ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇതൊക്കെ ഒരു ഭാഗ്യം ആണോ ? മമ്മുക്കയുടെ കിടിലൻ മറുപടി | Mammootty | Birthday | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2020
  • #kairalitv #kairalinews
    മുഖത്ത് ഉള്ള ജാഡ മനസ്സിൽ ഇല്ല : മമ്മൂട്ടി | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 1.2K

  • @sarithavenugopal9493
    @sarithavenugopal9493 2 ปีที่แล้ว +36

    മമ്മൂട്ടിയുമായുള്ള അഭിമുഖങ്ങൾ പലതും കണ്ടിട്ടുണ്ട്. ഏറ്റവും നല്ലതായി തോന്നിയത് ഇതാണ്

  • @geethamohan8947
    @geethamohan8947 3 ปีที่แล้ว +31

    ഒത്തിരി സ്നേഹ ത്തോടെ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു കൊള്ളുന്നു. എന്റെ പ്രീയപ്പെട്ട മമ്മൂക്ക യ്ക്ക്.

  • @malathigovindan3039
    @malathigovindan3039 3 ปีที่แล้ว +45

    എൻ്റെ ഇഷ്ടപെട്ട ആക്ടർ മമ്മൂക്ക...👍👍👍long live മമ്മൂക്ക...🌹🌹

  • @divyamohandas2705
    @divyamohandas2705 4 ปีที่แล้ว +778

    ആഹാ നല്ല ബെസ്റ്റ് ചോദ്യങ്ങൾ..😁 ഇങ്ങനെ തന്നെ മറുപടി കൊടുക്കണം മമ്മുക്ക😍

  • @starinform2154
    @starinform2154 3 ปีที่แล้ว +14

    മമ്മൂട്ടി..ഈ അഭിസംബോധനയാണ് ഇതാണെനിക്കും നമുക്കും ചിരപരിചിതവും നമ്മുടെ അഹങ്കാരവും..അതിൽ ഇക്കചേർത്ത് കളങ്കപ്പെടുത്തരുത്.. The great actor and great person ❤️❤️

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 4 ปีที่แล้ว +365

    Very Brilliant and genuine answers Sir.Hats off

  • @subeeranjillath4514
    @subeeranjillath4514 4 ปีที่แล้ว +380

    ഘനഗാംഭീരം ഉള്ള ശബ്ദത്തിന് മുന്നിൽ ആരും പകച്ചു പോവും... സംസാരത്തിനു മുന്നേ മനസ് ഗ്രഹിച്ചടുത്തു മറുപടി ഒരു അപാര കഴിവ് തന്നെ അതാണ് മമ്മൂഇക്കാ

  • @alvindq9197
    @alvindq9197 4 ปีที่แล้ว +502

    സിനിമലെ ഏറ്റവും നല്ല മനുഷ്യൻ
    മമ്മൂക്ക ആണ്❤️💯

    • @sreelekshmysoman6294
      @sreelekshmysoman6294 3 ปีที่แล้ว +11

      Correct anu... Angere poloru bharthavu achan oke oru nalla paadam thanne anu

    • @f_bruce_wayne
      @f_bruce_wayne 3 ปีที่แล้ว +6

      Thenga kola

    • @nissin12
      @nissin12 3 ปีที่แล้ว +3

      @@f_bruce_wayne athentha angane?

    • @nihanayan3584
      @nihanayan3584 3 ปีที่แล้ว +7

      @@f_bruce_wayne Maangatholiii.... Onn Ponam heiii....😬🤨

    • @nihanayan3584
      @nihanayan3584 3 ปีที่แล้ว +3

      You are 💯💯💯 Crct..

  • @sudheerm999
    @sudheerm999 6 หลายเดือนก่อน +5

    പച്ചയായ മനുഷ്യൻ.
    ജനകീയനാകാൻ , ജീവിതത്തിൽ
    അഭിനയിക്കുന്ന താരങ്ങളേക്കാൾ
    എത്രയോ മഹാൻ.
    അഭിമാനമാണ് മമ്മൂക്ക.❤❤❤

  • @beanhonesthuman5468
    @beanhonesthuman5468 3 ปีที่แล้ว +59

    ഭാര്യയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു എന്നതിന് തെളിവാണ് മിക്ക പരിപാടികളിലും കയ്യിൽ പിടിച്ചു കൊണ്ട് ഭാര്യയെ കൊണ്ട് വരുന്നത്...
    അടിപൊളി

  • @anuragdileep5271
    @anuragdileep5271 4 ปีที่แล้ว +221

    Mammukka always speaks really genuine and the way he talks is really stylish, Happy birthday to legend padmashri baharat Dr.Mammotty. Love you Mammukka

  • @pravasi6468
    @pravasi6468 4 ปีที่แล้ว +85

    ഇ മനോഹരമായ മറുപടിയാണ് ഈ മനുഷ്യൻ കൊടുക്കുന്നത്....,... അതുകൊണ്ടാണ് 1988 മുതൽ 2020 വരെയും ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു സിനിമാതാരം........, എൻറെ പ്രവാസി ജീവിതത്തിൽ ഒരുപാട് സിനിമാ നടന്മാരെ. കണ്ടിട്ടുണ്ട്,,.... പക്ഷേ ഞാൻ ആരെയും മൈൻഡ് ചെയ്യാറില്ല.,,..., പക്ഷേ ഇതുവരെ മമ്മൂട്ടി എന്ന നടനെ കണ്ടിട്ടില്ല..
    ഇന്ത്യയിലെ ഏറ്റവും വലിയ ആഗ്രഹമാണ് നേരിട്ട് . കാണുക എന്ന് ഉള്ളത്... മോഹൻലാൽ ജയറാം സുരേഷ് ഗോപി പൃഥ്വിരാജ് ടോവിനോ തോമസ നിവിൻ പോളി ദുൽഖർ സൽമാൻ ഫഹദ് ഫാസിൽ നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്... ഇനിയും ഉണ്ട് കുറെ പേർ.... ദുബായ് ബഹറിൻ ഖത്തർ എന്നിവിടങ്ങളിൽ വെച്ചാണ് ഞാൻ കണ്ടിട്ടുള്ളത്..,. എന്നാൽ മമ്മൂക്ക മാത്രം ഞാൻ കണ്ടിട്ടില്ല.... എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്.... നേരിട്ട് കാണുവാൻ

    • @mansoorkp4806
      @mansoorkp4806 3 ปีที่แล้ว +5

      ഉടനെ ഇന്ശാല്ലാഹ് കാണാൻ ഭാഗ്യം ഉണ്ടാവാട്ട

  • @bappuusman2069
    @bappuusman2069 3 ปีที่แล้ว +7

    മമ്മൂക്ക ചിരിപ്പിച്ചു, ചിന്തിപ്പിച്ചു ജാടയില്ലാത്ത മനസും ജാടയുള്ള ശരീരവും അതങ്ങിനെതന്നെ തുടരട്ടെ

  • @Jayespkd
    @Jayespkd 4 ปีที่แล้ว +592

    Wow.. സൂപ്പർ മറുപടി.. ഇങ്ങനെ ഉരുളക്ക് ഉപ്പേരി മറുപടി കൊടുക്കാൻ കഴിയുന്ന ഒരേ ഒരു നടൻ... മെഗാസ്റ്റാർ മമ്മൂട്ടി

  • @noufalkunnathadathil3538
    @noufalkunnathadathil3538 4 ปีที่แล้ว +70

    ഉള്ളത് ഉള്ളത് പോലെ മുഖത്ത് നോക്കി പറയും അതാണ് mammookka 💪😍

  • @hibaameen6621
    @hibaameen6621 4 ปีที่แล้ว +509

    Very intelligent and a true artist

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +394

    ഉം... ഇക്കയോട് കൗണ്ടർ അടിച്ചു ജയിക്കാൻ നീയൊന്നും ആയിട്ടില്ല.. ഇക്ക ഉയിർ. മൊഞ്ചൻ 😘😘😘

    • @alink5346
      @alink5346 5 หลายเดือนก่อน +1

      മമ്മൂക്ക യെ കാണാണെഗിൽ ആവാനായി കാണണം

    • @alink5346
      @alink5346 5 หลายเดือนก่อน +1

      മമ്മൂക്ക മരിക്കാത്തിരുന്നെഗിൽ

    • @amminiammini826
      @amminiammini826 2 หลายเดือนก่อน

      ജ😅 1:10 1:10 ​@@alink5346

  • @rafiahmed2092
    @rafiahmed2092 4 ปีที่แล้ว +946

    ചോദ്യം ചോദിക്കുന്നവരെ വട്ടം ചുറ്റിക്കുന്നത് മമ്മൂക്കയുടെ ഒരു സ്ഥിരം പരിപാടിയാണ് 🙂

    • @FavasManu
      @FavasManu 3 ปีที่แล้ว +22

      അഡ്വക്കേറ്റ് വെറുതെ കിട്ടുന്നതല്ലല്ലോ

    • @AflafathimaMT
      @AflafathimaMT 3 ปีที่แล้ว

      ആണല്ലോ

    • @saifupalakkal2240
      @saifupalakkal2240 3 ปีที่แล้ว

      @justin abraham p

    • @cartoonvloger4844
      @cartoonvloger4844 3 ปีที่แล้ว

      @@saifupalakkal2240 Aquaq1q8
      qaààq

    • @ttgg3183
      @ttgg3183 2 ปีที่แล้ว

      👍👍👍👍👍👍🤣🤣🤣🤣🤣🌹🌹🌹🌹

  • @starmastrendz5561
    @starmastrendz5561 3 ปีที่แล้ว +1717

    സ്വന്തം ഭാര്യയെ പൊക്കി പറയുന്നവർ ഒരിക്കലും മറ്റൊരു സ്ത്രീയെ ആഗ്രഹിക്കാത്തവർ ആയിരിക്കും 👍👍👍👍

    • @anishanish6717
      @anishanish6717 3 ปีที่แล้ว +42

      Poda potta

    • @chiefofoperationstechnical2893
      @chiefofoperationstechnical2893 3 ปีที่แล้ว +17

      Owwaa 😀

    • @biker9374
      @biker9374 3 ปีที่แล้ว +30

      ഉവ്വേ...😂😂😂 മമ്മുണ്ണീടെ യഥാർത്ഥ സ്വഭാവം അധികം ആരും അറിഞ്ഞില്ലേയ്...😂

    • @theanonymousrider5634
      @theanonymousrider5634 3 ปีที่แล้ว +64

      കള്ളും പെണ്ണും ഇല്ലാത്ത നടൻ ഇക്ക

    • @theanonymousrider5634
      @theanonymousrider5634 3 ปีที่แล้ว +121

      @@biker9374മമ്മൂട്ടിയുടെ കൂടെ വർക് ചെയ്ത എത്രയോ ആളുകൾ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് മദ്യപാനമോ മറ്റു സ്ത്രീ വിഷയമോ ഇല്ലാത്ത വ്യക്തിയാണെന്ന്.
      പിന്നെ എതോ കോണിലിരുന്നു, ചിലപ്പോൾ മമ്മൂട്ടിയെ നേരിട്ടുകണ്ടിട്ടുപോലുമില്ലാത്ത തന്നെപ്പോലെ ഒരുത്താൻ കുത്തിത്തിരുപ്പുമായി ഇറങ്ങിയിരിക്കുന്നു. ഒന്നു പോടാപ്പാ

  • @ramesanasari7260
    @ramesanasari7260 4 ปีที่แล้ว +93

    Hey Mammukka happy journey life wish you happy NEW YEAR all the best wishes....🙏💐👍🇮🇳🇮🇳😷😷😷😷😷😷😷

  • @Jasimali129
    @Jasimali129 3 ปีที่แล้ว +179

    ഇത്രയും നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ ഒരു ലെജന്റിനോട് ചോദിക്കാൻ ഇവർക്കൊന്നും നാണമില്ലേ .ഇക്കാക്ക ഒട്ടും ജാഡ ഇല്ലാത്തതുകൊണ്ടാണ് ഇതിനൊക്കെ ഇരുന്ന് കൊടുക്കുന്നത് .

  • @sithinsukumaran371
    @sithinsukumaran371 4 ปีที่แล้ว +550

    എന്റെ മമ്മുക്ക ......... ജീവിതത്തിൽ അഭിനയിക്കാൻ ഇക്കാക്കകു അറിയില്ല....... പച്ചയായ മനുഷ്യൻ............

  • @user-xw6gz2fb1b
    @user-xw6gz2fb1b 4 ปีที่แล้ว +84

    Genuine person ❣️
    Hpy bday ikka 💗

  • @basheerfathimas7661
    @basheerfathimas7661 3 ปีที่แล้ว +12

    മമ്മുക്ക എന്തൊരു നല്ല മനുഷ്യസ്നേഹിയാണ്

  • @Sissy_Merin_Joy
    @Sissy_Merin_Joy 4 ปีที่แล้ว +12

    Ellaa utharavum open aayitt paranjha ikka swantham bharya sundhari aanu nnu innum parayunnu enngil u r the real man in real life❤️ u r the hero in real life ❤️
    Salute sir 🙏
    Happy b'day mega star ikka ❤️

  • @ramov1428
    @ramov1428 3 ปีที่แล้ว +688

    ചോദ്യത്തിലെ അശ്ലീലം മായ്ച്ചുകളയുന്ന ബുദ്ധിയും സംസ്കാരവും ജ്വലിക്കുന്ന ഉത്തരങ്ങൾ.

    • @nikhilkrishna7940
      @nikhilkrishna7940 3 ปีที่แล้ว +10

      Nalla comment

    • @kanithamanikkoth3351
      @kanithamanikkoth3351 3 ปีที่แล้ว +6

      @@nikhilkrishna7940 exactly

    • @zainshazkl1496
      @zainshazkl1496 3 ปีที่แล้ว +2

      👍🏻

    • @はII
      @はII 3 ปีที่แล้ว +6

      Super comment 👌🏼❤️

    • @sreelekshmysoman6294
      @sreelekshmysoman6294 3 ปีที่แล้ว +12

      Malayalam industry ile ore oru manyan.. Athanu engeru... Acting skill inekal attitude ulla aal👍👍

  • @anasmuhammed970
    @anasmuhammed970 4 ปีที่แล้ว +1693

    വെറുതെ ആണോ വക്കീൽ ആയത് .. എജ്ജാതി കൗണ്ടർ 😂

  • @memorylane7877
    @memorylane7877 3 ปีที่แล้ว +256

    ബ്രിട്ടാസിന് സ്പോട്ടിൽ അടിച്ചു കിട്ടി.

  • @naasifmohamed2761
    @naasifmohamed2761 4 ปีที่แล้ว +257

    Today 7th September (2020) is your birthday..My younger son Naasif's Birthday today... Wishing both of you many more happy returns of the day 💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @navaneethrajmohan2777
      @navaneethrajmohan2777 4 ปีที่แล้ว +2

      Happy birthday Naasif🎉🎂

    • @jerinmraju1262
      @jerinmraju1262 4 ปีที่แล้ว +3

      Happy birthday naasif....

    • @nnnnnnnahas
      @nnnnnnnahas 4 ปีที่แล้ว +2

      Happy birthday Nasif

    • @Ramu294
      @Ramu294 4 ปีที่แล้ว +1

      Happy birthday Nassif ,always think out from a box that u r in...

    • @moidumoidu7516
      @moidumoidu7516 3 ปีที่แล้ว

      @@jerinmraju1262 yt?

  • @jyothisjacob3704
    @jyothisjacob3704 4 ปีที่แล้ว +116

    എത്രയോ ഇരുത്തം വന്ന മറുപടി ആണ്. എല്ലാ വർക്കും മാതൃക ആയ വ്യക്തിത്വം

  • @praveenmt2880
    @praveenmt2880 4 ปีที่แล้ว +767

    താങ്ങൾക്ക് മാത്രമല്ല ,ഒരു 90% ആൾക്കാർക്കും അവനവൻ്റെ ഭാര്യ സുന്ദരിയും ,ജീവിതവും സ്നേഹവുമാണ് .

    • @bharathibharu3334
      @bharathibharu3334 4 ปีที่แล้ว +15

      Absolutely you are right 👌

    • @user-cl8rc2pr3y
      @user-cl8rc2pr3y 4 ปีที่แล้ว +67

      അത്‌ വിവാഹം കഴിഞ്ഞു ഒന്ന് രണ്ട് വർഷം
      ഉണ്ടാവും.

    • @ismailpsps430
      @ismailpsps430 4 ปีที่แล้ว +16

      Absolutely you are wrong

    • @Gkm-
      @Gkm- 4 ปีที่แล้ว +1

      @@user-cl8rc2pr3y 😂😂😂

    • @praveenmt2880
      @praveenmt2880 4 ปีที่แล้ว +8

      @@user-cl8rc2pr3y താങ്ങൾ അങ്ങനെയാണോ ?🤣🤣🤣

  • @Thomas-g2f
    @Thomas-g2f 3 ปีที่แล้ว +6

    അറിവിന്റെ പുസ്തകമാണ് മമ്മൂക്ക 💓💓💓 😘😘😘

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +25

    ഉമ്മ ഇക്കാ നല്ല വ്യക്തി മനുഷ്യൻ നല്ല കുടുംബസ്ഥൻ നല്ല എല്ലാം

  • @jongeo6841
    @jongeo6841 4 ปีที่แล้ว +90

    Mammukka, is a intelligent person.

    • @vimojlassar
      @vimojlassar 3 ปีที่แล้ว

      Comment ചെയ്യുന്ന നമുക്കോ

  • @seethass1614
    @seethass1614 3 ปีที่แล้ว +49

    "എന്റെ ആകാരത്തിൽ ഒരു ജാഡ ഉണ്ട്, .... എന്റെ മനസ്സിൽ ഇല്ല ❤️
    ആകാരത്തിൽ ഉള്ള ജാഡ വെട്ടിമാറ്റാനും പറ്റില്ല "❤️
    മമ്മൂക്ക 🔥❣️

  • @nhskl5440
    @nhskl5440 4 ปีที่แล้ว +312

    ഇന്ന് 69 വയസ്സ് തികയുന്ന കൊച്ചുചെറുക്കൻ..,❤️

    • @beevikareem4401
      @beevikareem4401 3 ปีที่แล้ว +5

      പാവം മമ്മുട്ടി ജാഡയെന്ന് മില്ല

    • @aryaaa8125
      @aryaaa8125 2 ปีที่แล้ว

      70

    • @nhskl5440
      @nhskl5440 2 ปีที่แล้ว

      @@aryaaa8125 നാളെ ❌️

    • @aryaaa8125
      @aryaaa8125 2 ปีที่แล้ว

      @@nhskl5440 yes

    • @talkwithtruth870
      @talkwithtruth870 ปีที่แล้ว

      71

  • @sahlajabir7032
    @sahlajabir7032 3 ปีที่แล้ว +151

    ഇക്ക ദേ ഇങ്ങോട്ട് നോക്കു എന്ന് പറയുന്ന കുട്ടി ഇന്ന് big ബോസ്സിൽ നിന്നും ഔട്ട്‌ ആയ ലക്ഷ്മിയെ ഞാൻ മാത്രമാണോ തിരിച്ചു അറിഞ്ഞത്???

  • @jeesraj8072
    @jeesraj8072 4 ปีที่แล้ว +362

    ഡയലോഗ് പറയണമെങ്കിൽ കാശ് തരണം👍👍

    • @narayanansreekumar2450
      @narayanansreekumar2450 4 ปีที่แล้ว +23

      Sathyam! Athaddehathinte thozhil margam aanu. Athine disrespect cheyyunna chodyamaanu..dialogue parayu ennullathu.

  • @user-zq2pd6pf5m
    @user-zq2pd6pf5m 3 ปีที่แล้ว +9

    ഇപ്പോ ഇരിക്കുന്ന പോലെ അല്ല അപ്പൊ ഇരിക്കുന്നെ 😅😅
    ഇക്ക 💝💝⭐️⭐️⚡️⚡️

  • @darklife1988
    @darklife1988 4 ปีที่แล้ว +36

    ഇതൊക്കെ കാണുമ്പോൾ mammokkayodu കൂടുതൽ ഇഷ്ട്ടം തോനുന്നു മനസ്സിൽ ഉള്ളതു തുറന്നു പറയുന്നു പുറത്ത്‌ അഭിനയം നടിക്കാത്ത വ്യക്തി... 😍

  • @paravathivis1373
    @paravathivis1373 3 ปีที่แล้ว +17

    Mammooty fance

  • @PurpleValley2007in
    @PurpleValley2007in 4 ปีที่แล้ว +28

    Very beautyand very smart artist. Megastar "Mammootty" 💖💖💖

  • @cukhanthaniyampuram6656
    @cukhanthaniyampuram6656 4 ปีที่แล้ว +23

    Happy birthday mammokka 😍

  • @fairytales3909
    @fairytales3909 3 ปีที่แล้ว +4

    Mammokkaaaaa pwoliiii....❤️❤️❤️👍
    ഈ interview totally super answering ആണ്... vdo full upload ചെയ്യോ kairali tv...

  • @muhammedshafi5398
    @muhammedshafi5398 3 ปีที่แล้ว +9

    2009ൽ കയിഞ്ഞ ഈ പ്രോഗ്രാം 2020.09.09, 1.49AM കാണുന്ന ഞാൻ 💓💙💜😄😀369😎

  • @adarshkanil3176
    @adarshkanil3176 3 ปีที่แล้ว +623

    പൊതു വേദികളിൽ സംസാരിക്കാൻ ഇദ്ധേഹ തെ കഴിഞ്ഞെ ലാലേട്ടൻ ഉള്ളു എന്നാണ് എന്റെയൊരു ഇത്

    • @sahilcs8216
      @sahilcs8216 3 ปีที่แล้ว

      may be u r thinking ,in Bhavana -dileep issue he addressed media for AMMA

    • @nissin12
      @nissin12 3 ปีที่แล้ว +33

      Athu 100%.. mohanlaline kondu 5 paisak kollula

    • @aiwaz__leo10
      @aiwaz__leo10 3 ปีที่แล้ว +1

      @@nissin12 athe ninta guhanode para

    • @nissin12
      @nissin12 3 ปีที่แล้ว +4

      @@aiwaz__leo10 paleepoyi paranj😂

    • @devayanid113
      @devayanid113 3 ปีที่แล้ว +1

      രണ്ടിനും തണ്ടാ

  • @preethabiju8756
    @preethabiju8756 3 ปีที่แล้ว +4

    എനിക്ക് എന്റെ ഭാര്യ ആണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരി. ഭാര്യയെ ആത്മാർഥമായി സ്നേഹിക്കുന്നത് ഏതൊരു പുരുഷനും പറയുന്ന ഒരു വാക്കാണ് തന്റെ ഭാര്യയാണ് e
    ഏറ്റവും
    Sunthariyenn

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +66

    കുറിയ്ക്ക് കൊള്ളുന്ന മറുപടി അത് ഇക്കയ്ക്ക് മുഖ്യം ബിഗിലെ

  • @sunandavasudevan8174
    @sunandavasudevan8174 4 ปีที่แล้ว +12

    Happy birthday Mammukka😍🎂🙏🏻

  • @seethikareem
    @seethikareem 3 ปีที่แล้ว +10

    The best part ''വന്നപ്പോഴേ പറഞ്ഞില്ലേ താങ്കളോട് ".. 😀

  • @puthumanayilputhanveedu9502
    @puthumanayilputhanveedu9502 4 ปีที่แล้ว +74

    സൗന്ദര്യം ശരീരത്തിനല്ല മനസിനാണ് വേണ്ടത്

  • @user-st8iy9nj6p
    @user-st8iy9nj6p 4 ปีที่แล้ว +16

    The face of indian cinema 😎

  • @minisridhar4376
    @minisridhar4376 4 ปีที่แล้ว +56

    Wish u many many more happy returns of the day. Stay blessed with love, happiness, health, wealth & prosperity dear Ikka 💐🍬🍰🍨

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...

    • @iliendas4991
      @iliendas4991 ปีที่แล้ว

      Same to you ❤️😘😘😘❤️

  • @Rejisha1995
    @Rejisha1995 4 ปีที่แล้ว +273

    അഭിനയം ആണ് ഓരോ ആൾക്കാരുടെ സൗന്ദര്യം അത് വളരെ currect ആണ്.. എത്രയോ സൗന്ദര്യം ഇല്ലാത്തവർ ഒക്കെ നല്ല ആക്ടിങ് കൊണ്ട് തന്നെ പേര് കേട്ടിരിക്കുന്നു....

    • @haneefavk1160
      @haneefavk1160 3 ปีที่แล้ว +1

      പെണ്ണ്കാണാൻ വരുന്നവന്റെ മുന്നിൽ

    • @Rejisha1995
      @Rejisha1995 3 ปีที่แล้ว +1

      @@haneefavk1160 😂

    • @Kaml_8932
      @Kaml_8932 3 ปีที่แล้ว +1

      Lalettan

    • @riyasparengal4809
      @riyasparengal4809 3 ปีที่แล้ว +3

      ഇയാള് എന്താ ഇൗ പറയുന്നെ? സൗന്ദര്യം ചോദിച്ചാൽ അത് പറയണം. അഭിനയ മികവ് വേറെ

  • @ramlabasheer178
    @ramlabasheer178 4 ปีที่แล้ว +47

    ഇതുകൊണ്ട് ഇതുകൊണ്ട് തന്നെയാണ് mammotty is special

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...

  • @devikamanoj377
    @devikamanoj377 4 ปีที่แล้ว +11

    Mammookkkaa😍😍❤️❤️🔥🔥

  • @jaimoljoseph6092
    @jaimoljoseph6092 2 ปีที่แล้ว +5

    Happy Birthardey മമ്മുക്കാ ....

  • @dnetbasenetwork4101
    @dnetbasenetwork4101 3 ปีที่แล้ว +26

    അത്തന്നെ ഞാൻ പാടിയത് അയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയൊണ്ടാണ് 🤣🤣😂😂👌

  • @gayathri9071
    @gayathri9071 3 ปีที่แล้ว +4

    Samsaram pwoli.... Urulakupperi marupady.... Luv u mammukka😘😘

  • @sathikochukuttan2313
    @sathikochukuttan2313 3 ปีที่แล้ว +5

    കിടിലൻ മറുപടി തന്നെ മമ്മുക്ക

  • @ibrahimkannangadanibrahim1366
    @ibrahimkannangadanibrahim1366 3 ปีที่แล้ว +7

    മമ്മൂക്ക ഒരു നടൻ മാത്രമല്ല നല്ലൊരു വിജ്ഞാനങ്ങളും ഉള്ള ആളാണ്

  • @swetha4844
    @swetha4844 4 ปีที่แล้ว +489

    നല്ല diplomatic ആയ മറുപടി. വക്കീൽ ആയതു കൊണ്ടാവാം..😀

  • @shabeer4774
    @shabeer4774 4 ปีที่แล้ว +109

    *ഉരുളക്ക് ഉപ്പേരി എന്നൊക്കെ പറഞ്ഞാൽ ഇതാണ്....ശടപടെ എന്നാണ് കൌണ്ടർ...വക്കീൽ ആയിരുന്നതിന്റെ ഗുണം*

  • @kiranmurali1792
    @kiranmurali1792 4 ปีที่แล้ว +47

    Dialogue parayane cash tharanam 😆😆😂😂superr mammookaa

  • @mahimamariyambiju8705
    @mahimamariyambiju8705 3 ปีที่แล้ว +5

    What an answer... Sharp and perfect..🥰🥳

  • @jishaphilip252
    @jishaphilip252 3 ปีที่แล้ว +6

    U have a great personality sir..that's ur real beauty🌹🌹

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 ปีที่แล้ว +46

    *_💞46 കാരനായ ഒരവിവാഹിതനായതുകൊണ്ടാണോ എന്നറിയില്ല, കല്യാണങ്ങളുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും TH-cam എനിക്ക് recommend ചെയ്യാറുണ്ട്, ഞാൻ കാണാറുമുണ്ട്_*

    • @msc8927
      @msc8927 4 ปีที่แล้ว +3

      ഒരു പ്രതേക അസുഖം ആണല്ലേ 😁😜

    • @anilanoop9326
      @anilanoop9326 4 ปีที่แล้ว

      🤣🤣🤣🤣🤣

    • @bindhujamalppan9476
      @bindhujamalppan9476 4 ปีที่แล้ว

      🤣🤣🤣🤣

    • @pluviophile6460
      @pluviophile6460 4 ปีที่แล้ว

      Best kannaa☺️☺️

    • @shajahanchittoor9959
      @shajahanchittoor9959 4 ปีที่แล้ว

      കല്ല്യണം ആലോചിച്ചാലോ? 🤪

  • @mohamedikbaleikbal5556
    @mohamedikbaleikbal5556 4 ปีที่แล้ว +7

    എല്ലാവരുടെയും ഭാര്യമാർ സുന്ദരികളാണ്

  • @shajahanchittoor9959
    @shajahanchittoor9959 4 ปีที่แล้ว +12

    HAPPY BIRTHDAY MAMMOOKKA

  • @kayakunnilamsa8470
    @kayakunnilamsa8470 3 ปีที่แล้ว +2

    അങ്ങിനെ തന്നെ എപ്പോളും വേണം അതാണ് സ്റ്റൈൽ

  • @janarthananlaxmanan1968
    @janarthananlaxmanan1968 4 ปีที่แล้ว +66

    One of descent actor in the film. Industry

  • @tressajohn3269
    @tressajohn3269 4 ปีที่แล้ว +62

    Ikka paranjathu sathiyam...ororutharude kannilum ororo soundariyam anu..

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...

  • @786amanu
    @786amanu 4 ปีที่แล้ว +21

    Happy Birthday മമ്മൂക്ക

  • @sindhumanuel5443
    @sindhumanuel5443 4 ปีที่แล้ว +77

    So loving mammoootty

  • @ifouziya
    @ifouziya 3 ปีที่แล้ว +4

    Talent aan saundaryam😍😍😍😍🤗🤗🤗mammookkaaaaa

  • @mhdnajad6168
    @mhdnajad6168 3 ปีที่แล้ว +3

    എത്ര സുന്ദരിയും സുന്ദരനും ആയിട്ട് എന്താണ് അവസാനം മണ്ണിലേക്ക് തന്നെ പോവാൻ ഉള്ളതല്ലെ നാമെല്ലാവരും

  • @mohdarshaq8274
    @mohdarshaq8274 4 ปีที่แล้ว +73

    ഇത് 2009 ൽ നടന്ന പ്രോഗ്രാം ആണ്.എല്ലാം മാറി ഇയാൾക്ക് മാത്രം ഒര് മാറ്റം ഇല്ലാ 😍

  • @bbbhh7734
    @bbbhh7734 4 ปีที่แล้ว +78

    He's genuine

  • @asdfzxcv3524
    @asdfzxcv3524 3 ปีที่แล้ว +6

    പഴയ കാലത്തെ കൈലിയും ഉടുത്ത് കട്ടൻ ബീഡിയും വലിച്ച് ചുവന്ന എപ്പോഴും ചുവന്ന കണ്ണുകളുമായി തകർത്തഭിനയിക്കുന്ന മമ്മൂട്ടി. 🙄 ആഹാ വേറെ ലെവൽ ആയിരുന്നു.

  • @b.gaurib.gauthami9859
    @b.gaurib.gauthami9859 3 ปีที่แล้ว +13

    2:14 chodyam chodichathu Bigg Boss season 3yile Lakshmi Jayan aanenn thonniyavar undo 🙄🙄

    • @unaisunais3425
      @unaisunais3425 3 ปีที่แล้ว +2

      Aan enn thoonnunu

    • @ayshaaysha1715
      @ayshaaysha1715 3 ปีที่แล้ว

      ആണ്, തോന്നലല്ല

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +17

    Frankness in his speech and face expression. That is the good quality of person. Nice.

  • @CottonCandyJannahManha
    @CottonCandyJannahManha 4 ปีที่แล้ว +23

    Happy birthday mammu uncle
    Uncle nte oppam inn nhngaleyum birthday aan🤩

  • @Najmasworld
    @Najmasworld 3 ปีที่แล้ว +2

    True man😍😍😍. Mammoka is the best

  • @sreekuttansrk6974
    @sreekuttansrk6974 3 ปีที่แล้ว +3

    Njn oru lalettan fan anu pakshe mammukkayude nattukaranum.. Nalloru culturine ishta pedunna alanu mammukka 😘

  • @shylaja2657
    @shylaja2657 4 ปีที่แล้ว +56

    അങ്ങനെയെങ്കിൽ സുരഭിലക്ഷ്മിയാണ് ഏറ്റവും നല്ല നടി.

    • @Gkm-
      @Gkm- 4 ปีที่แล้ว +29

      അഭിനയം നോക്കാണെങ്കിൽ ഉർവശി അത് കഴിഞ്ഞേ ഉളളൂ വേറെ ഒരു നടിയും

    • @taketoworld9588
      @taketoworld9588 4 ปีที่แล้ว +6

      @@Gkm- manju chechiyum

    • @Gkm-
      @Gkm- 4 ปีที่แล้ว +9

      @@taketoworld9588 ഉർവശി കഴിഞ്ഞു മാത്രം

    • @shylaja2657
      @shylaja2657 4 ปีที่แล้ว +5

      മിന്നാമിനുങ്ങ് കണ്ടു നോക്കു. ഉർവശിയും മഞ്ജുവും മികച്ച നടിമാർ തന്നെ. ഒരു സംശയവുമില്ല.

    • @amartyasarunima9794
      @amartyasarunima9794 4 ปีที่แล้ว +4

      Shobhana

  • @rinashpp4700
    @rinashpp4700 4 ปีที่แล้ว +20

    മമ്മൂട്ടി യെ മുന്നിൽ കിട്ടിയ ചോദിച്ച ചോദ്യം
    😂🤪

  • @nishananisha3843
    @nishananisha3843 ปีที่แล้ว +2

    Mammukka💥 my favorite ❤💕

  • @rr-bq2rf
    @rr-bq2rf ปีที่แล้ว +1

    നല്ല മനുഷ്യൻ നൽകട്ടെ വ്യക്തി
    ത്വവും കുടബാസ്നേഹവും യാതൊരു പ്രലോഭനങ്ങളിലും പെടാത്ത മനുഷ്യൻ ഇപ്പൊ ആൾക്കാർ കാട്ടികൂട്ടുന്ന കോമാളിത്തങ്ങലില്ല... ഇങ്ങനെയൊരു പത്തു പേര് ഉണ്ടായിരുന്നെങ്കിൽ ഈ കേരളത്തിൽ 🙏🙏🙏🙏

  • @innusworld4243
    @innusworld4243 3 ปีที่แล้ว +4

    The man of simplycity❣️

  • @minshahere
    @minshahere 2 ปีที่แล้ว +5

    Love u mammookka❤️

  • @pvmjalalialmadani2084
    @pvmjalalialmadani2084 3 ปีที่แล้ว +561

    ഏറ്റവും കൂടുതൽ സൗന്ദര്യം ഉള്ള മദീനയിലെ പച്ച ഖുബ്ബ അതിന്റെ അടിയിൽ വിശ്രമിക്കുന്ന നേതാവിനെ സ്നേഹിക്കണം

    • @ajjubhai94ajju97
      @ajjubhai94ajju97 3 ปีที่แล้ว +9

      😍

    • @zayynmohammed3148
      @zayynmohammed3148 3 ปีที่แล้ว +10

      Yes absalutly curct

    • @shahana...599
      @shahana...599 3 ปีที่แล้ว +7

      Great

    • @Rocky-dm7bi
      @Rocky-dm7bi 3 ปีที่แล้ว +14

      അങ്ങോട്ടേക്ക് പോയാട്ടെ വഹാബി ബ്രെയിൻ വാഷ് ചെയ്ത അറബിവത്കരിക്കപ്പെട്ട സുഹൃത്തേ 😂

    • @ajmalaju319
      @ajmalaju319 3 ปีที่แล้ว +13

      Yes muth നബിയെയാണ് സ്‌നേഹിക്കേണ്ടത്

  • @mariammageorge7479
    @mariammageorge7479 3 ปีที่แล้ว +5

    Mammookka the best of all time

  • @chocolateblue8575
    @chocolateblue8575 4 ปีที่แล้ว +743

    എന്തൊരു വൃത്തികെട്ട questions 😑😑

    • @praseeda2251
      @praseeda2251 4 ปีที่แล้ว +20

      സത്യം

    • @bindhujamalppan9476
      @bindhujamalppan9476 4 ปีที่แล้ว +60

      അത്കൊണ്ടല്ലേ ഇത് പോലുള്ള answer കൊടുക്കുന്നത്

    • @ameenathulrashida3834
      @ameenathulrashida3834 4 ปีที่แล้ว +3

      Idu kure aayille.. Interview

    • @RISHNA-JITHIN.10
      @RISHNA-JITHIN.10 4 ปีที่แล้ว +2

      Crct

    • @dinnerpoint7494
      @dinnerpoint7494 3 ปีที่แล้ว +2

      🤣🤣🤣🙉🙉🙉🙉🙉🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🤣🤣👺👺👺👺

  • @AjishKAjithan
    @AjishKAjithan 4 ปีที่แล้ว +10

    Genuine ❤️

  • @nadunadeera731
    @nadunadeera731 3 ปีที่แล้ว +1

    പൊളിച്ചു ..ഇക്ക ..ഒരു രക്ഷയുമില്ല ...👏👏👏

  • @riyasdheen6818
    @riyasdheen6818 4 ปีที่แล้ว +4

    Happy birthday mammukaaa🤩😍

  • @ismailv4197
    @ismailv4197 3 ปีที่แล้ว +9

    Sensible conversations of a great personality like Mammukka could only be apprehended by reading in between the lines.

  • @nilshannilshan8624
    @nilshannilshan8624 3 ปีที่แล้ว +244

    ന്റെ പൊന്നേ....2009 ലെ പ്രോഗ്രാം ആണ്. മൂപ്പരുടെ face നോക്കി വർഷം കണക്കാക്കാൻ പറ്റൂല.😂

    • @sadiq7697
      @sadiq7697 3 ปีที่แล้ว +3

      അതു ശെരിയാ

    • @musainanavas7705
      @musainanavas7705 3 ปีที่แล้ว +6

      Sathyam 😍😍lov u mamookaa

    • @Piratesof5677
      @Piratesof5677 3 ปีที่แล้ว +1

      സത്യമാണല്ലോ 😂

    • @shabs0
      @shabs0 3 ปีที่แล้ว

      U said it right🤣🤣🤣🤣

  • @reseenaibrahim2238
    @reseenaibrahim2238 4 ปีที่แล้ว +7

    Happy birth day mammookka

  • @Izzamariyam148
    @Izzamariyam148 4 ปีที่แล้ว +2

    Enthoru cuta eee mammmokkkaaa......oru katta fan anu njan