കുട്ടിക്കാലത്ത് വായിച്ച നോവൽ...ഇന്നും ഭയത്തിന്റെ അവസാന പര്യായമായി മനസ്സിൽ നിലകൊള്ളുന്ന അനശ്വര കഥാപാത്രം. ഡ്രാക്കുളയോട് ഉള്ള ആരാധന മൂത്തു നീളൻ കുപ്പായങ്ങൾ ധരിച്ചു നടന്ന എനിക്ക് സുഹൃത്തുക്കൾക്ക് ഇടയിൽ ഡ്രാക്കുള എന്ന ഒരു വിളിപ്പേരും വീണിരുന്നു.
Bramstokers Drakula. അത് ന്തൊരു ബുക്ക് ആണ്. ട്രാൻസിൽവാനിയ ഫുൾ വർണിച്ച് മനോഹരമായി എഴുതിയിരിക്കുന്നു. അത് വായിക്കാത്തവർ ഉറപ്പായും വായിക്കണം. അത്രയും മനോഹരമാണ്..........
1978 - ൽ 8 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് , ഡ്രാക്കുള പുസ്തകം ലൈബ്രറിയിൽനിന്ന് കൊണ്ടുവന്നു രാത്രിയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വെറും 4 ദിവസംകൊണ്ട് വായിച്ചിട്ടുണ്ട്, അന്ന് ആ പുസ്തകം കൈകൊണ്ടുതൊടാൻപോലും ആരും ധൈര്യം കാണിച്ചിരുന്നില്ല, but it was an amaizing experiance in my reading experiance
ഡ്രാക്കുള നോവൽ പിറന്നിട്ട് നൂറ്റാണ്ടുകളായെങ്കിലും ഇന്നും ലോകമെമ്പാടുമുള്ള ഹൊറർ കഥകളിലെല്ലാം ഡ്രാക്കുളയുടെ reference സുകൾ കാണാം..🥵🌚😱 കാലം ഇനി എത്ര കഴിഞ്ഞാലും കഴിഞ്ഞാലും ഡ്രാക്കുള ഹൊറർ കഥകളുടെ രാജാവായി തന്നെ നിലനിൽക്കും..🤌💯😼
യഥാർത്ഥത്തിൽ ബാബു ഏട്ടൻ ആണ് ഇന്നിൻ്റെ മാധ്യമ ലോകത്തെ യഥാർത്ഥ Dracula. മലയാള മാധ്യമ ലോകത്ത് വിവരവും വെള്ളിയാഴ്ചയും ഇല്ലാതെ നടന്ന ചിലർക്ക് അവരുടെ പ്രോഗ്രാം രീതികൾ തന്നെ മാറ്റേണ്ടി വന്നു ...ബാബു ഏട്ടൻ ഈ പ്രോഗ്രാം ചെയ്തു തുടങ്ങിയതിനു ശേഷം.... എന്താ ഭാഷ... ഭാഷയിലൂടെ തൻ്റെ ആരാധകരുടെ മനസിലാക്കും,അറിവിലൂടെ അവരുടെ തലച്ചോറിലെ ക്കും ഇറങ്ങി പോകുന്ന മാധ്യമ Dracula...
കൊച്ചു കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത് പോലത്തെ അവതരണം 😍😍😍😍ഈ പ്രോഗ്രാമിന് അഡിക്റ്റായി രണ്ടാഴ്ചയെ ആയുള്ളൂ എത്ര സംഭവങ്ങൾ കേട്ടുവെന്നു അറിയില്ല 👍👍ഗുഡ്
Woow, Romania വല്ലാത്ത ഒരു രാജ്യം തന്നെ Carpathian മലനിരകൾക്കിടയിൽ Transilvania യിൽ Bran castle സ്ഥിതിചെയ്യുന്നു ഭയത്തിന്റെയും ഇരുട്ടിൽ അതിന്റെ സൗന്ദര്യം ഒട്ടും ചോരാതെ ഇന്നും നിലനിൽക്കുന്നു. 🏰🏰🏰🏰
Irrespective of the topic - interesting or not - your narration is what attracts me to this series. The feel you give for the narration is something very special.
Vlad is a very important part of Wallachian history and of Romania. He is their narional hero. Ever since I read the Bram Stoker's book when I was 10 year old girl (first English novel I read in my whole life), I have been forever mesmerized by the whole thing and it lead me to find the true story of the Count through research. I have spoken to a few Romanian native scholars (my colleagues) in recent years about who Vlad is to them, and you will be surprised... He was a powerful ruler and a national hero who protected their region and people. Not the monster the world paints him to be.
@@jojomjohn2478 Curiosity pande swalpam kuduthalaa. 😂 Thank you though. About Sherlock, Conan Doyle says it is based on some surgeon he had worked for, named Mr. Bell. Must have been a genius, that guy.
ഇത് വല്ലാത്തൊരു coincidence ആയിപോയി 🙌🏻🤗. വ്ലാഡും ആയി യഥാർത്ഥത്തിൽ tangential ബന്ധം ഉള്ളുവെങ്കിൽ പോലും ബ്രാം സ്റ്റോക്കർ എഴുതിയ ഡ്രാക്കുളയിലെ കോട്ട ആയാ “bran castle ” -ഇൽ ഇന്നലെ പോകാനും കാണാനും ഉള്ള അവസരം ഉണ്ടായി. 😍 ആരെങ്കിലും ബുക്കാറെസ്റ്റിലോ , ബാര്സോവിലോ ഉണ്ടെങ്കിൽ feel free to comment .
ചെറുപ്പത്തിൽ ഡ്രാക്കുളയുടെ കഥ വായിച്ചു ഭയപ്പെട്ടത് ഇന്നും ഒരു നെട്ടലോടെ ഓർക്കുന്നു പിന്നീട് ഒരു പാട് കാലം ഡ്രാക്കുളയും കുരിശു കാണിച്ചു നിർത്തുന്നത് മായാതെ നിന്നു
ദേവ്ഷിർമെ (ഓട്ടോമൻ ടർക്കിഷ്: دوشیرمه, devşirme; സാധാരണയായി "ചൈൽഡ് ലെവി" അല്ലെങ്കിൽ "ബ്ലഡ് ടാക്സ്" എന്ന് വിവർത്തനം ചെയ്യപ്പെടുന്നു) അവരുടെ ബാൽക്കൻ ക്രിസ്ത്യൻ പ്രജകളുടെ കുട്ടികളിൽ നിന്ന് സൈനികരെയും ബ്യൂറോക്രാറ്റുകളേയും നിർബന്ധിതമായി റിക്രൂട്ട് ചെയ്യുന്ന ഓട്ടോമൻ സമ്പ്രദായമായിരുന്നു.
"'Uncle toms cabin'" By Hariyet beecher stov അമേരിക്കയിൽ അടിമകച്ചവടം നിർത്തലാക്കിച്ച നോവൽ. Real story athum ഇതുപോലെ വായനക്കാരെ പിടിച്ചിരുതുന്ന ബുക്കാണ്
What a coincidence. Dracula the untold മൂവി ഇന്നലെ കണ്ടിരുന്നു.. അതിൽ വളാഡ് രാജാവ് വളരെ നല്ല മനുഷ്യനായിട്ട കാണിക്കുന്നേ.. തുർക്കി സുൽത്താൻ നിന്ന് vladinte മകനെയും രാജ്യത്തെയും രക്ഷിക്കാൻ വളാഡ് സ്വന്തം ലൈഫ് sacrifice ചെയ്ത് ഡ്രാക്കുള ആയി മാറിയെന്നആണ് അതിലെ കഥ..
@@sharonkk6725 കോരൻ ചെമ്പ് കള്ളൻ എപ്പോഴാണ് ജാതി മാറിയത്...? 🙄 മകളെ ജിഹാദിയ്ക്ക് കൊടുത്ത സമയം മൊല്ലാക്ക ബിജ്യൻ കോയ ആയി, 🤔 ഇപ്പോ ജാതിയും മാറി!!. ബെസ്റ്റ്.... ( തീഹാർ ജയിലിൽ പോകാൻ പേടിച്ച് ആവും )
@@vidhuk2036 keralathile oru ministere pattiyaanu ningal ee parayunnath jihadi enn naanamille avishyamillatha karyangal oru tgelivumillathe vilichu parayan
@@thameem_10 ഇതിലും അധികം ആരോപണങ്ങൾ രാജ്യദ്രോഹി ചെമ്പ് കളളൻ എന്ന് വരെ മാധ്യമങ്ങൾക്ക് / ജനങ്ങൾക്ക് മുന്നിൽ സ്വപ്ന പറഞ്ഞത് മറന്നോ നിങ്ങൾ. . ഇവന് നാണം ഉണ്ടോ, ജനങ്ങളെ മുഴുവൻ പേടിച്ച് ഓടാതെ ഒരു സംവാദം നടത്താനോ, മാനനഷ്ടക്കേസ് കൊടുക്കാനോ കഴിയുന്നില്ല എന്നത് തന്നെ സാക്ഷരകേരളത്തിന് നാണക്കേട്... ( മന്ത്രി ജനസേവകൻ ആണ്, രാജാവ് അല്ല ബംഗാൾ, തമിഴ്നാട് ഒക്കെ ജയിലിൽ കഴിയുന്ന മ ന് ത് രി.. ) പാരീസ് അവുവർക്കർ എവിടെ...?
ഇപ്പോഴും ഉണ്ട് ഡ്രാക്കുളകൾ ✍️ അവർ അണികളെ വിട്ട് ചോര കുടിപ്പിക്കുന്നു എന്നേയുള്ളു 😖 ഒരുത്തന്റെ വാക്കും കേട്ട് ചാവാൻ വാളുമായി ഇറങ്ങുന്നവരുടെ ഓരോ.... എന്താ പറയാ.. പോരാട്ടമാണത്രെ 🤪🥶
പണ്ട് ബാലരമയിൽ ആണ് ആദ്യമായി വായിച്ചേ. എന്നാ ഒരു feel ആരുന്നു അടുത്ത ചാപ്റ്റർ വായിക്കാൻ, എന്റെ imagination ഒക്കെ വേറെ level പോയിട്ടുണ്ട് അന്നൊക്കെ. പിന്നെ വർഷങ്ങൾക്കിപ്പുറം ആയിരുന്ന് francis coppola ടെ സിനിമ കണ്ടത്. സിനിമ ഗംഭീരം ആയിരുന്നു എങ്കിലും അന്ന് ആദ്യമായി വായിച്ചപ്പോൾ കിട്ടിയ ഒരു feel സിനിമ ക്ക് തരാൻ കഴിഞ്ഞില്ല ✌️ എന്നാൽ dracula: the untold story is a nice movie 😁
വെള്ളിയാഴ്ചകളിൽ സ്കൂളിൽ കൂട്ടുകാർ കൊണ്ടുവരുന്ന ബാലരമയിൽലാണ് അന്ന് ആദ്യമായി ഡ്രാക്കുള കഥ വായിച്ചിരുന്നത്...✨
@@gopakumar8843 അടിപൊളി.ഡ്രാക്കുള ബാലരമ കഥയായിട്ടും ചിത്രകഥയായിട്ടും പല തവണ വന്നിട്ടുണ്ട്. എന്റെ അടുത്ത് ആ ബാലരമകൾ ണ്ട്.
@@gopakumar8843 ഞാനും അതിലാണ് ഡ്രാക്കുള ആദ്യമായ് വായിച്ചത്
ഞാൻ ബാലരമ അഴച്ച പതിപ്പ് വാങ്ങിക്കാനുള്ള main reason ഇതായിരുന്നു 🥰
njanum balaramayil aanu adyam vayichath
ഞാനും വായിച്ചിട്ടുണ്ട്; നോവലായിട്ട് വന്നിട്ടുണ്ട് 👌
കുട്ടിക്കാലത്ത് വായിച്ച നോവൽ...ഇന്നും ഭയത്തിന്റെ അവസാന പര്യായമായി മനസ്സിൽ നിലകൊള്ളുന്ന അനശ്വര കഥാപാത്രം. ഡ്രാക്കുളയോട് ഉള്ള ആരാധന മൂത്തു നീളൻ കുപ്പായങ്ങൾ ധരിച്ചു നടന്ന എനിക്ക് സുഹൃത്തുക്കൾക്ക് ഇടയിൽ ഡ്രാക്കുള എന്ന ഒരു വിളിപ്പേരും വീണിരുന്നു.
😂😂
😆😆😆😆 അമ്പോ കിടു 😆😆😆
😂😂
😱😱😱
Very good .. a sort of NLP on the Count .. .. ?
ബ്രോംസ് സ്റ്റോക്കർ ഡ്രാക്കുള വായിച്ചവർ ഇവിടെ come on...🤩
🤚🏻
🖐🖐
✋️
🤚
👋
കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുള കേന്ദ്ര കഥാപാത്രമായ നോവലുകൾ ഗംഭീരമാണ്
ഡിറ്റക്ടീവ് മാർക്സിൻ എന്ന നായകനും
Yes,magalam book varan vendi wait cheithirunna njan😂😂
Yes എന്റെ ടീനേജിൽ വായനശാലയിൽ നിന്നും അദ്ദേഹത്തിന്റ നോവലുകൾ എടുത്തു വായിക്കുമായിരുന്നു
ഏതാണ് ഏറ്റവും ബെസ്റ്റ്?
പുഷ്പനാഥ് ഒക്കെ എന്ത് ഇതിന്റെ ഒർജിനൽ പതിപ്പ് വായിക്കണം. 😌👋🏿 അതാണ് ശരിക്കും ടെറർ 🥴🥴
@@mythoughts6646ഒർജിനൽ വായിക്കണം
എന്റെ കുട്ടിക്കാലത്ത് ഭയത്തോടെ ഡ്രാക്കുള നോവൽ വായിച്ചത് ഇന്ന് ഓർമ്മ വരുന്നു, നല്ല വിവരണം സന്തോഷം, നന്ദി.
ഡ്രാക്കുള വായിക്കുമ്പോൾ കിട്ടുമ്പോൾ കിട്ടുന്ന horror ഒന്നും ഒരു സിനിമയിലും ഇല്ല..
സത്യം, ഇത് ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്
ഡ്രാക്കുള, ഒരുപാട് വായിച്ചു... ഇനിയും വായിക്കും 🤩
Bramstokers Drakula. അത് ന്തൊരു ബുക്ക് ആണ്. ട്രാൻസിൽവാനിയ ഫുൾ വർണിച്ച് മനോഹരമായി എഴുതിയിരിക്കുന്നു. അത് വായിക്കാത്തവർ ഉറപ്പായും വായിക്കണം. അത്രയും മനോഹരമാണ്..........
Yss...... സൂപ്പർ ആ ഞാൻ വായിച്ചിട്ടുണ്ട്
Superb. ചെറിയ ഒരു തിരുത്ത്. ഡ്രാക്കുളയെ അനശ്വരമാക്കിയവരിൽ സാക്ഷാൽ ലോറൻസ് ഒളീവിയറും, പിന്നീട് ക്രിസ്റ്റഫർ ലീയും ഉൾപ്പെടുന്നു.
1978 - ൽ 8 ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് , ഡ്രാക്കുള പുസ്തകം ലൈബ്രറിയിൽനിന്ന് കൊണ്ടുവന്നു രാത്രിയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ വെറും 4 ദിവസംകൊണ്ട് വായിച്ചിട്ടുണ്ട്, അന്ന് ആ പുസ്തകം കൈകൊണ്ടുതൊടാൻപോലും ആരും ധൈര്യം കാണിച്ചിരുന്നില്ല, but it was an amaizing experiance in my reading experiance
I remember reading it and got scared and took refuge under the sheet with amma. Yet it was an obsession to read it. It was so intriguing me even now
ഡ്രാക്കുള സിനിമ കണ്ടാലും, കഥകൾ കേട്ടാലും നോവൽ വായിക്കുന്ന ആ ഒരു ഒറിജിനൽ ഫീൽ കിട്ടില്ല.. 👌
നോവലിലെ ഒരു കഥാപാത്രം ജോനാഥൻ
ഏതൊരു വിഷയവും ആ വിഷയം ഒരു തുടർച്ചർച്ചക്ക് ഇടം ഇല്ലാത്ത രീതിയിൽ ഉള്ള അവതരണം..good job
'ഡ്രാക്കുള' അത് വല്ലാത്തൊരു കഥ തന്നെയാണ്.
The Prince of darkness ☠️
World classic novel ❤❤
ഡ്രാക്കുള എന്ന മിത്ത് നേ ഇത്രയും നന്നായി അവതരിപ്പിച്ചു നടത്തിയ വല്ലാത്ത കഥ സൂപ്പർ ആയി, ഇതിന് എടുത്ത പ്രയത്നം അഭിനന്ദനം അർഹിക്കുന്നു 🌹🌹🌹🌹
Dracula എന്നത് myth അല്ല.. എന്നാൽ നോവലിലെ ഡ്രാക്കുള myth ആണ്
“Sometimes the world doesn't need another hero. Sometimes what it truly needs is a monster”😈🌚
-Dracula untold.
🤣
@@zoomthelife ..
Most underrated Dracula movie...
Yes he did save Romanian people from satanic cult . Now 98% people's are peaceful Christians. safe country to visit
@@ramjithmandiram1055 🤗
ഡ്രാക്കുള story 🧛♂️
മലയാളികൾ കേൾക്കാൻ ആഗ്രഹിച്ചത് ഈ ശബ്ദത്തിൽ തന്നെ 🤗❣️❣️❣️
Beypore Sulthan നെ അറിയില്ല അല്ലെ?
ഡ്രാക്കുള നോവൽ പിറന്നിട്ട് നൂറ്റാണ്ടുകളായെങ്കിലും ഇന്നും ലോകമെമ്പാടുമുള്ള ഹൊറർ കഥകളിലെല്ലാം ഡ്രാക്കുളയുടെ reference സുകൾ കാണാം..🥵🌚😱
കാലം ഇനി എത്ര കഴിഞ്ഞാലും കഴിഞ്ഞാലും ഡ്രാക്കുള ഹൊറർ കഥകളുടെ രാജാവായി തന്നെ നിലനിൽക്കും..🤌💯😼
വല്ലാത്തൊരു കഥാകാരന്... ആശംസകൾ...!🖤
"If they stand behind you
You must save them
If they stand beside you
You should respect them
If they stand against you
Show no mery"
~rule of vlad
Mery alla mercy,
Mercy cupum konde povu
🐂
യഥാർത്ഥത്തിൽ ബാബു ഏട്ടൻ ആണ് ഇന്നിൻ്റെ മാധ്യമ ലോകത്തെ യഥാർത്ഥ Dracula. മലയാള മാധ്യമ ലോകത്ത് വിവരവും വെള്ളിയാഴ്ചയും ഇല്ലാതെ നടന്ന ചിലർക്ക് അവരുടെ പ്രോഗ്രാം രീതികൾ തന്നെ മാറ്റേണ്ടി വന്നു ...ബാബു ഏട്ടൻ ഈ പ്രോഗ്രാം ചെയ്തു തുടങ്ങിയതിനു ശേഷം.... എന്താ ഭാഷ... ഭാഷയിലൂടെ തൻ്റെ ആരാധകരുടെ മനസിലാക്കും,അറിവിലൂടെ അവരുടെ തലച്ചോറിലെ ക്കും ഇറങ്ങി പോകുന്ന മാധ്യമ Dracula...
കൊച്ചു കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നത് പോലത്തെ അവതരണം 😍😍😍😍ഈ പ്രോഗ്രാമിന് അഡിക്റ്റായി രണ്ടാഴ്ചയെ ആയുള്ളൂ എത്ര സംഭവങ്ങൾ കേട്ടുവെന്നു അറിയില്ല 👍👍ഗുഡ്
ബാബുരാമചന്ദ്രൻ സാറിന്റെ വേറെ ലെവൽ അവതരണം👌👌
ബേപ്പൂർ സുൽത്താന്റെ ഡ്രാക്കുള അഡിക്റ്റ്സ് ഉണ്ടോ✌️🔥🔥,,
ബാബു രാമചന്ദ്രൻ
Yes 🥰💥
Woow, Romania വല്ലാത്ത ഒരു രാജ്യം തന്നെ Carpathian മലനിരകൾക്കിടയിൽ Transilvania യിൽ Bran castle സ്ഥിതിചെയ്യുന്നു ഭയത്തിന്റെയും ഇരുട്ടിൽ അതിന്റെ സൗന്ദര്യം ഒട്ടും ചോരാതെ ഇന്നും നിലനിൽക്കുന്നു. 🏰🏰🏰🏰
4:19 അയ്യപ്പോൾ ഒരാശ്വാസം ... പഞ്ച് ഡയലോഗ് കേൾക്കാതെ ഒരു സുഖം ഇല്ല 😀😀…പഹയാ അന്നക്കൊരു സിനിമയ്ക്കു കഥ എഴുതിക്കൂടെ 🤗
Irrespective of the topic - interesting or not - your narration is what attracts me to this series. The feel you give for the narration is something very special.
Pls visite" beypor sulthan "channel
ബേപ്പൂർ സുൽത്താൻ എന്ന യൂട്യൂബ് ചാനലിൽ മുൻപ് 3 ആഴ്ച മുൻപ് ഇതേ topic ഒരു സീരീസ് ആയി തുടങ്ങിയിരുന്നു.
I second that!
Vlad is a very important part of Wallachian history and of Romania. He is their narional hero.
Ever since I read the Bram Stoker's book when I was 10 year old girl (first English novel I read in my whole life), I have been forever mesmerized by the whole thing and it lead me to find the true story of the Count through research. I have spoken to a few Romanian native scholars (my colleagues) in recent years about who Vlad is to them, and you will be surprised... He was a powerful ruler and a national hero who protected their region and people. Not the monster the world paints him to be.
Sometimes truth is stranger than fiction.
@@jojomjohn2478 indeed.
I like your determination in unraveling the character that's fascinates you. Myself I was once intrigued by Sherlock. 😁
@@jojomjohn2478 Curiosity pande swalpam kuduthalaa. 😂
Thank you though.
About Sherlock, Conan Doyle says it is based on some surgeon he had worked for, named Mr. Bell. Must have been a genius, that guy.
National hero he is, true. But that doesn't mean he was not cruel. In fact, most kings were.
ഇത് വല്ലാത്തൊരു. വല്ലാത്തൊരു കഥ ആയി പോയി 🔥🔥
Narration till 0301....making the memories went 20 years back........ 😍😍😍
ഈ ചേട്ടന്റെ അവതരണം അടിപൊളി ❤️❤️💕💕
Addicted to this Program 😍😍😍
Vallaathoru kadha ♥️ my fav program.i watched almost all episodes, still watching...
കുരിശുയുദ്ധത്തെയും ഓട്ടോമൻ സാമ്രാജ്യത്തെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
Nice Topic 👍
👍
❤️
Yes
ഞമ്മൾ അസ്വസ്ഥരാണ് 😂
അത് വല്ലാത്തൊരു കഥയാണ് ❤️❤️
👍ഇത് വല്ലാത്തൊരു കഥ ആയി പോയി ബാക്കിയുള്ളവരുടെ ഉറക്കം കെടുത്തുന്ന കഥ 😭😭
3:12 am 😇
3:32 am🥵
😆😆😂
@@s_c_o_u_t3046 🙄
ആഴത്തിലുള്ളതും അതിമനോഹരവുമായ അവതരണം 👏👏👏👏👏👏👏
നന്ദി സുഹൃത്തേ ❤
ശ്രീനിവാസ രാമാനുജൻ...
അദ്ദേഹത്തിന്റെ ജീവിതം ബാബു ചേട്ടനിലൂടെ കേൾക്കണം എന്ന് ആഗ്രഹിക്കുന്നു
ഇത് വല്ലാത്തൊരു coincidence ആയിപോയി 🙌🏻🤗. വ്ലാഡും ആയി യഥാർത്ഥത്തിൽ tangential ബന്ധം ഉള്ളുവെങ്കിൽ പോലും ബ്രാം സ്റ്റോക്കർ എഴുതിയ ഡ്രാക്കുളയിലെ കോട്ട ആയാ “bran castle ” -ഇൽ ഇന്നലെ പോകാനും കാണാനും ഉള്ള അവസരം ഉണ്ടായി. 😍
ആരെങ്കിലും ബുക്കാറെസ്റ്റിലോ , ബാര്സോവിലോ ഉണ്ടെങ്കിൽ feel free to comment .
Njan borgo churathil anu
Kollallo....
ഡ്രാക്കുളയുടെ കഥ വല്ലാത്തൊരു കഥയാണ്👍👍👍🙏
"draculla നോവൽ വായിച്ചത് 2013അണ്.ഹോ what a feeling 🥰 🥰🥰🥰🥰🥰🥰
My respect for Vlad the Impeller is great ❤️❤️❤️
ഡ്രാക്കുള.. ഭീതിയുടെ തമ്പുരാൻ🔥
ഇരുട്ടിന്റെ രാജകുമാരൻ 🔥🔥
✝️ ❤ Vlad 3ed ❤
ഏഷ്യാനെറ്റിന്റെ ആകെയുള്ള വകതിരിവുള്ളൊരു പ്രോഗ്രാം.. 😂
🤭🤭🤭
😂😂
😅❤️
🤣
സത്യം...പണ്ടൊക്കെ ഏഷ്യാനെറ്റിൽ ഒരു വാർത്ത കാണുമ്പോൾ ഒരു വിശ്വാസം ഉണ്ടായിരുന്നു...
ഇരുട്ടിന്റെ രാജാവ് പ്രേതങ്ങളുടെ ചക്രവർത്തി ഡ്രാക്കുള പ്രെഭു 🥰👿💪
ഭഗത് സിംഗ് ഒരു എപ്പിസോഡ് ചെയ്യാമോ?? നിങ്ങളുടെ കഥയ്ക്ക് നേരിൽ കാണുന്ന അനുഭൂതി ഉണ്ടാക്കാൻ പറ്റുന്നുണ്ട്.
🌸
Vlad the impaler... അതിനേക്കാൾ ഉപരി ബ്രാം സ്റ്റോക്കറിന് പ്രചോദനം ആയത് കറുത്ത മരണമായ പ്ളേഗ് ആയിരുന്നു 🙏🙏
ചെറുപ്പത്തിൽ ഡ്രാക്കുളയുടെ കഥ വായിച്ചു ഭയപ്പെട്ടത് ഇന്നും ഒരു നെട്ടലോടെ ഓർക്കുന്നു പിന്നീട് ഒരു പാട് കാലം ഡ്രാക്കുളയും കുരിശു കാണിച്ചു നിർത്തുന്നത് മായാതെ നിന്നു
എന്നത്തേയും പോലെ... ഗംഭീരം.. സർ 🙏🏻
Dracula എന്ന് കേൾക്കുമ്പോൾ ഇപ്പോ Hotel Transylvania സിനിമയാണ് 😅❤️
😂😂
Sir I am a big fan of yours.The way to tell the story is really awesome.great job👍🙏
പണ്ടേ ഞാനൊരു ഡ്രാക്കുള ഫാൻ ആണ്...😄
ബാബു Sr നിങ്ങൾ ഒരു കഥ എഴുതി സിനിമയാക്കി അത് കാണാൻ ആണ് ആഗ്രഹം സാധിച്ചു തരും എന്നപ്രതീക്ഷയോടെ നിങ്ങളുടെ ഒരു ഫോളോവർ 😍
ദേവ്ഷിർമെ (ഓട്ടോമൻ ടർക്കിഷ്: دوشیرمه, devşirme; സാധാരണയായി "ചൈൽഡ് ലെവി" അല്ലെങ്കിൽ "ബ്ലഡ് ടാക്സ്" എന്ന് വിവർത്തനം ചെയ്യപ്പെടുന്നു) അവരുടെ ബാൽക്കൻ ക്രിസ്ത്യൻ പ്രജകളുടെ കുട്ടികളിൽ നിന്ന് സൈനികരെയും ബ്യൂറോക്രാറ്റുകളേയും നിർബന്ധിതമായി റിക്രൂട്ട് ചെയ്യുന്ന ഓട്ടോമൻ സമ്പ്രദായമായിരുന്നു.
Very good info 👍
👍
ബോര്‍ഗോ മലമ്പാതയും കാര്‍പേത്യന്‍ മരനിരകളും♥♥♥
ഡ്രാക്കുള... വ്യത്യസ്തമായി പേടിപ്പെടുത്തുന്ന രൂപത്തിൽ വസ്ത്രം ധരിക്കുന്ന ആളെ കാണുമ്പോ അവരോട് നമ്മൾ ചോദിക്കും :നീയാരാടാ ഡ്രാക്കുളയോ? 😂😂🔥🔥
രാത്രി ഉറക്കമിളച്ച് ഒറ്റയ്ക്ക് ഇരുന്ന് വായിച്ചു തീർത്ത കഥ ........ ഡ്രാക്കുള !!!!
Njanum.
ഞാനും
Drakkula read Cheytha sheshamaan horror storyodum movie yodum valiya ishtamaayi thudangiyath ....
ഡ്രാക്കുള 🔥 ഒന്നും പറയാൻ ഇല്ല.. വല്ലാത്തൊരു കഥ തന്നെ 👌
അത് വല്ലാത്തൊരു കഥ ആണ്.... ❣️❣️❣️
പണ്ട് സഫാരി ഉള്ള ജൂതൻ എന്ന പ്രോഗ്രാം ആണ് ഇഷ്ടം....
അത് ഇല്ലാത്ത ആയപ്പോ....
പിന്നെ ഇത് ആയി....
Vlad the Impaler❤✝️
Charles martek❤✝️
Richard the lion heart❤✝️
Skanderbeg❤✝️
King baldwin✝️❤
കുരിശുയുധം ⚔️✝️❤
❤❤❤
One name enough Salahudeen
@@mu.junaid5887 Salahudeen Ayuubi ❤
@@royarsofficial4788 വാണം 😂
@@royarsofficial4788 പടുവാണം
ഞാൻ ഒരു horror സ്ക്രിപ്റ്റ് എഴുതുവായിരുന്നു എനിക് ചെറിയ 2,3 പോയ്ന്റ്സ് കിട്ടി 🔥
🙌🏻
Ashoda
സന്തോഷമായി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട കഥ❤❤
Instayil post കണ്ടപ്പോ മുതൽ വെയ്റ്റിംഗ് ആയിരുന്നു ഈ episodinu വേണ്ടി 😌😍
"'Uncle toms cabin'"
By Hariyet beecher stov
അമേരിക്കയിൽ അടിമകച്ചവടം നിർത്തലാക്കിച്ച നോവൽ. Real story athum ഇതുപോലെ വായനക്കാരെ പിടിച്ചിരുതുന്ന ബുക്കാണ്
വാക്കുകളില്ലാത്ത അവതരണം സർ 🙏🙏🙏🙏❤️ big സല്യൂട്ട് 🙏
ഇരുട്ടിന്റെ രാജകുമാരന്റെ കഥ
കഥാപാറച്ചിലിന്റെ തമ്പുരന്റെ മാന്ത്രിക ശബ്‌ദതിലൂടെ
Gary Oldman..one of the iconic performances
Vlad the impaler 🔥🔥❤
സ്റ്റൈൽ ആകെ മാറി പൊളി...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Babu ramachandran ❤
Nice presentation എനിക്കും ഇതുപോലെ നന്നായി ഒരു presentation cheyyan ആഗ്രഹം ഉണ്ട് അതുകൊണ്ട് തന്നെ നല്ല presentations എനിക്ക് ഇഷ്ട്ടമാണ്
Niglude sound vera level annnn toooooo👌👌👌👌👌👌👌👌
What a coincidence. Dracula the untold മൂവി ഇന്നലെ കണ്ടിരുന്നു.. അതിൽ വളാഡ് രാജാവ് വളരെ നല്ല മനുഷ്യനായിട്ട കാണിക്കുന്നേ.. തുർക്കി സുൽത്താൻ നിന്ന് vladinte മകനെയും രാജ്യത്തെയും രക്ഷിക്കാൻ വളാഡ് സ്വന്തം ലൈഫ് sacrifice ചെയ്ത് ഡ്രാക്കുള ആയി മാറിയെന്നആണ് അതിലെ കഥ..
ഇതൊന്നും കേട്ട് ഞങ്ങൾ മലയാളികൾ പേടിയ്ക്കില്ല....
ഇതിലും വലിയ ഭീകരൻ മാൻഡ്രേക്ക് ഭൂതം ഇവിടെയാ.....
Manasilay … Modiji alle ??
@@sharonkk6725 കോരൻ ചെമ്പ് കള്ളൻ എപ്പോഴാണ് ജാതി മാറിയത്...? 🙄
മകളെ ജിഹാദിയ്ക്ക് കൊടുത്ത സമയം മൊല്ലാക്ക ബിജ്യൻ കോയ ആയി, 🤔 ഇപ്പോ ജാതിയും മാറി!!. ബെസ്റ്റ്....
( തീഹാർ ജയിലിൽ പോകാൻ പേടിച്ച് ആവും )
@@vidhuk2036 keralathile oru ministere pattiyaanu ningal ee parayunnath jihadi enn naanamille avishyamillatha karyangal oru tgelivumillathe vilichu parayan
@@thameem_10 ഇതിലും അധികം ആരോപണങ്ങൾ രാജ്യദ്രോഹി ചെമ്പ് കളളൻ എന്ന് വരെ മാധ്യമങ്ങൾക്ക് / ജനങ്ങൾക്ക് മുന്നിൽ സ്വപ്ന പറഞ്ഞത് മറന്നോ നിങ്ങൾ. .
ഇവന് നാണം ഉണ്ടോ, ജനങ്ങളെ മുഴുവൻ പേടിച്ച് ഓടാതെ ഒരു സംവാദം നടത്താനോ, മാനനഷ്ടക്കേസ് കൊടുക്കാനോ കഴിയുന്നില്ല എന്നത് തന്നെ സാക്ഷരകേരളത്തിന് നാണക്കേട്...
( മന്ത്രി ജനസേവകൻ ആണ്, രാജാവ് അല്ല ബംഗാൾ, തമിഴ്നാട് ഒക്കെ ജയിലിൽ കഴിയുന്ന മ ന് ത് രി.. )
പാരീസ് അവുവർക്കർ എവിടെ...?
Ee novel onpatham classic padikkumbol vayichu pedichu moonu divasam panipidichu kidanna njan, eppol vayass 31😇
I love Dracula stories 😅🎉
"Listen to them, the children of the NIGHT.
what music they make! " 🧛
The true legend in the histories of darkness
The great lord vlad impaler...
സാർ നിങ്ങടെ ശബ്ദമാണ് ഞങ്ങടെ ഭയം ❤️
My favorite program.....
സ്വദേശത്തിന് വേണ്ടി പടനയിച്ചു മരിച്ച ഡ്രാക്കുള എന്നും ആരാധ്യൻ തന്നെ 💪
സാധാരണ കഥ കേട്ട് ഉറങ്ങുന്നതായിരുന്ന്...
വേണ്ട, രാവിലെ കേൾക്കാം..
Expecting an episode on princess diana& her controversial death. 🙏🙏
ഇപ്പോഴും ഉണ്ട് ഡ്രാക്കുളകൾ ✍️
അവർ അണികളെ വിട്ട് ചോര കുടിപ്പിക്കുന്നു എന്നേയുള്ളു 😖
ഒരുത്തന്റെ വാക്കും കേട്ട് ചാവാൻ വാളുമായി ഇറങ്ങുന്നവരുടെ ഓരോ.... എന്താ പറയാ.. പോരാട്ടമാണത്രെ 🤪🥶
അർമേനിയൻ ജീനോസൈഡിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ??
ഇങ്ങള് ഒരു വല്ലാത്ത മനുഷ്യൻ ആണ്.... ❤
Pandu balarama yil dracula yude kathakal varumaayirunnu nalla rasamaayirunnu vaayikkaan aa divasangal othiri miss cheyyunnu... 🙂
അവതരണം എന്നു പറഞ്ഞാൽ
ഇതാണ് ശരിക്കുo പേടിച്ചു വിറെച്ചു
😰😰😰😰
Book vazhikanam movie കണ്ടാൽ ഒരു ത്രിൽ ഇല്ല ✌️
റൊമാനിയയിൽ ഇരുന്നു കൊണ്ട് ഈ എപ്പിസോഡ് കാണുന്ന ഞാൻ😊
Avatharanam kondu മാത്രം കാണികളെ പിടിച്ചിരുത്തുന്ന prgm # bubu ചേട്ടൻ
കടവാതിൽ എന്ന് ഒരു ന്യൂസിൽ കേട്ടപ്പോൾ സന്തോഷം
നിങ്ങളുടെ ഈ ആഴ്ചത്തെ വീഡിയോ എവിടെ sir😔
പണ്ട് ബാലരമയിൽ ആണ് ആദ്യമായി വായിച്ചേ. എന്നാ ഒരു feel ആരുന്നു അടുത്ത ചാപ്റ്റർ വായിക്കാൻ, എന്റെ imagination ഒക്കെ വേറെ level പോയിട്ടുണ്ട് അന്നൊക്കെ. പിന്നെ വർഷങ്ങൾക്കിപ്പുറം ആയിരുന്ന് francis coppola ടെ സിനിമ കണ്ടത്. സിനിമ ഗംഭീരം ആയിരുന്നു എങ്കിലും അന്ന് ആദ്യമായി വായിച്ചപ്പോൾ കിട്ടിയ ഒരു feel സിനിമ ക്ക് തരാൻ കഴിഞ്ഞില്ല ✌️
എന്നാൽ dracula: the untold story is a nice movie 😁
ഡ്രാക്കുള ♥️♥️♥️♥️
Thanks ikka
Asianet uyiranu
Sir your presentation is unpredictable
എൻ്റെ ഇഷ്ട നോവലുകളിൽ ഒന്ന്....
The best narration ❤️
രാത്രി ഇതു കേൾക്കുന്ന എന്റെ അവസ്ഥ 😜😜😜😜
ഡ്രാക്കുള നോവൽ രാത്രി 10 മണികഴിഞ്ഞു വയ്ക്കുമോ ?