ഞാനിത് ഇപ്പോ കേൾക്കുമ്പോൾ എൻ്റെ ഫ്രണ്ട് ഉണ്ടായിരുന്നു കൂടെ. പാട്ട് മാത്രം കേൾപ്പിച്ചു.അച്ഛനും മോനും ആണ് പാടുന്നത് എന്ന് പറഞ്ഞപ്പോൾ അയ്യോ ഞാൻ കരുതി വേണുഗോപാൽ മാത്രമാണെന്ന്.വിശ്വസിക്കാൻ കാണിച്ചു കൊടുക്കേണ്ടി വന്നു.😂😂 ഇതും മനോഹരം🌹🌹❤️❤️🥰
Ohhhhhh my goodness 😱😱😱 Which voice is Sir’s and which is Son’s😱 Thank you sir and madam for giving one more Venugopal sir for us to get relief from all sorrows by hearing this voice🙏🏻🙏🏻🙏🏻 What all emotions are there in this super voice🙏🏻🙏🏻😱😱😱 Thank you for the song🙏🏻🙏🏻🙏🏻
ജയചന്ദ്രന്റെയും വേണ്ടു ഗോപാലിന്റെയും പാട്ടുകളോട് വല്ലാത്ത പ്രണയമുള്ളയാളാണ് ഞാൻ .....വേണുവിന്റെ ശബ്ദത്തിന് പഴയ ആ മാധുര്യവും സ്നിഗ്ദതയും ഇപ്പോൾ തോന്നുന്നില്ല. അതിനുള്ള പ്രായവും ആയിട്ടില്ല ..... പക്ഷേ ആ നഷ്ടം മകൻ അരവിന്ദിന്റെ ഭാവസാന്ദ്രമായ ശബ്ദത്തിലൂടെ നമുക്ക് തിരിച്ചു കിട്ടുന്നു: അതേ അളവിൽ തന്നെ ...... താഴിട്ടു പൂട്ടുമീ എന്നു പാടുന്നതല്ലേ ഭംഗി താഴിട്ട് പൂട്ടി എന്നതിനേക്കാൾ .... ഏതായാലും അച്ഛനും മോനും മനസ്സിനു സുഖം പകർന്നു ഗംഭീരം👍👌
അച്ഛന് കിട്ടാതെ പോയ അംഗീകാരം മോന് കിട്ടുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു പാടിയ പാട്ടുകൾ എല്ലാം കേൾക്കാൻ സുഖമുള്ളതും ആയിരുന്നു എന്നിട്ടും സിനിമലോകം വേണുഗോപാൽ എന്ന പാട്ടുകാരനെ തഴഞ്ഞു മകന് ആ ഗതി വരല്ലേ 🙏🙏🙏🙏
അച്ഛനും മകനും സൂപ്പർ എനിക്ക് ഇഷ്ട്ടമുള്ള ഗായകനാണ് വേണുഗോപാൽ. ഇപ്പോൾ മകനും വിനയവും അതിലേറെ ബഹുമാനവും ഉള്ള ഗായകൻ. രണ്ടുപേരുടെയും ശബ്ദം പറയാൻ വാക്കുകൾ ഇല്ല. അത്രയേറ മനോഹരം. ഇ അച്ഛനെയും മോനെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
Super duper dears. Love and like you soooooo much venuvetta and monuse. God bless you abundantly with good health and happiness in your life journey.🥰🥰🥰🥰
പാടിയ എല്ലാ പാട്ടുകളും മനസ്സിനെ സന്തോഷിപ്പിക്കുന്ന പാട്ടുകൾ. അതുപോലെ തന്നെ അച്ഛനും മോനും ഒരേ ശബ്ദം. വേണുജിയുടെ പാട്ടിനെ അംഗീകരിക്കാൻ ആരും തയ്യാറായില്ലല്ലോ? അത് കഷ്ടം തന്നെ. അരവിന്ദിനെ യെങ്കിലും നിങ്ങൾ അംഗീകരിക്കാൻ ആവണം. 👍👍👍❤️❤️❤️
മലയാള സിനിമ അർഹിക്കുന്ന അംഗീകാരം കൊടുക്കാത്ത പോയ ഗായകൻ ആണ് വേണുഗോപാൽ സാർ... മകനെങ്കിലും ആ ഗതി വരാതിരിക്കട്ടെ...
മെലഡി, ലളിത ഗാനങ്ങൾ ഇവയ്ക്ക് വേണുഗോപാൽ ആണു പര്യായം. ഭാവ ഗായകൻ ജയചന്ദ്രൻ എന്ന് പറയും പോലെ.
മലയാള സിനിമയല്ലെ അംഗികരിക്കാതിരുന്നത് . സംഗീതാസ്വാദകർ ഹൃദയത്തോട് ചേർത്ത് വെച്ച ഗായകനാണ് വേണു ചേട്ടൻ . രണ്ട് കൈയ്യും കൊണ്ട് സ്കെരിച്ചിട്ടുണ്ട്. ❤️🙏🥰
Yes..that is so true!! 😔
അതെ
@@sabu3442 സത്യം.👍💯🥰
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ , പണ്ട് സാറിന്റെ ലളിതസംഗീതപാഠം ആകാശവാണിയിൽ കേട്ട് പഠിച്ചിരുന്നു.
കണ്ണടച്ച് കേട്ടാൽ ഒരാൾ പാടുന്നപോലെയെ തോന്നുകയുള്ളു..
അച്ഛന്റെ മനോഹരമായ വോയിസ് അതേപോലെതന്നെ മകനും കിട്ടിയിട്ടുണ്ട്.. 😍❤️
Correct 😃
സത്യം
@@binojk7042 voice same 😍
@@rajeevkalathil6429 yes
സത്യം
ഞാനിത് ഇപ്പോ കേൾക്കുമ്പോൾ എൻ്റെ ഫ്രണ്ട് ഉണ്ടായിരുന്നു കൂടെ. പാട്ട് മാത്രം കേൾപ്പിച്ചു.അച്ഛനും മോനും ആണ് പാടുന്നത് എന്ന് പറഞ്ഞപ്പോൾ അയ്യോ ഞാൻ കരുതി വേണുഗോപാൽ മാത്രമാണെന്ന്.വിശ്വസിക്കാൻ കാണിച്ചു കൊടുക്കേണ്ടി വന്നു.😂😂 ഇതും മനോഹരം🌹🌹❤️❤️🥰
രണ്ടു പേരുടെയും സൗണ്ട് തമ്മിൽ നല്ല സാമ്യം
Beautifully sung by both father and son.😊
സത്യം പറഞ്ഞാൽ എംജി ശ്രീകുമാർ ഒക്കെ പാടിയ melodies ഇങ്ങേര് പടിയിരുന്നേൽ വേറെ ലെവൽ ആയേനെ ☹️
സംഗീതപാരമ്പര്യം തലമുറകളിലൂടെ പടരട്ടെ... പ്രിയ ഗായകൻ വേണുഗോപാൽ ജിക്കും മകനും അഭിനന്ദനം...
അരവിന്ദ് ഒരുപാടു സന്തോഷം. നല്ല ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ
My favourite singer n song too
മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിന്നുമുണ്ടൊരു സൗരഭ്യം 😊😊❤❤പൊളിച്ചു 🔥🔥🔥
എനിക്കു ഇഷ്ടപ്പെട്ട ഗായകൻ ആണ്. വേണു sir 👌👌👌
മധുരമായ ശബ്ദം എന്നു പറഞ്ഞാൽ ഇതാണ്. അച്ചനും മകനും ഉയരങ്ങളിലെത്താൻ കഴിയട്ടെ.
എന്റെ പ്രിയപ്പെട്ട പാട്ടുകാരൻ വേണുസാർ...മകനും അതേ voice 👍👍
വേണു സർ, മകൻ ഗംഭീര ഗായകനായി വരട്ടെ.thangalku കിട്ടാതെപോയ അംഗീകാരങ്ങൾ അവൻ കൊണ്ടുവരും എന്ന് മനസ് പറയുന്നു .God Bless your family.Love you sir....
So soothing and depth in voice..venu sir ne pole തന്നെ അരവിന്ദും
🥰🥰🥰🥰Beautiful.... What a similarity in their voice.... And so soothing and melodious...
Super
Super super super വേണുച്ചേട്ടന്റെ സെയിം വോയിസ് ആണ് മോന് കിട്ടിയത്. God bless u chetta മോൻ വലിയൊരു പാട്ടുകാരൻ ആകട്ടെ. ❤️❤️❤️❤️❤️❤️❤️👍👍👍
രണ്ടു ശരീരം ഒരു ശബ്ദം.കേൾക്കാൻ എന്തൊരു സുഖം.പറയാൻ വാക്കില്ല
പാട്ട് മനോഹരമായിരിക്കുന്നു.. ദൈവഅനുഗ്രഹമുള്ള ഒരു മോനാണ് അരവിന്ദ് ആശംസകൾ...❤❤❤
❤❤❤🌹
മനോഹരം. കണ്ണടച്ചു കേട്ടിരിക്കുമ്പോൾ വേണുചേട്ടൻ മാത്രമാണ് പാടുന്നതെന്ന് തോന്നും 🥰🥰👌🏻👌🏻👌🏻❤️
ഇതുപോലൊരു അച്ഛനെ കിട്ടിയ മോനെ നീ ശരിക്കും ഭാഗ്യവാനാണ്❤ അതു കൊണ്ടാണല്ലോ അതേ ശബ്ദമാധുരി അതേ പോലെ നിനക്കും പകർന്നു കിട്ടിയത്. God bless you... Monu ...i
Look at dad's face.. he is sooo happy and proud about his son.. what a graceful voice they've got..
വേർതിരിച്ചു കാണിക്കാൻ പറ്റാത്ത കൃത്യതയോടെ... ഒരേ സ്വരമായി... ഒരച്നു അഭിമാനിക്കാൻ... ആനന്ദിക്കാൻ... Great.. Congratulations.. 🌹🌹
Ohhhhhh my goodness 😱😱😱
Which voice is Sir’s and which is Son’s😱
Thank you sir and madam for giving one more Venugopal sir for us to get relief from all sorrows by hearing this voice🙏🏻🙏🏻🙏🏻
What all emotions are there in this super voice🙏🏻🙏🏻😱😱😱
Thank you for the song🙏🏻🙏🏻🙏🏻
ജയചന്ദ്രന്റെയും വേണ്ടു ഗോപാലിന്റെയും പാട്ടുകളോട് വല്ലാത്ത പ്രണയമുള്ളയാളാണ് ഞാൻ .....വേണുവിന്റെ ശബ്ദത്തിന് പഴയ ആ മാധുര്യവും സ്നിഗ്ദതയും ഇപ്പോൾ തോന്നുന്നില്ല. അതിനുള്ള പ്രായവും ആയിട്ടില്ല ..... പക്ഷേ ആ നഷ്ടം മകൻ അരവിന്ദിന്റെ ഭാവസാന്ദ്രമായ ശബ്ദത്തിലൂടെ നമുക്ക് തിരിച്ചു കിട്ടുന്നു: അതേ അളവിൽ തന്നെ ...... താഴിട്ടു പൂട്ടുമീ എന്നു പാടുന്നതല്ലേ ഭംഗി താഴിട്ട് പൂട്ടി എന്നതിനേക്കാൾ .... ഏതായാലും അച്ഛനും മോനും മനസ്സിനു സുഖം പകർന്നു ഗംഭീരം👍👌
When I heard Nagumo from Hridayam I first thought it was sung by G Venugopal. Both father and son have very similar voice.
Me too
അച്ഛനും മകനും അടിച്ചുപൊളിച്ചു..... രണ്ടുപേരുടെയും സ്വരം ഏകദേശം ഒരുപോലെ തന്നെ : ആശംസകൾ❤️❤️❤️
Beautiful
Both have same voice 👌👌👍
Magical voice 💐💐
What a feel to hear 🙏🏻😍
Arvind singing super super as his father. Lot of feel❤
അച്ഛനും മോനും മനോഹരമായി പാടി തകർത്തു. കണ്ണടച്ച് കേട്ടാൽ ഒരാൾ പാടുന്നപോലെ തോന്നും. Congrats 🌹🌹🌹
Angeekaram kittiyillennu parayaruthu... Everlasting Melody singer aanu Venugopal. JayachandranSir ne pole. 😍🥰👏👏👏👏👏
അച്ഛന് കിട്ടാതെ പോയ അംഗീകാരം മോന് കിട്ടുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു പാടിയ പാട്ടുകൾ എല്ലാം കേൾക്കാൻ സുഖമുള്ളതും ആയിരുന്നു എന്നിട്ടും സിനിമലോകം വേണുഗോപാൽ എന്ന പാട്ടുകാരനെ തഴഞ്ഞു മകന് ആ ഗതി വരല്ലേ 🙏🙏🙏🙏
5th month aaya ente mon urakk varaathappo ee song kettaale urangullu❤
മനോഹരമായ ഗാനം. കേൾക്കാൻ എന്താ സുഖം. അച്ഛനും മകനും ഗംഭിരമാക്കി.
എന്നാ voice ആണ് 👌👌👌.. അച്ഛന്റേം മോന്റെയും 💕💕💕.. എനിക്കിഷ്ടാണ് വേണുഗോപാൽ സാറിനെ 💯💯.. Voice കിടു.. മോനും സൂപ്പർ 💯💯💯.. ഒരാൾ പാടുന്നപോലെ ഉണ്ടു.. Woww😘
അച്ഛന്റെ സ്വരം തന്നെ
വളരെ മനോഹരം. അരവിന്ദന് കൂടുതൽ അംഗീകാരങ്ങൾ കിട്ടട്ടെ. നല്ല ശബ്ദം രണ്ടുപേർക്കും.
Ba
അച്ഛനും മോനും പൊളിച്ചു 🥰🥰🥰🥰✌🏻✌🏻✌🏻✌🏻
Father and son 🥰💞🔥💯
തനിയച്ഛൻ 😊👌🏻👌🏻🙏🏻🙏🏻🙏🏻🌹🌹🌹
അച്ഛനും മകനും സൂപ്പർ എനിക്ക് ഇഷ്ട്ടമുള്ള ഗായകനാണ് വേണുഗോപാൽ. ഇപ്പോൾ മകനും വിനയവും അതിലേറെ ബഹുമാനവും ഉള്ള ഗായകൻ. രണ്ടുപേരുടെയും ശബ്ദം പറയാൻ വാക്കുകൾ ഇല്ല. അത്രയേറ മനോഹരം. ഇ അച്ഛനെയും മോനെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
ഏറെ ഇഷ്ടപെടുന്നു.. വേണുഗോപാൽ സാറിന്റെ പാട്ടുകൾ ഇപ്പോ മകന്റെ ശബ്ദവും കേട്ടൂ അതേ പോലെ തന്നെ.. 😍🙏🥰🥰🥰
എന്നാ cute ആണ് കാണാൻ. Romantic ഹീറോ പോലെ
Adipoli
അച്ഛന്റെയും മോന്റെയും ഒരേ ശബ്‌ദം 😍
Life time Favourite Singer Venuchetta നും മോനും ... 👍🙏എത്ര പറഞ്ഞാലും എന്ത് പറഞ്ഞാലും തൃപ്തിയാവില്ല.... ഒരുപാട് ഇഷ്ടം. ❤️
അടിപൊളി,ഇപ്പോഴും എന്ത് feel ആണ് വേണുഗോപാൽ പാടുമ്പോൾ!.മോനും അതുപോലെ തന്നെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Amazing, അച്ഛനും മകനും ഒരേ വോയ്‌സ് ആണല്ലോ, അത്ഭുതമായിരിക്കുന്നു
🙏 ജയചന്ദ്രനോടൊപ്പം, നിൽക്കുന്ന ഭാവ ഗായകൻ. നമിക്കുന്നു🙏
സഫലമീ യാത്ര fav കവിത 💞💞💞💞
Semma ഫീൽ 💞💞💞
Oru ദിവ്യ അനുഭൂതി ഈ പാട്ട് കെട്ടപ്പോഴും ഇവരെ കണ്ടപ്പോഴും
പറയാൻ വാക്കുകളില്ല വേണുവേട്ടാ ... അരവിന്ദ് .... ❤️❤️❤️❤️ അതീവ ഹൃദ്യം😍😍😍😍
കേട്ടിരുന്നു പോകും അത്ര മനോഹരം.... അച്ഛന്റെ അതെ ശബ്ദ മധുര്യം.... കാണാനുംഭംഗി കേൾക്കാനും.. മധുരമായ ശബ്ദം ❤❤❤😍
കാവേരി നിൻ തീരങ്ങളിൽ എന്ന ലളിത ഗാനം മാത്രം മതി ഇദ്ദേഹത്തിന്റെ റേഞ്ച് മനസിലാക്കാൻ.
നല്ല ശബ്ദം.. ഭാവ ഗായകൻ.
ഹെഡ്സെറ്റ് വെച്ച് കേൾക്കണം... സൂപ്പർ സൂപ്പർ... അനുഗ്രഹീതർ ❤
അടിപൊളി 🥰🥰
വേണു ചേട്ടൻ, ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും കാണാൻ ആഗ്രഹിച്ച ഒരു മഹത് വ്യക്തി.
മോൻ കലക്കി sir.... എല്ലാ നന്മകളും ഉണ്ടാ കട്ടെ 🙏👍
Adipoli father & son super super 👌👌
മലയാളസീനീമ ഒതുക്കിയ ഗായകൻ ❤️
Wow 😍😍😍 blessed father and Son 🙏🙏🥰🥰🥰
Good feeling
Infinitely talented father, son duo👍
Super duper dears. Love and like you soooooo much venuvetta and monuse. God bless you abundantly with good health and happiness in your life journey.🥰🥰🥰🥰
അച്ഛൻ തന്നെ വോയിസ്.... ♥️♥️♥️♥️😍😍😍😍
പാടിയ എല്ലാ പാട്ടുകളും മനസ്സിനെ സന്തോഷിപ്പിക്കുന്ന പാട്ടുകൾ. അതുപോലെ തന്നെ അച്ഛനും മോനും ഒരേ ശബ്ദം. വേണുജിയുടെ പാട്ടിനെ അംഗീകരിക്കാൻ ആരും തയ്യാറായില്ലല്ലോ? അത് കഷ്ടം തന്നെ. അരവിന്ദിനെ യെങ്കിലും നിങ്ങൾ അംഗീകരിക്കാൻ ആവണം. 👍👍👍❤️❤️❤️
Ahllau 2പേർക്കും ദീർഘ ആയുസ് നൽകട്ടെ
എന്റമ്മോ എന്തൊരു ഫീൽ ആണ് കണ്ണടച്ചു ഇങ്ങനെ കേട്ടോണ്ടിരിക്കാൻ, 😘😘😘😘
എന്തൊരു ഫീൽ ആണ് ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും ❤️❤️❤️
ഉറങ്ങാൻ ഇനി എന്തു വേണം ❤
വേണുഗോപാൽ സാർ മകൻ അരവിന്ദ് അടിപൊളി 🥰🥰🥰❤️❤️❤️
Cannot say the difference between venu sir and arvind sir. Incredible.
God bless both in abundance
Oru reksha illa ❤❤❤
എന്നും സ്നേഹം മാത്രം 😄❤️❤️❤️
Oh Arvind, that humming at 4.21, lifts your heart to the sky!!
😳😳😳👌👌👌👌സൂപ്പർ
എനിക്ക് കാണിച്ചു തരും 😍😍😍😍😍😍🌺🌺🌺🌺🙏🙏🙏🙏👐
കണ്ണടച്ച് കേട്ട് ആരാണ് ഓരോ സ്റ്റാൻഡ്സും പാടുന്നത് എന്ന് കൃത്യമായി പറയുന്നവർക്ക് പയിനായിരം രൂപ സമ്മാനം...
മനസ്സിന് സന്തോഷം തരുന്ന ഈ പാട്ട് ഞാൻ ദിവസവും ഇട്ടു കേൾക്കാറുണ്ട്. വേണുജിക്ക് കിട്ടാതെപോയ ഭാഗ്യം അരവിന്ദിനെങ്കിലും കൊടുക്കണേ? ❤️❤️❤️
അച്ഛന്റെ അതേ ശബ്‌ദം മകന്റെ യും സൂപ്പർ 👏❤
അച്ഛനും മോനും ഒരു രക്ഷയും ഇല്ല ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
"അപ്പൻ മവനേ......., "സൂപ്പർ! super and best wishes, thanks.
വേണുച്ചേട്ടൻ സൂപ്പർ... അരവിന്ദ് അടിപൊളി... ❤❤❤❤
എന്ത് പറയണം എന്നറിയില്ല
പാട്ടിൻറെ ഫിൽ എന്ന് പറഞ്ഞാൽ ഇതാണ് അച്ചനെ പോലേ മകനും ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ
വേണു സാറിന്റെ എല്ലാ ഗാനങ്ങളും വളരെ മികച്ചവയാണ് പ്രത്യേകിച്ച് ആ ശബ്ദം. 😇
കഴിവ് തെളിയിക്കട്ടെ 👍❤️
Gene is a real thing, wow!
Super👍👍👍
എന്താ...രസം... അച്ചൻന്റെ മകൻ തന്നെ...God bless you..💐.😍💐
സ്നേഹ സമ്പന്നനായ അച്ഛൻ മകന് സപ്പോർട്ട് ഉണ്ട് മകനും മുൻ നിരയിലേക്ക് വരും തീർച്ച
അച്ഛൻ 👌👌 മകൻ 👌👌👌 sweet....
ആ ശബ്ദ മാധുര്യം ലയിച്ചു പോകും വല്ലാതെ മോനും കിട്ടി ആ മാസ്മരികത 💙💙💙💙
Entammo achanum monum thakarthu paadeelo... spppppprrrbbbb
ഏതോ വാർമുകിലിൻ കിനാവിലെ എന്ന പാട്ട് കേൾക്കുമ്പോൾഎന്നോ മൺമറഞ്ഞുപോയ ബാല്യകാലവും ദൂരദർശൻ ചാനലും വേണു ചേട്ടന്റെ നിഷ്കളങ്കമായ ചിരിയും ഓർമ്മവരും
കണ്ണടച്ച് കേട്ടാൽ ഒരാൾ പാടുന്നത് പോലെ തോന്നും. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഗായകനാണു വേണു സാർ.
Othiri ishttam 🙏 🙏 🙏 🌹🌹🌹
അരവിന്ദ് ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤👍
Excellent venuchetta and son God bless
Blessed Venu Sir and Arvind. PROUD OF BOTH OF YOU
I'm from telangana but i love this song ❤️❤️❤️❤️
Greate
Ufff... Aravind❤️❤️❤️❤️❤️ achante voice thanne... Stay blessed❤️❤️
ഒന്നും പറയാനില്ല... രണ്ടുപേരുടേം വോയിസ് 🥰🥰🥰
വേണുസാറിന്റെ എല്ലാ പാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് അതുപോലെതന്നെ ആനച്ചന്തം എന്ന ഫിലിമിലെ ശ്യാമവാനിലേതോ എന്ന പാട്ട് ഒത്തിരി ഇഷ്ടമാണ്
Yenikk orupadishttamulla gayakana monum nannayi padunnu arinjappol orupad santhosham thonni
ഒരുപ്പാട് പേരുടെ ചരട് വലികൾ കാരണം പിന്തല്ലപ്പെട്ട ഗായകൻ 💚💚