Power factor correction | How to improve power factor explained in malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2020
  • എങ്ങിനെയാണ് power factor correction ചെയ്യുന്നത്. അതിനുപയോഗിക്കുന്ന 3 രീതികളും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത്. Watch anf support. Through the circuits
    what is the imprtance of power factor?
    why should we improve power factor?
    • What is the importance...
    lagging leading and unity power factor
    • Power factor Unity, Le...

ความคิดเห็น • 30

  • @feywizard579
    @feywizard579 2 ปีที่แล้ว +2

    Ende ponnu bro koreee kalaathe doubt clear akki thannu... Expecting more videos🙌🏼🤗

  • @riyaskk1751
    @riyaskk1751 ปีที่แล้ว +1

    Well explained👍👍

  • @aginas007
    @aginas007 2 ปีที่แล้ว +1

    👍

  • @Filmcafe143
    @Filmcafe143 3 ปีที่แล้ว +1

    Good content

  • @renjubabu5929
    @renjubabu5929 ปีที่แล้ว +1

    Capacitor bank connect chyiyunatu series ayitu ano parallel ayitano circuit el connect chyiyunea

  • @nikhilsreekumar5744
    @nikhilsreekumar5744 3 ปีที่แล้ว +1

    Ivide synchronise condenserinte karyam paranjille appo athinte casil synchronise condenserinte statoril ninu anno supply gridilek kodukunne

    • @ThroughTheCircuits
      @ThroughTheCircuits  3 ปีที่แล้ว

      Same grid il oru no load synchronous motor connect cheyyum..

    • @nikhilsreekumar5744
      @nikhilsreekumar5744 3 ปีที่แล้ว

      @@ThroughTheCircuits athala motorinte statoril ninanno atho rotoril ninn anno maatu motorilek connection kodukunne

  • @shyamdas8863
    @shyamdas8863 2 ปีที่แล้ว +1

    Good bro

  • @noufaltk72
    @noufaltk72 3 ปีที่แล้ว +1

    Veeetile capacitor 40 year aayi faninite

  • @lorancedthekkoodan
    @lorancedthekkoodan หลายเดือนก่อน +1

    In our home the power factor is. 652 to. 78.how we can correct it

    • @ThroughTheCircuits
      @ThroughTheCircuits  หลายเดือนก่อน

      Normally, we dont pay according to PF in domestic connection

  • @sujithk9895
    @sujithk9895 4 ปีที่แล้ว +1

    Bro topic related allathaa oru karyam anuu anna university Anna atho ktu nallathu anna university value kuravanooo

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว +1

      Gulf il okke joli nokkan anna university ayalm mathii bro.. pinne parayumbo ichiri value koravaa

    • @sujithk9895
      @sujithk9895 4 ปีที่แล้ว +1

      Ela govt examium approved alle

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว

      @@sujithk9895 yes approved m aaanu...

  • @sajijoseph2792
    @sajijoseph2792 4 หลายเดือนก่อน +1

    ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ എന്തുകൊണ്ടാണ് പവർ ഫാക്ടർ എന്നൊരു സംഗതി ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ വന്നു എന്ന് ഒരാളും പറഞ്ഞു തന്നിട്ടില്ല നിങ്ങളും പറയുന്നില്ല നിങ്ങൾ ലീഡിങ് ലാഗിംഗ് എന്നൊക്കെ പറയുന്നുണ്ടല്ലോ എന്തിന്റെ ലീഡിങ്ങിനെ കുറിച്ചാണ് നിങ്ങൾ പറയുന്നത് 1800 ലാണ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഇത്രയധികം വ്യത്യാസങ്ങൾ മൈക്കിൾ ഫാരഡയിലൂടെ വരുന്നത് ഒരു സുപ്രഭാതത്തിൽ അദ്ദേഹം എഴുന്നേറ്റ് കഞ്ഞികുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്നാൽ പവർ ഫാക്ടർ എന്ന ഭാഗം വെക്കാം എന്നുവച്ച് ഉണ്ടാക്കിയ ഒരു സംഗതിയല്ല അത്. ഇങ്ങനെയൊരു കൺസെപ്റ്റിലേക്ക് പവർ ഫാക്ടർ നിർവചിച്ച ആളുകൾക്ക് എങ്ങനെ വന്നു എന്നാണ് ശരിക്കും നിങ്ങൾ വീഡിയോയിൽ പറയേണ്ടിയിരുന്നത്.

    • @ThroughTheCircuits
      @ThroughTheCircuits  3 หลายเดือนก่อน

      അങ്ങനെ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം bro ✌🏼️

  • @greentech5385
    @greentech5385 4 ปีที่แล้ว +1

    ഇൻഡസ്ട്രിയൽ ജനറേറ്ററുകളിൽ എന്തുകൊണ്ട് കപ്പാസിറ്റർ ബാങ്കുകൾ ഉപയോഗിക്കുന്നില്ല...
    ഒരുപക്ഷേ യൂണിറ്റി ഫാക്ടറിയിൽ ജനറേറ്റർ കൊണ്ടുവരാൻ കഴിയാത്തത് കൊണ്ട് ആണെന്ന് പലരും പറയുന്നു. പക്ഷേ പവർ ഫാക്ടർ കറക്ഷൻ കപ്പാസിറ്റർ ഉപയോഗിച്ചുകൊണ്ട് 0.8 നിലനിർത്താൻ കഴിയുമല്ലോ.....
    കുറെ ആളുകൾ അടുത്ത് ഞാൻ കേട്ടു പക്ഷേ കൃത്യമായ ഉത്തരം ആരും പറഞ്ഞു തരുന്നില്ല.....

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว

      It uses extra power. Some useless power which will effect the efficency of engine of the generator

    • @greentech5385
      @greentech5385 4 ปีที่แล้ว +1

      @@ThroughTheCircuits
      Explain chayaavoooo

    • @greentech5385
      @greentech5385 4 ปีที่แล้ว +1

      @@ThroughTheCircuits
      Manasylayiileaaa
      Sorry....
      Explain plz

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว

      @@greentech5385 already done
      th-cam.com/video/NZzh690Mwkk/w-d-xo.html

    • @greentech5385
      @greentech5385 4 ปีที่แล้ว

      @@ThroughTheCircuits
      But ഇതിൽ കപ്പാസിറ്റർ ബാങ്കുകൾ ജനറേറ്ററിൽ ഉപയോഗിക്കാത്തത് കാരണങ്ങൾ ഇതിൽ വിശദീകരിക്കുന്നില്ല...