തെക്ക് കിഴക്ക് ഇങ്ങനെയൊന്നും വരരുത്. അഗ്നി വിഴുങ്ങും. Vasthu Sasthram 97 .V B Unnithan

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ. Contact 94447249669,9400149149
    #vbunnithan #vastushastra #photography #magazine #magazine #instagram #instagram #vlog #update #respect #recipe #vastutips

ความคิดเห็น • 228

  • @johnsajis2301
    @johnsajis2301 3 หลายเดือนก่อน +1

    Sir paranjathu ellaam ente anubhavangal anu. bed room, car porch iva randum thekku kizhakkanu vannirikkunnathu! Thank you very much sir for sharing valuable vasthu information ...

  • @pushpav737
    @pushpav737 ปีที่แล้ว +11

    ഇപ്പോൾ 3ഉം 5 ഉം സെന്റിൽ വീട് വെക്കുന്നവരാണ്. കൂടുതൽ സ്ഥലം മിക്കവര്ക്കും ഇല്ല. വാസ്തു കൂടി നോക്കി യാൽ ആർക്കും വീടും വെക്കാൻ കഴിയില്ല

  • @SobhaSankar-hp3ks
    @SobhaSankar-hp3ks 8 หลายเดือนก่อน +2

    Sir പറഞ്ഞതു ശരിയാണ് തെക്ക്കിഴക്ക് കാർപോറച്ചു ആയിരുന്നു കടവും കേസും ബന്തവും പിരിഞ്ഞു. വീട് കുറെ നഷ്ടത്തിന് വിറ്റു. ഇപ്പോൾ പുതിയ വീടിന്റ തറ പണി തുടങ്ങി. Sir, ന്റ വാസ്തു ഉപദ്ദേശങ്ങൾ ഉൾക്കൊണ്ട്‌ വീട് വെക്കുന്നു. വടക്കൊട്ട് മുഖo. അടുക്കള അഗ്ന്ദി മുലയിൽ. Sir, 🙏

    • @rashtrabendhu4071
      @rashtrabendhu4071  8 หลายเดือนก่อน

      വടക്ക് പടിഞ്ഞാറ്

  • @augustinka4046
    @augustinka4046 ปีที่แล้ว +2

    Excellent and absolutely correct information, thanks for knowledge

  • @subairzubair6316
    @subairzubair6316 5 หลายเดือนก่อน +1

    വടക്ക് കിഴക്ക് kinarund. അത്പോലെ വടക്കപടിഞ്ഞാറ് അപ്പുറത്തേവീട്ടിലെ kinaran. അങ്ങനെയെങ്കിൽ ബാത്രൂംകുഴി എവിടെ വരണം. Thekkbhagam freeyan. വേറെ veedonnulla. അവിടെ പറ്റോ. പ്ലീസ് reply

  • @aadviklekshmi7241
    @aadviklekshmi7241 ปีที่แล้ว +7

    🙏നല്ല അറിവാണ് സർ തരുന്നത്

  • @viswanathan.k5002
    @viswanathan.k5002 ปีที่แล้ว +1

    നമസ്തേ തിരുമേനി - തെക്ക് ഭാഗം ചരിഞ്ഞ് - വടക്ക് ഭാഗം ഉയർന്ന് - പടിഞ്ഞാറുനിന്നു കിഴക്കോട്ട് നീർച്ചാൽ തോട് - നീർക്കെട്ട് കൂടുതൽ ഉള്ള സ്ഥലം - വടക്കുഭാഗത്തു നിന്നും വരുന്ന എല്ലാ വെള്ളങ്ങളും ഏതുവഴി ഒഴുക്കിവിടണം -- വീടിന്റെ മുൻഭാഗം വടക്കനിന്നും - തെക്ക് പടിഞ്ഞാറോട്ട് പോകുന്ന റോഡ് --

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Priya suhruthe, ningal oro vaasthu vidaghdhanmaar oronnu parayum, 4 dikku kalilum 4 upadikkukalilim onnilum thanne onnum cheyyaan paadilla, pinne evideyaanu veedinte/land-nte naduvilo?

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว +1

    Sir, Anubhavam Guru. Big Thanks Sir. Channel Subscribed.

  • @salykurian8351
    @salykurian8351 ปีที่แล้ว +2

    തെക്ക് കിഴക്ക് അടുക്കളപുറത്തേക്ക് വാതില് same corner flat model house
    Kinar തെ ക്ക് കിഴക്ക് ഭാഗം ചാറ് ത്തും കുഴപ്പമുണ്ടേ
    തിരുമേനി

  • @sasidharanpr5882
    @sasidharanpr5882 ปีที่แล้ว +5

    നമസ്തേ 🙏

  • @swayamprabha4924
    @swayamprabha4924 ปีที่แล้ว +3

    ഒത്തിരി നന്ദിയുണ്ട് തിരുമേനി,

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      സന്തോഷം

    • @mahavtar
      @mahavtar หลายเดือนก่อน

      മേനി തിരു ആണോ

  • @sasikumarkr7128
    @sasikumarkr7128 หลายเดือนก่อน

    North facing veedinte opposite oru dead end 500 meter vazhiyind, is it good or bad

  • @sravansanthosh8029
    @sravansanthosh8029 ปีที่แล้ว +3

    😂 സർ എല്ലാം നല്ല അറിവുകൾ ചില സംശയങ്ങ മൂലകളെ സംബധിച്ച് ചെറിയ ലൈൻ സ്ക്ക ച്ച് സഹായത്താൽ പറഞ്ഞാൽ നന്നാകും തെക്ക് കിഴക്കും കിഴക്കതെക്കും തമ്മിൽ വ്യത്യാസം ഉണ്ടേ ??

  • @sobhasrsobhasr821
    @sobhasrsobhasr821 3 หลายเดือนก่อน

    എനിക്കി ആകെ മൂന്ന് സെൻറ് സ്ഥലമാണ് ഉള്ളത് വീട്ടിലേക്കു ഉള്ള വഴി കിഴക്കോട്ടു ആണ് പക്ഷെ വീട്ടിലേക്കു കയറുന്നതു തെക്ക് കിഴക്ക് ഭാഗം ആയിട്ടാണ് അതിൽ എന്തേലും കുഴപ്പം ഉണ്ടോ സർ

  • @HaridasNair-yy4ih
    @HaridasNair-yy4ih ปีที่แล้ว +6

    തെക്കു കിഴക്കു ഭാഗത്തു . ബാത്ത്റൂം പററില്ലേ

  • @pradeepkumarbalakrishnanna5096
    @pradeepkumarbalakrishnanna5096 ปีที่แล้ว +1

    അഗ്നികോൺ ഒരു water tank ഉണ്ട് മാറ്റി വെക്കാൻ സ്ഥലമില്ല എന്ത് ചെയ്യും തിരുമേനി

  • @BOSEKJOSE
    @BOSEKJOSE 11 หลายเดือนก่อน +1

    ശരിയാണ് പറയുന്നത്.👍

  • @jayavijayan1124
    @jayavijayan1124 หลายเดือนก่อน

    സർ വീട് വന്നു നോക്കി correct ചെയ്തു തരുമോ?

  • @manju1616
    @manju1616 ปีที่แล้ว +1

    ഞങ്ങളിപ്പോൾ വാടകവീട്ടിലാണ് താമസിക്കുന്നത് 3 4 മാസം ആയിട്ടുള്ളൂ ഈ പറയുന്നതല്ല ഈ വീട്ടിലുണ്ട് ഞങ്ങൾ അനുഭവിക്കുകയാണ് കയ്യിൽ ഒരു പൈസ നിക്കൂല എന്നും പാഴ് ചിലവും ദുരപത്തും ഒന്നു മാറുമ്പോൾ അടുത്തത് ഇതിനു വല്ല പ്രതിവിധിയുണ്ടോ

  • @kamaladalam6919
    @kamaladalam6919 9 หลายเดือนก่อน

    തെക്കു കിഴക്ക് പ്രധാന വഴിയാണ് വടക്കാണ് അടുക്കള വന്നിരിക്കുന്നത്. ആയത് തെക്കു കിഴക്കുഭാഗത്തേക്കു മാറ്റിയാൽ തെക്കു കിഴക്കു വഴി വന്നാലുള്ള ദോഷം മാറുമോ?

  • @saleeshmv676
    @saleeshmv676 ปีที่แล้ว +1

    Teku kizhaku vasathu tharakedi karnanmarku vilaku vaikunundu appole adukala pado

  • @gowoohno5424
    @gowoohno5424 ปีที่แล้ว

    തിരുമേനി! ഞങ്ങൾ ഒരു പുതിയ ഫ്ലാറ്റ് മേടിച്ചു. തേകുകിഴക്കൊട്ടാണ് ദർശനം. ഒരുപാടു വീടുകൾ ചേർന്നുച്ചേർന്നിരിക്കുന്ന type ആണ്... എന്തെങ്കിലും പരിഹരമുണ്ടോ ?? മെയിൻ ഡോർ തെക്കു കിഴക്കൊട്ടാണ്....

  • @sunils1980
    @sunils1980 ปีที่แล้ว +8

    മറ്റു സമുതായക്കാ൪ക് ഇത്തരം അന്ധവിശ്വാസ൦ ഇല്ല

    • @mahavtar
      @mahavtar หลายเดือนก่อน +2

      👍🏻 അവർ ദൈവത്തിൽ പൂർണമായി സമർപ്പിക്കുന്നു, നമ്മൾ ഭയം കാരണം അര വിശ്വാസം ആയി ഓടിതളരുന്നു

  • @sijisubramanian3802
    @sijisubramanian3802 ปีที่แล้ว +2

    നമസ്തേ തിരുമേനി എൻറെ വീടിൻറെ തെക്ക് കിഴക്ക് മൂലക്ക് മഴവെള്ളം ഒഴുകി പോവാൻ ഒരു വഴി ഇട്ടിട്ടുണ്ട് . പിന്നെ വീട്ടിലേക്കുള്ള വഴി തെക്കു കിഴക്കേ മൂലയിൽ നിന്ന് ഒരു മീറ്റർ തെക്കോട്ട് നീങ്ങി ട്ടാണ് വഴി കുഴപ്പമുണ്ടോ.

  • @rak1900
    @rak1900 ปีที่แล้ว +1

    Sir, for east facing house , please inform where a car porch can be built , there is space only in the east side , can it be built in the theku kizhaku side, 5 metres away from house not touching any part of the house

  • @sreejathomas5384
    @sreejathomas5384 6 หลายเดือนก่อน

    ഇപ്പോൾ ഞങ്ങളുടെ വീടിന്റെ ഈസ്റ്റ്‌ സൈഡ് മുഴുവനായി മറ്റൊരു house kondu maranju nilkukayanu തൊട്ടടുത്തു തന്നെ. എന്ത് ചെയ്യണം. സാർ.

  • @HarishKumar-rs2to
    @HarishKumar-rs2to ปีที่แล้ว +1

    Sir,agnimoolayil borewell kuzhi undu, bathroom undu

  • @jayasreekv5168
    @jayasreekv5168 ปีที่แล้ว +3

    Agnimoolayil gate und

  • @Heavensoultruepath
    @Heavensoultruepath ปีที่แล้ว

    💯%correct ee paranja ella wrong ayi undu flat anu 2018il ullathanu ini enthu cheyum 😢 ellam ithu vare anubhavichu paranjathellam full correct ithu nerthe arinjrunnel rakshapetteneyayirunnu pooja room agni konil anu jeevitham loss 60 yrs age makkalde marriage polum pattunnilla avarku 32 yrs ayi 😢 ini enthu?

  • @sunilkumar-dy4zl
    @sunilkumar-dy4zl หลายเดือนก่อน

    നമസ്ക്കാരം സാർ എന്റെ പേര് സുനിൽ..എന്റെ വീടിന്റെ അടുക്കള തെക്ക് കിഴക്ക് ആണ് ഉള്ളത്.അടുക്കളയുടെ മുൻപു വശത്ത് waste tank ഉണ്ട് അത് അവിടെ ഉള്ളത് ദോഷം ആണോ അത് അവിടെ നിന്ന് മാറ്റണോ..ഒന്ന് പറഞ്ഞു തരാമോ സാർ

  • @anilanilpm9451
    @anilanilpm9451 ปีที่แล้ว +1

    🙏സർ,തെക്കു കിഴക്കേ ഭാഗത്തു തെക്കോട്ട് ഉള്ള വസ്തു വിലോട്ടു പോകാൻ ചെറിയ ഗേറ്റ് വെക്കാമോ,തെക്കുഭാഗത്തു ഈ ആ വശ്യത്തിന് എവിടെ ചെറിയ ഗേറ്റ് വെക്കാം , ഈഭാഗത്തു മുറ്റം കെട്ടിന് വെളിയിൽ മഴവെള്ളം പോകാൻ ഓവ് വെക്കാമോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @sivanandan8378
      @sivanandan8378 ปีที่แล้ว

      വെള്ളപ്പൊക്കം വന്നാൽഏത് ദിക്കിലൂടെയും ഓവുണ്ടാക്കാം പെട്ടെന്നുവെള്ളം വറ്റികിട്ടിയാൽ മതീന്നേയുള്ളു

  • @miniabraham4987
    @miniabraham4987 ปีที่แล้ว +2

    Thank you🙏 sir

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 ปีที่แล้ว +3

    കാലുകഴുകാനുള്ള പൈപ്പ്‌വരാമോ

  • @rekhark4473
    @rekhark4473 4 หลายเดือนก่อน

    തേക്ക് കിഴക്ക് കോണിൽ ഇരുന്നു പഠിക്കാമോ?

  • @sindhu6503
    @sindhu6503 ปีที่แล้ว +2

    ഞങ്ങടെ വീടിൻ്റെ അഗ്നികോണിൽ ബാത്ത് റൂമും ടോയ്‌ലെറ്റും ആണ് പ്രശ്നംഉണ്ടോ തിരുമേനി

    • @sunilpaikkatt2977
      @sunilpaikkatt2977 ปีที่แล้ว

      4 moolakalilum bathroom varan padilla. Moola ozhichu vekkavunathanu.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 ปีที่แล้ว

    പഴകാലത്തു തെക്ക്കിഴക്കു അമ്പലത്തിൽ തിടപ്പള്ളി മാത്രം ഇപ്പോൾ ഏല്ലാവർക്കും ആവാം വാസ്തു ഇങ്ങനെ മാറുമോ

  • @sandhyap.c1428
    @sandhyap.c1428 ปีที่แล้ว +1

    Stair case ആകാമോ

  • @parvathisaraswathiamma
    @parvathisaraswathiamma ปีที่แล้ว +4

    തെക്കു കിഴക്കു ഭാഗത്തു അടുക്കള വന്നാൽ അവിടെ നോൺ വെജ് പാകം ചെയ്യാൻ പറ്റുമോ

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว +2

      ചെയ്യാം.ഒരു കുഴപ്പവുമില്ല

  • @omanamr8156
    @omanamr8156 ปีที่แล้ว

    തെങ്ങുണ്ട് റോസ് മുല്ല തുളസി മഞ്ഞൾ ആമ്പൽ പനിക്കൂർക്ക എല്ലാം ഉണ്ട് പ്രശ്നമുണ്ടോ

  • @s.narayan8621
    @s.narayan8621 ปีที่แล้ว +1

    Veedinte east side uyarnnirunnal doshamano tirumeni? Jan 2 east sideil 2 extra murikal ketti eppol east side uyaram koodi.pariharam parayamo

  • @hanaheza7387
    @hanaheza7387 11 หลายเดือนก่อน

    അപ്പോൾ കിഴക്ക് ദർശനം ഉള്ള വീട്, 14.m tr നീളം തെക്ക് നിന്ന് എത്ര .m tr വിട്ട് or ,വടക്ക് നിന്ന് എത്ര mtr വിട്ട് Porch പണിയാം,

  • @rajalakshmik2034
    @rajalakshmik2034 ปีที่แล้ว

    വസ്തുവിന്റെ തെക്ക് കിഴക്ക് ഭാഗത്തു വീട് വക്കാമോ, pls reply 🙏

  • @indirabhai2558
    @indirabhai2558 ปีที่แล้ว

    ഞാൻ പുതുവീട് നോക്കി കിഴക്കു ദർശനം കിഴക്കുത്തേക്ക് മുലാ ഗേറ്റ് വരും കാർപോർച്ചു ഇല്ല പക്ഷെ അവടെ ഷീറ്റ് ഇട്ടു പോർച്ചുആക്കി മാറ്റം വരുത്തണമോ മറുപടി തരുമോ പ്ലീസ്

  • @josephthomas6731
    @josephthomas6731 ปีที่แล้ว +1

    True and correct

  • @minisatheesh9518
    @minisatheesh9518 4 หลายเดือนก่อน

    Flatil Anu appol endhanu cheyendathu

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 9 หลายเดือนก่อน +1

    Correct sir

  • @pushpavijayan9648
    @pushpavijayan9648 ปีที่แล้ว +1

    തെക്ക് കിഴക്കേ മൂലയിൽ നിന്ന് മൂന്ന് മീറ്റർ വിട്ടു തെക്ക് ഭാഗത്തു ആണ് വീട്ടിലേക്കുള്ള gate വരുന്നത്, അത് കൊണ്ട് കുഴപ്പം ഉണ്ടോ sir?

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว

      മാറ്റുന്നതാണ് നല്ലത്.അമിത ചെലവ്, തുടർച്ചയായി വഴക്ക്, രോഗങ്ങൾ, കേസുകൾ എന്നിവയുണ്ടാവാം

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว

    Prayer room
    anu visiting room us😢e cheyyunnathu. Entrance thekku kizhakku. Flat

  • @unknownboy6995
    @unknownboy6995 ปีที่แล้ว +1

    Pattikkoodu varamo

  • @KrishnaKumar-du5jt
    @KrishnaKumar-du5jt ปีที่แล้ว +2

    Sir,in my house viraku pura in the Agni Moola. whether I should remove it

  • @sebymathew7398
    @sebymathew7398 ปีที่แล้ว +1

    Cheriya bedroom kannimoola yil vanal kuzhapam odo

  • @Ahcochi
    @Ahcochi 6 หลายเดือนก่อน

    Theke bagatheke face cheyuna oru plot eduthal gate theke alathe evide vekana 😮

  • @geethammacc9113
    @geethammacc9113 ปีที่แล้ว

    ഞങ്ങൾക്ക് തെക്കു കിഴക്ക് വഴിയാണ് അതിര് തിരിച്ചതു കൊണ്ട് ദോഷം മാറുമോ

  • @AjithaMurali-gb5go
    @AjithaMurali-gb5go ปีที่แล้ว +1

    Thankyou for your valuable information

  • @Ahcochi
    @Ahcochi 6 หลายเดือนก่อน

    Adukala vadak kizhakane varendathe

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 2 หลายเดือนก่อน

    തെക്കു കിഴക്കേ അടുക്കള സ്ത്രീകൾ ക്കു ഗുണം ചെയ്യൂ
    സാദാരണ സ്ത്രീകൾ ക്ക് ചെറിയ രതിയിൽ ചൂട് ആവാൻ സാദിക്കും

  • @jayaprakashanpv5885
    @jayaprakashanpv5885 ปีที่แล้ว +1

    വാസ്തുവിദഗ്ദർ ആദ്യം ഒരു നിഗമനത്തിൽ എത്തണം ഒരാൾ പറയും അടുക്കള വടക്ക് കിഴക്ക് വേണം ചിലർ ഇങ്ങനെ . പഴയ വീടുകൾ എല്ലാം നോക്കിയാൽ വടക്ക് കിഴക്കാണ് അടുക്കള

    • @darlybastin9927
      @darlybastin9927 ปีที่แล้ว

      Ithiyaan thettanu parayunne.... Confusion undakkunnu Kerala janathakk. Kitchen should in North east

  • @pushpakumaris3268
    @pushpakumaris3268 ปีที่แล้ว +1

    തിരുമേനി എന്റെ വീടിന്റെ തെക്ക് വഴിയാണ് തെക്ക് കിഴക്ക് ഭാഗത്തു ഒരു തെങ് ഉണ്ട് അതിനു ചുറ്റും കെട്ടിയിരിക്കുന്നു അത് കന്നി മൂ ലയെക്കാൾ പൊക്കം ആണ് തിരുമേനി ആകപ്പാടെ ദുരിതം ഇത് ഈ കാരണം ആന്നോ ഒരു മറുപടി തരണമേ

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว +1

      ഒന്ന് വന്ന് കാണാൻ സംവിധാനം ഉണ്ടാക്കണം

  • @deepthylr4785
    @deepthylr4785 ปีที่แล้ว

    Vasthu purushan asuran anennu alle....pinne engane eswaran aakum

  • @padmakumarisasidharan6561
    @padmakumarisasidharan6561 ปีที่แล้ว +1

    Ente veetil southeast bhagathanu toiletum septic tank enthekilum prethi vidhiyundo

  • @jamithavenugopal7686
    @jamithavenugopal7686 ปีที่แล้ว +7

    നല്ല അവതരണം. കാര്യങ്ങൾ വലിച്ചുനീട്ടാതെ പറയുന്നതാണ് ഈ ചാനൽ കൂടുതൽ കാണാൻ പ്രേരിപ്പിക്കുന്നത്.അഗ്നിമൂലയിൽ അലക്കുകല്ല്, waste കുഴി എന്നിവയുടെ കാര്യം പറഞ്ഞില്ല. അത് കൂടി സൂചിപ്പിക്കാമായിരുന്നു.

    • @saleeshmv676
      @saleeshmv676 ปีที่แล้ว

      Teku kizhaku vvasathu mullatharayundu appole adukala pado ok

    • @vijayanc.p5606
      @vijayanc.p5606 ปีที่แล้ว

      Agni moolayil adukkala engum kantitilla, oru moolayilum onnum aruthu, iniyippo centre upayogikkam.

  • @pushpav737
    @pushpav737 ปีที่แล้ว +48

    കേരളത്തിൽ പണ്ടുമുതലേ അടുക്കള യുടെ സ്ഥാനം വടക്ക് കിഴക്ക് ആണല്ലോ. തെക്ക് കിഴക്ക് എന്ന് ഇപ്പോഴാണ് കേൾക്കാൻ തുടങ്ങിയത്

    • @sujathababu1540
      @sujathababu1540 ปีที่แล้ว +5

      അതെ

    • @shajuthachamkulam137
      @shajuthachamkulam137 ปีที่แล้ว +3

      ഞാനും

    • @jayashreenair3625
      @jayashreenair3625 ปีที่แล้ว +5

      വടക്കു കിഴക്ക് കുബേര കോണ്‍ aanu...അടുക്കള വന്നാല്‍ danam kathunnathnu തുല്യം....അവിടെ Pooja മുറി ....where as south east is agnikon ....kitchen has to be there

    • @preethidileep668
      @preethidileep668 ปีที่แล้ว +1

      ​@@jayashreenair3625ഫ്ലാറ്റ് ഇൽ ഇതൊന്നും നോക്കാറില്ല അല്ലെ

    • @ushanair9641
      @ushanair9641 ปีที่แล้ว +2

      North east ...padilla..south east ...padilla... south west ....padilla North..west padilla...pinney evidey..septic tank ..varum...

  • @user-lj7fz5kl7w
    @user-lj7fz5kl7w หลายเดือนก่อน

    തെക്ക് പടിഞ്ഞാറ് ഭാഗം കന്നിമൂലയിൽ കാർ പോർച്ച് വന്നാൽ കേട് വല്ലതും ഉണ്ടോ?

    • @rashtrabendhu4071
      @rashtrabendhu4071  หลายเดือนก่อน

      വരാൻ പാടില്ല

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 7 หลายเดือนก่อน

    എൻറ വീട്ടിലേക്ക് വഴി തെക്ക് കിഴക്ക് ഭാഗത്താണ് വേറെ ഒരു സഥലം ഇല്ല. ഇവിടെ എല്ലാവർക്കും ഓപ്പറേഷൻ ഉണ്ടായി... പണ്ടുമുതൽക്കേ അച്ഛനും മകളും കാൻസർ അസുഖം വന്ന്

  • @presannakumari4867
    @presannakumari4867 ปีที่แล้ว +3

    🙏🙏🙏തിരുമേനി നല്ല അറിവുകൾ 🙏🙏🙏

    • @mahavtar
      @mahavtar หลายเดือนก่อน

      മേനി തിരു ആണോ

  • @tharapanicker4759
    @tharapanicker4759 ปีที่แล้ว

    Veedinte eathu bhagathu kitchen waste idam

  • @tharapanicker4759
    @tharapanicker4759 ปีที่แล้ว

    Pazhaya kalthe veedukalil ellam vadakku kizhakkalle

  • @rohanraj8796
    @rohanraj8796 ปีที่แล้ว +1

    Thekku kizhakku julìkan tharayanu .

  • @minudhilu9969
    @minudhilu9969 ปีที่แล้ว +1

    തെക്ക് കിഴക്ക് ഭാഗത്തു ബാത്റൂം വന്നാൽ കുഴപ്പമുണ്ടോ തിരുമേനി

  • @tinkuadhya5304
    @tinkuadhya5304 ปีที่แล้ว +1

    തിരുമേനി, ഞങ്ങളുടെ തെക്ക് കിഴക്കേ ഭാഗത്ത് മണ്ണിൽ അടിയിൽ കൂടി വെള്ളം സഞ്ചരിക്കുന്ന പൈപ്പ് പുറത്ത് കനാലിലേക് പോകുന്നു....ഇതിൽ ദോഷം ഉണ്ടോ.....തിരുമേനി...🙏🙏

  • @bindubindu2397
    @bindubindu2397 ปีที่แล้ว

    തെക്ക് കിഴക്ക് മൂലയ്ക്ക് തെക്ക് ഭിത്തിയിൽ ഒരു ഭിത്തി cupboard ഉണ്ട് കുഴപ്പം ഉണ്ടോ തിരുമേനി Pl reply i

  • @sobhasaneesh3130
    @sobhasaneesh3130 8 หลายเดือนก่อน

    തിരുമേനി കിഴക്ക് ദർശനം ഉള്ള വീടിനു തെക്ക് വശത്തു ഗേറ്റ് വരാമോ? ചെറിയ ഗേറ്റ് തെക്ക് കിഴക്ക് വെക്കുമ്പോൾ അതായതു തെക്ക് കിഴക്ക് മുലയിൽ നിന്നും വടക്കോട്ടു ഭിത്തി കെട്ടികൊണ്ട് ഗേറ്റ് വെക്കാൻ പറ്റുമോ ..

    • @anitha8579
      @anitha8579 หลายเดือนก่อน

      മൂലയ്ക്ക് വയ്ക്കരുത് തെക്കേ ഭിത്തിയിൽ വയ്ക്കാം ശ്രദ്ധിച്ചു കേൾക്ക്.

    • @rashtrabendhu4071
      @rashtrabendhu4071  หลายเดือนก่อน

      പാടില്ല

  • @sasikalak7649
    @sasikalak7649 ปีที่แล้ว +2

    ഈ സെപ്റ്റിക് ടാങ്ക് സ്ഥലം ഇല്ലത്തവർ എവി ടെ വേക്കും..താങ്കൾ പറഞ്ഞതോകെ സത്യമാണ്.ഞങ്ങളുടെ സെപ്റ്റിക് ടാങ്ക് അഗ്നിമൂലയിൽ ആണ്.വേറെ സ്ഥലമില്ല

    • @sunilpaikkatt2977
      @sunilpaikkatt2977 ปีที่แล้ว

      Septtiktank. Moolail ninnu marininnod kuzhapilla

  • @unnikrishnan6168
    @unnikrishnan6168 หลายเดือนก่อน

    വാസ്തു വിദ്യ നോക്കുവാണേൽ Ball bearing ന് മുകളിൽ വീട് പണിയേണ്ടി വരും . എപ്പോഴും വീട് കറങ്ങി കൊണ്ടിരുന്നാൽ ഒരു ദോഷവും ഉണ്ടാകുകയുമില്ല🤣🤣🤣

  • @user-mv3hw6mr2f
    @user-mv3hw6mr2f 3 หลายเดือนก่อน

    Sir തെക്ക് കിഴക്ക് വർക്ക്‌ ഏരിയ അടുപ്പ് വരാമോ

  • @akshays3548
    @akshays3548 ปีที่แล้ว +5

    Sir എന്റെ 20വയസ്സുള്ള മൂത്ത മകന്റെ ബെഡ് റൂം തെക്ക് കിഴക്ക് അഗ്നികോണിൽ ആണ്. കുഴപ്പമുണ്ടോ

    • @rashtrabendhu4071
      @rashtrabendhu4071  ปีที่แล้ว +2

      മാറ്റിയാൽ നന്ന്.ദേഷ്യവും രോഗവും വരാം

  • @chanthrikaamma9074
    @chanthrikaamma9074 ปีที่แล้ว +1

    അഗ്നികോണിൽ കിണർ ഉള്ളവർ എന്തു ചെയ്യണം thirumeny

    • @kutteerihouse8355
      @kutteerihouse8355 ปีที่แล้ว +2

      വെള്ളം ചൂട് ഉള്ളത് ആയിരിക്കും. തണുപ്പിച്ചു കുടിക്കുക

  • @lathavijayan8415
    @lathavijayan8415 ปีที่แล้ว +1

    അലക്കുകല്ല് നു സ്ഥാനം എവിടെ ആണ്?

    • @sunilpaikkatt2977
      @sunilpaikkatt2977 ปีที่แล้ว

      4 moolakal ozhichu evidy venamenkilum vekkam

  • @unnisarath9555
    @unnisarath9555 11 หลายเดือนก่อน

    Agnimoolayil adukkalavechu waste water evidekalayum

    • @rashtrabendhu4071
      @rashtrabendhu4071  11 หลายเดือนก่อน

      നേർ കിഴക്ക്

  • @user-cj8qk9cv2t
    @user-cj8qk9cv2t ปีที่แล้ว

    വാസ്തുപുരുഷൻ എന്നത് ഒരു അസുരനാണ്.

  • @mohanasatheesh7567
    @mohanasatheesh7567 ปีที่แล้ว

    നമസ്തേ സാർ

  • @MrKunnamkulam
    @MrKunnamkulam ปีที่แล้ว +3

    50 - 60 അല്ലങ്കിൽ മിനിമം 10 ലക്ഷം എങ്കിലും ചിലവാക്കി പണിയുന്ന വീടിന്റെ ആദ്യ ചടങ്ങാണ് കുറ്റിയടി അത് ചെയ്യുന്ന ആശാരി അല്ലങ്കിൽ കർമി അവർക്കു കൊടുക്കുന്നത് 2000 അല്ലങ്കിൽ കൂടിയാൽ 5000 അതും വാങ്ങി അവർ പോകുമ്പോൾ തന്നെ എന്തെങ്കിലും സംശയം ബാക്കി വെച്ചേ പോകൂ അന്നു തൊട്ടു തുടങ്ങുകയായി സംശയങ്ങളുടെ മൂല എല്ലാം ദൈവത്തിൽ അർപിച്ചു ജീവിക്കാൻ ശ്രമിക്കവരാനുള്ളത് വഴിയിൽ തങ്ങില്ല ഓട്ടോ പിടിച്ച് വന്നോളും ന്നാലും ന്റെ കന്നിമൂലേ

  • @bindumartin142
    @bindumartin142 ปีที่แล้ว +2

    തെക്ക് കിഴക്ക് കാർപോർച്ച് ആണ്.വീട് വടക്ക് വശത്തേക്ക് നീക്കി ആണ് വെച്ചിരിക്കുന്നത്.കിഴക്കോട്ട് ദർശനം ആണ്.തെക്ക് വശം ഒഴിഞ്ഞു കിടക്കുന്നു.കുഴപ്പംആണോ.വഴികിഴക്കോട്ട്ആണ്

    • @anjusujith8379
      @anjusujith8379 7 หลายเดือนก่อน

      Ethinu valla reply kittiyorunno ente vidum enganeyanu entha cheyya pls reply

    • @bindumartin142
      @bindumartin142 7 หลายเดือนก่อน

      @@anjusujith8379 No reply.ഒന്നിനും മറുപടി തന്നില്ല.
      .

  • @girijathampi4901
    @girijathampi4901 7 หลายเดือนก่อน +1

    🙏🙏🙏

  • @user-cz8hg9xd4l
    @user-cz8hg9xd4l 8 หลายเดือนก่อน

    Puthiya home vangan povunnathinde Agnikonil borewell und endu cheyyum

  • @Mm-ww9jd
    @Mm-ww9jd 2 หลายเดือนก่อน

    വീടിൻ്റെ തെക്ക് ഭാഗത്ത് ഒരു പൈപ്പ് ഉണ്ട് മാറ്റണോ തിരുമേനി ,

  • @bindhuuthup7207
    @bindhuuthup7207 ปีที่แล้ว

    Thekku kizhakku bore well ee veetil avide kinarinu place vrllam littu😢

  • @shanyck2050
    @shanyck2050 ปีที่แล้ว

    അഗ്നിമൂലകുറച്ച്മറ്റൊരുപറന്പിലാണ്എന്തെങ്കിലും പ്രതിവിധി യുണ്ടൊ

  • @kutteerihouse8355
    @kutteerihouse8355 ปีที่แล้ว +2

    യുട്യൂബ് വാസ്തു ക്കാർ വന്നതിനു ശേഷം ഒരു മൂലയിലും ഒന്നും പറ്റില്ല. ഇതൊന്നും യാതൊരു പ്രമാണങ്ങളും ഇല്ലാതെ അടിച്ചു വിട്ടു പാവങ്ങളെ ഭീതിപ്പെടുത്തി പണം ഉണ്ടാക്കുന്ന വീരന്മാർ ആണ്. അല്ലെങ്കിൽ ഏത് പ്രമാണം ഗ്രന്ഥം അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം.

    • @sanilmanappadath3409
      @sanilmanappadath3409 ปีที่แล้ว +1

      തെക്കോട്ട് തിരിഞ്ഞാണ് അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.

  • @aryadevi168
    @aryadevi168 ปีที่แล้ว

    Vaayu konil adukala vannal kuzbappamundo

  • @ushakumari583
    @ushakumari583 ปีที่แล้ว

    My son has constructed a big cage for birds is any dosham please reply

    • @thusharps4635
      @thusharps4635 ปีที่แล้ว

      വടക്ക് പിഞ്ഞാറൻ മൂല അന് ഉത്തമം

  • @thishadhaanil2620
    @thishadhaanil2620 ปีที่แล้ว +1

    തെക്കു കിഴക്കേ മൂലയിൽ ആണ് തിരുമേനി ഗേറ്റ് വന്നിരിക്കുന്നത് തിരുമേനി പറഞ്ഞതു ഒക്കെ ശെരി യാണ് എന്തെങ്കിലും പരിഹാരം ഉണ്ടോ തിരുമേനി 🙏🙏🙏

  • @sreedevimohanan.12
    @sreedevimohanan.12 ปีที่แล้ว

    വാട്ടർ ടാങ്ക് എവിടെ വെയ്ക്കും സർ?

    • @ajithp7726
      @ajithp7726 ปีที่แล้ว

      തെക്കു പടിഞ്ഞാറെ മൂലയിൽ. over flow തെക്കായി വച്ചാൽ നല്ലതാണ്. കന്നി മൂലയിൽ ശുദ്ധജലം വീഴുന്നത് ഉത്തമമാണ്....

  • @prakashshini5594
    @prakashshini5594 ปีที่แล้ว +2

    തെക്ക് കിഴക്ക്.മൂലയിൽ,,അഞ്ഞിലി,അതിൽ മണി.പ്ലാൻ്റ്,,എന്നിവ ഉണ്ട്,കൂടാതെ സമീപം,,ചെമ്പരത്തി, റോസ്,,ഒക്കെ വളർത്തുന്നു,,കുഴപ്പമുണ്ടോ

    • @sunils1980
      @sunils1980 ปีที่แล้ว +3

      എല്ലാം വെട്ടിക്കളയണ൦ വലുതാകുമ്പോൾ വിറ്റാല് വല്ല പൈസയു൦കിട്ടി നിങ്ങൾ രക്ഷപെട്ടാലൊ

    • @georgenj2566
      @georgenj2566 ปีที่แล้ว

      ​@@sunils1980👍👍

  • @jessyjohn848
    @jessyjohn848 ปีที่แล้ว

    Ente Veetil oru sir vannu nokiyittanu carporch undakiyathu but athu thekku kizhakkubhagathu aanu

  • @SureshK-fq2jv
    @SureshK-fq2jv ปีที่แล้ว

    തെക്ക് കിഴക്ക് മൂലയിൽ സിറ്റൗട്ട് പാടില്ലെന്ന് പറഞ്ഞിരുന്നുവല്ലോ. തെക്ക് ദർശനം വരുന്ന വീടിന്റെ മുന്നിൽ കിഴക്ക് പടിഞ്ഞാറായി വരാന്ത നിർമ്മിക്കാമോ.

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 18 วันที่ผ่านมา

    🥰🥰🥰🥰🥰🥰🥰

  • @godislove3014
    @godislove3014 ปีที่แล้ว +6

    അഗ്നി മൂലയിൽ പശുത്തൊഴുത്ത് ആവാമോ..

  • @tharapanicker4759
    @tharapanicker4759 ปีที่แล้ว

    5 sent ilum vasthu nokkano