ความคิดเห็น •

  • @saraswathys9308
    @saraswathys9308 3 ปีที่แล้ว +247

    അദ്ദേഹം നല്ല നടനും സംവിധായകനും തന്നെയാണ്. അഭിനയിച്ചതും സംവിധാനം ചെയ്തതുമായ സിനിമകളിൽ എല്ലാം ശ്രീനി സാറിൻ്റേതായ വ്യക്തിമുദ്ര ചാർത്തിയിട്ടുണ്ട്. ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള നടനും സംവിധായകനുമാണ്.

  • @harinarayanans3097
    @harinarayanans3097 4 ปีที่แล้ว +483

    ഇക്കയുടെ സൗണ്ട്
    ഒരു രക്ഷയുമില്ല👌👌

  • @elizadushkuu
    @elizadushkuu 3 ปีที่แล้ว +304

    കഥ പറയുമ്പോൾ സിനിമയിലെ ക്ലൈമാക്സ്‌ ഓർമ്മ വന്നു ഇക്കയുടെ ശബ്ദം കേട്ടപ്പോൾ...

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 3 ปีที่แล้ว +81

    എത്ര ഹൃദ്യമായ ഭാഷണം . അഭിനന്ദനങ്ങൾ

  • @nafseernachu7664
    @nafseernachu7664 2 ปีที่แล้ว +32

    മലയാളം സിനിമയിൽ ഏറ്റവും കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്ത ഒരേ ഒരു വെക്തി ശ്രീനിവാസൻ ആണ്

  • @beenarasheed7308
    @beenarasheed7308 4 ปีที่แล้ว +341

    ഇങ്ങനെ യാണ് ആത്മാർത്ഥ സുഹൃത്തുക്കൾ ഇവർ സിനിമ ലോകത്ത് മാതൃക യാണ്

    • @jayanthi4828
      @jayanthi4828 4 ปีที่แล้ว

      Srivasaninde pediyayirunnu mallus inde MS MAMOTY

    • @selfishworld2147
      @selfishworld2147 3 ปีที่แล้ว

      @@jayanthi4828 thi

    • @masthanjinostra2981
      @masthanjinostra2981 ปีที่แล้ว

      @@jayanthi4828 because he guided both MS

  • @sajusajup284
    @sajusajup284 3 ปีที่แล้ว +187

    ആ ശബ്ദം എന്താ ഒരു ഗാംഭീര്യം ! വെറുതെ കേട്ട് ഇരുന്നു പോവും എത്ര സമയം വേണമെങ്കിലും. നടന്മാരിലെ യേശുദാസും കിഷോർകുമാറും ആണ് മമ്മൂക്ക

    • @_Annraj_
      @_Annraj_ 3 ปีที่แล้ว +7

      മമ്മൂട്ടിക്ക് ആദ്യകാലങ്ങളിൽ ശ്രീനിവാസൻ ശബ്ദം കൊടുത്തിട്ടുണ്ട്.

  • @muhammednazer1884
    @muhammednazer1884 4 ปีที่แล้ว +464

    മലയാള സിനിമക്ക് ഒരു മുതൽ കൂട്ടു ആണ് ശ്രീനിവാസൻ എന്ന മഹാ കലാകാരൻ

    • @nirmalathomas2352
      @nirmalathomas2352 3 ปีที่แล้ว +14

      Srinivasan is a highly talented actor. His chn are also highly talented as their father.r4gge not

    • @nirmalathomas2352
      @nirmalathomas2352 3 ปีที่แล้ว +1

      We

    • @mbtraders7256
      @mbtraders7256 3 ปีที่แล้ว +2

      ശരിയാണ് 👍, പക്ഷേ വല്ലാതെ തള്ളുന്ന ആളാണ്‌ ശ്രീനിവാസൻ ജർമനിയിൽ അങ്ങനെ ഫ്രാൻസിൽ ഇങ്ങനെ എന്നൊക്കെ അറിവില്ലാതെ കളവ് പറയും 😜

    • @prmedia1167
      @prmedia1167 2 ปีที่แล้ว

      ലെജൻഡ്

  • @ratheeshbabu78
    @ratheeshbabu78 3 ปีที่แล้ว +63

    കെ.ജി.ജോർജ്ജിന്റെ മേള എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കാൻ കാരണം ശ്രീനിവാസനാണ്. ആ ചിത്രത്തിൽ മമ്മൂട്ടിയുടെ പേര് കെ.ജി.ജോർജ്ജിനോട് നിർദ്ദേശിച്ചത് ശ്രീനിവാസനായിരുന്നു. അതേപോലെ ശ്രീനിവാസന്റെ കല്യാണത്തിന് താലിമാല വാങ്ങിക്കാൻ രൂപാ കൊടുത്തു സഹായിച്ചത് മമ്മൂട്ടിയായിരുന്നു എന്ന കാര്യം പല വേദികളിലും ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് ഇരുവരുടേയും സ്നേഹം എന്നുമെന്നും ദീർഘകാലം നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നു

  • @samcdas
    @samcdas 3 ปีที่แล้ว +119

    മലയാളത്തിന്റെ സോക്രട്ടീസിന് മനം നിറഞ്ഞ ആദരം.

  • @tharammalvlogger
    @tharammalvlogger 2 ปีที่แล้ว +85

    കഥ പറയുമ്പോൾ സിനിമ ഓർത്തു പോയി 👍👍😍

  • @malluviolin810
    @malluviolin810 ปีที่แล้ว +10

    ഇയ്യാള് എന്തൊരു മനുഷ്യനാണ്.. ഇപ്പോൾ കണ്ടാലും ഒരു മാറ്റൊല്ല 😍😍🤣ആയുരാരോഗ്യ സൗഗ്യം നേരുന്നു ikka..... i love u❤️❤️❤️

  • @filmtrailers4088
    @filmtrailers4088 4 ปีที่แล้ว +104

    Mammooka nte sound uff vere level 🔥🔥🔥🔥

  • @rrr9484
    @rrr9484 3 ปีที่แล้ว +31

    ശ്രീനിവാസൻ സിനിമക്കാർക്കിടയിലെ അതി ബുദ്ധിമാൻ.....

  • @rejithnr
    @rejithnr 4 ปีที่แล้ว +514

    കുട്ടി കരയുന്ന back ground music അടിപൊളി

    • @asr2021
      @asr2021 2 ปีที่แล้ว +12

      ഉറക്കച്ചടവിൽ ഞാൻ ആദ്യം നിങ്ങളുടെ പേര് "റസൂൽ പൂക്കുട്ടി " എന്നാണ് വായിച്ചത് !! ഈ ചാനലിന്റെ ഉടമയോട് കുഞ്ഞു കരയുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ പുതിയ സിനിമാ ആവശ്യത്തിന് ചോദിക്കാൻ പോവുകയാണെന്ന് കരുതി.

    • @skandernavaznavaz3120
      @skandernavaznavaz3120 2 ปีที่แล้ว +3

      Njan ee vedio kanunath hospitelil ninan njan apol karuthi Hospitelil kuttikal karayaan pinee thankallude comment kandapoyaan veendum onu kandu nookiyath

    • @shradhav8867
      @shradhav8867 2 ปีที่แล้ว +3

      @@asr2021 😂😂😂...

    • @irfanathasneem394
      @irfanathasneem394 2 ปีที่แล้ว +1

      😂😂

    • @Kunjon13
      @Kunjon13 2 ปีที่แล้ว +9

      അടിപൊളി അല്ല.. വെറുപ്പിക്കൽ.. അരോചകം,

  • @ajeshnairkattoor7430
    @ajeshnairkattoor7430 3 ปีที่แล้ว +109

    മമ്മൂട്ടിക് ആദ്യമായി അഭിനയിച്ച പടങ്ങളിൽ മമ്മൂട്ടിക് വോയിസ്‌ കൊടുത്തത് ശ്രീനിവാസൻ ആണ് ❤ എത്ര പേർക്കറിയാം ❤

    • @linithomas8445
      @linithomas8445 2 ปีที่แล้ว +4

      ഒരു പടത്തിൽ അല്ലേ

    • @sam-hy8yj5hz9q
      @sam-hy8yj5hz9q ปีที่แล้ว

      Yes kurrachu padagallil oddu 4- 5 paddaggal thuddakkathil

    • @Roaring_Lion
      @Roaring_Lion 2 หลายเดือนก่อน

      ​@@sam-hy8yj5hz9q.. ഒരു പടത്തിൽ എന്ന് കേട്ടിട്ടുണ്ട്

  • @sreejavijayakumar8202
    @sreejavijayakumar8202 2 หลายเดือนก่อน +2

    Mammukka.. ❤️❤️❤️💯🌹

  • @sreekumariammas6632
    @sreekumariammas6632 2 หลายเดือนก่อน +1

    മമ്മൂക്ക ഇപ്പോഴും വന്ന വഴിയിലെ ഓർമ്മക്കഥകൾ പറഞ്ഞു കൊണ്ടേ ഇരിക്കുന്നൂ . Thst is his simplicity . That is his achievements. He never forget any person who helped him . Due to Allah may always with him . Am proud of Bharat Padmasree Doctor Doctor Adv.Panaparambil Ismail Muhammadkutty .❤❤❤❤❤

  • @muhammedashraf7491
    @muhammedashraf7491 6 หลายเดือนก่อน +2

    I love mammukka istam ഒരുപാട് ❤️❤️❤️🥰🥰🥰🥰🌟

  • @aboobackert.s2505
    @aboobackert.s2505 3 ปีที่แล้ว +12

    Sreenivasan പച്ചയായമനുഷ്യൻ
    എല്ലാം പച്ചയായി തുറന്നു പറയുന്ന യാൾ
    സംമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെയും മധ്യവർഗത്തെയും അവരുടെ ജീവിത യഥാർഥ്യങ്ങളെ പച്ചയായി ആവിഷ്കരിച്ചകലാകാരൻ മലയാള സിനിമയിലെ സൂപ്പറോ മെഗായോ ഒന്നുമല്ല പക്ഷെ ബഹുമുഖപ്രതിഭ (versatile genius)
    അഭിനന്ദനം ശ്രീനിവാസൻ സർ

  • @hassananas4944
    @hassananas4944 4 ปีที่แล้ว +217

    മമ്മൂക്ക സ്റ്റേജിലായാലും ഒരു മഹാരാജാവാണ്..

    • @leenak6917
      @leenak6917 2 ปีที่แล้ว +4

      Athe

    • @MASTERMINDSindia
      @MASTERMINDSindia 2 ปีที่แล้ว +3

      രാജാവ് എന്ന് പറയല്ലേ മറ്റേ രായാവിന്റെ ആൾക്കാർ തള്ളക്കു വിളിക്കും 😂😂😂😂

    • @leenak6917
      @leenak6917 2 ปีที่แล้ว

      @@MASTERMINDSindia 🤣🤣🤣🤣

    • @globalentertainerms4694
      @globalentertainerms4694 2 ปีที่แล้ว +5

      @@MASTERMINDSindia രാജാവ് എന്നോ ആരുടെയും രാജാവ്... ഫാൻസ്‌ അടിമകൾക്ക് മാത്രം ആണ് മമ്മൂട്ടി യും മോഹൻലാലും രാജാവ്. എനിക്കു രണ്ട് സിനിമ നടൻമാർ. അതു മലയാളം സിനിമ നടൻമാർ.. അത്രേ ഉള്ളു... 😂

    • @bibinbabu882
      @bibinbabu882 2 ปีที่แล้ว

      @@globalentertainerms4694 kothilittu vellamozhicho

  • @somankb7196
    @somankb7196 2 ปีที่แล้ว +7

    കുറെ കാലമായി ശ്രീനിവാസനെ ഒന്ന് ആദരിക്കണം എന്ന് വിചാരിക്കുന്നു 😀♥️കത്തി എടുത്തു കുത്തിയ പോലെ 🤣💓👍

  • @asifck439
    @asifck439 ปีที่แล้ว +12

    എന്റെ പ്രിയപ്പെട്ട ബാലൻ ❤❤

  • @christina1432
    @christina1432 3 ปีที่แล้ว +18

    ശ്രീനിവാസൻ ചേട്ടൻ 👍👌

  • @beenarasheed7308
    @beenarasheed7308 4 ปีที่แล้ว +452

    മമ്മൂട്ടി പറയുന്നത് എല്ലാം വളരെ സത്യമാണ് മുഖസ്തുതി യല്ല

    • @ashnelli2224
      @ashnelli2224 3 ปีที่แล้ว +2

      ഒരു വ്യക്തിയുടെ മുമ്പിൽ വെച്ച് അയാളുടെ നന്മയും ഗുണവും പറയുന്നത് മുഖസ്തുതിയാണ്. അത് കള്ളമായാലും സ്ത്യമായാലും. അല്ലെങ്കിൽ നിങ്ങൾക്ക് എങ്ങിനെ അറിയാം.....

    • @salutekumarkt5055
      @salutekumarkt5055 2 ปีที่แล้ว +10

      ഇയാൾക്ക് മുഖസ്തുതി അറിയില്ല ഉള്ളത് മുഖത്ത് നോക്കി പറയും ദേഷ്യം വരുമ്പോൾ അതു കാണിക്കും ഇക്കാ അല്ലാതെ മുൻപല്ല് കൊണ്ട് ചിരിക്കുകയും അകം പല്ല് കൊണ്ട് ഞാറുമുകയും ചെയ്യാൻ മമ്മുക്കക്കെ അറിയില്ല 🌹🌹🌷🌷♥️..

    • @prmedia1167
      @prmedia1167 2 ปีที่แล้ว

      👌

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว

      ​@@salutekumarkt5055😊❤

  • @vinodkonchath4923
    @vinodkonchath4923 4 ปีที่แล้ว +211

    മമ്മുക്കയുടെയും
    ലാലേട്ടൻ്റെയും
    പ്രിയദർശൻ സാറിൻ്റെയും
    ലാൽ ജോസ് സാറിൻ്റെ
    യൊക്കെ വിജയത്തിന്
    ശ്രീനിയേട്ടന് വലിയ പങ്കുണ്ട്

  • @Vijumon788
    @Vijumon788 7 หลายเดือนก่อน +1

    വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം എന്നീ സിനിമകളിലൂടെ മലയാളികളാൽ എന്നും ഓർക്കപ്പെടുന്ന നടനും, തിരക്കഥാകൃത്തും സംവിധാകനും ആണ് ശ്രീനിവാസൻ എന്ന അതുല്യ പ്രതിഭ ❤. എന്റെ നാട്ടുകാരൻ ❤️

  • @sreekumariammas6632
    @sreekumariammas6632 2 หลายเดือนก่อน +2

    Sreenivasan നെ അറിയാൻ അഴകിയ രാവണൻ മാത്രം മതി .❤❤❤

  • @jahfarmk758
    @jahfarmk758 3 ปีที่แล้ว +49

    Mass voice Mammuka 🔥🔥🔥👌🏻

  • @SD-fd3ow
    @SD-fd3ow 3 ปีที่แล้ว +43

    മമ്മുക്കായുടെ പ്രസംഗവും അതി മനോഹരമാണ് .പ്രാസംങ്ങി കരേക്കാളും ശ്രദ്ധിച്ചോ ?

  • @christina1432
    @christina1432 3 ปีที่แล้ว +15

    മമ്മുക്കാ നമ്മുടെ മുത്ത് ❤❤❤❤❤❤💕💕💕💕💕

  • @arunchemparathy199
    @arunchemparathy199 ปีที่แล้ว +3

    നല്ല രസമുള്ള ചടന്ക് . എല്ലാവരും പരസ്പരം ആദരിച്ചു.

  • @kesss8708
    @kesss8708 2 ปีที่แล้ว +7

    ശ്രീനിവാസൻ sir❤

  • @kabeerka634
    @kabeerka634 3 ปีที่แล้ว +8

    മമ്മുക്കാ ശ്രീനിയേട്ടൻ❤️❤️

  • @hafsathvengasseri2634
    @hafsathvengasseri2634 3 ปีที่แล้ว +78

    നേരും നന്മയും എന്നും കാത്തു സൂക്ഷിക്കുന്ന മഹാനടൻമാരാണ് മൂക്കയും ശ്രീനി ഏട്ടനും

    • @AkshayKannan.N
      @AkshayKannan.N 3 ปีที่แล้ว +8

      mookayo?

    • @MilanG80
      @MilanG80 3 ปีที่แล้ว +8

      മുക്കയോ 🤣

    • @shirinhabeeb3730
      @shirinhabeeb3730 2 ปีที่แล้ว +3

      @@AkshayKannan.N ithilum valuth enthooo parayandatha.enthooo bagyam🤭

    • @angeljohrai8613
      @angeljohrai8613 2 ปีที่แล้ว

      Mookka Alla mammookka

    • @prmedia1167
      @prmedia1167 2 ปีที่แล้ว

      👌

  • @akshaykhannaca2743
    @akshaykhannaca2743 2 ปีที่แล้ว +9

    Mammooty the real human being... And also sreenivasan❤️

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +5

    Hi... ദശമൂലം താങ്കൾ ചാനൽ തുടങ്ങികണ്ടതിൽ വളരെ സന്തോഷം. താങ്കളുടെ പല ചാനലിലും കാണുന്ന കമന്റ്സ്കൾ കണ്ട് കൊള്മയിർ കൊണ്ടിട്ടുണ്ട് ഈ ഞാൻ.. All the very best. മമ്മൂട്ടിക്കും ശ്രീനിവാസനും നല്ലത് വരട്ടെ എന്നാശംസിക്കുന്നു..

  • @shahananazz1211
    @shahananazz1211 4 ปีที่แล้ว +12

    Enthu karyavum vettithurannu openayi valare straight aayi parayunnayalanu mammookka... Aarodayalum enthayalum..manassil onnum vekkukayillaaa... Athu konadanu ikkkakk innum ee mugha cheruppavumokke kaivittu polathathu.. I love mammookkaa🥰

  • @shafeeqaliali8293
    @shafeeqaliali8293 4 ปีที่แล้ว +27

    Mammookka❤️

  • @ashkarmuhammed9441
    @ashkarmuhammed9441 2 ปีที่แล้ว +12

    മമ്മുക്ക sound 🔥🔥

  • @musthafamustha2860
    @musthafamustha2860 2 ปีที่แล้ว +4

    മമ്മൂക്ക നിങ്ങളുടെ വാക്കുകൾ
    സമ്മതിച്ചിരിക്കുന്നു

  • @sundarinatrajan4392
    @sundarinatrajan4392 2 ปีที่แล้ว +19

    I am so happy to see.our Shreeni Vasan sir being felicitated.

  • @inukoduvally
    @inukoduvally ปีที่แล้ว +2

    ആ കരയുന്ന കുട്ടി❤ srinivasansir❤മമ്മൂട്ടി ❤

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 ปีที่แล้ว +15

    👍❤ mammookkayude vakkukal .👌ingene oru nadan thira kadhakrith samvidhayakan kannoorinte bhagyamane.

  • @ashithavaisakham6362
    @ashithavaisakham6362 3 ปีที่แล้ว +14

    All time fav sreenivasan sir❤❤❤

  • @hexxor2695
    @hexxor2695 2 ปีที่แล้ว +3

    ikka ♥️sreeniyettan❤️

  • @dhanyasree9544
    @dhanyasree9544 3 ปีที่แล้ว +28

    Sreenivasan the legend.

  • @gurusreevoice606
    @gurusreevoice606 7 หลายเดือนก่อน +1

    മമ്മൂക്കയും ശ്രീനിവാസനും, മോഹൻലാലും ശ്രീനിവാസനും എപ്പോഴും മികച്ച കോമ്പിനേഷനുകൾ തന്നെയാണ്.

  • @vishnuks3862
    @vishnuks3862 3 ปีที่แล้ว +9

    മമ്മൂക്ക ❤

  • @jaihind255
    @jaihind255 4 ปีที่แล้ว +82

    സൗണ്ട് മമ്മൂക്ക

  • @villagecook2867
    @villagecook2867 3 ปีที่แล้ว +21

    മലയാള സിനിമയിലെ എക സെൽഫിസ് അല്ലാത്ത നടൻ ആണ് ശ്രീനി.

  • @tonmathew
    @tonmathew 2 ปีที่แล้ว +5

    നല്ല bgm , thankyou kids

  • @arjunachu1640
    @arjunachu1640 2 ปีที่แล้ว +3

    Sreeniyettan supara

  • @abrahamksks3054
    @abrahamksks3054 4 ปีที่แล้ว +17

    Masss വോയിസ്‌ കിടിലം...............

  • @vidya.B5997
    @vidya.B5997 4 ปีที่แล้ว +13

    mamooka is very good .mamooka jadakaran annu paranja elavarkum ithiloode mamookaye manasilakam.sreeni ettanod oru request eganeyum nammude jayaram ettanu vendi koodi oru kadha ezhuthannam direct cheyannam nigallepole ishttamannu jayaram ettaneyum

  • @RAJITHRAJAS
    @RAJITHRAJAS 2 ปีที่แล้ว +3

    ഒരു പരിപാടിയിൽ വെച്ച് സ്വന്തം കുഞ്ഞ് കരഞ്ഞ് വിളിക്കുമ്പോ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവും എന്ന് സ്വയം മനസ്സിലാക്കി പുറത്ത് പോവാനോ, അല്ലെങ്കിൽ ആ കരച്ചിൽ നിർത്താൻ വല്ലതും ചെയ്യാനുള്ള ബോധം എന്നാണ് നമുക്ക് ഉണ്ടാവുക, മര്യാദ അല്ലാത്തത് കൊണ്ട് ആരും കുഞ്ഞിനെ കൊണ്ട് പുറത്ത് പോവാൻ പറയില്ല, പക്ഷേ വകതിരിവ് വേണം പോറ്റുന്നവർക്ക്

  • @nidhinraj7009
    @nidhinraj7009 4 ปีที่แล้ว +48

    Mammukka Voice 🔥🔥

  • @johnpallanpallan6191
    @johnpallanpallan6191 2 ปีที่แล้ว +2

    Kuttykarayunna background മനോഹരം

  • @zacredzodiac558
    @zacredzodiac558 4 ปีที่แล้ว +384

    ആ കുട്ടിയോട് ഒന്ന് കരയാതെ ഇരിക്കാൻ പറ

    • @Fayiz_Nalakath
      @Fayiz_Nalakath 4 ปีที่แล้ว +21

      aa kuttikk ippo vayas 7

    • @vinods320
      @vinods320 4 ปีที่แล้ว +62

      കുട്ടികൾ കരയും.
      അത് സ്വാഭാവികം. അതിനെ അസ്വസ്ഥതയോടെ കാണാതിരുന്നാൽ മനുഷ്യനാകും.

    • @correctmyenglish926
      @correctmyenglish926 4 ปีที่แล้ว +2

      @@Fayiz_Nalakath thanano ?? 😁

    • @pscyodhaa8827
      @pscyodhaa8827 4 ปีที่แล้ว +2

      @@correctmyenglish926 alla. Njan

    • @rejithan.r5171
      @rejithan.r5171 4 ปีที่แล้ว +37

      സത്യത്തിൽ ഇതിൽ ഏറ്റവും കളങ്കമില്ലാത്ത, സുന്ദരമായ ശബ്ദം ആ കുട്ടിയുടെ കരച്ചിൽ ആണ്

  • @dinudinuDinesh
    @dinudinuDinesh ปีที่แล้ว +1

    മമ്മൂക്കയുടെ ശബ്ദവും അക്ഷര സ്പുടതയും ഇതാണ് നടൻ

  • @mohammedshafeequekv2855
    @mohammedshafeequekv2855 2 ปีที่แล้ว +1

    ശ്രീണിയേട്ടൻ powli ആണ്. Old movie okke adipowli ആണ്.

  • @TCKalamcod
    @TCKalamcod 2 ปีที่แล้ว +2

    Mammutty 💕

  • @sulochanasulochana5995
    @sulochanasulochana5995 3 ปีที่แล้ว +6

    👍 super mamuka

  • @shanisbran4137
    @shanisbran4137 4 ปีที่แล้ว +23

    Mammootty bhayankara sanbavam thanne..Pala interview ilum chumma kuttikalodu thamasakal pottichum anchors nodu thamasapottichum irikkunnathu Kalam..ithu polulla medayil varumpol valare pakwatha yodu koodi samsarikkum...mattareyum ingane kandittillla

  • @js-bv5tw
    @js-bv5tw ปีที่แล้ว +1

    ശ്രീനിവാസൻ 👏👏

  • @shemievanss6642
    @shemievanss6642 3 ปีที่แล้ว +19

    Mammookkayude sound 🔥

  • @dreamboy4128
    @dreamboy4128 4 ปีที่แล้ว +229

    അന്ന് എന്റെ അച്ഛന്റെ കാൽ തൊട്ടു വന്ദിച്ചു ആണ് മമ്മൂക്ക വിൽക്കാനുണ്ട് സ്വാപ്നങ്ങളിൽ അഭിനയിച്ചത് എന്റെ ഫാദർ ആയിരുന്നു prodeucer

    • @muhammedsadique9537
      @muhammedsadique9537 4 ปีที่แล้ว +5

      സത്യം?

    • @ansariansari3025
      @ansariansari3025 4 ปีที่แล้ว +8

      Really ?
      Then he got an extraordinary blessing.. ... 🌹🌹🌹

    • @suneernskunnu3120
      @suneernskunnu3120 4 ปีที่แล้ว

      Tttttttto. Ttttttttto

    • @nirajjanaarun8158
      @nirajjanaarun8158 4 ปีที่แล้ว +5

      Nalla thallanallo

    • @ansariansari3025
      @ansariansari3025 4 ปีที่แล้ว +12

      @@nirajjanaarun8158
      എങ്കിൽ താങ്കൾ സത്യം എന്താണെന്ന് പറയ് ... അറിയാനുള്ള ആഗ്രഹം ഉണ്ട്....

  • @karthikcind1981
    @karthikcind1981 ปีที่แล้ว

    How glued is mammookka to the current happenings..even at that time he had heard sreenivasans drama!

  • @111-s3v
    @111-s3v 4 ปีที่แล้ว +5

    Mammookka

  • @BasheerBasheer-rb9he
    @BasheerBasheer-rb9he 3 หลายเดือนก่อน

    മലയാളസിനിമക്ക് കിട്ടിയ ഒരു മാണിക്യക്കല്ലാന്നു....ശ്രീനിവാസൻ..❤

  • @ferrerolounge1910
    @ferrerolounge1910 2 ปีที่แล้ว +5

    These two actors have one thing in common: 'നേരും നന്മയും'! I doubt how many us would have these if we were in their position. So respect koduthee mathiyavoo!

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 3 ปีที่แล้ว +51

    ഹെഡ് സെറ്റ് വെച്ച് കേട്ടവർ കുട്ടിയുടെ കരച്ചിൽ മാത്രമേ കെട്ടിണ്ടാവു...

  • @indianhustle1
    @indianhustle1 4 ปีที่แล้ว +84

    Am I the only one going crazy hearing all the babies crying??? Is a delivery/labour room next door?🤣

  • @niyas4970
    @niyas4970 2 ปีที่แล้ว +6

    ശ്രീനിവാസനെ ആദരിക്കാൻ വന്നിട്ട് കയ്യടി നേടിയത് മമ്മൂട്ടി, കൊള്ളാം😂😂😂

  • @sreejithsreeju9721
    @sreejithsreeju9721 2 ปีที่แล้ว +11

    Haters illatha oru abhinedhavanu sreenivasan❤

  • @rajugeorge7771
    @rajugeorge7771 4 ปีที่แล้ว +5

    Wow mammkka

  • @savvyonline
    @savvyonline ปีที่แล้ว +2

    Mammotty and Mohanlal are mere actors...but Sreenivasan is a genius

  • @devogalb8978
    @devogalb8978 2 ปีที่แล้ว +1

    Sreeniyettan

  • @trickrtreat6461
    @trickrtreat6461 3 ปีที่แล้ว +41

    *4:20* *see dileep's reaction ultimate pucham*

    • @rawmediamalayalam
      @rawmediamalayalam 3 ปีที่แล้ว +13

      Bright aayulla light mukhath adichal ellavarkkum ee pucha bhavam vannu pokum bro

  • @sonakillu4344
    @sonakillu4344 4 ปีที่แล้ว +12

    Ikka😘

  • @prisonsave21
    @prisonsave21 3 ปีที่แล้ว +2

    Galaxy star kailu annan🔥🤩🤩🔥

  • @anzimk1620
    @anzimk1620 2 ปีที่แล้ว +1

    Kadha parayumbol mogiele oru fieel...hoo ikka e

  • @ash10k9
    @ash10k9 4 ปีที่แล้ว +58

    വളരെ പ്രധാനപ്പെട്ട കാര്യം മമ്മൂട്ടി വിട്ടു കളഞ്ഞു. അറിഞ്ഞിടത്തോളം വില്കാനുണ്ട് സ്വപ്നങ്ങളിൽ വേഷം കിട്ടുന്നത് പോലും ശ്രീനിവാസൻ കാരണമാണ്.

    • @bilaldevid7693
      @bilaldevid7693 4 ปีที่แล้ว +24

      വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ വെച്ചാണ് പരിചയപ്പെടുന്നത് എന്നാണ് പറയുന്നത്. മേള എന്ന സിനമയിലേക്ക് മമ്മൂട്ടിയെ പരിചയപ്പെടുത്തുന്നത് ശ്രീനിവാസനാണ്

    • @wayfarerdreamz
      @wayfarerdreamz 4 ปีที่แล้ว +5

      മേളയിലാണത്..

    • @ash10k9
      @ash10k9 4 ปีที่แล้ว +3

      @@wayfarerdreamz ok

    • @shellysebastian1252
      @shellysebastian1252 4 ปีที่แล้ว

      Engane?

    • @MilanG80
      @MilanG80 3 ปีที่แล้ว

      മേളയിലാണ്

  • @thankachankvkuzhapallichir4119
    @thankachankvkuzhapallichir4119 4 ปีที่แล้ว +45

    മോഹൻലാലിനിട്ട് പരിഹാസപണി കൊടുത്തു സാഹസികൻ ശ്രീനി

    • @vidya.B5997
      @vidya.B5997 4 ปีที่แล้ว +1

      parihasa panniyo explain

    • @praveenpnair1997
      @praveenpnair1997 4 ปีที่แล้ว +3

      @@vidya.B5997 പത്മ ശ്രീ ഡോക്ടർ സരോജ് കുമാർ

    • @vidya.B5997
      @vidya.B5997 4 ปีที่แล้ว

      @@praveenpnair1997 ath lalettane udesich avila.avar friends ale

    • @praveenpnair1997
      @praveenpnair1997 4 ปีที่แล้ว +1

      @@vidya.B5997 🤭🤭🤭

    • @ponnanponnachan6909
      @ponnanponnachan6909 3 ปีที่แล้ว

      എന്നിട്ട്..... 🤔

  • @rappaikuttikadan667
    @rappaikuttikadan667 3 หลายเดือนก่อน +1

    സമ്മതിക്കണം കരയുന്ന കുട്ടിയുടെ അമ്മയെ

  • @valsanmaroli340
    @valsanmaroli340 ปีที่แล้ว

    Sreeniji🙏🙏🙏👍👍👍♥️♥️♥️

  • @haristhottakottil9070
    @haristhottakottil9070 4 ปีที่แล้ว +11

    Best freindship

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +4

    😍😍😍💯👌💝💝💝

  • @iamhere8140
    @iamhere8140 4 ปีที่แล้ว +4

    Prem Nazir ,Mammooty, Mohanlal .

  • @S_12creasionz
    @S_12creasionz 2 ปีที่แล้ว +1

    ക്യാമറ പൊളിച്ചു 🔥

  • @onlinemovies1666
    @onlinemovies1666 ปีที่แล้ว +1

    What a sound

  • @ashac807
    @ashac807 3 ปีที่แล้ว +1

    Anta Mamooka
    Mammooka fan
    Mamooka uyir

  • @ABDvahid
    @ABDvahid 3 ปีที่แล้ว +3

    അവിടെ ഒരു കുഞ്ഞ് കരയുന്ന ശബ്ദം 😥

  • @muhammedfahad8017
    @muhammedfahad8017 2 ปีที่แล้ว

    Full video
    kittumo

  • @truething9281
    @truething9281 3 ปีที่แล้ว +1

    ആ കുട്ടി 🙏

  • @bhavanibhavani8728
    @bhavanibhavani8728 3 ปีที่แล้ว +4

    കുടുമ്പ സ മേതം കാണാൻ പറ്റിയ സിനിമയാണ് ശ്രീനിവാസന്റേതും ബാലചന്ദ്ര മേനോന്റേതും

    • @smruthysreeponnappan8457
      @smruthysreeponnappan8457 3 ปีที่แล้ว +3

      ശ്രീനിവാസന്റേത് ശരിയാണ്..👍👍👍മറ്റേത് സ്ത്രീകളെ ചട്ടം പഠിപ്പിക്കൽ മാത്രമാണ് 😏😏😏

  • @pichizzz1790
    @pichizzz1790 2 ปีที่แล้ว

    ശ്രീനിവാസൻ നല്ല ആക്ടർ മികച്ഛ് കാരാക്ടർ ലിൽ നിന്നും mariswayam parihaasakadhapatramayi Abhinayikkunnu. ഗ്രേറ്റ്.

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว

    Mamooka sreenivasan besh

  • @Deek45
    @Deek45 4 ปีที่แล้ว +138

    അംഗനവാടിയിൽ വച്ചാണോ ആദരിക്കൽ നടക്കുന്നത് .... ആകപ്പാടെ കുട്ടികളുടെ കരച്ചിലാണല്ലോ

    • @RP.41
      @RP.41 4 ปีที่แล้ว +3

      😂😂😂

    • @vidhyat3829
      @vidhyat3829 4 ปีที่แล้ว +3

      😆😆😆😆😆

    • @intelme1234
      @intelme1234 3 ปีที่แล้ว +1

      Aaa camera chettan pillarde adthaanu thonnunnu

    • @naseemaharsiya4444
      @naseemaharsiya4444 3 ปีที่แล้ว +1

      🤣🤣🤣🤣🤣🤣

    • @justinabraham7291
      @justinabraham7291 3 ปีที่แล้ว +1

      🤣🤣🤣🤣

  • @prathapshymolshymol6133
    @prathapshymolshymol6133 3 ปีที่แล้ว +2

    ent glamour aanu mammooka