1073:🍯 ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിന് വരുന്ന അത്ഭുതകരമായ മാറ്റങ്ങൾ ! NO Sugar Challenge

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 3.6K

  • @Shihabnilambur35
    @Shihabnilambur35 10 หลายเดือนก่อน +146

    ഷുഗർ നിർത്തിയിട്ട് 5 months ആവാൻ പോവുന്നു..
    നിർത്തി ഒരു 20 days ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.
    വൈകുന്നേരം ആയാൽ തലവേദന...
    കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ..
    കാഴ്ചകൾ രണ്ടായി കാണുന്നത് പോലെ..
    പഞ്ചസാര കഴിക്കണം കഴിക്കണം എന്ന തോന്നൽ..
    എനിക്ക് ഇതിന് കഴിയില്ല എന്ന ഒരു തോന്നൽ..
    ഇഷ്ട്ട ബിസ്ക്കറ്റ് ആയ പാർലേ-ജി കാണുമ്പോൾ കയ്യിൽ നിന്നും പോവുമോ ഒരു പേടി ബട്ട് വിട്ട് കൊടുത്തില്ല പിടിച്ച് നിന്നു..
    വയറ് കുറഞ്ഞു
    തടി ശരിക്കും കുറഞ്ഞു
    മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ പറ്റുന്നുണ്ട്
    ഉറക്കം പ്രോപ്പർ ആയി..
    ഇപ്പോൾ കൂടുതൽ മധുരമുള്ളത് കഴിച്ചാൽ ഒമിറ്റ് ചെയ്യാൻ വരുന്ന ഒരു ഫീൽ..

    • @CARLOS_9996
      @CARLOS_9996 5 หลายเดือนก่อน +10

      Njan sugar cut akkiyappo 10 days ayappo thanne full energy loss ayi thalarcha anubavapettu karanam ariyo

    • @binsiya987
      @binsiya987 5 หลายเดือนก่อน

      @@CARLOS_9996 angane indavum enn kettind pinne set avum. sugar bodylek kitti body athumayi set ayi ...nmmlk enthelum sheelam indaya pinne kitteelel budhimutt alle angne thanne nmmlde bodyum nmml enth sheelippikkunno athumayi body vazhangi poovan cheya... Shredikk .

    • @mahashafnas1038
      @mahashafnas1038 5 หลายเดือนก่อน +1

    • @remeess1172
      @remeess1172 4 หลายเดือนก่อน

      ​@@CARLOS_9996sugar totally ozhivakanth mandatharamn avshythin sugar body il venam athin nalla fruits kazhichamathi

    • @Mani4321-i3v
      @Mani4321-i3v 4 หลายเดือนก่อน

      എനിക്കും ഭയങ്കര ഷീണം

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +104

    വെളുത്ത വിഷം എന്നാൽ പഞ്ചസാര, ആരോഗ്യത്തിനു അപകടം 👍🏻🙏. നന്ദി 😍.

  • @seban7647
    @seban7647 ปีที่แล้ว +449

    ഇന്ന് മുതൽ ഞാൻ നിറുത്തി
    മനസ്സ് വെച്ചാൽ നടക്കാത്തതായിട്ട് ലോകത്തു ഒന്നുമില്ല Thanks doctor

    • @abubackervp2016
      @abubackervp2016 ปีที่แล้ว +3

      ഇപ്പോൾ ഒരു കോഫി ഇറങ്ങിട്ടുണ്ട് ഐസ് കോഫി ഷുഗർ കുറയ്യുമെന്നാണ് പറയുന്നത് അതിനെപറ്റിഎന്താണ്അഭിപ്രായം അഭിപ്രായം

    • @Chali_N
      @Chali_N 10 หลายเดือนก่อน +5

      ​@@abubackervp2016അത് വളരെ വളരെ നല്ല ഒരു ഇത് ആണ്... ഹഹഹ...

    • @nithishkerala9674
      @nithishkerala9674 10 หลายเดือนก่อน +1

      Njanum

    • @g.oku.l._
      @g.oku.l._ 8 หลายเดือนก่อน +1

      Annat ippa engane ponu.

    • @RoshanRoshan-qm6bn
      @RoshanRoshan-qm6bn 7 หลายเดือนก่อน +2

      Yes you are right bro❤

  • @bismibi8901
    @bismibi8901 2 ปีที่แล้ว +620

    തനിക്കറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് വളരെ വ്യക്തമായി പറഞ്ഞ് തരുന്ന Dr ക്കും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഗ്ഗായുസ്സും ഇരുലോക വിജയവും കൊടുക്കട്ടെ എല്ലാവരോടും ദുആ വസിയ്യത്ത് ചെയ്യുന്നു

  • @abdulmajeed8544
    @abdulmajeed8544 ปีที่แล้ว +89

    ടെസ്റ്റിൽ ഫാറ്റി ലിവർ പ്രശ്നം കണ്ടു.
    പഞ്ചസാര നിർത്തി ഒന്നര മാസം കഴിഞ്ഞ് ടെസ്റ്റ് ചെയ്തപ്പോൾ ലിവർ നോർമൽ . ഒരു മരുന്നും കഴിച്ചില്ല. നന്ദി ഡോക്ടർ.

    • @gokults3724
      @gokults3724 หลายเดือนก่อน

      Honey kazhikamo?

  • @seejuvlogs
    @seejuvlogs หลายเดือนก่อน +12

    ഞാൻ പഞ്ചസാര കഴിക്കുന്നത് നിർത്തിയ രീതി : ആദ്യത്തെ ഒരാഴ്ച്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ചായ കുടിച്ചത്. രണ്ടാമത്തെ ആഴ്ച രണ്ട് ഇടവിട്ട ദിവസങ്ങളിൽ ചായകുടിച്ചു. മൂന്നാമത്തെ ആഴ്ച 3 ദിവസം ഇടവിട്ട് മാത്രം ചായ കുടി. നാലാമത്തെ ആഴ്ച മുതൽ ചായ ഒരു ദിവസം പോലും കുടിച്ചില്ല,..

  • @Tj-zk4ry
    @Tj-zk4ry 2 ปีที่แล้ว +679

    ഞാൻ മധുരം പൂർണ്ണമായി നിർത്താൻ തീരുമാനിച്ചു.അറിവ് പകർന്ന അദ്ദേഹത്തിന് വളരെ വളരെ നന്ദി.

    • @butterflybutterfly7964
      @butterflybutterfly7964 2 ปีที่แล้ว +24

      പഞ്ചസാര വിഷം തന്നെ. പക്ഷെ മധുരം ഒഴിവാക്കരുത്. നാച്ചുറൽ ഷുഗർ നന്നായി കഴിക്കണം.

    • @rasithapk6297
      @rasithapk6297 2 ปีที่แล้ว +3

      Yes

    • @amalks7359
      @amalks7359 2 ปีที่แล้ว +2

      @@butterflybutterfly7964 എന്തൊക്കെ ആണ്

    • @shahidaismailshahidaismail7033
      @shahidaismailshahidaismail7033 2 ปีที่แล้ว

      Njasnum

    • @Dsl20245
      @Dsl20245 2 ปีที่แล้ว

      ഞാനും

  • @ismailkutty9305
    @ismailkutty9305 2 ปีที่แล้ว +41

    ഞാൻ മധുരം പൂർണമായി ഒഴിവാക്കുകയാണ് വളരെയധികം നന്ദി ഡോക്ടർ 👍👍

  • @neethusanniaami9601
    @neethusanniaami9601 ปีที่แล้ว +20

    ഞാൻ try ചെയ്യും. എനിക്ക് Pimples ന്റെ Problem ഉണ്ട് , Thanks Dr

  • @saleemnv4481
    @saleemnv4481 2 ปีที่แล้ว +244

    ഒരൊ വീട്ടിലും മാസത്തിൽ 5 kg മുതൽ 10 kg വരെ പഞ്ചസാര വാങ്ങുന്നു .....4 or 5 ആളുകൾ ആണ് ഇത്രയും പഞ്ചസാര കുടിച്ചു തീർക്കുന്നത് ....👍

    • @ameersuhaira6071
      @ameersuhaira6071 2 ปีที่แล้ว +10

      Sathyam

    • @ammadc4606
      @ammadc4606 2 ปีที่แล้ว +12

      @@ameersuhaira6071 അഞൂറ് ഗ്റാ०പൻചസാരഎൻറേ വീട്ടില് ഒരുദിലസ० ചെലവ്..പതിനന്ച് കിലോ മാസത്തില് വേണ०.

    • @nvsaleemsqf2458
      @nvsaleemsqf2458 ปีที่แล้ว +1

      🤔

    • @mufaafsal
      @mufaafsal ปีที่แล้ว

      Athe

    • @neethumolsinu6384
      @neethumolsinu6384 ปีที่แล้ว

      😁😁

  • @abdulla4012
    @abdulla4012 2 ปีที่แล้ว +39

    പണം കൊഴിയുക. എന്നത് എല്ലാ ചികിത്സമേകലയിലും ഉണ്ട് താനും നല്ല വരും ഉണ്ട് പക്ഷെ അലോപതി അതിൻ്റെ മേഗല. പണവുമായി ബന്തപ്പെട്ടത് കാരണം അമിതമായി പണം വലിച്ചെടുകുന്നു എന്ന് മാത്രം അടുക്ക കട്ടവനും ആന കട്ടവനും കള്ളൻ കള്ളൻ തന്നെ ഇതിനെല്ലാം വ്യത്യസ്ഥനാക്കുന്നത് സഹജീവികളോടുള്ള. കരുണയാണ് അതിന് ദൈവ. ഭക്തി അനിവാര്യം താങ്കളെ വ്യത്യെസ്ഥനാക്കുന്നത് ഇത്തരം അറിവുകളാണ് നന്ദി ഉണ്ട് ഡോക്ടർ സാർ. ഇനിയും ഉപകാരപ്രതമായ ഇത്തരം അറിവുകൾ. ഇനിയുംസമൂഹത്തിന് നൽകാൻ. നാഥൻ. തുണക്കട്ടെ

  • @saleena859
    @saleena859 ปีที่แล้ว +36

    വളരെ നന്ദി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @സന്തോഷംസമാധാനം
    @സന്തോഷംസമാധാനം 2 ปีที่แล้ว +2112

    ആരൊക്കെ കുറച്ചു നാൾ ട്രൈ ചെയ്യാൻ തീരുമാനിച്ചു??? 👍👍✌️✌️

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว +8

      Enthanu eppozhum doubt life end vare njan koodeyunde ente jeevanalle

    • @neem600
      @neem600 2 ปีที่แล้ว +5

      Edak sweets perukki thinn jeevikunna njan

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 ปีที่แล้ว +6

      @@neem600 വേഗം നിര്‍ത്താന്‍ നോക്ക്

    • @navi9550
      @navi9550 2 ปีที่แล้ว +7

      Njan january cheyyam karuthi onnum nadannilla ini feb.avatte "ll try

    • @mariatom4274
      @mariatom4274 2 ปีที่แล้ว +2

      ഞാനും

  • @sebastianjoseph4887
    @sebastianjoseph4887 2 ปีที่แล้ว +2392

    5 വർഷമായി പഞ്ചസാര ഒഴുവാക്കിയ 23 വയസുള്ള ഞാൻ 😎😎

    • @vaisakhps5985
      @vaisakhps5985 ปีที่แล้ว +50

      Enth matama undayath

    • @Rahul_Mananthavady
      @Rahul_Mananthavady ปีที่แล้ว +40

      ചോറു കഴിക്കറില്ലേ..?

    • @sofiahamsa9404
      @sofiahamsa9404 ปีที่แล้ว +18

      Pwoli🔥🔥

    • @Priya-oz5lz
      @Priya-oz5lz ปีที่แล้ว +50

      വെള്ളമടി, സിഗരറ്റ് വലി...ആദിയായവ? 😁

    • @Nihal..79
      @Nihal..79 ปีที่แล้ว +10

      ​@@Priya-oz5lz 😂

  • @Zab85
    @Zab85 ปีที่แล้ว +8

    ഞാൻ ഈ വീഡിയോ ഇപ്പോഴാൺ കാണുന്നത്‌. പഞ്ചസാര ഞാൻ നിർത്തിയിട്ട്‌ ഒരു വർഷത്തിൻ മുകളിലായി. ഈ പറഞ്ഞ എല്ലാ മാറ്റങ്ങളും എനിക്കുണ്ടായിട്ടുണ്ട്‌. വെയ്റ്റ്‌ നന്നായിട്ട്‌ കുറഞ്ഞിട്ടുണ്ട്‌. ❤✌️

  • @shafnatrulylife
    @shafnatrulylife ปีที่แล้ว +104

    ഈ video കണ്ടത് മുതൽ ഷുഗർ ഒഴിവാക്കി യവർ ലൈക്‌ അടിക്ക്

  • @kalaharikumar83
    @kalaharikumar83 ปีที่แล้ว +5

    ഞാൻ പൂർണ്ണമായും 1 മാസം പഞ്ചസാരയും മധുരമുളള പഴവർഗ്ഗങ്ങളും ഉപേക്ഷിച്ചു ... ജീവിതത്തിന് നല്ല മാറ്റമുണ്ട് ഡോക്ടർ ... Thanks do

  • @sharifabathool2954
    @sharifabathool2954 2 หลายเดือนก่อน +3

    ഞാൻ പഞ്ചസാര പൂർണ്ണമായി നിർതിയിട്ട് ഒരു മാസം ആയി.. ഇനിയും തുടരണം.. ഇന്ഷാ അല്ലാഹ്...

  • @AR-sj9tw
    @AR-sj9tw 2 ปีที่แล้ว +1009

    വയസ് തോനിക്കില്ല,ഉന്മേഷം കൂടും,തടി കുറയും(ആരോഗ്യം ഉള്ള തടി ആയി മാറും)💯 അനുഭവം

    • @afsalthayyil7339
      @afsalthayyil7339 2 ปีที่แล้ว +43

      ഫ്രൂട്ടുകളിലുള്ള മധുരം കുഴപ്പമുണ്ടോ പ്രത്യേകിച്ച് ഈത്തപ്പഴം കഴിച്ചാൽ

    • @m.thomas6968
      @m.thomas6968 2 ปีที่แล้ว +17

      ഇല്ല

    • @AR-sj9tw
      @AR-sj9tw 2 ปีที่แล้ว

      @@afsalthayyil7339 ഈത്തപ്പഴം,നേന്ത്രപ്പഴം, കഴിക്കാം നല്ലതാണ്.പഞ്ചസാര ഉപയോഗിച്ചുള്ള എല്ലാ തും ഒഴിവാക്കുക,ദിവസവും 15 മിനിറ്റ് ഈ വീഡിയോ യില് കാണുന്ന exersise ചെയ്യാൻ ശ്രമിക്കുക,ആരോഗ്യം ഉള്ള ശരീരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
      th-cam.com/video/xcG8GnWwGfo/w-d-xo.html

    • @muhammadshabil4611
      @muhammadshabil4611 2 ปีที่แล้ว +12

      ശർക്കര പറ്റുമോ

    • @nazarhussainc
      @nazarhussainc 2 ปีที่แล้ว +4

      @@afsalthayyil7339 കൂടുതൽ ആകരുത്

  • @m.thomas6968
    @m.thomas6968 2 ปีที่แล้ว +81

    ഞാൻ 30 വർഷം മുൻപേ ഇങ്ങനെ. എനിക്ക് without ആണ് ഇഷ്ടം.
    Dr. പറഞ്ഞതെല്ലാം സത്യം. 👌🏻

    • @rpssreekumar5674
      @rpssreekumar5674 2 ปีที่แล้ว

      പഴങ്ങൾ കഴിക്കാമോ

    • @m.thomas6968
      @m.thomas6968 2 ปีที่แล้ว +5

      @@rpssreekumar5674 പഞ്ചസാര മാത്രം ഒഴിവാക്കുക. പഴങ്ങൾ കഴിക്കാം

    • @journeytooptiontrading
      @journeytooptiontrading 2 ปีที่แล้ว

      Kalkandam use cheyyamo?

    • @m.thomas6968
      @m.thomas6968 2 ปีที่แล้ว +2

      @@journeytooptiontrading ഞാൻ കഴിക്കാറില്ല

    • @പ്രേംനസീർ
      @പ്രേംനസീർ 2 ปีที่แล้ว +4

      @@journeytooptiontrading പഞ്ചസാരയും കൽക്കണ്ടവും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല ,,,കഴിക്കാതിരിക്കുന്നതാണ് നല്ലത് ,

  • @govindankelunair1081
    @govindankelunair1081 2 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ വീഡിയോ. ചായക്ക്‌ പഞ്ചസാര നിർത്തിയിട്ട് അഞ്ചാറ് മാസം ആയി. മൂന്നാല് ദിവസം ഒരു പ്രശ്നം ആയിരുന്നു. ഇപ്പോൾ ശീലം ആയി. നല്ല വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼

  • @shaan965
    @shaan965 2 ปีที่แล้ว +13

    Hi dr: ഞാനും ഇന്ന് തൊട്ട് മധുരം ഒഴിവാക്കുകയാണ്. 💪👍

    • @pschelp3605
      @pschelp3605 3 หลายเดือนก่อน

      Ippoyo

  • @Nomad4888
    @Nomad4888 ปีที่แล้ว +10

    You changed my life.. Ee video kandathinu shesham 1year aayitt sugar kazhichittilla.. orupaad nalla maattangal undayi❤❤❤

    • @charuthalakshmi8158
      @charuthalakshmi8158 2 หลายเดือนก่อน

      This will affect weight gain?? Im under weight. So now im in a weight gaining track.....

  • @King_of-style
    @King_of-style ปีที่แล้ว +6

    you ട്യൂബിൽ നല്ല ഒരു വീഡീയോ കാണാൻ സാധിച്ചു thanks ഡോക്ടർ ❤❤❤❤❤

  • @udinoor2
    @udinoor2 2 ปีที่แล้ว +124

    Thank you doctor!
    ഞാനും ഇന്ന്, ഇപ്പോൾ, ഈ നിമിഷം മുതൽ നിർത്തി!

  • @shanubhutto4170
    @shanubhutto4170 2 ปีที่แล้ว +54

    ഈ ഡോക്ടർ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ആണ്...

    • @Chali_N
      @Chali_N 10 หลายเดือนก่อน

      ആണോ, എന്നാല് ഇന്നു മുതൽ പഞ്ചസാര തിന്നു തുടങ്ങിക്കോ... ഹ...ഹ...ഹ...😎

  • @babulatheef-xt6oy
    @babulatheef-xt6oy ปีที่แล้ว +59

    ഇന്നേക്ക് 5 ദിവസം ആയി പഞ്ചസാര ഒഴിവാക്കിയിട്ട് feel good ❤️

    • @carpediumlove9298
      @carpediumlove9298 ปีที่แล้ว

      Weight kuranjo ?

    • @arphmn7702
      @arphmn7702 ปีที่แล้ว

      Chayakudi ozhivakkanoo..?

    • @carpediumlove9298
      @carpediumlove9298 ปีที่แล้ว

      @@arphmn7702 sugar idathe kudicho.

    • @carpediumlove9298
      @carpediumlove9298 ปีที่แล้ว +1

      @@arphmn7702 njn sugar ozhivaki thudangiyapol weight kuranj thudangi😁

    • @dhiya_sunil
      @dhiya_sunil 9 หลายเดือนก่อน +1

      Njan 7days aayi.. oru day 800 calories il othukkaanum try cheythirunnu..
      2 kg kuranju within a week

  • @ShowkathAAS
    @ShowkathAAS 2 ปีที่แล้ว +118

    നല്ല ആൽമ വിശ്വാസമുളവാക്കുന്ന അവതരണം. പെട്ടെന്ന് മനസ്സിലാക്കാവുന്ന സാധാരണക്കാരന്റെ ഭാഷ , ആശംസകൾ👍

    • @mollymani8895
      @mollymani8895 2 ปีที่แล้ว +2

      ആത്മവിശ്വാസം

    • @ShowkathAAS
      @ShowkathAAS 2 ปีที่แล้ว +1

      @@mollymani8895 ടൈപ്പ് ചെയ്യുമ്പോൾ തെറ്റുന്നതായിരിക്കും.🥴

  • @rajaniraju7389
    @rajaniraju7389 2 ปีที่แล้ว +40

    ഡോക്ടർ എനിക്ക് 48 വയസ്സുണ്ട് ഞാൻ മധുരം നന്നായി കഴിക്കുന്ന ആളാണ് ലേഡിയാണ് ഡോക്ടറുടെ വീഡിയോ കണ്ടു ഇന്നുമുതൽ ഞാൻ നാളെ കാലത്ത് മുതൽ ഉപേക്ഷിക്കുകയാണ് ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ഉപയോഗപ്രദമാണെന്ന് കമന്റുകളിൽ ഞാൻ കണ്ടു ഞാൻ മധുരം നിർത്തുകയാണ് ഇത്രയും നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി

    • @sunilbabu7880
      @sunilbabu7880 2 ปีที่แล้ว

      👍😘

    • @anwarianwarii7183
      @anwarianwarii7183 2 ปีที่แล้ว

      പഞ്ചസാര നിര്‍ത്തീട്ട് എങ്ങെണ്ട് ?

    • @vineeethvtk
      @vineeethvtk ปีที่แล้ว

      Chodikkan varuvarnu. Engot poyo

    • @IRiSweddingevents9747001002
      @IRiSweddingevents9747001002 9 หลายเดือนก่อน

      ഇപ്പോൾ എങ്ങനുണ്ട്..?

    • @unnikrishnancn5271
      @unnikrishnancn5271 5 หลายเดือนก่อน

      Plz write the after effects

  • @ArfanaasadArfanaasad
    @ArfanaasadArfanaasad 2 หลายเดือนก่อน +6

    ഞാൻ നിർത്തിയിട്ട് ഒരു നാലു വർഷത്തിന്റെ അടുത്താവുന്നു. ഭയങ്കര എനർജിയാണ് നല്ല ഉന്മേഷവും കിട്ടും എല്ലാവരും ഇതേപോലെ ചെയ്യുക

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +23

    വളരെ നന്ദി ഡോക്ടർ...great വീഡിയോ

  • @abduljaleel8697
    @abduljaleel8697 2 ปีที่แล้ว +23

    നല്ല അവതരണം
    എവർക്കും മനസ്സിലാവുന്ന രീതീയിൽ
    നന്ദീ Dr

    • @juvlogz7963
      @juvlogz7963 ปีที่แล้ว

      Dr❤eethu animalinaanu athu pareekshichathennu ariyaamo??plz reply me😊🙏

    • @raheenamn4488
      @raheenamn4488 4 หลายเดือนก่อน

      👍🏽👍🏽

  • @jamesgeorge1507
    @jamesgeorge1507 2 ปีที่แล้ว +4

    വളരെ സഹായിച്ച ഉപദേശം.
    ഒരു മാസം പഞ്ചസാരയും മധുര പലഹാരങ്ങളും പണീയങ്ങളും ഒഴിവാക്കി രാവിലെയും വൈകീട്ടും അര മണിക്കൂർ നടക്കുവാനും സാധിച്ചു.. വളരെ അധികം ആരോഗ്യം നന്നായി. ഫാസ്റ്റിംഗ് ഷുഗർ ലെവൽ 135 ൽ നിന്നും 95 ആയി കുറഞ്ഞു. മൊത്തത്തിൽ കൂടുതൽ എനെർജിറ്റിക് ആയി തോന്നുന്നു.

  • @aneesu08
    @aneesu08 ปีที่แล้ว +6

    Thank you doctor.. 250 ന് മുകളിൽ fasting sugar ഉണ്ടായിരുന്ന എന്നെ മാറ്റി മറിച്ചത് ഈ വീഡിയോ ആണ്. ഇന്നത്തെ sugar reading 98 ❤

    • @sudinasudhi-ol1pz
      @sudinasudhi-ol1pz ปีที่แล้ว

      Ningal suger enganeya korachath.enikk 182 indu

    • @sudinasudhi-ol1pz
      @sudinasudhi-ol1pz ปีที่แล้ว

      Please reply.enikk suger ullathu kond tension varunnu

  • @smithin3479
    @smithin3479 2 ปีที่แล้ว +76

    നിർത്തി നിർത്തി.... ഒരുമാസം നോക്കട്ടെ ...❤️🥰👍👍👍

    • @AbdulAziz-kd4nh
      @AbdulAziz-kd4nh 10 หลายเดือนก่อน +1

      Ennit ipo enth cheyyunnu .....

  • @habeebasalim
    @habeebasalim หลายเดือนก่อน +2

    Ella varkum nalla nalla.very use ful.informations um tharunna dr kum families num allahu nttea ella vetha nanmayum.kavalum ennum undakum dr masha allah.

  • @deepakdelights7357
    @deepakdelights7357 ปีที่แล้ว +29

    ഇത് കണ്ട് പഞ്ചസാര പൂർണ്ണമായും നിർത്തി. Thank you Dr.❤

  • @prasadrao6278
    @prasadrao6278 2 ปีที่แล้ว +7

    എന്റെ അനുഭവം തന്നെയാണിത്. നന്ദി ഡോക്ടർ

  • @Sathyathinoppam
    @Sathyathinoppam 5 หลายเดือนก่อน +1

    Dr. താങ്കളുടെ വീഡിയോ കണ്ട് ഒററ ദിവസം കൊണ്ട് പുകവലി നിർത്തി..ഇന്ന് മുതൽ പഞ്ചസാരയും ഒഴിവാക്കുന്നു..❤

  • @ravilalitha1585
    @ravilalitha1585 2 ปีที่แล้ว +108

    നന്ദിയും സ്നേഹവും പ്രിയ ഡോക്ടർ.....ഞാനും നാളെ 1മുതൽ ശ്രദധിക്കും without sugar,no sweets.praying God within to bless me and others too who wish to b free from diabetes 🙏🥰🌹

  • @ajithab3747
    @ajithab3747 2 ปีที่แล้ว +10

    വളരെ നന്ദി ഡോക്ടർ ദുവ സുഖമായിരിയ്ക്കുന്നോ...

  • @Lokasamasthasuhinobhavanthu
    @Lokasamasthasuhinobhavanthu ปีที่แล้ว +3

    Dr. Danish evarkum oru role model

  • @manafedavannappara
    @manafedavannappara 2 ปีที่แล้ว +11

    ഞാനും ഒരു മാസത്തേക്ക് പഞ്ചസാര കുറക്കാൻ തീരുമാനിച്ചു 21-07-2022

  • @sabareeshsabareeshvarma4290
    @sabareeshsabareeshvarma4290 2 ปีที่แล้ว +13

    വളരെ നല്ല ഇൻഫർമേഷൻ ❤️🙏

  • @soorajrajan3904
    @soorajrajan3904 2 ปีที่แล้ว +469

    ഇന്ന് ജൂലായ്‌ 1 തീയതി... നിർത്തി ഇന്ന് മുതൽ ഞാൻ പഞ്ചസാര നിർത്തി...... ഇന്ന് മധുരം നിർത്താൻ തീരുമാനിച്ച ഞാൻ... You ട്യൂബ് തുറന്നപോൾ ആദ്യം കണ്ടത് ഈ വിഡിയോ 😊.... 🙏thank you sir

    • @rasheedapp8839
      @rasheedapp8839 2 ปีที่แล้ว +9

      ഞാന്‍ ഈ മാസം നിർത്തി

    • @palackalshaitha2046
      @palackalshaitha2046 2 ปีที่แล้ว +7

      Njanum

    • @sousheedapp5759
      @sousheedapp5759 2 ปีที่แล้ว +3

      ഇന്ന് മുതൽ ഞാനും നിർത്തി

    • @linetjohn
      @linetjohn 2 ปีที่แล้ว +2

      July 4th njanum nirthy

    • @ramachandramararma9092
      @ramachandramararma9092 2 ปีที่แล้ว +27

      ഇങ്ങനെ തുടങ്ങിയാൽ പഞ്ചസാര ഫാക്ടറി തൊഴിലാളികളും കരിമ്പ് കൃഷിക്കാരും കഷ്ടത്തിലാവും.😄

  • @MANJU-zx2lk
    @MANJU-zx2lk 2 ปีที่แล้ว +50

    ഇത്രയും ഗുണങ്ങൾ ഉണ്ടോ
    നിർത്തി ഇന്നോടെ നിർത്തി മധുരം ഇനി തൊടില്ല കഴിക്കില്ല
    ഇത്‌ സത്യം സത്യം സത്യം 🙏

    • @happyfam4521
      @happyfam4521 2 ปีที่แล้ว +1

      😂

    • @sindhukesu580
      @sindhukesu580 2 ปีที่แล้ว +3

      നടന്നാൽ കൊള്ളാം

    • @chithrak2432
      @chithrak2432 2 ปีที่แล้ว +1

      😁

    • @SureshKumar-ix2jq
      @SureshKumar-ix2jq 2 ปีที่แล้ว +2

      ആറ്റം മണം മേലെ ഉണ്ണിയാർച്ചയാണ് സത്യം

    • @shifasivakasi8959
      @shifasivakasi8959 2 ปีที่แล้ว

      നടക്കില്ല മോനേ

  • @remesanp9110
    @remesanp9110 2 ปีที่แล้ว +6

    അങ്ങയ്ക്കു ഒരായിരം അനുഗ്രഹാശിസുകൾ!!!!!"

  • @radhamanimani4291
    @radhamanimani4291 ปีที่แล้ว +4

    Good msg thank you Dr. I try sure

  • @chinchus6711
    @chinchus6711 2 ปีที่แล้ว +17

    Thank you Dr. 🙏🙏🙏 പെട്ടെന്നു അല്ലേലും ഞാൻ പയ്യെ കുറച്ചു കൊണ്ട് വരുന്നുണ്ട്... നല്ല vdo... ❤️

    • @SureshKumar-ix2jq
      @SureshKumar-ix2jq 2 ปีที่แล้ว +1

      ഞാൻ ഒറ്റയടിക്ക് നിർത്തി

    • @salihsalih5357
      @salihsalih5357 2 ปีที่แล้ว +1

      മാറ്റം വല്ലതും

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 ปีที่แล้ว

    സാർ ഈ വീഡിയ ഇട്ടതിന് നന്ദി ഞാനും എന്റെ കുടുംബവും നാളെ മുതൽ മധുരം കഴിക്കൽ നിർത്തി

  • @abhikasasi7376
    @abhikasasi7376 2 ปีที่แล้ว +22

    നന്നായി സർ നല്ല അറിവ് പകർന്നു തന്നതിന് എ നിക് ഫാറ്റി ലിവർ ഉണ്ട്‌ 🙏🙏🙏

  • @aruntm2496
    @aruntm2496 2 ปีที่แล้ว +12

    It is really effective.
    Actually I don't like sugar iteams also
    Thank you dr for giving valuable information

  • @bibintvincent2344
    @bibintvincent2344 ปีที่แล้ว +1

    എന്നാ വാ ഒരു ചായ ☕🍵☕🍵 കുടിച്ചിട്ടു വരാം......(nice information brother)

  • @starrich1937
    @starrich1937 ปีที่แล้ว +5

    👍മധുരമുള്ള ചായ 1 ക്ലാസ്സ്‌ കുടിക്കാനേ പറ്റു. ഇല്ലാത്തതു അതിൽ കൂടുതൽ കുടിക്കാൻ പറ്റും. ഇത് എന്റെ അഭിപ്രായം 🙏

    • @kareemkappil1130
      @kareemkappil1130 ปีที่แล้ว +1

      മധുരമുള്ള എത്ര ചായ കുടിക്കാനും ഒരു പ്രയാസവുമില്ല

  • @fidhunidhu6439
    @fidhunidhu6439 2 ปีที่แล้ว +6

    Good information Dr....
    നിരുത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്..
    നടക്കുമോ എന്തോ.... 😍

  • @oparbaqe9149
    @oparbaqe9149 ปีที่แล้ว

    ജീവൻ നില നിർത്താൻ എന്തുകഴിക്കാമെന്നതിന് ഒരു ഫോർമുല കൂടി പറഞ്ഞു തരാമോ ഡോക്ടർ

  • @muhammadmannani7906
    @muhammadmannani7906 2 ปีที่แล้ว +16

    വളരെ നല്ലത് നന്ദി ഡോക്ടർ

    • @vilasinivilasini9904
      @vilasinivilasini9904 2 ปีที่แล้ว

      പഴങ്ങൾ കഴിക്കുന്നത് കുഴപ്പമാണോ

  • @sajikumarpv7234
    @sajikumarpv7234 2 ปีที่แล้ว +18

    പുതിയ അറിവാണ്.. Thanks Doctor.. 🙏🙏

  • @suharamajeed9524
    @suharamajeed9524 ปีที่แล้ว

    💯💯💯👍👍👍സൂപ്പർ
    ഞാൻ അമിതമായി പഞ്ചസാര കഴിക്കുന്ന ഒരാൾ ആയിരുന്നു...
    എങ്ങനെ ഇത് ഒഴിവാക്കും എന്ന് വിചാരിച്ചു ഞാൻ.......😮
    പക്ഷെ അത് സാധിച്ചു...... ഇപ്പൊ തീരെ ഉപയോഗിക്കുന്നില്ല.... ഈ DR.. പറയും പോലെ എല്ലാ മാറ്റങ്ങളും ഉണ്ടാവും 👍👍👍👍പഞ്ചസാര ഡൈഞ്ചർ ആണ് 😮😮

  • @ikrumon768
    @ikrumon768 2 ปีที่แล้ว +33

    83 kg ഉണ്ടായിരുന്ന ഞാൻ 3 മാസം പഞ്ചസാര നിർത്തി കൊണ്ട് 74 kg ആക്കി exercise ചെയ്യാതെ , 👍, ആർക്കും പരിശോധിച്ച് നോക്കാം,

    • @nandakumarnandakumar3164
      @nandakumarnandakumar3164 2 ปีที่แล้ว +2

      സത്യാണോ?

    • @ikrumon768
      @ikrumon768 2 ปีที่แล้ว +5

      @@nandakumarnandakumar3164 100% സത്യം പക്ഷെ സിഗരറ്റ് കള്ള് അത് നിർത്തുന്നപോലെ ആണ്, ഷുഗറും പെട്ടന്ന് നിർത്താൻ പറ്റില്ല, നല്ല സ്ട്രോങ്ങ്‌ തീരുമാനം വേണം, ഒരാഴ്ച്ച കഴിയുമ്പോൾ ശീലം ആകും, try 👍

    • @Goldenarmwrestlers
      @Goldenarmwrestlers ปีที่แล้ว +2

      Fruits kazhikkamo..mango jackfruit

    • @hymajaya8347
      @hymajaya8347 7 หลายเดือนก่อน +1

      What about fruits?

    • @ATRMISSFAN
      @ATRMISSFAN 4 หลายเดือนก่อน +1

      Chor kazhikkan paduo

  • @sindhusatheesh3505
    @sindhusatheesh3505 2 ปีที่แล้ว +8

    Dr... ഞങ്ങൾ ഇത് 6മാസമായി follow ചെയുന്നു... ചായ, കാപ്പി, പാടെ ഉപേക്ഷിച്ചു......

  • @fouziaashraf7835
    @fouziaashraf7835 4 หลายเดือนก่อน +1

    I tried it strictly for one month....... I've experienced wonderful result..... Thank God.......

  • @abdulhameedpt4974
    @abdulhameedpt4974 ปีที่แล้ว +3

    സാർ പറയാത്ത ഒരു കാര്യം പൻസാര ഒഴിവാക്കുന്ന തോടു കൂടി മറ്റു ഭക്ഷണങ്ങൾക്ക് രുചി കൂടും

  • @DrTPP
    @DrTPP ปีที่แล้ว +59

    Masha Allah….I have tried this and the result is amazing. Thank you Doctor. I would suggest everyone to follow this for a healthy life and glowing skin.

  • @ayishakarippali7699
    @ayishakarippali7699 ปีที่แล้ว +2

    നല്ല അറിവുള്ള ക്ലാസ് ആണ് സാറേ ഇങ്ങനത്തെ ക്ലാസുകൾ ഇനിയും നിങ്ങൾ യൂട്യൂബിൽ തുടരാൻ ആഗ്രഹിക്കപ്പെടുന്നു😅

  • @sijo247
    @sijo247 2 ปีที่แล้ว +20

    1/07/22 മുതൽ പഞ്ചസാര 1/08/22 വരെ പരീക്ഷണാടിസ്ഥാനത്തിൽ നിർത്തുന്നു

    • @sdp828
      @sdp828 2 ปีที่แล้ว +1

      Annittu result പറയണേ

    • @ratheeshsooryagayathri8057
      @ratheeshsooryagayathri8057 ปีที่แล้ว +2

      1.1.2024 ആയി എന്തായി റിസൽട്ട്

    • @anoopks1217
      @anoopks1217 8 หลายเดือนก่อน +1

      Result

    • @shafeekshafeek4484
      @shafeekshafeek4484 3 หลายเดือนก่อน +1

      Result enthayi

  • @subinasubi292
    @subinasubi292 2 ปีที่แล้ว +9

    ഞാൻ നിർത്തി Dr🙏👍🏻👍🏻ഇത്രയും കാലം ആരും പറഞ്ഞിട്ട് ഞാൻ sugar ഒഴിവാക്കിയിട്ടില്ല but Right now 👍🏻

    • @nevadalasvegas6119
      @nevadalasvegas6119 2 ปีที่แล้ว

      Ethra age und

    • @subinasubi292
      @subinasubi292 2 ปีที่แล้ว

      @@nevadalasvegas6119 26

    • @nevadalasvegas6119
      @nevadalasvegas6119 2 ปีที่แล้ว

      @@subinasubi292 pinnendhina nirthiyadhu ,same my age ,iyalk adhikam vannam undo

    • @subinasubi292
      @subinasubi292 2 ปีที่แล้ว

      @@nevadalasvegas6119no

    • @nevadalasvegas6119
      @nevadalasvegas6119 2 ปีที่แล้ว

      @@subinasubi292 pinnendhina ipozhe without okke

  • @muhammedsha7781
    @muhammedsha7781 4 หลายเดือนก่อน +2

    ഞാൻ ഇന്ന് സ്റ്റാർട്ട് ചെയ്തു രാവിലെ മുതൽ ചെറിയ തലവേദന ഉണ്ട് ഇന്ഷാ allah

  • @rmp1967
    @rmp1967 2 ปีที่แล้ว +124

    Very true 👍 ഞാൻ 2 മാസം ആയി sugar consumption ഒട്ടും ഇല്ല. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എനിക്ക് കൃത്യമായി അനുഭവപ്പെടുന്നു..

    • @hariwelldone2313
      @hariwelldone2313 2 ปีที่แล้ว +1

      ശർക്കര ചേർന്നിട്ടോള്ള സ്വീറ്റ്‌സ് കഴിക്കമോ... എള്ളുണ്ട, കടലമുട്ടായി ഇതെല്ലാം കഴിക്കാമോ

    • @sajideditz6246
      @sajideditz6246 2 ปีที่แล้ว +6

      @@hariwelldone2313 nope. Athellaam sugar product aanu

    • @hariwelldone2313
      @hariwelldone2313 2 ปีที่แล้ว +1

      @@sajideditz6246 ok, അപ്പോൾ ഷുഗർ content ഒള്ള എല്ലാം ഒഴിവാക്കിയാൽ ഷുഗർ ലെവൽ കംപ്ലീറ്റ് കുറയുകെലെ... കുറച്ചു മെലിഞ്ഞ ആളുകൾ ഇങ്ങനെ ചെയ്താൽ കംപ്ലീറ്റ് മെലിഞ്ഞു പോകുമോ

    • @sajideditz6246
      @sajideditz6246 2 ปีที่แล้ว +6

      @@hariwelldone2313 sugar content baaki ulla foodil ninnum kittum. carbohydrate adangiya foodil ninnum. rice, kizhangu vargangal thudangiyavayil ninnu

    • @hariwelldone2313
      @hariwelldone2313 2 ปีที่แล้ว +1

      @@sajideditz6246 ok thank u so much😍

  • @abdullakuttykadengal6612
    @abdullakuttykadengal6612 2 ปีที่แล้ว +2

    I will try from today... Thanks doctor .

  • @prasannanair6312
    @prasannanair6312 2 ปีที่แล้ว +3

    Thank you so much doctor. I will try.

  • @dileepkumarnpdileepkumarnp2526
    @dileepkumarnpdileepkumarnp2526 2 ปีที่แล้ว +72

    ഞാൻ രണ്ടുവർഷമായി നിർത്തിയിട്ട്, ഡോക്ടർ പറഞ്ഞത് 100%കറക്റ്റ്.

  • @athulyaa3235
    @athulyaa3235 13 วันที่ผ่านมา

    വളരെ നന്ദി Dr നല്ല അറിവ്

  • @afvlogs1961
    @afvlogs1961 2 ปีที่แล้ว +46

    പ്രിയ ഡോക്ടർ, വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. പഞ്ചസാരയും കാൻസറും കൂടിയുള്ള ബന്ധം കൂടി പ്രതിപാദിച്ചാൽ കൂടുതൽ നന്നായേനെ. ആശംസകൾ.

  • @plantlover.
    @plantlover. ปีที่แล้ว +4

    Njan nirthy....nirthiya one week nalla budhimutt undayirunnu

  • @Easy-Math-With-Manaf-Sir
    @Easy-Math-With-Manaf-Sir ปีที่แล้ว

    ഞാൻ ഇത് കേൾക്കുമ്പോൾ പായസം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു..1000 Likes👍👍👍

  • @sulfathbeevi8914
    @sulfathbeevi8914 2 ปีที่แล้ว +13

    Useful informations, thank u Sir,
    ഈത്തപ്പഴം കഴിക്കാമോ , അത് പോലെ മറ്റുള്ള fruets എത്ര അളവിൽ കഴിക്കാം,..

    • @mageshem7327
      @mageshem7327 6 หลายเดือนก่อน

      Sir sarkkara kazhikkamo

  • @ushar1578
    @ushar1578 2 ปีที่แล้ว +23

    വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വീഡിയോ ആയിരുന്നു.

  • @wizardofb9434
    @wizardofb9434 8 หลายเดือนก่อน

    Quite useful information. Thanks. Please share the side effects of Tea.

  • @sijodevssia5927
    @sijodevssia5927 2 ปีที่แล้ว +5

    അരകിലോ ഹൽവ ഒറ്റയടിക്ക് തിന്നുന്ന.......
    ഒരുഗ്ലാസ് പഞ്ചസാര കലക്കിക്കുടിക്കുന്ന
    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം...
    മധുരം ഒഴിവാക്കി 🙏🙏🙏🙏🙏🙏🙏
    👍👍👍👍👍👍👍👍👍👍

  • @suneeraarif
    @suneeraarif 2 ปีที่แล้ว +6

    എനിക്ക് മധുരം ഒരു പാട് ഇഷ്ടം ആണ്. ഒരു പാട് തടയില്ല എങ്കിലും അത്യാവശ്യം തടി ഉണ്ട്... ഇനി മധുരം നിലത്തുവാ

  • @muhammedshameer5154
    @muhammedshameer5154 11 หลายเดือนก่อน +1

    ഞാൻ പഞ്ചസാര നിർത്തി ഒരു മാസം കഴിയുമ്പോൾ റിസൾട്ട് ഇതിൽ പറയാം. നിലവിൽ ഇപ്പോൾ ദിവസവും അഞ്ച് ക്ലാസ്സിൽ കൂടുതൽ പഞ്ചസാര ഇട്ടചായ കുടിക്കുന്നുണ്ട്

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 2 ปีที่แล้ว +9

    പഞ്ചസാര ക്ക് പകരം ശർക്കര കഴിക്കുന്നത് നല്ലതാണോ Dr🤔

  • @kishorekumar7424
    @kishorekumar7424 ปีที่แล้ว +9

    Thank you for the information Dr
    How about the natural sugar contents like fruits..??

    • @revenent786
      @revenent786 ปีที่แล้ว

      That's what he mentioned in video by saying term Fructose.

  • @HomoSapienKeralam
    @HomoSapienKeralam 2 ปีที่แล้ว +83

    100%ശരിയാണ്. ഞാൻ കഴിഞ്ഞ 4 മാസമായി മധുരം ഉള്ള ഒരു സാധനവും കഴിക്കാറോ, കുടിക്കാറോ ഇല്ല. ആദ്യം 91കിലോ ഉണ്ടായിരുന്ന എന്റെ ശരീരഭാരം 80 കിലോയിലേക്കെത്തി. ഞാൻ സാധാരണ കഴിക്കുന്ന ഭക്ഷണരീതി ഒഴിവാക്കാതെ തന്നെ.. 🥰🥰

    • @anay1723
      @anay1723 2 ปีที่แล้ว

      Good

    • @evanfrank4050
      @evanfrank4050 2 ปีที่แล้ว

      👍

    • @munnushayees
      @munnushayees 2 ปีที่แล้ว +1

      Exercise cheythino??

    • @evanfrank4050
      @evanfrank4050 2 ปีที่แล้ว +2

      @@munnushayees അതെ സൈക്ലിങ് ചെയ്തു..... പല അസുഖങ്ങളും മാറി...കൊളസ്ട്രോൾ, ഷുഗർ, കണ്ട്രോൾ ആകും

    • @alokpsgold
      @alokpsgold 2 ปีที่แล้ว

      അന്ത ആലിബാബ ഹബീബി

  • @chandrasekharannair674
    @chandrasekharannair674 2 ปีที่แล้ว +19

    പുതിയ അറിവുകൾ .
    ആശംസകൾ പ്രിയ ഡോക്റ്റർ .💐

  • @hashimasathar9584
    @hashimasathar9584 หลายเดือนก่อน

    ഇന്നേക്ക് 11 days...continue ചെയ്യണം..Insha Allah

  • @babygirija4834
    @babygirija4834 2 ปีที่แล้ว +26

    🙏 ഞാൻ ബേക്കറി സാധനങ്ങൾ ചായ കാപ്പി എല്ലാം ഒഴിവാക്കിയിട്ട് 20 വർഷമായി വല്ലപ്പോഴും ശർക്കര ഉപയോഗിക്കാറുണ്ട്

    • @greenkeralam122
      @greenkeralam122 2 ปีที่แล้ว +1

      ഇപ്പോൾ എന്തേലും മാറ്റം തോന്നുന്നുണ്ടോ

    • @സഫിയ
      @സഫിയ 2 ปีที่แล้ว

      🤔🤔🤔Wy. Mattam

    • @nishad.kundukulam
      @nishad.kundukulam 2 ปีที่แล้ว

      @@സഫിയ ശരീരത്തിലെ മാറ്റം .അല്ലാതെ വേറെ എന്ത് മാറ്റം 😊😊

    • @സഫിയ
      @സഫിയ 2 ปีที่แล้ว +1

      ശരീരത്തിന്റെ. വെയ്റ്റ്. കുറയും. വേദനകൾ. Kanum😏😅

    • @nishad.kundukulam
      @nishad.kundukulam 2 ปีที่แล้ว

      @@സഫിയ മാറ്റം എന്ന് ചോദിച്ചാൽ അതിൽ എല്ലാം പെടും 😏

  • @sulthanmuhammed9290
    @sulthanmuhammed9290 2 ปีที่แล้ว +41

    4 മാസം ആയി നിർതിയിട്ട് ഇപ്പോൾ മധുരം ഇല്ലാതെ ഗ്രീൻ ടീ മാത്രം കുടിക്കുന്നു 15 കിലോ കുറഞ്ഞു നല്ല ഒരു ഉന്മേഷം തോന്നുന്നു

    • @sreenethra6141
      @sreenethra6141 2 ปีที่แล้ว

      Green tea kudichal vere enthenkilum Health issues undaakumo?

    • @shihadshiha3778
      @shihadshiha3778 2 ปีที่แล้ว

      സത്യമാണോ bro

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว +1

      @@sreenethra6141 daily രണ്ടിൽ കൂടുതൽ കുടിക്കരുത് ഞാൻ രാവിലെയും പിന്നെ വൈകിട്ടും ഓരോന്ന് ആണ് കഴിക്കുന്നത്

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว +1

      @@shihadshiha3778 yes ബ്രോ

    • @digamband8941
      @digamband8941 2 ปีที่แล้ว

      Fruits consuption ഉം നിർത്തിയോ

  • @mohammedraihan2204
    @mohammedraihan2204 ปีที่แล้ว +1

    👍👍👍video s valare sariya a parayunnad

  • @mohammedafrozhussain4434
    @mohammedafrozhussain4434 ปีที่แล้ว +4

    @dr D what about replacing sugar with jaggery ?

  • @vineethank6548
    @vineethank6548 2 ปีที่แล้ว +21

    I avoid sugur before 16 years. No disease and more engertic now

  • @sameerkp8128
    @sameerkp8128 2 ปีที่แล้ว +1

    ഞാൻ ഒരു മാസത്തിനു മേലെയായി പഞ്ചസാര നിർത്തിയിട്ട് ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് വെയിറ്റ് 3.5 കിലോ കുറഞ്ഞു.

  • @rafeeque64
    @rafeeque64 2 ปีที่แล้ว +117

    തുടക്കം എന്ന നിലയിൽ ഇന്ന് മുതൽ വിത്തൗട്ട് ആയിട്ട് ചായ കുടിച്ചു തുടങ്ങാം.. 🥰 Thank you Doctor

    • @Farshana4131
      @Farshana4131 2 ปีที่แล้ว +5

      ചായഒഴുവാക്കി ഗ്രീൻ tea🙏 കുടിക്കൂ അപ്പോൾ കാണാം ഒരുമാസം കൊണ്ട് മാറ്റങ്ങൾ എനിക്ക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട് പഞ്ചസാര ഉബയോഗിക്കരുത്

    • @prasanthbaburaj07
      @prasanthbaburaj07 ปีที่แล้ว +8

      വിത്ത്‌ ഔട്ട്‌ ചായയും ലഡ്ഡുവും. 🤪

    • @12yearsago92
      @12yearsago92 ปีที่แล้ว +1

      എന്തായി ഇപ്പൊ

    • @rafeeque64
      @rafeeque64 ปีที่แล้ว +1

      ചായ കുടിക്കുന്നുണ്ടെങ്കിൽഇപ്പൊഴും മധുരം ഇല്ലാതെ ആണ് കുടിക്കുന്നത്.80 % മധുരം ഉപയോഗിക്കുന്നില്ല ഇപ്പൊ.. അതിൻ്റെ മാറ്റം അത്യാവശ്യം ശരീരത്തിൽ കാണുന്നുണ്ട് 🥰

    • @mathuani3370
      @mathuani3370 ปีที่แล้ว +2

      @@rafeeque64 ചായ മധുര ഇടാതെ കുളിച്ചിട്ടും മാറ്റം ഉണ്ടോ

  • @mayadevi938
    @mayadevi938 2 ปีที่แล้ว +9

    Try cheyyum theerchayaayittum,after one month njan msg edum sir nte video kku thazhe

  • @ArunKumar-xq6os
    @ArunKumar-xq6os 3 หลายเดือนก่อน

    Harmstring patti oru video idamo ..maran ulla tips pinne .. streching kude include akkamo

  • @sasinatarajan4680
    @sasinatarajan4680 ปีที่แล้ว +5

    Well said Dr🙋‍♀️🙏🙏

  • @childrenzworld8370
    @childrenzworld8370 2 ปีที่แล้ว +17

    May Allah bless you doctor..

  • @ajithkumarkv2030
    @ajithkumarkv2030 7 หลายเดือนก่อน

    Scleroderma എന്ന രോഗത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ

  • @nizamudeens5937
    @nizamudeens5937 2 ปีที่แล้ว +4

    ഞാൻ പഞ്ചസാര കഴിക്കാറില്ല
    ഇത്ര ഏറെ പ്രയോജനം
    ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്
    ഡോക്ടർ ബിഗ് സലൂട്ട്