ഇവിടുത്തെ പെണ്ണുങ്ങളെ കാണാൻ എന്ത് രസാ..♥️ ആരും മോഹിക്കുന്ന യാത്ര .. ചെയ്യുമ്പോ ഒരു രസാ..... epi-51

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1.3K

  • @muhammedshafim2481
    @muhammedshafim2481 4 ปีที่แล้ว +157

    വീഡിയോ കണ്ട ശേഷം ഒരിക്കലെങ്കിലും കാശ്മീർ നേരിൽ കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ ❓️

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +35

    ആരും കുറ്റം പറയല്ലേ, ക്യാപ്ഷൻ കണ്ടു വന്നിട്ടു അതിനേക്കാളും സുന്ദരമായ, ഭംഗിയെറിയ കാഴ്ച്ച നമ്മുക്ക് സമ്മാനിച്ച travalista 🔥🔥🥰🥰🥰

    • @venukalarikkal7734
      @venukalarikkal7734 3 ปีที่แล้ว

      മനംകവരുന്ന കാശ്മീർ കാഴ്ച നല്ലതു തന്നെ എന്നാൽ കേരളമോ?!

  • @Shzann1
    @Shzann1 4 ปีที่แล้ว +104

    ഇത്രയും ഭംഗിയോടെ കാശ്മീറും അവിടുത്തെ രീതികളും നമ്മുക്ക് കാണിച്ച് തന്ന ട്രാവലിസ്റ്റക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️❤️

  • @navispark3686
    @navispark3686 4 ปีที่แล้ว +234

    സൗന്ദര്യം ആസ്വദിക്കാനുള്ളതാണ്.അത് പ്രകൃതി ആയാലും, മനുഷ്യനായാലും..

    • @thahirmuhammed1367
      @thahirmuhammed1367 4 ปีที่แล้ว +5

      കള്ളാ😝😆

    • @muhammedhashim.v2956
      @muhammedhashim.v2956 4 ปีที่แล้ว +7

      Aysheri😆

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว

      Kasmer anta rakta Chandrika bokk vaykku

    • @kannans9035
      @kannans9035 4 ปีที่แล้ว +9

      പിന്നല്ല... നമ്മൾ പെണ്ണുങ്ങളുടെ സൗന്ദര്യം ആശ്വസിക്കുന്നത് അവർക്കും ഇഷ്ടം ആണ്... പിന്നെ ഒരു മാതിരി വൃത്തികെട്ട നോട്ടം ആണ് അവർക്ക് ഇഷ്ടം അല്ലാത്തത്.

    • @thahirmuhammed1367
      @thahirmuhammed1367 4 ปีที่แล้ว +2

      @@kannans9035 സൗന്ദര്യം ആശ്വസിക്കുകയോ😂

  • @vfr_fx
    @vfr_fx 4 ปีที่แล้ว +54

    പറയാൻ വാക്കുകൾ ഇല്ല❤️ എത്ര നല്ല കാഴ്ചകൾ 😍😍 ഈ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കുന്ന travelista team 👍👍💪⚡️

  • @muhammedshafim2481
    @muhammedshafim2481 4 ปีที่แล้ว +3

    സാന്റപ്പൻ ചേട്ടൻ vanlife എന്ന് പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല 💖💜വല്ലാത്ത feel )🥰🥰🥰
    ഇത്രക്ക് കഷ്ടപ്പെട്ട് നമ്മളിലേക്ക് ഈ മനോഹരമായ കാഴ്ചകൾ എത്തിച്ചു തരുന്ന ചേട്ടനെ വേഗം million അടിച്ചു കാണാൻ ആഗ്രഹമുണ്ട് 💚💙എത്രയും പെട്ടെന്ന് ഉയരങ്ങളിൽ എത്തട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +894

    ബഹിരാകാശത്തു പോയാലും കുറുക്കന്റെ കണ്ണ് എന്നും കോഴിക്കൂട്ടിൽ തന്നെ അല്ലയോ മക്കളെ 😁

  • @kingmaker4693
    @kingmaker4693 4 ปีที่แล้ว +108

    അന്നും ഇന്നും എന്നും അന്യം നിന്ന് പോവാത്ത ഒരേ ഒരു കലാരൂപം "വായി നോട്ടം" ❤️😂

  • @MovieHubb123
    @MovieHubb123 4 ปีที่แล้ว +20

    😍കാശ്‍മീർ 😍
    ഇത്ര മനോഹരമായി കാട്ടി തന്ന ട്രാവലിസ്റ്റ പവർ 🔥🔥

  • @nandhum3406
    @nandhum3406 4 ปีที่แล้ว +317

    Caption കണ്ടിട്ട് കൊറേ പേര് കൂടെ കാണുന്ന ലക്ഷണം ഉണ്ടല്ലോ സാൻറപ്പാ 😂😂
    Edit. പെൺ പിള്ളേരെ കാണാൻ നോക്കി ഇരുന്ന ഞാൻ ആരായി😂😂😂

  • @travelcapturer6607
    @travelcapturer6607 4 ปีที่แล้ว +35

    ഫുൾ on.. ഫുൾ power..
    വെയ്റ്റിംഗ് ആയിരുന്നു...😍😍😍

  • @akcta2045
    @akcta2045 4 ปีที่แล้ว +9

    കാശ്മീരിലെ കാഴ്ചകളും ആ പഴയ കീർത്തിചക്ര സിനിമയുടെ ആ ഫീലിംഗ് അനുഭൂതി അറിയിച്ചു തന്ന travelista team poli alle 💥💥😍😍power varate tta💥💥

  • @anoovlog9143
    @anoovlog9143 4 ปีที่แล้ว +10

    ചാനൽ ആദ്യമായിട്ട് കാണുകയായിരുന്നു ഇന്ന് .... പിന്നെ ഒന്നും നോക്കിയില്ല Subscribe ചെയ്തു .... ഇനി കൂടെ ഉണ്ടാകും ഒരു കമന്റ് തൊഴിലാളി ആയി 🥰

  • @sujithkumartvsujitdresslan777
    @sujithkumartvsujitdresslan777 4 ปีที่แล้ว +4

    ചിന്തിക്കാൻ പറ്റാത്ത അടിപൊളി കാശ്മീർ കാഴ്ചകൾ .
    ട്രാവലിസ്റ്റ ഫുൾ ഓൺ .... ഫുൾ പവ്വർ

  • @Indchand
    @Indchand 4 ปีที่แล้ว +3

    Khuda se mannath hai meri....
    Lauta de jannath woh meri....
    ....ee song kalakki tto. Keep rocking...all the best...power vannukonde irikkatte ...videos kaanaan entha rasam !!👌👌👌👌👌👍👍👍👍👍👏👏👏👏

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 4 ปีที่แล้ว +6

    ഒരു പാട് കാലത്തെ ഒരു ആഗ്രഹം ആണ് കാശ്മീരിൽ ഒന്ന് പോവുക എന്നുള്ളത്... അല്ലാഹു അനുഗ്രിക്കട്ടെ.. santappa. ❤️❤️😍

  • @fintoantu
    @fintoantu 4 ปีที่แล้ว +9

    ആ പാട്ടും visualsum , എന്റെ പൊന്നു സാന്റപ്പ ഒരു വല്ലാത്ത ഫീൽ ആണുട്ട,💓💓💓💓

  • @jyothikrishnan8030
    @jyothikrishnan8030 4 ปีที่แล้ว +1

    Santos kashmiri dress polichu tow thani kashmiri nalla cold anu medicine kazhikku

  • @Micheljackson-v2p
    @Micheljackson-v2p 4 ปีที่แล้ว +3

    അടിപൊളി Episode വെത്യസ്യത കാണാൻ സാധിച്ചു കുറച് സെൻസിറ്റീവ് തോന്നുന്ന രീതിയിലുള്ള comedy യും കണ്ടു 👌🏻👌🏻😍

  • @kasargodicha8134
    @kasargodicha8134 4 ปีที่แล้ว +2

    Nice 😍😍
    Beautiful place 😍😍😍❤️
    അത്രയും ഭംഗിയുള്ള പെൺകുട്ടികളാണ് ആരു കണ്ടാലും ഒന്നു നോക്കി പോകും😍😊

  • @thetycoon1947
    @thetycoon1947 4 ปีที่แล้ว +232

    സാന്റപ്പാ... തിരിച്ചു വീട്ടിൽ ചെല്ലണ്ടതാ മറക്കണ്ടാ...ചേട്ടത്തിയെ കൊണ്ട് വെറുതെ ആട്ടിൻ സൂപ്പ് ഉണ്ടാക്കിക്കരുത് 😉😉

  • @jyothikrishnan8030
    @jyothikrishnan8030 4 ปีที่แล้ว +1

    Adipoli views vere level Santos lishoy linoy take care

  • @ncmphotography
    @ncmphotography 4 ปีที่แล้ว +82

    4 വർഷം മുന്നേ കണ്ട കശ്മീരി കാഴ്ചകൾ പിന്നേം കാണാൻ സാധിച്ചു. Team Travelista❤️👍
    Pever 🔥 വന്നൂട്ട❤️👍

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 ปีที่แล้ว +6

    നീലാകാശ പൂക്കൾ നുള്ളൻ എന്ന സഫാരി song പോലെ Travalist യുടെ song ഉം സൂപ്പർ.
    ❤️🇮🇳TRAVELISTA ഇഷ്ടം 🇮🇳❤️
    💪പവർ വരട്ടെ ❤️

  • @muhammedanshifm6433
    @muhammedanshifm6433 4 ปีที่แล้ว +298

    അത് അങ്ങനെ ആണല്ലോ കുറുക്കൻ ചത്താലും കണ്ണ് കോഴി കൂട്ടിൽ തന്നെ അവല്ലോ 😂😂tamb ലൈൻ കണ്ട് ചാടി വന്നവർ like അടിച്ചോ 👇👇👇

    • @HEALTHTRAVELBEAUTY
      @HEALTHTRAVELBEAUTY 4 ปีที่แล้ว +2

      ആഷിഫ് മറുപടി കൊല്ലം

    • @jatinbhati2442
      @jatinbhati2442 4 ปีที่แล้ว

      Hello, our company has a 10 million project, I beg you to help us promote it. If you are interested in cooperation, please contact telegram:@jatinbhati0929, whatsappID:+91 7507641032

    • @A2Zchannel786
      @A2Zchannel786 4 ปีที่แล้ว

      Innanithinte artham manassilaayath😅😅

  • @saudhcv2258
    @saudhcv2258 4 ปีที่แล้ว +3

    കാശ്മീറിൽ കുങ്കുമപ്പാടമുണ്ടെന്നറിഞ്ഞു. അത് ഷൂട്ട് ചെയ്താ പൊളിക്കും. Team Travelista ❤️

  • @anshuanshuKollam
    @anshuanshuKollam 4 ปีที่แล้ว +402

    രണ്ട് മൂന്ന് സുന്ദ്രി മാരെ എങ്കിലും കാണിക്കാർന്ന് 😁😁😁😁

    • @anshuanshuKollam
      @anshuanshuKollam 4 ปีที่แล้ว +3

      @@vishakvishak71 ഡിയർ❤️❤️❤️❤️

    • @the_dual_stroker
      @the_dual_stroker 4 ปีที่แล้ว +2

      🤣🤣

    • @thetherapist5984
      @thetherapist5984 4 ปีที่แล้ว +5

      Sathyam

    • @anshuanshuKollam
      @anshuanshuKollam 4 ปีที่แล้ว +2

      @തീപ്പന്തം ജെയ്സൻ ❤️❤️❤️❤️❤️❤️😘😘😘😘

    • @ashmithmanoj1013
      @ashmithmanoj1013 4 ปีที่แล้ว +2

      atheeee 😂😂

  • @shabeermohammed2676
    @shabeermohammed2676 4 ปีที่แล้ว +1

    ഒരു രക്ഷയുമില്ലാത്ത വിഷ്വൽസ് ആണ് നിങ്ങളുടെ പ്രതേകത
    ഒന്നും പറയാനില്ല സൂപ്പർ 👌👌👌

  • @rekhasunith4324
    @rekhasunith4324 4 ปีที่แล้ว +5

    Santappan looks exactly like kashmiri.. nice look and such a beautiful vlog... Lucky to have lishoy and Binoy as ur friend..

  • @eajas
    @eajas 4 ปีที่แล้ว +2

    പൊളി പൊളി ,ട്രാവലിസ്റ്റാ വേറെ ലെവലാണ് ഭായ് 🥰✌️✌️✌️സുന്ദരിമാരെ കുറിച്ച് കേട്ടപ്പോ ഓടി വന്നവർ ആരൊക്കെ 😌😌

  • @yaseen9109
    @yaseen9109 4 ปีที่แล้ว +6

    ഇടക്ക് ആ സോങ് വരുംപോൾ ഉള്ള ഫീൽ ഓഓഓഓ പൊളി 😍❤️😟

  • @minku2008
    @minku2008 4 ปีที่แล้ว

    Adipoli...കണ്ണിനു കുളിർമ തരുന്ന കാഴ്ചകൾ 🎅അപ്പ and team travelista😍

  • @dxtechvlogs7282
    @dxtechvlogs7282 4 ปีที่แล้ว +5

    നിങ്ങൾ അല്ലേലും പൊളിയാ...😍😍 കാശ്മീർ കാഴ്ച്ചകൾ പൊളി....❣❣ഇതുവരെ കാണാത്ത കാര്യങ്ങൾ കാണിച്ചു തന്നതിന് .👍👍 ഒരു സിനിമ കണ്ട feel😍😍

  • @remeshtrithala340
    @remeshtrithala340 4 ปีที่แล้ว

    കാശ്മീർ കാഴ്ചകൾ സൂപ്പർ, മനോഹരമായ ചിത്രീകരണം, സൂപ്പർ വീഡിയോ, Travelista

  • @muhammedbhasil
    @muhammedbhasil 4 ปีที่แล้ว +4

    സാന്റപ്പാ.. ലിഷോയ്.. ബിനോയ്... Full on.. Full പവർ ട്ടാ... Super 🔥🔥❤️❤️❤️❤️👍👍👍

  • @ameerkallivalappil6406
    @ameerkallivalappil6406 4 ปีที่แล้ว +1

    Ella kaazhchakalum ningal kaanunna pole athinte beauty ottum nashttapedaathe njangalilekk ethikunna travelista poliyaanu❤❤... Santappan. Lishoy. Binoy.... Vere level... Punch punche...... 💪💪🔥🔥

  • @amjathdbx
    @amjathdbx 4 ปีที่แล้ว +22

    ലിഷോയ്ക്കി വീട്ടിലെ ഓർമകൾ വന്നു തോനുന്നു പവർ കുറച്ച് പോയി 🇮🇳🇮🇳💥💥

  • @Burried_Thoughts
    @Burried_Thoughts 4 ปีที่แล้ว +1

    മുത്തേ പൊന്നെ സാന്റപ്പ....
    പൊളി പൊളി
    ഗംഭീര കാഴ്ച്ചകൾ
    ട്രാവലിസ്റ്റ ട്ടാ...
    പവർ വരട്ടെ ട്ടാ...

  • @Anandhu.nair00000
    @Anandhu.nair00000 4 ปีที่แล้ว +13

    Video Skip ചെയ്തു കണ്ണിൽ ലെൻസ്‌ വെച്ചുള്ള ചേച്ചിയെ നോക്കുന്ന ഞാൻ 😁

  • @anoopsaranya4405
    @anoopsaranya4405 4 ปีที่แล้ว

    ഇത്രയും നല്ല കാഴ്ച്ചകൾ സമ്മാനിക്കുന്ന travalista 👌👌എത്രയും പെട്ടെന്ന് 1 million അടിക്കട്ടെ.👍👍

  • @praveenthelakkadan
    @praveenthelakkadan 4 ปีที่แล้ว +136

    തെറ്റില്ല, പഞ്ചാബിലെ പോലീസുകാരികളെ കണ്ടാൽ, നമ്മുടെ നടിമാരെ കാളും, സുന്ദരി ആണ്

    • @savarcabs2048
      @savarcabs2048 4 ปีที่แล้ว +1

      ഹേയ്

    • @indiancr7352
      @indiancr7352 4 ปีที่แล้ว +1

      😆

    • @ղօօք
      @ղօօք 4 ปีที่แล้ว +11

      നമ്മുടെ നടിമാരെയൊക്കെ മേക്കപ്പ് ഇല്ലാതെ കണ്ടാൽ ഒരുത്തനും തിരിഞ്ഞുനോക്കില്ല.

    • @wafazxya4867
      @wafazxya4867 4 ปีที่แล้ว +1

      😂🙏😍

    • @nithinraj8375
      @nithinraj8375 4 ปีที่แล้ว +2

      Yes am working jammu

  • @maheshp3915
    @maheshp3915 4 ปีที่แล้ว

    ഇന്നലെ വീഡിയൊ കാണുവാൻ കഴിഞ്ഞില്ല വർക്കുണ്ടായിരുന്നു ഇന്നു കണ്ടപ്പോൾ ഫുൾ പവർ ആയി,,, വീഡിയൊ പൊളിച്ചു, എഡിറ്റിങ്ങും ഫുൾ പവർ

  • @sumeshpsree2286
    @sumeshpsree2286 4 ปีที่แล้ว +1

    ഒരു Adaar VIBE Video ശരിക്കും enjoy ചെയ്തു .,

  • @pradeepsubramanian6643
    @pradeepsubramanian6643 4 ปีที่แล้ว +3

    ഉയരം കൂടുന്തോറും ചായയുടെ Taste കൂടും എന്ന് ലാലേട്ടൻ പറഞ്ഞത് പോലെയാണ് Travelista യുടെ ഓരോ episode കളും❤️❤️ ദൂരെ വെൺ മലകളും , മഞ്ഞുമലകളും താണ്ടി നിങ്ങൾ ഉയരങ്ങളിലെത്തുമ്പോൾ ... ഓരോ episode കൾ കഴിയുന്തോറും നിങ്ങൾ ഞങ്ങൾക്കായി വിളമ്പി തരുന്ന കാഴ്ച്ചകളുടെ രുചി കൂടി കൂടി വരികയാണ്❤️❤️ ഒരു Travel vlog എന്ന നിലയിൽ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്ന സാന്റപ്പനേയും കൂട്ടുക്കാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല🙏🙏 ലക്ഷങ്ങൾ വിലയുള്ള കാമറകളില്ലാതെ വെറും Gopro കൊണ്ട് നിങ്ങൾ കാണിക്കുന്ന മായാജാല കാഴ്ച്ചകളും ... വെറുമൊരു mobile Phonil ചെയ്യുന്ന അസാധ്യ editing..... എല്ലാം വെറേ level തന്നെ ഗഡികളെ🙏🙏🙏 ദിവസങ്ങൾ കഴിയുന്തോറും ബിനോയ് നല്ലൊരു cinimatographer ആയി കൊണ്ടിരിക്കുകയാണ്👍👍 സിനിമയെ വെല്ലുന്ന frame കൾ ❤️❤️ editing .....എല്ലാം പൊളി❤️❤️❤️ സാന്റപ്പൻ ഒരു പേരാളിയാണെങ്കിൽ ... പോരാളിക്കൊത്തൊരു തേരാളിയാണ് ലിഷോയ്❤️❤️ ദുർഘടമായ ചെറു വഴികളിലൂടെ സിമ്പിളായി ചിരിച്ച് കപ്പിത്താനെ ഓടിക്കുന്ന .... ഒടുക്കത്തെ കൗണ്ടറടിച്ച് ലി ഷോയ്.👍👍 സാന്റപ്പൻ ON അല്ലേ എന്ന് ചോദിക്കുമ്പോൾ ON ആകുന്നത് ഞങ്ങൾ കൂടിയാണ്❤️❤️ ദൂരെ എന്ന തീം സോങ്ങ് പോലെ തന്നെയാണ് നിങ്ങളുടെ യാത്രയും .... ഒരു van life എന്നതിലപ്പുറത്തേക്ക് എല്ലാ യാത്രാ പ്രേമികൾക്കും കാഴ്ച്ചയുടെ കാഴ്ച്ചയുടെ പുതു വസന്തങ്ങൾ സമ്മാനിച്ച് ... മേഘ കീറുകൾ കീറി മുറിച്ച് .... കപ്പിത്താനും ട്രാവലി സ്റ്റയും ഓടിക്കയറട്ടെ❤️❤️ എല്ലാ ജനഹൃദയങ്ങളിലേക്കും❤️❤️ full on ആണ് ട്ടാ ..... full powerum .... ഇനിയും ഒരു പാട് Power വരട്ടെ .....❤️❤️ അല്ലാലേ ....🙏🙏

  • @m1thu114
    @m1thu114 4 ปีที่แล้ว +1

    THRISSUR slaaang kettt FAN aaayi😍 @Travelista

  • @kkmohammed4595
    @kkmohammed4595 4 ปีที่แล้ว +3

    സുന്ദര മാരുടെ സുന്ദര കാഴ്ചകൾ ഫുൾ ഓൺ ഫുൾ പവർ, അതാണ് ട്രാവലിസ്റ്റ 👍👌❤

  • @user-kx2lk5cn7h
    @user-kx2lk5cn7h 4 ปีที่แล้ว

    വീഡിയൊ അടിപൊളി വ്യത്യസ്ഥ കാഴ്ചകൾ എല്ലാം വേറെ ലെവൽ പുതിയ പുതിയ അറിവുകൾ ഇഷ്ടപ്പെടുന്നു
    ട്രാവലിസ്റ്റ

  • @MrRahul1288
    @MrRahul1288 4 ปีที่แล้ว +8

    ശെരിക്കും ലിഷോയ്ക്ക് എന്തു പറ്റി മുഖത്തു ഒരു sad feeling ആണല്ലോ.പഴയ ഉന്മേഷവും ഊർജ്ജം ഒന്നും ഇല്ലാലോ.പവർ വരട്ടെ ലിഷോയി മച്ചാനെ

  • @JRX900
    @JRX900 4 ปีที่แล้ว

    Travelista ela video etavum koduthal thavana ket vakkukal
    1 vere level
    2 vere mood
    3 chinthikan patila
    4 pineee power varate
    Entho orupad eshtam e travelistaaaa❤️👍👍👍

  • @smijithts9018
    @smijithts9018 4 ปีที่แล้ว +26

    കുറുക്കന്മാർ നോക്കി ഇരുന്നിട്ടും ആരേം കാണിച്ചില്ല....... അത് കഷ്ട്ടമായി.....😄😄😄👍👍👍

  • @suryabn8416
    @suryabn8416 4 ปีที่แล้ว

    Begining super.Mood changing feel song👍
    Nalla entry to new video👍😍😇
    Edakk Kailashettan's song.fav song.
    Senthil bhai😍💖👌👏👏😇
    Pani (fever)kuranjo Santappa😍😇🙏😇
    Food items kanditt varanam annu thonni. Jjathi items.
    12:04, 14:03, 20:22 ante ponnoooo. Super💖
    Visuals 👌👌👌👏👏👏😇😇
    Chechimare kurach kanikkarunnu. 😍😋😄

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 4 ปีที่แล้ว +4

    സന്റപ്പൻ വേറെ ലെവൽഎവിടെ ചെന്നാലും അവിടെത്ത സ്റ്റൈൽ ഇഷ്ടം 🤝🤝🤝🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @aswinms4304
    @aswinms4304 4 ปีที่แล้ว +1

    Video il edakk Keri varunna music oru rakshayum illa jaathi feel ❤️✌️👍🎶

  • @techmeetvlogger7905
    @techmeetvlogger7905 4 ปีที่แล้ว +34

    ❤🇮🇳TRAVELISTA🇮🇳❤
    ❤ഒരുപാട് ഇഷ്ടം❤

  • @heartvibezbyamal294
    @heartvibezbyamal294 4 ปีที่แล้ว +2

    santappo.. lishoye... binoye.. vere range tta... 🥰🥰 powerr varum paranju... vannu.. ✌️✌️✌️

  • @jishnut5026
    @jishnut5026 4 ปีที่แล้ว +3

    ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ആകുമ്പോൾ......pwolli✨️

  • @praveeenachu7066
    @praveeenachu7066 4 ปีที่แล้ว +2

    Brothers idanu katta van life. All India tripe poli onnum parayanilla katta power poli spr 👍👍👍🤗

  • @ncmphotography
    @ncmphotography 4 ปีที่แล้ว +18

    Santtappan ശെരിക്കും കശ്മീരി look
    ആയിട്ടുണ്ട്😁😉❤️👍

  • @abdulmajeedtheyyan786
    @abdulmajeedtheyyan786 4 ปีที่แล้ว +1

    നിങ്ങളെ എഡിറ്റിങ്💗❤️
    ഒന്നും പറയാനില്ല
    കിടു 💝

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +68

    ന്റെ സാന്റപ്പാ 🤭
    ഇവിടെ കിട്ടുമല്ലോ നല്ല തല്ല്, അവിടുന്നും മേടിക്കല്ലേ 🤣😂

  • @fahimfahu430
    @fahimfahu430 4 ปีที่แล้ว +1

    നിങ്ങൾ തിരിച്ച എത്തിയോ ...തൃശ്ശൂരിൽ ...കട്ട വെയ്റ്റിംഗ് ആണ് നിങ്ങളെ കാണാൻ❤❤
    Pewar Varatetaa.... #Team #travelista 🔥

  • @abdulkader5106
    @abdulkader5106 4 ปีที่แล้ว +4

    Good. അവിടുത്തെ പെണ്ണുങ്ങളുടെ ഭംഗി എന്തായാലും അത് പറഞ്ഞാൽ മതി ഷൂട്ട്‌ ചെയ്യണ്ട. ചെലപ്പോ ചിന്തിക്കാൻപോലും പറ്റീന്നു വരില്ല.
    ... പവർ വരട്ടെ മക്കളെ..

  • @deadlygame843
    @deadlygame843 4 ปีที่แล้ว

    എല്ലാ യൂട്യൂബ്ഴ്സിനെയും വെച്ച് ഏറ്റവും നന്നയി ദൃശ്യ മനോഹരമായി കാഴ്ച്ചകൾ നമ്മളിൽ എത്തിക്കുന്ന മുത്തുമണികൾ സന്റപ്പനും ടീമും ❤❤
    സൗദിയിൽ നിന്ന് ഒരു ഇരിങ്ങാലക്കുടകാരൻ ഇസ്‌തം ❤❤❤

  • @bijus2830
    @bijus2830 4 ปีที่แล้ว +4

    സൗന്ദര്യം അത് ആസ്വദിക്കണം. നിങ്ങളുടെ വീഡിയോ സൗന്ദര്യം അതൊന്നു വേറെ.. 👍♥️♥️♥️

  • @-kimnasni-9287
    @-kimnasni-9287 4 ปีที่แล้ว +2

    Orikallum Kashmir povaan pattumonu thonunilla Nalla kaaychakall kaanichuthana brothers thanks

  • @zaraknoufal1786
    @zaraknoufal1786 4 ปีที่แล้ว +3

    മരുന്നിനുപോലും ഒരു കുട്ടികളെ കാണാൻ പറ്റില്ലല്ലോ സാൻഡ്പ്പാ..😁😁എന്തായാലും വീഡിയോ വേറെ ലെവൽ....💪

  • @TheRhythmOfCooking
    @TheRhythmOfCooking 4 ปีที่แล้ว

    Alpam vyki poyi kanan. But nalla episode. Avidathe ladies ne onnu kanan thonni. Ningalde parachil kettappol. Houseboat adipoli 👌

  • @arunvijayan7642
    @arunvijayan7642 4 ปีที่แล้ว +5

    11:50 ആ സോങ് കൂടി ആയപ്പോൾ ആഹാ അന്തസ് 👌👌

  • @mr_delivery
    @mr_delivery 4 ปีที่แล้ว +2

    pwoli view angane kashmir listil vannu..................😍😍😍😍

  • @soumiarajeev731
    @soumiarajeev731 4 ปีที่แล้ว +5

    Adipoli..... നമുക്ക് subscribers views ഒന്നും പ്രശ്നമല്ല അല്ലേ സാന്റപ്പാ ..... നമ്മുടെ quality content തകര്‍ക്കും അല്ലേ.... Travelista കളികള്‍ viewers കാണാന്‍ കിടക്കുന്നതേ ഉള്ളൂ
    POWER വരും നമുക്ക് കാത്തിരുന്ന് കാണാം

  • @sabvennat7440
    @sabvennat7440 4 ปีที่แล้ว

    Hai Santappan
    കാശ്മീരി സ്റ്റൈൽ!!!!!കലക്കിട്ടാ
    Kidu nd കിടിലൻ ✌️✌️🌹

  • @vishnuambady
    @vishnuambady 4 ปีที่แล้ว +24

    ഒരു scene എങ്കിലും സുന്ദരിമാരെ കാണിക്കായിരുന്നു ട്ടാ.. Sed ആക്കി🤣

  • @erswaminathan4231
    @erswaminathan4231 4 ปีที่แล้ว +1

    Santappante dress adipoli.
    Iqbalinodu parayuga
    MUJE ADHARAK WALA CHAI DEDO
    Cold vannal inji yulla chaya kudichaal mathi.

  • @Shzann1
    @Shzann1 4 ปีที่แล้ว +14

    കിടുക്കാച്ചി ambience ഉം അതിന്റെ ഇടക്ക് പൊളി മ്യൂസിക്കും പൊളി pewer🔥🔥❤️

  • @hashirvlog3394
    @hashirvlog3394 4 ปีที่แล้ว +1

    വീഡിയോ ഫുൾ പവർ ആണ് കാരണം വീഡിയോ അച്ചതി സെറ്റപ്പിൽ ആണ് എടുക്കുന്നത് പിന്നെ ബാക്കാറൌണ്ട് മ്യൂസിക് പോളിയാണ്
    പവർ വരട്ടെ........

  • @jollyalexander9214
    @jollyalexander9214 4 ปีที่แล้ว +3

    Wonderful sight and the presentation is comentable, the real beauty of Kashmir

  • @rekhaambika5189
    @rekhaambika5189 4 ปีที่แล้ว +1

    Kashmir dress l santappan kidu🔥 Dal lake um shikkara um house ⛵ um munpu poya ormakal vannu orikkal kudi kanichu thannathinu thanks travelista ❤️❤️❤️

  • @mcfoodstories
    @mcfoodstories 4 ปีที่แล้ว +4

    കാശ്മീരി ഡ്രെസ്സിൽ സാന്റപ്പൻ എവിടെയോ ഒരു ലാലേട്ടൻ ടച്ച്

  • @libidamodaran2602
    @libidamodaran2602 4 ปีที่แล้ว

    Kodipich kalajalle Kashmiri pennugal😉😂Allam powliyatta santappa dress kidu...power Travelista ❤

  • @rasmirajesh4736
    @rasmirajesh4736 4 ปีที่แล้ว +20

    മ്മടെ തൃശ്ശൂർഗഡികൾ... 😍😍😍

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +1

    പറഞ്ഞത് കിട്ടിയില്ലെങ്കിലും തന്നതിൽ ഞാൻ തൃപ്‍താനാണ് കുറെ കാലത്താതെ ഒരു ആഗ്രഹം അങ്ങ് കണ്ടു എന്ന് അർനോൾഡ് ഫുൾ തഗ് അന്നാലോ 🖤🔥

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 4 ปีที่แล้ว +12

    സുന്ദരികളെ കാണിക്കും എന്നു വിചാരിച്ചു വെറുതെ കൊതിപ്പിച്ചു 🤭

  • @sugarvannuchathaurumb7248
    @sugarvannuchathaurumb7248 4 ปีที่แล้ว +2

    പനിയും, തണുപ്പും എല്ലാം സഹിച് ഇത്ര effort എടുത്‌ അടിപൊളി വീഡിയോ എടുക്കുന്ന സന്റപ്പൻ മാസ് അല്ല മരണ മാസ്സ് ആണ്
    പല ട്രാവൽ വ്ലോഗ്സ്ഴ്‌സും കശ്മീർ വീഡിയോ ഇട്ടിട്ടുണ്ടെങ്കിലും കശ്മീർ ഇത്ര മനോഹര മായി കാണുന്നത് നിങ്ങളിലൂടെ ആണ് നന്ദി..........,

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +35

    കശ്മീരി പെൺകുട്ടികൾ 😍😍😍

  • @meenakshyamma1501
    @meenakshyamma1501 4 ปีที่แล้ว

    അല്വാ പൂരി
    പരത്തു (പരാത്താ/പറോട്ടാ)
    N Padma Prakash

  • @shahmasalman8181
    @shahmasalman8181 4 ปีที่แล้ว +3

    ആദ്യമായിട്ടാ skip ചെയ്യാതെ ഒരു വീഡിയോ ഫുൾ കാണുന്നത്

  • @peterpaul536
    @peterpaul536 4 ปีที่แล้ว +1

    Lishoy kkentho vishamam ullathepole...power varatte

  • @Aswinjokk
    @Aswinjokk 4 ปีที่แล้ว +6

    സുന്ദരികൾ ആയ പെണ്ണിങ്ങൾ ഉണ്ടെന്നറിഞ്ഞ് കാശ്മീരിലേക്ക് വണ്ടി കേറിയ ഒരു ചങ്ക് എനിക്കും ഉണ്ട്

    • @secilrods5170
      @secilrods5170 4 ปีที่แล้ว

      Go to fortkochi you can see them , they are little more fair than normal indian , then
      Reddish colour on cheek , is due to extreme low temperature ,

  • @qranabe1022
    @qranabe1022 4 ปีที่แล้ว

    വളരെ.മനോഹരം.ബ്രദേഴ്‌സ്.god.bless.you👍👍👍

  • @ajmalibrahim5884
    @ajmalibrahim5884 4 ปีที่แล้ว +3

    സിനിമയെ വെല്ലുന്ന കാഴ്ചകൾ ❤️ ഫുൾ പവർ.......

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 ปีที่แล้ว +2

    ഓരോ ഷോട്ടും കിടിലം ❤❤♥♥ ഒരുപാട് ഇഷ്ടം സാന്റപ്പാ

  • @dgrvlogz
    @dgrvlogz 4 ปีที่แล้ว +4

    ഇത് ട്രാവലിസ്റ്റയുടെ 2020 കൊട്ടിക്കലാശകളികൾ💖

  • @ronaldwilliams148
    @ronaldwilliams148 4 ปีที่แล้ว

    Wowowi exploring of Kashmir you three man army not worried about your lives you guys never fear really thumps up

  • @kaigaraj
    @kaigaraj 4 ปีที่แล้ว +11

    പോകുന്ന സ്ഥലങ്ങളിലെ ഭക്ഷണങ്ങൾ കഴിച്ചു നോക്കണം.
    കണ്ടാൽ മാത്രം പോരാട്ടോ!

  • @sanjayp5807
    @sanjayp5807 4 ปีที่แล้ว

    ❤ട്രാവലിസ്റ്റ ❤santappan വേറെ ലെവൽ പൊളി വീഡിയോ..

  • @vassudevkannan7390
    @vassudevkannan7390 4 ปีที่แล้ว +6

    Notification vanaa appo kannumm athunnu traveliata ishtam ❤❤❤

  • @vakkachan1
    @vakkachan1 4 ปีที่แล้ว +1

    shara shari Dal thadakathinte thazhcha 4.7 adi aanu wikipedia kaanikkunnathu, pakshe ithu aadhikaaryamallath oru source aayathu kondu vishwasikkan paadundu.

  • @nas_07
    @nas_07 4 ปีที่แล้ว +45

    സിനിമയേ വെല്ലുന്ന ഫ്രെയിംമുകളുമായി ട്രവേലിസ്റ്റാ ടീമ്സ് വീണ്ടും ..
    പവർ വരട്ടെ ട്ടോ 🚐🚐🚐🚐🚐
    നോട്ടിഫിക്കേഷൻ വന്നപ്പോ ഒന്നും നോകീല പണി ഒക്കെ അവിടെ ഇട്ട് ഇങ്ങു പോന്നു .😂

  • @malludreams7582
    @malludreams7582 4 ปีที่แล้ว +1

    Cinema graph effects പൊളിച്ചു 💥💥💥

  • @twowheels002
    @twowheels002 4 ปีที่แล้ว +4

    ആരും മോഹിക്കുന്ന യാത്ര 😍പറഞ്ഞിട്ടെന്താ നമ്മളേല്ലോ ഇവിടെ പോസ്റ്റടിച്ചു ഇരിക്കുന്നല്ലേ, സാന്റപ്പൻ പൊളിക്ക് നമ്മൾ കാണട്ടെ 😍പവർ 🔥

    • @sabeenasabeena6126
      @sabeenasabeena6126 3 ปีที่แล้ว +1

      ഇയാളെ സ്ഥലം മോശം ഒന്നുമല്ല ട്ടോ. ബാംഗ്ലൂർ ❤️ ഹൈടെക് സിറ്റി ☺️☺️

    • @twowheels002
      @twowheels002 3 ปีที่แล้ว +1

      @@sabeenasabeena6126 😍😍അതെ