സിനിമ താരങ്ങളുടെ വീടിന്റെ മുന്നിൽ സൈക്കിളുമായി വാതിൽ തുറക്കാൻ വേണ്ടി പെര്മിഷനു വേണ്ടി കാത്തിരുന്ന സാന്റപ്പൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സെക്യൂരിറ്റിയുള്ള bsf ഓഫീസ് തുറന്നു കാണിക്കുന്നു , ട്രാവലിസ്റ്റാ ചരിത്രത്തിലേക്ക് കാലെടുത്തു വെച്ചു , ദൈവം ഇനിയും അനുഗ്രഹിക്കട്ടെ . .
സാൻ്റപ്പോ ഒരു കാര്യം പറയട്ടെ നിങ്ങൾ പട്ടാളക്കാരുടെ എപ്പിസോഡ് എഡിറ്റ് ചെയ്യാതെ 3,4 എപ്പിസോഡ് ആക്കി ഇടണം ഇത് എൻ്റെ ഒരു request ആണ്. ഇതിനോടു യോജിക്കുന്ന വർ ലൈക്ക് അടിക്കു. പവർ വരട്ടെ ട്ടാ 👍
സാന്റപ്പാ ബിനു ചേട്ടനെയും, സിംഗ് ji യെയും ഫാമിലിയെയും.. ഒരിക്കലും മറക്കരുത്... നല്ല മനുഷ്യർ.. അവരെ കേരളത്തിലേക്ക് invite ചെയ്യണം..... അവർ സൂപ്പർബ് ആണ്.... ഈ കമന്റ് തള്ളി കളയരുത്... താങ്ക്സ്
നിങ്ങളുടെ രാജ്യത്തോടുള്ള സ്നേഹവും പട്ടാളക്കാരോടുള്ള ബഹുമാനവും ഇതു കാണന്നവർക്ക് നല്ല അഭിമാനമാണ് ...ഇക്കാലത്തു . ഇങ്ങിനെ വേണം ഇന്ത്യ മഹാരാജ്യത്തിന്റെ മക്കൾ .... നല്ല ആരോഗ്യത്തോടെ എപ്പിസോഡുകൾ ചെയ്യാൻ പ്രാർഥിക്കുന്നു..🙏🙏🙏പവർ ട്ട.. Happy xmas
11 മണി എന്ന സമയത്ത് വീഡിയോ വരുന്നത് ഞങളെപോലെയുള്ളവർക്ക് കാണാൻ ഇത്തിരി problem ആണ് ട്ടാ.. സമാധാനമായി ഇരുന്ന് കാണാൻ നല്ല സമയം Evening തന്നെയാണ്.. യോജിക്കുന്നവർക്ക് അടിക്കാം Like....
Friends everyone should promote this channel. We should share with our family and friends. Santappan and his friends are going extra mile to give us visual treat. We should support such channel. They truly deserve wider reach. ❤️❤️❤️
കുറെ കേട്ടിട്ടുണ്ട് ..വീഡിയോ കണ്ടിട്ടുണ്ട് ..... പക്ഷെ ആദ്യമായ ഇവിടെ കമന്റ് ഇടുന്നത് ..... വീഡിയോസ് , അവതരണം എല്ലാം പൊളിയാണ് മക്കളെ ..... കട്ടക്ക് കട്ടയായി ഇനി കൂടെയുണ്ട് 😍
കാറ്റും മഴയും മഞ്ഞും വെയിലും വകവെക്കാതെ ഇന്ത്യയെ 100% സംരക്ഷിക്കുന്ന ഇന്ത്യൻ മിലിറ്ററി ഫോഴ്സിന് ബിഗ്ഗ് സല്യൂട്ട് 🌹🌹🌹♥️♥️♥️അതുപോലെ ടീം ട്രാവലിസ്റ്റക്ക് അഭിനന്ദനങ്ങൾ 🌹🌹🎉🎉🎊🎊♥️♥️ ട്രാവലിസ്റ്റ പവർ വരട്ടെ ആശംസകൾ
ഇതുവരെ ഇന്ത്യയിൽ ഒരു യൂട്യൂബ്ർക്കും കിട്ടാത്ത മഹാഭാഗ്യം എന്ന് വിശേഷിക്കാവുന്ന ഒരു അസുലഭ നിമിഷം........... അഭിനന്ദനങ്ങൾ........ അതിലുപരി അഭിമാനവും........🇮🇳🇮🇳🇮🇳 TEAM ട്രാവലിസ്റ്റ.....❤️❤️❤️
സാൻ്റപ്പാ..... ഇത് ചെറിയ കളിയല്ല... വേറെ ലെവൽ ... ❤️💯 35 വർഷമായി ബോർഡറിൽ ഇന്ത്യയെ കാത്തു സൂക്ഷിച്ച റോയി ചേട്ടനും മറ്റു ജവാൻമാർക്കും ബിഗ് സല്യൂട്ട് ❤️❤️❤️
അറിയാത്ത കാഴ്ച്ചകൾ കാണാത്ത കാഴ്ചകൾ ..കാണുന്ന ആനുഭവം വേറെ ലെവൽ ആണ് ..അതിനു പിന്നിൽ നിങ്ങളുടെ effort.. വലുതാണ് ..എല്ലാരും പോകും ചുമ്മാ കൊറേ റോഡും മഞ്ഞു മല അതിനപ്പുറം ഇല്ല..അവിടെ രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ ജീവിതം....സാഹചര്യങ്ങൾ...ഇതൊക്കെയാണ് വേണ്ടത്...officers മെസ് ഇൽ ഒകെ ..എന്നു വെച്ചാൽ വേറെ ലെവൽ ആണ്...അവരുടെ മെസ് ലങ്കർ ഫുഡ്..pwoliyanu...😍😍😍😍😍😊💪
സിനിമയിൽ മാത്രം കണ്ട സ്തലങ്ങൾ എല്ലാം നിങ്ങിൾ ക്കും പോയി കാണാൻ കഴിഞ്ഞതിൽ അതിയാസന്തോശിക്കുന്നു ഇനിയും നല്ല കാഴ്ചകൾ കാണാൻ വെണ്ടി കാത്തിരിക്കുന്ന് ട്ര വലിസ്റ്റാ പവർ വരട്ടെ
പവർ വരുംട്ടാ .....ഇതുവരെ ഒരു വ്ലോഗറും കടന്നു ചെല്ലാത്ത വഴികളിലൂടെ ഞാൻ സഞ്ചരിക്കും...അതാണ് Travelista ടീം ...വെയ്റ്റിംഗ് ...നാളത്തെ പവർ വീഡിയോക്ക് .....കളികൾ വേറെ ലെവൽ ....
Santappan 🎅 നിങ്ങൾ യാത്ര പറഞ്ഞിറങ്ങുബോൾ ആ കുട്ടിയുടെ കരച്ചിൽ നിങ്ങൾ എല്ലാവർക്കും എത്ര പ്രിയമുള്ളവനാണ് എന്നതിന് ഒരു ചെറിയ ഉദാഹരണം മാത്രം ❤️ love you Travelista ❤️ love you kappithan ❤️ love you santappan lishoy and binoy ❤️ God bless you ❤️
വേറെ ആർക്കും കിട്ടാത്ത "ഭാഗ്യം" അതും ആർക്ക് " ടീം ട്രാവലിസ്റ്റ" യ്ക്ക്. ചിന്തിക്കാൻ പറ്റാത്ത ലെവല് ട്ടാ.... ഇത് പൊരിക്കും. നിങ്ങളെ പോലെ ഞങ്ങളും നെഞ്ചിടിപ്പോ ടെയാണ് ഇത് കാണുന്നത്.... 👌👌👍👍🥰
സന്റപ്പാ ഓരോ വീഡിയോ കാണുബോൾ പുതിയ കാഴ്ചകൾ മാത്രം ഇനിയും മുന്നോട്ടു പോവാൻ കഴിയട്ടെ നെഗറ്റീവ് അടിക്കുന്നവർ അടിക്കട്ടെ 🌹🌹🌹🌹🌹ഇതൊക്കെ എന്നെ പോലെ ഉള്ളവർക്ക് കാണാൻ പറ്റോ എന്നറിയില്ല നിങ്ങളുടെ ചാനലിൽ കാണാൻ പറ്റിയതിൽ സതോഷം
ഇന്ത്യയുടെ കരുത്ത് ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳🇮🇳 അഭിമാനം തോന്നുന്നു ആ യൂണിഫോം കാണുമ്പോൾ കെട്ടറിവിലും വലുതാണ് കപ്പിത്താൻ എന്ന ഗെഡി 🤩🤩🤩✌️ അപ്പൊ പവർ വരട്ടെ ലിശോയ് ബിനോയ് സന്റപ്പോ
ഇതുവരെ ആരും വ്ലോഗ് ചെയ്യാൻ മുന്നോട്ടു വരാത്ത ആർമിയുടെ തട്ടകത്തിൽ ഇനിയുള്ള വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു...ഷൂട്ടിങ്ങിനുവണ്ടി സ്പെഷ്യൽ പെർമിഷൻ ഒപ്പിച്ച സന്റപ്പാ ഇങ്ങളും കൂട്ടുകാരും പുലികളാണ് കേട്ടോ...👍👍👍
നിങ്ങള്ളുടെ സംസാരം. നിങ്ങള്ളുടെ. സന്തോഷം. എല്ലാം കണ്ടാൽ വിട്ടിൽ നിന്നും. ഇറങ്ങിയിട്ട് ഒരു ദിവസം ആയിട്ടേ ഉള്ളു എന്നാണ് തോനുന്നു. അതുപോലെ ഫുൾ പവർ ആണ്.... രാജാവ് പവർ ആണേൽ... പുറകിൽ ഉള്ളാവർ അതുക്കും മേലെ 😅😅😅😅😅അഭിനന്ദനങ്ങൾ 🌹💖💖💖💖💖
the first malayali reached Srinagar was Adi Shankaran however non of the voglers visit the mountain opposite of Dal lake. was lucky to see the temple there
സാന്റപ്പന്റെ വീഡിയോ കാണുമ്പോളാണ് മറ്റു ചിലവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് ..More to go santappa and eagerly waiting for your coming dhamakka Episodes
An Official permission from BSF means Team Travelista is going ahead furthermore than our expectations. It's like an appreciation , recognition , privilege from Government side. A Big salute for you guys. 🙋🤝👍🛣️🌈🏞️🌍🗻🏔️🌈💂🇮🇳🙏 Thanks Team Travelista. Antony from Kuwait.
*യാത്രാവീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്.. പക്ഷെ അതിലൊന്നും കാണാത്ത പലപ്രത്യേകതകളും ഈ ചാനലിൽ ഉണ്ട്, സംശയമില്ല അഭിനന്ദനങ്ങൾ. തുടർന്നും കിടിലൻ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു.ജാക്കറ്റ് വാങ്ങുന്നതിനിടെ കൈ കൊണ്ട് മുഖം തുടച്ചത് കണ്ടു, സാനിറ്റൈസർ മറക്കണ്ട. സുരക്ഷിതരായി ഇരിക്കുക ❤😊*
നിങ്ങൾ സുഖമായി ഉറങ്ങിക്കോ... ഞങ്ങൾ നിങ്ങൾക്കായി കാവലുണ്ട്.. എന്നുപറയുന്ന ഓരോ ജവാൻ മാരും. നമ്മുടെ നാടിന്റെ ശക്തി. അതാണ് ഞങ്ങൾ ജനതയുടെ വിശ്വാസവും.. എല്ലാ ജവാന്മാർ ക്കും ഒരുപാട് സ്നേഹാശംസകൾ... കപ്പിത്താൻ ടീമും പവർഫുൾ ആണ്,,
ഉറക്കത്തിൽ കാണുന്നതാണ് സ്വപ്നമെങ്കിൽ ഉണർന്നിരിക്കുമ്പോൾ കാണേണ്ടതാണ് ലക്ഷ്യം. സ്വപ്നത്തിന് ബുദ്ധിമുട്ടില്ലാതെ ഉറങ്ങണമെങ്കിൽ ലക്ഷ്യത്തിന് ഉറങ്ങാതെ ബുദ്ധിമുട്ടണം.. നല്ല നല്ല സ്വപ്നങ്ങൾക്കായി ഉറങ്ങുക.ലക്ഷ്യങ്ങൾക്കായി ഉണരുക... നല്ല ലക്ഷ്യം സ്വപ്നം കണ്ട് ആ സ്വപ്നം യാഥാർത്ഥത്യമാക്കാൻ ശ്രമിക്കുക... ബുദ്ധിമുട്ടില്ലാതെ ഉറങ്ങി നല്ല സ്വപ്നം കണ്ട് ആ സ്വപ്നം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുക. വിജയത്തിലെത്തിച്ചേരും.. തീർച്ച. Power varratta 🔥🔥❤️
serial കാണുനവര്‍ അടു്ത്ത episode ആയി wait ചെയ്യണത് കാണുമ്പോൾ ഞാന്‍ കളിയാക്കാറുണ്ട്. ഇനി ഞാന്‍ അങ്ങനെ ചെയ്യില്ലാട്ടാ.ഇപ്പഴാ അവരുടെ ആ ഒരു അവസ്ഥ മനസ്സിലാവുന്നത്.ഓരോ episode ന് വേണ്ടി waiting ആട്ടോ.
35 വർഷമായി bsf ൽ ജോലി ചെയ്യുന്ന തിരുവല്ലക്കാരൻ റോയ് ചേട്ടന് big salute🇮🇳🇮🇳🇮🇳🇮🇳🇮🇳
Powervartta
തിരുവല്ലക്കാരൻ ഡാ
Salute 💪💪💪💪
സിനിമ താരങ്ങളുടെ വീടിന്റെ മുന്നിൽ സൈക്കിളുമായി വാതിൽ തുറക്കാൻ വേണ്ടി പെര്മിഷനു വേണ്ടി കാത്തിരുന്ന സാന്റപ്പൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സെക്യൂരിറ്റിയുള്ള bsf ഓഫീസ് തുറന്നു കാണിക്കുന്നു , ട്രാവലിസ്റ്റാ ചരിത്രത്തിലേക്ക് കാലെടുത്തു വെച്ചു , ദൈവം ഇനിയും അനുഗ്രഹിക്കട്ടെ .
.
എന്റെ അച്ഛൻ ഒരു BSF കാരൻ ആയതിനാൽ ഞാൻ അഭിമാനിക്കുന്നു 💪💪💪💪❤️❤️
Great
Salute 🇮🇳🇮🇳🇮🇳🇮🇳
Njan ninthe achane abhinabdikkunnu
സാൻ്റപ്പോ ഒരു കാര്യം പറയട്ടെ നിങ്ങൾ പട്ടാളക്കാരുടെ എപ്പിസോഡ് എഡിറ്റ് ചെയ്യാതെ 3,4 എപ്പിസോഡ് ആക്കി ഇടണം ഇത് എൻ്റെ ഒരു request ആണ്. ഇതിനോടു യോജിക്കുന്ന വർ ലൈക്ക് അടിക്കു. പവർ വരട്ടെ ട്ടാ 👍
ഒരു indian yutubersinum ഇതുവരെ കാണിക്കാൻ സാധിക്കാത്ത ഇന്ത്യൻ ആർമിയുടെ തട്ടകത്തിൽ travelista. Full on full power. Jaihind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Pinnalla indiayile No:1 vaan lifers saantappanum team travelista yum😍😍😍
@@fawas-on2ny 😍😍🇮🇳🇮🇳🇮🇳
@Orginal gangster OGS അവരുടെ life സ്റ്റൈൽ ഒന്നും കാണിച്ചിട്ടില്ല just visit അത്രേം ഉള്ളു
BSF brother army allalo ee videoil രണ്ടും വേറെ ആണ് bsf പോലീസ് ടൈപ്പ് ആണ്
@@sarath2794 yes അർദ്ധ സൈനീക വിഭാഗം
Rx 100യമഹയിൽ കേരളത്തിൽ നിന്ന് കശ്‍മീർ വരെ എത്തിയ ആന്റപ്പൻ and ജോൺസ് ബിഗ് സല്യൂട്ട് 😍😍🇮🇳
കേരള ടു കാശ്മീർ yamahaRX 100 ആയി ട്രിപ്പിന് ഇറങ്ങിത്തിരിച്ച മച്ചാന്മാർ പൊളി തന്നെ 💥
Yes 🌝❤️
സാന്റപ്പാ ബിനു ചേട്ടനെയും, സിംഗ് ji യെയും ഫാമിലിയെയും.. ഒരിക്കലും മറക്കരുത്... നല്ല മനുഷ്യർ.. അവരെ കേരളത്തിലേക്ക് invite ചെയ്യണം..... അവർ സൂപ്പർബ് ആണ്.... ഈ കമന്റ് തള്ളി കളയരുത്... താങ്ക്സ്
Sure
Theercchayaayum...
Correct bro
നിങ്ങളുടെ രാജ്യത്തോടുള്ള സ്നേഹവും പട്ടാളക്കാരോടുള്ള ബഹുമാനവും ഇതു കാണന്നവർക്ക് നല്ല അഭിമാനമാണ് ...ഇക്കാലത്തു . ഇങ്ങിനെ വേണം ഇന്ത്യ മഹാരാജ്യത്തിന്റെ മക്കൾ .... നല്ല ആരോഗ്യത്തോടെ എപ്പിസോഡുകൾ ചെയ്യാൻ പ്രാർഥിക്കുന്നു..🙏🙏🙏പവർ ട്ട.. Happy xmas
നിങ്ങളൊക്കയാണ് ഒൺ മില്യണ് അടിക്കേണ്ടത് ❤❤❤എത്രയും വേഗം ആകട്ടെ good ലക്ക് 👍👍
ഒരാഴ്ച്ച എപ്പിസോഡ് ഇല്ലാതെ വീണ്ടും പവർ ആയി വന്ന സാൻ്റപ്പൻ ചേട്ടനും എല്ലാ സഹായവും ചെയ്തു തന്നBSF നും ഒരു ബീഗ് സല്യൂട്ട്
"ഇന്ത്യയെന്നു കേട്ടാലേ-
തിളക്കണം ചോര ഞരമ്പുകളിൽ......"🔥💪🏻❤️
.
Ufffffff.... Travelista at their peak 😍🔥🔥🔥❤️ can't wait😩
ടീം ട്രാവലിസ്റ്റേക്ക് വേണ്ടി വോട്ട് രേഖ പെടുത്താൻ ഉള്ളവർ എങ്ങോട്ട് പോരട്ടെ 🔥🔥💯😍😍
BSF ഓഫീസിൽ ഒക്കെ കയറി shoot ചെയ്ത , കേരളത്തിലെ ആദ്യത്തെ youtube ചാനൽ 🔥🔥......
#Travalista 🔥
11 മണി എന്ന സമയത്ത് വീഡിയോ വരുന്നത് ഞങളെപോലെയുള്ളവർക്ക് കാണാൻ ഇത്തിരി problem ആണ് ട്ടാ..
സമാധാനമായി ഇരുന്ന് കാണാൻ നല്ല സമയം Evening തന്നെയാണ്.. യോജിക്കുന്നവർക്ക് അടിക്കാം Like....
Net issue aayrkm bro ivdthe pole allaaalo avde
7 മണിക്ക് കണ്ടാൽ പോരെ
11 മണിക്ക് വീഡിയോ ഇട്ടാലും 7 മണിക്ക് കണ്ടാൽ പോരെ 🙄
@@icahmedrabeeh
റിലീസ്സ് ആകുന്ന പടം തിരക്കൊക്കെ ഒഴിഞ്ഞ് പിന്നെ കാണുന്നതിൽ ഒരു രസകുറവില്ലെ..
Bro...?
@@farmtechmedia അതും ശെരിയാ 😁
ഇന്ത്യയിലെ പല യൂട്യൂബ്ർക്കും കഴിയാൻ പറ്റാത്ത പലതും ഇവർക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു..... ഗ്രേറ്റ് സപ്പോർട്ട് ❤❤❤Team Travalista 👌👌👌👌
നിങ്ങൾ എന്തൊര് ഭാഗ്യവാന്മാരാണ്.....അഹങ്കാരമില്ലാത്ത നിങ്ങൾക്ക് ദൈവം തന്ന ഒര് സമ്മാനം
ഇന്ത്യൻ ആർമി യെ പറ്റി ഒരു ഡോക്യൂമെന്ററി തയ്യാറാക്കുന്നു എന്ന് കേട്ടതിൽ വളരെ സന്തോഷം..... Thanx to Travelista.. Proud to be an Indian
This is for അമ്മച്ചി and This is for my sister nu. പറഞ്ഞ നമ്മടെ സിഖ് ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്.22:56
Mammiji ennalle paranjathu?
Friends everyone should promote this channel. We should share with our family and friends. Santappan and his friends are going extra mile to give us visual treat. We should support such channel. They truly deserve wider reach. ❤️❤️❤️
I already did my part.... Requesting everyone to give full publicity to our Team Travalista....... Come on guys..... Let's do it👍
കുറെ കേട്ടിട്ടുണ്ട് ..വീഡിയോ കണ്ടിട്ടുണ്ട് ..... പക്ഷെ ആദ്യമായ ഇവിടെ കമന്റ് ഇടുന്നത് ..... വീഡിയോസ് , അവതരണം എല്ലാം പൊളിയാണ് മക്കളെ ..... കട്ടക്ക് കട്ടയായി ഇനി കൂടെയുണ്ട് 😍
Power
@@Travelistabysantos hi bro
@@Travelistabysantos enth power KSEB POWER anno
@@perfectokk4123 😂
@@perfectokk4123 oh comedy 😂😳
2:58 Tunnel scenes
4:34 House boat scenes
5:09 breaking the suspense
8:48 bsf center
12:05 House boat sculpture
12:43 kappitan current looks
13:50 roy bsf Thiruvalla
19:24 Srinagar / food
25:12 Anttapan rx100 riders
28:20 Santo riding
31:55 Riksha🛺
33:25 Market
33:50 cute kid
34:27 jacket shop
39:10 sculpture
40:19 Hotel
41:13 windingup Talks
Power
Take too much time to post this.congrats.for TRAVELISTA all are doing 100 percentage
ഉറക്കത്തിൽ നിന്ന് intro പറയുന്ന സാൻ്റപ്പനും ടീമും..... 🥰
Yes bro
Follow me o instagram:: instagram.com/travelista_by_santos?r=nametag
കാറ്റും മഴയും മഞ്ഞും വെയിലും വകവെക്കാതെ ഇന്ത്യയെ 100% സംരക്ഷിക്കുന്ന ഇന്ത്യൻ മിലിറ്ററി ഫോഴ്സിന് ബിഗ്ഗ് സല്യൂട്ട് 🌹🌹🌹♥️♥️♥️അതുപോലെ ടീം ട്രാവലിസ്റ്റക്ക് അഭിനന്ദനങ്ങൾ 🌹🌹🎉🎉🎊🎊♥️♥️ ട്രാവലിസ്റ്റ പവർ വരട്ടെ ആശംസകൾ
'ബിനോയെ ഓൺ അല്ലെ ' ആ ഒരു ചോദ്യം അത് വേറെ ലെവൽ ❤❤
മലയാളത്തിന്റെ അഭിമാനമായി കൊണ്ടിരിക്കുകയാണേ Travellista. അതാണ് സാന്റപ്പാ INDIAN ARMY. CONGRATULATIONS 😁👍👍
Bsf aanu ee videoil sis Army alla
17 വർഷമായി bsf ൽ ഉണ്ട്......കട്ട സപ്പോർട്ട്...
Salute bro
Salute brother
Jai Hind 🇮🇳🙏
Jai hind
Jai hind ❤️🇮🇳
ഇതുവരെ ഇന്ത്യയിൽ ഒരു യൂട്യൂബ്ർക്കും കിട്ടാത്ത മഹാഭാഗ്യം എന്ന് വിശേഷിക്കാവുന്ന ഒരു അസുലഭ നിമിഷം........... അഭിനന്ദനങ്ങൾ........ അതിലുപരി അഭിമാനവും........🇮🇳🇮🇳🇮🇳 TEAM ട്രാവലിസ്റ്റ.....❤️❤️❤️
സാൻ്റപ്പാ..... ഇത് ചെറിയ കളിയല്ല... വേറെ ലെവൽ ... ❤️💯
35 വർഷമായി ബോർഡറിൽ ഇന്ത്യയെ കാത്തു സൂക്ഷിച്ച റോയി ചേട്ടനും മറ്റു ജവാൻമാർക്കും ബിഗ് സല്യൂട്ട് ❤️❤️❤️
അറിയാത്ത കാഴ്ച്ചകൾ കാണാത്ത കാഴ്ചകൾ ..കാണുന്ന ആനുഭവം വേറെ ലെവൽ ആണ് ..അതിനു പിന്നിൽ നിങ്ങളുടെ effort.. വലുതാണ് ..എല്ലാരും പോകും ചുമ്മാ കൊറേ റോഡും മഞ്ഞു മല അതിനപ്പുറം ഇല്ല..അവിടെ രാജ്യം കാക്കുന്ന പട്ടാളക്കാരന്റെ ജീവിതം....സാഹചര്യങ്ങൾ...ഇതൊക്കെയാണ് വേണ്ടത്...officers മെസ് ഇൽ ഒകെ ..എന്നു വെച്ചാൽ വേറെ ലെവൽ ആണ്...അവരുടെ മെസ് ലങ്കർ ഫുഡ്..pwoliyanu...😍😍😍😍😍😊💪
നോട്ടിഫിക്കേഷൻ കിട്ടി വന്ന ട്രാവേലിസ്റ്റാ ചങ്കുകൾ നീലം മുക്കി പോകുക 🚐🚐🚐🥰
Bro entell neela alla black aan update cheyy TH-cam 😁
Neelam mukkal paripaadi TH-cam nirthi
സിനിമയിൽ മാത്രം കണ്ട സ്തലങ്ങൾ എല്ലാം നിങ്ങിൾ ക്കും പോയി കാണാൻ കഴിഞ്ഞതിൽ അതിയാസന്തോശിക്കുന്നു ഇനിയും നല്ല കാഴ്ചകൾ കാണാൻ വെണ്ടി കാത്തിരിക്കുന്ന് ട്ര വലിസ്റ്റാ പവർ വരട്ടെ
ഇത്രേം റിസ്ക് എടുത്തു എപ്പിസോഡ് ചെയിത ട്രാവലിസ്റ്റ ടീംമിന് ഒരുപാട് നന്ദി കൂടേ ദൈവത്തിനു ഇങ്ങനെ ഒരു പെർമിഷൻ കിട്ടിയതിലും
പവർ വരുംട്ടാ .....ഇതുവരെ ഒരു വ്ലോഗറും കടന്നു ചെല്ലാത്ത വഴികളിലൂടെ ഞാൻ സഞ്ചരിക്കും...അതാണ് Travelista ടീം ...വെയ്റ്റിംഗ് ...നാളത്തെ പവർ വീഡിയോക്ക് .....കളികൾ വേറെ ലെവൽ ....
ട്രാവലിഷ്ട്ടാ പൊളി ഇഷ്ടാ 🤗
സാന്റപ്പനും കൂട്ടരും വീണ്ടും ഹൃദയത്തിൽ 👍❣️
Santappan 🎅 നിങ്ങൾ യാത്ര പറഞ്ഞിറങ്ങുബോൾ ആ കുട്ടിയുടെ കരച്ചിൽ നിങ്ങൾ എല്ലാവർക്കും എത്ര പ്രിയമുള്ളവനാണ് എന്നതിന് ഒരു ചെറിയ ഉദാഹരണം മാത്രം ❤️ love you Travelista ❤️ love you kappithan ❤️ love you santappan lishoy and binoy ❤️ God bless you ❤️
ദേ...ചാനെൽ road to 350k ആയിട്ടാ....!
മച്ചാൻമാർക്ക് എല്ലാ വിധ ആശംസകളും നേരുന്നു!!
വേറെ ആർക്കും കിട്ടാത്ത "ഭാഗ്യം" അതും ആർക്ക്
" ടീം ട്രാവലിസ്റ്റ" യ്ക്ക്.
ചിന്തിക്കാൻ പറ്റാത്ത ലെവല്
ട്ടാ.... ഇത് പൊരിക്കും. നിങ്ങളെ
പോലെ ഞങ്ങളും നെഞ്ചിടിപ്പോ
ടെയാണ് ഇത് കാണുന്നത്....
👌👌👍👍🥰
സാന്റപ്പാ... ലിഷോയ്.. ബിനോയ്.. Full on.. Full power.. വരട്ടെ ട്ടോ ❤️❤️🔥🔥🔥👍👍👍
സന്റപ്പാ ഓരോ വീഡിയോ കാണുബോൾ പുതിയ കാഴ്ചകൾ മാത്രം ഇനിയും മുന്നോട്ടു പോവാൻ കഴിയട്ടെ നെഗറ്റീവ് അടിക്കുന്നവർ അടിക്കട്ടെ 🌹🌹🌹🌹🌹ഇതൊക്കെ എന്നെ പോലെ ഉള്ളവർക്ക് കാണാൻ പറ്റോ എന്നറിയില്ല നിങ്ങളുടെ ചാനലിൽ കാണാൻ പറ്റിയതിൽ സതോഷം
നോർത്ത് ഇന്ത്യ explore ചെയ്യുന്ന കാര്യത്തിൽ ട്രാവലിസ്റ്റ ഓരോ ദിവസവും വിജയകുതിപ്പിൽ ആണ് 😍💛
സാന്റപ്പ അടുത്ത പഞ്ച് എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.....👍👍👍👍👍Full On Full Power......lishoy.........Binoy........
ശരിക്കും കോരിതാരിച്ച ഒരു എപ്പിസോഡ്...
Love INDIA......
THANKS TEAM TRAVELISTA
റോയി ചേട്ടാ... എല്ലാ പ്രാർത്ഥനയും ഉണ്ട് ട്ടോ എല്ലാ പട്ടാളക്കാർക്കും.... god bless all soldiers
ഇന്ത്യയുടെ കരുത്ത് ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳🇮🇳 അഭിമാനം തോന്നുന്നു ആ യൂണിഫോം കാണുമ്പോൾ
കെട്ടറിവിലും വലുതാണ് കപ്പിത്താൻ എന്ന ഗെഡി 🤩🤩🤩✌️ അപ്പൊ പവർ വരട്ടെ ലിശോയ് ബിനോയ് സന്റപ്പോ
അവസാനത്തെ ആ photo 📸 👌❤️
പൊളിച്ചു മച്ചാൻ മാരേ സൂപ്പർ
ട്രാവലിസ്റ്റ ടീമിന് ബിഗ് സല്യൂട്ട്
ഫുൾ പവർട്ടോ
സിനിമയിൽ പോലും ഇത്രയും നല്ല ഷൂട്ടിംഗ് കണ്ടട്ടില്ല ഒരു ബിഗ് സല്യൂട്ട്
7 മണീടെ സുഖം 11 മണിക്ക് കിട്ടണില്ല ട്ടാ..
പക്ഷെ നിങ്ങ എപ്പോ വീഡിയോ ഇട്ടാലും കാണുട്ടാ😍♥️
Seriya 7 mani mathii
അതാണ് 🥰🥰🥰
7 മതി
ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത കാഴ്ചകളാണ് നിങ്ങൾ കാണിച്ചു kondirikkunnath ..Tnx team travelista😍😍😍😍...
BORDER EPISODE WAIT ചെയ്യുന്നവർ ഉണ്ടോ എന്നാ ലൈക് ❤❤👍💥
❤Big salute for...Indian army ❤
And we are waiting for punch episodes 😊keep safe and keep going...more to go ❤
❤TRAVELISTA ❤
എല്ലാം പുതിയ എക്സ്പീരിയൻസ് .... കിടക്കട്ടെ ഒരു കുതിരപ്പവൻ ട്രാവലീഷ്ടക്ക്... നിങ്ങള് വേറെ ലെവൽ... ഇനി വരുന്നവർ നിങ്ങളെ ഫോളോ ചെയ്ത് ആയിരിക്കും
ഇതുവരെ ആരും വ്ലോഗ് ചെയ്യാൻ മുന്നോട്ടു വരാത്ത ആർമിയുടെ തട്ടകത്തിൽ ഇനിയുള്ള വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു...ഷൂട്ടിങ്ങിനുവണ്ടി സ്പെഷ്യൽ പെർമിഷൻ ഒപ്പിച്ച സന്റപ്പാ ഇങ്ങളും കൂട്ടുകാരും പുലികളാണ് കേട്ടോ...👍👍👍
🤩 അടിപൊളി മക്കളെ🌷 ഒന്നും പറയാനില്ല🌷 ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
നിങ്ങള്ളുടെ സംസാരം. നിങ്ങള്ളുടെ. സന്തോഷം. എല്ലാം കണ്ടാൽ വിട്ടിൽ നിന്നും. ഇറങ്ങിയിട്ട് ഒരു ദിവസം ആയിട്ടേ ഉള്ളു എന്നാണ് തോനുന്നു. അതുപോലെ ഫുൾ പവർ ആണ്.... രാജാവ് പവർ ആണേൽ... പുറകിൽ ഉള്ളാവർ അതുക്കും മേലെ 😅😅😅😅😅അഭിനന്ദനങ്ങൾ 🌹💖💖💖💖💖
കുക്ക് ചെയ്ത് വേറെ മണം വരെ വരുത്തരുത് എന്ന് പട്ടാളക്കാർ പറത്തെങ്കിൽ, അവർ അത്രേം അലർട്ടാണ് , ദൈവം അവർക്ക് നല്ല ആയുസും ആരോഗ്യവും നൽകട്ടെ
എല്ലാം നല്ലതു വരുവാൻ ദൈവങ്ങൾ കാത്തു കൊള്ള ടെ പ്രാർത്തനയോടെ ചന്ദ്രൻ മസ്ക്കറ്റ്
the first malayali reached Srinagar was Adi Shankaran however non of the voglers visit the mountain opposite of Dal lake. was lucky to see the temple there
*Travelista❣️*
*full on full power😍*
*കിടിലം വീഡിയോ🔥✌️*
ലിഷോയി..♥️♥️♥️ഒരു സ്പെഷ്യൽ സല്യൂട്ട്.,.. പിന്നെ നമ്മുടെ കപ്പിത്താൻ.. പറയാൻ വാക്കുകൾ ഇല്ല ♥️♥️♥️♥️♥️
സാന്റപ്പന്റെ വീഡിയോ കാണുമ്പോളാണ് മറ്റു ചിലവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് ..More to go santappa and eagerly waiting for your coming dhamakka
Episodes
സാന്റപ്പാ ഒന്നും പറയാനില്ല പൊളിച്ചു മുത്തേ. ട്രാവലിസ്റ്റക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ.🥰🥰
oh wow Adipoli!!!! power വരട്ടെ !!!
ഇന്ത്യയിൽ ഒരു യൂടുബേഴ്സും എടുക്കാൻ ധൈര്യം കാണിക്കാത്തിടത്ത് നിങ്ങൾ ചെയ്തു രോമാഞ്ചo 🔥🔥🔥ട്രാവലിസ്റ്റ
പവർ വരട്ടെ ട്ടാ... കട്ട സപ്പോർട്ട്✌
ഇങ്ങളെ ഇൻട്രോ ഒരു രക്ഷേം ഇല്ല 🤩❤️❤️
Santappa പൊളിച്ചു..... വീണ്ടും full power ആയി തിരിച്ചു വന്നു 💪💪💪💪
7 മണിക്ക് കാണാൻ വേറേ feel ആണ്
സാരമില്ല ഞാൻ 7മണിക്ക് കണ്ടോളാം
Travailsta എന്നും സ്നേഹം മാത്രം 🥰👍
സാന്റപ്പാ & ടീം സംഭവം പൊളിച്ചു. കാണുന്ന ഞങ്ങളും പവർ ആണുട്ട മുത്തുമണിസ് 😘😘😘😘
BSF ൻ്റെ കൂടെയുള്ള ബോർഡർ എപ്പിസോഡ് കാണാൻ അക്ഷമനായി കാത്തിരിക്കുന്നു .ഫുൾ
പവ്വർ വരട്ടെ ട്ടാ
നിങ്ങൾ ധൈര്യമായി എല്ലായിടത്തും പോയി വരിക. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എന്നുംകൂടെ ഉണ്ടായിരിക്കും.
Thakkudu thakkudu polatge kidavuu alleee ❤️
Yo...... Full on full power..... കാഴ്ചകൾ ചിന്തിക്കാൻ പറ്റണില്ലട്ടാ ❣️❣️❣️😍😍😍😍😍👍👍👍
വിയറ്റ്‌നാംകോളനിലെ വാതിൽ അത് പൊളിച്ചു ട്ടാ... ലിഷോയ്😊👍
Chindhikkaan pattillattaa😂❤️❤️
Eppol ullathil vech nalloru vlogger ath travalista aanu 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ വീഡിയോ, Travelista
BSF ൻ്റെ കൂടെ💓💓❤️😍 ചിന്തിക്കാൻ പറ്റില്ലാട്ടോ🔥🔥❤️😍
Pwoli❤️❤️😍
An Official permission from BSF means Team Travelista is going ahead furthermore than our expectations.
It's like an appreciation , recognition , privilege from Government side.
A Big salute for you guys.
🙋🤝👍🛣️🌈🏞️🌍🗻🏔️🌈💂🇮🇳🙏
Thanks Team Travelista.
Antony
from Kuwait.
നെഗറ്റീവോളികൾ കുരക്കട്ടെ..... ട്രാവലിസ്റ്റ മുന്നോട്ട് 💪💪💪💪
*യാത്രാവീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്.. പക്ഷെ അതിലൊന്നും കാണാത്ത പലപ്രത്യേകതകളും ഈ ചാനലിൽ ഉണ്ട്, സംശയമില്ല അഭിനന്ദനങ്ങൾ. തുടർന്നും കിടിലൻ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു.ജാക്കറ്റ് വാങ്ങുന്നതിനിടെ കൈ കൊണ്ട് മുഖം തുടച്ചത് കണ്ടു, സാനിറ്റൈസർ മറക്കണ്ട. സുരക്ഷിതരായി ഇരിക്കുക ❤😊*
എന്റെ പൊന്നോ ഒരു രക്ഷയില്ല ഹെവി പറഞ്ഞാൽ heavy ❤️❤️❤️👌👌🥰🥰
ന്റെ പൊന്നോ...
അവസാനത്തെ ആ ഫോട്ടോ വേറെ ലെവൽ... കട്ട വെയ്റ്റിംഗ്....
You should be proud for getting the opportunity.God bless.Explore Jammu and Srinagar.So that we can see the places.
ആർക്കും എത്തിപ്പെടാൻ പറ്റാത്തിടത് team travelista എത്തും full power വരട്ടെട്ടാ 👍
Ningal vere levelaanu guys...Travelista power verattetaaa
നിങ്ങൾ സുഖമായി ഉറങ്ങിക്കോ... ഞങ്ങൾ നിങ്ങൾക്കായി കാവലുണ്ട്.. എന്നുപറയുന്ന ഓരോ ജവാൻ മാരും. നമ്മുടെ നാടിന്റെ ശക്തി. അതാണ് ഞങ്ങൾ ജനതയുടെ വിശ്വാസവും.. എല്ലാ ജവാന്മാർ ക്കും ഒരുപാട് സ്നേഹാശംസകൾ... കപ്പിത്താൻ ടീമും പവർഫുൾ ആണ്,,
Nice. Stage is set. Congrats! Now anxiously waiting for some action!! I'm pretty sure it's gonna be the next level. Play it safe guys.
ഒന്നും പറയാനില്ല കിടു വീഡിയോട്ട സന്റപ്പാ... ബിനോയ്... ലിഷോയ്....🥰🥰... നിങ്ങള് ലൈക് അടിച്ചു കൂട്ടും....
ഉറക്കത്തിൽ കാണുന്നതാണ് സ്വപ്നമെങ്കിൽ ഉണർന്നിരിക്കുമ്പോൾ കാണേണ്ടതാണ് ലക്ഷ്യം. സ്വപ്നത്തിന് ബുദ്ധിമുട്ടില്ലാതെ ഉറങ്ങണമെങ്കിൽ ലക്ഷ്യത്തിന് ഉറങ്ങാതെ ബുദ്ധിമുട്ടണം..
നല്ല നല്ല സ്വപ്നങ്ങൾക്കായി ഉറങ്ങുക.ലക്ഷ്യങ്ങൾക്കായി ഉണരുക... നല്ല ലക്ഷ്യം സ്വപ്നം കണ്ട് ആ സ്വപ്നം യാഥാർത്ഥത്യമാക്കാൻ ശ്രമിക്കുക...
ബുദ്ധിമുട്ടില്ലാതെ ഉറങ്ങി നല്ല സ്വപ്നം കണ്ട് ആ സ്വപ്നം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുക. വിജയത്തിലെത്തിച്ചേരും.. തീർച്ച. Power varratta 🔥🔥❤️
എന്തായാലും നിങ്ങൾ പൊളിക്കി പവർ വരട്ടെ
serial കാണുനവര്‍ അടു്ത്ത episode ആയി wait ചെയ്യണത് കാണുമ്പോൾ ഞാന്‍ കളിയാക്കാറുണ്ട്. ഇനി ഞാന്‍ അങ്ങനെ ചെയ്യില്ലാട്ടാ.ഇപ്പഴാ അവരുടെ ആ ഒരു അവസ്ഥ മനസ്സിലാവുന്നത്.ഓരോ episode ന് വേണ്ടി waiting ആട്ടോ.
പവർ വരട്ടെ ട്ടാ സാൻറ്റപ്പാ മൂന്ന് ഗഡി കൾക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഫുൾ പവർ ഫുൾ ഓൺ സാൻറ്റപ്പാ ലിഷോയ് ബിനോയ്
റോയ് ചേട്ടാ big salute 🇮🇳🇮🇳🇮🇳
നിങ്ങൾ വേറെ ലെവലാണ് കേട്ടാ.പുലിമടയിൽ കയറി എപ്പിസോഡ് ചെയ്യുന്ന പുലിക്കുട്ടികളാണ് നിങ്ങൾ' പവറ്വരട്ടെ ട്ടാ.''
Travelesta channel beyond the expectations , kidilan super ,really enjoying
Subcribers മനസ്സിൽ ചിന്തിക്കുമ്പോൾ സാന്റപ്പൻ അത് ഡൽഹിയിൽ ചിന്തിച്ചപ്പോൾ നല്ല പെട എപ്പിസോഡുകൾ വരുന്നു ♥️♥️
സ്ത്രീകൾ സീരിയലിന് adit ആയപോലെ ആണ് ഞാൻ.. നിങ്ങടെ ഓരോ വീഡിയോ കാണാനും കട്ട വെയ്റ്റിംഗ് ആണ്.. പ്രവാസത്തിലും ആകെ ഉള്ള ആശ്വാസം