സൂപ്പർആയിട്ടുണ്ട്. വയനാട് വന്നാൽ ഒരു കൈനോക്കാം.. Ok. പിന്നെ ചൂടുള്ളകറിഒഴിക്കുന്നത് പ്ലാസ്റ്റിക് പ്ലെയ്റ്റിലാണ്. അത്ഒഴിവാക്കി നല്ലസ്റ്റീൽ ഉപയോഗിക്കുന്നതാണ് നല്ലത്.
വയർ ""നിറയെ വേണ്ടാ... എന്നാലും ഇതൊന്നു കഴിക്കണം എന്നുണ്ട്... പക്ഷേ പല പോത്തുംകാൽ കറി കണ്ടതിൽ കഴിക്കാൻ തോന്നിയത് ഉമ്മച്ഹിയുടെ ഹോട്ടലിൽ വരണം വന്നുകഴിക്കണം സൂപ്പർ.... അവതരണം സൂപ്പർ... 👌👌👌👌👌👍👍👍👍👍👏👏👏👏👏🕊️🕊️🕊️🕊️🕊️
ഉമ്മയും ചേച്ചിയും താത്തമാരും കാക്കയും എല്ലാരും കൂടി ഒരു കിച്ചണിൽ ഒരുമിച്ച് ഉണ്ടാക്കുന്ന പോത്ത്കാലിന്റെ ടേസ്റ്റ് ഒരു പ്രാവശ്യമെങ്കിലും കഴിക്കണം.. 👌👌👌👌👌💖
ഫിറോസ് ഭായിയുടെ കടയിലെ പോത്തും കാൽ കഴിക്കാൻ എനിക്കും കൂട്ടുകാർക്കും സാധിച്ചു..... കിലോമീറ്റർകൾ താണ്ടി യാത്ര ചെയ്തിട്ടാണ്. കഴിച്ചത്...... Very tasty & Delicious ✌️👍🏻.... തീ പാറിയ item 🔥
വയനാട് നാട്ടുകാർ കേരളത്തിൽ എനിക്ക് കണ്ടതിൽ ഏറ്റവും സ്നേഹം നിറഞ്ഞവരാണ്'' 'മറക്കാത്ത ഒരു പ്പാട് നല്ല ഓർമ്മകൾ എന്ന് ഒരു തുശ്ശൂർക്കാരൻ
ഒരു പത്തനംതിട്ടക്കാരനും കൂടി
ഒരു മലപ്പുറം കാരനും കൂടി 👍
കൂടെ ഒരു കണ്ണൂര് കാരനും ..
Koode oru Kerala karan 😌
ഞാൻ പാലക്കാട് ആണ് എന്നാൽ എൻറെ ഏറ്റവും അടുത്ത കൂട്ടൂകാരൻ വയനാട് ജില്ലക്കാരൻ ആണ്.
സൂപ്പർആയിട്ടുണ്ട്. വയനാട് വന്നാൽ ഒരു കൈനോക്കാം.. Ok. പിന്നെ ചൂടുള്ളകറിഒഴിക്കുന്നത് പ്ലാസ്റ്റിക് പ്ലെയ്റ്റിലാണ്. അത്ഒഴിവാക്കി നല്ലസ്റ്റീൽ ഉപയോഗിക്കുന്നതാണ് നല്ലത്.
ആ ഉമ്മക്കും കുട്ടികൾക്കും ജോലിയിൽ എന്തൊരു ശ്രദ്ധയും ആത്മാർത്ഥതയുമാണ് 👌👌👌
എന്തായാലും അവിടെ അവിചാരിതമായി ഇണ്ടായിരുന്ന രണ്ട് ചങ്ങായിമാര് പൊളിയാ. 🥰പോത്തുംകാല് കറി പോലെ 😋
ഞാൻ ഒരു വയനാട്ടുകാരൻ. ഇതിലുള്ള വയനാട്ടുകർ എന്റെ ഉറ്റ ചങ്ങാതിമാർ.മുനീറും സാബുവും
Ayn😂
@@autoconcarpolish9632 😂
ആയതിനാൽ 😂
Ayin
നല്ല നിഷ്കളങ്കമായ സംസാരം
ഇതാണ് പൊളി...നാടൻ വെറൈറ്റി വേണേൽ ഇങ്ങള് വേണം ഇക്ക 🥰അടിപൊളി 👍👌👌
💪🌍🌏🌎👍🤑😎
❣️❣️❣️ആ രണ്ടു ചേട്ടന്മാർ ഇരുന്ന് അങ്ങ് വാരി 🤣🤣🤣👍🏻
പോത്തിൻ കാല് വിഭവം നന്നായിരിക്കുന്നു കൂടെ വയനാടുകാരായ രണ്ടു ചങ്ങാതിമാരുടെ സാന്നിധ്യം വളരെ സന്തോഷം തോന്നി🥳❤️
സൂപ്പർ ഭായ്
ഇത്പോലെ ചേത്തിൻകാല് കഴിക്കുന്നത് ആദ്യായിട്ടാണ് കാണുന്നത്
നല്ല ഉമ്മാ .പാവം
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😄👌
Aa randu friendsum avarude samsaravum oppam ningalude varthanangalum sooooper....!!!!!!
വെറുതെ ഇങ്ങനെ കൊതിപ്പിക്കാൻ ആയിട്ട് ഈ ചെങ്ങായി ഇടങ്ങറാക്കുമല്ലോ പടച്ചോനെ😋😋😋😋
ഇത് കണ്ട്‌പണ്ടാരടങ്ങിയ ഞാൻ😋😋😋😋
ഞാൻ എത്ര പ്രാവശ്യം വെള്ളം ഇറക്കി എന്ന് എണ്ണാൻ പോലും മറന്നുപോയി... ഒന്നൂടെ കണ്ടാൽ ആക്രാന്തം മൂത്ത് ചത്തുപോകും... 😩😩😩😩... 💯🦄🦄🦄🦄🦄🦄🦄🦄👌👌👌👌👌👌👌💖💖💖💖💖💖🏅
sathyamanu mashe
Nijaannum
ഞാനും
Parayanundo kothi vannu😜🤤🤤🤤
സത്യം എന്താ പറയ
വയർ ""നിറയെ വേണ്ടാ... എന്നാലും ഇതൊന്നു കഴിക്കണം എന്നുണ്ട്... പക്ഷേ പല പോത്തുംകാൽ കറി കണ്ടതിൽ കഴിക്കാൻ തോന്നിയത് ഉമ്മച്ഹിയുടെ ഹോട്ടലിൽ വരണം വന്നുകഴിക്കണം സൂപ്പർ.... അവതരണം സൂപ്പർ... 👌👌👌👌👌👍👍👍👍👍👏👏👏👏👏🕊️🕊️🕊️🕊️🕊️
👍
ഹക്കീം ഇക്ക നിങ്ങൾ കൊതിയുടെ എല്ലാ സീമക്കളും ലംഘിച്ചിരിക്കുന്നു അങ്ങയെ ഞാൻ ശപിക്കുന്നു ഇത് പോലെ അടിപൊളി വീഡിയോകളുമായ് മുന്നേറുവിന് 👍👍👍👍👍😜😜😜😜😜😜😜😜😜😜
ഇന്നത്തെ upload onnonnera ഐറ്റം തന്നെ...pwolichu👌😍❤️💃
ഒരു രക്ഷയുമില്ല കോയ.. 💕💕💕💕❤❤❤❤
കൊയാൻറെ പോത്ത് കാല് അടിപൊളി സൂപ്പർ ഹോട്ടലിൽത്തെ ഉമ്മാക്കും മക്കൾക്കും ഒരായിരം.. ബിഗ്.. സലൂട്ട്... 🌹🌹🌹🌹🌹🌹🌹
ഞാൻ മറക്കില്ല വയനാടൻ പൊത്ത് കാൽ ഹോ 🙆🏻♂️🙆🏻♂️🙆🏻♂️
നല്ല ആകർഷകമായ, ഇമ്പമാർന്ന, മധുരമൂറുന്ന സംസാരവും അവതരണവും 👍🤝🌹
വയനാട്ടുകാർ അല്ലെങ്കിലും പ്വോളി അല്ലെ 😍😍😍😍😍😍😍
കല്പറ്റ യിൽ ആണോ
നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ആള ഞാന്‍ , ഈ വീഡിയോ എല്ലാത്തിക്കും മെലെ, വേറെ ലെവല്‍♥♥♥
ആഹാ വയനാട് സൂപ്പർ പിണങ്ങോട് ഞാൻ വരുന്നുണ്ട് insha Allah
പാവം umma നല്ല ചിരി ഞാൻ വയനാട്ടുകാരൻ
Poyirunnu... from alappuzha to wayanad.... adipoli... so different and wonderful taste but nalla spicy ane.. 😋
പോത്തിന്റെ കാല് 🔥പൊളിയെ ✌️✌️
Aaraanu santhosham aagrahikkaathathu..... correct voice tto.... oru kai nokkavunnathaanu
Great family. Blessing to Kerala.
എന്റെ പൊന്നെ വിഡിയോ കണ്ട എനിക്ക് വയർ നിറഞ്ഞ പോലെ insha allah വയനാട് വരുബോൾ എന്തായാലും അവിടെ വന്നിട്ട് കഴിക്കണം 👍👍
ഹായ് നിങ്ങള് ഫുള്ള് കറക്കം ആണല്ലോ എന്നെയും കൂടെ കൂട്ടുമോ 😜😅😋👍
പോതുകാലിനെക്കാൾ ഞമ്മക്ക് ഇഷ്ടായത് അ രണ്ടു സുഹൃത്തുക്കളെ ആണ്...💞
ചങ്ങായിമാർ കൊള്ളാല്ലോ ❤️❤️❤️❤️❤️
சூப்பர் 👍👍👍
Njan meen,erachi kazhikkarilla pakshe vedio kandappol kothivannu pandaramadangi bro. U r great.god bless u bro.🤚🤚
എന്റെ നാട്.... എന്റെ നാടിന്റെ ഭക്ഷണം.... 👍👍👍
കണ്ണൂരിൽ നിന്ന് വരുബോൾ ഏത് വഴിക്കാണ് എളുപ്പം
വയനാട് മാനന്തവാടി പടിഞ്ഞാറത്തറ പിണങ്ങോട് കൽപ്പറ്റ (വഴി) , കൽപറ്റ യിൽ നിന്നു 8 km പടിഞ്ഞാറത്തറ വഴി
Superrrr👍👍njangade wayanadum nattukarum....foodum ellam adipoliii...ella nattukarum..vayo..ividek......👍❤️
Molude samsaram kalakki,Super
ഇക്കായുടെ കൂടെ ആ ചേട്ടന്മാരും കൂടിയപ്പോൾ സൂപ്പർ ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു♥️😘😘
ആ കുഞ്ഞുമോള്‍ പൊളിയാണ്
♥♥♥♥
Pode pode
ഉമ്മയും ചേച്ചിയും താത്തമാരും കാക്കയും എല്ലാരും കൂടി ഒരു കിച്ചണിൽ ഒരുമിച്ച് ഉണ്ടാക്കുന്ന പോത്ത്കാലിന്റെ ടേസ്റ്റ് ഒരു പ്രാവശ്യമെങ്കിലും കഴിക്കണം..
👌👌👌👌👌💖
😂😂😂 പോത്തും കാൽ ചിലപ്പോൾ നല്ലത് കിട്ടും. എന്തോ ഞങ്ങൾക്ക് പണി കിട്ടി
നിങ്ങളെപ്പോലെ ഈ ഉമ്മയ്ക്കും എന്തൊരു സ്നേഹസാഹൃദയ ഭാവം ആത്മാർഥത അതാണ് മനുഷ്യത്വം മാതൃത്വം നൻമവരട്ടെ
എന്റെ സ്വന്തം നാട് വയനാട്. 👍👍
മനുഷ്യനെ കൊതിപ്പിക്കാൻ💕💕💕
നിങ്ങൾ പോളിയാണ് ഒരു പാട് പാ വ ങ്ങൾ നിങ്ങൾ കാ ര ണം ര ക്ക്ഷ പെടും നിങ്ങൾക്ക് ബിഗ് സല്യൂട്ട്
ما شاء الله
شي طيب ورائع
സജ്ല ചേച്ചിക്ക് ഭയങ്കര നാ ണണമല്ലോ 😊
ഇങ്ങനെ കൊതിപ്പിക്കരുതേ 🙏🙏🙏🙏🙏🙏💓💓👍✌️🕊️🕊️🕊️🕊️🕊️
ഞങ്ങൾ ഇന്നലെ വീട്ടിൽ ഉണ്ടാക്കി 👌🏼👌🏼👍🏼
Adipoli vayil vellam varunu ente vaga like 👌👌👌👌👏👍👍
മച്ചാനെ പൊളിക്കുന്നുണ്ട് കേട്ടോ 😍😍
ഞാൻ അടുത്ത് നാട്ടിൽ പോകുമ്പോൾ ഇവിടെ പോയി എന്തായാലും കഴിക്കും ഇന്ഷാ അല്ലാ
( ദൈവം തുനിഞ്ഞാൽ )
🤪🙏
Hi ikka njaan ikkaude oru valiya faan anu so sweet gud ur corectior
Innathe episode polichallo 👍😀
Thanuppulla.sthalangalil.nalla.ruchiyode.kazhikkan.nallathanu
മോള് ഉസാരാണല്ലോ 😀 മച്ചാനത് മതി മോളെ 😍 പൊതുംകാൽ ഇഷ്ടം 💗
adipoli
nattilvarumpolpookam
phon
noonnutharumo
Mumpu valliyummamar undakkunna taste vere thanne athe ninghalkariyillaa athe thinnanamenghil veettil vechundakunnath vanghi kazhikkoo
Cheetante videosil this is my favourite
ദയവുചെയ്ത് vertical video cheyyaruth
പൊളി സാനം😘😋😋😋
സഹോദരാ നിങ്ങളുടെ കൊളസ്ട്രോള് ചെക്ക് ചെയ്യുന്നത് നല്ലതാണ് ഇത് മുഴുവൻ ഫാറ്റ് ആണ് നിങ്ങൾ ഈ അടിച്ചു കേറ്റുന്നത്
Nagal kochikarkhu.....waynaduu ennu kettalll....meen swabvikhamayee marrnnuu pothumkallill aalinjuu cherumm......dude.....addipanakiitttaaaa....💗💗💗🤜🤛🙏
വയനാട് പോത്തു കറി നെയ്ച്ചോറും പൊളി... രുചി പൊളി
Vayanadu pothu kidukkitta ❤❤❤❤
Whenever I go to vayanadu,I will aso taste it
എന്റെ കൊതികൂടും ട്ടോ.
താങ്കളുടെ എല്ലാവീഡിയോസും കാണാറുണ്ട് സൂപ്പർ 👍
ഇതെവിടെയാ സ്ഥലം details കിട്ടുമോ @street food Kerala
Blessings.
26 Praise the Lord. God bless you 86. Thank you.
Hallelujah.
Grace 850
നമ്മ മുഖശ്രീ ഉള്ള ഉമ്മ
അള്ളാഹു ആരോഗ്യം തരട്ടെ 🤲
ഫിറോസ് ഭായിയുടെ കടയിലെ പോത്തും കാൽ കഴിക്കാൻ എനിക്കും കൂട്ടുകാർക്കും സാധിച്ചു..... കിലോമീറ്റർകൾ താണ്ടി യാത്ര ചെയ്തിട്ടാണ്. കഴിച്ചത്...... Very tasty & Delicious ✌️👍🏻....
തീ പാറിയ item 🔥
Ithra kashtappedunnathenthina chetta. Oru chuttika eduthu adikku.
Padachone avasanam tattum muttum undo ady poli ketto..
അടിപൊളി ചേട്ടാ 💞💛🔥🔥
Wow!!!!healthy beef ആണല്ലോ.... മഴ, വയനാട് ❤❤❤❤
നിങ്ങൾ കൊതിപിച്ചു😋😋😋😋
ഒരാളെ കൂടെ കൊണ്ടു പോകേണ്ടിവരും, ഇരു ചടങ്ങ് തന്നെ എന്റെ ഇക്ക ഇത്, sooper ടേസ്റ്റ് ആയിരിക്കും
ക്യാമറ മാന്നെ പിച്ചിച്ചീന്തിയ ചേട്ടൻ മാസ്സ്
മുനീർ &സാബു പൊളി ❤❤❤
കൊതിപ്പിക്കല്ലേ പഹയാ.. ❤
Koya ijju kalippanu.. congratulations 👍👍👍👍
SIDDEEQ..FORTKOCHI❤
Super food!🙏❤️🙏thank you!
അടിപൊളി 😢👍👍👍👍👍👍👍
എവിടെയാണ് അഡ്രസ്സ് തരൂ സൂപ്പർ ആയിട്ടുണ്ട്
One request please, Since the dish is very hot, it would be better if serve in a steel plate/tray instead of plastic.
Correct
സൂപ്പർ ബ്രോ, പൊരിച്ചു, പൊളിച്ചു
Wayanade ente ishtapetta nade from kuwait
ഇക്കാന്റെ എല്ലാ എപ്പിസോഡ് കാണാൻ നല്ല ഫീൽ ആണ്
നല്ല ഫുഡ് നല്ല മനുഷ്യർ
പൊളി സാനം❤️❤️💖♥️😍👌😉😉⚡
ബിരിയാണി ചെമ്പ് പോലുള്ള വായു ചെറുതായ പാത്രത്തിൽ പാകം ചെയ്താൽ തീവളരെ കുറച്ചു മതി ഔഷധ ഗുണം നഷ്ട പെടാതെ വേഗത്തിൽ നന്നായി വെന്ത കിട്ടും
I like your vedeos because you always promote ordinary shops
Sunday funday😂😂ഇന്നു പോത്തും കാലുമായി കൂടാം ✌️👏
പഹയാ അനക്ക് ഞമ്മടെ ഒക്കെ കൊതി പറ്റും
ഈ കുഞ്ഞിൻറെ പാട്ടു കേൾക്കുമ്പോൾ തുടർഭരണം ആണ് ഓർമ്മവരുന്നത്
Kozhikode veri nalle sport Hakeem sir
A chettanmar polichu video adipoli
ഒരാൾക്കും ഓജസ്സും തേജസ്സും ഇല്ല 🙏എല്ലാം പ്രേത ജന്മങ്ങൾ 🙏🙏ഇതെല്ലേ അവസ്ഥ 🙏🙏
മനുഷ്യനെ കൊതിപ്പിക്കാതടേ...😋😋😋😋👍