സുധാകരേട്ടൻ്റെ ബീഫ് വറ്റിച്ചത് | Nadan Beef & Porotta | Village Food | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 503

  • @renjusoman4391
    @renjusoman4391 4 ปีที่แล้ว +425

    Super aanu.ഞാൻ പോയതാ എന്നാ taste, വളരെ സത്യസന്ധമായി ആണ് ചെയ്യുന്നത്.

  • @priyadarshiniyamuna3792
    @priyadarshiniyamuna3792 3 ปีที่แล้ว +98

    Ente swondham grandfather ann 💜💘😘

    • @haristar3689
      @haristar3689 2 ปีที่แล้ว +8

      Ohh...Bagyavathi....ennum porotayum beefum kazhikaloo😏

    • @nishathrahim9428
      @nishathrahim9428 ปีที่แล้ว

      Location എവിടെയാണ്

    • @jyothishv8836
      @jyothishv8836 ปีที่แล้ว +1

      😍😍

    • @Roshna_akkuzzz
      @Roshna_akkuzzz ปีที่แล้ว +2

      @@nishathrahim9428 mangad school inte side ill aa

    • @sreekanthah2461
      @sreekanthah2461 ปีที่แล้ว

      No please

  • @venugopalpillai4393
    @venugopalpillai4393 3 ปีที่แล้ว +94

    നമസ്കാരം ചെയ്യുന്ന ജോലി യിലെ സത്യസന്ധതയും കഴിയ്ക്കുന്ന മനുഷ്യരുടെ ആരോഗ്യവും സംരക്ഷിക്കുന്ന സുധാകരൻരേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @gokuldasea7555
    @gokuldasea7555 3 ปีที่แล้ว +22

    ആ ബീഫ് തിളക്കുമ്പോ ഉള്ള സൗണ്ട് എന്താ രസം, അത് കേക്കുമ്പോ തന്നെ കൊതിയാവാ

  • @TripCompany
    @TripCompany 4 ปีที่แล้ว +207

    Haa പത്തിരി എന്ന് പറയും.. മൈദകൊണ്ട് ഉള്ള പത്തിരി😄😄 കൊല്ലം pwoli✌️

    • @aromalsuresh6658
      @aromalsuresh6658 4 ปีที่แล้ว +7

      ബ്രോ കൊല്ലം സലിം ഹോട്ടൽ ഇൽ വിട്ടോ കിടു ഫുഡ് ഐറ്റംസ് ഉണ്ട്

    • @samadcpd5682
      @samadcpd5682 4 ปีที่แล้ว +2

      നമ്മുടേ നാട്ടിൽ ഇതുപോലോത്തെ കടകൾ ഉണ്ടോ...

    • @Faazthetruthseeker
      @Faazthetruthseeker 4 ปีที่แล้ว

      അനസ് ഭായ്, പൊറോട്ട ബീഫ്‌ സീരീസിൽ ഇത് ഒന്നു ട്രൈ ചെയ്ത് വീഡിയോ എടുക്കണ്ടേ..
      ഇത്രയും ദൂരം...അതാണ് ഒരു പ്രശ്നം..

    • @faziljalal4951
      @faziljalal4951 4 ปีที่แล้ว +1

      Super food and kollam ok yaaa 🤙🤙🤙

    • @roxxanhover9436
      @roxxanhover9436 4 ปีที่แล้ว

      Bhai Eth Ann njn paranja kada

  • @SaiKumar-wk4mk
    @SaiKumar-wk4mk 4 ปีที่แล้ว +187

    പാവം മനുഷ്യൻ .ഈ പ്രായത്തിലും വിശ്രമമില്ലാതെ പണിയെടുക്കുന്നു. ബീഫിൻ്റെ ഗുണനിലവാരം താങ്കൾ പറഞ്ഞതുപോലെ കളറുകണ്ടാൽ അറിയാം, ഇരുപ്പ് കണ്ടാലറിയാം. ഇനി കൊല്ലം വഴി വരുമ്പോൾ തീർച്ചയായും സുധാകരേട്ടൻ്റെ കടയിൽ വരും.സുധാകരേട്ടനും താങ്കൾക്കും എല്ലാ ഭാവുകങ്ങളും.

  • @abhijithsanthosh3681
    @abhijithsanthosh3681 3 ปีที่แล้ว +28

    ഞങളുടെ നാട്..... കൊല്ലം 😘😘😘

  • @fizz9323
    @fizz9323 4 ปีที่แล้ว +294

    ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണം അത് എവിടെ കിട്ടും ?
    ഞാൻ പറയും അത് നമ്മുടെ വീട്ടിൽ 'അമ്മ വെക്കുന്ന ഭക്ഷണം ♥💞

    • @abhijithsreedharan5290
      @abhijithsreedharan5290 3 ปีที่แล้ว +39

      Ennitu hotelil poyi adichu kettum😂

    • @vocallocus7660
      @vocallocus7660 3 ปีที่แล้ว +7

      @@abhijithsreedharan5290 athu pinne oro keezhvazhakangal. Aavumbo

    • @shafipmsglass
      @shafipmsglass 3 ปีที่แล้ว +2

      correct

    • @abhinandb6390
      @abhinandb6390 3 ปีที่แล้ว +9

      ഉണ്ട

    • @wow7090
      @wow7090 3 ปีที่แล้ว

      @@abhijithsreedharan5290 🤣

  • @rajeevkrishna2254
    @rajeevkrishna2254 4 ปีที่แล้ว +77

    സത്യൻ ചേട്ടൻ... വെന്ത് അലിഞ്ഞങ്ങുലയിക്കുവാ...കലർപ്പില്ലത്ത നടൻ ഭാഷ... കേട്ടപ്പോളെ വായിൽ കപ്പലോടി... 😄👍👌

  • @pariskerala4594
    @pariskerala4594 3 ปีที่แล้ว +6

    താങ്കളുടെ സത്യസന്തത ഭക്ഷണത്തിൽ കാണിക്കുന്നതിന് നന്ദി......

  • @drshroom1099
    @drshroom1099 4 ปีที่แล้ว +47

    Aaa auto chettante samsaram paayangara innocent aa😍😍 paavam satyan chettan💚💚

  • @sujeshpachu194
    @sujeshpachu194 2 ปีที่แล้ว +8

    പൊറോട്ടക്ക് പത്തിരീന്ന് ഞാനും ആദ്യ മായിട്ടാണ് കേള്ക്കുന്നെ എന്തു ആയിക്കോട്ടെ പൊറോട്ട ബീഫും മലയാളികളുടെ ദേശിയ ഭക്ഷണം 🤤

    • @aksrp258
      @aksrp258 8 หลายเดือนก่อน

      Ennu tottu 😂

  • @rajanav2718
    @rajanav2718 3 ปีที่แล้ว +9

    കാണുമ്പോ അറിയാം ആ കറി സൂപ്പർ ആയിരിക്കും എന്ന്

  • @azeeelbreeder597
    @azeeelbreeder597 3 ปีที่แล้ว +31

    നല്ല മനുഷ്യൻ നന്നായി വരട്ടെ ❤

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 ปีที่แล้ว +17

    അദ്ധേഹത്തിന്റെ കലർപ്പില്ലാത്ത ആത്മാർഥത 👌👍✅

  • @mohandasshivan860
    @mohandasshivan860 3 ปีที่แล้ว +8

    നാടിൻറെ നന്മ ഈ നല്ലമനുഷ്യരിലൂടെ കടന്നു പോകുന്നു സ്നേഹാഞ്ജലി 👍👍👍👍👍👍👍👍💐

  • @SunilKumar-he1ok
    @SunilKumar-he1ok 4 ปีที่แล้ว +61

    അല്ല നിങ്ങൾക്ക് ഈ കടകൾ ഒക്കെ ആര് പറഞ്ഞുതരുന്നു എന്നാണ് ഞമ്മള് ഓർക്കുന്നത്.😊😊😊. കൊള്ളാം കിടിലൻ.

    • @StreetFoodKerala
      @StreetFoodKerala  4 ปีที่แล้ว +14

      😊നിങ്ങളെ പോലെ ഉള്ളവർ തന്നെ 👍

    • @9524079308
      @9524079308 4 ปีที่แล้ว +6

      Eat kollam

  • @vinupm2326
    @vinupm2326 4 ปีที่แล้ว +73

    നിങ്ങൾ കഴിച്ചു ആസ്വദിക്കുന്നു ഞാൻ കണ്ട് ആസ്വദിക്കുന്നു😍

  • @abhilashkerala2.0
    @abhilashkerala2.0 4 ปีที่แล้ว +17

    Hard work man
    Low range shop
    High quality food..wow..
    Kodhipikkadha kazhikku

  • @Hari_Suresh
    @Hari_Suresh 9 หลายเดือนก่อน +1

    Appreciate his honesty. ❤

  • @rajesharjun8111
    @rajesharjun8111 3 ปีที่แล้ว +7

    എന്റെ... വീടിനടുത്തു ആണ്.. ഇത്..super ടേസ്റ്റ് aanu

    • @jobytalk
      @jobytalk 3 ปีที่แล้ว

      ഭാഗ്യവാൻ

  • @Chithrank49
    @Chithrank49 3 ปีที่แล้ว +1

    നല്ല ഒരു നാടൻ കട പരിചയപ്പെടുത്തിയ ബ്രൊസിനു നന്ദി ........

  • @dhushyandhanthere3175
    @dhushyandhanthere3175 4 ปีที่แล้ว +14

    ഈ മരുന്ന് ബീഫ് ആദ്യകാലങ്ങളിൽ മരുന്ന് (ചാരായം)അടിക്കുമ്പോൾ കഴിക്കുന്ന ബീഫ് അരുന്നു,പിനീട് ചാരായം നിരോധിച്ചപ്പോൾ ഫോറിൻ ലികറിനോടൊപ്പം ആയി കുട്ട് എന്നാണ് ശശി അണ്ണൻ പറഞ്ഞത്

  • @KIRAN_DENJI
    @KIRAN_DENJI 3 ปีที่แล้ว +18

    കുരുമുളക് ആണ് ഇതിന്റെ മെയിൻ😍😍😍

  • @rinodisney2979
    @rinodisney2979 3 ปีที่แล้ว +24

    Please introduce more authentic shops like this. Great job.

  • @anwarabanjeliyil
    @anwarabanjeliyil 4 ปีที่แล้ว +15

    പറഞ്ഞ് പറഞ്ഞും നമ്മൾ കേട്ട് കേട്ടും പൊറോട്ട ബീഫിനെ ആരോഗ്യ ദായകമാണ്ന്ന് അങ്ങ് ദേവിഗരിച്ചു😃🤤🤤🤤🤤🤤🤤

  • @travel_to_known_jay2455
    @travel_to_known_jay2455 4 ปีที่แล้ว +26

    Good job of putting location detail and Google link. Usually most of vloggers dont do this. This is very helpful to locate and approach the location.

  • @sarank2910
    @sarank2910 3 ปีที่แล้ว +7

    Nighalude videos 🤩 simple and humble

  • @drawingtodayss
    @drawingtodayss 3 ปีที่แล้ว +9

    ഞാൻ ഇന്ന് 11 മണിക്ക് ഈ കടയിൽ പോയി പത്തിരിയും ബീഫും കഴിച്ചു.
    11.15ന് മൊത്തം വിറ്റുതീർന്നു

  • @deepuc.k.3192
    @deepuc.k.3192 2 ปีที่แล้ว

    Enikku ithuvare yum ivide pokan kazhinjittilla.pakshe yennenkilum poyi kazhikkum.ithinu 2,3 km aduthu vare poyenkilum ividuthe timinu anusarichu ettan pattiyittilla.pinne video kandittu ezhuthanikadayil palavattam poyirunnu.its super.mutton and pappadam,vettukekku,chotta porotta and chaya.its awesome. mutton um thattiyittu sudhakarettante marunnu beefum ,fayalwanile mutton biriyaniyum kazhikkam asramathe kallusodayum kudikkam ennu vachittu pattiyilla.asramamathe supermarket il polum pokan pattiyilla.ah nokkam varatte.oru nal varum.

  • @nadhup8078
    @nadhup8078 4 ปีที่แล้ว +11

    കൊതി ആകുന്നു

  • @vinodnair9329
    @vinodnair9329 4 ปีที่แล้ว +14

    Thanks brother...for promoting such a sincere and committed persons efforts which we rarely come to see nowadays...I appreciate your spirit for promoting such deserving hard working people...God bless you

  • @vishnusmenon4237
    @vishnusmenon4237 4 ปีที่แล้ว +13

    തനി നാടൻ 👌👌❤️

  • @tonythomas5492
    @tonythomas5492 2 ปีที่แล้ว +1

    the best, njanum try cheythu ❤️ but pettennu finish aakum, best time ravila 9am to 11.30am👌👌

  • @suruma6619
    @suruma6619 4 ปีที่แล้ว +34

    പെരിന്തൽമണ്ണ യിൽ വരൂ...
    അറുപത് വർഷമായി ഉള്ള ഒരു മട്ടൻ ചാപ്സും പുട്ടുമുള്ള ഒരു വീഡിയോ ചെയ്യൂ...
    കിടിലൻ ടേസ്റ്റ് ആണ്...
    ഒരു പാട് vip കൾ വന്ന് കഴിച്ച കഴിക്കുന്ന ഒരു കുഞ്ഞു കട...
    പെരിന്തൽമണ്ണ trafic ജംഗ്ഷനിൽ വന്ന് മേലെത്രക്കാരുടെ പുട്ടുകട എവിടെ എന്ന് അന്വേഷിക്കുക.
    ( ഒരു 11 മണിക്ക് മുമ്പ് വരിക ഇല്ലെങ്കിൽ സാധനം കിട്ടില്ല )

  • @vaigamalika1353
    @vaigamalika1353 3 ปีที่แล้ว +12

    Ente apopante mamana ❤️❤️
    Sudhakaran apopan ❤️❤️❤️🙏🙏👍👍

    • @muhammedjabir1233
      @muhammedjabir1233 3 ปีที่แล้ว

      Oru kidu shop set cheydh set akaarnille annike ishtayii

    • @KIRAN_DENJI
      @KIRAN_DENJI 3 ปีที่แล้ว

      @@muhammedjabir1233 angane cheytha arum varilla bro ...ee oru thanima anu ellarkm istam

  • @nithyanithyams7693
    @nithyanithyams7693 3 ปีที่แล้ว +1

    Kandittu kothiyakunnu nalla colour und beefinu

  • @sreekanthpr3494
    @sreekanthpr3494 2 ปีที่แล้ว

    അദേഹത്തിന്റെ അധ്വാനം അതിനു കൊടുക്കാം ഒരു സല്യൂട്ട്

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว

    സൂപ്പർ കണ്ടപ്പോൾതന്നെ അടിപൊളി

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +2

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം ❤️❤️❤️

  • @chandranpillai9219
    @chandranpillai9219 4 ปีที่แล้ว +11

    Kollam mangad👍

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +11

    സൂപ്പർ 👌🏼👌🏼👌🏼😍❤️😋😋😋🤤

  • @saifinnisa8020
    @saifinnisa8020 4 ปีที่แล้ว +5

    ഒരുപാട് സന്തോഷം

  • @digalchrist8170
    @digalchrist8170 4 ปีที่แล้ว +58

    താടിവച്ച ചേട്ടൻ ഫഹദ് ഫാസിലിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

    • @rj6615
      @rj6615 4 ปีที่แล้ว

      👍

    • @sojinkantony772
      @sojinkantony772 4 ปีที่แล้ว

      Sathyam

    • @bananaboy7334
      @bananaboy7334 2 ปีที่แล้ว

      ഫഹദ് ഇരികുന്നയിടം പോലെ അയാൾ ചിരികുന്ന ഇടം

    • @digalchrist8170
      @digalchrist8170 2 ปีที่แล้ว

      @@bananaboy7334 കാണുന്ന എല്ലാവരുടെയും ഇരിക്കുന്ന ഇടം നോക്കാതെ ചിരിക്കുന്ന ഇടം നോക്കൂ ചേട്ടാ ( ഒരു തമാശ അത്രയേ ഉള്ളൂ )

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 4 ปีที่แล้ว +2

    Sudhakaretan super..aa beefinte oru colour.. ohhh polich

  • @premsekhar1
    @premsekhar1 4 ปีที่แล้ว +5

    ഞാൻ ഇന്നേ എത്തി....

  • @MAGMAYT__
    @MAGMAYT__ 3 ปีที่แล้ว +5

    അണു ഉള്ളത് ഈ ഇറച്ചിയിലാണെന്ന് ❤️
    പറഞ്ഞത് 100% ശരിയായ കാര്യം 🔥
    Slow cook kill alll those 💥
    For me 30 mints drive 🔋

  • @sasichembath1681
    @sasichembath1681 2 ปีที่แล้ว +1

    ആ പൊറോട്ടക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍👍🏻

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว +2

    ഹൊ! എന്താ ആ ബീഫിൻ്റെ ഒരു കളർ.. ഇതാണ് യഥാർത്ഥ ബീഫ് റോസ്റ്റ്

  • @muhammedsabil1088
    @muhammedsabil1088 4 ปีที่แล้ว +4

    പൊറാട്ടയും ബീഫും മലയാളിക്ക് ഒരു വികാരമാണ്

  • @Kakapoocha
    @Kakapoocha 3 ปีที่แล้ว +1

    Innuvare kandathil etavum top cooking

  • @SirajSiraj-k4r
    @SirajSiraj-k4r ปีที่แล้ว

    സുതാഗരേട്ട അടിപൊളി നന്നായിട്ടുണ്ട് സൂപ്പർ, 👌

  • @sunithas5564
    @sunithas5564 4 ปีที่แล้ว +4

    Hello Bro. Palakkattu ninnum njangalude kollathum ethiyallo. Welcome. very happy. Thankalkku ivide ninnum orupadu videos cheyyam. seafood itemsum kittunna othiri streetfood shposum undu. Ellayidavum cover cheyyan kazhiyatte.👍

  • @sreejithpa3689
    @sreejithpa3689 4 ปีที่แล้ว +2

    Hii kandit oru rakshsyumilla adipoli video, ingane oru video kandathadinu thanks, all the best

  • @drfahadbinsiraj730
    @drfahadbinsiraj730 4 ปีที่แล้ว +8

    Welcome to kollam bro...sthiram prekshakan.. ini edhoke spot pokunund..?namlem kootuoo😁

  • @jeevanmohan9129
    @jeevanmohan9129 4 ปีที่แล้ว +6

    കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലെ

  • @windowsvlog
    @windowsvlog 3 ปีที่แล้ว +1

    ബീഫും പൊറാട്ട യും എനിക്ക് ജീവനാ...

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 3 ปีที่แล้ว +2

    കൊതിപ്പിച്ചു 😀😀😀

  • @RajeshMR-us2mc
    @RajeshMR-us2mc 8 หลายเดือนก่อน

    കൊതിപ്പിക്കല്ലേ 😋

  • @mycollectedhobbies3559
    @mycollectedhobbies3559 4 ปีที่แล้ว +12

    Old is gold..... 😍

  • @mohammadanshif4067
    @mohammadanshif4067 2 ปีที่แล้ว +1

    Thiruvegappurakvaroodi ividathe rahmaniyeathe poratim beefu poliyan

  • @ratheeshpillai4829
    @ratheeshpillai4829 4 ปีที่แล้ว +6

    എന്റെ അടുത്ത് ആണ് ഇതു

  • @rajeshm6656
    @rajeshm6656 2 ปีที่แล้ว

    ഞാൻ പോയതാണ് സൂപ്പർ അറ്റാക് വന്നവർക്കുപോലും കഴിക്കാം

  • @Vishnulolsasthing
    @Vishnulolsasthing 4 ปีที่แล้ว +4

    Love from Malaysia

  • @TijuKMathew
    @TijuKMathew 3 ปีที่แล้ว +1

    സംഭവം അടിപൊളി ......👍👍👍👍👍

  • @padmakumars9748
    @padmakumars9748 3 ปีที่แล้ว +1

    ഹെൽത്തി ഫുഡ് ആണ് സൂപ്പർ ബീഫും ചൂട് പൊറോട്ട ഏതു പ്രായക്കാർക്കും നേരമായി കഴിക്കാം

  • @kuppikkandam
    @kuppikkandam 3 ปีที่แล้ว +1

    ഏറ്റവുമധികം അണുവുള്ള ഇറച്ചിയാണു പോലും ബീഫ്. എജ്ജാതി വിവരക്കേട്.

    • @shareefth1196
      @shareefth1196 3 ปีที่แล้ว

      അണു എന്ന് പറഞ്ഞത്
      കീടാണു അല്ലാ

    • @aksrp258
      @aksrp258 8 หลายเดือนก่อน

      Nada vira ennu kettittundo malare. Anubhavikumpo ariyam. Nannayi vevichal matre atu nasikkooo

  • @canoteskerala
    @canoteskerala 2 ปีที่แล้ว +1

    One of ur best video❤️❤️

  • @mvktraveler7910
    @mvktraveler7910 3 ปีที่แล้ว

    Njn poyit ind evude best beef aanu nirbandamayum kazhiknada sadnm aanu poli veemdum kazhikaan thonnum

  • @aabidmoosa9312
    @aabidmoosa9312 4 ปีที่แล้ว +2

    Ithepolathe nalla Manushar ulathat konda Lokam avasanikathath

  • @jishnuganesh7539
    @jishnuganesh7539 4 ปีที่แล้ว +4

    അങ്ങനെ തെക്കിന്റെ മണിൽ ലും രുചി കൂട്ട് അറിയാൻ വിശ്വാസം തോട് കൂടി കഴികാം.....പരിജയപെടുത്താൻ സ്ട്രീറ്റ് ഫുഡ്‌ വ്ലോഗ്....

  • @muhammedhashir9036
    @muhammedhashir9036 3 ปีที่แล้ว

    Sudhakaretta naan ee video kandathinu shesham ningalude oru fan aayi.. itre kshamayum dedicationum aathmarthayum ulla manushyane kaanan ee kaalathu buddhimuttanu!!
    Naan thrissuril ninnu ningalude food kazhikkan varum inshallah!!!
    Daivam thaangale anugrahikatte!!

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +13

    പൊളിയെ ബ്രോ🔥🔥✌✌💕😍👍❤❤

  • @manojroaduvila2760
    @manojroaduvila2760 4 ปีที่แล้ว +14

    നിങ്ങൾ പൊറോട്ട എന്ന് പറയും, ഞങ്ങൾ പത്തിരി എന്നും... സത്യണ്ണൻ മാസ്സ്

    • @jtsays1003
      @jtsays1003 4 ปีที่แล้ว

      Athilentha mass🙄

  • @amalrajpc2876
    @amalrajpc2876 3 ปีที่แล้ว

    സുധാകരേട്ടാ നിങ്ങൾ മുത്താണ് മുത്ത്😋😋😋😛😛😛

  • @gourishankaram2230
    @gourishankaram2230 3 ปีที่แล้ว +1

    Very very good information and supportive video.. Thanks a lot giving me a good vision...

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 2 ปีที่แล้ว +1

    എല്ലാ ദിവസവും ഉണ്ടോ

  • @arfazz
    @arfazz 4 ปีที่แล้ว +8

    Super🥰🥰

  • @vijaybiju2749
    @vijaybiju2749 3 ปีที่แล้ว

    Njan schoolil pogumbol kazhikkuna kada anu ithe polii

  • @thekkintethevar4013
    @thekkintethevar4013 3 ปีที่แล้ว +3

    കൊല്ലം കുണ്ടറ കുരീപ്പുഴ🔥🔥🔥🔥

  • @sujeshpachu194
    @sujeshpachu194 2 ปีที่แล้ว

    പൊറോട്ട ബീഫും ഈ ഏട്ടൻ ഉണ്ടാക്കണം പൊളി 💥💯

  • @devivs1612
    @devivs1612 4 ปีที่แล้ว +2

    Kollam poliyalle

  • @luckystrike7583
    @luckystrike7583 4 ปีที่แล้ว +1

    Sudhakarettan super I came from Thrissur to taste it

  • @ligeethligeeth2657
    @ligeethligeeth2657 3 ปีที่แล้ว

    മുക്കി മുക്കി നക്കി നക്കി തിന്നു bro ❤❤❤

  • @charanjith84
    @charanjith84 4 ปีที่แล้ว +2

    കൊല്ലത്ത് എത്തിയത്തിൽ സന്തോഷം

  • @ajithr702
    @ajithr702 4 ปีที่แล้ว +3

    നമ്മുടെ അടുത്ത് ആണലോ...

  • @saifinnisa8020
    @saifinnisa8020 4 ปีที่แล้ว +4

    അങ്ങനെ ഞങ്ങളുടെ നാട്ടിലും നിങ്ങൾ എത്തി

    • @molusworld7868
      @molusworld7868 4 ปีที่แล้ว

      എന്നാൽ ബീഫ് കൊണ്ടൊരു പായസം ഉണ്ടാക്കിക്കോളൂ അമിതമായി ബന്ധ ബീഫ് സൂപ്പർ ആകില്ല ചേട്ടാ അമിതമായാൽ അമൃതവും വിഷം ആണ് അതുകൊണ്ട് പാകത്തിന് മതി

  • @bharathanvs6317
    @bharathanvs6317 3 ปีที่แล้ว +1

    പൊറോട്ട നമ്മളെ സ്ഥിരം കഴിച്ചാൽ പ്രമേഹ രോഗിയായി മാറും ബിഎഫ്എഫ്ൽ ചേരുവകൾ പറയുന്ന്നി ല്ല

  • @renjithr1035
    @renjithr1035 3 ปีที่แล้ว +1

    നല്ല മനുഷ്യൻ

  • @ALXALOY
    @ALXALOY 3 ปีที่แล้ว

    Kidilan anu ellavarum try cheyyanam

  • @MEBArjun
    @MEBArjun 4 ปีที่แล้ว +4

    Borma okke ond madhurima bakers muthukulam kayamkulam near boys high school muthukulam alapuzha

  • @keralabreeze3942
    @keralabreeze3942 3 ปีที่แล้ว +2

    നല്ലൊരു പാവം മനുഷ്യൻ. കഠിനാദ്വാനി. "May God Bless You"🙏🙏

  • @gokulb7559
    @gokulb7559 3 ปีที่แล้ว +1

    ബീഫ് എന്റമ്മോ 🥰🥰🥰

  • @அக்னிஊடகம்
    @அக்னிஊடகம் 3 ปีที่แล้ว +2

    சூப்பர் அண்ணா ❤️🙏

  • @sreenathsasidharan5577
    @sreenathsasidharan5577 4 ปีที่แล้ว +4

    സന്തോഷത്തോടെ ഒരു മാങ്ങാട്ടുകാരൻ

  • @voiceofsanju2625
    @voiceofsanju2625 3 ปีที่แล้ว

    തീർച്ചയായും വരുന്നുണ്ട്.

  • @zyrai6826
    @zyrai6826 3 ปีที่แล้ว

    Ohh... Super ആണ്... പൊളി ടേസ്റ്റ്....

  • @rj6615
    @rj6615 4 ปีที่แล้ว +5

    Kothi ayi❤️

  • @rajeshkravi
    @rajeshkravi 3 ปีที่แล้ว

    കിടിലൻ റിവ്യൂ ഭായ്
    നിങ്ങ സൂപ്പർ

  • @AjiAv-q6y
    @AjiAv-q6y ปีที่แล้ว

    Nyz beaf aanu