Best Beef Roast in Kollam | Sudhakaran Chettante Kada | Mangad | Kollam | BkBhoooM

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • നമസ്കാരം,
    കൊല്ലം ജില്ലയിൽ കിട്ടുന്നതിൽവെച് ഏറ്റവും നല്ല ബീഫ് റോസ്‌റ് ആണ് സുധാകരൻ ചേട്ടൻറെ കൈപുണ്യത്തിൽനിന്ന് ഉണ്ടാകുന്നത് . കട രാവിലെ 9.30 മുതൽ 1.00 മണിവരെ മാത്രമേ കാണുള്ളൂ. ഈ പൊറോട്ടയും ബീഫും വാങ്ങണമെങ്കിൽ രാവിലെ 10 .00 മണിയോടെ വരുന്നതാകും നല്ലത്. എപ്പഴാണ് ആഹാരം തീരുന്നതെന്ന് പറയാൻകഴിയില്ല.
    എപ്പോൾ പൊറോട്ടക്ക് 8 രൂപയും ബീഫിന് 110 രൂപയുമാണ്
    Route Map 🗺 :
    goo.gl/maps/dc...
    Mob: 099472 48036
    #bestBeef #BeefRoast #porota #BeefPorota #BkBhoooM
    🔴Support me on :
    Facebook: / bkbhooom
    Instagram: / bkbhooom
    Telegram: t.me/BkBhoooM
    =======================
    ** Gadgets I am using **
    Main Camera
    ------------
    Mi 11 X Pro: amzn.to/3lMs0IF
    Action Camera
    -------------
    FitSpark EAGLE iMAX Action Camera: amzn.to/3aLvV1U
    Action Camera Stick
    -------------------
    Plus 3-Way Grip Arm Foldable Selfie Stick: amzn.to/3AOAaoa
    Mobile Gimbal Stabilizer
    ------------------------
    DJI OM 4 - Handheld 3-Axis: amzn.to/3vm72nc
    MOZA Mini-S Essential Foldable Phone Gimbal: amzn.to/3pa92xM
    Indore Mic
    ----------
    Maono AU-A04TR USB Condenser Cardioid Microphone: amzn.to/3j44LrG
    Outdore Mic
    -----------
    Maono AU-400 Lavalier Microphone: amzn.to/3C0i8jW
    ********XX********
    Notice : This channel does not promote or encourage any illegal activities, all contents provided in this channel is meant for education purpose only.
    ===========================
    Some images, music, videos, graphics shown in this channel may be copyrighted to respective owners, not mine.
    ===========================
    Thank You
    --

ความคิดเห็น • 13

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +2

    കൊല്ലത്തെ ബീഫ് റോസ്റ്റ് ഒന്ന് ടേസ്റ്റ് ചെയ്യണമല്ലോ നിങ്ങൾ പറഞ്ഞു പറഞ്ഞു കഴിക്കാൻ കൊതിയായി

  • @factorfiction5582
    @factorfiction5582 2 ปีที่แล้ว +1

    ethupolulla content eniyum pradeeshikunnu

  • @humanseed2957
    @humanseed2957 ปีที่แล้ว +2

    A schoolil ahn njn padikune

  • @AaruttansWorld
    @AaruttansWorld 2 ปีที่แล้ว +1

    Superb, next time visit cheyam,40 years of tasty and quality service

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +1

    Beef with porotta super combinations thank you for sharing ❤️

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 ปีที่แล้ว +1

    Beefum choodu porottayum andammmayyyy pinnnay chuttinullathonnumm kanillaaaa😍😍😍

  • @KhansRecords
    @KhansRecords 2 ปีที่แล้ว +1

    കൊല്ലത്തെ ബീഫ് റോസ്റ്റ് പിന്നെ പറയാനുണ്ടോ 👌

  • @wanderlustodysseyvlogs1019
    @wanderlustodysseyvlogs1019 2 ปีที่แล้ว +1

    ഇത് കൊള്ളാല്ലോ കs അടുത്തവണ ഒന്ന് പോയിനോക്കാം

  • @NBSNatureTech
    @NBSNatureTech 2 ปีที่แล้ว +2

    first

  • @sreemusic5409
    @sreemusic5409 2 ปีที่แล้ว +1

    Annnaaaaaa verudee kodhipichu.... BKBHOOOOM

  • @user-be4hr5lf3o
    @user-be4hr5lf3o 2 ปีที่แล้ว +5

    വന്നു വന്നു ചേട്ടൻ മുട്ടൻ ഉടായിപ്പാ 🤦🏼‍♂️🤦🏼‍♂️.. ചുമ്മാ അരപ്പ് പിരട്ടി... ബീഫ് തപ്പി മടുത്തു 🤦🏼‍♂️.. കൂടാതെ 110 രൂപയോ..80 നു പോലുമില്ല.. കോയിൻ പൊറോട്ട 8 രൂപ... 😂😂😂.. മേടിക്കാൻ ചെല്ലുന്നവന് അടിച്ചു അണ്ണാക്കിൽ കൊടുക്കുന്ന റേറ്റ്... ഭാവം കണ്ടാൽ ഓസിനു കൊടുക്കുന്നപോലെയാ 😂😂... കോഴുപ്പ് കൂടുതൽ ആണ്.. ടേസ്റ്റി ആണ് സംഭവം 😂😂👍🏻👍🏻

    • @nsarun6047
      @nsarun6047 2 ปีที่แล้ว

      full theppu anu pulli

    • @vishnu028
      @vishnu028 ปีที่แล้ว

      ശരിയാണ്,ഇപ്പോൾ quantity കുറവ് ആണ്