ഞാൻ ഒരു LLB സ്റ്റുഡന്റ് ആണെങ്കിലും പല work നും പോയിട്ടുണ്ട്. നിങ്ങളുടെ ചുറുചുറുക്കും, അർപ്പണ ബോധവും, ഐഡിയ യും ഒന്ന് ഞാൻ ആരിലും കണ്ടിട്ടില്ല. ❤️all the best.
സംഭവം video ആകെ 16 mint ഉള്ളു എന്നാ ഇങ്ങനെ ചെയ്തു വച്ച ചുമർ കട്ട് ചെയ്ദ് പാർഗോളാ ഉണ്ടാക്കാൻ എത്ര ദിവസത്തെ അധ്വാനവും പണവും നഷ്ടമാവും ഇങ്ങനെ പാർഗോള വേണം എന്നുണ്ടെങ്കിൽ ചുമർ വയ്ക്കുമ്പോ തന്നെ ചെറിയ ഗ്യാപ് ഇട്ടാൽ മതി ആയിരുന്നല്ലോ
താങ്കളുടെ ഫോൺ നമ്പർ ഞാൻ കുറെ ചോദിച്ചു മടുത്തു നിർത്തി പോയതാ ഇപ്പോൾ അത്യാവശ്യം വന്നിരിക്കുന്നു കല്യാണ അടുത്തിട്ടുണ്ട് ചെറുതായി വീടിനെ ഒന്ന് മാറ്റം വരുത്തണം കൊണ്ടോട്ടി മുണ്ടക്കുളം ആണ് സ്ഥലം plz ഇനി എങ്കിലും ഒന്ന് തരോ
പുറം ചുമരിൽഇങ്ങനെ ഹോളോ ബ്രിക്ക് വെക്കരുത് വണ്ണം കുറഞ്ഞ ആൾക്ക് ചുമർ പൊളിച്ചു വീട്ടിൽ കടക്കാൻ പറ്റും സേഫ്റ്റി പോയി 4ഇഞ്ചു ഉളിക്കൊണ്ട് പൊളിക്കലാണ് ഞങ്ങൾ ചെയ്യാറ്ചില ജോലികൾ എളുപ്പം നോക്കാൻ പറ്റില്ല.. ഈയിടെ ജനവാദിലിന്റെ കമ്പി മുറിച്ചു മെയിൻ ഡോർ കുത്തി പൊളിച്ചത് ടിക് ടോക്കിൽ കണ്ടിരുന്നു..
അതിനു കക്കാനുള്ള കള്ളൻ ഈ വീഡിയോ കണ്ടിട്ട് എവിടെയാണ് രണ്ട് ഇഞ്ച് കട്ടയുള്ളത് എന്നത് മനസ്സിലാക്കി വെക്കേണ്ടേ 😂😂😂തേപ്പൊക്കെ വന്നു പൈന്റടിയും കഴിഞ്ഞാൽ അങ്ങനെ ഒരു സംഭവം നടന്നത് പോലും അറിയില്ല, മാത്രമല്ല ഇത് ഹാളിൽ ആണല്ലോ അവിടെ വരെ വന്ന കള്ളന് നേരെ കട്ടിട്ടു പോയാൽ പോരെ പരഘോള പൊളിക്കാൻ നിൽക്കണോ It's my thought
ഇയാളുടെ പ്രദേശത്ത് തന്നെ എടുത്താൽ തീരാത്ത പണിയുണ്ട്.ദൂരസ്ഥലങ്ങളിൽ പോകുന്നത് യാത്രാ സമയം അപഹരിക്കുന്നതിനാൽ പോകില്ല.പിന്നെ വ്ലോഗിൽ കേരളത്തിൽ എവിടെ വിളിച്ചാലും പോകും എന്ന് പറയും.അത് സബ്സ്കറൈബേഴ്സിനെ കൂട്ടാനുള്ള അടവിൻ്റെ ഭാഗമാണ്.24മണിക്കൂർ ജോലിചെയ്താലും ഇയാൾക്ക് പണിത്തിരക്കായിരിക്കും.മൾട്ടിവർക്ക് പണിയായതിനാൽ ദൂരസ്ഥലങ്ങളിൽ പോകേണ്ട ആവശ്യമില്ല.അതിനാൽ ഒരു ജില്ല തന്നെ കേന്ദ്രീകരിക്കാൻ കഴിയില്ല.വ്ലോഗ് ഉള്ളതിനാൽ ആവശ്യക്കാർ കൂടും.അതിനാൽ ഫോൺ പലപ്പോഴും സ്വിച്ച്ഓഫിൽ ആയിരിക്കും.
ചെയ്യുന്ന ജോലിയിൽ നൂറുശതമാനവും ആത്മവിശ്വാസമുള്ള സഹോദരാ താങ്കൾ നന്നായി വരും പടച്ചവൻ്റെ അനുഗ്രഹം ഉണ്ട്
കുറെ sambhathichu
കണക്ക് മാഷ്
അന്റെ വീട്ടിയൊ കാണാനെ നേരമുള്ളൂ
❤️❤️❤️❤️❤️❤️❤️❤️
ഞാൻ ഒരു LLB സ്റ്റുഡന്റ് ആണെങ്കിലും പല work നും പോയിട്ടുണ്ട്. നിങ്ങളുടെ ചുറുചുറുക്കും, അർപ്പണ ബോധവും, ഐഡിയ യും ഒന്ന് ഞാൻ ആരിലും കണ്ടിട്ടില്ല. ❤️all the best.
താങ്ക്സ് ❤️
ആ പാവത്തിനെ പറഞ്ഞ് തള്ളി ഇട്ട്.... അയിനാണ് പൈസ 😂😂
5:09.. അത് technic alla 🤣😂.. അതാണ് കുമുട്ട് ബുദ്ധി (തരികിട പണി )... Ayn ആണ് കായി.. അതാണ് ദമ്മ്😂🙏🏻
എല്ലാം സമ്മതിക്കാം കൈകൊണ്ടുള്ള സിമൻ്റ് കുഴക്കലും തേപ്പും ശരിയല്ല.കയ്യിൽ ഗ്ലൗസ് ഉപയോഗിക്കാമല്ലോ.
ഐഡിയ ക്കാണ് കായി❤❤❤
Kurave parayatha vayyum illa.koraykatha naayyum illa.ithu randum illatha naadum illa.athukond namme namma vela correcta semmaya senjikittu antha nadhi madhiriye poykitte irukanam.ningalum ningale buddiesum e chanelum superanu ikka👍❤️
U r not only a poor worker, u r very brilliant worker🥰
Thank you so much 😊
Ingal vere level oru rakshyumillaattoo 🔥👌👌
Itrayum clear ayii nannaii video cheyyunnna thangal cement gloves or safety shoes onnum use cheyyathevcheyyunnath sariyanoo
Ppes use cheyande
എന്റെ വീട്ടിലും കുറച്ചു പൊളിക്കലും അടക്കലും ഉണ്ട് മഞ്ചേരിയാണ് സ്ഥലം വരാൻ പറ്റുമോ. വിളിച്ചാൽ
Manjeri majeedh ikkane ariyo😊❤😂
ഹലോ പെയിന്റിംഗ് ഉണ്ടെകിൽ പറയണേ
@@Vinodvinod-j8c😂
Ningalude videos kanaan entho ishtamaan
Sahodara kannuril Oru Valiya working Cheyyan Pattumo
കട്ട വെക്കുന്നതിലും നല്ലത് സോക്കേഴ്സ് ബോർഡ് അടിക്കുന്നത് ആയിരുന്നു ഇത് ഇപ്പോൾ ചാരിയാൽ ഇപ്പുറത്തോട്ട് വിയു പോരാത്തത് ക്രാക്കും
ഞാൻ ബേർഡ് ആണ് വെച്ചത്
Ningale sarvees kannur undo
ഇങ്ങളെ നേരിൽ കാണാൻ ഒരാഗ്രഹം
Ingaloru mothalatto❤❤❤
Pargola open aayit alle undakuka
ക്ലോസ് ആയും ചെയ്യുന്നവർ ഉണ്ട്.. ടോപ്പിൽ ലൈറ്റും വരും..
@@afzalazlam4455 ദൂർത്തു മാത്രം . മാറാലയ്ക്കു നന്ന്
Ikka adi poli video anu nalalaiyum video prathishikkunnu
ഇഷ്ടപെട്ടാൽഷെയർcheyyanatto
എ൦ സാ൯െറ് കൊണ്ട് മെയി൯ വാ൪പ്പ് ചെയ്ത പണി വിഡിയോസ് ചെയുമോ
തിരുവനന്തപുരത്ത് വർക്ക് എടുക്കുമോ എൻ്റെ വീട്ടിൽ പണി ഉണ്ട്
Oru 1500 sqr feet home theykan ethra cost varum
Ith paranjal kollam
Enikkum വേണം kannur aan
Paragola അല്ലാലോ ഇത് നീഷ് അല്ലെ ഇത്
Eatha parakola
വീട് പണി കുറച്ച് ലേറ്റ് ആയാലും എവിടെയൊക്കെ എന്തെല്ലാം വരണം എന്ന് വീട്ടുടമ നന്നായി അറിഞ്ഞിരിക്കണം .
അപ്പോ ഇതുപോലെയുള്ള അധിക ചിലവുകൾ ഒഴിവാക്കാൻ പറ്റും .
Lightin point idumbbol jerking cheyth padav poliyooole
കാശിന്റ് ദുൽമാണ് ☠️☠️☠️☠️പിന്നെ അന്റെ തൊള്ള സഹിക്കാൻ പറ്റില്ല കൊറേ കൊറക്ക് 🤭🤭🤭
Enna nee kanandaa onn podaa
എന്നാൽ നീ കാണണ്ട മോനെ അതിനാ പൈസ നീ വേറെ വല്ല മൂഞ്ചിയ വീഡിയോ കണ്ടോ പോയിട്ട്
Ninakku chariya oru rokamund ashuya😂😂😂
കാണാൻ താല്പര്യമുള്ളവർ കണ്ടാൽ പോരെ
Nakkanu ningale pidichu nirthunnathu
Super 👍👌
പൂയി പൂയി.....
സംഭവം video ആകെ 16 mint ഉള്ളു എന്നാ ഇങ്ങനെ ചെയ്തു വച്ച ചുമർ കട്ട് ചെയ്ദ് പാർഗോളാ ഉണ്ടാക്കാൻ എത്ര ദിവസത്തെ അധ്വാനവും പണവും നഷ്ടമാവും ഇങ്ങനെ പാർഗോള വേണം എന്നുണ്ടെങ്കിൽ ചുമർ വയ്ക്കുമ്പോ തന്നെ ചെറിയ ഗ്യാപ് ഇട്ടാൽ മതി ആയിരുന്നല്ലോ
നിങ്ങള് സുപ്പറാ
താങ്കളുടെ ഫോൺ നമ്പർ ഞാൻ കുറെ ചോദിച്ചു മടുത്തു നിർത്തി പോയതാ ഇപ്പോൾ അത്യാവശ്യം വന്നിരിക്കുന്നു കല്യാണ അടുത്തിട്ടുണ്ട് ചെറുതായി വീടിനെ ഒന്ന് മാറ്റം വരുത്തണം
കൊണ്ടോട്ടി മുണ്ടക്കുളം ആണ് സ്ഥലം plz ഇനി എങ്കിലും ഒന്ന് തരോ
ഞങ്ങള്ക് ഞങ്ങളുടെ അടുത്ത് തന്നെ ഇഷ്ടം പോലെ വർക്ക് ഉണ്ട് സോറി ❤️
@@allroundconstructions1355എപ്പോഴും തിരക്ക് തന്നെ ആണോ ഫ്രീ ആവുബൂൾ പറയോ ഇക്കാ പ്ലീസ് ❓❓❓
ബായ് നാട്ടിൽ വേറെ ആരൂല്ലേ?
ഈ ചങ്ങയിന്റെ നമ്പർ കിട്ടുമോ
Good 👍👍👍👍👍
അയിനാണ് കായി 🔥
Ithu pottatharam ayallo
Super
😢supper
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേഷകൻ (ഡ്യൂബ്ലി )
Nigala ashan arannu 🎉
Super❤❤❤😂😂😂
Ningal verum Puli🐯 alla..oru simham🦁
എന്റെ പൊന്നോ 😅
Poli❤❤❤❤
എല്ലാം പാട്ടിലൂടെ അവതരിപ്പിക്കുന്ന തരികിട കൊള്ളാം 😂😂😂
നമ്പർ പറയു നിങ്ങളുടെ pleass
Superrrr
ആ പാവത്തിന് കിടത്തി
No tharumoo
👍👍👍👍👍😊😊😊😊😊😊👍
🙏🙏🙏🙏
🎉🎉🎉
താങ്കളുടെ ഒരു കൊല്ലത്തെ വരുമാനമനുസരിച്ച് സക്കാത്ത് കൊടുക്കണം
M
Dear Latheef, നിങ്ങളുടെ work ഒത്തിരി യൊത്തിരി ഇഷ്ടമാണ് നമുക്ക് ഇത്തരം പണികൾ ചെയ്യാനുണ്ട്.. Contact No തരാമോ? Please
👍🏻👍🏻❤️
👍🏻👍🏻
Verpikal kurache kuraka ennanu nammak parayanullath
❤❤❤
പുറം ചുമരിൽഇങ്ങനെ ഹോളോ ബ്രിക്ക് വെക്കരുത് വണ്ണം കുറഞ്ഞ ആൾക്ക് ചുമർ പൊളിച്ചു വീട്ടിൽ കടക്കാൻ പറ്റും സേഫ്റ്റി പോയി 4ഇഞ്ചു ഉളിക്കൊണ്ട് പൊളിക്കലാണ് ഞങ്ങൾ ചെയ്യാറ്ചില ജോലികൾ എളുപ്പം നോക്കാൻ പറ്റില്ല.. ഈയിടെ ജനവാദിലിന്റെ കമ്പി മുറിച്ചു മെയിൻ ഡോർ കുത്തി പൊളിച്ചത് ടിക് ടോക്കിൽ കണ്ടിരുന്നു..
കള്ളൻ കേറാൻ വിജാരിച്ചാൽ കയറിയിരിക്കും. അത് നിങ്ങൾ ഉരുക്ക് കൊണ്ട് പണിതാലും ശരി
ഇങ്ങനെ നോക്കിയാൽ ബാങ്കിന്റെ ലോക്കറിന്റെ ഉള്ളിൽ താമസിക്കേണ്ടി വരും... ലോക്കറും കള്ളൻ പൊളിക്കാറുണ്ട്...
വർത്താനം പറഞ്ഞു തള്ളിയിടാൻ മുടുക്കൻ ,
അതിനു കക്കാനുള്ള കള്ളൻ ഈ വീഡിയോ കണ്ടിട്ട് എവിടെയാണ് രണ്ട് ഇഞ്ച് കട്ടയുള്ളത് എന്നത് മനസ്സിലാക്കി വെക്കേണ്ടേ 😂😂😂തേപ്പൊക്കെ വന്നു പൈന്റടിയും കഴിഞ്ഞാൽ അങ്ങനെ ഒരു സംഭവം നടന്നത് പോലും അറിയില്ല, മാത്രമല്ല ഇത് ഹാളിൽ ആണല്ലോ അവിടെ വരെ വന്ന കള്ളന് നേരെ കട്ടിട്ടു പോയാൽ പോരെ പരഘോള പൊളിക്കാൻ നിൽക്കണോ
It's my thought
🎉
👍👍
👍
❤
❤❤😅
ഫോൺ നമ്പർ കിട്ടുമോ
Kallan mark eluppamavum
നിങ്ങളുടെ ഫോൺ നൊബെർ തരോ
അര പിരി ലൂസ്സാണ് എന്ന് മനസിലായി...
Number ayakku....plz
എടാ ഇജ്ജ് എപ്പളും
കയ്യൊണ്ട് സിമൻ്റ് തേക്കുന്ന്..കഴിയുന്നതും ഒഴിവാക്കുക.
ശരീരം മേവേറെ ഉണ്ടാകാൻ കജ്ജുല..😂..മനസിലായോ..
🍎🍎🍎🍎moneeeee neee glow edooooo😃😃😃😃
Kajjula
Baki urap poyi
നമ്പർ വിടൂ
Tesla ilon mask അറിയണ്ട....... 😡😡😡
നിങ്ങളുടെ നോ
Fon no
ഈ കാർണോരെ എന്ന വിളി ബോറായി തോന്നുന്നു
Number ഒന്ന് അയച്ച് തരാമോ???
No കിട്ടീട്ട് വല്യ കാര്യമൊന്നുമില്ല. എന്തെങ്കിലും അന്വേഷിക്കാൻ വിളിച്ചാൽ ഭയങ്കര ബിസിയാ. ഇവരെയൊക്കെ വലുതാക്കുന്നത് നമ്മളാണ്...
പൊരാ പണി.. ബൊട് അടിക്കണം : സെറ്റ് : ഇത് സെറ്റ് അല്ല
പര്ഗോളാ 🤣
കുറേശ്ശെ തള്ളനിയാ😅😅😅😅
EJJ ANTE PONE NBR KONDA
PONNARE LATHEEEEEFE
നമ്പർ തരുമോ
😂
ഒരിക്കലും സിമെന്റ് വാരി തേക്കരുത്. ജനം നിന്നെ അനുസരിച്ചു. കൈ ന്റെ തൊലി നശിപ്പിക്കും.
Verybad
Nenty.fon.nabar.onntaro.hagalk.wark.und
Ningal phone number tharanam.workne vendi call cheyyanan.
Contact Number ഒന്ന് തരാമോ ... കുറച്ച് വർക് ഉണ്ട്
ഇയാളുടെ പ്രദേശത്ത് തന്നെ എടുത്താൽ തീരാത്ത പണിയുണ്ട്.ദൂരസ്ഥലങ്ങളിൽ പോകുന്നത് യാത്രാ സമയം അപഹരിക്കുന്നതിനാൽ പോകില്ല.പിന്നെ വ്ലോഗിൽ കേരളത്തിൽ എവിടെ വിളിച്ചാലും പോകും എന്ന് പറയും.അത് സബ്സ്കറൈബേഴ്സിനെ കൂട്ടാനുള്ള അടവിൻ്റെ ഭാഗമാണ്.24മണിക്കൂർ ജോലിചെയ്താലും ഇയാൾക്ക് പണിത്തിരക്കായിരിക്കും.മൾട്ടിവർക്ക് പണിയായതിനാൽ ദൂരസ്ഥലങ്ങളിൽ പോകേണ്ട ആവശ്യമില്ല.അതിനാൽ ഒരു ജില്ല തന്നെ കേന്ദ്രീകരിക്കാൻ കഴിയില്ല.വ്ലോഗ് ഉള്ളതിനാൽ ആവശ്യക്കാർ കൂടും.അതിനാൽ ഫോൺ പലപ്പോഴും സ്വിച്ച്ഓഫിൽ ആയിരിക്കും.
👍👍👍👍
❤❤
👍👍
❤️
❤❤❤
❤❤
❤❤❤
❤❤❤❤