Anakulam..the valley of elephants....ആനക്കുളം.

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Anakulam is the best spot to watch wild elephants from a safe zone..it is in Kuttampuzha forest range in Idukki dist. of Kerala..40 kms away from famous hill station Munnar..wild elephants living in harmony with people here..elephants coming down here from forest to drink the mineral water from Idacholayar a small stream..this mineral supplement is called 'ore'..it contains sulphur,calcium,sodium in high percentage..a very best spot for watching wild elephants in peace of mind..ആനക്കുളം.. കാട്ടാനകളെ വളരെയടുത്ത് കാണാൻ പറ്റുന്ന ഒരിടം… ഇടുക്കി ജില്ലയിൽ മാങ്കുളത്തിനടുത്താണിത്… ഇടച്ചോലയാർ എന്ന ചെറിയ അരുവിയിൽ നിന്നും ഗന്ധകം, സോഡിയം, കാൽസിയം മുതലായവ കലർന്ന ജലം കുടിക്കാനാണ് ആനകൾ വരുന്നത്.. ഈ ജലത്തിന് ഓർ എന്നാണ് പറയുന്നത്… വീഡിയോ കാണുന്നതിനൊപ്പം subscribe ചെയ്യാൻ മറക്കാതിരിക്കുക

ความคิดเห็น • 29

  • @walkingindiancouple3054
    @walkingindiancouple3054 2 ปีที่แล้ว +4

    ആനകളുടെ മഴനീരാട്ട് കണ്ടിരുന്നു പോയി.. അതിൽ ലയിച്ചിരുന്നുപോയതിനാലാവാം മറ്റുപലരെയും പോലെ വീഡിയോ ലൈക്ക് ചെയ്യാൻ ഞാനും മറന്നുപോയി 😂 കൂടെ യാത്ര ചെയ്തപോലൊരു ഫീൽ തന്നു മനോഹരമായ ഈ വീഡിയോ ❤ വീഡിയോ കണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു ചോദ്യം.. ഈ കൊമ്പനാനകൾക്കൊന്നും കുളിയും തേവാരവും ഒന്നും ഇല്ലേ! ആകെ പിടിയാനക്കൂട്ടത്തിൽ കണ്ടത് ഒന്നോ രണ്ടോ കുഞ്ഞന്മാരെ മാത്രം 😂😂 വളരെ നല്ലൊരു വീഡിയോ തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചതിന് ഒരായിരം നന്ദി മാഷേ 🌹🌹 അഭിനന്ദനങ്ങൾ 🙋🙋‍♂️

  • @sugoomarichatu1957
    @sugoomarichatu1957 2 ปีที่แล้ว +4

    This is how elephants should live free and in their own environment with their own kind They are herd animals

  • @shajipe6507
    @shajipe6507 2 ปีที่แล้ว +3

    അടിപൊളി കാഴ്ച ഇതുവരെ ഇത്ര മനോഹരമായ ഒരു ആന കുളം കാഴ്ച കണ്ടിട്ടില്ലാ ഇനിയും പ്രതീക്ഷിക്കുന്നു ഇതേ പോലുള്ള കാഴ്ച

  • @prasannananikkad6502
    @prasannananikkad6502 2 ปีที่แล้ว +2

    മനോഹരം...ഹൃദ്യം....
    മരുന്നിനൊരു കൊമ്പൻ ഇല്ലായിരുന്നെങ്കിൽ
    തിരുവാതിരപ്പെണ്ണാൾ
    മാർ ചേർന്ന് പാടിയാടി തുടിച്ചു കുളിച്ച് പാതിരാപ്പൂ ചൂടി മടങ്ങും പോലെ തോന്നിച്ചേനെ...😊

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 ปีที่แล้ว +3

    So many elephants in a single shoot. 👍

  • @VenuGopal-rl7fu
    @VenuGopal-rl7fu 2 ปีที่แล้ว +2

    ഞാൻ പോയ സമയത്ത് ആനകളെ കണ്ടില്ല സൂപ്പർ ആയിട്ടുണ്ട്

  • @manoj237812
    @manoj237812 2 ปีที่แล้ว +2

    Super.... adipoli

  • @AnilKumar-nh4up
    @AnilKumar-nh4up 2 ปีที่แล้ว +3

    Congrats 👌👌👌

  • @vnnarayanan237
    @vnnarayanan237 2 ปีที่แล้ว +1

    Super

  • @jayalakshmijeevan7044
    @jayalakshmijeevan7044 2 ปีที่แล้ว +1

    മനോഹരമായ ദൃശ്യങ്ങൾ. ഈയിടെ പോയിരുന്നു.

  • @Rosemary-sn6pu
    @Rosemary-sn6pu 2 ปีที่แล้ว +1

    Awesome catch.....

  • @dreamcapture360
    @dreamcapture360 2 ปีที่แล้ว +1

    👍

  • @gopikagopika156
    @gopikagopika156 2 ปีที่แล้ว +2

    Lades only ആണോ

  • @TheLifeofPappan
    @TheLifeofPappan 2 ปีที่แล้ว

    ❤️

  • @moideenkutty2291
    @moideenkutty2291 2 ปีที่แล้ว

    Ñ

  • @kannapimachansss1301
    @kannapimachansss1301 2 ปีที่แล้ว +1

    Njakal poyirunnu dp njan avide nimmum eduthadanu