'ഇനി വാതുറക്കില്ല മാപ്പ് നല്‍കണം' ബോബിയെ മുട്ടുകുത്തിച്ച് കോടതി | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 76

  • @shijojosephjoseph5848
    @shijojosephjoseph5848 13 วันที่ผ่านมา +9

    കോടതിയിലെ ചെറിയ ജഡ്ജ് ആയിക്കോട്ടെ വലിയ ജഡ്ജ് ആയിക്കോട്ടെ രാഷ്ട്രീയ കൊലപാതകം തുടങ്ങിയ മറ്റുള്ള കേസുകൾക്ക് വരുമ്പോൾ ഈ മെല്ലെപ്പോക്കും അതും ഇതേ പോലെ ആർജ്ജവം കാണിച്ച ആയിരുന്നെങ്കിൽ ഈ കേരളം പണ്ടേക്ക് പണ്ടേനന്നായേനെ

  • @RaniPink...
    @RaniPink... 13 วันที่ผ่านมา +16

    സാംസ്കാരിക കേരളത്തിന് ഇതുകൊണ്ട് എന്തു നേട്ടം?പാവപ്പെട്ടവരുടെ കേസുകൾ എന്തുകൊണ്ട് അതിവേഗം പരിഗണിക്കുന്നില്ല?

  • @Abulhasan-f6c1v
    @Abulhasan-f6c1v 13 วันที่ผ่านมา +24

    ഇനി വാ തുറക്കില്ല എന്ന് പറഞ്ഞെങ്കിൽ അത് തെറ്റാണ്!!!. വാ തുറക്കാനും ശബ്ദിക്കാനും ഭരണഘടന പൗരന് നൽകിയ അവകാശം ആണ്. ജഡ്ജിക്ക് വിവരമില്ലേ ❓❓❓

    • @kadapuramunited-reloaded7143
      @kadapuramunited-reloaded7143 13 วันที่ผ่านมา

      Ee adavokke kaiyil vecha Mathi...
      Aal nannayi naari...maapum paranju..

    • @vyshakhkrishnan1021
      @vyshakhkrishnan1021 13 วันที่ผ่านมา

      Uma ayitte nikkan alla kodathi parajathe.....arodum double meaning adikkano body shame cheyano vendi va thurakkalle anne ane parajathe

    • @Abulhasan-f6c1v
      @Abulhasan-f6c1v 13 วันที่ผ่านมา

      @vyshakhkrishnan1021 ബ്രോ ഇതെന്തു ഭാഷയാണ് ❓❓ഒന്നുകിൽ മലയാളം എഴുതുക അല്ലെങ്കിൽ ഇംഗ്ലീഷ് എഴുതുക.

    • @vyshakhkrishnan1021
      @vyshakhkrishnan1021 13 วันที่ผ่านมา

      @@Abulhasan-f6c1v antha bro ninake menglish vayikkan ariyillayi????

  • @geniusmasterbrain4216
    @geniusmasterbrain4216 13 วันที่ผ่านมา +24

    മാപ്രേ, കോടതി മുട്ട് കുത്തിക്കുകയല്ല രാജ്യത്തെ പൗരനെ നിയമങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ്... മുട്ട്കുത്തിക്കാൻ ഇതെന്താ കോടതിയുമായി ഗുസ്തി മത്സരമാണോ മാപ്രേ...ബോച്ചെ is Best n Better man

  • @AbdulSalam-c6h
    @AbdulSalam-c6h 13 วันที่ผ่านมา +7

    ഇനി വാ തുറക്കാതെ എങ്ങനെ ഭക്ഷണം കഴിക്കും മാധ്യമ പ്രവർത്തകൻ കള്ളത്തരം പറയരുത്

  • @dailytalks234
    @dailytalks234 13 วันที่ผ่านมา +15

    കേരളത്തിൽ വായ് തുറക്കുന്നവർ എല്ലാം അകത്തു. കേരളത്തിൽ സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇനി അവസാനിച്ചു

  • @jayakumarannair4450
    @jayakumarannair4450 13 วันที่ผ่านมา +8

    അവതാരാകൻ ആരെയോ തോൽപ്പിച്ചപോലെ ആട്ട ഹസിക്കുന്നു, കഷ്ടം. മോശം കമന്ററി.

  • @SureshPn-l3o
    @SureshPn-l3o 13 วันที่ผ่านมา +3

    വാ തുറക്കില്ല
    പകരം അയാൾക്കുവേണ്ടി നിങ്ങൾ ഭക്ഷണം കഴിക്കണം എന്താ പറ്റോ

  • @rajeevraghavan4506
    @rajeevraghavan4506 13 วันที่ผ่านมา +4

    മാപ്രയുടെ ആഹ്ലാദം ..... ഹോ സമ്മതിക്കണം 😂

  • @devadasan3102
    @devadasan3102 13 วันที่ผ่านมา +1

    ഒരിക്കലെങ്കിലും കേസ് നടത്തിയ ഒരാൾക്കു ഇതൊന്നും കേട്ട് ഒരു പ്രത്യേക തയും തോന്നില്ല വക്കിൽ ഭാഷ യും നടപടികളും അങ്ങിനെയൊക്കെ യാണ്

  • @thomastt2474
    @thomastt2474 13 วันที่ผ่านมา +3

    എന്താണേലും ബോബി തന്നെയാണ് ഹീറോ കോടതി മുട്ടുകുത്തിച്ചത് കോടതിയുടെ അധികാരം ഉപയോഗിച്ചാണ്. അല്ലാതെ അതു വലിയൊരു കഴിവ് ഒന്നുമല്ല. കോടതി പറഞ്ഞാൽ കേൾക്കാൻ തയ്യാറായി ഗവൺമെൻറ് പോലീസും ഉണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കേട്ടാൽ തോന്നും ഹണി റോസ് ബോബിയെ മുട്ടുകുത്തിചെന്ന്😂

  • @Bobyvo65
    @Bobyvo65 13 วันที่ผ่านมา +1

    ബോബി ജയിലിൽ കിടക്കാൻ തയ്യാറായാൽ ഈ കോടതികൾ എന്ത് ചെയ്യും

  • @rejvs
    @rejvs 13 วันที่ผ่านมา +3

    വെള്ളിയാഴ്ച കൊടുത്ത ജാമ്യഹര്‍ജി അനാവശ്യമായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിചാരണക്കോടതിയില്‍ തെളിയിക്കപ്പെടേണ്ട കാര്യങ്ങളില്‍ അഭിപ്രായവും
    പറഞ്ഞു. The offences punishable with imprisonment for a term which may be less than seven years, or which may extend to seven years with or without fine, the accused cannot be
    arrested by the Police Officer without sufficient reasons എന്നുള്ള സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പിന്നെ ജാമ്യവും കൊടുത്തു.ഈ കേസിന്‍റെ
    വിചാരണ എത്രയും വേഗം നടത്തി ഒരു മാസത്തിനകം വിധി പറയണം എന്നു കീഴ്കോടതിയോട് ആവശ്യപ്പെടാന്‍ ഹൈക്കോടതി തയാറാകുമോ?
    ജാമ്യം ലഭിച്ച ഇതുപോലെയുള്ള ഒരു കേസിലും മറ്റ് നടപടികള്‍ കാണുന്നില്ല. നടി ആക്രമിക്കപ്പെട്ടതായ പരാതിയില്‍ 2017 ലോ മറ്റോ എടുക്കപ്പെട്ട
    കേസില്‍ വീഡിയോ തെളിവുകള്‍ ഉണ്ടായിട്ടും 2025 ലും വിധിയുണ്ടാകുമെന്ന് തോന്നുന്നില്ല.

  • @iam_noelfelix1140
    @iam_noelfelix1140 13 วันที่ผ่านมา +1

    രാഷ്ട്രിയ നേതാക്കൻമാർക്ക് മുന്നിൽ ന്യായധിപൻമാർ മുട്ടുകുത്തുന്നതിൽ നിന്ന് പിൻമാറണം അതാണ് വേണ്ടത്

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 13 วันที่ผ่านมา +5

    ബോബിയേക്കാൾ വലിയ തെറ്റ് ചെയ്ത പീലി എവിടെ.ബൊബി നന്മമരഠ പിസി തിന്മ മരവുഠ.

  • @RenjKavilayil
    @RenjKavilayil 13 วันที่ผ่านมา +1

    അഴകിയ രാവണനും അഹങ്കാരികളായ കുറെ ആരാധകർക്കും കിട്ടിയ താക്കീത്.

  • @sajijjustus3487
    @sajijjustus3487 13 วันที่ผ่านมา

    കോടതിക്കെതിരെ യുദ്ധമോ. നല്ല കാര്യം ചില പുഴുക്കുത്തുകൾ അവിടെയും ഉണ്ട്

  • @Spt1904
    @Spt1904 13 วันที่ผ่านมา

    മുട്ട് കുത്തി നിൽക്കുന്ന ഫോട്ടോ.... ഞങ്ങടെ കൈയിൽ ഉണ്ട്‌ 😂😂

  • @mohdkutty1972
    @mohdkutty1972 13 วันที่ผ่านมา +3

    ജനങ്ങൾ ബോബിക്കൊപ്പം,,

  • @RB-js3zi
    @RB-js3zi 13 วันที่ผ่านมา +1

    എല്ലാം കഴിഞ്ഞില്ലേ അതിന്റെ വാലിൽ തൂങ്ങി നടക്കാതെ വേറെ പണി നോക്കടോ വാ തുറന്നില്ലെങ്കിൽ ഫുഡ്‌ കഴിക്കാൻ പറ്റുമോ?

  • @mumthazali9802
    @mumthazali9802 13 วันที่ผ่านมา +3

    Boche,,, ആണത്തമുള്ളവൻ

  • @celinejoseph5533
    @celinejoseph5533 13 วันที่ผ่านมา

    Everyone have right tell their opinions. Any court can't prohibited it.Its our constitutional right.Court need to study it.

  • @RB-js3zi
    @RB-js3zi 13 วันที่ผ่านมา +1

    ബോബി ❤️

  • @Daniel-p8b9f
    @Daniel-p8b9f 13 วันที่ผ่านมา

    കോടതി മുട്ടുകുത്തി എന്ന് പറ

  • @Ayk_NINJA
    @Ayk_NINJA 13 วันที่ผ่านมา +1

    എന്തൊരു ആവേശം

  • @jaleeshvk5465
    @jaleeshvk5465 13 วันที่ผ่านมา +3

    Bobby 🔥🔥👍

  • @bilalkulambil-wd6xt
    @bilalkulambil-wd6xt 13 วันที่ผ่านมา

    ബോച്ചേ മാപ്രകൾക്കുവല്ല നക്കാപിച്ച കൊടുക്കു അവരും വായതുറക്കില്ല

  • @skjkv2429
    @skjkv2429 13 วันที่ผ่านมา

    ഇത്ര കോലാഹലമുണ്ടാക്കാൻ എന്താ? അയാൾക്കും ഒന്നും തോന്നിയില്ല

  • @Jalal8940
    @Jalal8940 12 วันที่ผ่านมา

    അവതാരകൻ അവതരകമായോ അഭിനയം കൊണ്ട്

  • @noushadnoushadp964
    @noushadnoushadp964 13 วันที่ผ่านมา

    തീരെ നിലവാരമില്ലാത്ത അവതരണം

  • @aliakbarvp3584
    @aliakbarvp3584 13 วันที่ผ่านมา

    അവതാരകൻ ഒരു അവരാതം തന്നെ 😂

  • @robinsonremmy2868
    @robinsonremmy2868 13 วันที่ผ่านมา +2

    Janangalude boby❤❤❤

  • @fatimathresia7183
    @fatimathresia7183 13 วันที่ผ่านมา

    എന്തൊരു ആവേശം. Anakkunnundallo

  • @DevelopKerala-mb1yi
    @DevelopKerala-mb1yi 13 วันที่ผ่านมา +1

    Mallu tv full kuth news aanalo...enthoru boring aanu

  • @rajmaheshd.s639
    @rajmaheshd.s639 13 วันที่ผ่านมา

    Oru re entry kku sramikkumbol arambhathile apamanam

  • @undersurveillance8642
    @undersurveillance8642 13 วันที่ผ่านมา

    മാതൃഭൂമി 👎

  • @shanarjunshan8721
    @shanarjunshan8721 13 วันที่ผ่านมา

    മാപ്പ് മാപ്പേയ്😂😂

  • @rrr.trucklife1985
    @rrr.trucklife1985 13 วันที่ผ่านมา

    ആവൂ 😄😄എന്തൊരു ആഘോഷം

  • @TVR_kakkanadu
    @TVR_kakkanadu 13 วันที่ผ่านมา

    Filim starine ozhivaku boby. ❤

  • @ShymasajinsShyma
    @ShymasajinsShyma 13 วันที่ผ่านมา

    Boche👏👏👏

  • @ashokkumarpr3518
    @ashokkumarpr3518 13 วันที่ผ่านมา

    😀😀👍

  • @noushadnoushadp964
    @noushadnoushadp964 13 วันที่ผ่านมา

    മാപ്രയുടെ തുള്ളൽ

  • @anmmp3068
    @anmmp3068 13 วันที่ผ่านมา

    Bobby 🔥