MSC 2nd year പഠിക്കുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ രോമാഞ്ചം കൊള്ളുന്നു.... 🥰🥰😍😍😍😍അധിക ടോപിക്സും ഐൻസ്റ്റീന്റെ തിയറി ആയി ബന്ധപ്പെട്ടുഉള്ളതാണ്.. ❤️❤️❤️Eisenstein..... Dirac.... Openhiemer..... Euler... Newton.... Planck.... Tesla....bohr.... Schrödinger.....Abdul kalam.... ❤️❤️❤️❤️my favorites......
I complete my M. Sc Physics (Electronic) from Mahatma Gandhi University in the year 2017 and did my M. S IN Mechanical Engineering from Riga Technical University and MUL Leoben in the year 2020 and doing research in Jet Propulsion metelergy and Refractory in Öaw Austria. I am feeling proud to vist Einstein's, Shordinger, and Boltzmann Home at Germany, Austria, and Switzerland. Proud to be a scientific researcher. 👨🔬❤❤
@@dhaneshp1029 ഏതായാലും ഈ വിഷയത്തിൽ വാചാലനാകാനും വാചകം അടിക്കാനും മലയാളി എപ്പോഴും, മുന്നിലുണ്ടാകും ഇനി താഴെ കമന്റുകൾ നോക്കുക എല്ലാവരും സൈന്റിസ്റ്റുകളും ഫിസി സിസ്റ്റുകൾ, ആയിരിക്കുമോ ഒരു സംശയവും വേണ്ട ദീർഘം ആയിട്ടുള്ള കാര്യങ്ങൾ അവർ പറയും പക്ഷേ🤣 ഓരോ മൊട്ടുസൂചി ഉണ്ടാക്കാൻ പോലും അറിയാത്തവരാണ് ഇത്തരത്തിലുള്ള പ്രബന്ധങ്ങൾ രചിക്കുന്നത് വിശകലനം നടത്തുന്നത് അത് മലയാളിയുടെ പൊതുസ്വഭാവമാണ് ക്രിയേറ്റിവിറ്റി ഇല്ല പക്ഷെ വിശകലനം ഉണ്ട്🤣 നമുക്ക് കാണാം പൊളിച്ചടുക്കും മലയാളി ഇതിൽ🤣🤣💪
Sir Albert Einstein, ❤🔥അദേഹം ഇന്നും ഉണ്ടായിരുന്നെങ്കിൽ ശാസ്ത്രം ഇന്നതത്തിനകാൾ കൂടുതൽ വലുതാകുമായിരുന്നു, പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാനും നമ്മുക്ക് കഴിയുമായിരുന്നു❗❗ ❤️❤️🔥🔥
ആ കാലഘട്ടത്തിൽ തന്നെ ചിന്തിച്ചു തുടങ്ങിയ മനുഷ്യൻ..❤️ "ഇന്ന് ശാസ്ത്രം ഇത്രയേറെ പുരോഗമിചിട്ടും ഇവിടുള്ള പ്രാചീനജീവികൾ ചിന്തകൾ രാജാവിന് പണയം വെച്ചേക്കുന്നു..
പണ്ട ഒരു ജേർണലിസ്റ്റ് ആൽബർട്ട് ഐൻസ്റ്റീനിനോട് ഒരു ചോദ്യം ചോദിച്ചു ഈ ലോകത്ത് ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ ആരാണ് എന്ന് ചോദിച്ചു അദ്ദേഹം പറഞ്ഞ പേര് സാക്ഷാൽ nikola tesla എന്നായിരുന്നു ❤️❤️🤍
@@Rajesh.Ranjan evaluation might be fake, evolution by natural selection is easy to debunk but is more and more substantiated by fossil records, genetic evidence and accepted by the scientific community.
@@explore7373 നീ പൊളിക്കുമല്ലോ🤣🤣 ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കാൻ അറിയാത്ത നീ ഐൻസ്റ്റീനെ കുറിച്ച് പ്രബന്ധങ്ങൾ എഴുതും എന്നുള്ളത് ആർക്കാണ് അറിയാത്തത് അത് മലയാളിയുടെ സ്വഭാവം അല്ലേ? ഇനി ഭൗതികശാസ്ത്രത്തിന് തള്ളുകൾ വന്നുകൊണ്ടേയിരിക്കും ഇപ്പോൾ തന്നെ 50000 അഭിപ്രായങ്ങൾ വന്നു കഴിഞ്ഞു🤣🤣🤣 അടിസ്ഥാനമറിയില്ലെങ്കിലും വിശകലത്തിൽ അടിപൊളി
I’ve watched and amazed by Nat Geo “Genius” series on Einstein. But this one is also one of the most authentic fact files on Einstein. Best narration of our times!
Einstein was a philosopher in the fundamental way.. philosophy itself was formed by two Latin words philia(love) and Sophia ( wisdom) lover of wisdom or lover of truth.. and logic came from Latin word logos which means word or wisdom or truth.. In that sense he was driven by logic... Einstein was a great admirer of Baruch spinoza..a Jewish philosopher, his book ,ethics was Einstein's Bible...spinoza stated god is the universe itself..contrary to a seperate entity.einstein believed he could understand God by knowing the universe or cosmos...that he did.. ...every scientists were fundamentally truth seekers or philosophers...Einstein was one of them... There was a famous quote I read somewhere.. Philosophy is the love of truth Science is the experimentation of truth Religion is the experience o truth....
തിയറി ഓഫ് റിലേറ്റിവിറ്റി എക്സ്പ്ലൈൻ ചെയ്യാൻ ബുദ്ധിമുട്ടുന്ന അധ്യാപകർ........ എത്ര മനോഹരമായിട്ടാണ് എത്ര ലളിതം ആയിട്ടാണ് ബാബുസാർ അത് എക്സ്പ്ലൈൻ ചെയ്തിരിക്കുന്നത്
E = MC^2 അമേരിക്കയുടെ തലവര മാറ്റിക്കൊടുത്ത equaton. അമേരിക്കയോട് ഐൻസ്റ്റീൻ പല തവണ പറഞ്ഞതാണ് മനുഷ്യരിൽ അണുബോംബ് ഇടല്ലേ എന്ന് . പക്ഷേ കഷ്ടകാലത്തിനു അതിന്റെ ആദ്യത്തെ ഇര Japan ആയി
Dear Babu brother Fantastic narration.. Thank you for your efforts to give us the informations about THE LEGEND SCIENTIST MR. ALBERT EINSTEIN.. Mind blowing.. God bless you.. With regards prayers... Sunny Sebastian Ghazal singer Kochi., 🙏❤
ഒരു ചെറിയ തിരുത്തു ഉണ്ട് സൂര്യൻ ഉണ്ടാക്കുന്ന സ്പേസ് ടൈം curve എന്നാ കുഴിയിലേക്ക് ഭൂമി സൂര്യനിലേക്ക് വീഴുക അല്ല... Curved ആയ സ്പേസ് ടൈം കൂടെ ഭൂമി നേർ രേഖയിൽ സഞ്ചരിക്കുമ്പോൾ, സഞ്ചാരം ശരിക്കും curved ആയി സൂര്യനെ വലം ചുറ്റുക ആണ്.
Sir albert ❤️🔥 My role model... 💯💯 He taught us to approach the subject with a curiosity.and imagination... Imagination is everything.... can't think about learning a small topic without him.... His style of learning and questioning the existing theories.. Making predictions... A genious 🧠...from a die hard fan.. ❤️🔥
Please do an episode on the brilliant Richard Feynman. One of the few brilliant minds that enriched the second half of the twentieth century and bot just a physicist, but an amateur painter, musician, and a richly known for practical jokes - a man with endless curiosity. An unorthodox physicist, famous for his Feynman Lectures - even still considered the authentic repository of modern physics, Feynman is one of the few intellectuals who tried seeing the world beyond a single perspective. Feynman even postulated on AI and shares a thought experiment on how such an intelligence would function. Not many in current times know the depth and importance of such a kind of genius. His autobiography - Surely you're Joking Mr.Feynman is one of my Favorites.
I loved this episode !! Vallathoru manushyan ALBERT EINSTEIN .I loved physics when I’m in college ;only problem was mathematics ente ishta vishayam allayirunnu ennathinal physics problems enikk tough aayirunnu .but I got good rank in medical entrance !! Very interesting facts -of His life experiments ,thoughts !! But it was insane act to take his brain without consent of him before death or his family !
എയ്ൻസ്റ്റീനെ ക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന നമ്മുടെ രാമാനുജനെ കുറിച്ചും അദ്ദേഹത്തിന്റെ "mock modular form" equations ഉം theta function ഉം black hole നെ എങ്ങനെ ബന്ധപ്പെടുത്തുന്നു എന്നതിനെ കുറിച്ചുമൊക്കെ ഒരു വീഡിയോ ചെയ്യാമോ സർ... എയ്ൻസ്റ്റീനും നീൽസ് ബോറും തമ്മിൽ നടന്ന സംവാദവും ക്വാണ്ടം ഫിസിക്സ് ഇന്റെ വളർച്ചയെ ക്കുറിച്ചുള്ള ഒരു വീഡിയോ യും പ്രതീക്ഷിക്കുന്നു..
അതിപ്പോൾ അരിസ്റ്റോട്ടിലിൻ്റെ കാലത്ത് അദ്ദേഹം ആയിരുന്നു ആളുകൾക്ക് "സയൻ്റിസ്റ്റ്". പക്ഷേ അതിൽ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ വെറുതേ ഓരോ ചിന്തകൾ തട്ടിവിടുക മാത്രമല്ല അവർ ചെയ്തത്. അവയെല്ലാം സാധൂകരിക്കുന്ന തെളിവുകളും അവശേഷിപ്പിച്ചതാണ് ഈ സിദ്ധാന്തങ്ങൾ എല്ലാം. ഭാവിയിൽ corrections ഉണ്ടകുന്നുണ്ടെങ്കിൽ ഉണ്ടാകട്ടെ. അങ്ങനെ ഉണ്ടായാലും ഇവരുടെ "മഹാനായ ശാസ്ത്രജ്ഞൻ" എന്ന പകിട്ടിന് കുറവുണ്ടാകുകയില്ല . തൽകാലം ഒരു നാണവും ഇല്ലാതെ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നുണ്ടല്ലോ ... അതുപോരെ 🤭
മനുഷ്യനാണ് ഭൂമിയെ നയിക്കുന്നത് ഞാൻ ഉദ്ദേശിച്ചത് ശാസ്ത്രീയ അടിസ്ഥാനത്തിലല്ല എന്നാൽ അവന്റെ സന്തോഷകരമായ ജീവിതത്തിന് വേണ്ട നിയമങ്ങൾ ഒരുത്തരിയുന്നത് പുതിയ പുതിയ കണ്ടെത്തലുകളിൽ നിന്നാണ് ആ കണ്ടെത്തലുകൾ അവന്റെ സന്തോഷകരമായ ജീവിതത്തിനും ധാർമിക നിലവാരം ഉയർച്ചയ്ക്കും മാനവ സമൂഹത്തിന് മൊത്തത്തിലും കാരണമാകണം അതിന് ഒരു മാനദണ്ഡവും മാർഗ്ഗനിർദ്ദേശവും വേണം കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ ഒക്കെയും ആ കാര്യം കൈകാര്യം ചെയ്തിരുന്നത് മതങ്ങളാണ് വിശേഷിച്ച് യൂറോപ്പിൽ പത്തൊമ്പതാം നൂറ്റാണ്ടിന് അവസാനത്തോട് കൂടി ശാസ്ത്ര ഒരു മതമായ വളർന്നതോടുകൂടി ഈശ്വരന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയുണ്ടായ തന്മൂലം തന്മൂലം മാനദണ്ഡങ്ങളും മാനവിതയും നഷ്ടപ്പെട്ട ശാസ്ത്ര സമൂഹം എങ്ങോട്ടുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു അതായത് ശരിയായ ദിശാബോധം നഷ്ടപ്പെട്ടു തന്മൂലം പുതിയ പുതിയ കണ്ടെത്തലുകൾ മനുഷ്യകുലത്തിന്റെ നാശത്തിനും ശോഷണത്തിനും കാരണമായി തീർന്നു ഹിറ്റ്ലറിന്റെ കണ്ടത്തലുകൾ ശുദ്ധ ആര്യ രക്ത സിദ്ധാന്തരം അതിനാ അയാൾക്ക് ന്യായം പറയാൻ ശാസ്ത്ര പിൻബലം ഉണ്ടായിരുന്നു ആ രംഗത്ത് ചാൾസ് ഡാർവിന്റെ അനിയൻ ഒരു വലിയ പണ്ഡിതനായിരുന്നു അങ്ങനെ അങ്ങനെ നിരവധി കാര്യങ്ങളുണ്ട് അക്കാലത്ത് നീഗ്രോ കുരങ്ങ മാരിൽ നിന്ന് പരിണമിച്ചു വരുന്ന അവസാന സ്റ്റേജിലുള്ള ജീവവർഗ്ഗമായിട്ടായിരുന്നു യൂറോപ്യന്മാർ കണ്ടിരുന്നത് അങ്ങനെ നിരവധി
Einstein about Gandhi: "Generations to come, it may well be, will scarce believe that such a man as this one ever in flesh and blood walked upon this Earth"
Sir ഐസക് ന്യൂട്ടൻ Gravity എങ്ങനെ പ്രവർത്തിക്കുന്നു എന്നാണ് കണ്ടുപിടിച്ചത് അതായത് ഒരു ഫോഴ്സ് ആയിട്ട്. എന്താണ് gravity എന്നതിന് അദ്ദേഹത്തിനു ഉത്തരമില്ല. ഐൻസ്റ്റീൻ പറയുന്നത് Gravity ഒരു ഫോഴ്സ് അല്ല അത് space ഉം Time ഉം തമ്മിലുള്ള ഒരു Geometry ആണ് എന്നാണ്. അപ്പോൾ Space Time എന്നത് ഒരു 4th Dimensional thing ആണ് എന്ന് അർത്ഥമാക്കുന്നു. 🤛🏻
6:40 ഇൽ അവതാരകൻ പറയുന്നതിലെ തെറ്റ് ഒന്ന് തിരുത്തുന്നു ഐൻസ്റ്റീന്റെ മാതാപിതാക്കൾ തികച്ചും ദൈവത്തിന്റെ വചനം അനുസരിക്കുന്നവരും ദൈവ ഭയം ഉള്ളവരും ആയിരുന്നു... അവർ യുക്തിവാദികൾ മാത്രമല്ല ദൈവഭയം ഉള്ളവരായിരുന്നു ... പിന്നെ എന്തുകൊണ്ടാ ജർമനിയിലെ ഒരു കാത്തലിക് സ്കൂളിൽ ഐൻസ്റ്റീനെ പഠിപ്പിക്കാൻ വിട്ടതെന്ന് ചോദിച്ചാൽ 1800-1871 കളിൽ അന്ന് Munich ഇൽ ഉണ്ടായിരുന്ന അവസാന ജൂത സ്കൂളുകളും പ്രവർത്തനം നിർത്തിയിരുന്നു ഇതാണ് യാഥാർഥ്യം.…10:53 എയ്ൻസ്റ്റീയിൻ തന്റെ ദൈവ വിശ്വാസം ഉപേക്ഷിച്ച ആൾ അല്ല താൻ പറഞ്ഞ ഒരു statement ഇങ്ങനെ ആണ് " I believe in God - who reveals himself in the orderly harmony of the universe".... Einstein
Good narration. Need to point out a minor error special relativity works with acceleration too. The difference is that special relativity is for "flat" space-time and general is for "curved" space-time
ഐൻസ്റ്റീൻ ഒരു ശാസ്ത്രജ്ഞൻ എന്നതിലുപരി ഒരു ഫിലോസഫർ കൂടിയായിരുന്നു എന്ന കാര്യം അധികമാർക്കും അറിയാത്ത കാര്യമാണ്.ആപേക്ഷികതാ സിദ്ധാന്തത്തിലെ ഫിലോസഫിക്കലായ കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി അദ്ദേഹം എഴുതിയ "റിലേറ്റിവിറ്റി ദി സ്പെഷ്യൽ ആൻഡ് ദി ജനറൽ തിയറി " എന്ന പുസ്തകം ഒരു വിദ്യാഭ്യാസ സിലബസ്സിലും ഇതുവരെ ഉൾക്കൊള്ളിച്ചിട്ടില്ല.മനുഷ്യ ബുദ്ധിയെ നിർമിത ബുദ്ധി മറികടന്നാലുള്ള അപകടത്തെപ്പറ്റി അദ്ദേഹം അന്നേ മുന്നറിയിപ്പ് തന്നിരുന്നു.അദ്ദേഹത്തിന്റെ ഫിലോസഫിയുടെ കാതലായ കാര്യം മനുഷ്യർ തമ്മിൽ മൽസരമല്ല വേണ്ടത് എന്നാണ്.ലോക സമാധാനത്തിന് ഉതകുന്ന പലകാര്യങ്ങളും അദ്ദേഹത്തിന്റെ ഫിലോസഫിയിൽനിന്നും മനസ്സിലാക്കാനാകും.
When the Travancore University, which later metamorphosed into the Kerala University, was established in 1937, the diwan (prime minister) of the princely state, Sir CP Ramaswamy Iyer, is famously known to have invited the founder of modern physics, Albert Einstein, to be its first vice-chancellor
MSC 2nd year പഠിക്കുന്ന എനിക്ക് ഇതൊക്കെ കാണുമ്പോൾ രോമാഞ്ചം കൊള്ളുന്നു.... 🥰🥰😍😍😍😍അധിക ടോപിക്സും ഐൻസ്റ്റീന്റെ തിയറി ആയി ബന്ധപ്പെട്ടുഉള്ളതാണ്.. ❤️❤️❤️Eisenstein..... Dirac.... Openhiemer..... Euler... Newton.... Planck.... Tesla....bohr.... Schrödinger.....Abdul kalam.... ❤️❤️❤️❤️my favorites......
Bro i am also MSC 2 nd year
Bro which subject are you doing in MSC i am currently doing MSC physics second year now
@@akshayajain238 physics and u?
I complete my M. Sc Physics (Electronic) from Mahatma Gandhi University in the year 2017 and did my M. S IN Mechanical Engineering from Riga Technical University and MUL Leoben in the year 2020 and doing research in Jet Propulsion metelergy and Refractory in Öaw Austria. I am feeling proud to vist Einstein's, Shordinger, and Boltzmann Home at Germany, Austria, and Switzerland. Proud to be a scientific researcher. 👨🔬❤❤
@@HASSANSABITH-h1yme too
@@christincherian4315 🔥👍
Wow 💥🧠 തലച്ചോറിനെ കാൾ വലിയ ആയുധം ഒന്നുമില്ല കാരണം എല്ലാ ആയുധങ്ങളും ആദ്യം സൃഷ്ടിക്കപ്പെട്ടത് തലച്ചോറിലാണ്....💥
👌👌
Yes.. Brain 🧠 is every thing
Wow❤❤❤❤
Best channel in Malayalam ❤️
☺️☺️☺️
" *Genius is 1℅ talent and 99% hard work* "
- *Albert Einstein* -
👌🤣🤣🤣 got it got it
☝️
എഡിസൺ ആണ് ഇത് പറഞ്ഞത്. ഐൻസ്റ്റീൻ അല്ല
@@dhaneshp1029 ഏതായാലും ഈ വിഷയത്തിൽ വാചാലനാകാനും വാചകം അടിക്കാനും മലയാളി എപ്പോഴും, മുന്നിലുണ്ടാകും ഇനി താഴെ കമന്റുകൾ നോക്കുക എല്ലാവരും സൈന്റിസ്റ്റുകളും ഫിസി സിസ്റ്റുകൾ, ആയിരിക്കുമോ ഒരു സംശയവും വേണ്ട ദീർഘം ആയിട്ടുള്ള കാര്യങ്ങൾ അവർ പറയും പക്ഷേ🤣
ഓരോ മൊട്ടുസൂചി ഉണ്ടാക്കാൻ പോലും അറിയാത്തവരാണ് ഇത്തരത്തിലുള്ള പ്രബന്ധങ്ങൾ രചിക്കുന്നത് വിശകലനം നടത്തുന്നത് അത് മലയാളിയുടെ പൊതുസ്വഭാവമാണ് ക്രിയേറ്റിവിറ്റി ഇല്ല പക്ഷെ വിശകലനം ഉണ്ട്🤣 നമുക്ക് കാണാം പൊളിച്ചടുക്കും മലയാളി ഇതിൽ🤣🤣💪
🤣🤣🤣🤣👌
Sir Albert Einstein, ❤🔥അദേഹം ഇന്നും ഉണ്ടായിരുന്നെങ്കിൽ ശാസ്ത്രം ഇന്നതത്തിനകാൾ കൂടുതൽ വലുതാകുമായിരുന്നു, പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാനും നമ്മുക്ക് കഴിയുമായിരുന്നു❗❗ ❤️❤️🔥🔥
!
അതിന് അങ്ങേര് ഇല്ലെങ്കിലും ശാസ്ത്രം വളരും
@@angrymanwithsillymoustasche but he started the modern physics
@@navaneethaneesh ok
@@angrymanwithsillymoustasche ശാസ്ത്റീയമായ കണ്ടുപിടുത്തങ്ങളുടെ പട്ടികയിൽ മുസ്ളീങ്ങൾക്ക് സ്ഥാനമില്ല
ഇത്രയും മനോഹരമായ അവതരണം മറ്റ് ഒരു പ്രോഗ്രാമിലും ഞാൻ കണ്ടിട്ടില്ല
..."Anyone who has never
made a mistake has
never tried anything new"....
-ALBERT EINSTEIN
ആ കാലഘട്ടത്തിൽ തന്നെ ചിന്തിച്ചു തുടങ്ങിയ മനുഷ്യൻ..❤️
"ഇന്ന് ശാസ്ത്രം ഇത്രയേറെ പുരോഗമിചിട്ടും ഇവിടുള്ള പ്രാചീനജീവികൾ ചിന്തകൾ രാജാവിന് പണയം വെച്ചേക്കുന്നു..
👌👌സത്യം ബ്രോ
മത വിശ്വാസികൾ അങ്ങനെ ആണ് broi. മതസാഹിത്യ ഗ്രന്ഥങ്ങളിലെ മണ്ടത്തരങ്ങൾ സത്യം ആണെന്ന് വിശ്വസിക്കുന്നവർ
What are you doing then😀
ലോകം മുഴുവൻ അങ്ങിനെ തന്നെ 😀
പണ്ട ഒരു ജേർണലിസ്റ്റ് ആൽബർട്ട് ഐൻസ്റ്റീനിനോട് ഒരു ചോദ്യം ചോദിച്ചു ഈ ലോകത്ത് ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ ആരാണ് എന്ന് ചോദിച്ചു അദ്ദേഹം പറഞ്ഞ പേര് സാക്ഷാൽ nikola tesla എന്നായിരുന്നു ❤️❤️🤍
സ്വന്തം പേര് പറയോ വിനയവും vivaravumulla😊ആരെങ്കിലും
പരിണാമം സ്കൂളുകളിൽ നിന്ന് ഒഴിവാക്കുന്ന ഈ കാലത്ത്, ഡാർവിൻ്റെ ഒരു കഥയ്ക്കായി കാത്തിരിക്കുന്നു..
Theory of evolution is just an imagination and practically impossible.
@@Rajesh.Ranjan evaluation might be fake, evolution by natural selection is easy to debunk but is more and more substantiated by fossil records, genetic evidence and accepted by the scientific community.
@@theawkwardcurrypot9556 Sharing of same DNA or some mineral and metal doesn't mean that everything come from one point.
@@Rajesh.Ranjan then 🤔....give some proof
Oh dqrwin കുഞ്ഞുngal erangiyo, enthina inj korangil ninnaan enn conform aakkana??
'Imagination is everything, its the preview of life's coming attraction'
~Einstein
🤣🤣🤣🤣👌 got it got it 🤣 പോരട്ടെ പോരട്ടെ
@@hardcoresecularists3630 ചിരി വന്നോ 🤪
@@explore7373 നീ പൊളിക്കുമല്ലോ🤣🤣 ഒരു മൊട്ടുസൂചി പോലും ഉണ്ടാക്കാൻ അറിയാത്ത നീ ഐൻസ്റ്റീനെ കുറിച്ച് പ്രബന്ധങ്ങൾ എഴുതും എന്നുള്ളത് ആർക്കാണ് അറിയാത്തത് അത് മലയാളിയുടെ സ്വഭാവം അല്ലേ? ഇനി ഭൗതികശാസ്ത്രത്തിന് തള്ളുകൾ വന്നുകൊണ്ടേയിരിക്കും ഇപ്പോൾ തന്നെ 50000 അഭിപ്രായങ്ങൾ വന്നു കഴിഞ്ഞു🤣🤣🤣 അടിസ്ഥാനമറിയില്ലെങ്കിലും വിശകലത്തിൽ അടിപൊളി
എല്ലാം അറിയാവുന്ന നീ തന്നെ പറഞ്ഞോ, ഒരു essay ഇട്... 👍തൊഴിൽ ഇല്ലായ്മ ആരുടേം കുറ്റം അല്ല 😁
വെറുതെ വന്നു കമന്റിൽ ചൊറിയാൻ നിക്കണ്🥴
@@hardcoresecularists3630ninek motusooji indakkal ahno job?
"In the middle of difficulties lies opportunities"
~Einstein
These are not the word of Einsteen
@shibugeorge1541
26:30
26:30
@ 26:44 26:44 26:46
ഞങ്ങളെ പോലെ ഉള്ള ഇൻട്രോവർട്ടു കളുടെ തമ്പുരാൻ ❤️
👍
😊
❤
𝗬𝘁𝗹𝗶𝗳𝗲🧘♂️
ഒരു ഇൻട്രോ vert ആയ ആരും അത് പറഞ്ഞു നടക്കില്ല 🤣
മന്ദബുദ്ധി
ജനതയ്ക്ക് ഈ പ്രപഞ്ചമെന്തെന്നു മനസിലാക്കികൊടുക്കാൻ നേരിട്ട് അവതരിച്ച മഹാ അത്ഭുതം.... 🙌🏻
Yoo😄😊
എഐൻസ്റ്റിനെ പറ്റി സ്കൂളിൽ ടീച്ചർമാർ പഠിപ്പിച്ചപ്പോൾ ഇത്രേം മനസ്സിലായിരുന്നില്ല . ഇപ്പൊ എല്ലാം മനസിലായി . 👍🏻👍🏻👍🏻
പ്രപഞ്ചം മനസിലാക്കാൻ എയ്ൻസ്റ്റീൻ വേണമെന്നില്ല... നമ്മൾ സ്വയം ചിന്തിച്ചാൽ മതി
@@bilaal1370 എന്നാൽ പറ ബ്ലോക്ക് ഹോൾ എന്താ?
@@lijua7214 ath kithabil illa
Iam not a genius. Iam just curious.
~Einstein
Its Newton's quote
I have no special talent. I am only passionately curious
Ith Carl Sagan te quote anonoru doubt 🙄
@@Knowledgia-15i Not its Einstein's himself
I’ve watched and amazed by Nat Geo “Genius” series on Einstein. But this one is also one of the most authentic fact files on Einstein. Best narration of our times!
Genius ❤️
Ithu kaanumbola Gum avatharakan ethra veruppikkal aanennu manasilakunne. This guys malayalam is soo good
🤣🤣🤣 accurate delivery
I also watched 3 years ago..The Best documentary ever..
@@askerali5794 Gum is a political satire . His presentation 💯 fit into that
അങ്ങയുടെ വല്ലാത്തൊരു അവതരണം ❤❤❤❤❤love you sir
Einstein theory of relativity അവതരിപ്പിച്ചത് 25 ആം വയസ്സിൽ. 😬💥
GOAT 🔥
ഐഷയെ നബീസ പീഡിപ്പിച്ചപ്പോൾ 6 വയസ്സ് 🤭🤭.. LAMO
@@soumya_gopinath Ninak ethinu shakayil ninnu ethraya kuli 😂😂
@@Mitra205-e9b muthine paranjappol polliyo?😂
@@soumya_gopinathpulli Science believer aanenu cmnt kandal ariyam, so ithonum vekuula😂
General theory of relativity ❤
Albert einstein the Supernova of Physics task oriented person he is primarily driven by logic
The real goat ⚛️🗿🔥🔥⚡⚡
Einstein was a philosopher in the fundamental way.. philosophy itself was formed by two Latin words philia(love) and Sophia ( wisdom) lover of wisdom or lover of truth.. and logic came from Latin word logos which means word or wisdom or truth..
In that sense he was driven by logic...
Einstein was a great admirer of Baruch spinoza..a Jewish philosopher, his book ,ethics was Einstein's Bible...spinoza stated god is the universe itself..contrary to a seperate entity.einstein believed he could understand God by knowing the universe or cosmos...that he did..
...every scientists were fundamentally truth seekers or philosophers...Einstein was one of them...
There was a famous quote I read somewhere..
Philosophy is the love of truth
Science is the experimentation of truth
Religion is the experience o truth....
ഡാർവിന്റെ ...... വല്ലാത്തൊരു കഥ.... കാത്തിരിക്കുന്നു ❤
തിയറി ഓഫ് റിലേറ്റിവിറ്റി എക്സ്പ്ലൈൻ ചെയ്യാൻ ബുദ്ധിമുട്ടുന്ന അധ്യാപകർ........ എത്ര മനോഹരമായിട്ടാണ് എത്ര ലളിതം ആയിട്ടാണ് ബാബുസാർ അത് എക്സ്പ്ലൈൻ ചെയ്തിരിക്കുന്നത്
താങ്കളുടെ effort നെ എത്രെ preshamsichaalum മതിയാവില്ല....
ഈ ലോകത്തിലെ ഒരേ ഒരു GOAT ❤️
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
രാത്രി കപ്പലണ്ടി തിന്നുകൊണ്ട് വല്ലാത്തൊരു കഥ കാണുന്ന ഞാൻ അടിപൊളി feel🎉🎉
ആദ്യമായിട്ടാണ് ഒന്നും മനസിലാകാത്ത ഒരു വീഡിയോ മുഴുവൻ ഇരുന്നു കാണുന്നത് 🤭🤭🤭
പൊട്ടൻമാർക്കുള്ള വീഡിയോസ് യൂട്യൂബിൽ കുറേ ഉണ്ടല്ലോ ! അത് കാണൂ !!😂😂
E = MC^2
അമേരിക്കയുടെ തലവര മാറ്റിക്കൊടുത്ത equaton. അമേരിക്കയോട് ഐൻസ്റ്റീൻ പല തവണ പറഞ്ഞതാണ് മനുഷ്യരിൽ അണുബോംബ് ഇടല്ലേ എന്ന് . പക്ഷേ കഷ്ടകാലത്തിനു അതിന്റെ ആദ്യത്തെ ഇര Japan ആയി
Atheist man 😎😎
I think you are mistaken
@@Mitra205-e9b he was born in a German Jewish family
@@KiranMenon-jy2ed yes but he did not belived in god so he is an atheist
@@Mitra205-e9b thats not my problem It told defacto
We want an episode about Sir Issac Newton , Greatest Scientist ever lived......
❤❤❤❤❤❤❤❤
Dear Babu brother
Fantastic narration..
Thank you for your efforts to give us the informations about THE LEGEND SCIENTIST MR. ALBERT EINSTEIN..
Mind blowing..
God bless you..
With regards prayers...
Sunny Sebastian
Ghazal singer
Kochi., 🙏❤
ഒരു ചെറിയ തിരുത്തു ഉണ്ട്
സൂര്യൻ ഉണ്ടാക്കുന്ന സ്പേസ് ടൈം curve എന്നാ കുഴിയിലേക്ക് ഭൂമി സൂര്യനിലേക്ക് വീഴുക അല്ല... Curved ആയ സ്പേസ് ടൈം കൂടെ ഭൂമി നേർ രേഖയിൽ സഞ്ചരിക്കുമ്പോൾ, സഞ്ചാരം ശരിക്കും curved ആയി സൂര്യനെ വലം ചുറ്റുക ആണ്.
Yes💯
മനുഷ്യന്റെ രൂപമുള്ള മനുഷ്യനേക്കാൾ ബൗദ്ധിക നിലവാരം കൂടുതലുള്ള മറ്റൊരു ജീവിയായിരുന്നു അദ്ദേഹം.
Sir albert ❤️🔥 My role model... 💯💯 He taught us to approach the subject with a curiosity.and imagination... Imagination is everything.... can't think about learning a small topic without him.... His style of learning and questioning the existing theories.. Making predictions... A genious 🧠...from a die hard fan.. ❤️🔥
Great choice…Thank you❤❤
Please do an episode on the brilliant Richard Feynman. One of the few brilliant minds that enriched the second half of the twentieth century and bot just a physicist, but an amateur painter, musician, and a richly known for practical jokes - a man with endless curiosity.
An unorthodox physicist, famous for his Feynman Lectures - even still considered the authentic repository of modern physics, Feynman is one of the few intellectuals who tried seeing the world beyond a single perspective.
Feynman even postulated on AI and shares a thought experiment on how such an intelligence would function.
Not many in current times know the depth and importance of such a kind of genius.
His autobiography - Surely you're Joking Mr.Feynman is one of my Favorites.
R P Feynman
And the best explainer in the world too.... eventhough without listening him,just reading feymann's lectures on physics .
I loved this episode !! Vallathoru manushyan ALBERT EINSTEIN .I loved physics when I’m in college ;only problem was mathematics ente ishta vishayam allayirunnu ennathinal physics problems enikk tough aayirunnu .but I got good rank in medical entrance !!
Very interesting facts -of His life experiments ,thoughts !! But it was insane act to take his brain without consent of him before death or his family !
Your presentation and content is awesome. Everybody knows about Einstein but still making viewers watch this video completely.
Ramanujan mathematician.
പ്രതീക്ഷിക്കുന്നു.
🫶🏻
ട്രാംപൊളീൻ ഉദാഹരണം ഗംഭീരം..❤
Albert Einstein's violin name was Lina🎻.also, Albert Einstein was given offer to become the President of Israel but,einstein declined that offer🇮🇱.
@@yzt485 he refuse Kerala univercity chanceller also
Theory of relatively.. Athine mumb manasilakkiyittund🔥🔥 a patented clerk❤
Enthu rasamanu kettirikyan. Cheriya kadhakal. Valiya karyangal !!! Congratulations.
Amazing presentation, he will be always in generations memories ❤
One of the most.......famous brilliants...
..
നന്ദിതയെ കുറിച്ച് പറയാമോ ചേട്ടാ,, വല്ലാത്തൊരു കഥയിലൂടെ നന്ദിതയെക്കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട് ❤️
😂😂
ഇതിൽ വരാനുള്ള വകുപ്പ് ഒന്നും ഇല്ല അവൾക്ക്
അതാര് ?? എവിടുന്നാ ??😂😂
Einstein is the most successful and productive scientists of all times...
അത് ഒരു വല്ലാത്ത കഥ യാണ് /മനസിൽ പതിഞ്ഞു പോയ വാക്ക്
Dr : Harvey 🔥🔥🔥🔥 great effort with all respects 👍
എല്ലാം ജൂതൻ മാർ എന്നുള്ളത് അത്ഭുതം തന്നെ
Wow Amazing.. 🙏🙏🙏🙏🙏
സുന്ദരമായ അവതരണം.നന്ദിസാർ
അതാണ്... 👍🏻🥰
Can I just say again, Marvelous!! And thank you for your efforts. Cheers!
എയ്ൻസ്റ്റീനെ ക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന നമ്മുടെ രാമാനുജനെ കുറിച്ചും അദ്ദേഹത്തിന്റെ "mock modular form" equations ഉം theta function ഉം black hole നെ എങ്ങനെ ബന്ധപ്പെടുത്തുന്നു എന്നതിനെ കുറിച്ചുമൊക്കെ ഒരു വീഡിയോ ചെയ്യാമോ സർ...
എയ്ൻസ്റ്റീനും നീൽസ് ബോറും തമ്മിൽ നടന്ന സംവാദവും ക്വാണ്ടം ഫിസിക്സ് ഇന്റെ വളർച്ചയെ ക്കുറിച്ചുള്ള ഒരു വീഡിയോ യും പ്രതീക്ഷിക്കുന്നു..
Good Narration. Keep up the good work.
നിങ്ങൾ പൊളി ആണ് man 🔥🔥🔥
40 minutes gone like a 15 minute video babu sir the great
Yeah that's what is simply relativity.....
മനോഹരമായ എപ്പിസോഡ് ❤️❤️❤️❤️❤️❤️
Keep covering all scientists story.. great work and congratulations for the team behind to this series
കണ്ടെത്തിയതിൽ ഒട്ടും മുക്കാലും തെറ്റാണെന്ന് കണ്ടെത്താൻ ഇനിയും കാലമേ ഏറെകാത്തിരിക്കണം പക്ഷേ നമ്മുക്ക് ആശ്വസിക്കാൻ ഇപ്പോൾ ഇതു മതി
Ohoo
അതിപ്പോൾ അരിസ്റ്റോട്ടിലിൻ്റെ കാലത്ത് അദ്ദേഹം ആയിരുന്നു ആളുകൾക്ക് "സയൻ്റിസ്റ്റ്". പക്ഷേ അതിൽ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നത് എന്തെന്നാൽ വെറുതേ ഓരോ ചിന്തകൾ തട്ടിവിടുക മാത്രമല്ല അവർ ചെയ്തത്. അവയെല്ലാം സാധൂകരിക്കുന്ന തെളിവുകളും അവശേഷിപ്പിച്ചതാണ് ഈ സിദ്ധാന്തങ്ങൾ എല്ലാം. ഭാവിയിൽ corrections ഉണ്ടകുന്നുണ്ടെങ്കിൽ ഉണ്ടാകട്ടെ. അങ്ങനെ ഉണ്ടായാലും ഇവരുടെ "മഹാനായ ശാസ്ത്രജ്ഞൻ" എന്ന പകിട്ടിന് കുറവുണ്ടാകുകയില്ല .
തൽകാലം ഒരു നാണവും ഇല്ലാതെ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നുണ്ടല്ലോ ... അതുപോരെ 🤭
തെറ്റാണ് എന്നല്ല, കൂടുതൽ ശെരികളിലേയ്ക്ക്.
മനുഷ്യനാണ് ഭൂമിയെ നയിക്കുന്നത് ഞാൻ ഉദ്ദേശിച്ചത് ശാസ്ത്രീയ അടിസ്ഥാനത്തിലല്ല എന്നാൽ അവന്റെ സന്തോഷകരമായ ജീവിതത്തിന് വേണ്ട നിയമങ്ങൾ ഒരുത്തരിയുന്നത് പുതിയ പുതിയ കണ്ടെത്തലുകളിൽ നിന്നാണ് ആ കണ്ടെത്തലുകൾ അവന്റെ സന്തോഷകരമായ ജീവിതത്തിനും ധാർമിക നിലവാരം ഉയർച്ചയ്ക്കും മാനവ സമൂഹത്തിന് മൊത്തത്തിലും കാരണമാകണം അതിന് ഒരു മാനദണ്ഡവും മാർഗ്ഗനിർദ്ദേശവും വേണം കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ ഒക്കെയും ആ കാര്യം കൈകാര്യം ചെയ്തിരുന്നത് മതങ്ങളാണ് വിശേഷിച്ച് യൂറോപ്പിൽ പത്തൊമ്പതാം നൂറ്റാണ്ടിന് അവസാനത്തോട് കൂടി ശാസ്ത്ര ഒരു മതമായ വളർന്നതോടുകൂടി ഈശ്വരന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയുണ്ടായ തന്മൂലം തന്മൂലം മാനദണ്ഡങ്ങളും മാനവിതയും നഷ്ടപ്പെട്ട ശാസ്ത്ര സമൂഹം എങ്ങോട്ടുമില്ലാതെ മുന്നോട്ടു പോവുകയായിരുന്നു അതായത് ശരിയായ ദിശാബോധം നഷ്ടപ്പെട്ടു തന്മൂലം പുതിയ പുതിയ കണ്ടെത്തലുകൾ മനുഷ്യകുലത്തിന്റെ നാശത്തിനും ശോഷണത്തിനും കാരണമായി തീർന്നു ഹിറ്റ്ലറിന്റെ കണ്ടത്തലുകൾ ശുദ്ധ ആര്യ രക്ത സിദ്ധാന്തരം അതിനാ അയാൾക്ക് ന്യായം പറയാൻ ശാസ്ത്ര പിൻബലം ഉണ്ടായിരുന്നു ആ രംഗത്ത് ചാൾസ് ഡാർവിന്റെ അനിയൻ ഒരു വലിയ പണ്ഡിതനായിരുന്നു അങ്ങനെ അങ്ങനെ നിരവധി കാര്യങ്ങളുണ്ട് അക്കാലത്ത് നീഗ്രോ കുരങ്ങ മാരിൽ നിന്ന് പരിണമിച്ചു വരുന്ന അവസാന സ്റ്റേജിലുള്ള ജീവവർഗ്ഗമായിട്ടായിരുന്നു യൂറോപ്യന്മാർ കണ്ടിരുന്നത് അങ്ങനെ നിരവധി
Deivangalum Pravachakanmarum kathirikunu, ithoke thetanenu parayan
Good speach 👍
Excellent Sir
ആൽബർട്ട് ഐൻസ്റ്റീൻ എനിക്ക് ഏറ്റവും ഇഷ്ടം സയന്റിസ്റ്റ്
ജൂതന്റെ ബുദ്ധി..♥️✡️
മതം ഉപേക്ഷിച്ചു പുള്ളി genius ആയി great ❤
@@Ershad-776 adaaham Jew ayettanu marichathu
@@shibugeorge1541 അദ്ദേഹം ഒരു വിശ്വാസി ആയിരുന്നില്ല 😊
ഒരു യുക്തിവാദിയുടെ ബുദ്ധി എന്ന് പറ 😅
@@thestubbornbull അങ്ങനെ പറയില്ലല്ലോ 😁😁😁
Sir Albert Einstein ❤️🔥 you're great person in the universe 💥
GREAT 🙏
പ്രപഞ്ചത്തിന്റെ ഉള്ളറിയത്ത രഹസ്യങ്ങളെ ലോകത്തിന് മുന്നിൽ സമർപ്പിച്ച അത്ഭുത മഹാപ്രതിഭ.
Excellent
നന്ദി... സർ...!!!
ആൽബർട്ട് ഐൻസ്റ്റീൻ ❤❤
Albert Einstein, the luminary physicist, radiated brilliance through his unconventional thinking and reshaped the foundations of modern science.
Oh really
Fundamentals of Physics! ഇത് മലയാളി പൊളിക്കും💪
Sir please do an episode about Madam Curie please sir
Excellent narration. Please do an episode about Charles Darvin
Nice presentation 👍
Narration......❤
Einstaine ഗാന്ധിജി യുടെ ഒരു വലിയ aradhakan ആയിരുന്നു എന്നു പറയുന്നു.
Yes. He even had a photo of Gandhi in his study.
Einstein about Gandhi: "Generations to come, it may well be, will scarce believe that such a man as this one ever in flesh and blood walked upon this Earth"
ഇന്ത്യയിൽ മഹാരാഷ്ട്രയിൽ ലിഗോ ഒബ്സെർബറ്ററി തുടങ്ങുന്നു എന്നത് നമുക്ക് അഭിമാനകരം 😍
ഐസ്റ്റീൻ റ ജീവചരിത്രം ഞാൻ വായിച്ചിട്ടുണ്ട് അസാധാരണ ജീനിയസ്
Sir ഐസക് ന്യൂട്ടൻ Gravity എങ്ങനെ പ്രവർത്തിക്കുന്നു എന്നാണ് കണ്ടുപിടിച്ചത് അതായത് ഒരു ഫോഴ്സ് ആയിട്ട്. എന്താണ് gravity എന്നതിന് അദ്ദേഹത്തിനു ഉത്തരമില്ല. ഐൻസ്റ്റീൻ പറയുന്നത് Gravity ഒരു ഫോഴ്സ് അല്ല അത് space ഉം Time ഉം തമ്മിലുള്ള ഒരു Geometry ആണ് എന്നാണ്. അപ്പോൾ Space Time എന്നത് ഒരു 4th Dimensional thing ആണ് എന്ന് അർത്ഥമാക്കുന്നു. 🤛🏻
6:40 ഇൽ അവതാരകൻ പറയുന്നതിലെ തെറ്റ് ഒന്ന് തിരുത്തുന്നു ഐൻസ്റ്റീന്റെ മാതാപിതാക്കൾ തികച്ചും ദൈവത്തിന്റെ വചനം അനുസരിക്കുന്നവരും ദൈവ ഭയം ഉള്ളവരും ആയിരുന്നു... അവർ യുക്തിവാദികൾ മാത്രമല്ല ദൈവഭയം ഉള്ളവരായിരുന്നു ... പിന്നെ എന്തുകൊണ്ടാ ജർമനിയിലെ ഒരു കാത്തലിക് സ്കൂളിൽ ഐൻസ്റ്റീനെ പഠിപ്പിക്കാൻ വിട്ടതെന്ന് ചോദിച്ചാൽ 1800-1871 കളിൽ അന്ന് Munich ഇൽ ഉണ്ടായിരുന്ന അവസാന ജൂത സ്കൂളുകളും പ്രവർത്തനം നിർത്തിയിരുന്നു ഇതാണ് യാഥാർഥ്യം.…10:53 എയ്ൻസ്റ്റീയിൻ തന്റെ ദൈവ വിശ്വാസം ഉപേക്ഷിച്ച ആൾ അല്ല താൻ പറഞ്ഞ ഒരു statement ഇങ്ങനെ ആണ്
" I believe in God - who reveals himself in the orderly harmony of the universe".... Einstein
I love ur presentation
Sir..ur way of presentation is superb...
Good thanq
Good narration. Need to point out a minor error special relativity works with acceleration too. The difference is that special relativity is for "flat" space-time and general is for "curved" space-time
Seeing a sparkling star is not wonderful for eyes, because how its good for our patience of searching a mystery
- albert einstein ( my quote)
Fantastic 🎉very good information Big salute
Ithanu correct...❤powlichu
Very good information
Babu ചേട്ടൻ ❤️✌🏻
ഐൻസ്റ്റീൻ ഒരു ശാസ്ത്രജ്ഞൻ എന്നതിലുപരി ഒരു ഫിലോസഫർ കൂടിയായിരുന്നു എന്ന കാര്യം അധികമാർക്കും അറിയാത്ത കാര്യമാണ്.ആപേക്ഷികതാ സിദ്ധാന്തത്തിലെ ഫിലോസഫിക്കലായ കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി അദ്ദേഹം എഴുതിയ "റിലേറ്റിവിറ്റി ദി സ്പെഷ്യൽ ആൻഡ് ദി ജനറൽ തിയറി " എന്ന പുസ്തകം ഒരു വിദ്യാഭ്യാസ സിലബസ്സിലും ഇതുവരെ ഉൾക്കൊള്ളിച്ചിട്ടില്ല.മനുഷ്യ ബുദ്ധിയെ നിർമിത ബുദ്ധി മറികടന്നാലുള്ള അപകടത്തെപ്പറ്റി അദ്ദേഹം അന്നേ മുന്നറിയിപ്പ് തന്നിരുന്നു.അദ്ദേഹത്തിന്റെ ഫിലോസഫിയുടെ കാതലായ കാര്യം മനുഷ്യർ തമ്മിൽ മൽസരമല്ല വേണ്ടത് എന്നാണ്.ലോക സമാധാനത്തിന് ഉതകുന്ന പലകാര്യങ്ങളും അദ്ദേഹത്തിന്റെ ഫിലോസഫിയിൽനിന്നും മനസ്സിലാക്കാനാകും.
Yessss❤❤❤❤
Super 👌 👍 അടിപൊളി...
Thank you for doing this video
One of best and intresting video, hats off you sir ❤️
ECG Sudarsan, Sathyendra nath Bose എന്നിവരെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യണം
God has given you a good sound.
Very well explained and very interesting..👏👏
Stephen hawking biography video koodi cheyyumo?? please
അജീഷ് 👌❤️❤️❤️❤️❤️❤️ 🌹
Ningal ee progme stop cheyyatuth… kelkumbo thanne vallata feel aan …❤️🔥
When the Travancore University, which later metamorphosed into the Kerala University, was established in 1937, the diwan (prime minister) of the princely state, Sir CP Ramaswamy Iyer, is famously known to have invited the founder of modern physics, Albert Einstein, to be its first vice-chancellor
He was offerred President ship of Israel which he denied. 😊
Authentic.. good presentation.. but timeline should be more chronological i guess..