'ജയിലിൽനിന്നും ഇന്നലെ ഇറങ്ങാത്തത് സാങ്കേതിക കാരണം മൂലം, മാപ്പ് പറയാൻ കോംപ്ലക്സ് ഇല്ല'

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 93

  • @noushadkhd4381
    @noushadkhd4381 2 ชั่วโมงที่ผ่านมา +23

    ബോച്ചേ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ നിൽക്കരുത് അവരാണ് ഈ പ്രശ്നങ്ങള് വീണ്ടും വീണ്ടും വഷളാക്കുന്നത്

    • @silpassankar3462
      @silpassankar3462 2 ชั่วโมงที่ผ่านมา +1

      yes.somewhat

    • @Sansspace
      @Sansspace 51 นาทีที่ผ่านมา

      തെറ്റ് media അപ്പോഴും ബോചെയെ സ്നേഹിക്കുന്നു paragote സാറുല്ല....മീഡിയ വളരെ നമഃ ഉള്ള ഒരു institition ബോച്ചേയെ misguide ചെയ്യരുത്

  • @business__man
    @business__man 4 ชั่วโมงที่ผ่านมา +41

    വാവിട്ട വാക്ക്, കൈവിട്ട ആയുധം രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല, ഓർത്താൽ നല്ലത് അച്ചായാ

    • @renju09
      @renju09 30 นาทีที่ผ่านมา

      ❤ബോബി❤

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 2 ชั่วโมงที่ผ่านมา +7

    ഔചിത്യമില്ലാതെ സംസാരിച്ചിരുന്ന ഒരാളെ ഔചിത്യപൂർവ്വം സംസാരിപ്പിക്കാനും കോടതിക്ക് കഴിയുമെന്ന് മനസ്സിലായി.

  • @SiyadShamsudeen
    @SiyadShamsudeen 2 ชั่วโมงที่ผ่านมา +5

    ബോച്ചേ ജയിലിലെ ഈ കുപ്പായം ഇനിയെങ്കിലും ഒന്ന് മാറ്റു എന്നിട്ട് ആ മുടിയൊക്കെ ഒന്ന് വെട്ടി സുന്ദരനാകൂ ❤️❤️😍😍👍👍👌🙏💕💕

  • @tastyfood1248
    @tastyfood1248 4 ชั่วโมงที่ผ่านมา +21

    ഇനി ഞാൻ ജീവിതത്തിൽ തമാശ പറയില്ല സത്യം😅😅

  • @rejim6021
    @rejim6021 3 ชั่วโมงที่ผ่านมา +10

    ഭക്ഷണം കഴിച്ചിട്ട് പൈസ കൊടുക്കാത്തത് കേസ് ആക്കരുത് വിശപ്പിന്റ വില കോടതി മനസിലാക്കണം

    • @samoommen2177
      @samoommen2177 3 ชั่วโมงที่ผ่านมา +3

      മൊട്ട കറി, അപ്പം, കഴിചിട്ടു രുപ കൊടുക്കാത്ത പാർട്ടി നേതാക്കൾ ഉള്ള് സ്ഥലം,😂

  • @mynameismaximus3624
    @mynameismaximus3624 2 ชั่วโมงที่ผ่านมา +5

    വാക്ക് അഗ്നിയാണ്. ആയുധം കൊണ്ടുള്ള മുറിവ് ഉണങ്ങും. വാക്കുകൾ കൊണ്ടുള്ള മുറിവ് ഉണങ്ങില്ല. സൂക്ഷിച്ചുസംസാരിക്കുക. നല്ലതുവരട്ടെ.

  • @AneefAneef-d6u
    @AneefAneef-d6u 35 นาทีที่ผ่านมา +1

    ബോചയാണ് മോനെ റിയൽ ഹീറോ
    കാശ് മാത്രമല്ല
    കുരുത്വവും പൊറുത്വവും ആവശ്യത്തിൽ കൂടുതൽ സാംബാധിച്ച
    ഒരു വലിയ സമ്പന്ന സൃഷ്ട്ടിയാണ് പൊന്നെ ഇയാൾ
    ഇയാളെ ഒര്കുമ്പോ തന്നെ ഒരു ജാതി മസ്ത് ഫീലിംഗ്
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @sadisadn6363
    @sadisadn6363 2 ชั่วโมงที่ผ่านมา +1

    കോടതി യുടെ ശ്രദ്ധയിൽ പെടുത്തി അവരുടെ കാര്യം

  • @NaseemaNaseema-jp1lo
    @NaseemaNaseema-jp1lo ชั่วโมงที่ผ่านมา +1

    ബോച്ചേ യെപോലെ പിച്ചേ മാത്രം 👍👍👍👍👍👍❤️❤️

  • @jobinsj4895
    @jobinsj4895 3 ชั่วโมงที่ผ่านมา +14

    ചെറിയൊരു പണി ആവശ്യമായിരുന്നു കുറച്ച് ഓവറായിരുന്നു

  • @sivakumar-sd9tu
    @sivakumar-sd9tu 4 ชั่วโมงที่ผ่านมา +17

    ടെക്നിക്കൽ "പ്രോബ്ലം" മാറിയോ അണ്ണാ 🤣🤣😂😂

    • @sam-hy8yj5hz9q
      @sam-hy8yj5hz9q ชั่วโมงที่ผ่านมา

      Technical mariyoddalle erraggiyye

    • @sivakumar-sd9tu
      @sivakumar-sd9tu 57 นาทีที่ผ่านมา

      @sam-hy8yj5hz9q വേദന എടുത്തെങ്കിൽ അമൃതാഞ്ചൻ ഇട്ടോളൂ 🤣

  • @RaniPink...
    @RaniPink... 3 ชั่วโมงที่ผ่านมา +4

    ആക്രമിക്കപ്പെട്ട നടിക്ക് വർഷങ്ങളായിട്ടും നീതി കിട്ടിയില്ലല്ലോ?

    • @delete2991
      @delete2991 2 ชั่วโมงที่ผ่านมา

      Kurechu neethi koduku 😢😢

  • @SaijuCheriyan
    @SaijuCheriyan ชั่วโมงที่ผ่านมา

    Very confident and bold attitude keep it up

  • @SureshKrishnan-ul5pm
    @SureshKrishnan-ul5pm 3 ชั่วโมงที่ผ่านมา +3

    അതിനു രാവിലെ asianetil പറഞ്ഞത് മീഡിയ attention കിട്ടാനാണെന്നാണല്ലോ

  • @VargheseChooramana
    @VargheseChooramana ชั่วโมงที่ผ่านมา +6

    ബോച്ചേ സർ ഇനിയെങ്കിലും ഇങ്ങനത്തെ സെലിബറൈറ്റീസ്‌ നെ വിളിച്ചു ഉദ്ഘാടനം നടത്തല്ലേ അതിന് പകരം താങ്കൾ വഴിയേപോണ പിച്ചക്കാരെ വിളിച്ചു ഉദ്ഘാടനം നടത്തു അവർ തിരിഞ്ഞു കൊത്തില്ല നന്ദി കാണിക്കും 🙏

    • @Sansspace
      @Sansspace 53 นาทีที่ผ่านมา

      അവരെ കുറിച്ച് മോശം paragal അവരും കേസ് കൊടുക്കും 😂😂😂😂സുഷിക്കണം

    • @VargheseChooramana
      @VargheseChooramana 47 นาทีที่ผ่านมา

      @Sansspace ഒരിക്കലും ഇല്ല 😄കാരണം തിന്ന ചോറിന് അവർ നന്ദി കാണിക്കും തീർച്ച 🙏

  • @praveenmadhavan494
    @praveenmadhavan494 3 ชั่วโมงที่ผ่านมา +11

    ഡബിൾ മീനിങ് പറയെടാ

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 3 ชั่วโมงที่ผ่านมา +11

    ചെറിയ ചെറിയ കേസുകളിൽപെട്ട് പണമില്ലാത്തതിന്റെ പേരിൽ ജാമ്യം കിട്ടാതെ നിൽക്കുന്ന ആളുകളെസഹായിക്കാൻ തുനിഞ്ഞപ്പോൾ ബഹുമാനം കെട്ട കോടതി പറയുകയാണ് അവരുടെ കാര്യം നോക്കാൻ കോടതി ഉണ്ട് എന്ന് അപ്പോൾ ഇത്രയും കാലം അവരുടെ കാര്യം കോടതി എന്തായിരുന്നു നോക്കാത്തത് ഇത്തരം വിഷയങ്ങൾ പരസ്യപ്പെടുത്തിയാൽ എത്ര ആളുകൾക്ക് ആശ്വാസമാകും🔴

    • @rejim6021
      @rejim6021 3 ชั่วโมงที่ผ่านมา +1

      👍👍👍👍

    • @afeefapichol2130
      @afeefapichol2130 2 ชั่วโมงที่ผ่านมา +1

      👍🏾

    • @VargheseChooramana
      @VargheseChooramana 2 ชั่วโมงที่ผ่านมา +1

      കോടതിക്കെതിരെ ഒന്നും പറയല്ലേ

  • @rajeevannk48
    @rajeevannk48 3 ชั่วโมงที่ผ่านมา +3

    ഇനി ശ്രെദ്ധിക്കുക
    വാക്കുകൾക്ക് ഇത്ര മൂർച്ച ഉണ്ടെന്ന് അറിഞ്ഞില്ല അല്ലെ.

  • @mnpl7714
    @mnpl7714 3 ชั่วโมงที่ผ่านมา

    Katta support to Boche yesterday today and for ever ❤❤❤❤❤❤❤

  • @MrTom1884
    @MrTom1884 3 ชั่วโมงที่ผ่านมา

    Good and crystal clear Malayalam

  • @arunkumars228
    @arunkumars228 3 ชั่วโมงที่ผ่านมา +1

    ❤boche eshtam

  • @ratheeshjohynsp
    @ratheeshjohynsp 30 นาทีที่ผ่านมา

    ബോച്ചേ ❤️

  • @mohammadsadik9882
    @mohammadsadik9882 ชั่วโมงที่ผ่านมา

    Good move

  • @georgekc2152
    @georgekc2152 ชั่วโมงที่ผ่านมา +1

    Ernakulam Session Courtil ninnu Ernakulam Jaileikku Reikakel aethan Metro Nirmanem Oru Thadasavum ahyirunila aennu KeealaHiigh Kodathikkum viveigemulla pothujaathinu
    Ariyam🙏

  • @The_Commenter_Chronicle
    @The_Commenter_Chronicle 3 ชั่วโมงที่ผ่านมา +10

    കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം എടുക്കുന്നത് നല്ലതാണ്😂...

  • @bijibiju2495
    @bijibiju2495 3 ชั่วโมงที่ผ่านมา +2

    Boche❤️❤️❤️

  • @visakhvisakh6028
    @visakhvisakh6028 3 ชั่วโมงที่ผ่านมา +1

    Bochee❤❤❤

  • @vishnuksvishnuks2701
    @vishnuksvishnuks2701 ชั่วโมงที่ผ่านมา

    ബോച്ചേ വിചാരിക്കുന്നത് താനാണ് അളുകളെ കൺട്രോൾ ചെയ്യുന്നത് എന്നാണ് പക്ഷേ ഒരു കൂട്ടം ആളുകളുടെ ഇഷ്ട്ടത്തിന് അനുസരിച്ച് കൊരങ്ങ് കളിച്ച് സ്വയം പൊട്ടനായ ബോചെ യെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത് ഇങ്ങനെ പൊട്ടനായ വെറെ ഒരുത്തനുണ്ട് തൊപ്പി മറ്റൊരുത്തൻ നരബലി നടത്തിയവൻ എല്ലാം ഒരു കൂട്ടം ആളുകൾക്ക് വേണ്ടി😂

  • @MosaKk-d5v
    @MosaKk-d5v 3 ชั่วโมงที่ผ่านมา +1

    Boche❤❤❤❤❤❤

  • @fasilvf7661
    @fasilvf7661 42 นาทีที่ผ่านมา

    Good

  • @gmkvlog8627
    @gmkvlog8627 4 ชั่วโมงที่ผ่านมา +6

    ബോച്ചേനെ കോടതി പൂട്ടി

  • @delete2991
    @delete2991 2 ชั่วโมงที่ผ่านมา

    Boche ❤❤❤❤

  • @junaid8274
    @junaid8274 3 ชั่วโมงที่ผ่านมา +6

    കഴപ്പ് തീർന്നു.... എവിടെ ബോച്ചേ ഫാൻസ്‌

  • @kmthomas7263
    @kmthomas7263 3 ชั่วโมงที่ผ่านมา +5

    ഹൊ..... എന്തൊരു വിനയം....!!!!

  • @ZeenathNdd
    @ZeenathNdd 2 ชั่วโมงที่ผ่านมา

    pavam boche sir

  • @littlewondergirl3901
    @littlewondergirl3901 4 ชั่วโมงที่ผ่านมา +6

    എത്ര നല്ല തിരുമൊഴികൾ 🤣

  • @kadapuramunited-reloaded7143
    @kadapuramunited-reloaded7143 3 ชั่วโมงที่ผ่านมา +1

    Oru 5,6 interviewkode koduthal jamyaminte kariathil oru theerumanavum..

  • @AlexTk-jf9rd
    @AlexTk-jf9rd 3 ชั่วโมงที่ผ่านมา +2

    Ne yesterday ethu...alla le parajthanu

  • @SUMESH-s3g
    @SUMESH-s3g 2 ชั่วโมงที่ผ่านมา

    എത്ര മാന്യമായ സംസാരം

  • @thisisrang3721
    @thisisrang3721 2 ชั่วโมงที่ผ่านมา

    ബോച്ചേ പൂച്ചേ പോലായി 😂😂😂

  • @seeksak
    @seeksak 2 ชั่วโมงที่ผ่านมา

    അറംപറ്റിയ ഉടുപ്പ്

  • @bobbypoovathumkal
    @bobbypoovathumkal 2 ชั่วโมงที่ผ่านมา

    ബോണ്ട് കെട്ടാൻ പൈസ ശരിയായില്ലാ..... എന്നാ ചെയ്യും

  • @amritamaduram
    @amritamaduram 4 ชั่วโมงที่ผ่านมา

    Media competing to take this version

  • @Llatche
    @Llatche 3 ชั่วโมงที่ผ่านมา +2

    boche ക്ക് സപ്പോര്‍ട്ട് കൂടി.

    • @anithak9550
      @anithak9550 2 ชั่วโมงที่ผ่านมา

      Epam

  • @KL-ye3gd
    @KL-ye3gd ชั่วโมงที่ผ่านมา

    Part 2....keralathile ....business ellam..... Mathiyakkum.....

  • @truecitizen4520
    @truecitizen4520 4 ชั่วโมงที่ผ่านมา

    Kerala media/journalism is tainted.

  • @TVR_kakkanadu
    @TVR_kakkanadu ชั่วโมงที่ผ่านมา

    Pavapetavare vilichu shop open cheyyuka 😅

  • @seeksak
    @seeksak 2 ชั่วโมงที่ผ่านมา

    ബോജ്ജേയിൽ

  • @qsaihat5308
    @qsaihat5308 3 ชั่วโมงที่ผ่านมา

    Lies through business & now in the jail. Shame on you boche. ? How could you to do this ?🤔

  • @jacksonjulian5968
    @jacksonjulian5968 4 ชั่วโมงที่ผ่านมา +2

    Enthina Boche ithinoke nine veruthe nanam kedune
    Business, family ye kooduthal focus cheythukoode
    At the end he only will have them
    Media is playing double game they actually want his interviews to get some accidental wrong statements from him and then critise him later
    Why is he becoming a tool for them

  • @venugopalanp5649
    @venugopalanp5649 3 ชั่วโมงที่ผ่านมา +10

    കിട്ടേണ്ടത് കിട്ടിയപ്പോൾ വാല്🎉 ചുരുട്ടി 😂

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 3 ชั่วโมงที่ผ่านมา +1

    Vivaram vannu boche tea. .. M

  • @jacksonkurian8060
    @jacksonkurian8060 3 ชั่วโมงที่ผ่านมา +2

    ബോബി 👍👍

    • @jcglobal2012
      @jcglobal2012 3 ชั่วโมงที่ผ่านมา

      ചെ

  • @Asamuh
    @Asamuh 4 ชั่วโมงที่ผ่านมา +6

    ബോച്ചേ ഊംഫി, ഒരു ഡബ്ൾ മീനിങ് പറ ബോച്ചേ കേൾക്കട്ടെ 😂😂😂😂

  • @MohammedKutty-g4k
    @MohammedKutty-g4k 4 ชั่วโมงที่ผ่านมา

    Kastam maafiyasangam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @qsaihat5308
    @qsaihat5308 3 ชั่วโมงที่ผ่านมา +1

    Paavam krooran😅

  • @see2love2004
    @see2love2004 3 ชั่วโมงที่ผ่านมา +4

    Adi 👍--> ഹണി തോറ്റു👈 ബോച്ചേ ജയിച്ചു 🤟🎉

  • @abdulkalamss9555
    @abdulkalamss9555 ชั่วโมงที่ผ่านมา

    മഹാൻ😂😂😂😂

  • @Jk-jb6yt
    @Jk-jb6yt 3 ชั่วโมงที่ผ่านมา +1

    👍🏻

  • @Mahammad-o5o
    @Mahammad-o5o 3 ชั่วโมงที่ผ่านมา

    -15#.

  • @Truthandjustice2030
    @Truthandjustice2030 4 ชั่วโมงที่ผ่านมา +2

    Iyaalaara. .

    • @MosaKk-d5v
      @MosaKk-d5v 3 ชั่วโมงที่ผ่านมา

      Malyaligalk.ialeariam

  • @sujith2362
    @sujith2362 4 ชั่วโมงที่ผ่านมา +1

    Boche❤

  • @deepumajal8202
    @deepumajal8202 2 ชั่วโมงที่ผ่านมา

    😂😂

  • @vijayakumarp.r4893
    @vijayakumarp.r4893 4 ชั่วโมงที่ผ่านมา +4

    പണി പാളി പോയി 🤪🤪🤪🤪

  • @melvinsebastian1318
    @melvinsebastian1318 3 ชั่วโมงที่ผ่านมา +2

    Vattan😂

  • @jomitva1207
    @jomitva1207 4 ชั่วโมงที่ผ่านมา +1

    Boche❤

  • @ppamvengara3898
    @ppamvengara3898 3 ชั่วโมงที่ผ่านมา +2

    Boche❤