1527: മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം | How to get glowing skin?
ฝัง
- เผยแพร่เมื่อ 26 ม.ค. 2025
- 1527: മുഖം ചെറുപ്പമാക്കാൻ ഈ വഴികൾ തീർച്ചയായും സഹായിക്കാം | How to get glowing skin?
തിളങ്ങുന്ന മുഖം ആഗ്രഹിക്കാത്തവരായി ആരുണ്ട്? മുഖം തിളങ്ങാൻ പല വഴിയും തിരയുന്നവരുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാനാണ് പലരും ശ്രമിക്കാറുള്ളത്. പല ക്രീമുകൾ തേച്ചു മുഖത്തു പാടായി പലരും ഹോസ്പിറ്റലിൽ വരാറുണ്ട്.
തിളങ്ങുന്ന മുഖം പരസ്യത്തിലും മറ്റും കാണുമ്പോള്‍ ഇതെങ്ങനെ എന്ന് അതിശയിക്കുന്നവര്‍ ധാരാളമുണ്ട്. മുഖത്തിന് ഇത്തരം തിളക്കം ലഭിയ്ക്കാന്‍ കൃത്രിമ വഴികളോ മേയ്ക്കപ്പോ ഒന്നും വേണ്ടതില്ല. ഇതിന് സഹായിക്കുന്ന പല വഴികളും നമുക്ക് തന്നെ കണ്ടെത്താം. പല തരത്തിലുള്ള ക്രീമുകൾ തേച്ചു മുഖം കറുത്ത് ധാരാളം പേർ എമർജൻസി ഡിപ്പാർട്മെന്റിൽ വരുന്നുണ്ട്. ഈ അബദ്ധങ്ങൾ മനസിലാക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdanishsalim #danishsalim #ddbl #drdbetterlife #face_glow #face_cream #natural_face_cream #മുഖം_തിളങ്ങാൻ #മുഖം_ക്രീം #മുഖം_വെളുക്കാൻ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
Sincerity ഉള്ള doctor, ഓരോ വാക്കിലും ശാബ്ദത്തിലും sincerity ഉണ്ട്. Thank you somuch sir 🙏🏻🌹.
ശാന്തമായ് സംസാരം നിങ്ങളെ ഒരു പാട് ഇഷ്ടപെടുന്നു ജനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽
ഇതിന് ഉദാഹരണം ഡോക്ടറുടെ സൗന്ദര്യം തന്നെ.
നല്ല മനസ്സുള്ള ഡോക്ടർ നന്ദി സാർ... 😊🤝🏻💐
Dr.paranjath crrctaa💯
Enik vellom നന്നായി കുടിച്ചപ്പോ റിസൾട്ട് കിട്ടിയിട്ടുണ്ട്.ഫേസ് ലെ കുരു ഒക്കെ പോയി സ്കിൻ തിളങ്ങി.meliyaanum സഹായിച്ചു .😊
Crct 👍🏻
സാറിൻ്റെ ആരോഗ്യപരമായ ഓരോ വിഡീയോകളും കാണുമ്പോൾ തന്നെ മനസിന് ഒരു ആശ്വാസമാണ് . ഇത്രയും സ്നേഹത്തോടെ ഓരോ കാര്യങ്ങളും ഒരു കുടുംബ ഡോക്ടറെ പോലെ പറഞ്ഞു തരുന്ന ഡോക്ടർക്ക് ഒരു പാട് നന്ദി സ്നേഹം
Ĺ0p
മുഖക്കുരു പാടുകൾ കൊണ്ട് മടുത്തവർ ഉണ്ടോ 😄
😊😊
പാട് മാത്രം അല്ല, കുഴി കൂടി ഉണ്ട് 🥲
😅
@@adwaithr5466cement idu 🏃
M
ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഇണ്ടാവട്ടെ dr അങ്കിളിന് ❤❤❤❤
പഞ്ചസാര കുറച്ചപ്പോൾ തന്നെ മുഖം വെളുത്തു thank you dr ❤
Real aano.ethra kaalam kurach
@@subaidhasidheeque maybe 3 months cheriya result kanduthudangum poornamayum ozhivakk bro Fruits edukkam nammak kuzhapilla😊
എനിക്കും
വെള്ളത്തിന്റെ കാര്യം ഞാൻ guarantee. .. Dry skin ആണ് എനിക്കു. മഴക്കാലത്തു പോലും ചുണ്ട് വിണ്ടു കീറും എന്ന അവസ്ഥ. December മാസം ആയാൽ മേലാകെ ചൊറിച്ചിൽ ആണ്. Doctor നെ കാണിച്ചാൽ calamine lotion ഉം പിന്നെ allergy ക്ക് ഉള്ള ടാബ്‌ലെറ്റും തരും. ഒരിക്കൽ എന്റെ husband ആണ് വെള്ളം കുടി കൂട്ടാൻ നിർബന്ധിച്ചത്. ഇപ്പൊ 3,4 വർഷം ആയി 2-3 ലിറ്റർ വെള്ളം daily കുടിക്കും. Skin ന് ഒരുപാട് മാറ്റം ഉണ്ട്. ..🙏
Doctor താങ്കൾ എത്ര superb ആണ്💗💗. എത്ര നല്ല കാര്യങ്ങൾ superb 💗💗💗💗💗💗💗💗💗💗💗💗💗
NHS
1)Nutrition
2)Hydration
3)Skin care
❤❤❤
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്താനും വണ്ണം വയ്ക്കുന്നതിനും സ്കിന്നിന്റെ ആരോഗ്യത്തിനും മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും വളരെ നല്ലതാണ് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
കൊറോണ വന്നപ്പോ മുതൽ ഞാൻ dr ന്റെ ഫാൻ ആയി മാറി... കൊറോണ സമയത്ത് dr ന്റെ വീഡിയോ എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു.. 🥰😊
Dr നല്ല സുന്ദരനാണ്
സർ. Thanks, ഒരു പാട്, ഇനിയും പുതിയ അറിവിലേക്കായി കാതോർത്തിരിക്കുന്നു
വളരെ clear skin ആണ് എനിക്ക്. മുഖക്കുരു ഒന്നും ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ ചെറുതായി pigmentation വരുന്നു. ചെറിയ tips ഒക്കെ ചെയ്ത് control ചെയ്യുന്നു. എങ്കിലും ചില സമയത്ത് ഇത് തെളിഞ്ഞു വരുന്നു.. 😭
താങ്ക്സ് നല്ല nalla,,, അറിവുകൾ ❤️❤️❤️❤️
Dr ഡാനിഷിനും കുടുബത്തിനും അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲💞💞💞💞💞💞
😮😮😮.
Aameen
Aameen
Aameen
Ameen
Dr parayunnath kelkan nannai manasilakum ishtapedum verygood presents
Daily morning subhi niskarichal nalla face kittum....Nalla beauty aayirikkum....
😹
Thajjud niskaram padivakiyal mugam nalla prakasham kittum
@@mansoorasajidch8486 dhe veendum 😅😹
@@Fayis1341ഇതൊക്കെ ചെയ്യുന്ന ഖാദിജാ ഉമ്മയുടെ മുഖം നിറയെ ബ്ലാക്ക് മാർക്സ് ആണ് 😅😅😅😅
😂😂😂😂
സാറിന്റെ സൗന്ദരി രഹസ്യം എപ്പോ പിടികിട്ടി ❤
Njan ഫോട്ടോ എടുക്കണോ കണ്ണടയിൽപോയ പോലും നോക്കാറില്ല. അത്രക്കും മുഖം ബോറാണ് ഇ വീഡിയോ കണ്ടപ്പോൾ try ചെയ്യണം. ഷുഗർ നന്നായി ഉപയോഗിക്കുന്ന ആൾ ആണ് ഞാൻ അത് ഓഷിവക്കണം. Thanku doctor 👏
1)Late night sleeping
2)Avoid smoking
3)Avoid excessive bleaching
4 )Avoid sugar completely
Good message. God bless you Dr:
ആഗ്രഹമുണ്ട് ബട്ട് ക്യാഷ് നഹീഹേ 😢
Tan remove ചെയ്യുന്നതിനെ കുറിച്ച് വീഡിയോ ചെയ്യൂ
അലോവേര product വേണോ
Gluten alergy.... Gluten free diet ne patti oru video cheiyamo dr.... Valare help full akumayirunnu...
ഡോക്ടറുടെ ഭംഗി അതാണോ.... എല്ലാം കൊണ്ടും 👍🏻👍🏻👍🏻
Ithokke follow cheyyunnathu kondaano dr nalla sundaramaayi irikkunne!!
Ellaavarkkum most useful information with skincare 💯
Thank you doctor. ഒത്തിരി നന്ദി. Sir ഒരു നല്ല സൺക്രീം പറഞ്ഞു തരുമോ. 😍
Thankyou sir.. നല്ല മെസ്സേജ്
ഹെയർ ഡൈ ആയി ബന്ധപ്പെട്ട വീഡിയോ ചെയ്യാമോ 😊
Good message . Thank you sir
ഡോക്ടർ കുട്ടികൾക്ക് വണ്ണം വെക്കാൻ എന്തങ്കിലും food ഒണ്ടോ,10,8 വയസ്
Water 1 litre/25 kg
Fruits n veggies n dry fruits
No smoking
No to sugar,stress,
Sleep 8 hrs
Veruthe orunnum parayalle
Enthu pottatharam aanedo parayunnathu. 1 Litre Water is proportional to 1kg water. ningal parayunnathu 25 litre water kudikkanaano?
25 kg weight nu 1 lr vellam
@@pushpaunni7059 o angane
@@liontech7373msg sharikum vayikatha nighala pottatharam parayunne😂
Doctor Glutathione injection kurichu oru video cheyamo Please , benifits and Side effects
very good messege
Thank you Doctor God bless you ❤
Dr എന്താ കഴിക്കുന്നത് dr നല്ല look ഉണ്ടലോ 😌
Oily face ഉള്ളവർ വെളിച്ചെണ്ണ face മസാജ് ചെയുന്നത് നല്ലതാണോ
Please reply sir
Sir ന്റെ
ചില വീഡിയോകളിൽ ക്യാമറ shade വരുന്നുണ്ട്.... ക്യാമറ ഗ്ലാസ് ക്ലീനാക്കി നോക്കു
Sir njan face nallonam care chayyum vayilinte problem und sun sir paranjath valare ഉപകാരം താങ്ക്സ് so much
വെള്ളം കുടിച് കുടിച് ഒരു കുടിയൻ ആയി മാറി.... എന്നല്ലാതെ മുഖകുരു മാറുന്നില്ല 🤤🤤
മുഖക്കുരു മാറാൻ ഞാൻ ഒരു എളുപ്പവഴി പറഞ്ഞു തരാം... ഒരു വട്ടം മെങ്കിലും ചെയ്യണം...20 മിനുട്ട് മാത്രം മതി... നേന്ത്രപഴം കുറച്ചു കയ്യിൽ എടുത്ത് കയ്യിൽ വെച്ചുതന്നെ പേസ്റ്റ് ആക്കുക. അത് തേച്ചു നോക്കൂ 😎😎😎ഉറപ്പായും ഫലം കാണും... ഞാൻ ചെയ്തിട്ടുണ്ട്.. സത്യം... കുറച്ചു ദിവസം തുടർന്നാൽ പിന്നെ മുഖക്കുരു നിങ്ങൾക്കു കാണാൻ കഴിയില്ല. മുഖം ഡോഫ്റ്റ് ആകുന്നുമുണ്ട്.... റിസൾട് കിട്ടിയാൽ ഇതിൽ തന്നെ മെസ്സേജ് അയക്കണേ.... 😍
@@muneeramuneera3219 ❤try ചെയ്ത് നോക്കട്ടെ
😂😂😂
Sar paranjathu kette oru maasam jan panchasara(ella krithrima maduravum)poornamayum ozhivakki pazham kazhikkumayirunu.Sathym parayette.Enikke oru vithyasavum thoniyilla
dry skin ഉള്ളവർ ഏത് ക്രീമാണ് use ചെയ്യണ്ടത്
Very helpful class doctr.i like ur class
Olay day cream is good? Please replay🙏🙏🙏🙏🙏🙏
Good morning sir . I happened hear your very valuable talk on face care . I watched it from Lakshadweep islands .so many who heard this advices will surely be benefited .❤
Hi doctor
Beard growth tips indo.
Video venam please...
1million adichallo 🎉 congratulations 🥳❤
Thank you for sharing
Assalamualikum Dr ee mugathe romam pogaan endh venam parayamo plz
എന്റെ മനസ് വായിച്ച Dr. ❤️❤️❤️
😮
Dr..അങ്ങയുടെ video clarity കുറച്ചൂടെ കിടു ആക്കിയാൽ സൂപ്പർ eaanu ....thumbnail pwoli❤aaanu.....but video clarity video position ganmbeeram aakiyaal pwolikkum(camera problem ആണേൽ അത് ) dr.....pls.
Daily ore background boarakum
True ...sugar nirthiyittu 2 years aayi...light feeling undu❤
Very good information ❤
Thankyou so much Doctor❤
താങ്ക്സ് ഡോക്ടർ ഒരു പാട് കാര്യം മനസിലാക്കി തന്നു❤❤❤
Good message , thanks Dr.❤
😍🥰👌🏻
Face wash cheydh kurach time kazhinhaal veendum face aake karuvaalikunnu..pls reply
Enik eetavum ishtallla Dr ❤❤❤❤
Epolum viyarkunna face eath type skin aan..pls reply
Almond oil mughath thekanath nalathano
Blessed doctor with the best words ❤️❤️❤️❤️❤️❤️❤️❤️
Dr Danish.. The complete doctor.😍
ഡോക്ടറുടെ സൗന്ദര്യം
ഇതിന് തെളിവാണ്.😊
Dr,u are looking so cute😊
Thank you sir ❤ നല്ല message
Sir. Night Gliserin and rosewater mix cheythu upayogikkamo
Good message nd god bless yuhh Dr .❤
Which face wash& moisturizing is good for dry skin?
Try Cetaphil cleanser and Emolene M Moisturizer
@@dr_tkAre u a doctr
Content Quality is Vere level
But video quality average studio 🎙️ venam intro music light set up venam
Noted
Best moisturiser ethann pls reply
ഗുഡ് ഇൻഫർമേഷൻ 🤲🤲🤲
Dr lip dryness maran enthu chayanam.athupole lip black colour maranumkudi paranjutharane
ആലോവേരയുടെ lipbam ഉണ്ട് വേണോ
Sir meditation engana cheyyunnathennu onnu vivarikkamo
Dr kannunu chuttumulla karuppu karuppu pullipolu kanninu siddilum varunnu athine kurichu onnu parayumo pls.
Insulin resistance starting stage or poor sleeping habits
Nalla Ariv Nanni Nanni Nanni
Sugamayo Dr
Thank's dr your msg's my helpfull.
Ice water kond kazhukiyal mugam glow varum sathyam ❤❤
കുബളങ്ങ ജ്യൂസ് വെറും വയറ്റിൽ കുടിച്ചാൽ നല്ലതാണോ. ഒരു വീഡിയോ ചെയ്യാമോ.
Sir Uric acid ullaverk abc juice kudikkn pattumo
Dr odsum thairum nallathano
Doctor i need tips about reducing dark circle... Iam sacrificing a lot with dark circle doctor...help me doctor
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
Oily skin ullavark yedh suncreenaan better doctor
Diabetics patient fruits എല്ലാം കഴിക്കാമോ
Dr പനം കൽക്കണ്ടം നല്ലതാണോ... ഒന്ന് വീഡിയോ ചെയ്യണേ
Thanks docter its a good messge 🥰
Sir ee stretch mark namuk purnamayittum mattan pattuoo ...enthenkilum remedy undenkil plz share with us
Nagachaithanya pole thonnunu kanan🙂
Fatty liver Graid one anu rice kazhikkunnathu kond kuzhappamundo 6:14
Good message thank you so much Dr🙏
Dr type 1 diabetic kids inu vendi oru video cheyane pls 🙏
ആലോവേരയുടെ ഡ്രിങ്ക് ഉണ്ട് വേണോ
Thank you sir, keep going Sir❤
എല്ലാ doubt ഒറ്റ വിഡിയോയിൽ കഴിയും... Nice claas 🥰🥰
Thank you Doctor for the valuable mesage
ഇടയ്ക്കിടയ്ക്ക് ഫ്രൂട്സ് നട്സ് ഇതൊക്കെ കഴിക്കാൻ ഉള്ള സാമ്പത്തികം നമുക്കില്ല 🫣🫣🥰🥰
Kunj pal kudikkunath kond thadi nallonam ksheenikunathine kurich video please
Kuttikalkulla moisturizer parayaamo
Doctor ice cube use chhyamoo🤔
Sir nicinamide serum daily use cheyyamo??