കോടതി രാജാവോ, ഇരിക്കുന്നത് സിംഹാസനമോ അല്ല എന്ന ബോധ്യം വേണം. ജനം സ്കൂൾ കുട്ടികളും നിങൾ ടീച്ചറും അല്ല നിങ്ങളൊക്കെ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി ഇരിക്കാൻ. അന്യായമായി ജയിലിൽ ആളുകൾ ഉണ്ടെങ്കിൽ അന്വേഷണം നടത്തി, ജനത്തിൻ്റെ സംശയം സാധൂകരിക്കേണ്ടതാണ്. നിങ്ങളുടെ കാട്ടാള നീതി നടപ്പിലാക്കാനുള്ള മറ ആകരുത് ജനാധിപത്യ സംവിധാനങ്ങൾ.
ഒട്ടും ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ഇല്ലാത്ത, മറ്റു നല്ല ജോലികൾ കിട്ടാത്ത മണ്ടന്മാർ ആണ് ഇവിടെ മാധ്യമ പ്രവർത്തകർ ആകുന്നത്. അവരുടെ വിചാരം അവരെല്ലാം പഠിച്ച് തികഞ്ഞവരും ശരിയും ആണെന്നാണ്. മണ്ടന്മാർ.

ഈ നാട്ടിൽ തുല്യത എന്ന് പറയുന്ന ഒരു സാധനം ഇല്ല പെണ്ണിന് ഒരു നീയമം ആണിന് ഒരു നീയമം പൈസ ഉള്ളോർക്കൊന്നു ഇല്ലാത്തവർക്ക് ഒന്ന് രാഷ്ട്രീയ കാർക്ക് ഒരു നീയമം സാധാരണ കാർക് ഒരു നീയമം സാദാ ജനങ്ങളുടെ വിശ്വാസം ഒക്കെ പോയി
ഒന്ന് പോയിനെടാ ഇതിലും എത്രയോ വലിയ കേസുകൾ ഉണ്ട് അതിനൊന്നും പ്രാധാന്യം കൊടുക്കാതെ ബോബിസാറിന്റെ പിന്നാലെ പോകുന്നതിന്റെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ല
ജനങ്ങൾ സഞ്ചരിക്കുന്ന റോഡ് മുഴുവൻ കെട്ടിടച്ചു സ്റ്റേജ് ഉണ്ടാക്കിയപ്പോൾ ഈ "ഏമൻ" എവിടെ ആയിരുന്നു ഒരു അഭിപ്രായം കണ്ടില്ല.ഇപ്പോ ഒരു മിനിറ്റ് കൊണ്ട് പൊട്ടി തീരുന്ന പ്രശ്നം എന്തിനാടോ ടൈം കൂട്ടാൻ നിക്കുന്നെ??? ഈ കേസിൽ സർക്കാരിന് തന്നെ നല്ല പങ്കുണ്ട്... ബോചയെ തകർക്കാൻ ആണ് govt തീരുമാനം!!!
ഒട്ടും ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ഇല്ലാത്ത, മറ്റു നല്ല ജോലികൾ കിട്ടാത്ത മണ്ടന്മാർ ആണ് ഇവിടെ മാധ്യമ പ്രവർത്തകർ ആകുന്നത്. അവരുടെ വിചാരം അവരെല്ലാം പഠിച്ച് തികഞ്ഞവരും ശരിയും ആണെന്നാണ്. മണ്ടന്മാർ.
പോതു ജനം യാത്ര ചെയ്യുന്നിടത്ത് പടക്കം പൊട്ടിക്കാൻ പാടില്ല, ഒരു മദ്രി റോട്ടിൽ കൂടെ യത്ര ചെയ്യുമ്പോൾ ആ പ്രാദേശത്തുള്ള മുഴുവൻ റോഡ് കളും ബ്ലോക്ക് ചെയ്തു സാധാരണ ജനങ്ങളെ ബുദ്ധി മുട്ടിൽ ആക്കുന്നദിന് ഒരു കുഴപ്പം ഇല്ല, ആംബുലൻസ് വരെ പിടിച്ചു വെക്കുന്ന ഏമാൻ മാരാ ഈ നിയമം പഠിപ്പിക്കുന്നെ, പോലീസ് ആയാലും മാധ്യ മങ്ങൽ ആയാലും സത്ത്യത്തിനും നീധി ക്കും വേണ്ടി പ്രവർത്തിക്കണം
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ വേണമെങ്കിലും പുറത്തിറങ്ങാം എന്ന് കേരള ഹൈകോടതി മുൻ ജഡ്‌ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്... കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്.. ബോബി കേസിൽ തുടക്കം തൊട്ട് നിയമഅതിനേക്കാൾ വികാരം ആണ് നോക്കുന്നത്.... അത് തെറ്റ് ആണ്.... ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്‌ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ട നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ... തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്‌ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ
ബോണ്ട് കെട്ടിയ ശേഷമാണ് കോടതി റിലീസിംഗ് ഓർഡർ കൊടുക്കുന്നത്. കോടതി റിലീസിംഗ് ഓർഡർ കൊടുത്ത പ്രതിയെ പിന്നെ ജയിലിൽ തടവിൽ പാർപ്പിക്കാൻ പാടില്ല. ഒരാൾ ഇറങ്ങില്ല എന്ന് പറഞ്ഞാൽ അത് സാങ്കേതികപ്രശ്നം ആകും. ആളുകൾക്ക് തോന്നിയ പോലെ വരാനും പോകാനും മുനിസിപ്പാലിറ്റി പാർക്ക് അല്ല പ്രിസൺ.
കൊലപാതകത്തെ സമാധിയെന്നും സമ്പത്തുണ്ടെന്ന ഉറപ്പുള്ളതും കൊണ്ട് ഇവിടെ എന്തും പറയുയുകയും പോലിസിൻ്റെ നെഞ്ചത്തു കേറുകയും ചെയ്യുന്ന ഇവരെപ്പോലെയുള്ളവരെ നമ്മുടെ കേരളത്തിൻ്റെ ഇൻഡ്യയുടെ നിയമസമൂകത്തിന് ഭയമോ അതാൺട്രാ സാക്ഷര കേരളം
ബോച്ചേയെ എളക്കി കോടതിക്ക് എതിരാക്കി ജാമ്യം റദ്ദാക്കിച്ച് ; അത് വച്ച് വാർത്ത കളിക്കാം എന്ന് കരുതിയിരുന്ന മാധ്യമങ്ങൾക്ക് നിരാശ സമ്മാനിച്ച് കോടതി ബോച്ചയെ പരിക്കുകൾ ഏൽപിക്കാതെ ജാമ്യത്തിൽ വിട്ടു.
@christyjoseph3052 മാധ്യമങ്ങൾ ഗുണമായും ദോഷമായും നിലകൊള്ളാറുണ്ട്.വാർത്തകൾക്ക് മൈലേജ് കിട്ടാൻ പാകത്തിലുള്ളവരെ അവർ ടാർഗറ്റ് ചെയ്യും.പാവം ബോച്ചേ,ഉള്ള ഉയിരും കൊണ്ട് ഓടി രക്ഷപ്പെട്ടു.ആ വക്കീല് പറഞ്ഞുക്കൊടുത്തില്ലായിരുവെങ്കിൽ ബോച്ചേ വീണ്ടും ഡയലോഗടിച്ച് കെണിയിൽ വീണേനേ.ബോച്ചേ സമൂഹത്തേ സഹായിക്കുന്ന നല്ല മനസ്സുള്ള വ്യക്തിയാണ്.
പടക്കം പൊട്ടിച്ചു ആനയിക്കാൻ സ്വാതന്ത്ര്യസമര സേനാനിയാണല്ലോ ജയിൽ മോചിതനായത്.. എന്തായാലും കോടതിക്ക് കാര്യങ്ങൾ ബോച്ചേ തന്നെ ബോധ്യപ്പെടുത്തി കൊടുത്ത സ്ഥിതിക്ക് ഹണിറോസിന് ഇനി വല്ലാതെ വിയർക്കേണ്ടി വരില്ല 😂😂
എന്തൊക്കെ പറഞ്ഞാലും പഴയ ബോബിയെ ആണ് ഞങ്ങൾക്കിഷ്ടം, സാരമില്ല, ഈ ബോബിയെ വെച്ച് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തുകൊള്ളാം. ചാനലുകാർക്ക് പുതിയൊരു വിഷയം വേണമല്ലോ, ആരായിരിക്കും ചാനലുകാരുടെ അടുത്ത ഇര
നിങ്ങളുടെ ചാനലിൽ വീണ്ടും കമന്റ് ബോക്സ് തുറന്നത് നന്നായി. നാട്ടുകാർക്ക് പറയുവാനുള്ളത് നിങ്ങളുടെ ഓഫീസിൽ വന്ന് പറയാനൊന്നും ഇനിയുള്ള കാലത്ത് ഉണ്ടാകില്ല എന്ന കാര്യം എപ്പോഴും ഓർത്താൽ നന്ന്. ബോച്ചേ ആയാലും പി.വി. ആയാലും ചിന്നൻ അടിച്ചവർ എവിടെ കേറിയും പടക്കമോ, ബോംബോ ഒക്കെ പൊട്ടിക്കും. അതിനെ വാഴ്ത്തുന്നവരുള്ള നാടായാൽ ഇങ്ങനേം ഇതിനപ്പുറവും ഒക്കെ ഉണ്ടാകും. 🥴
Ee achor parayunnadhu sheriyalla....boche and related aalkar endhucheydalum drama...manasakshiye vanjichu manapooram bochekku against dialogues parayunna ningal cheyyunnadhanu drama....
നടൻ ദിലിപിൻ്റെ ബലാത്സംഗകൊട്ടേഷന്‍ കേസ് എന്തായി കോടതി ...?ഇത്രമാത്രം ശുഷ്ക്കാന്തി ഒന്നും കാണുന്നില്ലലോ..?
Oru vakkalathittu bahumanapetta kodathiyodu thsnne chodikku 😂
@akp623 അതിൻ്റെ ഒന്നും ആവശ്യം ഇല്ല നമ്മള് കമന്‍റുകള്‍ ഇടുക കോടതി എന്ന് പറഞ്ഞാ കൊറേ ജഡ്ജിമാരല്ലേ..അവരൊക്കെ ഇതൊക്കെ വായിച്ചോളും...!
ഇര honey അല്ലല്ലോ 😂😂
ദിലീപ് കേസ് മൊത്തത്തിൽ MUKKI❤️😀💯
കോടതി രാജാവോ, ഇരിക്കുന്നത് സിംഹാസനമോ അല്ല എന്ന ബോധ്യം വേണം. ജനം സ്കൂൾ കുട്ടികളും നിങൾ ടീച്ചറും അല്ല നിങ്ങളൊക്കെ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി ഇരിക്കാൻ. അന്യായമായി ജയിലിൽ ആളുകൾ ഉണ്ടെങ്കിൽ അന്വേഷണം നടത്തി, ജനത്തിൻ്റെ സംശയം സാധൂകരിക്കേണ്ടതാണ്. നിങ്ങളുടെ കാട്ടാള നീതി നടപ്പിലാക്കാനുള്ള മറ ആകരുത് ജനാധിപത്യ സംവിധാനങ്ങൾ.
കോടതി ശരിക്ക് ഒപ്പം❤❤❤കോടതി ആദ്യം നവീന്‍ ന്റെ കേസ് CBI ക്കെ വിടുക. ലോകായുക്ത പിണറായിക്ക് ചെയ്തുകൊടുത്തത് ജനങ്ങൾക്ക് അറിയാമെ😂😂😂😂😂
ഒരു പാർട്ടി ജയിക്കുമ്പോൾ നടുറോട്ടിൽ ബ്ലോക്ക് ചെയ്ത് പടക്കം പൊട്ടിക്കുന്നത് കുഴപ്പമില്ല അല്ലേ സാറേ ?? കഷ്ടം തന്നെ
എല്ലാത്തിനും ഈ മാതൃക വേണം 🇮🇳🖐️
ചുള്ളി പടക്കത്തിന് ഭീകര വാസ്തു ആക്കിയ പോലീസ്കരന് big സല്യൂട് 😂
നാടകം കളിക്കുന്നത് 5പൈസന്റെ വിവരമില്ലാത്ത മാധ്യമങ്ങൾ kootharakal
ഒട്ടും ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ഇല്ലാത്ത, മറ്റു നല്ല ജോലികൾ കിട്ടാത്ത മണ്ടന്മാർ ആണ് ഇവിടെ മാധ്യമ പ്രവർത്തകർ ആകുന്നത്. അവരുടെ വിചാരം അവരെല്ലാം പഠിച്ച് തികഞ്ഞവരും ശരിയും ആണെന്നാണ്. മണ്ടന്മാർ.
Yess, ഒരു സ്ഥിരതയില്ല madhyamangalk
കോടതി രാജാവോ, ഇരിക്കുന്നത് സിംഹാസനമോ അല്ല എന്ന ബോധ്യം വേണം. ജനം സ്കൂൾ കുട്ടികളും നിങൾ ടീച്ചറും അല്ല നിങ്ങളൊക്കെ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങി ഇരിക്കാൻ. അന്യായമായി ജയിലിൽ ആളുകൾ ഉണ്ടെങ്കിൽ അന്വേഷണം നടത്തി, ജനത്തിൻ്റെ സംശയം സാധൂകരിക്കേണ്ടതാണ്. നിങ്ങളുടെ കാട്ടാള നീതി നടപ്പിലാക്കാനുള്ള മറ ആകരുത് ജനാധിപത്യ സംവിധാനങ്ങൾ.
ഇജ്ജ് നല്ല വിവരം ഉള്ള മദ്രസപ്പൊട്ടൻ 😆😆😆😆
ഈ നാട്ടിൽ തുല്യത എന്ന് പറയുന്ന ഒരു സാധനം ഇല്ല പെണ്ണിന് ഒരു നീയമം ആണിന് ഒരു നീയമം പൈസ ഉള്ളോർക്കൊന്നു ഇല്ലാത്തവർക്ക് ഒന്ന് രാഷ്ട്രീയ കാർക്ക് ഒരു നീയമം സാധാരണ കാർക് ഒരു നീയമം സാദാ ജനങ്ങളുടെ വിശ്വാസം ഒക്കെ പോയി
PJ kurian and kunjali kuttykk vere oru set, PJ kurianu cash polum irakkandi vannilla
Nadmm
Pinarayi piooo money irakki vidanam
മാധ്യമങ്ങൾ ആണ് ആവശ്യമില്ലാത്ത വാർത്തകൾ നൽകുന്നത്
ഒന്ന് പോയിനെടാ ഇതിലും എത്രയോ വലിയ കേസുകൾ ഉണ്ട് അതിനൊന്നും പ്രാധാന്യം കൊടുക്കാതെ ബോബിസാറിന്റെ പിന്നാലെ പോകുന്നതിന്റെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ല
Ksrtc യിൽ നിന്നും കാണാതെ പോയ മെമ്മറി കാർഡ് കിട്ടിയോ
മാദ്ധ്യമങ്ങൾ ഇത് ഇത്ര ആഘോഷമാക്കേണ്ട. കൊലക്കേസ് പ്രതികൾ പുറത്തിറങ്ങുമ്പോൾ രാഷ്ട്രീയക്കാരുടെ വൻപട വരുമ്പോൾ മാദ്ധ്യമങ്ങളുടെ വായിൽ ബോണ്ടയാണോ. അയ്യോ കഷ്ടം
ഇനി ബോച്ചേയുടെ കൂടുതൽ കളികൾ കാണാം.........
പടക്കം മാത്രമല്ല ചെണ്ടയും ബാൻഡ് മേളവും ഒന്നിച്ചായിക്കോട്ടെ ബോച്ചേ ❤️❤️❤️🔥🔥🔥
ജനങ്ങൾ സഞ്ചരിക്കുന്ന റോഡ് മുഴുവൻ കെട്ടിടച്ചു സ്റ്റേജ് ഉണ്ടാക്കിയപ്പോൾ ഈ "ഏമൻ" എവിടെ ആയിരുന്നു ഒരു അഭിപ്രായം കണ്ടില്ല.ഇപ്പോ ഒരു മിനിറ്റ് കൊണ്ട് പൊട്ടി തീരുന്ന പ്രശ്നം എന്തിനാടോ ടൈം കൂട്ടാൻ നിക്കുന്നെ??? ഈ കേസിൽ സർക്കാരിന് തന്നെ നല്ല പങ്കുണ്ട്... ബോചയെ തകർക്കാൻ ആണ് govt തീരുമാനം!!!
ഇവിടുത്തെ കുറച്ച് അവതാരകളാണ് ഇതെല്ലാം വഷളാക്കുന്നത്
ഒട്ടും ബുദ്ധിയും ബോധവും വിദ്യാഭ്യാസവും ഇല്ലാത്ത, മറ്റു നല്ല ജോലികൾ കിട്ടാത്ത മണ്ടന്മാർ ആണ് ഇവിടെ മാധ്യമ പ്രവർത്തകർ ആകുന്നത്. അവരുടെ വിചാരം അവരെല്ലാം പഠിച്ച് തികഞ്ഞവരും ശരിയും ആണെന്നാണ്. മണ്ടന്മാർ.
പോതു ജനം യാത്ര ചെയ്യുന്നിടത്ത് പടക്കം പൊട്ടിക്കാൻ പാടില്ല, ഒരു മദ്രി റോട്ടിൽ കൂടെ യത്ര ചെയ്യുമ്പോൾ ആ പ്രാദേശത്തുള്ള മുഴുവൻ റോഡ് കളും ബ്ലോക്ക് ചെയ്തു സാധാരണ ജനങ്ങളെ ബുദ്ധി മുട്ടിൽ ആക്കുന്നദിന് ഒരു കുഴപ്പം ഇല്ല, ആംബുലൻസ് വരെ പിടിച്ചു വെക്കുന്ന ഏമാൻ മാരാ ഈ നിയമം പഠിപ്പിക്കുന്നെ, പോലീസ് ആയാലും മാധ്യ മങ്ങൽ ആയാലും സത്ത്യത്തിനും നീധി ക്കും വേണ്ടി പ്രവർത്തിക്കണം
നടു റൂട്ടിൽ സിപിഎം പാർട്ടി പരിപാടി നടത്തിയതോ.അതിൻ്റെ മുന്നിൽ ഈ പോലീസ് ഒച്ചാണിച്ചു നിൽകുന്നുണ്ടായിരുന്നല്ലോ
ചാണക പാർട്ടികൾ ചെയ്യുന്നത് കൂടി പറയു 2
All😄police വല്ല രാഷ്ട്രീകാരനും ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ നിനക്കൊന്നും ഈ നിയമങ്ങൾ അറിയില്ലല്ലോ
അവിടെയും പുള്ളിയെക്കൊണ്ട് ആകുന്നത് ചെയ്യാൻ നിന്നു. ഒരു പച്ചയായ മനുഷ്യൻ
രാഷ്ട്രീകാർ പൊട്ടിക്കുബോൾ പഴം കണക്കെ നിൽക്കുന്ന ആളുകളാ ഈ പറയുന്നത്
Katta support to Boche yesterday today and for ever ❤❤❤❤❤❤❤
ഇവനൊന്നും നേരം വെളുത്തില്ല
Election results വന്നാല്‍ റോഡിന്റെ നടുവില്‍ തടസ്സം ഉണ്ടാക്കി ചെയ്യാം അല്ലേ അത് സ്ഫോടന വസ്തുക്കള്‍
അല്ലേ
അവരെ രക്ഷപെടിത്താൻ വേണ്ടി ആയിരിക്കും ദൈവം അദ്ദേഹത്തെ അവിടെ എത്തിച്ചത് 👍
പാർട്ടിക്കാർക്ക് ബോംബിട്ട് സ്വീകരിക്കാം. 'മാലയിടാം അതിനൊന്നും ഒരു കുഴപ്പവുമില്ല
ജാമ്യം കിട്ടിയ പ്രതികൾക്ക് എപ്പോ വേണമെങ്കിലും പുറത്തിറങ്ങാം എന്ന് കേരള ഹൈകോടതി മുൻ ജഡ്‌ജ് കമാൽ പാഷാ പറഞ്ഞു... അദ്ദേഹം പഠിച്ച നിയമം തന്നെ അല്ലെ സിംഗിൾ ബെഞ്ചിൽ ഉള്ള ജഡ്ജ് പഠിച്ചത്...
കോടതി വാർത്ത കണ്ട് തീരുമാനം എടുക്കാൻ തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം... കോടതികൾ നിയമം നോക്കണം അല്ലാതെ വികാരം അല്ല നോക്കേണ്ടത്.. ബോബി കേസിൽ തുടക്കം തൊട്ട് നിയമഅതിനേക്കാൾ വികാരം ആണ് നോക്കുന്നത്.... അത് തെറ്റ് ആണ്....
ജസ്റ്റിസ് കമാൽ പാഷാ ഇരുന്ന കോടതി തന്നെ അല്ലെ..... മനസ്സിൽ തോന്നുന്ന കാര്യം പറയാൻ കോടതി തുടങ്ങിയാൽ പിന്നെ എന്തിനാ നിയമം.... മാധ്യമ വിചാരണ മാത്രം പോരെ.....ജഡ്‌ജ് പ്രഷർ ഒന്ന് ചെക്ക് ചെയ്യണം...... വികാരം അല്ല നോക്കേണ്ട നിയമം ആണ്.... ബോണ്ട് എപ്പോ കേട്ടുന്നോ അപ്പോൾ പുറത്തു പോകാം അതാണ് നിയമം.. അല്ലാതെ ഇപ്പോൾ കെട്ടണം എന്ന് പറയാൻ എന്ത് അവകാശം ആണ് കോടതിക്ക് ഉള്ളത്....ഇത് ജാമ്യം 4ദിവസം മാറ്റി വെച്ചല്ലോ യാതൊരു കാരണം കൂടാതെ... തികച്ചും സാങ്കേതിക മായി.. അപ്പോൾ ബോബി തിരിച്ചു അതേ രീതിയിൽ ഒന്ന് ട്രോളി.. അത് ജഡ്‌ജ് ക്ക് മനസ്സിൽ ആയിട്ട് ഉണ്ട് അതാണ് ഇത്ര പ്രശർ
ബട്ട് ഇങ്ങേർ എന്തിനാ ജാമ്യം കിട്ടിയിട്ടും അവിടെ നിന്നെ? എന്താ റീസൺ?
ബോണ്ട് കെട്ടിയ ശേഷമാണ് കോടതി റിലീസിംഗ് ഓർഡർ കൊടുക്കുന്നത്. കോടതി റിലീസിംഗ് ഓർഡർ കൊടുത്ത പ്രതിയെ പിന്നെ ജയിലിൽ തടവിൽ പാർപ്പിക്കാൻ പാടില്ല. ഒരാൾ ഇറങ്ങില്ല എന്ന് പറഞ്ഞാൽ അത് സാങ്കേതികപ്രശ്നം ആകും. ആളുകൾക്ക് തോന്നിയ പോലെ വരാനും പോകാനും മുനിസിപ്പാലിറ്റി പാർക്ക് അല്ല പ്രിസൺ.
കൊലപാതകത്തെ സമാധിയെന്നും സമ്പത്തുണ്ടെന്ന ഉറപ്പുള്ളതും കൊണ്ട് ഇവിടെ എന്തും പറയുയുകയും പോലിസിൻ്റെ നെഞ്ചത്തു കേറുകയും ചെയ്യുന്ന ഇവരെപ്പോലെയുള്ളവരെ നമ്മുടെ കേരളത്തിൻ്റെ ഇൻഡ്യയുടെ നിയമസമൂകത്തിന് ഭയമോ അതാൺട്രാ സാക്ഷര കേരളം
ഇതിൻ്റെ ഒക്കെ ഹൈലൈറ്റ് 😂😂😂
Bocheye സ്വീകരിക്കാൻ എത്തിയവരിൽ പൾസർ സുനിയെ ജയിലിൽ നിന്നും മോചിപിച്ചപ്പോൾ സ്വീകരിക്കാൻ വന്ന ടീംസും ഉണ്ട് 😂😂😂
Is this happening in Kerala! A state with highest literacy.
പോലീസ് പറഞ്ഞതാണ് ശരി
Sir പറഞ്ഞത് കാര്യം ethpole തന്നെ രാഷ്ട്രീയക്കാർ ചെയ്യുമ്പോൾ കേസെടുക്കാൻ ധൈര്യമുണ്ടോ 🤭🤭🤭
സപ്പോർട്ട് ബോച്ചേ
Boche de company lu anu le job ?? 😅😅 salesman ano
@lids223 ബോച്ചേ ചാരിറ്റി നടത്തുന്നു അതുകൊണ്ടാ
@@sathyamparanjalbyshameer7296 👍👍
Best😂@@sathyamparanjalbyshameer7296
ബോച്ചേയെ എളക്കി കോടതിക്ക് എതിരാക്കി ജാമ്യം റദ്ദാക്കിച്ച് ; അത് വച്ച് വാർത്ത കളിക്കാം എന്ന് കരുതിയിരുന്ന മാധ്യമങ്ങൾക്ക് നിരാശ സമ്മാനിച്ച് കോടതി ബോച്ചയെ പരിക്കുകൾ ഏൽപിക്കാതെ ജാമ്യത്തിൽ വിട്ടു.
Madhyama pattikal
@christyjoseph3052 മാധ്യമങ്ങൾ ഗുണമായും ദോഷമായും നിലകൊള്ളാറുണ്ട്.വാർത്തകൾക്ക് മൈലേജ് കിട്ടാൻ പാകത്തിലുള്ളവരെ അവർ ടാർഗറ്റ് ചെയ്യും.പാവം ബോച്ചേ,ഉള്ള ഉയിരും കൊണ്ട് ഓടി രക്ഷപ്പെട്ടു.ആ വക്കീല് പറഞ്ഞുക്കൊടുത്തില്ലായിരുവെങ്കിൽ ബോച്ചേ വീണ്ടും ഡയലോഗടിച്ച് കെണിയിൽ വീണേനേ.ബോച്ചേ സമൂഹത്തേ സഹായിക്കുന്ന നല്ല മനസ്സുള്ള വ്യക്തിയാണ്.
ചാനലുകൾ ഒരു അശ്ലീല കമൻ്റടിക്കാരൻ്റെ പിന്നാലെ . എന്തൊരു കഷ്ടം😂
ഇപ്പൊ എല്ലാം ശെരി ആയി 😂😂😂
റോഡ് ബ്ലോക്ക് ചെയ്തു സമ്മേളനം നടത്താൻ പറ്റുമോ
വിവരം ഇല്ലാത്തത് കൊണ്ടാണല്ലോ അവിടെയും നാടകം കളിച്ചത്, തടവ് പുള്ളികളുടെ ക്ഷേമ നാടകം കളിക്കാൻ ഇറങ്ങിയ ആ ആഭാസൻ ഇപ്പോൾ കളം മാറ്റി ചവുട്ടിയോ...
പോ നായെ
ഇത് കോടതി അലക്ഷ്യമായി പറഞ്ഞു എന്ന് പറയണത് തടവുകാർ ഇങ്ങനെ ഒക്കെ പറഞ്ഞു അവരെ സഹായിക്കാം എന്ന് പറഞ്ഞതോ ആ മനുഷ്യനെ ഇങ്ങനെ ക്രുശിക്കുന്നത്
ഫാൻസ് കാർ തന്നെ ഇങറെ പിന്നെയും ജയിലിൽ കേറ്റിക്കും എന്ന് തോന്നുന്നു
ഹ ഹ ഹ ജയിൽ ആർക്ക് ഉള്ളതാ...ഹ ഹ നേതാക്കൾ പറയുന്നത കേട്ടിട്ടില്ലേ...
ഡ്യൂപ്ലിക്കേറ്റ് ബോച്ചേ അവിടെ നിൽപ്പുണ്ടല്ലോ 😂😂😂
😂😂
Ayale pidichu jailil idum aalmari ivide ninnu kalichal😂
😂😂
പത്രക്കാർ എന്തിനാണ് ആക്രാന്തം കാട്ടുന്നത് 😜
Padakkam double meaning undo 😮😮
Don't show up in judiciary Boche
Hats off to boche🥰
Jail kure kanjavu supply undallo😂😂😂😂
മാതൃഭൂമിക്ക് എന്തോ വൈരാഗ്യം,
ബോച്ചേ....❤❤❤❤
പടക്കം. മാല. എന്തൊക്ക..
വീണ്ടും ഒരുആൾദൈവം കൂടി പിറവി എടുക്കുമോ?????
ചെറിയ വെടി 2 വലിയ vedi 2
പടകം ഒക്കെ ബോബിയുടെ വീട്ടിൽ ഇത് ജയിൽ ആണ് 😂
Onnu podooo
പണക്കാരനു ജയിലും കൊട്ടാരം എന്ന് ഒരു ബനാന ടോക്ക് ഉണ്ട്. പണത്തിനു മീതെ പിനുവും പറക്കില്ല.
Periya kola case prathikalkk jailil vech jai vilikkam book kodukkam alleda thayoli🤣
😂😂😂 ആരാധകരെ ശാന്ധരവുകിൻ
നിങ്ങൾക്ക് യു.പിയിൽ നടക്കുന്ന മഹാ കുംഭ മേളയെ പ്പറ്റി ഒരു റിപ്പോർട്ട് തയ്യാറക്കാൻ പറ്റുമോ മലാളി വാർത്ത ഇൻ സൈഡ് ചെയ്ത മാതിരി.
അതിനിടയിൽ ഒരു അപരൻ
😅🌹
അങ്ങേരുടെ റീച് കൂടിയതേ ഉള്ളൂ ❤️
😂😂😂😂😂😂 irangi alla
Irangi odi 😂😂😂😂😂
Cheyatha kuttathinu kodathy dikshichu athinte frustrationakkam Boby keeee jayyyyyy😂😂😂😂😂😂
Police 👍🏿
Bobby very good person ❤❤❤❤
മുഖ്യൻ വന്നാൽ നിയമം ഒന്നും ഇല്ലല്ലോ
'jail poloru surakshitha mekhala'yil padakkam pottikkuka😆
Ethanu aa kannada vecha pottan .. kashtam 😂😂😂😂 paavam boby chemmannurinu vendi nnoke 😂😂 anywy that police officer🔥
കേരളത്തിൽ പടകം പൊട്ടിക്കുന്നത്, watch ചെയ്യുന്ന പോലീസ്
പടക്കം പൊട്ടിച്ചു ആനയിക്കാൻ സ്വാതന്ത്ര്യസമര സേനാനിയാണല്ലോ ജയിൽ മോചിതനായത്.. എന്തായാലും കോടതിക്ക് കാര്യങ്ങൾ ബോച്ചേ തന്നെ ബോധ്യപ്പെടുത്തി കൊടുത്ത സ്ഥിതിക്ക് ഹണിറോസിന് ഇനി വല്ലാതെ വിയർക്കേണ്ടി വരില്ല 😂😂
ബ്ബോബിചേട്ടാ 🎉🎉🎉🎉❤❤❤
ജയ് ജയ് ബോച്ചാ
Road adach party parivadi nadarhumbi yemamar evide ayirunn😂😂😂😂
True
എന്തൊക്കെ പറഞ്ഞാലും പഴയ ബോബിയെ ആണ് ഞങ്ങൾക്കിഷ്ടം,
സാരമില്ല, ഈ ബോബിയെ വെച്ച് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തുകൊള്ളാം.
ചാനലുകാർക്ക് പുതിയൊരു വിഷയം വേണമല്ലോ, ആരായിരിക്കും ചാനലുകാരുടെ അടുത്ത ഇര
നമ്മുടെ നിയമം എത്ര മനോഹരം പിസി ജോർജിനെ
പി സി ജോർജ്ജിനെ ഒന്നും പോലീസ് കാണില്ല 😂😂😂😂
Ayalde cashi vangy nakkitu ayale.thanne theri parayunnu.. wayanad durandam undayappo e parenna honey rose alla 400 veedu vachu kodukamannu parajhathu...
honey rose inauguration future theernena thonunne
നിങ്ങളുടെ ചാനലിൽ വീണ്ടും കമന്റ് ബോക്സ് തുറന്നത് നന്നായി. നാട്ടുകാർക്ക് പറയുവാനുള്ളത് നിങ്ങളുടെ ഓഫീസിൽ വന്ന് പറയാനൊന്നും ഇനിയുള്ള കാലത്ത് ഉണ്ടാകില്ല എന്ന കാര്യം എപ്പോഴും ഓർത്താൽ നന്ന്. ബോച്ചേ ആയാലും പി.വി. ആയാലും ചിന്നൻ അടിച്ചവർ എവിടെ കേറിയും പടക്കമോ, ബോംബോ ഒക്കെ പൊട്ടിക്കും. അതിനെ വാഴ്ത്തുന്നവരുള്ള നാടായാൽ ഇങ്ങനേം ഇതിനപ്പുറവും ഒക്കെ ഉണ്ടാകും. 🥴
Padakkam pottikkanel aarudeyenkilum veettil itti pottiilk ... surakshitha mekhalayaya jayil parisarathum pothuvazhiyilum aano ith pottikkunne
ഭരണാതികാരികൾ നൻമ ചെയ്താൽ ജനങ്ങളും നൻമ ചെയ്യും
Enthoru sushkaanthi😅
ഭരണ അതികാരികൾ തോന്നിയത് കാട്ടിയാൽ ജനങ്ങളും തോന്നിയത് ചെയ്യും
Alhamdulillah ❤❤❤
Padakkam pottichal policin endha kuzhappam
Ithu nammude nadan srinivasan oru cinimayil sabarimalaku pokan bandhukkal nirbandhichapol kettu murki pinne sabarimalayil ninnu thirichu vannapol mala azhikkilla ennu paranja pole aayi. 😂
Kattichitu otta aaatam oodadaaaa ennitu police pottichu ennu velichu para😂😂😂😂
Naveen Babu case enthayi??
Pani mothathil paaliyallllooo boby .. HC 🔥
Irangiyapol thanne charity munpil vechu mukham moodi… athu kettu jai vilikkan kureee Mara vazhakalum 😂😂😂😂
Ee achor parayunnadhu sheriyalla....boche and related aalkar endhucheydalum drama...manasakshiye vanjichu manapooram bochekku against dialogues parayunna ningal cheyyunnadhanu drama....
Mens association thuuu... Shavangal!
Ninte thallene enthengilum cheytho avar
Orru panniyum illathavar kure undallo
ഇന്ത്യൻ നിയമം 😢 ഗൾഫിൽ ഒക്കെ കാണിച്ചു നോക്ക് പുറം ലോകം കാണില്ല അവന്റയൊക്കെ പടക്കം പൊട്ടിക്കൽ 🙏
ചിലരിട്ടാൽ... നിക്കർ😂😂😂😂😂 എന്താ ലേ
കാട്ടുവാസി അറബിയെപ്പോലെ ഇന്ത്യക്കാരി സ്ത്രീകളും പർദ്ദ ഇട്ടു വീട്ടിൽ ഒതുങ്ങണമെന്നാണോ അങ്കിൾ പറയുന്നത്?
ഇതിനെയാണ് ജനാധിപത്യം എന്നു പറയുന്നത്. അല്ലാതെ രാജഭരണം അല്ല ഇവിടെ
@@taxpayingcitizen2567 അതുകൊണ്ട് ദുബായ് ലൈഫ് അടിപൊളി ആയി എൻജോയ് ചെയ്യുന്നു ബ്രോ 🥰 ദുബായ് ❤️❤️
😮😮😮boche paratta ye jayililaakkuka 😅😅😅
പണത്തിനു മീതെ കോടതി ഉണ്ട് എന്ന് ഇപ്പോ മനസിലായി
അതൊക്കെ വെറുതെ❤ ഇതിലും വലിയ പണം വേറെതന്നെ മുകളിലുണ്ട്
Hi
🎉❤❤❤❤
Biggboss kayinjaal athil athikramam kaanichu purathirangunnavarude kanneerolippichu roshaprakadanam nadathunnavar...Allenkil ingne oro kopraayam nadathi charity koode undenkil pinne parayanda. ithrayum negativity ye pinthunakkunna janam ,vivekathinu pakaram vikaaram kondu theerumaanam edukkumnidatholam lokam nannavoola
അയ്ന് ?
ജാമൃം കിട്ടിയ ദിവസം തന്നേ പുറത്ത് ഇറങ്ങണമെന് നിയമമിലൃ.കാക്കനാട് ജയിൽ കുഞികൃഷ്ണൻറ് തറവാട് സൃതതാണോ.
6 per ulla sellil ninnu eangine 26 perumayi kananum samsarikanum kazhinju appol policum inthinu kuttakare sahayikunnundo.
Kodathi Dileep case and NaveenBabu case pariganimku..pl leave Boby the man
അഭിനന്ദനങ്ങള്‍ 🎉🎉
എൻതാ ഈ പറയുന്നത്
Paavam manushyan
Kond poy vaayilu bandage ottichu vekku😂