ഓടിച്ചിട്ടു പിടിച്ചൊരു നാടൻ കോഴിക്കറിയും കള്ളപ്പവും| Easter special Combo | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നാടൻ കോഴിയെ വെച്ചൊരു നാടൻ കോഴിക്കറിയും ഒപ്പം കള്ള് ചേർത്തൊരു കള്ളപ്പവും. ഈസ്റ്ററിനു ഇതിലും നല്ലൊരു കോംബോ ഇനി കിട്ടാനില്ല.. ഒന്ന് പരീക്ഷിച്ചു നോക്കുന്നോ... കിടുക്കും

ความคิดเห็น • 743

  • @crescentvarghese9413
    @crescentvarghese9413 3 ปีที่แล้ว +2

    Ammachiyodu kazhinja varsham avasyappettathanu ithu.thanks ammachi.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +27

    കള്ളപ്പവും കോഴിക്കറിയും 😍
    കൊതിയുണ്ടോന്നോ..? 😋 കിട്ടിയാൽ പൊളിക്കും, ഈസ്റ്റർ ആശംസകൾ അമ്മച്ചി ❣️

  • @soniatc1305
    @soniatc1305 3 ปีที่แล้ว +23

    എന്റെ പൊന്നേ.. പ്രവാസികളായ ഞങ്ങള്ക്ക് ഇതൊക്ക കാണുമ്പോൾ വായിൽ വെള്ളം വരുന്നു. കണ്ടിരിക്കാൻ വയ്യ... ഹാപ്പി ഈസ്റെർ ♥️🙏🙏

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +53

    അമ്മച്ചിയും മോനും അടിപൊളി കോമ്പോ തന്നെ അപ്പവും കോഴിക്കറിയും പോലെ 😀✌️❤️

  • @sheenasamuel288
    @sheenasamuel288 3 ปีที่แล้ว +1

    Pandukalathu ente veetil undakkumayirunnu.ippol kallu kittunnilla.kandappol kothi vannu.

  • @treesavarghese3998
    @treesavarghese3998 3 ปีที่แล้ว +24

    ഹാപ്പി ഈസ്റ്റർ എൻറെ പൊന്നമ്മച്ചിക്കും സഹോദരങ്ങൾക്കും. സർവ്വ ശക്തനായ ദൈവം ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🌹🙏🌹🌹🌹🌹🌹🌹🌹

  • @abhishekm5150
    @abhishekm5150 3 ปีที่แล้ว +6

    Super😋 Happy Easter Ammachi .ഈശോമിശിഹാ യ്ക്ക് സ്തുതിയായിരിക്കട്ടെ🙏🙏🙏

  • @sanjaykrishnak4787
    @sanjaykrishnak4787 3 ปีที่แล้ว +1

    ഞങ്ങൾ കോഴീനെ കരിയില കൂട്ടിയിട്ട് കത്തിച്ചെടുത്താണ് തൂവൽ പറിക്കാറ് . പുതിയ അറിവിന്‌ നന്ദി.

  • @gangarajesh3920
    @gangarajesh3920 3 ปีที่แล้ว +3

    എന്റെ പൊന്നമ്മച്ചി മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋😋കണ്ടിട്ട് സഹിക്കണില്ല superrrrr👍👍👍👌👌👌👌👌

  • @lisanarasappa5404
    @lisanarasappa5404 3 ปีที่แล้ว

    Thank you so much Ammechi, Othiri pazhaya kala ormakal, I thought about my Ammachi.

  • @SreerajRNair-sf6ng
    @SreerajRNair-sf6ng 3 ปีที่แล้ว +3

    ഞാൻ ഇനീം നാട്ടിൽ വരുംബോൾ എനിക്കും വന്നു അമ്മച്ചി ഉണ്ടാക്കുന്ന ആഹാരം കഴിക്കണം.. എനിക്കും എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മച്ചിയേ ഒരു പാട് ഇഷ്ടം ആണ് ... ഞാൻ വരുംബോൾ എനിക്ക് ഇഷ്ടപ്പെട്ടത് എനിക്ക് ഉണ്ടാക്കി തരുമല്ലോ അമ്മച്ചി.. ഈസ്റ്റർ ആശംസകൾ..love you love you so much Ammachiiii ❤️❤️❤️❤️

  • @lekshmi.l4408
    @lekshmi.l4408 3 ปีที่แล้ว +2

    Ente amma annammachettathiyude valiya fan arunnu, ella episodum kanumarunnu, stiramayi comments ayskkumarunnu, peru pushpalatha, kazhinja 23 nu cancer badichu marichu poyi

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +2

    Happy Easter to Our Ammachi and family, Sachin Pinchu and family
    നാടൻ രീതിയിൽ പാചകം ചെയ്യുന്നതു കണ്ടു കൊണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്. ഞാൻ ഇറച്ചി ഒന്നും കഴിക്കാത്ത ആളാണ് എന്നാലും അമ്മച്ചി പാചകം ചെയ്യുമ്പോൾ ആസ്വദിച്ചു കാണുന്നു ഈ ഈസ്റ്റർ അമ്മച്ചിയുടെ 10 ലക്ഷത്തിൽ പരം മക്കൾക്കും അമ്മച്ചിയുടെയും , സച്ചിന്റെ യും പിഞ്ചുവിന്റെയും ഫാമിലി ക്കും ആശംസകൾ നേരുന്നു .
    ലോകത്തിനെ COVID മഹാമാരിയിൽ നിന്നും മുക്തമാക്കാൻ ഈ അവസരത്തിൽ ദൈവത്തോട് പ്രാർത്ഥി ക്കാം🙏❤️❤️❤️

  • @meerakrishna8331
    @meerakrishna8331 3 ปีที่แล้ว +1

    Kidu ammachi enganey food vechal njangal ammachiney eduthu veettil konduvarum🥰🥰🥰

  • @amal_1077
    @amal_1077 3 ปีที่แล้ว +1

    Ammachi najan e kallappatita recipe ena kanda e mayarayicha undakum. Ammachi undakiyat kadapana kayikan Toni . 😋😋😋

  • @kuttuponnusworld9523
    @kuttuponnusworld9523 3 ปีที่แล้ว +1

    Ammachi babuchettanum adipoli

  • @pathilchiravincent1800
    @pathilchiravincent1800 3 ปีที่แล้ว +2

    Auntys cooking is very great and beautiful. All the meal preparation is very nice. Carry on your work. GOD BLESS YOU.

  • @mysignature4575
    @mysignature4575 3 ปีที่แล้ว +2

    വീഡിയോ ഫുൾ കണ്ടിട്ടുണ്ട് ലൈകും ചെയ്തു എന്നാലും ഇത് ഒരിക്കലും ഉണ്ടാകാനോ തിന്നാനോ പോണില്ലട്ടോ ഇത് രണ്ടും ഞങ്ങൾ ക് പാടില്ലഞ്ഞിട്ട. എന്തായാലും അമ്മച്ചി പൊളിക് ❤️❤️❤️

  • @nishagopinathan2581
    @nishagopinathan2581 3 ปีที่แล้ว +14

    അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും പിഞ്ചുവിനും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ 💐

  • @Reginachristopherify
    @Reginachristopherify 3 ปีที่แล้ว +73

    അമ്മച്ചിക്കും കുടുബത്തിനും ഉയിർപ്പു തിരുനാളിൻ്റെ പ്രാർത്ഥനാശംസകൾ.

    • @jameelatc9371
      @jameelatc9371 3 ปีที่แล้ว +2

      അമ്മയ്ക്കും കുടുംബത്തിനും ഈസ്റ്റർ ആശംസകൾ !

    • @chandrabosekk9678
      @chandrabosekk9678 3 ปีที่แล้ว

      06080

    • @amathew2237
      @amathew2237 3 ปีที่แล้ว

      Ì

    • @amathew2237
      @amathew2237 3 ปีที่แล้ว

      @@chandrabosekk9678 i

    • @amathew2237
      @amathew2237 3 ปีที่แล้ว

      Ì

  • @moncymohan4165
    @moncymohan4165 3 ปีที่แล้ว +1

    എന്താ അമ്മച്ചിയുടെ രുചികരമായ പാചകം.കൊതിയാവുന്നു.അമ്മച്ചിക്ക് ഒരുപാട് ഉമ്മ.

  • @reginaxavier9940
    @reginaxavier9940 3 ปีที่แล้ว +1

    R. Appavum kozhi kari ente amma undakum oru 50 kollam munp entammaye orthu thanku ammachi umma👍👍😘😘♥️♥️

  • @mercytj6205
    @mercytj6205 3 ปีที่แล้ว +3

    അമ്മച്ചിയ്ക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ഉയിർപ്പു തിരുന്നാൾ ആശംസകൾ. ചെറുപ്പത്തിൽ അമ്മയുണ്ടാക്കാറുള്ള അതേ കള്ളപ്പവും കോഴി വറുത്തരച്ചതും. നൊസ്റ്റാൾജിക്. 😋😋.

  • @komalamraghavan7408
    @komalamraghavan7408 3 ปีที่แล้ว +2

    Happy Easter to u all .naadan kozicurry nallathayitund.adipoli,thank u for ur recipe

  • @sheworld9960
    @sheworld9960 2 ปีที่แล้ว

    Njangalude veettil innum perunnalinu പുണ്യാളാണ് 21കള്ളപ്പം must

  • @annavarghese8096
    @annavarghese8096 2 ปีที่แล้ว

    Ammachiii appathinu thenga arakkathe peera angane angu cherkkuvano cheyyunne

  • @jayakrishna1038
    @jayakrishna1038 3 ปีที่แล้ว +1

    Njan veg Annu ennalum aammachiude kallapanam oru padu ishttapettu happy Easter ammachikkum Babu chettanum sachinum

  • @sinmu3213
    @sinmu3213 3 ปีที่แล้ว +1

    Kozhicurry njn vachu,adipoliiiiiiiiiiiiii,Thankyouu Ammachhi & Happy Easter

  • @silvythomas7491
    @silvythomas7491 3 ปีที่แล้ว

    Correct Ammachi Appathite aa smell pinne enghanae kidakkum Ente mummye orkunnu Happy Easter 🐰🐣

  • @jmathew3942
    @jmathew3942 3 ปีที่แล้ว

    Ammachi paranjatha valarae sheriyanu. Sachin enjoy cheytu kazhikkunna kanan njangalkku Ishtam. Pichunae koodae nokkanam. Kanunna njangade oru avasta😭. Pravasikal enum 😭😭. Anyways, Happy Easter!

  • @ashavinod2224
    @ashavinod2224 3 ปีที่แล้ว +1

    Nalla Ammachiyum makanum. May God bless both of u nd fmly

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +5

    കിടുകാച്ചി റെസിപ്പി ആണല്ലോ അന്നമ്മച്ചിയെ 😋❤️

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 3 ปีที่แล้ว +7

    ഹാപ്പി ഈസ്റ്റർ,അമ്മച്ചി ബാബുചേട്ടാ ട്ടാ സച്ചിൻചേട്ടാ, കള്ളപ്പവും നാടൻ കോഴിക്കറിയും സൂപ്പർമാസ്സ്

  • @shincyshincy5057
    @shincyshincy5057 3 ปีที่แล้ว +1

    ഹായ്, അമ്മച്ചി ക്കും, മോനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ, ജാഡ ഒട്ടും തന്നെ ഇല്ലാത്ത നല്ല അവതരണം, ഗോഡ് അനുഗ്രഹിക്കട്ടെ, ഇനിയും ഇനിയും ധരാളം ആയി

  • @sanjoes889
    @sanjoes889 3 ปีที่แล้ว

    Enikk veetil poyi kallapom kozhikareem kazhikkan thonunnu🥰

  • @sugeethpr5060
    @sugeethpr5060 3 ปีที่แล้ว +3

    എന്റെ യു എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു എന്റെ പ്രിയപ്പെട്ട അമ്മച്ചിക്കു കുടുംബത്തിനും

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 ปีที่แล้ว +2

    അമ്മച്ചിക്കും കുടുംബത്തിനും ഉയർപ്പു തിരുനാൾ ആശംസകൾ.
    സച്ചിന്റെയും കുടുംബത്തിനും.
    എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ !💐

  • @aarya_lakshmi
    @aarya_lakshmi 3 ปีที่แล้ว

    അമ്മച്ചി ഞാൻ അമ്മച്ചിടെ പുതിയ കൊച്ചുമോളാണുട്ടോ.. New subscriber❤️❤️❤️ അമ്മച്ചിയെ ഒരുപാട് ഇഷ്ടായി 🤗🤗🤗

  • @devikabiju5719
    @devikabiju5719 3 ปีที่แล้ว

    Pesaha appam undakki. Nannayirnnu. Nale kallappavum undakkum. Thankyou ammachi. Babuchettan lucky aanu ithellam kazhikkam. I Love you ammachi

  • @honestfamily3127
    @honestfamily3127 3 ปีที่แล้ว +1

    Christmas and Easter vannal kazhikkan attavum ishttam ulla item

  • @shinojpuli2501
    @shinojpuli2501 3 ปีที่แล้ว +5

    അമ്മച്ചിക്കും, ബാബുച്ചേട്ടനും ബാക്കി എല്ലാവർക്കും ഹാപ്പി ഈസ്റ്റർ 🥰🥰🌹🌹

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +11

    അമ്മച്ചി ❤❤❤❤ ഹാപ്പി ഈസ്റ്റർ എന്നത്തേയുംപോലെ അടിപൊളി സച്ചിൻ ❤ പിഞ്ചു ❤ ബാബുച്ചേട്ടാ 🥰🥰😍

  • @alphinjosephchackochan8906
    @alphinjosephchackochan8906 3 ปีที่แล้ว

    പൊളിച്ച് പൊളിച്ച്. ഇതാണ് തനി നാടൻ വിഭവം. ഉയിർപ്പ് തിരുന്നാൾ ആശംസകൾ❤️🙏🙏

  • @StarCochin
    @StarCochin 3 ปีที่แล้ว +1

    ഇതൊക്കെയാണ് വെറൈറ്റി എന്നൊക്ക പറയുന്നത്... അന്നമ്മചേടത്തി.... അടിപൊളി കള്ളപ്പവും നാടൻ കോഴിക്കറി....😋😋😋😋😋😋😋😋😋😋😋😋😋😋

  • @andrewbinoy7104
    @andrewbinoy7104 3 ปีที่แล้ว +1

    Ammmachiye oru Ugran
    Easter celebration undavate . Gambhheram chicken curry urapayitum undakum. Ammachikum Familikum happy Easter ashamsakal 😊😊😊❤️❤️❤️❤️❤️

  • @anilagopi5317
    @anilagopi5317 3 ปีที่แล้ว

    Super. Vaayil vellam odunnundeto

  • @tmohan417
    @tmohan417 3 ปีที่แล้ว +1

    അമ്മച്ചിക്കും കുടുംബത്തിനും ഞങ്ങളുടെ ഉയിർപ്പ് തിരുന്നാൾ ആശംസകൾ 💐💐💐
    അമ്മച്ചിക്ക് സ്നേഹത്തോടെ കെട്ടിപ്പിടിച്ചൊരുമ്മ 🤗😘🤗😘
    അമ്മച്ചിയുടെ ആയുരാരോഗ്യസൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് youtube ലൂടെ നല്ല traditional recipes ഉണ്ടാക്കിതരാൻ അമ്മച്ചി കാണിക്കുന്ന ഉത്സാഹം അഭിനന്ദനീയം 🙏🙏

  • @nishak45
    @nishak45 3 ปีที่แล้ว +5

    അമ്മച്ചിക്കും ബാബുച്ചേട്ടനും കൂടെ ഉള്ള എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ

  • @sreemolsree916
    @sreemolsree916 3 ปีที่แล้ว +1

    Super happy Easter all ❤❤kothiyavunnu 😋

  • @stellamary7266
    @stellamary7266 3 ปีที่แล้ว

    Easter wishes.....pallil poyittu vanneya appozhanu utube thurannappo ithu kandathu...sahikkan melaye, sachine kothi kittumve😋

  • @remeshtrithala340
    @remeshtrithala340 3 ปีที่แล้ว +7

    അമ്മച്ചിയക്കും ബാബു ചേട്ടനും സച്ചിനും ചിഞ്ചുവിനും Happy Easter

  • @sanalmg3731
    @sanalmg3731 3 ปีที่แล้ว

    കൊതിയാകുന്നു....!ഈസ്റ്റർ ആശംസകൾ...!

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 ปีที่แล้ว +1

    Curry uruliyil vakkamayirunnu, nadan stylil ulla cookinginu uruleem, chatteem okke upayogikk babuchettayi, annammammachi 🥰🥰🥰🥰

  • @MrSNMC1
    @MrSNMC1 3 ปีที่แล้ว

    Anttae vaayil ippo kappal odikkam...Sachinaeeee inganae kothipikallaeeee🤤🤤🤤🤤🤤

  • @laxmijayanmg464
    @laxmijayanmg464 3 ปีที่แล้ว +3

    Happy Easter അമ്മച്ചി & Family😍😍🥳🥳🥳🎇🎇🎇

  • @raninair6065
    @raninair6065 3 ปีที่แล้ว +1

    കഴിഞ്ഞ 9 ദിവസമായി TH-cam ആയി ഒരു ബന്ധവും ഇല്ലായിരുന്നു. അമ്മച്ചി and ടീമിന് ആദ്യമേ one million അഭിനന്ദങ്ങൾ. Kallappam ഒരു പാട് ഇഷ്ടമാണ്. Kozhicurry ഒന്നും പറയാനില്ല. അമ്മച്ചി, ബാബു ചേട്ടൻ, സച്ചിൻ, പിഞ്ചു Happy Easter

  • @anitharajesh1311
    @anitharajesh1311 3 ปีที่แล้ว

    സൂപ്പർ കറി

  • @reshmioomana1636
    @reshmioomana1636 3 ปีที่แล้ว

    Ammachi adipolii recipies anu ellamm

  • @jijisabu2310
    @jijisabu2310 3 ปีที่แล้ว +2

    Ammachikkum familikkum Sachinum familikkum njangalude hrudayam niranja Easter asamsakalum prarthanayum......

  • @Imtotallynotnoah
    @Imtotallynotnoah 3 ปีที่แล้ว

    Eppozha patta gramboo arakkane? Ethra alavu? Paranjekkilum kanichillallo?

  • @shainyvarghees8989
    @shainyvarghees8989 2 ปีที่แล้ว

    adipoli kallappam, naadan kozicury ameachi god bless you

  • @sumijineeshjineesh8321
    @sumijineeshjineesh8321 11 หลายเดือนก่อน

    Ammachiyude recipe nokki cheyyunna njan

  • @dayasshanty1852
    @dayasshanty1852 3 ปีที่แล้ว

    Najn video kanunath niruthi....enikk vayya egane kandu kothichu erikan...

  • @p.p6830
    @p.p6830 3 ปีที่แล้ว +61

    അമ്മച്ചിക്കും ബാബു ചേട്ടനും സച്ചിനും പിഞ്ചു വിനും എല്ലാവർക്കും ഉയർപ്പു തിരുനാൾ ആശംസകൾ 😍😍😍😍😍

    • @AnjuNUnni
      @AnjuNUnni 2 ปีที่แล้ว

      a avanthika the same time as ur jgy🇦🇸🇦🇸

    • @AnjuNUnni
      @AnjuNUnni 2 ปีที่แล้ว

      avanthika shibin avanthika shibin avanthika shibin avanthika shibin avanthika shibin har ur mom said he had you❤gghh hv in a fgn 💝💝 💝💝
      💝🍡🍡💝🍡🍡💝
      💝🍡🍡🍡🍡🍡💝
      💝 Miss you! 💝
      💝🍡🍡🍡💝
      💝🍡💝
      💝💗✉✉💗✉✉💗
      💗✉✉💗✉✉✉
      💗💗💗💗✉✉💗
      💗✉✉💗✉✉💗
      💗✉✉💗✉✉💗🌇🌅

  • @mollydaniel2789
    @mollydaniel2789 3 ปีที่แล้ว

    Remembering my life in kerala.
    I am.very much interesting to do the operation of nadan chicken.

  • @joseyjose4342
    @joseyjose4342 3 ปีที่แล้ว

    Ammachi sada appam undakki kanikvo? Abroad ulla njngalk kallu kitilla 😢😭

  • @sapnapillai9086
    @sapnapillai9086 3 ปีที่แล้ว

    Super....evide kallu kitulla....nice spicy chicken💐💐💐❤️👍

  • @msidyfamily9583
    @msidyfamily9583 3 ปีที่แล้ว +1

    Happy Easter Ammachi ,Babu chettan, Sachin and family . Sathyama Ammachi appathinnu thulla varunatha padu..

  • @aliasmu1667
    @aliasmu1667 3 ปีที่แล้ว +1

    ഹാപ്പി ഈസ്റ്റർ ആശംസകൾ നേരുന്നു അമ്മച്ചിക്കും ബാബു ചേട്ടനും സച്ചിനും പിഞ്ചുവിനും പിന്നെ എല്ലാ family members num

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +4

    Happy Easter🌟✨️🌟💫🌠
    Sachinbhai ellavareyum kothippichu kalanjallo.
    Kallappavum kozhicurriyum super👌duper👍

  • @annammaa226
    @annammaa226 3 ปีที่แล้ว +4

    അമ്മച്ചി ബാബു സച്ചിൻ പിഞ്ചു എല്ലാവർക്കും എന്റെ ഈസ്റെർ ആശംസകൾ 🥰🥰🥰🥰🌹🌹

  • @sugandhijeromy9588
    @sugandhijeromy9588 3 ปีที่แล้ว

    അമ്മച്ചി പാചകംകൊണ്ടും സച്ചിൻ വാചകം കൊണ്ടും കൊതിപ്പിച്ചു കളഞ്ഞു.

  • @lenikuruvilla4085
    @lenikuruvilla4085 3 ปีที่แล้ว +3

    Ammachi ,Babuchetten & family .Sachin,Pinchu & family ..a very happy Easter.God bless u all.

  • @annevellapani1944
    @annevellapani1944 3 ปีที่แล้ว

    Happy Easter very good everyone will like it

  • @Familyjournalofficial
    @Familyjournalofficial 3 ปีที่แล้ว +1

    Nombu kazhinju Poth/chicken and Kallappam .....Classic 😍
    Happy Easter.....🥰
    Smell of Kallappam and Curry that is reality .....😍😍

  • @joeputhen
    @joeputhen 3 ปีที่แล้ว +6

    അമ്മച്ചിക്കും കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും എല്ലാവർക്കും ഉയിർപ്പുതിരുനാൾ മംഗളങ്ങൾ 💖

  • @eldhoittoop1112
    @eldhoittoop1112 3 ปีที่แล้ว

    അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മമെ ഓർത്തു പോകും

  • @arjunnair4700
    @arjunnair4700 3 ปีที่แล้ว

    അമ്മച്ചിക്കും കുടുംബത്തിനൂ സച്ചിനും കുടുംബത്തിനും എൻറെ ഈസ്റ്റർ ആശംസകൾ. അടിപൊളി കള്ളപ്പം കോഴിക്കറി, സൂപ്പർ.

  • @akvgamer2gb606
    @akvgamer2gb606 3 ปีที่แล้ว +1

    *നല്ല മണം* 🤩🤤🤤

  • @angelsvoice8425
    @angelsvoice8425 3 ปีที่แล้ว +1

    Thanks ammachi

  • @haifaskitchenandvlog7672
    @haifaskitchenandvlog7672 3 ปีที่แล้ว

    Ammachi superayittund

  • @amalusfamily7526
    @amalusfamily7526 3 ปีที่แล้ว +3

    അമ്മച്ചിക്കും കുടുംബത്തിനും ഉയിർപ്പ് തിരുന്നാൾ ആശംസകൾ പഴയ കാല ഓർമ്മകൾ വന്നു കോഴിയെ പിടിക്കുന്നത് കണ്ടപ്പോൾ സൂപ്പർ 👌👌💕💕

  • @anilaantony9607
    @anilaantony9607 3 ปีที่แล้ว +1

    Achayan marude kalapppam kothivarunnnuuuu. Amachi family happy easter

  • @suhana_ac4714
    @suhana_ac4714 3 ปีที่แล้ว +1

    Cheedathi nannayittund💝😘🌹♥️♥️♥️♥️♥️♥️

  • @minijosy6643
    @minijosy6643 3 ปีที่แล้ว +3

    Super ammachi 👌😋
    Advance happy easter

  • @susymathew5153
    @susymathew5153 3 ปีที่แล้ว +1

    Ammachi Happy Easter I'm very happy to see you i Love you Ammachi same like my Ammachi God bless you 🙏🙏🙏🙏 thanks Ammachi by

  • @jolly.mathew1832
    @jolly.mathew1832 3 ปีที่แล้ว +1

    Happy Easter ammachikutti

  • @mollyskariah3255
    @mollyskariah3255 3 ปีที่แล้ว

    Mone?? Sachin inghne poyal evideethum

  • @lissythekkel731
    @lissythekkel731 3 ปีที่แล้ว +1

    Happy Easter to ammachy, babu, Sachin and pinchu. Ammachy appam enikum venam. Kothippichu kollumallo 👌😋😋😋

  • @sreedevinarayanan3429
    @sreedevinarayanan3429 3 ปีที่แล้ว

    ഗ൦ഭീര൦, കൊതിയാകുന്നു, പെരുന്നാൾ ആശ൦സകൾ എല്ലാവർക്കും

  • @soulcurry_in
    @soulcurry_in 3 ปีที่แล้ว

    Happy Easter Chedathi and everyone. Babuji, Sachin nyan varumbol ithu indaki tharanne.

  • @bunnyff1642
    @bunnyff1642 3 ปีที่แล้ว +14

    ബാബു ചേട്ടൻ ചിക്കൻ വെട്ടുന്ന മരം കണ്ടപ്പോൾ എന്നപോലെ ഇറച്ചിക്കട ഓർമ വന്നവർ ആരൊക്കെ 🥰🥰

  • @anasputhiyottil8595
    @anasputhiyottil8595 3 ปีที่แล้ว +1

    Wowwww ente ammachiyeeeee.... 😋😋😋. Happy Easter 🙏🙏🙏

  • @rosammathomas6080
    @rosammathomas6080 3 ปีที่แล้ว +1

    Ente ponnammachikum babuchetanum my handsom sachinum my happy easter

  • @lincykurian2803
    @lincykurian2803 3 ปีที่แล้ว

    Ammaye kanumpol ,enikku orupadu missing Anu ente kuttykalam.

  • @sumikk261
    @sumikk261 3 ปีที่แล้ว +1

    Happy Easter ammachi babuchetta...sachichetta ...pinju chechi

  • @seemasajeevan5602
    @seemasajeevan5602 3 ปีที่แล้ว

    സച്ചിന്റെ ഒരു ഭാഗ്യം, എല്ലാം ടേസ്റ്റ് ചെയ്യാം 👍👍
    എല്ലാവർക്കും എന്റെ ഈസ്റ്റർ ആശംസകൾ 😘😘😘❤️❤️❤️
    അമ്മച്ചി കെട്ടിപ്പിടിച്ചൊരു ഉമ്മ്മ്മ്മാആ💕💕💕💕

  • @jissjoseph7588
    @jissjoseph7588 3 ปีที่แล้ว

    Happy Easte അന്നമ്മച്ചേടത്തികും , family എൻറെ ഈസ്റ്റർ ആശംസകൾ നേരുന്നു

  • @josegideon4298
    @josegideon4298 3 ปีที่แล้ว

    Ente Mone, e ammachide pajaham test nokki nokki oduvil monte thehathe nokathe vidaruthu ketto.....

  • @reejaa.m5465
    @reejaa.m5465 3 ปีที่แล้ว +2

    സച്ചിൻ, അമ്മച്ചി, ബാബുച്ചേട്ടൻ, പിഞ്ചു എല്ലാ വർക്കും ഒരു ബിഗ് ഹായ്. തിരക്കു കാരണം കമ്മെന്റ് ഇടാൻ കഴിഞ്ഞില്ല. എന്നാലും എല്ലാ വ്ലോഗും കാണുന്നുണ്ട്