Sir, apart from facing east for cooking which other direction can be taken for cooking? If the kitchen is in vayu konnu and cooking cannot be done facing east as the wall of hall is coming thr. Kindly reply.
Vadaku Padincharu annu Adukala...avidae yethu dishayil noki food pakam cheyanam? Placement of cooking stove should be in which direction? Kindly reply Sir.
Thekkukizhakk moolayil adukala aanu ente vttl athinte workarea adukkalayude idath bagathanu athayath kizhakk bagathulla soorya velicham nere work area yil kittinnunmund ath kuzhappamilla llo
കിഴക്ക് തെക്കു ദിക്കു അഗ്നി കോൺ എന്നാണ് അറിയപ്പെടുന്നത് വാസ്തു ശാസ്ത്ര പ്രകാരം അഗ്നി കോണിൽ ആണ് അടുക്കള വരേണ്ടത്. എന്നാൽ കേരള വാസ്തു പ്രകാരം വടക്കു കിഴക്ക് ദിക്കിൽ ആണ് പാരമ്പര്യം ആയി അടുക്കള വരുന്നത് അത് ഉത്തമവും ആണ്
kizhak face cheythane plot irikunnath. kichen il jenal north ilum door westilum aane.. janalinte bhagathayit stove vaykunnathil kuzhapm undoo.. kizhak thanne vaykan parayunnu. kizhk sit out aane varunnath. pls reply sir
Veedinte darshanam eastilott anu adukkala North East uthamamano Veedinte dava kon ethanu deva kon l adukkala varamo please reply North East deva con ano
അരിയും വെള്ളവും തീപ്പെട്ടിയും കൈയ്യിലുണ്ടോ എവിടെ വേണമെങ്കിലും ആഹാരം പാകം ചെയ്യാം ഇതു മൂന്നും അദ്ധ്വാനിച്ചുണ്ടാക്കണം ആ രേയെങ്കിലും പറ്റിച്ചു കൊണ്ടു വരുന്ന വൻ മാർക്ക് ചിലപ്പോൾ വാസ്ത ശാസ്ത്രം നോക്കേണ്ടി വരും
South east and north west are agni and vayu tattva, vayu is friend of agni. However, north east is Jala(Water element).. How will cooking(fire element) be suitable there? Water and Fire are enemy tattvas.
അടുക്കള ആണ് ഒരു വീടിന്റെ പൂജാമുറി . അവിടെ ആണ് പണ്ട് അമ്മമാർ പുലർച്ചെ നാലു മണിക്ക് എഴുന്നേറ്റ് അടുപ്പിൽ തീ പിടിപ്പിച്ച് പൂജ ചെയ്തിരുന്നത് . സൂരൃനെ പൂജിക്കുകയായിരുന്നവർ . അടുപ്പ് ഹോമകുണ്ഠം തന്നെ ആയിരുന്നു . അന്നുള്ള അമ്മമാർക്ക് തങ്ങൾ ചെയ്യുന്നത് ഈശ്വര പൂജ ആണെന്ന് അറിയില്ലായീരുന്നെങ്കിലും അവരായിരുന്നു ഏറ്റവും വലിയ പൂജാരിമാർ .
നമസ്തേ.. തിരുമേനി. എന്റെ വീട് പണി പൂർത്തിയായി. എഞ്ചിനീയർ പറഞ്ഞപോലെ അല്ല റൂമിന്റെ അളവിൽ വ്യത്യാസം ഉണ്ട്. കണ്ണിമൂലയിലെ റൂമിന്നും വലുതാണ് ഇപ്പോൾ അടുക്കള. എന്തെങ്കിലും പരിഹാരം ഉണ്ടോ തിരുമേനി
എൻറെ വീടിന്റെ അടുക്കള തെക്ക് പടിഞ്ഞാറു ഭാഗത്താൻ തതെക്ക് പടിഞ്ഞാറു മുലയിലാണ്ഞങ്ങൾക്ക് വർക്കറിയ ബാത്രൂംമും അടുക്കള ബെഡ്‌റൂം ആക്കണം അതിന് കുഴപ്പം മുണ്ടോ ബാത്രൂം തെക്ക് കിഴക് മുലയിൽ വരാൻ പറ്റുമോ
South east il കിച്ചൻ വരുമ്പോൾ അവിടെ നോൺ വെജ് വെക്കാനും പാടില്ല ഭാര്യ ഭർത്താവ് ബന്ധത്തിന് ശേഷം കുളിക്കാതെ അടുക്കളയിൽ പ്രവേശിക്കാനും പാടില്ല.അതായത് ശുദ്ധി എപ്പോഴും വേണം എപ്പോഴും കിച്ചൻ വടക്ക് കിഴക്ക് വരുന്നതാണ് നല്ലത് അപ്പോൾ അവിടെ ഒരു ശുദ്ദിയും ഇല്ലെങ്കിൽ ഒരു കുഴപ്പവും വരില്ല
According to the present style of building luxury villas, there is a show kitchen or ultra luxury kitchen and a main kitchen or a working kitchen. So the vaasthu of that working kitchen is important, no? No cooking in show kitchen
എൻ്റെ അടുക്കള തെക്ക് കിഴക്ക് ആണ് അതിൻ്റെ തെക്കു് work Areaഅതിൻ്റെയും തെക്ക് അടുപ്പും Sink ഉം ഒക്കെ വെച്ച് grill ഇട്ട ഒരു work Area കൂടി ഉണ്ട് .ഇത് പിന്നീടു് extend ചെയത് Sheet ഇട്ട് എടുത്തതാണ് .. main foundation ൽ നിന്നും താഴ്ത്തിയാണ് എടുത്തിരുന്നത്.. അത് മറ്റ് രണ്ട് അടുക്കളേ കാട്ടിലും കുറച്ച് വലുതാണ് കിഴക്കോട്ടുംപടിഞ്ഞാട്ടം വാതിൽ ഉണ്ട്. sink തെക്കുവശത്താണ് വെച്ചത്.. ഇതിന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടാകുമോ തിരുമേനീ... മറുപടി തരണേ..
വീടിൻ്റെ ദർശനം കിഴക്കോട്ടാണ്,,,, വടക്കു കിഴക്കു മൂലയിൽ കാർ പോർച്ചും,,,, അതിനു പിന്നിലായി വടക്കു ഭാഗത്തായി അടുക്കളയും അതിനു പിന്നിൽ വർക്കേര്യയും പുറത്തേക്കുള്ള വാതിൽ പടിഞ്ഞാറു ഭാഗത്തേക്കു വരുന്നു എന്നതുകൊണ്ട് ദോഷം ഉണ്ടോ
വിറക് അടുപ്പ് വടക്ക് കിഴക്ക് ദിശയിലും ഗ്യാസ് സ്റ്റൗ വരുന്നത് കിഴക്കോട്ട് നോക്കി പാചകം ചെയ്യുന്ന രീതിയിലാണ്. ഇതിന് എന്തെങ്കിലും ദോഷമുണ്ടോ? ഒരു മറുപടി തരുമോ
വടക്കുപടിഞ്ഞാറ് ആണ് പ്രധാന അടുക്കള അതിന്റെ വർക്ക് ഏറിയക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥലപരിമിതി (1 m.) ആയതു കൊണ്ട് പ്രധാന അടുക്കള യോടു ചേർന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആണ് ഉണ്ടാക്കിയത് രണ്ടു അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ ഒരേ രേഖയിൽ വടക്ക് വശത്തേക്ക് തന്നെയാണ്.
@@KanippayyurVasthu പ്ലാൻ വരച്ചപ്പോൾ അടുക്കള രണ്ടാം സ്ഥാനത്താണെന്ന് പറയുന്നു. അതുകൊണ്ട് വല്ല ദോഷങ്ങളും ഉണ്ടോ? വടക്ക് പടിഞ്ഞാറ് മൂലയിൽ ആണ് അടുക്കള. വീടിന്റെ മുഖം വരുന്നത് കിഴക്കോട്ടാണ്.
കിഴക്ക് ദർശനം ഉള്ള വീട്ടിൽ പ്ലാൻ പ്രകാരം വടക്ക് പടിഞ്ഞാറ് ആയിട്ടാണ് അടുക്കള തെക്ക് പടിഞ്ഞാറ് ബെഡ്റൂം ആണ്. സൗകര്യാർത്ഥം അടുക്കള വടക്ക് പടിഞ്ഞാറ് വന്നാൽ ദോഷമുണ്ടോ. അതായത് തെക്ക്-പടിഞ്ഞാറ് ബെഡ്റൂം, വടക്ക് കിഴക്ക് ബെഡ്റൂം, വടക്ക് പടിഞ്ഞാറ് അടുക്കള, കിഴക്കുവശം ഹാള്& സിറ്റൗട്ട്.
നമസ്കാരം തിരുമേനി
വളരെ നല്ല അറിവുകൾ
ഞാൻ അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജാരിയാണ്
പ്രമോദ് സുബ്രമണ്യൻ
Namaste, valare upakaramayi thirumeni.👍🙏
Southwest side il kitchen varukayum,south facing stove um aanenkil,enthenkilum pariharam cheyyano?
Is it good to cook facing south? Sir pls reply
Sir, apart from facing east for cooking which other direction can be taken for cooking? If the kitchen is in vayu konnu and cooking cannot be done facing east as the wall of hall is coming thr. Kindly reply.
Valare upakaram🙏
Thirumeni adukala north east akumbo . Stove south facing vecha kozhpindo
Thirumeni ,thekku kizhakku bhaagathaanu adukkala. adukalayilekkulladoorum, adukkalayil ninnum purathekkulla doorum ner rekhayil varaamo
Sir adukala yil ninnu cooking chyubol kinar Kandal dosa mano
Kizhakku Darsham aayaa veedinte vadakku work area thalli vannal kuzhappamundo (second kitchen, include house foundation )
Njangalude adupp kurachu dhivasamayi adupp kathunnilla kathiyal pettann ketupokunu unaka chirtayoke kathichitum kathunnilla athine karanamendhanenn parayamo
Ani
AniBhavanam
Anizham
Kollam
Vadakottu dharshanam
Agni kone Pooja room
Kannimoola adukkala
29 kole 16
Adukkala , Pooja room Eva change
Cheyuthal abhivridhy undakkumo
Valuable. Information. Thirumanase
Vadaku Padincharu annu Adukala...avidae yethu dishayil noki food pakam cheyanam? Placement of cooking stove should be in which direction? Kindly reply Sir.
Sir my new house kanni moola come on the middle of our old septitank any thing wrong.
In august 2021 , any date is there to start home building
Thekkukizhakk moolayil adukala aanu ente vttl athinte workarea adukkalayude idath bagathanu athayath kizhakk bagathulla soorya velicham nere work area yil kittinnunmund ath kuzhappamilla llo
sir east facing veedinte kitchen east-south sidil varunnath kuzhapm undoo... Plzz rplyyy
Pranamam gurujii.
2022ലേ പ്രളയത്തെക്കുറിച്ചു ഒന്ന് വിശദീകരിക്കാമോ sir
ഉസ്താതിനോട് ചോദിക്കു കാ😂
@@MK-xh8nj 🤣
Every where else it says eshanu corner that is northeast corner not auspicious for kitchen . Only Kanipayyoor says this. Which is true.? Please
ഊണ് മേശയുടെ ആകൃതി ഏതാണ് നല്ലതു
Thirumeni,pranamam .thekku kizakku bagathu bedroomum thekku bagathu toiletum athinodu chernu undu ithinu dishamundo endanu pariharam pls reply
Sir nagalude adukalayilanu konipadi ulladhu. Gyas adulpu konipadiylanu vechadhu. Konipadi pani theernitilla idhu veedinu dhoshamano plz reply
Oru aduppu mathram vekkunnathukonde kuzhappamundo??
Narayana Narayana.
Quote also the relevant texts for more authenticity. Now people accept the name KANIPPAYUR
കിഴക്ക് ദർശനമുള്ള വീടിനെ അടുക്കള എവിടെ വെക്കണം?കിഴക്ക്- വടക്ക് ഭാഗത്തു വെക്കാമോ?അതോ വടക്ക്-പടിഞ്ഞാറു ഭാഗത്താണോ?ഏതാ നല്ലത്? ദയവായി റിപ്ലൈ തന്നാലും
Northeast is the best direction..
South-East..
As winter arc of Sun is more useful than summer arc..
കിഴക്ക് തെക്കു ദിക്കു അഗ്നി കോൺ എന്നാണ് അറിയപ്പെടുന്നത് വാസ്തു ശാസ്ത്ര പ്രകാരം അഗ്നി കോണിൽ ആണ് അടുക്കള വരേണ്ടത്. എന്നാൽ കേരള വാസ്തു പ്രകാരം വടക്കു കിഴക്ക് ദിക്കിൽ ആണ് പാരമ്പര്യം ആയി അടുക്കള വരുന്നത് അത് ഉത്തമവും ആണ്
kizhak face cheythane plot irikunnath. kichen il jenal north ilum door westilum aane.. janalinte bhagathayit stove vaykunnathil kuzhapm undoo.. kizhak thanne vaykan parayunnu. kizhk sit out aane varunnath. pls reply sir
Stove avide vakkam
വടക്ക് പടിഞ്ഞാറ് ഭാഗത്ത് അടുപ്പ് ഏത് ഭാഗത്ത് ആണ് വേണ്ടത്
വേഗം ഒന്ന് പറഞ്ഞു തരുമോ sir നാളെ ആണ് പണി തുടങ്ങുന്നത്
സാർ വടക്ക് പടിഞ്ഞാറു മുലയിൽ അടുക്കള വന്നാൽ കടം കലഹം രോഗ ദുരിതം എന്ന് ആണ് പറയാറെ
വാസ്തു സംബന്ധമായ സംശയങ്ങൾക്ക് ഒരു മാർഗ്ഗദീപമാണിത്
Veedinte darshanam eastilott anu adukkala North East uthamamano
Veedinte dava kon ethanu deva kon l adukkala varamo please reply
North East deva con ano
Thankyou
തിരുമേനി
അടുക്കളയ്ക്ക് യോജിച്ച മുറിയുള്ള് ഏതാണ് പറഞ്ഞു തരാമോ.
Sir, eng sub please
Kitcheninu mukalil bedroom vaykkunnathil kuzhappamindoo
According to feng shui best location for kitchen is northeast
What is the size of work area and sitout.how size of work area and kitchen is calculated from vastu based chaya Graham.
priya gurunadhanu namaskkaram
അരിയും വെള്ളവും തീപ്പെട്ടിയും കൈയ്യിലുണ്ടോ എവിടെ വേണമെങ്കിലും ആഹാരം പാകം ചെയ്യാം ഇതു മൂന്നും അദ്ധ്വാനിച്ചുണ്ടാക്കണം ആ രേയെങ്കിലും പറ്റിച്ചു കൊണ്ടു വരുന്ന വൻ മാർക്ക് ചിലപ്പോൾ വാസ്ത ശാസ്ത്രം നോക്കേണ്ടി വരും
Super😁😁
വടക്ക് കിഴക്ക് മുലയിലെ ആദ്യത്തെ അടുക്കളയ്ക്ക് വടക്ക് വശം ജനലും രണ്ടാമത്തെ അടുക്കളയ്ക്ക് കിഴക്ക് വശത്ത് ജനലും ആണ് ഉള്ളത് അതിൽ പോരായ്മ ഉണ്ടോ.സാർ
Kuzhal kinar evideyum kazhikamo
വീട്ടിൽ 2kitchen പാടുണ്ടോ
Adukalayekkal 2 bed room valuth 1 bed room cheruth doshamundo
Veryvery.usefull
Thank u sir..
Vinod peter.theku padijaru bedroom nallathanu.kitchen nangalkku thekku kizhakku mele veettilum.thazhe vadakaku padijarum.pathinettu varsham ayi.
Thirumeni...e ammikalu evideyannu vekendathu plz reply
West facing house. South West corner oru room southil 1.meter purathottu irangi Anu. Doshamundo?
Vadakku kizhak adukkala, ithinu thekk vasam work area thekku padinharu bedroom und ithinu kizhakku bhagam ozhinhirikkunnu, griham vadakkotan face cheyyunnath. Dosham undo.
South east and north west are agni and vayu tattva, vayu is friend of agni. However, north east is Jala(Water element).. How will cooking(fire element) be suitable there? Water and Fire are enemy tattvas.
🙏🏻🙏🏻
സർ, കിഴക്കു ദർശനമായ വീടിൻ്റെ വടക്കു കിഴക്കാണ് അടുക്കള പ്ലാൻ ചെയ്തിരിക്കുന്നത്. അടുപ്പും പൈപ്പും ഏതു ദിക്കുകളിൽ ആണ് വയ്ക്കേണ്ടത്?
🤔🤔🤔
അടുക്കള ആണ് ഒരു വീടിന്റെ പൂജാമുറി . അവിടെ ആണ് പണ്ട് അമ്മമാർ പുലർച്ചെ നാലു മണിക്ക് എഴുന്നേറ്റ് അടുപ്പിൽ തീ പിടിപ്പിച്ച് പൂജ ചെയ്തിരുന്നത് . സൂരൃനെ പൂജിക്കുകയായിരുന്നവർ .
അടുപ്പ് ഹോമകുണ്ഠം തന്നെ ആയിരുന്നു . അന്നുള്ള അമ്മമാർക്ക് തങ്ങൾ ചെയ്യുന്നത് ഈശ്വര പൂജ ആണെന്ന് അറിയില്ലായീരുന്നെങ്കിലും അവരായിരുന്നു ഏറ്റവും വലിയ പൂജാരിമാർ .
നമസ്തേ.. തിരുമേനി.
എന്റെ വീട് പണി പൂർത്തിയായി. എഞ്ചിനീയർ പറഞ്ഞപോലെ അല്ല റൂമിന്റെ അളവിൽ വ്യത്യാസം ഉണ്ട്. കണ്ണിമൂലയിലെ റൂമിന്നും വലുതാണ് ഇപ്പോൾ അടുക്കള. എന്തെങ്കിലും പരിഹാരം ഉണ്ടോ തിരുമേനി
🙏
Kaalam orupad maaripoyi- oru shirt okke dharikkaam. 50-60 kollam mumpu jeevikkunnu ennu parayenti varunnu.
സർ ഞാൻ ബാംഗ്ലൂർ ആണ്. ഞങൾ വാടകവീട്ടില് ആണ് താമസിക്കുന്നത്. മെയിൻ ഡോർനു നേരെയാണ് അടുക്കള. അങ്ങനെ പാടുണ്ടോ. മറുപടി പ്രേതീക്ഷിക്കുന്നു സർ
മാസ്റ്റ൪ ബെഡ്റൂമിനേക്കാൾ കുറവ് വിസ്തീ൪ണം മാത്രമേ അടുക്കളക്കുണ്ടാകാവൂ എന്ന് പറയുന്നത് ശരിയോ? മറിച്ചായാൽ പ്രശ്നപരിഹാരം നി൪ദ്ദേശിക്കാമോ?
Thangal vayuconil oru varsham vai ,apple ariyam thangalute mandatharam
Lgood
Girish.vidyadharan ningalkku enthariyam.enthanu vivaramillayama parayunnathu
തെക്ക് കിഴക്ക് അടുക്കളയും തെക്ക് ഭാഗത്ത് വർക്കേരിയയും വന്നാൽ അടുക്കളയുടെ വാതിൽ തെക്കോട്ടും വർക്കേ രിയയുടെ വാതിൽ കിഴക്കോട്ടും വച്ചാൽ പ്രശ്നമുണ്ടോ ?
Sir, വടക്കു ഭാഗത്തോട്ടു അടുപ്പ് നോക്കി കത്തിക്കാമോ
അടുപ്പിൽ "നോക്കി" തന്നെ കത്തിക്കണം.,
ഇല്ലെങ്കിൽ ചിലപ്പോൾ ദോഷം സംഭവിക്കും 😄
Thekku padinjaru adukala stanm nallatha
Vadakku padinjaaru adukkalayudey thekkubhaagathu second kichen aayaal kuzhappam undo???
ഇല്ലെടോ
തിരുമേനി... വടക്ക് പടിഞ്ഞാറു കിച്ചൻ ആണ്... പടിഞ്ഞാറു ഭാഗത്തു വർക്ക് ഏരിയ. വർക്ക് ഏരിയയിൽ stove ഏത് ഭാഗത്ത് വെക്കാം
റൂമിൻെറ, കിഴക്ക് ഭാഗം
ഗ്യാസ് കുറ്റി കണ്കഷൻ കൊടുക്കാൻ എളുപ്പമുള്ള ദിശയിൽ വെക്കാം
കിഴക്കോട്ട് തിരിഞ്ഞു നിന്ന് കത്തിക്കുക
അടുക്കളയുടെ മുകളിലെ നിലയിൽ റൂം എടുക്കാൻ പറ്റുമോ,?
Doubt enikkund
Ariyan enthucheyyum
എൻറെ വീടിന്റെ അടുക്കള തെക്ക് പടിഞ്ഞാറു ഭാഗത്താൻ തതെക്ക് പടിഞ്ഞാറു മുലയിലാണ്ഞങ്ങൾക്ക് വർക്കറിയ ബാത്രൂംമും അടുക്കള ബെഡ്‌റൂം ആക്കണം അതിന് കുഴപ്പം മുണ്ടോ ബാത്രൂം തെക്ക് കിഴക് മുലയിൽ വരാൻ പറ്റുമോ
North East il kitchen undenkil avide non veg cook cheyunathil kuzhapm undo?
South east il കിച്ചൻ വരുമ്പോൾ അവിടെ നോൺ വെജ് വെക്കാനും പാടില്ല ഭാര്യ ഭർത്താവ് ബന്ധത്തിന് ശേഷം കുളിക്കാതെ അടുക്കളയിൽ പ്രവേശിക്കാനും പാടില്ല.അതായത് ശുദ്ധി എപ്പോഴും വേണം എപ്പോഴും കിച്ചൻ വടക്ക് കിഴക്ക് വരുന്നതാണ് നല്ലത് അപ്പോൾ അവിടെ ഒരു ശുദ്ദിയും ഇല്ലെങ്കിൽ ഒരു കുഴപ്പവും വരില്ല
@@omdasos6132 correct 💯
Kitchen valuthanenkil ara മതിൽ vech sepearte cheytha mathiyo
വടക്കു ഫേസിങ് ഉള്ള വീടിനു തെക്കു പടിഞ്ഞാറു ഭാഗത്തു കിച്ചൻ വന്നാൽ ദോഷം ആണോ ..അതിനു എന്താണ് പരിഹാരം പറയാൻ പറ്റുമോ ..
Athe കന്നി മൂല ആണ്
തെക്കു കിഴക്ക് ഭാഗത്തുള്ള അടുക്കളയുടെ ജനൽ തെക്ക് ഭാഗത്ത് വരാമോ?
😍🙏🙏🙏🙏🙏🙏🙏👌👌
*നായ കൂടിന്റെ സ്ഥാനം വീടിന്റെ ഏത് വശത്ത് വരുന്നത് ആണ് ഉത്തമം? വീടിന്റെ വടക്ക് ഭാഗത്ത് വരുന്നതിന് കുഴപ്പം ഉണ്ടോ?*
വാസ്തു കണ്ട് പിടിച്ച കാലത്ത് ആരും നായയെ വീട്ടിൽ കൂട്ടിൽ വളർത്തിയിരുന്നില്ല☺️
Vadakku padinjaru adukkala vannal purathekku ulla vathil evideku anu kodukkendathu?
Cooking...notonly women but men are also working in kitchen.
പടിഞാറ് ദര്‍ശനമുള്ളവീടാണ്. ഇതില്‍ പക്ഷി/മൃഗങ്ങള്‍ക്ക് കൂട് എവിടെ വയ്ക്കാം❓
അടുപ്പ് നേരത്തെ ഉണ്ടാക്കിയാൽ വല്ല കുഴപ്പവും ഉണ്ടോ
work area അടുക്കളയുടെ ഫ്ലോറിൽ നിന്ന് 2cm ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ
2 / 2
എൻറെ വീട് തെക്ക് വടക്ക് നിൽക്കുന്നു തെക്ക് ഭാഗം തെക്ക് ഭാഗം ഫ്രണ്ട് ആകുന്നു പടിഞ്ഞാറുവശം റൂം കിഴക്കുഭാഗം അടുക്കള ആകുന്നു ഇതിൽ എന്തു പ്രശ്നങ്ങൾ ഉണ്ടോ
Ante kutya
eee paraunnath chaiyyaruth..... kuthu palamedukkum theddipovum chairuth njan kuthupalamittathanu. .. nambaruth... plz
തെക്ക് കിഴക്ക് മൂലയിൽ കിണറും അടുക്കളയും ഉണ്ട്. വല്ല ദോഷവും ഉണ്ടോ. ഉണ്ടെങ്കിൽ എന്താണ് പരിഹാരം
ഒന്നും ഇല്ല !
ജാഫറിക്കാ അന്റെ കാര്യം കട്ട പൊഹ
ജീവൻ ഉള്ളത് തന്നെ മഹാ ഫാഗ്യം
According to the present style of building luxury villas, there is a show kitchen or ultra luxury kitchen and a main kitchen or a working kitchen. So the vaasthu of that working kitchen is important, no? No cooking in show kitchen
തെക്കു പടിഞ്ഞാറു അടുക്കള പറ്റുമോ mens കന്നി മൂല
No
You tubel kannimulayil bedroom vararuthennu thettaya vivaran pracharippikkunnu.pujamuri anu pol.enthoruvivarakedu.thirumeni parayunnathu alukal listen.frm cbe
എൻ്റെ അടുക്കള തെക്ക് കിഴക്ക് ആണ് അതിൻ്റെ തെക്കു് work Areaഅതിൻ്റെയും തെക്ക് അടുപ്പും Sink ഉം ഒക്കെ വെച്ച് grill ഇട്ട ഒരു work Area കൂടി ഉണ്ട് .ഇത് പിന്നീടു് extend ചെയത് Sheet ഇട്ട് എടുത്തതാണ് .. main foundation ൽ നിന്നും താഴ്ത്തിയാണ് എടുത്തിരുന്നത്.. അത് മറ്റ് രണ്ട് അടുക്കളേ കാട്ടിലും കുറച്ച് വലുതാണ് കിഴക്കോട്ടുംപടിഞ്ഞാട്ടം വാതിൽ ഉണ്ട്. sink തെക്കുവശത്താണ് വെച്ചത്.. ഇതിന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടാകുമോ തിരുമേനീ... മറുപടി തരണേ..
വടക്കുപടിഞ്ഞാറ് മൂലയിൽ അടുക്കള വന്നാൽ ഏതു വശത്തേക്കാണ് അടുപ്പ് പണിയേണ്ടത്
വടക്കോട്ട്
Puthiya veettilekku thamasam thudangan paadillatha masangal ethokeyanu.
തിരുമേനി നമസ്കാരം ,,,,വടക്കു പടിഞ്ഞാറെ മൂലയിൽ അടുക്കള വരുമ്പോൾ അടുപ്പുകൾ ഏതു ദിക്കിലേക്കാണ് സ്ഥാപിക്കേണ്ടത്,,,,
വീടിൻ്റെ ദർശനം കിഴക്കോട്ടാണ്,,,, വടക്കു കിഴക്കു മൂലയിൽ കാർ പോർച്ചും,,,, അതിനു പിന്നിലായി വടക്കു ഭാഗത്തായി അടുക്കളയും അതിനു പിന്നിൽ വർക്കേര്യയും പുറത്തേക്കുള്ള വാതിൽ പടിഞ്ഞാറു ഭാഗത്തേക്കു വരുന്നു എന്നതുകൊണ്ട് ദോഷം ഉണ്ടോ
വിറക് അടുപ്പ് വടക്ക് കിഴക്ക് ദിശയിലും ഗ്യാസ് സ്റ്റൗ വരുന്നത് കിഴക്കോട്ട് നോക്കി പാചകം ചെയ്യുന്ന രീതിയിലാണ്. ഇതിന് എന്തെങ്കിലും ദോഷമുണ്ടോ? ഒരു മറുപടി തരുമോ
കിഴക്കു വടക്കു മൂലയിൽ വടക്കോട് അടുപ്പ് നല്ലതാണോ ??
No
വടക്കുപടിഞ്ഞാറ് ആണ് പ്രധാന അടുക്കള അതിന്റെ വർക്ക് ഏറിയക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥലപരിമിതി (1 m.) ആയതു കൊണ്ട് പ്രധാന അടുക്കള യോടു ചേർന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആണ് ഉണ്ടാക്കിയത് രണ്ടു അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ ഒരേ രേഖയിൽ വടക്ക് വശത്തേക്ക് തന്നെയാണ്.
Namaskaram
If work area is on the north side of kitchen in northwest, kitchen position is not in a good position
@@KanippayyurVasthu Sir ethunu yenthu annu pariharam? Enni pollichu nikan prayasam allae?
@@KanippayyurVasthu പ്ലാൻ വരച്ചപ്പോൾ അടുക്കള രണ്ടാം സ്ഥാനത്താണെന്ന് പറയുന്നു. അതുകൊണ്ട് വല്ല ദോഷങ്ങളും ഉണ്ടോ? വടക്ക് പടിഞ്ഞാറ് മൂലയിൽ ആണ് അടുക്കള. വീടിന്റെ മുഖം വരുന്നത് കിഴക്കോട്ടാണ്.
@@KanippayyurVasthu sir east facing veedinte kitchen east-south sidil varunnath kuzhapm undoo... Plzz rplyyy
കിഴക്ക് ദർശനം ഉള്ള വീട്ടിൽ പ്ലാൻ പ്രകാരം വടക്ക് പടിഞ്ഞാറ് ആയിട്ടാണ് അടുക്കള
തെക്ക് പടിഞ്ഞാറ് ബെഡ്റൂം ആണ്.
സൗകര്യാർത്ഥം അടുക്കള വടക്ക് പടിഞ്ഞാറ് വന്നാൽ ദോഷമുണ്ടോ.
അതായത് തെക്ക്-പടിഞ്ഞാറ് ബെഡ്റൂം, വടക്ക് കിഴക്ക് ബെഡ്റൂം, വടക്ക് പടിഞ്ഞാറ് അടുക്കള, കിഴക്കുവശം ഹാള്& സിറ്റൗട്ട്.
തെറ്റില്ല
അടുക്കള കണ്ണിമൂലയിൽ ഉള്ളത്... പ്രശ്നം ഉണ്ടോ
No issues but use Jawan
അടുക്കള കന്നിമൂലയിൽ ഉണ്ടാക്കിയിരിക്കുന്ന വീടിന്റെ ഗൃഹനാഥൻ മഴയുള്ള ദിവസങ്ങളിൽ പുറത്തു പോകുമ്പോൾ കുട എടുക്കേണ്ടതാണ് അല്ലെങ്കിൽ മഴ നനയാൻ സാധ്യതയുണ്ട്😂😂😂😂
Adukala Room nekal valuppam kudiyaal kuzhappamundo
മാസ്റ്റർ ബെഡ്‌റൂമിനേകാൾ ചെറുത് ആയാൽ മതി
അഗ്നി മൂലയിൽ അടുക്കള പാടുണ്ടോ??വീട്ടിൽ അടുപ്പ് ഇട്ടില്ലെൻകിൽ പ്രശ്നമുണ്ടോ
അടുത്ത് നല്ല ഹോട്ടൽ ഉണ്ടെങ്കിൽ പ്രശ്നമുണ്ടാവില്ല
തെക്ക് ദിശ നോക്കി പാചകം ചെയ്യാമോ
it is not advisable to be kitchen in south or west side
Thaq