ജനിച്ചത് പെൺ കുഞ്ഞാണെകിൽ കൊന്നു കളഞ്ഞിരുന്ന ഗ്രാമം ഇന്ത്യയിലോ??? Epi-56✅️✅️✅️

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 2.3K

  • @arunsmokivlogs
    @arunsmokivlogs 4 ปีที่แล้ว +765

    😐😐😐😐

    • @strikegaming3480
      @strikegaming3480 4 ปีที่แล้ว +12

      അണ്ണാ✌️

    • @vichu9673
      @vichu9673 4 ปีที่แล้ว +9

      Arun chettoi🥰

    • @prasanthprakasan4624
      @prasanthprakasan4624 4 ปีที่แล้ว +5

      Bro 😍😍😍

    • @robinp.j6201
      @robinp.j6201 4 ปีที่แล้ว +5

      തലൈവരെ നീങ്കലാ.....❤❤❤

    • @thayims5478
      @thayims5478 4 ปีที่แล้ว +5

      തമ്പ്നയിൽ മാത്രം കണ്ടു കമണ്ടിട്ടല്ലേ 😁

  • @sujithkumartvsujitdresslan777
    @sujithkumartvsujitdresslan777 4 ปีที่แล้ว +788

    രണ്ട് ലിറ്റർ വെള്ളവും 2ചപ്പാത്തിയുമായി രാജസ്ഥാൻ ജയ്സാൽമീറിലുള്ള ഒരു ഗ്രാമത്തിൽ നിന്ന് മരുഭൂമിയിലൂടെ 5 കിലോമീറ്റർ നടന്നു പോയി കുട്ടികൾക്ക് വാക്സിൻ നൽകുന്ന ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് .
    സാൻ്റ പ്പാ ട്രാവലിസ്റ്റ വേറെ ലവലാണ് .

    • @reshmibelraj539
      @reshmibelraj539 3 ปีที่แล้ว

      Chachi ku Oru Big salute🙏🙏🙏🙏🙏👍👍👍👍

    • @CRISTIANORONALDO-df7tl
      @CRISTIANORONALDO-df7tl 9 หลายเดือนก่อน

      ❤​@@reshmibelraj539

  • @ratheeshrajan8986
    @ratheeshrajan8986 4 ปีที่แล้ว +406

    അ ഗ്രാമത്തിലെ വിളക്ഏന്തിയ വനിത ആണ് ചേച്ചി. ചേച്ചിക്ക് ഇരിക്കട്ടേ ഇ എപിസോഡിലെ ലൈക്............

  • @suryaprabharajeevk6444
    @suryaprabharajeevk6444 4 ปีที่แล้ว +405

    ആ ചേച്ചിക്കും കുടുംബത്തിനും വല്ല്യ സല്യൂട്ട്🇮🇳

  • @Adil_Mash
    @Adil_Mash 4 ปีที่แล้ว +142

    മറുനാട്ടിൽ പോയിക്കഴിഞ്ഞാൽ മലയാളികൾക്ക് അഭിമാനമായി എത്രയെത്ര ആൾക്കാരാണ്, Proud to be a Malayali.

  • @Cylonemoon
    @Cylonemoon 4 ปีที่แล้ว +135

    ആർക്കുമറിയാത്ത ഇന്ത്യയിലെ ഇപ്പോഴും ജീവിക്കുന്ന ഈ കദന കാഴ്ചകൾ ലോകത്തിനുമുന്നിൽ കാണിച്ചുതന്ന നിങ്ങൾക്ക് തന്നെയാണ് സല്യൂട്ട്

  • @vimalu439
    @vimalu439 4 ปีที่แล้ว +141

    സാന്റോപ്പ ഞാൻ പഞ്ചാബിൽ 5yr ഉണ്ടാരുന്നു ഇവിടത്തെ ആചാരങ്ങൾ ശെരിക്കും അറിയാം.... എല്ലാവര്ക്കും ഇത് ഷേർ ചെയ്തത് ഒരുപാട് താങ്ക്സ്.

  • @skhealthcareproduct6780
    @skhealthcareproduct6780 4 ปีที่แล้ว +91

    Jasalmeer പലരും explore ചെയ്തിട്ടുണ്ട് but ഇത്ര സൂപ്പർ വെറൈറ്റി ആയിട്ട് ആരും ചെയ്തിട്ടില്ല...... സന്റ്പ്പൻ full score 100%

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 4 ปีที่แล้ว +134

    അ ഗ്രാമത്തിലെ വിളക്ഏന്തിയ വനിത ആണ് ചേച്ചി. ചേച്ചിക്ക് ഇരിക്കട്ടേ ഇ എപിസോഡിലെ ലൈക്

  • @jefryjose7464
    @jefryjose7464 4 ปีที่แล้ว +436

    വേറെ ആര് ആയിരുന്നെങ്കിലും ഇട്ടേച്ച് പോവുമായിരുന്ന ജോലി ഒരു സേവനമായി ചെയ്യുന്നതിൽ മലയാളികൾ കാണിക്കുന്ന മനസ്സിന് ബിഗ് സല്യൂട്ട്👏

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +4

      They are govt servants.....

    • @prasadz1028
      @prasadz1028 4 ปีที่แล้ว +6

      പക്ഷേ അത് കേരളത്തിന് ഉള്ളിൽ അത്രക്ക് കാണാറില്ല. പൊതു ജനങ്ങൾക്ക് ദ്രോഹം ചെയ്യുന്ന രാഷ്ട്രീയ ക്കാരും സർകാർ ഉദ്യോഗസ്ഥരും ആണ് കൂടുതലും എന്ന് തോന്നുന്നു.

    • @shafipm6518
      @shafipm6518 4 ปีที่แล้ว

      @@prasadz1028 Qc📮📭

    • @vineethvijayan2259
      @vineethvijayan2259 4 ปีที่แล้ว

      നീ ഇവിടെ 😍

    • @abdulrazaque6411
      @abdulrazaque6411 4 ปีที่แล้ว

      @@prasadz1028 +u=sn

  • @shajikoottanad1690
    @shajikoottanad1690 4 ปีที่แล้ว +110

    കലക്കിട്ടാ ആ മാഡത്തിനെ സമ്മതിച്ചിരിക്കുന്നു ഇങ്ങനെ അന്ധവിശ്വാസവും വിദ്യാഭ്യാസമില്ലായ്മയും ഉള്ള ആളുകളുടെ കൂടെ പ്രവർത്തിക്കാൻ വളരെ കഷ്ടമാണ് അവിടുത്തെ കാലാവസ്ഥയും കഠിനമാണ്
    എന്നിട്ടും അവർ അവിടെ സേവനം ചെയ്യുന്നു ആ മാഡത്തിന് ഒരു ബിഗ് സല്യൂട്ട്

    • @itsdude9866
      @itsdude9866 4 ปีที่แล้ว

      Good to remove superstitions but after making them believe that their beliefs are wrong and converting them to other religion is wrong! If they are doing social service without any intention of conversion hats off! Otherwise👎🏿

    • @jaffarthekaffir7279
      @jaffarthekaffir7279 4 ปีที่แล้ว +1

      @@itsdude9866 So they don't need conversion?? They should be as they are?

    • @itsdude9866
      @itsdude9866 4 ปีที่แล้ว

      @@jaffarthekaffir7279 why they need conversion? When you are doing something for their upliftment why you demand that from them? I didn’t understand the logic! People can live even without religion!

    • @jaffarthekaffir7279
      @jaffarthekaffir7279 4 ปีที่แล้ว +1

      @@itsdude9866But at certain point of life your aesthetic logics will be blind, and idolostic(like untouchablity , money , power etc) they lack that real strength.

  • @lalettanyt7813
    @lalettanyt7813 4 ปีที่แล้ว +161

    ഇതൊക്കെ നമ്മൾക്ക് കാണിച്ചു തരുന്ന സന്റപ്പനും ടീംനും oru ബിഗ് സല്യൂട്ട് ❤

    • @speedworld2470
      @speedworld2470 4 ปีที่แล้ว

      @തീപ്പന്തം ജെയ്സൻ comment alle idunne ayin enth

  • @twowheels002
    @twowheels002 4 ปีที่แล้ว +41

    നമ്മളറിഞ്ഞതും അറിയാത്തതുമായ ഭാരതത്തിന്റെ സംസ്കാരത്തെയും ഗ്രാമീണ ജീവിതത്തെയും അതിർത്തിയിൽ പോരാടുന്ന ജവാന്മാരുടെയും എല്ലാ കാര്യങ്ങളും തന്റേതായ രീതിയിൽ മനോഹരമായി നമ്മളിൽ എത്തിക്കുന്ന സാന്റപ്പനും ടീമിനും കപ്പിത്താൻ ഫാൻസിന്റെ ബിഗ് സല്യൂട്ട് 🇮🇳

  • @sajuthomas8708
    @sajuthomas8708 4 ปีที่แล้ว +183

    എലിസബത്ത് ആന്റിക്ക് ബിഗ് സല്യൂട്ട്. Venmoney കാര് പവറട്ടോ👌
    ഞങ്ങളുടെ നാട്ടുകാരെ കണ്ടതിൽ സന്തോഷം.

  • @movieflixmalayalam4909
    @movieflixmalayalam4909 4 ปีที่แล้ว +70

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞ് പോയി ഇത്രയും നല്ല മനസിൻ്റെ ഉടമയായ ചേച്ചിക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണെ അള്ളാ.... എപ്പിസോഡ് കഴിയരുതെ എന്നാഗ്രഹിച്ച് പോയി...

  • @jinshadhbinshadh209
    @jinshadhbinshadh209 4 ปีที่แล้ว +30

    ഭർത്താവ് മരിച്ച സ്ത്രീകളുടെ ഒരു അവസ്ഥ ഓർക്കുമ്പോൾ തന്നെ വിഷമo തോന്നുന്നു. അപ്പൊ അത് അനുഭവിക്കുന്നവരുടെ കാര്യമോ 😞😞. ഇങ്ങനെ യുള്ള അന്ധമായ ആചാരങ്ങൾ കാണുമ്പോൾ നമ്മുടെ കേരളം നമുക്ക് മുത്താണ്.. 👍👍👍

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +239

    നമ്മൾ അറിയാത്ത കാര്യങ്ങൾ പലതും സാന്റപ്പനും പിള്ളേരും നമുക്ക് മുന്നിൽ എത്തിച്ചു തരുന്നതിൽ നന്ദി😍

  • @kvshobins9820
    @kvshobins9820 4 ปีที่แล้ว +90

    എല്ലാവരും ഹൈവേ വഴി വെച്ചു പിടിക്കുമ്പോൾ ട്രാവലിസ്റ്റാ ഗ്രാമങ്ങളിലൂടെ അവരുടെ ആത്മാവ് തൊട്ടറിഞ്ഞു 😍😍😍😍😍 പവർ വരട്ടെ ട്ടാ

    • @nkmvision23
      @nkmvision23 4 ปีที่แล้ว +1

      ട്രാവലിസ്റ്റാറ്റ മാത്രമല്ല e bull jett ഈ ചാനലും ഗ്രാമങ്ങളിൽ പോകുന്നവരാണ്

    • @kvshobins9820
      @kvshobins9820 4 ปีที่แล้ว

      @@nkmvision23 ക്യാപ്ഷൻ ഇട്ടു വെറുപ്പിക്കും അവര്

  • @geogeorge1427
    @geogeorge1427 4 ปีที่แล้ว +94

    എലിസബത്ത് ചേച്ചി... നിങ്ങളെ കണ്ടുമുട്ടാൻ സാധിച്ചത് ആ ഗ്രാമവാസികളുടെയും ട്രാവലിസ്റ്റയുടെയും കൂടെ ഞങ്ങൾ പ്രക്ഷകരുടെയും ഭാഗ്യം... ഒരുപാട് നന്ദി...🙏🙏🙏

  • @255_rohithvijayan9
    @255_rohithvijayan9 4 ปีที่แล้ว +251

    കേരളത്തിന്റെ ഇട്ട വട്ടത്തിൽ ഇരുന്ന് നാടിനെ കുറ്റം പറയുന്ന ആൾകാർ ഒരിക്കലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ഇതേ പോലെ പോവണം 😐

    • @suhailkp1796
      @suhailkp1796 4 ปีที่แล้ว +7

      ഞങ്ങളെല്ലാവരും ഇത്രയും വിമർശിച്ചത് കൊണ്ടാണ് നമ്മൾ ഇന്ന് കാണുന്ന കേരളം ഉണ്ടായത് അതല്ലെങ്കിൽ നമ്മുടെ അവസ്ഥ ഇതിനേക്കാൾ ദയനീയമായിരിക്കും

    • @prasanthparakkal
      @prasanthparakkal 4 ปีที่แล้ว +1

      @@suhailkp1796 😊

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +3

      neat and tidy than kerala.....
      ഒരാൾ പോലും വീട് യില്ലാത്തവർ ഇല്ലാ.....പണിയും പൈസയും സ്വയം ഉണ്ടാക്കി കഴിയുന്നു......

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +6

      അവിടെ നദിയെ കൊണ്ട് വരാൻ govt ഺശമിക്കുന്നു....toilet ....വീട് യില്ലാത്തവർക്ക് സർക്കാർ ഉണ്ടാക്കി കൊടുക്കുന്നു.....
      44 നദിയുളള കേരളം അത് സംരക്ഷിക്കാൻ പോലും നടപടി സ്വീകരിക്കുന്നില്ലാ.....

    • @vineeth6526
      @vineeth6526 4 ปีที่แล้ว

      Satym

  • @euginesanthosh8917
    @euginesanthosh8917 4 ปีที่แล้ว +54

    സഹോദരി എലിസബത്തിനും അവരു ടെ ത്യാഗോജ്ജലമായ സേവനത്തിനും ഒരു ബിഗ് സല്യൂട്ട്. ദൈവം പ്രതിഫലം നൽകട്ടെ.

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +6

    തികച്ചും വ്യത്യസ്തമായ ഒരു പ്രദേശം അവിടത്തെ ജനങ്ങളുടെ empowerment ന് വേണ്ടി പ്രവർത്തിക്കുന്ന ഒരു മലയാളി വളരെ അഭിമാനം തോന്നുന്നു . Venmani ക്കാരി sister ന് ഒരു Big hai.
    ഇപ്പോഴും അനാചാരങ്ങളും അന്തവിശ്വാസങ്ങളുമായി ജീവിക്കുന്ന ഒരു ജന സമൂഹം ഇതൊക്കെ കാണിച്ചു തന്ന Santappan ന് നന്ദി . Jaisalmer എന്നു പറഞ്ഞാൽ Jaisalmer Fort മാത്രമാണ് പല യാത്രികരും കാണുന്നത് . എന്നാൽ സാന്റോയുടെ യാത്രയെ ഞാൻ ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്ര എന്നു വിളിക്കുന്നു . ഈ യാത്രയിൽ എത്രയോ different villages പരിചയപ്പെടുത്തി. Different lifes. ഇതൊക്കെ കൂടിയാണ് നമ്മുടെ ഇന്ത്യ എന്നു പരിചയപ്പെടുത്തി. ചുവന്ന പർദ്ദയിലുള്ള നിസഹായ ആയആ സ്ത്രീയെ കണ്ടപ്പോൾ വളരെ വിഷമം തോന്നി എത്ര പരിതാപകരമായ അവസ്ഥ. ഇതിനൊക്കെ ഇനിം എന്നാണോ ഒരു മാറ്റം ഉണ്ടാവുന്നത്.
    സത്യത്തിൽ കേരളത്തിൽ ജനിക്കാൻ സാധിച്ചത് മഹാഭാഗ്യമാണ്.
    കപ്പിത്താൻ മഞ്ഞിലും മലയിലും താഴ്‌വരയിലും മരുഭൂമിയിലും full power ൽ. OK proceed. Explore the unexplored Rajasthan. Full support.

  • @sajinsulaiman4872
    @sajinsulaiman4872 4 ปีที่แล้ว +7

    മനസ്സിന് വളരേ സന്തോഷവും സങ്കടവും അവിടെ ഉള്ളവർക്ക് വേണ്ടി എന്നെങ്കിലും എന്തെങ്കിലും ചെയ്യണമെന്നും തോന്നിപ്പിച്ച 46 മിനിറ്റു നൽകിയ ട്രാവലിസ്റ്റക്കും വിവരങ്ങൾ വിവരിച്ചു തന്ന ചേച്ചിക്കും മകനും ഒരുപാട് നന്ദി അറിയിക്കുന്നു . വീഡിയോ കലക്കീട്ടാ......

  • @ksa7010
    @ksa7010 4 ปีที่แล้ว +77

    Travelista ഒപ്പം ആ ഗ്രാമത്തിലെ ജീവിതരീതികളും കാര്യങ്ങളുമെല്ലാം നല്ല രീതിയിൽ മനസ്സിലാക്കി തന്നു ആ മലയാളിയായ ചേച്ചി 👍

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 ปีที่แล้ว +82

    ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആണ് ഇവർ. അവാർഡ് കൊടുത്തു ആദരിക്കണം ഇവരെ. ഗോഡ് ബ്ലെസ് യു.👍💪🇮🇳

    • @suhailkp1796
      @suhailkp1796 4 ปีที่แล้ว +3

      കുറച്ചുപേർക്ക് ജീവിച്ചിരിക്കുന്ന ദൈവത്തെ കാണാൻ വേണ്ടി ദൈവം ഉണ്ടാക്കിയ ഒരു സമൂഹമാണ് അത്

  • @indian6346
    @indian6346 4 ปีที่แล้ว +139

    ഒരു വീടിന് ഐശ്വര്യവും സന്തോഷവും ഉണ്ടാകേണമെങ്കിൽ അവിടെ ഒരു പെൺകുട്ടിയെങ്കിലും ഉണ്ടായിരിക്കണം.

  • @thajudeenpk
    @thajudeenpk 4 ปีที่แล้ว +33

    ഇതിനൊക്കെയാണ് ,അക്ഷരം തെറ്റാതെ, exploration എന്ന് വിളിക്കേണ്ടത്..!! Salute you guys ..!!😍😍😍👍👍👍👏👏👏

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +52

    ഇന്ന് എന്താ ഇൻട്രോ psycho bgm സന്റപ്പ
    അവരുടെ ഉയർച്ചക് സഹായവും മനോധയ്ര്യവും കൊടുക്കുന്ന ചേച്ചിക്കും കുട്ടേ നികുന്നവർക്കും നമ്മടെ വക ഒരു സല്യൂട് 🔥

    • @bijeeshbalankl536
      @bijeeshbalankl536 4 ปีที่แล้ว

      @തീപ്പന്തം ജെയ്സൻ ok

  • @shibuxavier8440
    @shibuxavier8440 4 ปีที่แล้ว +49

    ഇതൊക്കെ നമുക്ക് നടന്നു കാണിച്ചു തന്ന ചേച്ചിക്കും കുടുംബത്തിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
    👇

  • @nibudevasia8722
    @nibudevasia8722 4 ปีที่แล้ว +38

    നമ്മടെ ഇന്ത്യയിൽ ഇങ്ങനെ ഗ്രാമങ്ങൾ ഉണ്ടെന്നു ആദ്യമായിട്ടാ കാണുന്നെ ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s 4 ปีที่แล้ว +680

    കേരളത്തിൽ ജനിപ്പിച്ചതിന് പടച്ചവനോട് നന്ദിയും രേഖപ്പെടുത്തുന്നു 🙏🙏🙏

    • @SN-no3gv
      @SN-no3gv 4 ปีที่แล้ว +4

      സത്യം

    • @rasnaahmad9123
      @rasnaahmad9123 4 ปีที่แล้ว +3

      Al hamdulillah

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +10

      natural life....neat and tidy....healthy life...brillant engineering skills .....healthy people...making enough money......good govt servants....but the condition of ladies is bad.....

    • @annietessil9127
      @annietessil9127 4 ปีที่แล้ว

      All

    • @annietessil9127
      @annietessil9127 4 ปีที่แล้ว +1

      Beautiful

  • @reejaantothekkanath3320
    @reejaantothekkanath3320 4 ปีที่แล้ว +43

    എലിസബത്ത് ചേച്ചി ... your will power❤️❤️❤️ കെട്ടിപ്പിടിച്ചു ഒരു ചക്കര ഉമ്മ

  • @TruthFinder938
    @TruthFinder938 4 ปีที่แล้ว +121

    അറിഞ്ഞ ഇന്ത്യയെകൾ.... അറിയാത്ത ഇന്ത്യായാണ് കുടുതൽ.... ". .....അകലങ്ങളിലെ ഇന്ത്യ..🇮🇳🇮🇳🇮🇳🇮🇳. "

  • @loveoverload397
    @loveoverload397 4 ปีที่แล้ว +39

    വളരെ അത്ഭുതം തോന്നുന്നു...
    എല്ലാം പുതിയ അറിവുകൾ...
    Travelista ഉയരങ്ങളിൽ എത്തട്ടെ 😍😍😍
    Subscriber from NZ

  • @iqbalpvm813
    @iqbalpvm813 4 ปีที่แล้ว +16

    ഒരു പാട്‌ പുതിയ അറിവുകൾ കിട്ടി .ഭർത്താക്കന്മാർ മരിച്ച സ്ത്രീകളുടെ അവസ്ഥ കേട്ടു കുറെ സങ്കടപ്പെട്ടു .എനിയും നമ്മൾ അറിയാത്ത എത്രയോ കാര്യങ്ങൾ നമ്മുടെ ഇന്ത്യ രാജ്യത്തുണ്ട് .കിടിലൻ വീഡിയോ .അഭിനന്ദനങ്ങൾ

  • @ZSVlog3272
    @ZSVlog3272 4 ปีที่แล้ว +221

    ഇത് ഒക്കെ കാണുമ്പോൾ നമ്മൾ ജീവിതം സ്വർഗം പോലെ ആണ്

  • @linutsamuelthattakkadan1890
    @linutsamuelthattakkadan1890 4 ปีที่แล้ว +41

    ഞാൻ അഭിമാനിക്കുന്നു എന്റെ നാട്ടുകാരി ആയ എലിസബേത് ചേച്ചിക്ക് ഒരു സല്യുടെ ഏറ്റവും നല്ല എപ്പിസോഡ്

  • @viswambharanv4380
    @viswambharanv4380 4 ปีที่แล้ว +88

    ചേച്ചി ക്ക് ആണ് ഈ വീഡിയോ യുടെ ക്രെഡിറ്റ്....

  • @viswarajnc
    @viswarajnc 4 ปีที่แล้ว +29

    എലിസബത്ത് ചേച്ചി ആള് സംഭവം തന്നെ ട്ടാ.. കട്ട സ്മാർട്ട്. വമ്പൻ motivation

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +73

    എലിസമ്പത്ത് മാഡത്തിനെയും കുടുബത്തിനേയും കൈകൂപ്പി തൊഴുന്നു.🙏✨💐👍🏼

  • @jhoneabraham1523
    @jhoneabraham1523 4 ปีที่แล้ว +42

    ഒന്നും പറയാൻ ഇല്ല bro കരച്ചിൽ വരുന്നു അവരുടെ അവസ്ഥ കാണുമ്പോ😔... കേരളത്തിൽ ജനിച്ചതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +2

      അവർ ഺപകൃതിയോട് ഇണങ്ങി ജീവിക്കുന്നു.....നമ്മൾ ഺപകൃതിയെ നശിപ്പിച്ച് ജീവിക്കുന്നു.....

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +1

      widows condition is bad

  • @angelcreations7304
    @angelcreations7304 4 ปีที่แล้ว +20

    ഇത് വച്ച് നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ താങ്ക്സ് സാന്റപ്പാ

  • @bt9604
    @bt9604 4 ปีที่แล้ว +16

    ഇതു പോലത്തെ episodes ആണേൽ വീഡിയോ length 1 hr ആണേലും കോഴപ്പില്ലാട്ടോ santappa🔥👍
    😍😍😍😍❤️

  • @ksmedia3357
    @ksmedia3357 4 ปีที่แล้ว +28

    ഇന്നത്തെ വീഡിയോക്ക് എത്ര ലൈക്‌👍 തന്നാലും മതിയാവില്ല..സത്യത്തിൽ വിഷമമായി..☹️

  • @fathimabushra3341
    @fathimabushra3341 4 ปีที่แล้ว +45

    ചേച്ചിരിക്കട്ടെ ഇന്നത്തെ ബിഗ് സെല്ലുട്ട് 👍

  • @deepavvshaji2465
    @deepavvshaji2465 4 ปีที่แล้ว +2

    വളരെ സന്തോഷം. പണ്ട് ദൂരദർശനിൽ 2 മണിക്കാണെന്ന് തോന്നുന്നു സമയം ശരിക്കോർമയില്ല ട്രെബെൽസ് ഓഫ് രാജസ്ഥാൻ എന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു ഇടക്ക് നിന്ന പോയി' അത് തുടർന്ന് കാണാൻ പറ്റാത്തതിൻ്റെ ഒരു വിഷും ഇപ്പോഴാ മാറിയത്

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +54

    പുരാതന ഭാരത സംസകാരത്തിൽ ഇങ്ങനെ ചിലതും ഉണ്ട് ചരിത്രത്തിന്റെ ഏടുകളിൽ മറക്കാൻ ആഗ്രഹിക്കുന്ന ചിലത്

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 4 ปีที่แล้ว +2

      ആധുനിക ഭാരതത്തിൽ അയിത്തവും, അനാചാരങ്ങളും നടക്കുന്നു എന്നുള്ളത് കേരളത്തിൽ നിന്ന് നമുക്ക് ചിന്തിക്കാൻ കഴിയില്ല..

  • @sheheershehishehi
    @sheheershehishehi 4 ปีที่แล้ว +4

    വെള്ളം കറന്റും ഒന്നും ഇല്ലാത്ത
    ഒരിടം ഇപ്പോഴും ഇന്ത്യയിൽ.
    ചിന്ദിക്കാൻ പറ്റോ
    ഉള്ളതൊക്കെ ഇങ്ങനെയും
    എന്തൊരു അവസ്ഥ ആണ് ലെ.
    ഇവിടെ ജീവിക്കുന്നവരെ സമ്മതിച്ചു.
    ട്രാവലിസ്റ്റ ഒരുപാട് താങ്ക്സ് ഉണ്ട് ട്ട.
    കപ്പിത്താൻ ഓഫ്‌ റോഡ് മൂഡ് ലാണ്.
    ചെക്കൻ മുത്താണ്.
    👌❤️👌❤️👌❤️👌❤️👌❤️👌❤️👌💓👌

  • @liginstalin
    @liginstalin 4 ปีที่แล้ว +13

    ആദ്യമായി എന്നെ ഇരു കൈകളും നീട്ടി നിറഞ്ഞ മനസ്സോടെ സ്വീകരിച്ച ഭൂമിയിലെ മാലാഖ , നഴ്സ് മാർക്ക് ...
    ഹൃദയത്തില് നിന്നും സല്യൂട്ട് 💕💕💕💕
    Malayali chechi full Power.✌✌

  • @deepakvincent
    @deepakvincent 4 ปีที่แล้ว +33

    I think you should make more contents like these. Also please avoid interrupting when the guests in the video are speaking. People love to hear their experiences. It is very valuable. So please do not interrupt them.

    • @tinp2844
      @tinp2844 4 ปีที่แล้ว +3

      Yes travelista, Pls show patience while guests nd elders are speaking. Great content always👍

    • @sulphikkarras3088
      @sulphikkarras3088 4 ปีที่แล้ว

      Correct

  • @josemilton356
    @josemilton356 4 ปีที่แล้ว +1

    ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളാണ്...ആ ആത്മാവിനെ തൊട്ടറിഞ്ഞ്...അതിനെ ഞങ്ങൾക്കുകൂടി വലിയൊരു അനുഭവമാക്കിത്തന്ന നിങ്ങൾക്കും, ചേച്ചിക്കും കുടുംബത്തിനും മുന്നിൽ തലകുനിക്കുന്നു.....

  • @NIshadSaidu
    @NIshadSaidu 4 ปีที่แล้ว +11

    സാന്റപ്പനും ടീമും ഒരു രക്ഷയുമില്ല , ഇത്തരം എപ്പിസോഡുകളാണ് മറ്റുള്ള വ്ലോഗർമാരിൽ നിന്നും നിങ്ങളെ വെത്യസ്ഥരാക്കുന്നത് . പവർവരെട്ടെട്ട ഗഡീ 💪💪

  • @lijuthomas4263
    @lijuthomas4263 4 ปีที่แล้ว +14

    Santo എന്റെ പുതിയ അറിവുകളാണ് ഇതൊക്കെ, എന്നാലും ചിന്തിക്കാൻ പറ്റില്ല ഇങ്ങനെ കുറെ ആചാരങ്ങൾ

  • @jobymemuriyil
    @jobymemuriyil 4 ปีที่แล้ว +14

    കണ്ട് തുടങ്ങിയതേ ഉള്ളൂ.. ഇടയ്ക്ക് കമന്റ് ചെയ്യാൻ കാരണം ആ ആന്റി ആണ്.. സല്യൂട്ട് ആന്റി ❤

  • @SharminVlogs
    @SharminVlogs 4 ปีที่แล้ว +15

    15 വർഷം സർവീസ് ചേച്ചിക്കും familikum ഇരിക്കട്ടെ നമ്മുടെ ഒരോ ലൈക്കും

  • @shajitm1187
    @shajitm1187 4 ปีที่แล้ว +12

    സുഹൃത്തേ 44 വയസ്സായി ആദ്യമായിട്ടാണ് ഇന്ത്യയിൽ ഇങ്ങനെ ഒരു സ്ഥാനത്തെ ഉണ്ട് എന്ന് അറിയുന്നത് ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സുഹൃത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 4 ปีที่แล้ว +8

    ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്നു .....1999 മുതല്‍ 3 വര്‍ഷം വായുസേനയുടെ ക്യാമ്പിലായിരുന്നു...വികസനത്തിന്‍റെ കാര്യത്തില്‍ ഗ്രാമങ്ങള്‍ പുറകിലായിരിക്കാം but they are strong enough and lovable people what i exprienced during my stay...താങ്ക്സ് to Travilista team....

  • @pratheepgnair1204
    @pratheepgnair1204 4 ปีที่แล้ว +9

    നല്ല എഡിറ്റിംഗ് .... ഇതുവരെ ആരും പകർത്തി കാണിക്കാത്ത തരം ദൃശ്യങ്ങൾ .... ട്രാവലോഗിൽ ഉൾപ്പെടുത്തുന്ന കണ്ടൻറ്റുകൾ വളരെ നല്ലത്

  • @devisanthosh2914
    @devisanthosh2914 4 ปีที่แล้ว +23

    വേറിട്ട കാഴ്ചകൾ അനുഭവങ്ങൾ ഗുഡ് സന്റപ്പാ. ചുവന്ന സാരി ഉടുത്തിരിക്കുന്ന ചേച്ചി കാണിച്ച് paraja കാര്യങ്ങൾ കേട്ടപ്പോൾ കണ്ണു നിറഞു പോയി 👍👍👍👍🌹🌹🌹🌹🌹🌹

  • @munnus133
    @munnus133 4 ปีที่แล้ว +22

    🙏 ദേശീയ ബഹുമതി കൾ ചേച്ചി യേ തേടി എത്തുമെന്ന് പ്രത്യാശിക്കാം 🙏

  • @Pradeep.E
    @Pradeep.E 4 ปีที่แล้ว +56

    ചേച്ചീ, നിങ്ങളുടെ സേവനം വളരേ മഹത്തരമാണ്!

    • @jeslinnelsonjeslin8313
      @jeslinnelsonjeslin8313 4 ปีที่แล้ว +2

      ഈ കുംടുബത്തിനെ ഒത്തരി നന്ദി

    • @jessymdevaji5561
      @jessymdevaji5561 4 ปีที่แล้ว +1

      @@jeslinnelsonjeslin8313 abig salute mam

    • @islamicmediasaleemwafy347
      @islamicmediasaleemwafy347 4 ปีที่แล้ว

      @@jeslinnelsonjeslin8313 എന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് & സപ്പോർട്ട് ചെയ്യോ പ്ലീസ്

    • @islamicmediasaleemwafy347
      @islamicmediasaleemwafy347 4 ปีที่แล้ว

      @@jessymdevaji5561 എന്റെ ചാനൽ ഒന്നു സബ്സ്ക്രൈബ് & സപ്പോർട്ട് ചെയ്യോ പ്ലീസ്

  • @sham-1985
    @sham-1985 4 ปีที่แล้ว +20

    ഇന്നത്തെ ലൈക്‌ എലിസബത് ചേച്ചിക്കും ഫാമിലിക്കുമാണ് ട്ടാ👌
    Great job ചേച്ചി 🙏

    • @sufijajabbar4308
      @sufijajabbar4308 4 ปีที่แล้ว +1

      ചേച്ചി ഗ്രാമത്തെ കുറിച് vaajalaayaayi

    • @sham-1985
      @sham-1985 4 ปีที่แล้ว

      @@sufijajabbar4308 അതേ..
      എത്ര പറഞ്ഞാലും മതിവരാത്ത പോലെ. അത്രത്തോളം ചേച്ചി അവരുമായി involved ആണ്..

  • @mohamedpaliyathazhath6800
    @mohamedpaliyathazhath6800 4 ปีที่แล้ว +4

    ഉഗ്രൻ എപ്പിസോഡ് ഇത് ഷൂട്ട് ചെയ്തു കാണിച ട്രാവി ലിസ്റ്റ ടീമിന് നന്ദി ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു ഗ്രാമം കാണുന്നത് നമ്മളൊക്കെ സ്വർഗത്തിലാണ് ജീവിക്കുന്നത്

  • @prasanthprakasan4624
    @prasanthprakasan4624 4 ปีที่แล้ว +13

    രാജസ്ഥാനിലൂടെ കപ്പിത്താന്റെ ജൈത്രയാത്ര. രാജസ്ഥന്റെ പുതിയ പുതിയ കാഴ്ചകളും അറിവുകളും പോരട്ടെ. Power വരട്ടെട്ടാ 😍😍

  • @Merabhaigoodboy
    @Merabhaigoodboy 3 ปีที่แล้ว +1

    സാന്റപ്പന്റെ ഓരോ വ്ലോഗുകളും അളവില്ലാത്ത അറിവുകൾ ധാരാളം സമ്മാനിക്കുന്നു 🥰മുത്താണ് ഞങ്ങക്കടെ സാന്റപ്പൻ 🥰ട്രാവലിസ്റ്റ മുത്ത് 🥰ഫുൾ പവർ 👍

  • @sajukarthika8153
    @sajukarthika8153 4 ปีที่แล้ว +1

    ഇതൊക്കെകാണുമ്പോൾ കേരളം സ്വർഗമാണ്....
    അവർക്കും നല്ലൊരുനാളെ ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു....
    പവറുവരട്ടെട്ടോ.....

  • @lalsworlds
    @lalsworlds 4 ปีที่แล้ว +25

    ഇതാണ് travel blog ഇതാവണം travel blog എന്ന് കാണിച്ച് തരുന്ന travelista ടീമിന് ഒരുപാട് thanks.all the best

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 4 ปีที่แล้ว +4

    ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരത്തിലുള്ള ദുരാചരാങ്ങൾ ഇപ്പോഴും നിലവിലുണ്ട്. അതിനൊക്കെ ഒരു മാറ്റം വരട്ടെ..
    ഒട്ടും പരിഷ്ക്കാരമില്ലാത്ത ആ ഉൽനാടാൻ ഗ്രാമങ്ങളിൽ സമുഹത്തീനു വേണ്ടി വർത്തിക്കുന്ന ഈ ചേച്ചിക്കും പിന്നെ മകനും അവരുടെ ഭർത്താവ് BSF ജവാൻ ചേട്ടനും അഭിനന്ദനങ്ങൾ.. ആശംസകൾ..
    പവറു വരട്ടെട്ടോ..💕

  • @sudhi8438
    @sudhi8438 4 ปีที่แล้ว +30

    ഇതാണ് സാന്റപ്പനെ മറ്റുള്ളവരിൽ നിന്ന് വിത്യസ്തൻ ആക്കുന്നത്

  • @yemcee3001
    @yemcee3001 4 ปีที่แล้ว +1

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ തന്നെയാണ്.... വ്യത്യസ്ത ജീവിതശൈലികൾ...കാണുന്നത് വീഡിയോ ആണെങ്കിലും ഞങ്ങളും നിങ്ങടെ കൂടെ ഉള്ള ഫീൽ ആണ്

  • @sadiquepaduppingalsadique7597
    @sadiquepaduppingalsadique7597 4 ปีที่แล้ว +9

    ചേച്ചിയുടെ ഈനല്ല മനസിന്‌ നന്ദി യും കടപ്പാടും ബഹുമാനവും ഉണ്ട് (കുടുംബത്തിനും )

  • @TruthFinder938
    @TruthFinder938 4 ปีที่แล้ว +9

    സത്യം പറഞ്ഞാൽ... നമ്മൾ എല്ലവരും സ്വാർഗത്തിൽ അല്ലേ....😘😘😘❤❤❤

  • @gafoorgafoor4728
    @gafoorgafoor4728 4 ปีที่แล้ว +48

    ചേച്ചി ഗ്രാമത്തിന്റെ കഥകൾ പറയുമ്പോൾ അതുമുഴുവൻ പറയാൻ അനുവദിക്കുക,

  • @jobymemuriyil
    @jobymemuriyil 4 ปีที่แล้ว +6

    സാന്റപ്പാ.. ഒരു 3എപ്പിസോഡ് എങ്കിലും വേണം ഇവിടെ... ഇതൊന്നും വേറെ ആരും കാണിച്ചില്ല... സൂപ്പർ എപ്പിസോഡ് ❤❤❤

  • @siddiquedrivernileshwar2960
    @siddiquedrivernileshwar2960 4 ปีที่แล้ว +2

    ബഹുമാനിക്കെടാമക്കളെ ഈഎലിസബത്ത്ചേച്ചിയേ നമ്മുടെനാട്ടിലെസുഖങ്ങൾവെടിഞ്ഞ് അനുകൂലമല്ലാത്തകാലാവസ്ഥയിൽനിന്ന്കൊണ്ട്അവിടെത്തുകാർക്ക് വേണ്ടിമാത്രംജീവിക്കുന്ന ഇവർക്ക് Big salute

  • @thomasyohannan5275
    @thomasyohannan5275 4 ปีที่แล้ว

    ഞാൻ കണ്ടത്തിൽവച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ. രാജസ്ഥാനും പഞ്ചാബും എനിക്കേറ്റവും ഇഷ്ടപ്പെട്ട സംസ്ഥാനങ്ങളാണ്. രാജസ്ഥാന്റെ കുഗ്രാമങ്ങൾ കാണിച്ചുതന്ന സാന്റപ്പനും ടീമിനും പ്രത്യേക അഭിനന്ദനം. വളരെ ആത്മാർത്ഥമായും നിസ്വാർത്ഥമായും ആ ഗ്രാമീണരെ സേവിക്കുന്ന ആ ആന്റിക്ക് എന്റെ വക ബിഗ് സല്യൂട്ട്. ഇങ്ങനെ എത്ര നല്ല മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്. ആരും അറിയാതെ ഇന്ത്യയുടെ അങ്ങേ അറ്റത്തുകിടന്ന അവരെ ലോകത്തിനു കാട്ടിത്തന്ന സാന്റപ്പനും ടീമിനും കൂടിയിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.

  • @PMR172
    @PMR172 4 ปีที่แล้ว +6

    സാൻഡ്പ്പാ നിങ്ങൾ സഞ്ചാരം ചാനലിനെ കാലും വളരും വീഡിയോ അടിപൊളി ആവുന്നുണ്ടോ പക്ഷേ ഞങ്ങൾ സപ്പോർട്ട് ചെയ്യുന്നവർ എല്ലാം ഞങ്ങളെ തെറിപറയുന്ന ചരിത്രമേയുള്ളൂ നിങ്ങളും അങ്ങനെ ആവോ 👍👌💪

  • @rishith5784
    @rishith5784 4 ปีที่แล้ว +4

    Thanks bros
    ഇതൊക്കെ കാണുമ്പോൾ
    നമ്മുടെ നാടും ആചാരവും ഏത്ര നല്ലത്തണല്ലെ
    Thanks god

  • @gopikakrishnan8252
    @gopikakrishnan8252 4 ปีที่แล้ว +7

    Ariyatha palakariyagalum njagalileku ethikunna ente ettanmarkku big thanks 💖💖

  • @jaseenashifa7095
    @jaseenashifa7095 4 ปีที่แล้ว +3

    ആ നാടിന്റെ ചരിത്രം വിവരിച്ചു തന്ന ചേച്ചിക്കും മോനും ഹസ്ബൻഡിനും big salute വളരെ നന്നായിട്ടുണ്ട് വീഡിയോ 👍👍👌👌

  • @pridhwidevbabu1018
    @pridhwidevbabu1018 4 ปีที่แล้ว

    ഇങ്ങനെ ഒരു ഗ്രാമത്തിലെ കാഴ്ചകൾ മനസ്സിലാക്കി തരാൻ കഴിഞ്ഞ ചേച്ചിയ്ക്കു എങ്ങനെ നന്ദി പറയണം എന്നറിയില്ല അതിനോടൊപ്പം ജീവിക്കുകയും അവിടുത്തെ ജനങ്ങളെ പുതിയ ജീവിത രീതികളിലേയ്ക്കു നയിക്കാൻ കഴിഞ്ഞ ചേച്ചി തന്നെയാണു വലിയ മനസ്സിനുടമ ഇങ്ങനെയുള്ളവർ വേണം നമ്മുടെ സമൂഹത്തെ നയിക്കാൻ🙏

  • @jaisonjai4616
    @jaisonjai4616 4 ปีที่แล้ว +25

    ചേച്ചിക്കും മോനും bsf ചേട്ടനും ബിഗ് സല്യൂട്ട്👍👌

  • @dr.nousherban8097
    @dr.nousherban8097 4 ปีที่แล้ว +5

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറയുന്നതു് സത്യം
    ഇത്തരം കാഴ്ചകൾ നമുക്ക് നൽകുന്നതിന് നന്ദി

  • @rijeshmathew2223
    @rijeshmathew2223 4 ปีที่แล้ว +9

    സാന്റപ്പനും പിള്ളേരും വേറെ ലെവൽ.
    Power വരട്ടെ ട്ടാ 👍👍👍

  • @lekshmisnair405
    @lekshmisnair405 4 ปีที่แล้ว +1

    വിശ്വസിക്കാൻ തന്നെ പ്രയാസം...എന്തൊക്കെ കാഴ്ചകളാ... ആ ചേച്ചീ &family ഉഗ്രൻ...

  • @nithinbabuk4599
    @nithinbabuk4599 4 ปีที่แล้ว +3

    ഈ എപ്പിസോഡ് പുതിയൊരു അനുഭവം തരുന്നു...... ഇത്തരം ഗ്രാമപ്രദേശങ്ങൾ ഇപ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്നു എന്നുള്ളതാണ്.... ചിന്തിക്കാൻ പറ്റില്ല......ഇത് കാണുമ്പോൾ മലയാളം മൂവി സുന്ദരകില്ലടിയിലേതു പോലെ തോണിക്കുന്ന ഒരനുഭവം......

  • @arunjoseph897
    @arunjoseph897 4 ปีที่แล้ว +7

    ചേച്ചിക്ക് ചേട്ടനും ഒരു ബിഗ് സല്യൂട്ട്

  • @shamsuedayur2900
    @shamsuedayur2900 4 ปีที่แล้ว +163

    ചുമന്ന സാരി എടുത്ത പാവം സ്തിയെ കണ്ടപ്പോൾ ഒരു പാട് സങ്കടം തോന്നി😭😭

    • @remaajithan5042
      @remaajithan5042 4 ปีที่แล้ว

      History book vayicha anhbhavam visionlize chaythathil orupad sathosham.all the best

    • @RAVIKIRAN118
      @RAVIKIRAN118 4 ปีที่แล้ว

      അഭയ യുടെ കൊല പാതകം അറിഞ്ഞില്ലേ, അപ്പം ഒന്നും തോന്നിയില്ലേ,

    • @valiyilmuhammed6253
      @valiyilmuhammed6253 4 ปีที่แล้ว +2

      @@RAVIKIRAN118 ചുവന്ന സാരിയുടുത്തത് കൊണ്ടാണോ അഭയയെ കൊന്നത് ?

    • @shahidkk2573
      @shahidkk2573 4 ปีที่แล้ว

      @@valiyilmuhammed6253 avan sangi yano bro

    • @divyanandu
      @divyanandu 4 ปีที่แล้ว +2

      @@RAVIKIRAN118 അഭയയുടെ
      കാര്യം ഇവിടെ പറയാൻ കാരണം🤔 ഇത്തരം ഗ്രാമങ്ങളിൽ ജീവിക്കുന്നവരുടെ അവസ്ഥ കഷ്ടം തന്നെയാണ്. പ്രത്യേകിച്ച് ഭർത്താവ് മരിച്ച സ്ത്രീകളുടെ അവസ്ഥ. അഭയക്ക് സംഭവിച്ചതും നിർഭാഗ്യകരം ഇതുപോലുള്ള ഗ്രാമങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥയും നിർഭാഗ്യകരം.

  • @MN-bx6ub
    @MN-bx6ub 4 ปีที่แล้ว +7

    Wow santappan and team very very rare things.Thank u soo much. Really wanted to see the rare village scenes. Nalla chechi and family. Good narration

  • @anilboss1881
    @anilboss1881 4 ปีที่แล้ว

    ഒരുപാട് ചിന്തിക്കാൻ ഉണ്ട് നമ്മൾ മലയാളികൾക്ക് ഒരു തിരിച്ചറിവ് കൂടി നൽകുന്നതാണ് ഈ വീഡിയോ Travelista യോടും സാൻ്റപ്പൻ ടീമിനോടും ഒരുപാട് ഇഷ്ടം നിങ്ങൾ കപ്പിത്താനെ ഓടിച്ചു കയറ്റുന്നത് ജനഹൃദയങ്ങളിലേക്ക് ആണ്❤️💯

  • @urbancrokkodillo5034
    @urbancrokkodillo5034 4 ปีที่แล้ว +118

    ആ ചേച്ചി പറയുന്നത് മുഴുവൻ കേൾക്കൂ ബ്രോ. നിങ്ങൾക്ക് വേണ്ടി അല്ലേ. അതിനിടയിൽ കേറി, കപ്പിത്തൻ്റെ വിശേഷങ്ങൾ ഉണ്ടാക്കല്ലെ

    • @vaishnav4195
      @vaishnav4195 4 ปีที่แล้ว +5

      true

    • @aleenajacob9193
      @aleenajacob9193 4 ปีที่แล้ว +4

      Correct

    • @Ameencpthazhekode
      @Ameencpthazhekode 4 ปีที่แล้ว +2

      True bro please

    • @Theannamaria
      @Theannamaria 4 ปีที่แล้ว +2

      Satyam

    • @Theannamaria
      @Theannamaria 4 ปีที่แล้ว +2

      Iyalde samsaram over ahnu.i do think so.but content ulla videos ahnu.samsaaram overr mahaa over

  • @SanalTS.
    @SanalTS. 4 ปีที่แล้ว +7

    സ്വാതന്ത്ര്യം കിട്ടി ഇത്ര കൊല്ലം കഴിഞ്ഞിട്ടും നമ്മുടെ ഇന്ത്യൻ ഗ്രാമങ്ങൾ😥

  • @lallifemalayalam9084
    @lallifemalayalam9084 4 ปีที่แล้ว +8

    Chechiiii ellam nalla rithilu paranju thannu ❤️❤️❤️

  • @AbidKl10Kl53
    @AbidKl10Kl53 4 ปีที่แล้ว

    ചേച്ചിക്കു കുടുംബത്തിനും നന്ദി അറിയിക്കുന്നു
    ഗ്രാമത്തിൻ്റെ ചരിത്രം നങ്ങളുമായി പങ്കുവെച്ചതിന്!
    ഫുൾ പവറ്ട്ടോ!

  • @ershadck
    @ershadck 4 ปีที่แล้ว +2

    ഓരോ കാര്യങ്ങൾ കേട്ടിട്ട് ഞെട്ടി പോയി santapaa
    ഇതൊക്കെ ഞങ്ങളിൽ എത്തിച്ചാലോ thanks ബ്രോ
    പവർ വരട്ടെ ട്ടോ

  • @akhilmsjavams5141
    @akhilmsjavams5141 4 ปีที่แล้ว +4

    Santoetta oro എപ്പിസോടും travelista യുടെ പൊൻതൂവൽ ആണ് അതുപോലെ രാജസ്ഥാൻ എപ്പിസോഡ്. 🥰🥰🥰🥰👍

  • @jayeshan7822
    @jayeshan7822 4 ปีที่แล้ว +9

    ഹെവി എപ്പിസോഡാട്ടാ Travelista Top പവർ വരട്ടെ

  • @shekkeerckm5302
    @shekkeerckm5302 4 ปีที่แล้ว +14

    മഹാതമാ ഗാന്ധിജി പറഞ്ഞ പോലെ ഇന്ത്യയെ അറിയാനെങ്കിൽ ഗ്രാമങ്ങളിൽ ചെല്ലണം എന്ന് പറഞ്ഞത് എത്ര സെരിയാണ്

  • @sibinchandran1564
    @sibinchandran1564 4 ปีที่แล้ว +1

    യാത്ര എല്ലാം കഴിഞ്ഞതിനു ശേഷം കേരളവും മറ്റു സംസ്ഥാന തമ്മിലുള്ള വ്യത്യാസവും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അനുഭവം അവിടുത്തെ അവസ്ഥയെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @SALAMELOOR
    @SALAMELOOR 4 ปีที่แล้ว +3

    ഭർത്താവ് മരിച്ചാൽ ശേഷിക്കുന്ന കാലമത്രയും ചുവന്ന സാരിയുമുടുത്ത് നരകയാതന അനുഭവിക്കുന്ന ഇവരുടെയൊക്കെ കാഴ്ച്ചപ്പാടും വിശ്വാസവും മാറുവാൻ ഇനിയും എത്ര കാലം കൂടി കാത്തിരിക്കേണ്ടി വരും? മറ്റൊരു രാജാ റാം മോഹൻ റോയി വേണ്ടി വരുമോ? ....
    സാന്റ്പ്പാ നിങ്ങൾ സഞ്ചരിക്കുന്നത് ഇന്ത്യയുടെ ആത്മാവിലൂടെയാണ് , വാൻ ലൈഫിനോടൊപ്പം അറിവുകൾ തേടിയുള്ള പഞ്ച് യാത്ര❤️❤️❤️