പത്മനാഭ സ്വാമി ക്ഷേത്രം ഉയര്‍ന്നില്ല...ദുബായ്ക്ക് വന്‍ നഷ്ടം I Padmanabhaswamy Temple

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • മുപ്പതു ബില്യൻ ഡോളറിന്റെ നിധിശേഖരമുള്ള ലോകത്തിലെ ഏറ്റവും വില കൂടിയ ക്ഷേത്രമായ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വർണ്ണ പ്രഭ ഒട്ടും ചോർന്നു പോകാതെ അതേ രൂപത്തിൽ പണിതീർത്ത വിവാഹ മണ്ഡപം.
    #padmanabhaswamytemple #dubai #kerala

ความคิดเห็น • 222

  • @deepashibu5376
    @deepashibu5376 ปีที่แล้ว +181

    എന്തിനാ വോ ഇത്രയും ബുദ്ധിമുട്ടിയത് ഇങ്ങ് Tvm നു വന്നാ പോരാരുന്നോ😊 നമ്മടെ സ്വാമി എവിടെയും പോകില്ല. വേണമെങ്കിൽ ഇരിക്കുന്നിടത്ത് വന്ന് കാണണം. ആരായാലും .🙏🏻🙏🏻

    • @vidhya..1234
      @vidhya..1234 ปีที่แล้ว +4

      😂👍

    • @gopalakrishnanc4586
      @gopalakrishnanc4586 ปีที่แล้ว +4

      അറിവില്ലായ്മ നിങ്ങൽക്ക്

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      നല്ല സൗകര്യ പെടില്ല 👈👺

    • @sudhesanparamoo4775
      @sudhesanparamoo4775 ปีที่แล้ว +7

      ഭക്തൻ്റെ മുമ്പിൽ ഭഗവാൻ എപ്പോഴും പ്രത്യക്ഷനായിരിക്കും. അഹന്ത പൊറുക്കാൻ മാത്രം ദയാ വരിധിയുമല്ല.

    • @resh5871
      @resh5871 ปีที่แล้ว +6

      അങ്ങനെ കാണണമെന്ന് വിചാരിച്ചാലും കാണാനും ദർശനം വേണമെങ്കിൽ ഭഗവാൻ കനിയണം

  • @Redmi-xv4xl
    @Redmi-xv4xl ปีที่แล้ว +114

    കൊടുമുടി കയറിയ അഹങ്കാരം, ഒരു ഉയർച്ചക്ക് ഒരിറക്കം, അതും പ്രകൃതി നിയമമാണ്. 🙏ദൈവത്തിനു മാത്രം സ്തുതി 🌹

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +2

      കാശില്ലാത്തവന്റെ ദീന രോദനം 😢

    • @thakumittu8832
      @thakumittu8832 ปีที่แล้ว

      Sosthram daivathinu mathram but sosthram kurashi davanu allea

  • @gsjathu6364
    @gsjathu6364 ปีที่แล้ว +57

    😂🤣😂 അത് കലക്കി😂🤣😂🤣 പത്മനാഭൻ എന്നും പത്മനാഭപുരത്തു തന്നെ
    കാണുവാനുള്ളവർ നേരിട്ടു വരിക എല്ലാം ഈശ്വര നിശ്ചയം😂🤣😂🤣

  • @nirupamaashok15
    @nirupamaashok15 ปีที่แล้ว +43

    പദ്മനാഭസ്വാമി ക്ഷേത്രം നമ്മുടെ തിരുവനന്തപുരത്തിന്റെ സ്വന്തമാണ്, അത് വേറൊരു മണ്ണിലും ഉറപ്പിക്കാൻ പറ്റില്ല 🙏

    • @snehammatram4940
      @snehammatram4940 ปีที่แล้ว

      അത് എന്താ പശ ഒട്ടില്ലേ 🤣🤣ഒന്ന് പോടോ ഇതൊക്കെ 2 മാസം മുൻപ് കയറ്റി വിടണം അല്ലാതെ കല്യാണത്തിന് 2 ദിവസം ഉള്ളപോൾ അല്ല ഇറങ്ങേണ്ടത് 🤣ഇവന്റെ കോർഡിനേറ്റർ ഒരു മണ്ടൻ ആണെന്ന് ഇതോടെ മനസ്സിലായി 🤣🤣 ടൈറ്റിൽ കണ്ടപ്പോൾ ദുബായ് എന്തോ തെറ്റ്‌ ചെയ്തപോലെ ആണ് തോന്നിയത് 🤣കണ്ട് കഴിഞ്ഞപ്പോൾ മനസ്സിലായി പൈഡ്ന്യൂസ് ആണ് എന്ന് ഈ ടൈപ്പ് ന്യൂസ്‌ നെ കുണ്ടൻ ന്യൂസ് എന്നാണ് വടക്കു പറയുന്നത് 🤣🤣🤣🤣🤣okkv ഓട് കുണ്ടാ കണ്ടം വഴി 🤣🤣🤣🤣

    • @mnmohanannair7799
      @mnmohanannair7799 ปีที่แล้ว +5

      കേരളത്തിൻ്റെ സ്വന്തമാണ് !
      തിരുവതാംകൂറിൻ്റെ സ്വന്തമാണ് !
      ഭാരതത്തിൻ്റെ സ്വന്തമാണ് !

  • @VijayKumar-gs1bu
    @VijayKumar-gs1bu ปีที่แล้ว +123

    മനുഷ്യന്റെ അഹങ്കാരത്തിന് ദൈവത്തിന്റെ മറുപടി !

    • @jessyammavlogs
      @jessyammavlogs ปีที่แล้ว +2

      Yes👍

    • @anupamashankar5170
      @anupamashankar5170 ปีที่แล้ว

      @@jessyammavlogs നിങ്ങൾക്ക് അത് തോന്നും

    • @balakrish6868
      @balakrish6868 ปีที่แล้ว +7

      Jessy ക്ക് മാത്രമല്ല എല്ലാവർക്കും തോന്നും.

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      കാശില്ലാത്തവന്റെ ദീന രോദനം 😝😢

    • @AkhilrajDhanaraj
      @AkhilrajDhanaraj ปีที่แล้ว

      @@panyalmeer5047 event company manager Ano than….elladom kanunallo ithe comment….

  • @joyvk518
    @joyvk518 ปีที่แล้ว +52

    The power of the money, but God is the programmer ☺

  • @resh5871
    @resh5871 ปีที่แล้ว +9

    ഒരുപാട് വിഷമങ്ങൾ ഉണ്ടെങ്കിലും അങ്ങയുടെ നാട്ടിൽ ജനിച്ച സ്ത്രീ എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു മഹാപ്രഭു 🙏🙏

    • @knvalsa1520
      @knvalsa1520 ปีที่แล้ว +1

      Cinemakkarude pannatil oro pavappettavanteum chilli kassu koodi undu

    • @resh5871
      @resh5871 ปีที่แล้ว

      @@knvalsa1520 ഇന്ന് സ്വർഗ്ഗവാതിൽ ഏകാദശി പറഞ്ഞത് എനിക്ക് മനസ്സിലായില്ല

  • @moomoo9143
    @moomoo9143 ปีที่แล้ว +19

    ലക്ഷമുള്ളവൻ ലക്ഷധിപതി, കോടിയുള്ളവൻ കോടീശ്വരൻ ... അപ്പൊ ഈശ്വരനായി... അതോണ്ട് പദ്മനാഭ സ്വാമിയും പുള്ളിയും ക്ലാസ്സ്‌മേറ്റ് സ് 👍🏼

    • @jessyammavlogs
      @jessyammavlogs ปีที่แล้ว

      🤣🤣

    • @vasudevant7040
      @vasudevant7040 ปีที่แล้ว +1

      വടിയുണ്ടു, കണ്ണടയും ഉണ്ട, കഷണ്ടി തലയും ഉണ്ട അതിനാൽ നാനും ghadhi തന്നെ 😁🤭

  • @anithamohan5835
    @anithamohan5835 ปีที่แล้ว +64

    ഇത്രയും പവിത്രമായ ഒരു ക്ഷേത്ര മോഡൽ പണിതു കല്യാണം നടത്താൻ പോയതിന്റെ പണി കിട്ടി

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +1

      നിങ്ങളുടെ കതിര്‍ മണ്ഡപം ഓലമേഞ്ഞ ഷെഡ് കെട്ടി ആയിരുന്നു അതിന്‌ ബാക്കിയുള്ളവര്‍ എന്നാ പിഴച്ചു 😝

  • @SHYAMMONE
    @SHYAMMONE ปีที่แล้ว +9

    ക്ഷമിക്കണം മകളുടെ വിവാഹത്തോടെ സോഹൻ റോയ് സ്വാഹ ആകാതെ ഇരുന്നാൽ മതി ഉദാഹരണം കപ്പൽ ജോയ് അറയ്ക്കൽ ജോയ് മുത്തൂറ്റ് മുതലാളി അറ്റ്ലസ് രാമചന്ദ്രൻ അങ്ങിനെ ഒരുപാട് പേർ സ്വാഹ

  • @siddikhtm9542
    @siddikhtm9542 ปีที่แล้ว +119

    കാശ് ഉണ്ടെങ്കിൽ എല്ലാം കയ്യിലൊതുക്കാമെന്ന് കരുതുന്ന മനുഷ്യന്റെ അഹങ്കാരത്തിന്റെ ഫലം.

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +2

      ഇവിടെ സംഭവിച്ചത് ഇല്ലാത്ത ഒരു ദൈവം ആര്‍ക്കും പണി കൊടുത്തത ല്ല 👈മറിച്ച് ഒരു യുദ്ധം ജയിക്കാന്‍ തന്ത്രങ്ങള്‍ മെനയണo 👍അതിൽ സമയം വളരേ വിലപ്പെട്ടതാണ്‌ 🌟3 ദിവസം വൈകിവന്ന ഷിപ്പ് 3 ദിവസം മുമ്പ് ദുബൈയിലെതതാന്‍ വേണ്ട നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കാഞതില്‍ വന്ന പാളിച്ചയാണ് ഈ കണ്ടത് 👈പണം ഉള്ളവര്‍ നാളെ ചന്ദ്രനില്‍ കൊണ്ട്‌ വിവാഹം നടത്തും പണം ഇല്ലാത്ത വന്‍ അത് കണ്ട് ഓരിഇടും 🤣

    • @sudhesanparamoo4775
      @sudhesanparamoo4775 ปีที่แล้ว +5

      @@panyalmeer5047 ഓരി ഇടുകയൊന്നുമില്ല. സഹതപിക്കും.
      സഹതാപം മാത്രം.
      ഇത്രയൊക്കെ മുടക്കി വിവാഹം നടത്തി വിട്ടാലും അവർ സന്തോഷമായി ജീവിക്കുന്നു എന്നു ഉറപ്പുവരുത്താൻ കഴിയുമോ?

    • @vinodvinodgr4915
      @vinodvinodgr4915 ปีที่แล้ว

      @@sudhesanparamoo4775 ഇതൊക്കെ യുസഫ് അലി ചെയ്യുമ്പോൾ ആർക്കും ഒരു പ്രേശ്നവും ഇല്ലല്ലോ

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      @@sudhesanparamoo4775 മറ്റുള്ളവരുടെ കാര്യത്തില്‍ നിങ്ങൾ എന്തിന് വേവലാതി പെടണo. സ്വന്തം മക്കള്‍ നല്ലത് പോലെ ജീവിക്കുന്നു ണ്ടോ എന്ന് നോക്ക് please 👈

    • @sudhesanparamoo4775
      @sudhesanparamoo4775 ปีที่แล้ว +1

      @@panyalmeer5047 മനുഷ്യൻ ഒരു സാമൂഹ്യ ജീവിയല്ലേ? ഒരു ബഹുസ്വര സമൂഹത്തിൽ ഒരാൾ മാത്രം സന്തോഷവാനായി ജീവിച്ചു കളയാമെന്ന വിചാരം വെച്ചു പുലർത്തുന്നത് വിഡ്ഡിത്തമല്ലേ? എല്ലാവർക്കും സന്തോഷം നിലനിർത്താൻ ശ്രദ്ധിക്കുന്ന സമൂഹത്തിൽ ജീവിക്കുമ്പോൾ ഞാനും സ്വാഭാവികമായും സന്തോഷവാനായിരിക്കും. അങ്ങിനെയല്ലേ.

  • @bijukmathew5
    @bijukmathew5 ปีที่แล้ว +15

    പണം ഉളളവർ ഇങ്ങനെ ചടങ്ങുകൾ നടത്തുമ്പോൾ ധാരാളം ആളുകൾക്ക് ജോലി കിട്ടുന്ന കാരിയം മറക്കരുത്..നമ്മൾ മലയാളികളിൽ ചിലർക്ക് പണം സൗജന്യമായി കിട്ടണം...അതാണ് ഇഷട്ടം ...

  • @Jalusworld2825
    @Jalusworld2825 ปีที่แล้ว +7

    പത്മനാഭന് പകരം പത്മനാഭൻ മാത്രം...........

  • @bkumarpillai1034
    @bkumarpillai1034 ปีที่แล้ว +7

    നാലുദിവസംകൊണ്ട് മറ്റൊരു സെറ്റിട്ട പ്രൊഫഷനുകൾക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്......... പത്മനാഭസ്വാമിയുടെ ശിക്ഷ ഏറ്റുവാങ്ങിയത് അവരാണ്..........

  • @sivasankarapillai9750
    @sivasankarapillai9750 ปีที่แล้ว +35

    കാശ് കൈയിൽ വെച്ചിട്ട് വലിയ കാര്യം ഒന്നും ഇല്ല. നമ്മുടെ പണിക്കാർക്ക് കുറേ പണി കിട്ടട്ടേ.

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      അത് കലക്കി മാഷേ 👍

  • @sreelayam3796
    @sreelayam3796 ปีที่แล้ว +6

    മനുഷ്യന്റെ അഹങ്കാരം ...... ദൈവമേ .... എന്തെല്ലാം കാണണം .....

  • @critixoutsider8066
    @critixoutsider8066 ปีที่แล้ว +8

    കാശും സ്വർണവും ബിരിയാണി ചെമ്പിൽ ഒളിച്ചു വച്ചിട്ടെന്താ കാര്യം... അവർ ചെലവാക്കട്ടെ ഒരുപാട് ആളുകൾക്ക് ജോലി കിട്ടുന്ന ഒരു പ്രോസസ്സ് ആണ് കല്യാണം.. കർഷകരും ആർട്ട്‌ വർക്കും തൊഴിലാളികൾക്കും പന്തല് പണിക്കാർക്കും യുട്യൂബ് അസ്സൂയക്കാർ നോക്കുകൂലിക്കാർ അങ്ങനെ ഒരുപാടു വിഭാഗക്കാർക്കും 👍👍👍👍

  • @pradeepsundaran7250
    @pradeepsundaran7250 ปีที่แล้ว +2

    കാശ് നശിപ്പിച്ചതിന് പൊരുത്തപെടുന്നില്ല എങ്കിലും അതിലൊരു ദബതികൾക്ക് ഭഗവാന്റ അനുഗ്രഹം കിട്ടി മഴയുടെ രൂപത്തിൽ അതാണ് പന്മാനാഭ സ്വാമി

  • @KERALAFAME
    @KERALAFAME ปีที่แล้ว +4

    കുറേ 1000 കണക്കിന് ആൾകാർക് വരുമാനമാർഗം തന്നെയാണ് ഈ പണക്കാരുടെ മാര്യേജ് വഴി ഉണ്ടാകുന്നത്. നല്ല കാര്യം തന്നെയാണ് അവരുടെ കോടികൾ അങ്ങനെയെങ്കിലും കുറേ ജനങ്ങൾക്കു കിട്ടട്ടെ

  • @harivison7212
    @harivison7212 ปีที่แล้ว +3

    അതി ഭയങ്കര പരിവാടി. ഒരു മനുഷ്യൻ ഇത്ര അഹന്ത മഹാ വിഷ്ണു വിന്റെ അമ്പലം നിർമിച്ചു വിവാഹം കാലം പോയ പോക്ക് റേഷൻ കഷ്ട്ടിച്ചു മേടിച്ചു തിന്ന് ജീവിക്കുന്നവർ എവിടെ ഇവര് എവിടെ...

  • @esunnik8143
    @esunnik8143 ปีที่แล้ว +3

    കലികാലത്ത് മനുഷർ ധനം ധൂർത്തടിക്കും. അവർ ഇഷ്ടം പോലെ ജീവിക്കട്ടെ. എന്തെങ്കിലും പാവങ്ങൾക്ക് വേണ്ടി ചെയ്യണെ

  • @maduravathyparameswaran4467
    @maduravathyparameswaran4467 ปีที่แล้ว +12

    Bhagavaneea....Narayanaa ......

  • @FACT365
    @FACT365 ปีที่แล้ว +16

    ഇവരൊക്കെ ഈ ഭൂമിയിൽ തന്നെയാണോ ജീവിക്കുന്നത്? ഒരു വിവാഹം നടത്താൻ ഇത്രയും ആർഭാടം, പട്ടിണി കിടക്കുന്ന എത്രയോ ജനങ്ങൾ ഈ ഭൂമിയിൽ ഉണ്ട്! ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്നവർ എത്രയോ! ഇവരുടെ ഇടയിലാണ് ഈ അഹങ്കാരം... ഷൈനിങ്... ഇത് ശരിയാണോ എന്ന് ചിന്തിക്കുക!!

  • @sheebasatheesan9165
    @sheebasatheesan9165 ปีที่แล้ว +4

    If that money was spent on to help the poor children to live in a better environment, what a noble and great deed it would have been! Big blow by the Almighty.

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว

      Why should you help poor. The governments are spending too much already on "the poor". They just sit idle and enjoy.

    • @sheebasatheesan9165
      @sheebasatheesan9165 ปีที่แล้ว

      @@HasnaAbubekar Greatest discovery of the era!

    • @JayanBalakrishnan
      @JayanBalakrishnan 14 วันที่ผ่านมา

      Sheeba.Let Churches show example by giving help to needy in own CHURCH ,instead of using money for encroaching forests and building more CHURCHES INSIDE FORESTS .(is it to convert animals to CHRISTANITY )
      PEOPLE MAKING MONEY LEGALLY HAVE FREEDOM TO SPEND MONEY AS THEY LIKE .
      SUCH MARRIAGE EVENTS Give employ ment to many labourers .
      Govt is providing free rice to poor

  • @jayasreenair1
    @jayasreenair1 ปีที่แล้ว +1

    Man proposes & GOD disposes.! OM NAMO BHAGAVATHE VASUDEVAYA ! 🪔
    MAY GOD BLESS THE NEWLY WEDS WITH A LONG & HAPPY MARRIED LIFE !
    Beautiful couple !! 💕

  • @ashaletha6140
    @ashaletha6140 ปีที่แล้ว +9

    Wedding must never be a show off ! It is God s wish . Anyway live happily helping the poor people rather than wasting money.

  • @sureshkumar-fj1jj
    @sureshkumar-fj1jj ปีที่แล้ว +27

    ഈ ക്യാഷ് കൊണ്ട് ഇന്ത്യയിൽ റോഡിന്റെ അടുത്ത് കിടന്നു ഒരു നേരത്തെ ഭക്ഷണം കിട്ടാത്ത എത്രആളുണ്ട് അവരുടെ പട്ടിണി മാറ്റിയാൽ അതാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യം 🤔

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +2

      നീ ആദ്യം ഒരു നേരം ഭക്ഷണം കഴിക്കാന്‍ ശ്രമിക്ക് 👈👺

    • @Indian-od4zf
      @Indian-od4zf ปีที่แล้ว +1

      @@panyalmeer5047 എന്തിനാ ചുടാവുന്നത്, " മാനവ സേവാ അല്ലെ മാധവ സേവാ " ഈ സമ്പത്ത് കൊണ്ടു ദൈവത്തിന് എന്തു പ്രയോജനം? 1731 കോടി മറ്റൊരു ദൈവത്തിന്റെ ബാങ്ക് ബാലൻസ്, അവിടെ റോഡരുകിൽ കിടക്കുന്ന പ്രായം ആയവരെ സംരക്ഷിക്കാൻ കഴിയുന്നില്ല. 30 കോടി ചിലവിൽ അമ്മമാർക്ക് വീടൊരുക്കി ഒരു മനുഷ്യ സ്‌നേഹി, നിങ്ങൾ ഇതൊന്നും കാണുന്നില്ലേ??? ഇപ്പോൾ വരും സുടാപ്പി എന്നുള്ള വിളി, അല്ല മനുഷ്യനാണ്.

  • @kuttappanbeneasseril5
    @kuttappanbeneasseril5 ปีที่แล้ว +2

    വളരെയേറെ ആളുകൾക്ക് തൊഴിൽ ലഭിച്ചു അങ്ങനെ പലർക്കും ഗുണം

  • @kavithavp9634
    @kavithavp9634 ปีที่แล้ว +54

    അവന്റെ ഒക്കെ അഹങ്കാരം പത്മനാഭനോട്. ഇതൊന്നും വെറും ഹിസ്റ്ററി അല്ല. അനുഭവ സമ്പന്നതയുടെ സാക്ഷ്യം.

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      നിന്നോട് ആരെങ്കിലും പറഞ്ഞോ കണ്ടവന്റെ കൂടെ ഒളിച്ച് ഓടാന്‍ എന്നിട്ട് ഇരുന്ന് mogunno 👈😝🤣

  • @jayasatheeshan4214
    @jayasatheeshan4214 ปีที่แล้ว +4

    Aum Namo Narayana ..🙏🙏🙏

  • @brbijuram3548
    @brbijuram3548 ปีที่แล้ว +5

    ഈ ഉദ്യമത്തിലൂടെ ഒരു പാട് തൊഴിലാളികൾക്ക് ജോലി ലഭിച്ചു എന്നുള്ള കാര്യം മറക്കരുത്

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs ปีที่แล้ว +6

    ഭഗവാന്റെ ലീലാവിലാസം, കാണേണ്ടവർ വന്നുകാണണം 😃

  • @mohan02
    @mohan02 ปีที่แล้ว +14

    പണത്തിൻ്റെ ഹുങ്ക്, സ്വാഹ: ഗോപി.

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      നീ വെറും തെണ്ടി 👈🤣പിച്ചക്കാരന്‍ ദാ കിടക്കുന്നു 1 രൂപ എടുത്തോ 👻

  • @antonyleon1872
    @antonyleon1872 ปีที่แล้ว +5

    😭 Kashttam Paazhukal Janam 🦧

  • @profullab5290
    @profullab5290 ปีที่แล้ว +12

    Pride goes before a fall .If there is 15 days continues dysentery for the head of family and newly wedded couple everything shall go simple as usual .
    People having money can spend as they like and nobody must mock their right of celebrating marriage. But mocking HINDU BELIEFS and HINDU CULTURE is unpardonable. JAI SREERAM

  • @ushadevipp9983
    @ushadevipp9983 ปีที่แล้ว +2

    KRISHNAA🌹🙏

  • @jobikg4164
    @jobikg4164 ปีที่แล้ว +3

    Om namo Narayana

  • @Inul64
    @Inul64 ปีที่แล้ว +31

    പുനലൂർ ജനിച്ചു വളർന്നു ദുബായിൽ പോയി പണം കൂടുതൽ കണ്ടപ്പോൾ ഇതുപോലെയുള്ളൂ അഹങ്കാരം കാണിക്കുന്നതിനേക്കാൾ ആ പണം കൊടുത്തു പുനലൂർ district ൽ കിടക്കുന്ന പാവപെട്ട ആളുകൾക്ക് വീട് വെച്ച് കൊടുത്തിരുന്നു എങ്കിൽ എത്ര നല്ലതായിരുന്നു. ഇത്ര വലിയ ആചാരത്തോടു മകളെ വളർത്തിയ parents വേറെ കാണില്ല. കഷ്ട്ടം

    • @malayalitechchannel1481
      @malayalitechchannel1481 ปีที่แล้ว

      പുനലൂർ district. ??

    • @jessyammavlogs
      @jessyammavlogs ปีที่แล้ว

      👍Well said. ഓഹോ luni ഇവർ വിഡിയോയിൽ എങ്ങും മലയാളി ആണെന്നു പറയുന്നില്ല പുനലൂരിൽ എവിടെയാ.

    • @nc0046
      @nc0046 ปีที่แล้ว

      അപ്പോ ഇയാള്‍ കൊല്ലക്കാരന്‍ ആണല്ലേ, ചുമ്മാതല്ല പൈസയുടെ അഹങ്കാരം.

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +2

      പണം ഉള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ക്കു എന്നാ ഇത്ര ചൊറിച്ചില്‍ 👈🤣

    • @Inul64
      @Inul64 ปีที่แล้ว

      @@malayalitechchannel1481 Sorry 🙏🙏 Kollam District 😊

  • @haransnair2683
    @haransnair2683 ปีที่แล้ว +2

    പത്മനാഭാ അങ്ങയുടെ അമ്പലം കൊണ്ടുപോയാലും നിലവറ നീ കാത്തോണേ..........

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว +5

    ഇരിക്കേണ്ടത്,ഇരിക്കുന്നസ്റലത്,ഇരുന്നാൽ,മതിയല്ലോ,,,,,ഇത്,,,,സംസ്കാരം,,,,,,,,മാറ്റുന്നത്,,,എന്തിനാണ്,,,,,,,,,കേരളത്തിൽ,,,,,,ഉള്ളത്,,,കേരളത്തിന്,സ്വന്തം,,,,,,,അല്പം,,,അഹംകാരം,,,,,,,ഉണ്ട്,,,,,,മലയാളിക്ക്,,,,,,

  • @retnakumartk2751
    @retnakumartk2751 ปีที่แล้ว +2

    God is great

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 ปีที่แล้ว +6

    പൈസ യുടെ അഹങ്കാരത്തിന് ഈശ്വരൻ കൊടുത്ത എട്ടിന്റെ പണി 👍

  • @babupv4710
    @babupv4710 ปีที่แล้ว +21

    പണത്തിന്റെ അഹങ്കാരം 😳

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      നിനക്ക് പണം ഇല്ലാത്ത അവസ്ഥ പോയി പണി എടുത്ത് ജീവിച്ചോ 👈👺

  • @jayakumar-fv9ll
    @jayakumar-fv9ll ปีที่แล้ว +2

    Ahamkaram

  • @aakash3693
    @aakash3693 ปีที่แล้ว +1

    Baghavaane... 🙏🏻🙏🏻🙏🏻

  • @gopalakrishnanc4586
    @gopalakrishnanc4586 ปีที่แล้ว

    Sree pathppanabha swamiye nada marachu chadangayathinalum bhagavane anatha sayanathil ayathinalu mavam bhgavante thanne mattoru avatharathil chadangukal bhangia kkiyathum... Bhagavanavre anugrahikkatte...keralapaidrukam nilanikkate,bhagavane thiruanthapathppanabha swai🙏🙏🙏🙏

  • @UshaKumari-py4hb
    @UshaKumari-py4hb ปีที่แล้ว +12

    പൈസയുടെ ഹുങ്ക്

  • @Vichu195
    @Vichu195 ปีที่แล้ว +7

    എത്ര മില്ലിയൻ മുടക്കിയാലും ആദ്യ രാത്രി ഒരു നികർ ഇടാൻ പോലും പറ്റില്ലാലോ.

    • @jijinj6688
      @jijinj6688 ปีที่แล้ว +1

      😄😄

    • @bkumarpillai1034
      @bkumarpillai1034 ปีที่แล้ว +1

      എന്തുവാടെ.... 😅🤣😂👍👍👍

    • @crpd1731
      @crpd1731 ปีที่แล้ว +1

      🔥🔥🔥🔥🔥🔥🔥🔥🤣🤣🤣

  • @ldhkv8925
    @ldhkv8925 ปีที่แล้ว +2

    Narayana🙏

  • @factfinder7591
    @factfinder7591 ปีที่แล้ว +6

    Just think about the kind of employment opportunities this mega event would have generated, starting from the drawing board till all the decoration materials reaching their destinations!
    This kind of generation of employment helps tens of thousands of people, although on the face of it, it may sound like a mega waste of money. The world is ticking, the way it is, only due to such employment generation. Then, compare the recent employment generating trip of Pinarayi and the cotorie, that too would have generated some employment, isn't it? But that investment belongs to people, that money should have been better spent on other more pressing needs of people of Kerala.

    • @mohdsharafudheen2287
      @mohdsharafudheen2287 ปีที่แล้ว

      അതിന് വേറെ എന്തെല്ലാം വഴികൾ ഉണ്ട്.

    • @Happymindsets
      @Happymindsets ปีที่แล้ว

      All these jobs are temporary

    • @factfinder7591
      @factfinder7591 ปีที่แล้ว

      @@Happymindsets
      They are temperory, no doubt. You must know that there many more mortals working as tempetory workers than permanent workers. Every sector has openings for such jobs, both professional and non-professional, including in govt. departments. So, these jobs should go or continue? Consider the jobs they create in organized sectors like paint and plywood factories.
      Govt. should consider the plight of the millions working in unorganised sectors and find lasting solutions to provide them respectful life like any other professional.

  • @sugeshsugesh95
    @sugeshsugesh95 ปีที่แล้ว +4

    Pavapettavarkku 10 vidu vachu kooduthal athinte 100 eratti bagavan kodukkumayirunnu

  • @shajilsachin5274
    @shajilsachin5274 ปีที่แล้ว

    Aa.... Mandapam.. Panitha.. Paisa...
    Undenkil.. 500..pavapetta penkuttikalkku
    Kallyanam.. Nadathi kodukkamayirunnu...
    Kashttam.. Thanne.... Panathinde ahangaram...
    Sakshal.. Ananda padamanaba swamiyodu.. Aayi
    Poyi... Bagavan athinde shikshayum koduthu..
    Very good ..
    Janichal... Oru maranam undu...
    Marikkumbol naam.. Yellam.. Upekshichittanu.. Pokunnathu..
    Nammal... Sambathichathonnum.. Nammal
    Kondu pokunnilla....

  • @reshmabai7474
    @reshmabai7474 ปีที่แล้ว +2

    തെമ്മാടിത്തരം ഈ പണം പാവപ്പെട്ടവർക്ക് നൽകൂ

    • @murukeshbhavani7791
      @murukeshbhavani7791 ปีที่แล้ว

      അതിനു പിന്നിൽ വർക്ക് ചെയ്ത എല്ലാവർക്കും, ക്യാഷ് കിട്ടിയില്ലേ,

  • @RajeevPrabhakaranNair
    @RajeevPrabhakaranNair ปีที่แล้ว +6

    പണം തലക്കു പിടിക്കുമ്പോൾ ഇങ്ങനെ ഒക്കെ നടക്കും.

  • @bindhuts673
    @bindhuts673 ปีที่แล้ว +2

    ഭഗവാനോടുകളിച്ചാൽ ഇങ്ങനെ ഇരിക്കും നിലത്ത് നിന്നേ സമ്മാനം വാങ്ങാൻ പറ്റു

  • @SaiKumar-fw1eg
    @SaiKumar-fw1eg ปีที่แล้ว +2

    Thonnyavasathinu daivam kootunilkumo

  • @valsalavenugopalvalsalaven3560
    @valsalavenugopalvalsalaven3560 ปีที่แล้ว +2

    Padmanabha swamy temple Tvm mathram mathi ennanu swamy theerumanichathu

  • @sanijansanijan7141
    @sanijansanijan7141 ปีที่แล้ว

    🙏🙏🙏

  • @dr.manmadhannair46
    @dr.manmadhannair46 ปีที่แล้ว

    In front of sri padmanaba swamy temple there is enough space for conducting weddings ceremony and the couple will get Bagawans blessings.

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +1

    അത്മവിശ്വാസത്തിൽ ഉൻമത്തനായി നീ ആരേയും കുസാതെ അങ്കത്തിനേറിയാൽ ആസന്ന വിഴ്ച്ചക്ക് നേരം കുറിയക്കുന്ന ആദിനം എത്തിടും നിൻ വിഴ്ച്ച കാട്ടുവാൻ ,രചന, (സോഹൻ റോയ് )

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      ഒന്നും ഇല്ലെങ്കില്‍ കരഞ്ഞിട്ട് കാരിയം ഇ ല്ലാ

  • @shyninm4714
    @shyninm4714 ปีที่แล้ว

    Hummm..

  • @abhilasijuabhilasiju9287
    @abhilasijuabhilasiju9287 ปีที่แล้ว +1

    Manushyanu jeevikkan panam koodiye theeroo.. pakshe athu inganeyoru ahamgaram ayippovaruthu.. ee kashu vendarunnallo pathmanabha swami kshethrathil kondu vann neritt anugraham vangi vivaham nadathan🙂

  • @keralaindia5552
    @keralaindia5552 ปีที่แล้ว

    Daivathodu kalichal engane erikkum. Oro oro janmagal. Padamanabha swamy aranennu Eyal manasilakatte

  • @lailamadhulaila8875
    @lailamadhulaila8875 ปีที่แล้ว +27

    😎പണത്തിന്റെ ഹുങ്ക് ശ്രീ പദ്മനാഭനോടാണ് "😎 അതിന് വളർന്നില്ല മക്കളേ...!😏 കൂടുതൽ കളിക്കരുതേ കളിച്ചാൽ കളി പഠിക്കും 😏😏😏

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      50 ലോകരാജ്യങ്ങള്‍, ദുബൈ ബുര്‍ജു ഖലീഫ, പത്മനാഭന്റെ കതിര്‍ മണ്ഡപം ഇന്ത്യന് അഭിമാനിക്കാം പകരം വളിച്ച comments ഇട്ട് കുരയ്ക്കാന്‍ ശ്രമിക്കരുത് മൂലം പൊട്ടി പോകും 👈👺

    • @lailamadhulaila8875
      @lailamadhulaila8875 ปีที่แล้ว +2

      @@panyalmeer5047 താങ്കൾ ഇതിൽ പറഞ്ഞ വാക്കുകൾ ഒന്നും എനിക്ക് ഒരു വേദനയും വിഷമവും ഉണ്ടാക്കില്ല!! അതിന് ഒരു മറുപടിയും ഞാൻ പറയുന്നില്ല കാരണം ഞങ്ങൾ വസിക്കുന്നത്
      സാക്ഷാൽ ശ്രീ പദ്മനാഭ സ്വാമിയുടെ ത്രിപ്പാദങ്ങളിൽ ആണ് നമുക്ക് ഭഗവാനേ തൊഴാൻ വീട്ടിൽ നിന്ന് ഇറങ്ങിയാൽ വണ്ടി വേണ്ട നടന്നു പോകാൻ ഒറ്റ ഒരു മിനിറ്റ് മതി കേട്ടോ?? അത്രയും മഹാ ഭാഗ്യം നമുക്ക് കിട്ടി... അവിടുത്തെ മഹത്വം പറഞ്ഞറിയിക്കാൻ സാധിക്കില്ല കേട്ടോ..? അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്നലെ ഒരു കമന്റ് ഇട്ടത് " കൂടുതൽ ഒന്നും പറയാനില്ല!!🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      ഇനി ഒരു അവസരത്തില്‍ കൈലാസ പര്‍വ്വതത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ ഇല്‍ പെണ്ണിനേയും ചെറുക്കനെയും ഇറക്കി വിവാഹം നടത്തും അപ്പോള്‍ എന്നാ പറയും 👈😝

  • @harshags3996
    @harshags3996 ปีที่แล้ว +2

    കല്യാണം ഓക നല്ലത്.. അവർ ഉണ്ടാക്കിയ ക്യാഷ് അവർ ചിലവാക്കുന്നു..
    ഇത്രയും അർഭാടം ഉണ്ടായിട്ടും ആഹാ പെണ്ണ് വരുമ്പോ കറുത്ത കുടയെ കിട്ടിയോള്ളു.. 😬.. മഴ ആണെങ്കിൽ ഡെക്കറേഷൻ ചെയിത കുട ആകാമായിരുന്നു..

  • @anjana569
    @anjana569 ปีที่แล้ว +7

    അവർ ആർഭാടം കാണിച്ചു എന്നു പറയുന്ന ആളുകൾ അറിയാൻ അവർ അദ്വാനിച്ചു ഉണ്ടാക്കി യ പൈസ അവർ ഇഷ്ട്ടം പോലെ ചിലവാക്കുന്നു അങ്ങനെ ചെയ്താൽ മാത്രം ആണ് അതു മൂലം ഒരുപാട് ആളുകൾക്ക് ജോലി ലഭിക്കുന്നത് ആരും ആർക്കും വെറുതെ പൈസ കൊടുക്കണം എന്നു വാശി പിടിക്കുന്നത് എന്തിനാ അവരും ചാരിറ്റി ഒക്കെ ചെയ്‌യുന്നുണ്ടാവും നമ്മുക്ക് അറിയില്ലല്ലോ

    • @sudhesanparamoo4775
      @sudhesanparamoo4775 ปีที่แล้ว

      അദ്ധ്വാനിച്ച് ഉണ്ടാക്കി എന്നു പറഞ്ഞാൽ ശരിയല്ല. ഓരോരുത്തരും അദ്ധ്വാനിച്ചാൽ എന്തു മിച്ചമുണ്ടാവുമെന്നു നമുക്കറിയരുതോ. അപ്പോൾ മറ്റുള്ളവരുടെ മിച്ചങ്ങളിൽ നിന്നും പ്രയത്നങ്ങളിൽ നിന്നുമൊക്കെ സ്വരു കുട്ടിയ സമ്പത്തു തന്നെയാണിതെല്ലാം. ആർക്കും പ്രയോജനമില്ലാതെ ഒളിച്ചുവയ്ക്കാതിരുന്നത് നല്ല കാര്യം.ശ്രീപദ്മനാഭൻ കണക്കില്ലാത്ത സമ്പത്തു മുഴുവൻ കലവറയിൽ നിറച്ചു വച്ചിട്ട് അനന്തശയനം നടത്തുമ്പോൾ തിരുപ്പതി ദേവൻ നാട്ടുകാരോട് കള്ളം പറഞ്ഞു സ്വരുക്കൂട്ടുന്ന സമ്പത്ത് അവരുടെ നന്മക്കു വേണ്ടി വിനിയോഗിക്കുന്നു. അവസാന വിശകലനത്തിൽ ശ്മശാനവാസിയും ദിഗംബരനും സകല സമ്പത്തിൻ്റെയും സൃഷ്ടാവുമായ ഭഗവാന് പണമെ ന്തിന്?

    • @anjana569
      @anjana569 ปีที่แล้ว

      @@sudhesanparamoo4775 അതു എന്താ ജോലി ചെയ്തു കഷ്ട്ടപെട്ടു നല്ല നിലയിൽ എത്തിയ ഒരുപാട് ആളുകളെ അറിയാം

  • @mohdsharafudheen2287
    @mohdsharafudheen2287 ปีที่แล้ว

    പണമുള്ള ദരിദ്രന്റെ അഹങ്കാരത്തിന് ഏറ്റ അടി. സന്തോഷം തോന്നി.

  • @unnikrishnank5891
    @unnikrishnank5891 ปีที่แล้ว +3

    അഹങ്കാരം!

  • @renukakrishna3754
    @renukakrishna3754 ปีที่แล้ว

    Ateakku ahamkaram

  • @sherlyjoseph7064
    @sherlyjoseph7064 ปีที่แล้ว

    Ahamkaram kondu anthamaya manushyar. People are dying due to poverty. Oneday punishment from God will come to everybody. The life in this world is short. There is an eternal life. Remember that.

  • @arathy66
    @arathy66 ปีที่แล้ว

    Njan padmanaabhan aadaaa.. Nne kaananel angu dufaayil alla nte naattil nte mannil vannu Nne kaananam....antha orma irikkatte ellaarkkum

  • @kannankaranithakidiyil6365
    @kannankaranithakidiyil6365 ปีที่แล้ว

    Really feel sympathy on such people who challenge the supreme power. He is the real enjoyer. Moreover such people can have variety of material things here to show their pride and not Padmanabha Swami temple

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว

    എനിക്ക് ഇപ്പോഴാണ്, ദുബായിൽനിന്ന് കേരളത്തിലേക്കെത്തുന്ന........ "കുഴമ്പ് രൂപത്തിലുള്ള മലദ്വാർഗോൾഡ്" എങ്ങിനെയാണ് ഉണ്ടാകുന്നതെന്ന് മനസ്സിലായത്.......
    പണം ധൂർത്തടിക്കുന്നവർക്ക് ഇൻപുട്ട് (ഭക്ഷണം) നൽകിയാൽ....... ഔട്ട്പുട്ട് (വിസർജ്ജ്യം) കുഴമ്പ് രുപത്തിലുള്ള "മലദ്വാർ ഗോൾഡ്" തന്നെയാവും........ അല്ലേ?.

  • @vrindas2645
    @vrindas2645 ปีที่แล้ว

    1:46 gyaathi?

  • @SunFlower-md7ho
    @SunFlower-md7ho ปีที่แล้ว +1

    അഹങ്കാരം മഹാ അഹങ്കാരം...... ഈശ്വരൻ പൊറുക്കില്ല. ഒരോ നല്ല പെൺകുട്ടികളുടെ വിവാഹം പണമില്ലാത്തതിന്റെ പേരിൽ നടക്കുന്നില്ല. നിനക്കൊക്കെ അല്പം ധാനം ചെയ്തു കൂടെ??????

  • @Sidhanth302
    @Sidhanth302 ปีที่แล้ว

    Promotion video anno

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว +5

    ദൈവത്തെ കയ്യിൽ ഒതുക്കാൻ ശ്രമിക്കുന്ന മൂഡർ 😭😭😭

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      കൊച്ചു ഉമ്മാ day ചെറു കൂ 😝

  • @sindhuthankachan3137
    @sindhuthankachan3137 ปีที่แล้ว +3

    അഹങ്കാരം കുറച്ചൊന്നുമല്ല

  • @dr.k3217
    @dr.k3217 ปีที่แล้ว +1

    Only lord Vishnu has to decide .human r nothing .some bad things r coming .,..😳😳

  • @raghavankuttykv1343
    @raghavankuttykv1343 ปีที่แล้ว

    Divorce um Ithu pole gambheeramakkavunnathanu

  • @shajilkumar2843
    @shajilkumar2843 ปีที่แล้ว +1

    Pina

  • @blackduck3127
    @blackduck3127 ปีที่แล้ว

    Mashe Ithilum valiya mrg njan kanditund Dubai ennum Dubai thanneyanu nashipikunnath Indian business karu thanne anu..... Media athonnum ningalkariyilla ivide hotels il work cheyunnavarkku ariyam but athu njangalkku parayan madiyaanu bcs Nammal Indians viddikal anu Fujairh il nadanna vivaaham arinjo Atlantis il nadannathu ariyumo..... Illalo but athokke ariyunna alukalund innum Dubai il... But Dubai is Dubai and I love my India and Dubai....bcs my salary coming from here not from India but India but karyangal ariyathe ningal mediakal anu nammude keralathe... Nashippikkaruth keralathe..... Ellam arinju report cheyyu

  • @vayalvisualmedia5195
    @vayalvisualmedia5195 ปีที่แล้ว

    ഇത് ഗഫൂർക്കയുടെ രൂപത്തിൽ കൃഷ്ണൻ കളിച്ചകളി ദുബായിലേക്കുള്ള ഉരു മുംബൈ കടപ്പുറംവഴി തിരിച്ചുവിട്ടു.

  • @mohdsharafudheen2287
    @mohdsharafudheen2287 ปีที่แล้ว +1

    രണ്ടു മിനിട്ടിൽ ഒരുക്കാമായിരുന്ന വിഡിയോ ആവർത്തിച്ചാവർത്തിച്ച് 7 മിനിട്ട് ബോറടിപ്പിച്ച അവതാരകനെ സമ്മതിച്ചു. 🙏

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    സ്വാമിയുടെ കൊട്ടാരം ഈ മണ്ണിന്റെ ആണ്... സ്വാമിക്ക് ഇഷ്ടപ്പെട്ടു കാണില്ല.. അതാണ് തടസ്സം വന്നത്

  • @mnmohanannair7799
    @mnmohanannair7799 ปีที่แล้ว +3

    എല്ലാം ശ്രീപത്മനാഭൻ്റെ ഇച്ഛപോലെയെ നടക്കൂ .

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +2

    ഭഗവാൻ പണി കൊടുത്തു എന്റെ ഇരിപ്പിടം നിങ്ങൾക് കാഴ്ച ബംഗ്ലാവ് അല്ല എന്ന് ഭഗവാൻ

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      കൊച്ചു ഉമ്മാ day ചെറു കൂ 🐒

  • @SPID45672
    @SPID45672 ปีที่แล้ว

    അഹങ്കാരം.. അനാവശ്യ ധൂർത്തും ... Ethra പാവപ്പെട്ടവർ ഉണ്ട് ഒരു നേരത്തെ ഫുഡ്‌ കൊടുത്താൽ എത്ര നന്ന്... കഷ്ടം മാത്രം....

  • @rajazmuhammed6615
    @rajazmuhammed6615 ปีที่แล้ว

    ഏതോ ഒരാൾ അയാൾ തന്റെ പൈസ കൊണ്ട് ഉണ്ടാക്കാൻ നോക്കുന്നതിനു ദുബായ്ക്ക് നഷ്ടം എന്ന് പറയുന്നത് മനസിലായില്ല.

  • @jpsworld108
    @jpsworld108 ปีที่แล้ว

    അഹങ്കാരത്തിന് കിട്ടിയ ശിക്ഷ

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Oru kanakkinu nannayi 🤔🤔...☹️☹️ illayirunnenkil Sree Padhmanabha Swamiyude kshethram Tvm. alla anñnnngu dufayil aanennu parsnju nadsnnene ..bhaviyil😏😏😏🙏🙏🙏

  • @pkmohanan2366
    @pkmohanan2366 ปีที่แล้ว

    അള്ളാ!

  • @rightchoice9675
    @rightchoice9675 ปีที่แล้ว +7

    പണത്തിന്റെ ഹുങ്കിന് ഭഗവാൻ കൊടുത്ത പണി

    • @eswarynair2736
      @eswarynair2736 ปีที่แล้ว

      Yes

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      നീ ആദ്യം പോയി അടിച്ച് നനച്ച് കൂലിക്ക് 👈🤣

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 ปีที่แล้ว

    Aa shilppikalkku kurachu panam kittikkotte

  • @blackduck3127
    @blackduck3127 ปีที่แล้ว

    NIA NEED TO INVEATIGATE ALL THESE THINGS...... QUARRELLING PEOPLES THAT'S MEDIA AND FILIM STORY MAKERS DOING

  • @mmvaliyamackal3913
    @mmvaliyamackal3913 ปีที่แล้ว

    അഹങ്കാരത്തിലും ഒരു അതിരില്ലേ????
    ഇല്ലേ ???

  • @jayaprakash-tt3tg
    @jayaprakash-tt3tg ปีที่แล้ว +1

    ഈ പണം rcc കും മുദുകാടിനും വീതിച്ചു കൊടുക്കാമായിരുന്നു.

  • @shahidktkt348
    @shahidktkt348 ปีที่แล้ว

    🤞🤞🤞🤞🤞😄😄😄😄😄

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Ivarellam,,,,,keralathil,,,,വന്നു,,,,,പോയാൽ,,,പോരെ,,,,,,,,,,

  • @adhithiyan.s4152
    @adhithiyan.s4152 ปีที่แล้ว

    ആരോടെ ആണ് കളിക്കാൻ പോയതെന്ന് ഇപ്പൊ ആലോജിക്കുന്നുണ്ടാവും. കുറച്ചു ഒക്കെ ആകാം. ഒന്നും കൂടി പോകുരുത്.