സാദനം 👍👍👍 👌👌👌😂😂😍🤣🤩🤩
Valare nalla avatharanam..chachante pachakam nannayitund.. ammachyum makkalum bagiam ullavara.nalla chachan
കാപ്റ്റൺ രാജു സാറിന്റ സംസാര രീ ദി വളരെ ഇഷ്ട്ടപ്പട്ട് 🙏🙏🙏👍👍👍👏👏👏🤝🤝🤝❤❤❤🌹🌹🌹😀😀😀
നല്ല വീഡിയോ.. രണ്ടാളും സംസാരം നല്ല രസൻഡ്
ആവശ്യമുള്ള സാധനങ്ങൾ :
ബീഫ്
വെളിച്ചെണ്ണ
വെളുത്തുള്ളി
ചെറിയ ഉള്ളി
പച്ച മുളക്
പച്ച കുരുമുളക്
കുരുമുളക്
തേങ്ങാ പാൽ
ഇഞ്ചി
കറിവേപ്പില
കടുക്
മഞ്ഞൾ പൊടി
മുളകുപൊടി
ഉപ്പ്
ഗരം മസാല (പെരുംജീരകം,ഏലക്ക,കറുവപ്പട്ട,ജാതിപത്രി, തക്കോലം,ഗ്രാമ്പു ചേർത്ത് നന്നായി പൊടിച്ചത്)
വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി ആവശ്യത്തിന് ഗരം മസാല ചേർത്ത് ഇളക്കി എടുക്കുക. അടിപൊളി ബീഫ് ഫ്രൈ റെഡി...
👍🏻
How much is the quantity of beef taken?
and what all items used for cooking beef?
Adipoli Chachan
ചാച്ചൻ തകർത്തു..
ഇടക്കുള്ള ആ 'മോനേ' വിളിയിൽ, സ്നേഹത്തിന്റെ നനുനനുപ്പ് ശരിക്കും തിരിച്ചറിയാം..
ആയുരാരോഗ്യ സൗഖ്യം നേരുന്നു...
വീഡിയോ നന്നായിരുന്നു, അഭിനന്ദനങ്ങൾ..
Chacha beaf vevichapol anthanu cherthathu
ചാച്ചൻ്റെ നിഷ്കളങ്കമായ ആ ചിരി ..
Super appacha god bless 🙏 ❤
Adwanichu jeevikkedo
Cute avatharakan laugh is very cute
Chacha so beef frywas prepared it was very tasty more than that i like his inspiring words that touched me he takes every thing as jokes chacha God bless you and wish you long and healthy life. 🍁🍁🙋
Nalla achaachan🥰🥰😍
Enik edhupole oru vellipa undayirunnekil ennu agrahichupovunnu..
Chachan adipoli....so simple but a great man 👍🏻🌹❤️
Unappreciated asset😇 Grandparents have a special love and bonding towards their grand kids 💖
Wow..
ചാച്ചൻ അടിപൊളി
Chachante samsaaram adipoliii.. 🥰🥰
Nadan kozi kaliyanam nunaparayaruth chahaaaa
Masala enthoke aanu, ithonnum chodhikathe nagal engane cook cheyyan, beef cook cheyythapo enthoke podikal cheruth
വെളിച്ചെണ്ണ പാനിലേക്ക് ഒഴിച്ച് കടുക് ഇട്ട്, ഉള്ളി, പച്ചമുളക്, ഇഞ്ചി, പച്ച കുരുമുളക്, എല്ലാം ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചു വെച്ച ബീഫ് ഇതിലേക്ക് ചേർത്ത്, നന്നായി കൂട്ടി യോജിപ്പിച്ച് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഉണക്കി ആവശ്യത്തിന് ഗരം മസാല ചേർത്ത് ഇളക്കി എടുക്കുക.
@@SamsaaramTV 😂👍👍👍 you
@@goodvibes3991 beef adiam vevichapol enthengilum cherth ano vevikkunnath
@@mariyamary975 mulaku podi, manjnal podi , uppu
@@goodvibes3991 ok 👍
😍💕Chachan Super I like it...😍 Very Simple Person... 😍Thani Nadan Malayali... 😍💕
ചാച്ചനെ ഒത്തിരി ഇഷ്ടം
ചാച്ചന്റെ ബീഫ് ഫ്രൈ കിടിലൻ..👌👍😍🙏🌹
Chachan super....
ബീഫ് ഫ്രൈ 😍😍....അടിപൊളി
പൊന്നോ.. ഇത് പൊളിച്ചു 😋😋😋😋
Adipoliyanu... but coconut molkkum cherthappol
Velichenna alpam koodi poyillee ennuu oru thonnal...
Manjal podiyum ,mulaku podiyum onnum ittillle?
Mooppar ennal prayam koodiya aal aanoo?enthaa chodyam.
Avatharakan pora.
Chachan vibez ❤️
You are really amazing chacha. Thanks for your special recipe
Adipoli sadhanam
Why I'm seeing this now.. Sheyyyy lateeee... So fun..
അതേ.... കൊതിപ്പിച്ചു കൊന്നു 🤣😃😃😃❤️❤️❤️❤️❤️
Chachen Adipoli. Beef fry super. Chachen's conversation with the Anchor is very interesting and his attitude towards life at this age is worth emulating.
Chachan poli
Chachan very good beef also very good
He is always happy
ചാച്ചൻ സൂപ്പർ
ഈ ചാച്ചൻ കൊതിപ്പിച്ചു കൊല്ലും..സംസാരം ചാനലിലെ എല്ലാ പാചക വിഡിയോയും ഒന്നിനൊന്ന് മികച്ചതാണ്. ലൗലി ചേച്ചി, ലെസ്‌ലി ചേച്ചി എവിടെ പോയി??
പൊറോട്ടയും ബീഫും 🤤
ഇതുപോലെയുള്ള ഹീറോ മുത്തച്ഛൻ മാരാണ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്. കണ്ടു പഠിക്കാനും കൊണ്ട് പഠിക്കാനും ഒരുപാടുണ്ട്. അറിവിന്റെ ഒരു പുസ്തകം തന്നെയാണ് ഇവർ. ഇനിയും അനേകകാലം ജീവിക്കാൻ കർത്താവീശോമിശിഹാ സഹായിക്കട്ടെ.
Manchattiyil undakamayirunnu
Erratum kooduthal oil pattumo
എന്റെ അച്ഛാ യാ ഇത്രയും എണ്ണയുണ്ടെങ്കിൽ കണ്ടിട്ട് ഏകദേശം 200 ml എണ്ണ ഉണ്ടന്ന് തോന്നുന്നു. ഇങ്ങനെ ചെയ്താൽ ഏതു പോലീസുകാരൻ ചെയ്താലും കറിക്ക് രുചി കൂടും.
He is so energetic and and so real 👌👌👌👌
Beef vavikibol podikal cherkumo
ചാച്ചാ മസാലക്കൂട്ട് ഒന്ന് പറഞ്ഞു തരാമോ
ചാച്ചാ. കൊള്ളാട്ടോ 👌
Chachen Adipoli💕💕💕💕
appachan...adipoli....possitive...mind❤✌
Pandu ajus life channel le ajith ningalude channelil aanoo oru chicken undakkiyathu.
Chachan...very simple...person...love from Oman...🥰🥰🥰
Chachan puppuli..nalla chunakkuttan chachan
അവതരണം നന്നായി
ചാച്ചാ അടിപൊളി
Beef endu cherthaanu vevichathu...
Chachen super
Super 👌
ചാച്ചൻ പൊളി ആ
Chacha. ....super
Super ❤️
Nerathe vevicha beefil nthokkeya idendde
why no qty details????
നാവിൽ വെള്ളം വന്നു ❤
Super, God bless..
Beef എങ്ങനെ വേവിച്ചത് അത് പറയ്
ദയവായി നോൺ സ്റ്റിക് പാത്രത്തിൽ ഇളക്കുന്നതിനായി മെറ്റൽ ഉപയോഗിക്കരുത് .. ചിരട്ടത്തവിയോ അല്ലേൽ മരത്തവിയോ ഉപയോഗിക്കുക . നോൺ സ്റ്റിക് പാത്രത്തിൽ നിന്നും കോട്ടിങ് ഭക്ഷണത്തിൽ ചേരുന്നത് വിഷമാണ് .. അതിനാൽ മെറ്റൽ തവികൾ ഒഴുവാക്കുക ... എന്തായാലും സൂപ്പർ വീഡിയോ ..
നല്ല ചാച്ചൻ
Ithra oil ozhikkumo
കൊള്ളാം 👍❤
സൂപ്പർ
പാചകം എന്നുപറഞ്ഞിട്ട് വെറും വാചകം ആണ ല്ലോ
Avatharakanu enthoru sreethwam
Polichu 💛
Super. 😋😋😋😋
ഹായ് ചാച്ചാ
ചാച്ചൻ പൊളിച്ചു 😄👏👍
Chachan adipoli
ചാച്ചൻ 👍🤗
Super 👌 👍 😍