I am working electrical field now I got clear idea🤗up to now I don't konw how speed difference happening swimming from star to delta 🤯now okayyy... thanks bro😍
ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ സിപിള്‍ ആയി പ്രസന്‍റ് ചെയ്തു ... പര്‍ഫക്ടോകേ 👌 Subscribed 👍 Generator നെ( Ac & Dc) കുറിച്ച് ഒരു വീഡിയോ ചെയ്യുമോ .... Urgent
ഒരു 3 phase മോട്ടോർ ടെർമിനൽ 6 എണ്ണം ഉണ്ട് അതിൽ star delta starter upayogikkano അതോ dol starter upayogikkano എന്ന് എങ്ങനെ മനസിലാക്കാം? അതു പോലെ തന്നെ 3 ടെർമിനൽ കണക്ഷൻ ഉള്ളതും
ഞാൻ ഒരു കർഷകൻ ആണ്. എനിക്ക് നാല് ഏക്കർ പറമ്പിൽ നനക്കുന്നതിനു രണ്ട് കുഴൽ കിണർ ഉണ്ട്. ഇതിൽ ഒരു അഞ്ച് h p മോട്ടോർ ഒരു മൂന്ന് hp മോട്ടോർ എന്നിവ ഉണ്ട് kseb യുടെ കാർഷിക കണക്ഷൻ ആണ്. ഇപ്പോൾ ഒരു സമയം ഒരു മോട്ടോർ പ്രവർത്തിപ്പിക്കുന്നു. അത് ഓഫ് ചെയ്ത് അടുത്ത മോട്ടോർ പ്രവർത്തിപ്പിക്കുന്നു. ഒരു കണക്ഷൻ മാത്രം ഉള്ളൂ. ഇതിൽ രണ്ട് മോട്ടോറും ഒരുമിച് പ്രവർത്തിപ്പിക്കാൻ പറ്റുമോ.
സാധിക്കുമല്ലോ... നല്ല ഒരു electrician നെ കൊണ്ട് wiring ചെയ്യിക്കണം. KSEB യുടെ ഭാഗത്ത് നിന്നും രണ്ട് മോട്ടോർ ഉം ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല എന്ന് വല്ലതും ഉണ്ടോ എന്ന് അറിയില്ല. അല്ലാത്ത പക്ഷം ഉപയോഗിക്കാം..
Yes its possible.!! First star connection will activate then after 30 sec it will deactivate at same time delta connection will active... Otherwise if you start delta connection. rush current will happen. because that motor receives 415v.
Very useful understanding simply
Thank you 🥰
നല്ല വ്യക്തമായി മനസിലാക്കാൻ ഈ വീഡിയോയിൽ സാധിക്കും..
Thanks bro...
Thanks for the feedback bro
വളരെ സിംപിൾ ആയി കാര്യങ്ങൾ മനസ്സിലാക്കി തരുന്ന വീഡിയോ, 👍👍👍
🥰🥰
Simple ആയി പറഞ്ഞതിന് നന്ദി
🥰🥰
I am working electrical field now I got clear idea🤗up to now I don't konw how speed difference happening swimming from star to delta 🤯now okayyy... thanks bro😍
🥰🥰🥰
വളരെ ഉപകരപ്രദമായ വീഡിയോ നന്ദി ഭായ്
🥰🥰🥰
Bro you are so special. The way of teaching very unique and every one can easily understand 👍👍👍💪💪
Thank you so much for the feed back 🥰🥰
ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ സിപിള്‍ ആയി പ്രസന്‍റ് ചെയ്തു ... പര്‍ഫക്ടോകേ 👌 Subscribed 👍
Generator നെ( Ac & Dc) കുറിച്ച് ഒരു വീഡിയോ ചെയ്യുമോ .... Urgent
Thanks bro.. 🥰 actually Lap complaint aaya kond ipo videos cheyyan pattunnilla bro 😖
@@ThroughTheCircuits👍Pattuvengil Onnu Set aakk bro
ഫ്ളർmill cheyyunnu ഒരു കണക്ഷൻ കാണിക്കുമോ
Well Explained 🤝
Thank you 🥰
നന്നായിട്ട് വിശദീകരിച്ചു
🥰
Well done bro 👏 ❤
Very good knowledge, Thanks
Thanks for the feed back bro 🥰
Very good explanation...
🥰🥰
ഇടം വലം നോക്കാതെ സബ്സ്ക്രൈബ് ചെയ്തു 😄
Thanks for the feed back bro ❤️🥰
Well explained
Thank you 🥰
Polichu connector vechu Connect cheyunnath kurachukudi Explain cheyyarnnu Delta connection Avide vechu stop cheythapole??
Thanks for the feedback bro.. 🥰 video length consider cheyth adhikm valichu neettathirunnatha..
Good video 🎉🎉❤
🥰🥰 thanks bro
Relay vechittulath explain cheyyo.,
Cheyyam bro ✌️
Bro .. Star connect starting torqe high but current dicress .athondanu star Delta Starter use cheyyunnathu
Main ayt starting current kurakkan aanu bro..
Star- delta connection enthinna cheyunne ennu otta vakkil onnu parayooo.....
Star il start cheyyum, delta il run cheyyum. So both connections are required
Thank you bro
Very very useful
Thank yoy 🥰
Good video
Thanks bro 🥰
Dol wiring egane chyyam.star conecton ano
Athe.. star cheyyum.. then direct supply
Polichu muthe
Thank you 🥰🥰🥰
Verygood
Thank you
Bro star connection current same voltage aa diffrent. Delta
Current diffrent voltage same aaa
Correct bro
Neutral വേണ്ടേ?
venda bro
Power factor capaciter ഏതിലാ കൊടുക്കേണ്ടത്. Star or delta
Star ilum delta lum കൊടുക്കാം.. In series ആയിരിക്കണം
Poli
🥰🥰
Is there any difference between starting terminal and ending terminal.
Eei no.. its just a coil right.. so we can decide which is starting amd which one is ending
👌
ഒരു 3 phase മോട്ടോർ ടെർമിനൽ 6 എണ്ണം ഉണ്ട് അതിൽ star delta starter upayogikkano അതോ dol starter upayogikkano എന്ന് എങ്ങനെ മനസിലാക്കാം? അതു പോലെ തന്നെ 3 ടെർമിനൽ കണക്ഷൻ ഉള്ളതും
എല്ലാ motor നും 6 terminals കാണും bro.. Motor ന്റെ capacity ഉം starting current ഉം നോക്കി ആണ് star delta ആണോ dol ആണോ എന്നൊക്കെ തീരുമാനിക്കുന്നത്
3 terminal ഉള്ളത് internally starred ആയിരിക്കും
Dol use cheyunath 3 to 5 hp vare olla motor aa star delta use cheyunath 5 to 20 hp vare olla motor aa
സ്റ്റാർ ഡെൽറ്റ കാൺട്രോൾ ആൻഡ് പവർ വയറിങ് കുടി ഉൾ പെടുത്തുമോ
Sure 🥰
Star delta starter pump ON ചെയ്താൽ star contact പിടിക്കുന്നില്ല.delta contactor & common contactor ആണ് പിടിക്കുന്നത്. എന്താണ് കാരണം.
Control wiring nokkendi varum bro..
സ്റ്റാർ കണെക്ഷൻ എവിടെ ആണ് ആവശ്യമായി വരുന്നത്
ചെറിയ മോട്ടോർ ഒക്കെ സാധാരണ star connected ആയിരിക്കും. Secondary of distribution transformer also
@@ThroughTheCircuits സ്റ്റാറും ഡാൽറ്റയും കോണ്ടക്ടർ ഉപയോഗിച്ച് എവിടെയാണ് പ്രവർത്തിപ്പിക്കുക
Star delta starter il
' Torque 'explain cheyo
Motor torque aano bro
Thank you
🥰🥰
👍
ഞാൻ ഒരു കർഷകൻ ആണ്. എനിക്ക് നാല് ഏക്കർ പറമ്പിൽ നനക്കുന്നതിനു രണ്ട് കുഴൽ കിണർ ഉണ്ട്. ഇതിൽ ഒരു അഞ്ച് h p മോട്ടോർ ഒരു മൂന്ന് hp മോട്ടോർ എന്നിവ ഉണ്ട് kseb യുടെ കാർഷിക കണക്ഷൻ ആണ്. ഇപ്പോൾ ഒരു സമയം ഒരു മോട്ടോർ പ്രവർത്തിപ്പിക്കുന്നു. അത് ഓഫ് ചെയ്ത് അടുത്ത മോട്ടോർ പ്രവർത്തിപ്പിക്കുന്നു. ഒരു കണക്ഷൻ മാത്രം ഉള്ളൂ. ഇതിൽ രണ്ട് മോട്ടോറും ഒരുമിച് പ്രവർത്തിപ്പിക്കാൻ പറ്റുമോ.
സാധിക്കുമല്ലോ... നല്ല ഒരു electrician നെ കൊണ്ട് wiring ചെയ്യിക്കണം. KSEB യുടെ ഭാഗത്ത് നിന്നും രണ്ട് മോട്ടോർ ഉം ഒരുമിച്ച് ഉപയോഗിക്കാൻ പാടില്ല എന്ന് വല്ലതും ഉണ്ടോ എന്ന് അറിയില്ല. അല്ലാത്ത പക്ഷം ഉപയോഗിക്കാം..
@@ThroughTheCircuits Thank you❤️
ഒരു മോട്ടോർ Staril ലും Delta യിലും ഒന്നിച്ചു വർക്ക് ചെയ്യുമൊ
അങ്ങനെ പറ്റില്ലല്ലോ... ഒന്നുകിൽ star അല്ലെങ്കിൽ delta
@@ThroughTheCircuits ok
Yes its possible.!! First star connection will activate then after 30 sec it will deactivate at same time delta connection will active... Otherwise if you start delta connection. rush current will happen. because that motor receives 415v.
👍🏻👍🏻👍🏻✌🏻
🥰
ഡൽ റ്റാ കണക്ഷനിൽ ന്യൂട്രൽ പാത്ത് ഉണ്ടാകുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ ?
Nuetral വരുന്നത് star connection ൽ ആണ്
Enda ipol videos cheyatte
Thanks bro.. i was in some problem.. ath kondairunnu 🥰
Oru phase 200 alle 220 allallo
Alla bro.. 220 aa
Goood
🥰🥰
ചേട്ടാ ഫോൺ നമ്പർ തരാമോ
വാട്സ്ആപ്പ് നമ്പറും
😍😍😍😍
🥰🥰🥰
Thanks
സർ വാട്സപ്പ് നമ്പർ പ്ളീസ്
Through the circuits
t.me/throughthecircuits
Telegram ൽ ഉണ്ട് 🥰
bro contact num kittumo oru doubt chothikana
Telegram group und bro.... Join cheythoooo... Just search
നേരം വഴികി പോയി ബ്രോ ചേനൽ കാണാൻ ഇന്നാ കണ്ടത്
😁😁🥰
Thanks
🥰
Thanks bro
🥰🥰
Thanks bro
🥰