മുണ്ടക്കൈ ഉരുൾപൊട്ടൽ | മനുഷ്യരുടെ നിലനിൽപ്പിൻ്റെ അപായമണി | മനുഷ്യർ ഭൂമിയിൽ പത്തോ ഇരുപതോ വർഷം കൂടി

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 127

  • @jeneeshsrambikkal3246
    @jeneeshsrambikkal3246 2 หลายเดือนก่อน +26

    വളരെ നന്നായി വിഷയത്തെ വിശദീകരിച്ചു❤

  • @nazarabdulkarimabdulkarim1086
    @nazarabdulkarimabdulkarim1086 2 หลายเดือนก่อน +3

    Informative speech👍👍

  • @radhakrishnanok9447
    @radhakrishnanok9447 2 หลายเดือนก่อน +5

    സാർ താങ്കൾ നല്ല ഉപദേശം കൊടുക്കുംതോറും അതു മനസ്സിലാക്കുകയല്ലചെയ്യുക, പകരം മറ്റൊരു ദൈവമായി കണ്ണുമെന്ന് ഉറപ്പ്. ഇതാണ് നമ്മുടെ ശാപം. എന്തായാലും ജനങ്ങളുടെ മനസ്സ് മാറ്റോലി കൊള്ളട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഇത്രയും അറിവുകൾ പകർന്നുതന്നതുകൊണ്ട് കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി 🙏🙏🙏.

  • @rajeshrajan3124
    @rajeshrajan3124 2 หลายเดือนก่อน +4

    വ്യത്യസ്തവും യുക്തിപരമായ വിശധീകരണം

  • @nandinimenon8855
    @nandinimenon8855 2 หลายเดือนก่อน +12

    Excellent discussion.. Need of the hour👍

  • @k.v.thomas287
    @k.v.thomas287 2 หลายเดือนก่อน +1

    പഞ്ചസാരയിലും തേനിൽപോലും മൈക്രോ പ്ലാസ്റ്റിക് ഉണ്ടെന്നും അതുകൊണ്ട് അവയുടെ ഉപയോഗം
    നേരെത്തെ ഉള്ളതിനേക്കാൾ ഹാനികരം
    ആണെന്നും മോഡേൺ മെഡിസിൻ സിദ്ധാന്തിക്കുന്നു!

  • @mytube20oneone
    @mytube20oneone 2 หลายเดือนก่อน +14

    എല്ലാം കണ്ടറിഞ്ഞ് മരണം വരെ പോവുക. ശരി തെറ്റുകൾ നോക്കരുത്. ദൈവവും മതവുമില്ലെന്ന അറിവാണ് ഏറ്റവും വലിയ അറിവ്.

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 2 หลายเดือนก่อน +4

      👍👍👍

    • @Indiang7h
      @Indiang7h 2 หลายเดือนก่อน +2

      അതെയല്ലേ......അ. അ ആ....ഇപ്പോഴാണ് മനസ്സിലായത്.......

    • @ABHI-qp4yx
      @ABHI-qp4yx 2 หลายเดือนก่อน +1

      Athu mathram alla sciencum ila ennulla arivum

  • @shanavasps7608
    @shanavasps7608 2 หลายเดือนก่อน +1

    Nalla chindhakal👍🏽

  • @unnidinakaran3513
    @unnidinakaran3513 2 หลายเดือนก่อน +5

    Good speech and good explanation ❤❤❤❤❤❤

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 2 หลายเดือนก่อน +9

    Super❤️very nice❤️👌🏽👍🏽🌹

  • @kunjumonpadinjeravaniyapur3076
    @kunjumonpadinjeravaniyapur3076 2 หลายเดือนก่อน +1

    Very good interview,,

  • @rafeequeali-ck6mg
    @rafeequeali-ck6mg 2 หลายเดือนก่อน +1

    ദൈവം നമ്മെ കാക്കട്ടെ 🙏

  • @aloshkgr1188
    @aloshkgr1188 2 หลายเดือนก่อน +2

    മൈത്രേയൻ ❣️❣️✅️💯

  • @AswathyBalakrishnan-n8l
    @AswathyBalakrishnan-n8l 2 หลายเดือนก่อน +48

    മൈത്രേയന്റെ സംസാരം കേട്ടാൽ നിർത്തിയിട്ട് പോകാൻ കഴിയില്ല. കാരണം... നന്നായി ചിരിക്കാനുമുണ്ട്. ഞാൻ എത്രകാലമായി ഇങ്ങനെയൊരു സംസാരം കേൾക്കാൻ ആഗ്രഹിക്കുന്നു. ഇവിടെ മഹാന്മാർ മഹതികൾ എന്ന് പറയപ്പെടുന്ന വ്യക്തികൾ ഒരുളുപ്പുമില്ലാതെ പച്ചക്കള്ളം പറയുമ്പോൾ .... ഇനി അതാണോ ശരി 🤭🤭.. ഏതാണ് ശരി... ആ... ആർക്കറിയാം. നമ്മൾ വല്ലതും പറഞ്ഞുപോയാൽ ദൈവദോഷം. ഈ ദൈവം കാരണം ഒരഭിപ്രായം പോലും പറയാൻ പറ്റില്ല. 🤣🤣🤣അപ്പോൾ എനിക്ക് മൈത്രേയന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു. ആർക്കും വിവരം ഒന്നും വെക്കില്ല. എങ്കിലും സത്യം കേൾക്കുമ്പോൾ... നന്നായി ചിരിക്കാം. 😂😂😂😂അത്രയെങ്കിലും ആവട്ടെ.

    • @Vipassana2016
      @Vipassana2016 2 หลายเดือนก่อน +1

      pakuthi vivaradosham anu. matt rajyanglude charithrma ariyathe ulla vivaradosham

    • @dileepraghavan2016
      @dileepraghavan2016 2 หลายเดือนก่อน

      @@Vipassana2016 എങ്കിൽ പിന്നെ താങ്കൾക്ക് മൈത്രേയൻ വിവരദോഷം പറയുന്ന സ്ഥലമൊക്കെ എടുത്തുകാട്ടി ശരിയായ വിവരം പറഞ്ഞുകൊടുത്തു കൂടെ.

    • @Vipassana2016
      @Vipassana2016 2 หลายเดือนก่อน

      @@dileepraghavan2016 athinte answer njan thazhe commentil ezhuthiyittundu. enikkellam ariyam enna bhavam mattiyal mathi ayal

  • @josephjohn444
    @josephjohn444 2 หลายเดือนก่อน +32

    അഴിക്കുംതോറും കുരുക്ക് മുറുകുന്ന പ്രശ്‌നം ആണിത്. 550KMഇൽ അധികം നീളമുള്ള കടൽത്തീരത്ത് സംരക്ഷണഭിത്തിക്കുള്ള പാറ എവിടുന്ന്? റോഡ് പണിയാനുള്ള മെറ്റലും വീട് പണിയാനുള്ള മെറ്റൽപൊടി എവിടുന്നു? 20 ഡിഗ്രിയിൽ അധികം ചെരിവുള്ള പരിസ്ഥിതിലോല പ്രദേശത്തു ജീവിക്കുന്ന ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള സ്ഥലം കേരളത്തിൽ എവിടെ? അവർ എങ്ങിനെ ജീവിക്കും? ഒരു കയ്പ്പക്ക വലുപ്പമുള്ള കേരളത്തിൽ മൂന്നര കോടി ജനങ്ങൾ ഉണ്ട്. എല്ലാകുറ്റവും ഇപ്പോൾ മരിച്ചവരും ഇനി മരിക്കാനുള്ള പാവങ്ങളുടെയും തലയിൽ കെട്ടിവെക്കുന്ന കുറെ പ്രകൃതിവാദിയോളികൾ ഉണ്ട്.. ഭൂമിയിൽ ഉണ്ടാവുന്ന വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് നമ്മൾ മനുഷ്യർ മാത്രമല്ല ഉത്തരവാദികൾ. കേരളത്തിലെ കാലാവസ്ഥയിലും മഴയിലും ഉണ്ടായ മാറ്റം കാണാതെ പോവരുത്. ഒരു ദിവസം 200MMഇൽ അധികം മഴ ഒരു സ്ഥലത്തു പെയ്താൽ ഉരുൾ പൊട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ. മൈത്രയെൻ ഉള്ള കാര്യം പച്ചയായി പറഞ്ഞാൽ അങ്ങേരെ ട്രോളാൻ കുറെ മൊണ്ണകളും.

    • @sarathkumarjcb6813
      @sarathkumarjcb6813 2 หลายเดือนก่อน +10

      Bro.... വെറും പ്രാകൃത ചിന്താഗതി ഉള്ളവർ മാത്രമേ മൈത്രേയനെ ട്രോളു.

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 2 หลายเดือนก่อน +3

      സത്യം

    • @Basheer-ec7re
      @Basheer-ec7re 2 หลายเดือนก่อน +3

      മൊണ്ണകളും അത് ഇഷ്ടപെട്ടു

  • @josephvg694
    @josephvg694 2 หลายเดือนก่อน +1

    Well said

  • @seenamsreyas
    @seenamsreyas 2 หลายเดือนก่อน +9

    മനുഷ്യൻറെ വിചാരം അവൻ പ്രകൃതിക്ക് പുറത്താണ് എന്നാണ് പക്ഷേ പ്രകൃതി അതിന് ഒരിക്കലും അനുവദിക്കുകയില്ല പ്രകൃതി അവനെ പ്രകൃതിയുടെ ഭാഗമായി നിലനിർത്തിക്കൊണ്ടുതന്നെ പ്രകൃതിയുടെ മാറ്റത്തിന് കാരണമാക്കി കൊണ്ടിരിക്കും ഇത് മനുഷ്യൻ മനസ്സിലാക്കാനും പോകുന്നില്ല

  • @shafeerpj7738
    @shafeerpj7738 2 หลายเดือนก่อน +4

    Thanks ❤

  • @sindhupraveen626
    @sindhupraveen626 2 หลายเดือนก่อน +2

    Good views

  • @anilsbabu
    @anilsbabu 2 หลายเดือนก่อน +7

    12:30 - 15:30 വെള്ളം തിളപ്പിച്ചു കുടിക്കാൻ വിറക് / ഫോസിൽ fuel കത്തിക്കണം. മുള നട്ടു വളർത്താൻ മറ്റ് "പ്രകൃതിദത്ത" മരങ്ങളെ വെട്ടി മാറ്റിയെ ഒക്കൂ. മുള കൊണ്ടുള്ള furniture ചിതൽ/പൂപ്പൽ തിന്നാതെ maintenain ചെയ്യാൻ വർണിഷ് അടിക്കണം (കീടനാശിനി!). 😮

  • @MrAjitAntony
    @MrAjitAntony 2 หลายเดือนก่อน +4

    മൈത്രേയനെ കൊണ്ട് സയൻസ് പറയിപ്പിക്കണം, അദേഹത്തിന്റെ വാക്കുകൾ /view കേൾക്കാൻ രസമാണ്
    1 universe
    2 പരിണാമം
    3 എല്ലാം ആറ്റം ലെവൽ വിശദീകരണം (ചൂട്, തണുപ്പ്, തീ കത്തൽ, പുതിയ മൂലകങ്ങൾ ഉണ്ടാകുന്നത് )

  • @nithyanbcs
    @nithyanbcs 2 หลายเดือนก่อน +7

    കാത്തിരിക്ക്യരുന്നു...

  • @kg6804
    @kg6804 2 หลายเดือนก่อน

    🔥

  • @dominicsavioribera8426
    @dominicsavioribera8426 2 หลายเดือนก่อน +1

  • @prasanthmohanan9396
    @prasanthmohanan9396 2 หลายเดือนก่อน +6

    സത്യമായ വാക്കുകൾ ❤

  • @renjithbs7331
    @renjithbs7331 2 หลายเดือนก่อน +4

    🤘🏼💯% യോജിക്കുന്നു 🤝. അവസരോചിതം പോലെ ശരിതെറ്റുകൾ മനുഷ്യർകിടയിൽ മാറിമറയും, ചരിത്രം പരിശോധിച്ചാൽ കാണാൻപറ്റും. WHO രൂപീകരിച്ച അതെ ബുദ്ധിയും പേനയും കൊണ്ടാണ് അണുബോംബുണ്ടാകാൻ ഒപ്പിട്ടുകൊടുക്കുന്നതും, ശരിയല്ലേ..?

  • @gopakumarkk5960
    @gopakumarkk5960 2 หลายเดือนก่อน +5

    👌

  • @salinirani4063
    @salinirani4063 2 หลายเดือนก่อน +1

    👍

  • @josetputhoor
    @josetputhoor 2 หลายเดือนก่อน +13

    അറിവിന്റെ ഖനി

  • @JJkmn487
    @JJkmn487 2 หลายเดือนก่อน +3

    ഉരുൾ പൊട്ടലൊക്കെ നൂറ്റാണ്ടുകളായി ഭൂമിയിൽ ഉണ്ടാകുന്നതിനു, ചില സ്ഥലങ്ങൾ കാണുമ്പോൾ അറിയാം അവിടെ വർഷങ്ങൾക്കു മുമ്പ് ഉരുൾ പൊട്ടിയിട്ടുണ്ടെന്നു

  • @beenav8916
    @beenav8916 2 หลายเดือนก่อน +2

    True

  • @noufalalambath2595
    @noufalalambath2595 2 หลายเดือนก่อน +9

    ഇദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാൽ ചോദിച്ചയാളും കേൾക്കുന്നയാളും ഒയന്നത് തന്നെ 😫😀😀

  • @clementbabu1530
    @clementbabu1530 2 หลายเดือนก่อน +5

    👌👌💜💜👍

  • @parumughan189
    @parumughan189 2 หลายเดือนก่อน +2

    👍👍

  • @Devanmannur2616
    @Devanmannur2616 2 หลายเดือนก่อน +10

    മരക്കവികൾക്കു ഇത് കേട്ടാൽ സഹിക്കാൻ പറ്റുമോ ആവോ ....... 🤔🤔

  • @mmmmmmm2229
    @mmmmmmm2229 2 หลายเดือนก่อน +5

    👍👍👍👍👍

  • @infinitegrace506
    @infinitegrace506 2 หลายเดือนก่อน +1

    ഇന്ന് മൈത്രെയൻ കുറെ സത്യങ്ങൾ പുതുതായി വെളിപ്പെടുത്തി

  • @SureshBabu-dx6vr
    @SureshBabu-dx6vr 2 หลายเดือนก่อน +2

    👍❤

  • @sath296
    @sath296 2 หลายเดือนก่อน +3

    തീ കണ്ടു പിടിച്ചതും, കൃഷി, വ്യവസായങ്ങൾ , വാഹനങ്ങൾ കെട്ടിടങ്ങൾ ഒക്കെ വന്നതും കാരണം കാലവസ്ഥക്ക് മാറ്റം സംഭവിച്ചു കൊണ്ടേയിരിക്കുന്നു
    ഇതൊക്കെ ഒഴിവാക്കി മനുഷ്യന് ഇങ്ങനെ ആകാൻ കഴിയുമായിരുന്നോ

  • @moideenkmajeed4560
    @moideenkmajeed4560 2 หลายเดือนก่อน +2

    ❤️👍🏼

  • @a.tmushahir2976
    @a.tmushahir2976 2 หลายเดือนก่อน +3

    54:56 words❤

  • @taarasworld9426
    @taarasworld9426 2 หลายเดือนก่อน +2

    👌👍👍👍👍

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 2 หลายเดือนก่อน +2

    മൈത്രേയൻ ഒരു സംഭവം തന്നെ.

  • @SunilKumar-re5yy
    @SunilKumar-re5yy 2 หลายเดือนก่อน +1

    സത്യം കൃത്യമായി പറയാൻ
    ശ്രമിക്കുന്നു...
    സാധാരണക്കാരന് കൃത്യമായി
    കര്യങ്ങൾ മനസിലാക്കാൻ ഒരു
    മനുഷ്യ പക്ഷത്ത് നിന്നും
    കാണുന്നു...
    സാധാരണ മനുഷ്യനെ പറ്റിക്കാൻ
    ചില കൃത്രിമ ബുദ്ധി ജീവികൾ
    ആളാവാൻ നടത്തുന്ന
    ഗിമിക്കിനെക്കാൾ എത്രയോ
    ശരിയാണ് ശ്രീ മൈത്രെയൻ
    വിവരിക്കുന്നു...
    ഇതിൽ ദൈവവും മതവും കൂട്ടി
    കുഴക്കാൻ ശ്രമിക്കേണ്ട..
    മത ചരിത്രം സാധരണ മനുഷ്യനെ
    ചൂഷണം ചെയ്യുവാൻ
    പുരോഹിതവർഗ്ഗവും , ഭരണ
    കൂടവും ഉണ്ടാക്കിയതെന്ന്
    വിവരമുള്ള ആർകും ചരിത്രം
    പരിശോധിച്ചാൽ മനസിലാകും

  • @rajeevanmana8060
    @rajeevanmana8060 2 หลายเดือนก่อน +1

    ഗാഡ്ഗിലിൻ്റെ രണ്ട് തലമുറയുടെ കാലത്ത് പോലും വ്യാപകമായ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട് നിയമങ്ങൾ അവനവന് വേണ്ടി വ്യാഖ്യാനിക്കപ്പെടുന്ന ഒന്നാണ്.

  • @jayeshvb7892
    @jayeshvb7892 2 หลายเดือนก่อน +6

    ❤❤❤❤❤💖💙🧡💛💚

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 2 หลายเดือนก่อน +4

    പുഴകൾ ഉണ്ടായെ തെങ്ങിനെ ഒന്നിൽ ചരിവിലൂടെ ഉരുൾ പൊട്ടൽ കൊണ്ടായിരുന്നോ.

  • @AsokkumarAsok-xo8vf
    @AsokkumarAsok-xo8vf 2 หลายเดือนก่อน +7

    സാർ ഈ ലോകം കുറച്ച് കാലം കഴിഞ്ഞാൽ അവർ മതവിശ്വസിക്കൾ നിങ്ങളെ ദൈവമായിക്കാണും
    ദൈ വെറും മണ്ടതരും മാണ്ട് എന്ന് ഇവറക്കറിയ്യല്
    മൈത്രയനേ പോലെത്തെ
    ആളെ ഇനി കിട്ടില്ല
    ലോകത്തിൽ എറ്റവും വേല കൂട്ടിയാ വേറെ ഒരു വസ്ഥുവിന് യ

  • @mahamoodvc8439
    @mahamoodvc8439 2 หลายเดือนก่อน +3

    യൂറോപ്പിനെ നന്മ നിറഞ്ഞ രാജ്യങ്ങളെന്നാണ് നാം മനസ്സിലാക്കിയത്.സ്കാൻഡിനേവിയൻ രാജ്യങ്ങൾ........
    മൈത്രയൻ ബഹുദൂരം മുന്നിലാണ്.നമ്മളോ പുറകോട്ടും
    കുരുടൻ ആനയെ കണ്ടതു
    പൊലെ😂

  • @Rajumon5
    @Rajumon5 2 หลายเดือนก่อน +5

    എന്തു രസമാണ് കേൾക്കാൻ

  • @balachandrabhat5816
    @balachandrabhat5816 2 หลายเดือนก่อน +2

    മാറ്റങൾ അനിവാര്യമാണ് .അതിൽ ആരേയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല.നിങ്ങള്ക്ക് തടയാൻ പറ്റില്ല.

  • @jereenaaugustine6031
    @jereenaaugustine6031 2 หลายเดือนก่อน +1

    Plz ask maitreyan about freewill

  • @anvarnoordeen4593
    @anvarnoordeen4593 2 หลายเดือนก่อน +1

    Saudi Arabia il kadalil valiya alavil chemeen krishi cheyunondu..

  • @surendranpurakayil6330
    @surendranpurakayil6330 2 หลายเดือนก่อน +1

    🎉

  • @SreyasSreedhar
    @SreyasSreedhar 2 หลายเดือนก่อน

    Avasanathr mananenn kaduvayk ariyillayenn tanikenkane ariyam?

  • @roseed8816
    @roseed8816 2 หลายเดือนก่อน

    Really true! We are the edge of a earth disaster! There should be government restrictions for land use and construction.

  • @sajucholayil7039
    @sajucholayil7039 2 หลายเดือนก่อน

    അപാരം

  • @Bileveyou
    @Bileveyou 2 หลายเดือนก่อน

    താത്വിവാഗികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത് റഡികലയാ മാറ്റം അല്ല മനസിലായോ 😂

  • @kaderkovoor1160
    @kaderkovoor1160 2 หลายเดือนก่อน +4

    മൂന്നരക്കോടി മനുഷ്യരെ ഉൾക്കൊള്ളാനുള്ള ഇടം ഇവിടെയില്ല....ഭൂമിയിൽ ഉണ്ടാവുന്ന വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് മനുഷ്യർ മാത്രമല്ല ...അധികം മഴ ഒരു സ്ഥലത്തു പെയ്താൽ ഉരുൾ പൊട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ. ...20 ഡിഗ്രിയിൽ അധികം ചെരിവുള്ള പരിസ്ഥിതിലോല പ്രദേശത്തു ജീവിക്കുന്ന ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള സ്ഥലം കേരളത്തിൽ എവിടെ?...വീടും റോഡും പാലങ്ങളും പണിയാനുള്ള വസ്തുക്കൾ എവിടുന്നു കിട്ടും? അഴിക്കുംതോറും കുരുക്ക് മുറുകുന്ന പ്രശ്‌നം ആണിത്...

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 2 หลายเดือนก่อน +1

      അതെ ആളുകൾ കൂടുന്നു പക്ഷേ ഭൂമി കൂടുന്നില്ല അത് കൊണ്ട് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകും അതിനിടയിൽ ജീവിക്കുക എന്നതു മാത്രമേ പറ്റൂ

  • @rithwicreationspresents1970
    @rithwicreationspresents1970 2 หลายเดือนก่อน +3

    Logic

  • @bindhutn630
    @bindhutn630 2 หลายเดือนก่อน

    ലോകത്തെ മനസ്സിലാക്കാൻ, ഏതു ലോകം, ഈ സാറിന്റെ
    ലോകത്തെ ആണോ. നമ്മൾ ഏതു നമ്മൾ,, ഒരു സംശയം 1+1=?

  • @SebastianJohn-tl1nm
    @SebastianJohn-tl1nm 2 หลายเดือนก่อน +1

    വെള്ളത്തെ കാൾ വേഗം ഓടാൻ പഠിപ്പിക്കുക

  • @sasidharantp7297
    @sasidharantp7297 2 หลายเดือนก่อน +1

    Confusion is our life
    What is our destiny then ?

    • @NishanthSalahudeen
      @NishanthSalahudeen 2 หลายเดือนก่อน

      Question your assumption that there is destiny. How about "nothing".

  • @naderkabeer
    @naderkabeer 2 หลายเดือนก่อน

    42.49😂😂😂

  • @sasikumarnair6326
    @sasikumarnair6326 2 หลายเดือนก่อน +3

    If it's Mohammed Gadgil, we will go against the report, Kerala government , but it is Madhav Gadgil report and so we will go against the Kerala government. 😂😂😂😂 Kerala BJP

  • @vvgeorge9947
    @vvgeorge9947 2 หลายเดือนก่อน +2

    ഇതിന് ഒത്തിരി കാര്യങ്ങൾ പറയേണ്ട കാര്യമില്ല.
    ലോകത്ത് മനുഷ്യരുണ്ടായ കാലം മുതൽ 1947 വരെയുള്ള അതിദീർഘമായ കാലയളവിൽ കേരളത്തിലെ ജനസംഖ്യ പരമാവധി 40 ലക്ഷത്തോളം മാത്രമായിരുന്നു.
    പത്തും പതിനാലും അതിലധികമോ പ്രസവിച്ചു കൂട്ടി ആരോഗ്യ പരിപാലന പുരോഗതിയും കൂടി മൂന്നരക്കോടി മനുഷ്യരെ ഉൾക്കൊള്ളാനുള്ള ഇടം ഇവിടെയില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് പ്രകൃതിയിൽ ഒരു ചൊറി പൊട്ടുമ്പോൾ നൂറുകണക്കിന് ആളുകൾ മരിച്ചു പോകുന്നത്.

    • @NishanthSalahudeen
      @NishanthSalahudeen 2 หลายเดือนก่อน

      40 ലക്ഷം പേർ ഉണ്ടായിരുന്നപ്പോഴായിരിക്കുമല്ലോ മുസിരിസ് മണ്മറഞ്ഞുപോയ 1342ലെ വെള്ളപ്പൊക്കവും, അതുപോലെ മുൻപും ശേഷവും ഉണ്ടായ അനേകം കാര്യങ്ങളും. 🤔. അപ്പോൾ 40ലക്ഷമാണോ പ്രശ്നം.

    • @vvgeorge9947
      @vvgeorge9947 2 หลายเดือนก่อน +1

      ​@@NishanthSalahudeen വെള്ളപ്പൊക്കം പണ്ടേയുള്ള താണ്. മഹാ പ്രളയം ചരിത്ര കഥയായി മാറിയിട്ടുണ്ട്.
      പക്ഷേ, ഉരുൾപൊട്ടൽ ഉണ്ടായി നാശം സംഭവിച്ച സകല ഇടങ്ങളിലും 1947 നു ശേഷം മനുഷ്യ വാസം ആരംഭിച്ചിട്ടുള്ള ഇടങ്ങളിൽ ആണ്.

  • @sameerk
    @sameerk 2 หลายเดือนก่อน

    ജീവൻ ഉണ്ടാക്കിൽ ഉണ്ടെന്ന് പറയാ. അത്ര മാത്രം

  • @haslinclement619
    @haslinclement619 2 หลายเดือนก่อน +4

    can you talk about Nirmala college issue . didn't see any interview on it.

    • @shyamsundar-fk5sy
      @shyamsundar-fk5sy 2 หลายเดือนก่อน +1

      They won't utter a word on the that..

  • @NavasS-e2d
    @NavasS-e2d 2 หลายเดือนก่อน

    😂😂😂

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 2 หลายเดือนก่อน +1

    രാജാവ് ,ഗോത്രം ഇത് എന്താ പറയാത്തത്

  • @k.v.thomas287
    @k.v.thomas287 2 หลายเดือนก่อน

    സന്നദ്ധ സംഘങ്ങൾ ഉണ്ടായാലും അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ
    റിസോൾവ് ചെയ്യാൻ ഒരു അധീശ ശക്തി
    അനിവാര്യമാകില്ലേ?

  • @RanjithTv-mg8qw
    @RanjithTv-mg8qw หลายเดือนก่อน

    സംസാരത്തിനിടയിൽ ചൂയിംഗം ചമക്കുന്നുണ്ടോ😁

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 2 หลายเดือนก่อน +1

    ലോകത്തെല്ലാവർക്കും ഭീഷണിയുണ്ട് രോഗങ്ങളും മരണവുമാണിത്. സംന്തം ഭാര്യയില്ലാത്ത വന്റെ രോധനങ്ങൾ കേൾക്കാൻവിധി ക്കപെട്ടവർ.

  • @SalimSalim-t1j
    @SalimSalim-t1j 2 หลายเดือนก่อน +1

    Wow എല്ലാം അറിയുന്ന ശാസ്ത്രജ്ഞൻ വന്ന ടേ

    • @sarathchandranpj
      @sarathchandranpj 2 หลายเดือนก่อน

      ഇങ്ങേരു പണ്ടേ അര വട്ട് ആണ്

    • @sarathchandranpj
      @sarathchandranpj 2 หลายเดือนก่อน

      ഇങ്ങേരു പണ്ടേ അര വട്ട് ആണ്

  • @darksoulcreapy
    @darksoulcreapy 2 หลายเดือนก่อน

    Ecco sensitive zone1 ലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ ഇടുക്കി ഡാം ആണെന്നറിഞ്ഞ മരത്തിനു മുകളിൽ കൂട് കെട്ടി താമസിക്കുന്ന പ്രകൃതി സ്‌നേഹി മലരൻ -അപ്പോൾ പിന്നെ കമന്റ്‌ ഇടാൻ ഫോൺ ചാർജ് ചെയ്യണ്ടേ ' 😂😂

  • @hey_sree
    @hey_sree 2 หลายเดือนก่อน

    TLDR: the whole ducking world is ducking screwed, no way to save it, just live until you die.

  • @georgekp1522
    @georgekp1522 2 หลายเดือนก่อน +1

    💯👍👍🤍

  • @amalvideos8754
    @amalvideos8754 2 หลายเดือนก่อน +1

    പുള്ളിക്കാരൻ സൈഫണോ, പുള്ളി മുതലാളിത്ത ബുർഷ രാജ്യത്തിലാണ്. അമേരിക്കവിൽ

    • @nagappannair6627
      @nagappannair6627 2 หลายเดือนก่อน

      അതല്ലല്ലോ സുഹൃത്തേ ഇവിടത്തെ വിഷയം . ആദ്യം പുള്ളി പറയുന്നത് ശ്രദ്ധിച്ച് കേൾക്ക്. എന്നിട്ട് കമൻ്റിട്!

    • @infinitegrace506
      @infinitegrace506 2 หลายเดือนก่อน

      എവിടെ ആയാലും മാനവികത കൈവിടില്ല.

  • @ZeezaighumshaaZeezaighumshaa
    @ZeezaighumshaaZeezaighumshaa 2 หลายเดือนก่อน

    ഇയാൾക്കു ഇതും അറിയാവോ 😂

  • @josephthomas6577
    @josephthomas6577 2 หลายเดือนก่อน +1

    ഇടുക്കിയിലെ മണിയശാൻ ഇതൊന്നും സമ്മതിക്കില്ല.

    • @nagappannair6627
      @nagappannair6627 2 หลายเดือนก่อน

      ഇടുക്കിയിലെ മണിയാശാൻ എന്തു സമ്മതിക്കുലാന്ന്??

  • @Master80644
    @Master80644 2 หลายเดือนก่อน +7

    അച്യുതമേനോൻ എന്ന ഒറ്റുകാരാ ...ലോകചരിത്രത്തിൽ നിന്നെ പോലെ ഇത്ര വലിയ ഒറ്റ് നടത്തിയതായി വേറേ ആരെങ്കിലും ഉണ്ടോ

  • @animathew1309
    @animathew1309 2 หลายเดือนก่อน

    Onnum manavanu.mansilavillalloooo

  • @vijayakumaranpp5715
    @vijayakumaranpp5715 2 หลายเดือนก่อน +2

    ഗാഡ്ഗിലിന് മുമ്പ് ഉരുൾപൊട്ടിയിട്ടില്ലല്ലോ ആർക്കും

  • @adnanadnankvr6060
    @adnanadnankvr6060 2 หลายเดือนก่อน +1

    മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയെ കുറിച്ച് കൂടി. മൈത്രേയന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. കാലഹരണപ്പെട്ട ബോംബ് ഇപ്പോ പൊട്ടും. നീയൊക്കെ ഉറങ്ങി കിടന്നോ. ഒന്നും അറിയാതെ തീർന്നോളും

  • @Living_Life-i5u
    @Living_Life-i5u 2 หลายเดือนก่อน +2

    ആണവനിലയത്തെകുറിച് താങ്കൾ പഠനം നടത്തി കണ്ടെത്തിയ കാര്യങ്ങൾ പങ്കുവെക്കാമോ ?
    പുതിയ ഫ്യൂഷൻ റിയാക്ഷൻ കണ്ടുപിടുത്തത്തെ കുറിച്ച എന്താണ് അഭിപ്രായം ?
    ലാഭം ഉണ്ടാകാൻ അല്ലാതെ ഒരു മനുഷ്യൻ ഒരു കാര്യം ചെയ്യാൻ ഇറങ്ങുമോ ? കൂടുതൽ പണം കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാൻ തന്നെ അല്ലെ എല്ലാ മനുഷ്യരും ശ്രമിക്കുന്നത്, അത് അല്ലെ ഒരു മോട്ടിവേഷൻ ആയി വർക്ക് ചെയുന്നത് ? ലോകത്തിന്റെ ഇപ്പോൾ ഉള്ള ഈ യാഥാർഥ്യത്തെ എങ്ങനെ മാറ്റി എടുക്കണം എന്നാണ് അഭിപ്രായം. അങ്ങനെ എന്തെങ്കിലും പരീക്ഷണം നടത്തിയിട്ടുണ്ടോ ? ധന വിതരണത്തിന് എന്താണ് ഒരു വഴി നിർദ്ദേശിക്കാൻ ഉള്ളത് ?

  • @siddharthprasad9992
    @siddharthprasad9992 2 หลายเดือนก่อน

    If there is no god.......if there is no meaning to the life.....why should we live?

  • @unnipraman9201
    @unnipraman9201 2 หลายเดือนก่อน +2

    ❤️❤️❤️

  • @RoshniRoy-dc2qz
    @RoshniRoy-dc2qz 2 หลายเดือนก่อน +1

    👍

  • @manojm3416
    @manojm3416 2 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 2 หลายเดือนก่อน +1

    രാജാവ് ,ഗോത്രം ഇത് എന്താ പറയാത്തത്

  • @harikumarg560
    @harikumarg560 2 หลายเดือนก่อน +5

  • @dennisonstanley881
    @dennisonstanley881 หลายเดือนก่อน

  • @jayasreejaya9776
    @jayasreejaya9776 2 หลายเดือนก่อน +2

    ❤❤❤

  • @shajushansha333
    @shajushansha333 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @rajrajan816
    @rajrajan816 2 หลายเดือนก่อน +2

    ❤❤❤

  • @abdullatheefkp6433
    @abdullatheefkp6433 2 หลายเดือนก่อน

    ❤️❤️❤️

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 2 หลายเดือนก่อน +1

    ❤❤❤

  • @abdulraheem-cm9tq
    @abdulraheem-cm9tq 2 หลายเดือนก่อน

  • @romythomas7621
    @romythomas7621 2 หลายเดือนก่อน +2

    ❤️❤️❤️❤️