What is the importance of knowing your power factor.? Why PF correction is needed.?

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2020
  • Power factor correction എല്ലായിടത്തും കണ്ടും കേട്ടും വരുന്ന ഒന്നാണ്. എന്തുകൊണ്ടാണ് power factor correction ചെയ്യുന്നത്. എന്താണ് അത് കൊണ്ടുള്ള ഗുണം. ഇതൊക്കെയാണ് ഈ വിഡിയോയിൽ വിശദികരിക്കുന്നത്. Watch and support. Through the circuits
    what is power factor • POWER FACTOR explained...
    what is active and reactive power
    • Active power | Reactiv...

ความคิดเห็น • 38

  • @kaleshedachira7433
    @kaleshedachira7433 2 ปีที่แล้ว +1

    Good vedio...
    Thanks

  • @evmohanan2658
    @evmohanan2658 ปีที่แล้ว

    Very good 👍

  • @sarseenashameem6580
    @sarseenashameem6580 2 ปีที่แล้ว +1

    Good explanation

  • @sujithk9895
    @sujithk9895 4 ปีที่แล้ว +3

    Bro control system video cheyamoo😁

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว +1

      Ofcourse bro 😁✌️. Control system enn parayumbo enthinte control system aanu

  • @electrix2977
    @electrix2977 4 ปีที่แล้ว +1

    Nammalu transformer select cheyyumbol motham loadne athinte power factor kond divide cheythitalle kva aakkunne appol adyame nammalu pf consider cheyyille.

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว +1

      Transformer il load ano connect cheyyunne aa tym il athinte pf vech divide cheyyum.. allathe transformer nte total power kanmbo divide efficiency factor aanu

    • @electrix2977
      @electrix2977 4 ปีที่แล้ว +1

      Kva vi alle kw vipf alle. Appo kvalu convert cheythittalle etra ratingnte transformer vendenn thirumanikkua. Arivillayma kond chodikkunnada.

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว +1

      @@electrix2977 th-cam.com/video/wsEy6ndD5D0/w-d-xo.html
      Onn kand nokko...

    • @electrix2977
      @electrix2977 4 ปีที่แล้ว +1

      Kandu manassilayi. Thank you

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว +1

      @@electrix2977 🥰✌️

  • @lijolijo8909
    @lijolijo8909 2 ปีที่แล้ว +1

    1hp=1/0.7 aa equation angine vannu annu parayamo?

    • @ThroughTheCircuits
      @ThroughTheCircuits  2 ปีที่แล้ว

      1 hp use cheyyunna current kandu pidikkan PF koodi consider cheyyanm... Athanu ivde 1/0.7 eduthath

    • @lijolijo8909
      @lijolijo8909 2 ปีที่แล้ว +1

      @@ThroughTheCircuits thanks boss

  • @jaisonjoseph3130
    @jaisonjoseph3130 3 หลายเดือนก่อน +1

    ഇതിലേ. 3 X 400x1.😢 ഈ 400എവിടെ നിന്ന് വന്നു?😮

    • @ThroughTheCircuits
      @ThroughTheCircuits  3 หลายเดือนก่อน

      400 voltage round off cheyth എടുത്തതാണ് ബ്രോ

  • @greentech5385
    @greentech5385 4 ปีที่แล้ว +1

    ജനറേറ്ററുകളിൽ APFC പാനൽ ഉപയോഗിക്കാത്ത അതിൻറെ കാരണങ്ങൾ പറയാമോ...
    തിയററ്റിക്കൽ ആയിരിക്കണം...
    എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല ?

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว

      Capacitor bank use cheyyumbol oru reactive power generate cheyyukayanu cheyyunnath. So peak load time il engine capacity will be affected by the extra power generation which is used for the power factor correction. This is from my limited knowledge. If you want i will study on it and update.

    • @greentech5385
      @greentech5385 4 ปีที่แล้ว +1

      @@ThroughTheCircuits
      ഞാനും അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
      കൃത്യമായ ഉത്തരം ആരും തരുന്നില്ല...
      കൂടുതൽ അന്വേഷിച്ച് ഒരു മറുപടി പറയുമോ?...
      എത്ര അന്വേഷിച്ചിട്ടും ഇതിൻറെ ഉത്തരം മാത്രം കിട്ടുന്നില്ല....

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว +1

      Ofcourse.. i will try my best.

  • @ranjithvm6928
    @ranjithvm6928 3 ปีที่แล้ว +1

    ഇതിൽ എങ്ങനെയാ 280A എന്നു കണ്ടു പിടിച്ചത്

    • @ThroughTheCircuits
      @ThroughTheCircuits  3 ปีที่แล้ว

      Transformer currenrt calculation already channel il upload cheythittund 🙂

  • @jijeshpanampad764
    @jijeshpanampad764 4 ปีที่แล้ว +1

    Pf എങ്ങനെ ഇമ്പ്രൂവ് ചെയാം?

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว +1

      Video length koodiyath kond next video aayi udane upload cheyyunnund

  • @sudheerj229
    @sudheerj229 4 ปีที่แล้ว +1

    How you find out power factor 0.7?

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว

      Its simply explained in this video brother..
      th-cam.com/video/NZzh690Mwkk/w-d-xo.html

    • @sudheerj229
      @sudheerj229 4 ปีที่แล้ว +1

      @@ThroughTheCircuits power factor formula KW/KVA that means as per calculation 170/200 equal to 0.85 that's why I am asking how will get 0.7 PF

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว

      @@sudheerj229that is theoritical. We have pf meters to measure the actual values and 0.7 is an example only just to explain what are the problems of low power factor

    • @sudheerj229
      @sudheerj229 4 ปีที่แล้ว +1

      @@ThroughTheCircuits Thanks for explanation

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว

      @@sudheerj229 🥰🥰✌️

  • @jimmykadaviparambil9622
    @jimmykadaviparambil9622 3 ปีที่แล้ว +1

    Power factor ൽ ഉണ്ടാകുന്ന difference വീടുകളിൽ വരുന്ന ഇലക്ട്രിക്ക് ബില്ലിനെ ബാധിക്കുമോ ( PF 0.9 ൽ നിന്ന് 0.7 ആയാൽ കിലോവാട്ട് വര്ധിക്കുമോ ? )

    • @ThroughTheCircuits
      @ThroughTheCircuits  3 ปีที่แล้ว

      തീർച്ചയായും.. പക്ഷെ വീടുകളിൽ കൂടുതൽ resistive load ആയത് കൊണ്ടും വലിയ load വരാത്തത് കൊണ്ടും industries ൽ വരുന്ന അത്രയും വ്യത്യാസം അറിയില്ല

  • @sreerajtp4039
    @sreerajtp4039 4 ปีที่แล้ว +1

    ക്വാളിറ്റി കുറഞ്ഞ മോട്ടോർ ഉപയോഗിച്ചാൽ കൂടുതൽ current വലിക്കും. അപ്പോൾ voltage കുറയും. അപ്പോൾ power കുറയും (pf )ശരിയാണോ .നല്ല ക്വാളിറ്റി ഉള്ള ഉപകരണങ്ങൾ ഉപയോഗിചാൽ pf കൂട്ടാൻ പറ്റില്ലേ. ഇതിനെ പറ്റി എനിക്ക് കൂടുതൽ അറിവില്ല.. Bro.. ഞാൻ പറഞ്ഞത് ശരിയാണോ..

    • @ThroughTheCircuits
      @ThroughTheCircuits  4 ปีที่แล้ว +2

      ശെരിയാണ് bro. Quality എന്ന് പറയുന്നതിനേക്കാൾ efficiency എന്ന് പറയുന്നതാവും correct. Efficency കൂടുതൽ ആണേൽ 2nd factor ആണ് power factor. മോട്ടോർ ഒക്കെ winding weak ആയാൽ resistance കുറയും so കൂടുതൽ current എടുക്കും..

    • @sreerajtp4039
      @sreerajtp4039 4 ปีที่แล้ว

      @@ThroughTheCircuits Thanks bro..