'ജുഡീഷ്യറിയോട് കളിക്കരുത്', ബോബിയുടേത് നാടകം എന്നാവര്‍ത്തിച്ച് കോടതി

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 14

  • @melina9479
    @melina9479 6 ชั่วโมงที่ผ่านมา +9

    ഹൈക്കോടതി പോലും ഒരു പരിധി വരെ ആദ്യം Boby യേ support ചെയ്തപ്പോൾ ദൈവം മറ്റൊരു രൂപത്തിൽ ഹണിയോട് ഒപ്പം... ❤️

  • @georgekuttyjohn9039
    @georgekuttyjohn9039 5 ชั่วโมงที่ผ่านมา +1

    കോടതി ഏതു കോടതി ആയാലും ജനങ്ങൾക്ക് മുകളിൽ ഒരു കോടതിയും ഇല്ല കോടതിക്ക് എന്ത് തോന്നിവാസവും കാണിക്കാനുള്ള അവകാശം ഉണ്ടോ

  • @georgekuttyjohn9039
    @georgekuttyjohn9039 5 ชั่วโมงที่ผ่านมา

    ഏതു കോടതി ആയാലും വ്യക്തിപരമായ വിദ്വേഷങ്ങൾ കാണിക്കാനുള്ള സ്ഥലമല്ല കോടതി

  • @itsme6701
    @itsme6701 5 ชั่วโมงที่ผ่านมา +1

    എന്തിനാ ഈ പറഞ്ഞ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു കഷ്ട

  • @user-cn7xc9ol9k
    @user-cn7xc9ol9k 6 ชั่วโมงที่ผ่านมา +4

    പൈസ കൈയിലുണ്ടങ്കി .
    പിടിപാട്
    ഉണ്ടെങ്കി 'ഇതൊക്കെ പറയും
    'ആരെയും പേടിയില്ല അത്ര തന്നെ

  • @rasheedtanur2125
    @rasheedtanur2125 6 ชั่วโมงที่ผ่านมา +1

    അഭിഭാഷകർ കുരുക്ക് അഴിക്കുമ്പോൾ ബോ ചെ കുരുക്ക മുറുക്കുന്നു😂😂😂

  • @sudheeshas8212
    @sudheeshas8212 5 ชั่วโมงที่ผ่านมา

    "പണ"മാണഘിലസാരവുമൂഴിയിൽ

  • @rajeshlodi
    @rajeshlodi 5 ชั่วโมงที่ผ่านมา

    അവിടുത്തെ ജഡ്ജി നടിയുടെ പെൺ ഡ്രൈവ് വീട്ടിൽ കൊണ്ട് പോയി നു പറയുന്നതോ

  • @kaladharankaladharan6143
    @kaladharankaladharan6143 5 ชั่วโมงที่ผ่านมา

    😮😮1 koodi roopa jayil pullikalkku kodukkam nnu paranja boche partta😅😅😅kodathiye velluvilichi parihasichu kazhinju...😢😢boche thendiye jayilil aakkuka 😅😅😂

  • @kaladharankaladharan6143
    @kaladharankaladharan6143 5 ชั่วโมงที่ผ่านมา

    Kodathiye parihasicha xx boche pattiye. Jayililaakkuka 😊😊😊

  • @dreamhunter2973
    @dreamhunter2973 6 ชั่วโมงที่ผ่านมา

    he is just a spoilt brat. Bobby chemmanur media attentionu vendi cheyyane aaanu......Nothing else

  • @sadiksadik4740
    @sadiksadik4740 6 ชั่วโมงที่ผ่านมา

    ബാബരി മസ്ദിദ് പൊളിച്ച് അമ്പലം ഉണ്ടാക്കാൻ കുട്ടു നിന്നു കോടതി