Dears... Amma's homemade products വാങ്ങാൻ സ്ക്രീനിൽ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യാവുന്നതാണ്...പൂജ holidays കഴിഞ്ഞ് website വഴി ഓർഡർ ചെയ്യാവുന്നതാണ്...ഇതുവരെ ഉള്ള എല്ലാ products ൻ്റെയും ഉണ്ടാക്കുന്ന രീതിയും ഗുണവും ചാനലിൽ ഇട്ടിട്ടുണ്ട്...വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന വർക്ക് അങ്ങനെ ചെയ്യാം .🙏🙏🙏
ചേച്ചി സത്യത്തിൽ നല്ല മനസ്സുള്ള ഒരു ഒരു വ്യക്തിയാണ് ചേച്ചിയുടെ ഓരോ വീഡിയോയും അത് മനസ്സിലാക്കാൻ സാധിക്കും സത്യസന്ധതയോടെ കൂടിയ സംസാരം ചേച്ചിയുടെ വീഡിയോ കണ്ടാൽ നമ്മുടെ സ്വന്തം ചേച്ചി നമ്മളോട് പറഞ്ഞു തരുന്ന പോലെയാണ് ഉള്ളത് വീട്ടിലെ ഒരു അംഗത്തെ പോലെ നന്ദി
വളരും...എൻ്റെ പോയതല്ലേ പിന്നെയും വന്നു കുട്ടികാലത്ത് മുടി ക്ക് കട്ടി ഉണ്ടായിരുന്നു പിന്നെ full poyi നോക്കാറില്ല, എണ്ണ thekkal ഇല്ല പിന്നീട് അസുഖം വന്നപോഴാണ് എല്ലാം പഠിച്ച് തുടങ്ങിയത് പിന്നെ ആരോഗ്യം വന്നപ്പോ എല്ലാം തിരിച്ച് പിടിച്ചു അമ്മെ
Hi Sruthy chechi... Waiting for thaali podi. Oru request ayit karuthananam, Ipo ulla products onnum pettenn sale nirthalle chechi. Oil, hair pack ,gel kond maathram aanu ente hair ipo healthy ayit irikane.... Veetil ullavaroke paranj thudangi mudik length vechu, thicknesses vechu, Baby hairs orupaad und ipo. nettikayaral kuranj varanund...ente mudi brown color aarunnu ath maari nalla black color ayennoke....Ente amma ipo ammas hair oil ambassador aanu. Ellarodum parayunnund.... Thanks a lot... Love you chechi .... May God bless all of you...
Thank you my dear.. ഒന്നും നിർത്തണം എന്ന് vicharichallada ചിലപ്പോ എല്ലാം കൂടി aakumbo എനിക് ഈ buisness onnum cheyth പരിചയം ഇല്ല ..ചിലപ്പോ മാനേജ് ചെയ്യാൻ bhudhimutt വരുമ്പോ തോന്നും നിർത്താൻ...നിങ്ങളൊക്കെ കൂടെ ഉള്ളത് കൊണ്ടും ഹെൽപ് ന ഉള്ളവർ coperative ആയത് കൊണ്ടും ദൈവം അനുഗ്രഹിച്ചു അങ്ങനെ പോണു
ചേച്ചി അയച്ചു തന്ന henna pack ഇല് ഇനി ഒന്നും ചേർക്കണ്ടല്ലോ. കുറച്ചു ചൂട് വെള്ളം mix ചെയ്തിട്ട് apply ചെയ്താൽ മതിയോ. ഒന്ന് പറഞ്ഞു tharanae ശ്രുതി ചേച്ചി
Chechi.... Oru one week aaytte ullu njan chechide video kaanan thudangiyittu... Athum apratheekshithamayttu.... Eppo njan oru 50% videos kandu kazhinju.... Ottum bore adupikkathe aavishathinu ullathokke chechi paranju tharunnu... I like ur way of presentation....nd love ur family tooo.... Pinne chechi ellavareyum undaakki nokan prothsahippikkunnu... Buying your product inu importance kodukkathe..... Hair care inu ottum time kittatha oru aalu aanu njan but will definitely try to make the gel....chechi...products inte price engane ariyan pattum chechi....Thank you chechi for your videos msg vaaykkumnnu pratheekshikkunnu.... 😊😊😊👍👍
Mam njn oru doubt choichotte enik panduthotte nalla kattyulla hair oo length ulla hair oo onumalla... But ente hair il oru two set hair which means nammude kai viral athrakk kattyil kurach mudi nalla neelathil waist vare valarunnu..... Appo nte doubt nk ella mudikalum vlarumo athrakk neelathil🙄.... asugham varunna alann athukondu deficiency indavum enn thonnunnu... Pakshe njn inghane food oke kazhichal enik ella hair um aa neelathil valarthan pattule....? Mam onn clear cheyth tharamo...
അത് നോക്കേണ്ടി വരും dear ..njan just thudangeette ullu one month kazhinj result undenkil parayaam health issues undenkil doctre ne kandu കഴിക്കുന്നതകും nallath

ഇത് ഏതെങ്കിലും ഷോപ്പിൽ കൊടുക്കുന്നുണ്ടോ...
Chechi nte monk 9vaysai mudi narachu varunu...avank ethu oil aan use cheyyan patta...pls reply..🙏
Very lengthy very boring
good news 🥳🥳website🥳🥳🥳
July 9ന് ബുക്ക് ചെയ്ത കൺമഷി കിട്ടിയില്ല.pls reply
ചേച്ചി സത്യത്തിൽ നല്ല മനസ്സുള്ള ഒരു ഒരു വ്യക്തിയാണ് ചേച്ചിയുടെ ഓരോ വീഡിയോയും അത് മനസ്സിലാക്കാൻ സാധിക്കും സത്യസന്ധതയോടെ കൂടിയ സംസാരം ചേച്ചിയുടെ വീഡിയോ കണ്ടാൽ നമ്മുടെ സ്വന്തം ചേച്ചി നമ്മളോട് പറഞ്ഞു തരുന്ന പോലെയാണ് ഉള്ളത് വീട്ടിലെ ഒരു അംഗത്തെ പോലെ നന്ദി
🙏🫂🥰 thank you dear
Thank you sruthy, ആരും engane കാണിച്ചു തരില്ല
Mole 🥰 ithrayum Sathya Sundamaya oru TH-cam channel njan veray kandittilla❤mole parayunna polay veettil undakkiyal mudi endayalum valarum... 🥰😍🥰
വളരും...എൻ്റെ പോയതല്ലേ പിന്നെയും വന്നു കുട്ടികാലത്ത് മുടി ക്ക് കട്ടി ഉണ്ടായിരുന്നു പിന്നെ full poyi നോക്കാറില്ല, എണ്ണ thekkal ഇല്ല പിന്നീട് അസുഖം വന്നപോഴാണ് എല്ലാം പഠിച്ച് തുടങ്ങിയത് പിന്നെ ആരോഗ്യം വന്നപ്പോ എല്ലാം തിരിച്ച് പിടിച്ചു അമ്മെ
Thali podi ordering start cheyummooo.... Hstl ill poovuboo kondpovvan annu
Started aanallo
താളി പൊടി വീഡിയോ കാത്തിരിക്കുകയായിരുന്നു thanks sruthy 😊. താളി പൊടി വീട്ടിൽ ചെയുമ്പോൾ രണ്ടും ഒരേ അളവിലാണോ ചെയേണ്ടത് റിപ്ലൈ തരണേ
Hi Sruthi
Eniku sruthide chanal valiya ishtanu endho aa veedum parisaravum chila videosil varunna aa background music adipoli manasine relaxakinna feel mattarkum nalkanayittilla ithonnum aa samsaram ellam valare nannayitikunnu endhayalum eeshwaran anugrahikatte pinne eniku kanmashi venatto njan book cheyyunnundu udan ok
ആയിക്കോട്ടെ...കണ്മഷി വേഗം തരാലോ
😍😘... chembarathi gel undaakkumbol essential oil cherkkano?
Vedios Kanan valare eshtamanu .henna mix thalaneerirakam ullavark upayogikamo
Chechi thali podiyile incrediance onnu parayamo??
Yes Sruthy. Ingredients onnu parayamo. Just 2 of these powders enough for thali powder. How abt hibiscus leaves n flowers?
Aa sadhanangalude sarikku peru parayuo.
Thank you ശ്രുതി കുട്ടി🥰🙏
👌👌👌ചേച്ചി തീർച്ചയായും ഹെന്ന ഇങ്ങനെ ചെയ്തു ഉപയോഗിക്കാം 👍♥♥♥♥
ഹെന്നമിക്സ് preparation കാണിക്കാമോ
Karimjeerakam oil double boiling cheyamo, koode castor oil cherthal kuzhapamundo?
Sruthi thaalipodi sale aakumbo vangan ready aane😊
Ith thalayil itu nilkan patumo,atho shampo pole vegm kazhuki kalayano pls repl
Veyilathu henna leaves unakkiyal hennayude color pokille shruthy
Cheevakka podi enthanu.kadayil angane paranjal mathiyo.plse reply
Chechykkutee ♥️♥️ ithentha ravile??time matyo???enthayalum santhosh am🥰
Illada അതേയ് ഇന്നലെ എയർ cheyyendathaayirunnu നെറ്റ് വർക് issue...athaato... നമുക്ക് usual time thanne ini 8 mani
Chechii ith pack cheyth sale cheyumbho preservatives add cheyyuoo??
Hi Sruthy chechi... Waiting for thaali podi. Oru request ayit karuthananam, Ipo ulla products onnum pettenn sale nirthalle chechi. Oil, hair pack ,gel kond maathram aanu ente hair ipo healthy ayit irikane.... Veetil ullavaroke paranj thudangi mudik length vechu, thicknesses vechu, Baby hairs orupaad und ipo. nettikayaral kuranj varanund...ente mudi brown color aarunnu ath maari nalla black color ayennoke....Ente amma ipo ammas hair oil ambassador aanu. Ellarodum parayunnund.... Thanks a lot... Love you chechi .... May God bless all of you...
Thank you my dear.. ഒന്നും നിർത്തണം എന്ന് vicharichallada ചിലപ്പോ എല്ലാം കൂടി aakumbo എനിക് ഈ buisness onnum cheyth പരിചയം ഇല്ല ..ചിലപ്പോ മാനേജ് ചെയ്യാൻ bhudhimutt വരുമ്പോ തോന്നും നിർത്താൻ...നിങ്ങളൊക്കെ കൂടെ ഉള്ളത് കൊണ്ടും ഹെൽപ് ന ഉള്ളവർ coperative ആയത് കൊണ്ടും ദൈവം അനുഗ്രഹിച്ചു അങ്ങനെ പോണു
@@Sruthysworld Daivanugraham ,njangalude support um epolum undavum chechi.Ithra Genuine ayit irikane kondanu chechiye ellarum ishtapedunne. Ellarkum vendi ithra adikam kashtapedunnente bhalam chechikum kudumbathinum kitum. Njan enik nalla result kittiyakond paranjathanu keto. Chechik manage cheyyan budhimut anenkil saramilla.... Pakshe complete ayit nirthunnathinu munp parayanam. 1-2 hair pack onnich vangalo.
Molu hair oilinte price ethrayanu
@@ceekaylajju7107 230 for 100 ml
ഇരുമ്പു ചട്ടിയിൽ ഉണ്ടാക്കണം ഹെന്ന
Chechiyudea ettavum vallya bhagiyam annu ethrayum help full ayittulla hus nea kittiyathu be happy sruthi chechi❤️❤️❤️❤️
ചേച്ചി അയച്ചു തന്ന henna pack ഇല് ഇനി ഒന്നും ചേർക്കണ്ടല്ലോ. കുറച്ചു ചൂട് വെള്ളം mix ചെയ്തിട്ട് apply ചെയ്താൽ മതിയോ. ഒന്ന് പറഞ്ഞു tharanae ശ്രുതി ചേച്ചി
Price ethraya
?
Chechii ബേബിസ് use cheyavunna body massage oil cheyamoo
ഹായ് ശ്രുതി അടിപൊളി എല്ലാം നന്നായിട്ടുണ്ട്. ഞാനും ഹെന്ന പൌഡർ മിക്സ് ചെയുന്നത് ഇരുമ്പു ചട്ടിയിൽ ആണ് 👍😍
അച്ചോടാ പാവം 😔😔😔🤣
Chechi hair dye allergy ullavark Amma 's hair dye suitable akumoo pls reply
U can use
Pregnancy tyml ulla hair care parayuo
Chechi oil kitty 2 weeks ayi use cheyunnu nalla result anu thank u sooo much🥰🥰🥰
Thank you ❤️ dear suju
എത് ഓയിൽ ആണ് വാങ്ങിയേ? എനിക്കും വാങ്ങണം എന്നുണ്ട്.
Sherikum result undo
Mole veettil nerittu vannal tharumo. Ente veedu kandassankadavu aanu 🙏
Eeth brand mailanji podiyanu use cheyyunnath
Hi chechi eniku orupadu ishtsm anu chechide vedio s kanan you are great
Lemon mudiye narappikkille
Hello chechii....use cheythu thudangit idak vechu nirthiyal mudi kozhiyumo....pls reply....
Sruthy njan thanne veetil karimjeerakom oil undakki
Chchi flip nu podi vedich use chyamoo
Ellam hairnte aano, facenu vendi onnum illa alle
ഉറിഞ്ചി കായ
ഷിഖ്ഹാ കായ്
What is the ratio of shikkakai and reeta to make hair wash powder
E 2 powder ano videoyil kanikune rply chyuvo
@@manujd6456 S
@@ashasalin6034 kk tnx
Videshathekku ayakkarundo
Glow mix nun ketitund vellathil kalaki kudiknm cherunaraga nallathani mudi narakile
Chechi thali podiyude ingredients inte ratio koodi parayumo. Ethu randum same alavil ano edukendathe
അത് പറയില്ല.
Daily use aakan pattuvo thali pode
വെമ്പാല പട്ട എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Chechi dandruff poornamayi maran oil or pack cheythu tharuo
Body whitening oil sale chyamo
Chechi sep. 21inu oil. Order akkiyarunnu. Despatch ayoo
Chechi.... Oru one week aaytte ullu njan chechide video kaanan thudangiyittu... Athum apratheekshithamayttu.... Eppo njan oru 50% videos kandu kazhinju.... Ottum bore adupikkathe aavishathinu ullathokke chechi paranju tharunnu... I like ur way of presentation....nd love ur family tooo.... Pinne chechi ellavareyum undaakki nokan prothsahippikkunnu... Buying your product inu importance kodukkathe..... Hair care inu ottum time kittatha oru aalu aanu njan but will definitely try to make the gel....chechi...products inte price engane ariyan pattum chechi....Thank you chechi for your videos msg vaaykkumnnu pratheekshikkunnu.... 😊😊😊👍👍
Dear gel nu 300രൂപയാണ് 100grm nu details സ്ക്രീനിൽ ഉള്ള whatsapp numberil message cheythaal automatic message vatunnathaanu
@@Sruthysworld thank you sooo much chechy...
ഈ താളി പൊടി daily യൂസ് ചെയ്യാമോ
അത് എങ്ങനെ ലഭിക്കുന്നത് I mean how to get
Chechii baby massage oil forhair and skin cheyamoo...
Hair wash powder വേണം അയച്ചു തരുമോ............
Randuperkum mask veykammayirunnu podi adikkathea
Eppouzum sughamayirikkattea ❤❤👏👍👍🙏💅
ചേച്ചി എനിക്ക് തൈറോയ്ഡ് ഉണ്ട്. മരുന്ന് കഴിക്കുന്നു. മുടി ആകെ പോവുകയാണ്. എന്തെങ്കിലും പ്രതിവിധി ഉണ്ടൊ
എനിക്കും തൈറോയ്ഡ് സർജറി കഴിഞ്ഞതാണ്... എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു... ഞാൻ കാച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്
Thyroid nte medicine kazhikkanam normal aayaal hair fall maarum 3 maasam kond vannolum
Thali podi anikku kudi venam(bangalur Ane ) please reply
വീട്ടിൽ വന്ന് വാങ്ങാൻ പറ്റുമോ, ഞങ്ങൾ കൊടുങ്ങല്ലൂർ ആണ്
Chechide veed evideyan?
Hair oil udakkunnath orikkal kudi kannikkanno
പാവം കുറെ hardwork cheyunnundalle
ചേച്ചി രണ്ടാമത് പറഞ്ഞ പൊടി മനസ്സിലായില്ല ചീവക്കാപൊടിയോ?ഒ ന്നുപറഞ്ഞു തരുമോ പ്ലീസ്
Chechi hair toner vedio cheyyoo
Thali podi koduthu thudaghiyo
Chechi thalipodiyude Rs ethrayan
Mam njn oru doubt choichotte enik panduthotte nalla kattyulla hair oo length ulla hair oo onumalla... But ente hair il oru two set hair which means nammude kai viral athrakk kattyil kurach mudi nalla neelathil waist vare valarunnu..... Appo nte doubt nk ella mudikalum vlarumo athrakk neelathil🙄.... asugham varunna alann athukondu deficiency indavum enn thonnunnu... Pakshe njn inghane food oke kazhichal enik ella hair um aa neelathil valarthan pattule....? Mam onn clear cheyth tharamo...
lemon use ചെയ്യുമ്പോൾ മുടി നരക്കുന്നു ണ്ട്.അതുകൊണ്ട് ചെറുനാരങ്ങ ഒഴിവാക്കാമൊ
Chechi... Ente hairoke white colourakunu athu black akan yethu oilanu nallath????
Neelayamari
oru product untakkumbol athutakkunnathonnum arum kanikkarilla nalla manasane checheeday vijayavum athu thannayane
Njan kapiva Glow mix use cheunud just 3-4 Dayz ayittuluu use cheyan thudagiyitt
sruthide video kalankam illatha videos aanu mattullavark vendi parasyam paranju ath illathakkaruth
താളി പൊടിക്ക് എന്തോക്കെയാ ഉപയോഗിക്കേണ്ടത് കടയിൽ പോയി എന്താ പറയേണ്ടത്
Chechi ennu enikku oil 2 bottile kitti review 1 month kazhiju parayatto
താളി പൊടി എനിക്കും വേണം കേട്ടോ
Same quantity aanoo thaalik
Athe pole mattoru doubt...idak vere oil maari thekkendi vannal problm undo....
Please give me the rates for thaali Powder
100grm 100rs 200grm 20prs 500 grm 500 rs plus cc
Website thudangiyittu venam enikku vaagan... waiting chechii.... allathae bayangara thirakk msgs il kandathu kondu ethu varae vaangiyittilla.... website nu kaathirikunnu
കൺമഷി കിട്ടാൻ ഏത് നമ്പറിൽ ബുക്ക് ചെയ്യണം
Veettil directly vannal purchase cheyan pattoumo
ശ്രുതി നീരിറക്കം, അലർജി ഉള്ളവർക്ക് താളിപ്പൊടി ഉപയോഗിക്കാൻ പറ്റുമോ
Hai.. ചേച്ചി daibatic ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
അത് നോക്കേണ്ടി വരും dear ..njan just thudangeette ullu one month kazhinj result undenkil parayaam health issues undenkil doctre ne kandu കഴിക്കുന്നതകും nallath
ഹായ് ശ്രുതി. എനിക്ക് നീല അമരി പൊടിയും ഹെന്ന പൊടിയും തരണം
Order ചെയ്യാനുള്ള number സ്ക്രീനിൽ ഉണ്ട്.❤️🙏
Sruthi enikkum venam thali podi
Chechi Henna powder undo
Powder illada ready to use paste
@@Sruthysworld paste undo athil എന്തെല്ലാം adagittund pls replay
Churidarinte colour ente favourite colour😍
Enike nalla dandruff ane
Henna indigo use cheyyhondirunnappo
Problem illarunnu
Neerirakam vannathukonde
Die apply cheyyan thudangi
Scalp scrachayi sheshm
Oru rakshemillatha dandruff ayi
Hair valare thin ayi
Neem pack lemon cocconutoil
Oke noki
Kurachu mattm vannu
But ipozhum nannayunde
Chorichilum unde
Chervakkaypodi sopnut
Powder use cheythal
Marumo
Atho skin doctorne kanano
Entethe normal skin ane
Scalp dry ayapo skinninum
Cheriya dry feel cheyyunnu
Plz reply❤
Rate parayane chechi...
സൂപ്പർ ചേച്ചി
Chechi flax seed gel available aano.. Price pls??
yes
Ok
Thalippodi ethra rupees anu
Hi chechi sugalle
ചേച്ചീ ഓയിൽ ഓർഡർ ചെയ്തു
പക്ഷേ ഒരു റിപ്ലെയും കിട്ടിയില്ല
Is Kajal available in your website
Thaali podi sale undo
Athukoodi site open aavumpol available aakku chechi
Ipo booking undada
Grambu idalle, ellarkkum pattilla enik mudi pokum
എനിക്കൊരു കണ്മഷി അയച്ചു തരുമോ. കണ്ണ് ചൊറിച്ചിലാണ്. എത്ര രൂപ??
thalipodi super kanmashi kittuvan anthu cheyanam
സ്ക്രീനിൽ number undallo whatsapp cheythaal mathi ..time edukkumto
love u dr..like all products n videos..
Hi
Order cheytha quantity oil alla deliver cheyyunath .msg ayachal reply ella.order details with gpay attachment vachal within two weeks reply varum.
Kore days kazhiyumbol kedavile